ശനിയാഴ്ച്ച വിനായക ചതുർത്ഥി, ഈ നക്ഷത്രക്കാർ വീട്ടിലുണ്ടോ, ഭഗവാൻ ഇവരെ കാണാനായി എത്തും, സർവ്വൈശ്വര്യം

  Рет қаралды 253,730

Infinite Stories

Infinite Stories

Күн бұрын

Пікірлер: 793
@ganeshselva3496
@ganeshselva3496 2 ай бұрын
തിരുമേനി എൻ്റെ നാൾ ഉത്രം ആണ് തിരുമേനി പറഞ്ഞത് 100 % ശെരിയാണ്
@infinitestories3221
@infinitestories3221 2 ай бұрын
നന്ദി
@kuttyvk4082
@kuttyvk4082 2 ай бұрын
♥️​@@infinitestories3221
@moveit.....5281
@moveit.....5281 2 ай бұрын
തിരുമേനി പറഞ്ഞത് ശരിയാണ് എൻ്റെ മകൻ്റെ നാള് പുരാട്ടം ആണ് എൻ്റെ മകനെ എല്ലാവരും ഒരുപാട് കുറ്റം പറയുകയും പരിഹസിക്കയം എല്ലാം ഉണ്ടായി എൻ്റെ മകൻ വീട്ടിൻ ആരോടും മിണ്ടാതെയും ഭക്ഷണം കഴിക്കാതെയും ഒരു ഒറ്റപ്പെട്ട അവസ്ഥയായിരുന്ന എൻ്റെ ഭർത്താവിൻ്റെ നാള് അനിഴം ആണ് പ റ ങ്ങത് എല്ലാം സത്യമാണ് ജോലി സ്ഥലത്ത് എല്ലാവരും അവഗണികുന്നുണ്ട് അതിൻ്റെ പ്രായാസം വളരെ വലുതാണ് എല്ലാം ഒന്നും ആരോടു പറയില്ല ഇനി എല്ലാം മാറി നല്ല സാമാധത്തോട് ജീവിക്കാൻ ഭാഗവാൻ അനുഗ്രഹിക്കട്ടെ
@bindusuresh7983
@bindusuresh7983 2 ай бұрын
തിരുമേനി 🙏🏻... ആ പാദാരവിന്ദങ്ങളിൽ നമസ്കാരം...ഉത്രട്ടാതി നക്ഷത്രത്തെ പറ്റി പറഞ്ഞത് 100 % ശരീ.. ഞാൻ ഉത്രട്ടാതിയാണ്.. സഹോദരിയും. സുരേഷ് രേവതി, ബിന്ദു ഉത്രട്ടാതി, അശ്വജിത് ചിത്തിര, ആദിഷ് ജിത്ത് പുണർതം Beena ഉത്രട്ടാതി, റിയ ചിത്തിര...പൂജയിൽ പ്രാർത്ഥിക്കണേ... 🙏🏻🙏🏻🙏🏻🙏🏻
@SuguMaran-s7h
@SuguMaran-s7h 2 ай бұрын
എൻ്റെ തിരുമേനി. അങ്ങ് പറഞ്ഞത് എല്ലാം എൻ്റെ ജീവിതത്തിൽ സത്യമാണ്. എനിക്കു കുടി പ്രാർത്ഥിക്കണേ... സുകുമാരൻ' തൃർക്കേട്ട '🙏🙏🙏🙏🙏🙏
@jayan230
@jayan230 2 ай бұрын
Excellent!!! Very true Swami . Thanks for the information
@rajanibabu7232
@rajanibabu7232 Ай бұрын
തിരുമേനി പറഞ്ഞത് വളരെ ശരിയാണ് ഞാൻ ഉത്രട്ടാതി ആണ് എനിക്കും ൻ്റെ മകനും വേണ്ടി പ്രാർത്ഥിക്കണം തിരുമേനി രജനി ഉത്രട്ടാതി, രോഹിത് വിശാഖം🙏🙏🙏
@mohananparaprath2291
@mohananparaprath2291 2 ай бұрын
ഒരുപാട് നന്ദിയുണ്ട് തിരുമേനി ഇനിയെങ്കിലും സമാധാനത്തോടെ ഒന്ന് കിടന്നുറങ്ങാൻ കഴിഞ്ഞാൽ മതിയായിരുന്നു പൊന്നുതമ്പുരനെ 🙏🙏🙏🙏🙏തിരുമേനിയുടെ പ്രാർത്ഥനയിൽ ഉൾപെടുത്തണേ 🙏🙏🙏🙏🙏ഓം വിഗ്നേശ്വരായ നമഃ ഗം ഗണപ്പതയെ നമഃ 🙏🙏🙏🙏🙏🙏🙏🙏ശ്രീജമോഹൻ അത്തം
@thulasimanikandan523
@thulasimanikandan523 2 ай бұрын
നമസ്കാരം തിരുമേനി.ഉത്രം നക്ഷത്രം ഉയർച്ച ഉണ്ട് എന്നറിഞ്ഞതിൽ വളരെ സന്തോഷം.തിരുമേനിയുടെ നാവു പൊന്നാവട്ടെ.അനിഴം നാളിനെപ്പറ്റി കെട്ടപ്പോഴും സന്തോഷമായി തിരുമേനി.തുളസി മണികണ്ഠൻ ഉത്രം. നിഖിൽ അനിഴം.പൂജയില് ഉൾപ്പെടുത്തനെ.
@divyamolej5574
@divyamolej5574 Ай бұрын
നമസ്കാരം തിരുമേനി ഞാൻ ദിവ്യ ഉത്രട്ടാതി അങ്ങയുടെ പ്രാർത്ഥനയിൽ ഉൾപ്പെടുത്തണമെ
@girijasasi892
@girijasasi892 Ай бұрын
നമസ്കാരം തിരുമേനി ഞാൻ പുരാടം മോൻ അനിഴം തിരുമേനി പറഞ്ഞതൊക്കെ സത്യമാണ് എന്തൊക്കെ നല്ലത് ചെയ്താലും അതൊക്കെ ശരിയാകുന്നില്ല എന്റെ മോൻ പുറത്തേക് പോകാനുള്ള എല്ലാ തടസങ്ങളും ഒന്നു മാറി കിട്ടാൻ എപ്പോഴും പ്രാർത്ഥനയോടെ ഞങ്ങൾ കഴിയുന്നു ഞങ്ങളേം ആ പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ അമ്പലത്തിൽപോയ്‌ നന്നായി പ്രാർത്ഥിക്കും അമ്മാവസിക്കും താലമൊരുക്കി അമ്മ യെ കണ്ടു കാക്കക് എന്നും ചോറ് കൊടുക്കാറുണ്ട് നല്ല അറിവുകൾ പറഞ്ഞു തരുന്ന ആ വലിയ മനസിന്‌ ഞങളുടെ ഒരായിരം നന്ദി അറിയിക്കുന്നു 🌹🌹🙏🙏🙏🙏🙏🌹🌹
@beenak75
@beenak75 Ай бұрын
Njanum ente Monum the avasthayiloode kidannu pokunnu
@Surekhacvlogger
@Surekhacvlogger Ай бұрын
Thank you Thirumeni🙏🙏🙏😊
@MiniAshokan-q8f
@MiniAshokan-q8f Ай бұрын
Thank you തിരുമേനി സതൃമാണ് സർവ്വേശൃരൻ അനുഗ്രഹം ഉണ്ടാകട്ടെ എല്ലാ വർഷവും അങ്ങയുടെ കുടുംബത്തിൽ 🎉
@lalitheswarinair346
@lalitheswarinair346 Ай бұрын
Sathyam thirumeni,thanks a lot
@jeejasurendran3057
@jeejasurendran3057 Ай бұрын
തിരുമേനി പറഞ്ഞത് കേട്ട് സന്തോഷം ആയി. എല്ലാം നടന്ന് കിട്ടിയാൽ മതി
@SharisDays
@SharisDays 2 ай бұрын
തിരുമേനി. ഞാൻ മുമ്പ് താങ്കളുടെ വീഡിയോ സ്ഥിരം ആയി കാണുമരുന്നു. അപ്പോ താങ്കൾ പറഞ്ഞു തന്ന എല്ലാ വഴിപാടുകളും ചെയ്തിട്ടുണ്ട്... അത് എല്ലാം നല്ലത് ആയിട്ട് തന്നെ എനിക്ക് തന്നുള്ളൂ. ഇടക്ക് ചെറിയ വിഷമങ്ങൾ വന്നു. വരുന്ന ഞായറാഴ്ച ഞങ്ങൾ പുതിയതായി വാങ്ങിയ വീട്ടിലെ ഗൃഹ പ്രവേശം ആണ്... എല്ലാ വിധ അനുഗ്രഹങ്ങളും ഉണ്ടാകണം. നന്ദി.
@mininair896
@mininair896 2 ай бұрын
Thank you thirumeni. Utritathi, pooradam, utram nakshtrathe patti paranjath correct anu.
@PrabithaRamesh-e9f
@PrabithaRamesh-e9f 2 ай бұрын
പ്രബിത... അത്തം തിരുമേനി പറഞത് മുഴുവൻ സത്യമാണ് ഇനിയെങ്കിലും നല്ലത് വരട്ടെ തിരുമേനിയുടെ നാവു പൊന്നാവട്ടെ പ്രാർത്ഥനയിൽ ഉൾപെടുത്തണേ
@lathakk8338
@lathakk8338 Ай бұрын
നന്ദി തിരുമേനി🙏🙏അത്തം പറഞ്ഞതെല്ലാം ശരിയാണ്... 🙏🌹
@janakikrishnan9049
@janakikrishnan9049 Ай бұрын
നമസ്കാരം അനിഴം jnan സന്തോഷമായി
@sailasailajakumari
@sailasailajakumari Ай бұрын
നമസ്കാരം തിരുമേനി 🙏 എന്റെ നാൾ പുരാടം ആണ്. തിരുമേനി പറഞ്ഞതെല്ലാം സത്യം ആണ്. അടുത്ത കാലത്തൊന്നും സന്തോഷം എന്നൊന്ന് എനിക്ക് കിട്ടാറില്ല.ഇനിയെങ്കിലും ഗണപതി ഭഗവാന്റെ അനുഗ്രഹം കൊണ്ട് കഷ്ടകാലം തീർന്നു കിട്ടുന്നതിന് പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏മക്കൾക്ക്‌ ആയുരാരോഗ്യത്തിനും, വിദ്യ ലാഭത്തിനു വേണ്ടി പുജയിൽ ഉൾപ്പെടുത്തണം. വിപിൻ പുരുട്ടാതി അഭിരാമി വിപിൻ ഭരണി റിധാൻ വിപിൻ പുയം ശൈലജ പുരാടം, വിജയകുമാർ മൂലം 🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹
@mnrnair6686
@mnrnair6686 Ай бұрын
Pranav, Arnav, Usha and myself saved. Great prediction.
@rajesha4295
@rajesha4295 Ай бұрын
Thirumeni namaskaram ❤njan uthrattathy aanu ellam parayunnad seri aanu .enneyum Pooja yil ulpeduthane ❤ thirumeni ❤
@prabhakarancheraparambil4627
@prabhakarancheraparambil4627 Ай бұрын
Namaskaram Thirumeni 🙏 Ethra satyamanu Thirumeni Parayunnathu. Thank you very much 🙏
@ranidinesh470
@ranidinesh470 2 ай бұрын
നമസ്കാരം തിരുമേനി. തിരുമേനി. പറഞ്ഞ വാക്കുകൾ എല്ലാം സത്യമാണ്..എന്റെ മൂത്ത മകൾ , തൃക്കേട്ടയാണ്. രണ്ടാമത്തെ മകൾ. അനിഴമാണ്. ഞാൻ പൂരാടമാണ്. എല്ലാ സാമ്പത്തിക ബുദ്ധിമുട്ടും പ്രയാസം. ഒറ്റപ്പെടു ആൽ പഴി ചാരൽ എല്ലാം അനുഭവിച്ചു. തീരുമേനിയുടെ . നാക്ക് പൊന്നാവട്ടെ നന്മ വരുവാൻ പ്രാത്ഥിക്കണ് തിരുമേനി😢
@ASEDITS474
@ASEDITS474 2 ай бұрын
നമസ്കാരം തിരുമേനി 🙏🏼 അനീഷ്‌ ഉത്രട്ടാതി ആഷിക് അത്തം ശോഭന അനിഴം ആശ ചിത്തിര പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ തിരുമേനി 🙏🏼
@devisreeo.t8178
@devisreeo.t8178 Ай бұрын
തിരുമേനി ഞാൻ ഉത്രട്ടാതി . താങ്കൾ പറഞ്ഞതെല്ലാം ശരിയാണ്. എങ്ങനെയെങ്കിലും ഒന്ന് രക്ഷപ്പെട്ടാൽ മതി. അത്രയ്ക്ക് വിഷമത്തിലാണ്. കടമ്പാധ്യത കാരണം ഉറക്കം പോലും ഇല്ല. അങ്ങയുടെ നാവ് പൊന്നാകട്ടെww🙏🙏🙏🙏
@sajinisyam8391
@sajinisyam8391 Ай бұрын
പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ🙏🙏 ശ്യാം - മൂലം സജിനി - മകം അനന്തു - ഉത്രാടം കശ്യപ് - ചിത്തിര സുമതി - ചോതി
@reejeshree5284
@reejeshree5284 2 ай бұрын
അങ്ങ് പറഞ്ഞത് സത്യം ആയി തീരട്ടെ... 🙏🏻 എന്റെ പൂരാടം നക്ഷത്രം ആണ്... ഞാൻ ഇപ്പോൾ അനുഭവിക്കുന്നത്.. അങ്ങ് പറഞ്ഞ അതെ അവസ്ഥ ആണ്.. ജീവിതത്തിൽ ഒറ്റപ്പെട്ടുപോയി എല്ലാം കൊണ്ടും...😢 എല്ലാം മാറ്റിത്തരാൻ ഭഗവാൻ അനുഗ്രഹിക്കാൻ.. അങ്ങ്കൂടി. ഒന്ന് പ്രാർത്ഥിക്കണേ. 🙏🏻🙏🏻🙏🏻
@SreekumariR-th6jd
@SreekumariR-th6jd 2 ай бұрын
Namaskaram Thirumeni.makkalkuvendipoojayol ulppeduthanea SudarsananVishakam.Deepa Thiruvathira .Avyuktha Pooruruttathi.AdvikRevathy Sreekumari Makam.prathikkaneaa.
@Justt.misox_
@Justt.misox_ 2 ай бұрын
Namaskaram Thirumeni, Suresh makam, Shikky pooradom, Parvathy uthram prarthikanam
@anamikha4167
@anamikha4167 2 ай бұрын
Namaskaram 🙏Anamika-Rohini. Sheeja _Thiruvonam. Shabu _Attam prarthikknea Thirumeni aiswarythinu vendi🙏🙏🙏
@sunithaTk-h8c
@sunithaTk-h8c Ай бұрын
തിരുമേനി തൃക്കെട്ട നക്ഷത്രം പറഞ്ഞത് സത്യമാണ് 🙏🏼🙏🏼🙏🏼എല്ലാം നല്ലപോലെ അകണമെ
@achushyam4920
@achushyam4920 2 ай бұрын
Aneesh - Karthika Joli sambhatham Aya thadasangal Maran prarthikkane thirumany
@seethlakshmiamma6680
@seethlakshmiamma6680 2 ай бұрын
തിരുമേനി, എന്റെ മകൾ രശ്മി (ഉത്രം ), Psc പരീക്ഷ യിൽ പാസ്സാകാനും ലിസ്റ്റിൽ വന്ന് ജോലി കിട്ടാനും 28നാണ് പരീക്ഷ. അരുൺ ((രേവതി ), വിവാഹം നടക്കാൻ, കൊച്ചു മകൻ ആര്യൻ (ഉത്രം )നന്നായി പഠിക്കുവാൻ, സേതു ലക്ഷ്മി (പൂരാടം )രോഗശാന്തിക്ക്, രാധാകൃഷ്ണൻ (ഉത്രം )നല്ല സ്വഭാവം വരാൻ, കുടുംബത്തെ കൂടി പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കണേ 🙏🙏🙏
@Shijisuresh1
@Shijisuresh1 2 ай бұрын
തിരുമേനി എന്നെയും എന്റെ കുടുംബത്തെയും പ്രാർത്ഥന ഇൽ ഉൾപെടുത്തണേ ഷിജി ഉത്രാടം, സുരേഷ് മകം സായുജ് അത്തം sniga അവിട്ടം
@AllwinBenny
@AllwinBenny 2 ай бұрын
True fact Thirumeni. I expect with great expectation your video today onwards.Benny ...father and Kichu ...son14 yrs....uthruttathy.Thank U Daivame
@sreejaag3330
@sreejaag3330 Ай бұрын
Sreeja pooradom Thirumeni yude vakku sathyamakatte🙏🙏🙏
@gameryt7253
@gameryt7253 Ай бұрын
തിരുമേനീ നാവ് പൊന്നായിരിക്കട്ടെ. ചിത്തിര നന്നായി വരാൻ പ്രാർത്ഥിക്കണേ 🙏
@bindubabu2529
@bindubabu2529 Ай бұрын
എന്റെ വീട്ടിൽ ഈ പറഞ്ഞ മൂന്നു നാളും ഉണ്ട്, അങ്ങയുടെ വാക്കുകൾ സത്യം ആകട്ടെ ഒരുപാടു നന്ദി 🙏🙏🙏🙏🙏❤️
@YAMINick72
@YAMINick72 2 ай бұрын
Namaskaram thirumeni Namukkuvendi prarthikkane Santhosh avtam Yamini rohini Abhirami pooradam Vani makeeram
@subhashinik943
@subhashinik943 2 ай бұрын
നമസ്കാരം തിരുമേനി 🙏 എന്റെ മകൻ. നക്ഷത്രം, കാർത്തിക 🙏 എന്റെ തൃക്കേട്ട 🙏 വിഘ്‌നേശ്വരന്റെ അനുഗ്രഹം എല്ലാവർക്കും ഉണ്ടാകട്ടെ. തിരുമേനി പറഞ്ഞത് 💯 ശെരിയാണ് ഞാൻ തൃക്കേട്ട 🙏
@appukichu8470
@appukichu8470 2 ай бұрын
നമസ്കാരം തിരുമേനി 🙏🙏🙏 സുനിൽ ഉത്രാടം. ജിഷ പൂയം. സ്വന്തമായി വീട് മക്കൾ. അലൻ രോഹിണി. അമൽ പൂരാടം വിദ്യാ വിജയം. അങ്ങയുടെ എല്ലാ പൂജയിലും ഞങ്ങളെയും ഉൾപ്പെടുത്തണം 🙏
@geethadevi2068
@geethadevi2068 2 ай бұрын
Namaskaram Thirumeni, Jayadev . Aayilyam Sruthi _Makam randuperkumvendi prarthikkanam Thirumeni
@ranjithramachandran9041
@ranjithramachandran9041 Ай бұрын
സത്യം തിരുമേനി - ഞാൻ അനിഴം നക്ഷത്രക്കാരിയാക്ക് തിരുമേനിയുടെ നാവ് പൊന്നാവട്ടെ അനുഗ്രഹിക്കണേ രാജലക്ഷ്മി
@rajimg3274
@rajimg3274 2 ай бұрын
തിരുമേനി ഞാൻ പൂരാടം നക്ഷത്രം ആണ് അങ്ങu പറഞ്ഞത് ശരിയാണ് എല്ലാവരാലും പരിഹസിക്ക പെട്ടു കഴിയുന്നത് ആണ് അങ്ങയുടെ വാക്കുകൾ സത്യം ആകട്ടെ
@bindurajput1269
@bindurajput1269 Ай бұрын
Jai shree Ganesha❤🌺🌺🙏
@sangeethasanthosh6420
@sangeethasanthosh6420 Ай бұрын
Namaskaram thirumeni Sulochana chithira leena pooram sneha karthika,sangeetha punartham anikha aswathi,santhosh..pooruruttathi..allarkum vendi nalla life nayi aroghyamulla happy life nayi prarthikkaname...leena psc test result waiting anu jolikkayi valare agrahikkunnu anugrahikkenam,makkalkku nalla education results ok venam..husband santhosh job num nalla prosperity undavanam🙏🙏🙏
@leelav9202
@leelav9202 2 ай бұрын
Thirumeni paranjathu valere correct aanu🙏🙏
@shreenair426
@shreenair426 2 ай бұрын
Very very true. Vighneshwar namaskaram
@shreenair426
@shreenair426 2 ай бұрын
I am also Uthrattathi
@nishabinu7061
@nishabinu7061 2 ай бұрын
നിഷ ഉത്രം - ബിനുപ്രസാദ് അനിഴം ഞങ്ങൾക്ക് നല്ല സാമ്പത്തിക ബുദ്ധിമുട്ടാണ് തിരുമേനി ഞങ്ങളെക്കൂടി പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ🙏🙏
@SubhashiniSukumaaran
@SubhashiniSukumaaran Ай бұрын
Subhashini Anizham 100% correct 70 years,please pray for me.
@ushareghu8383
@ushareghu8383 2 ай бұрын
Namaskaram Thirumeni Usha puradam. Aparna Chathayam. Reghu kumer Revathi. Ramachandran Maham .jagadambika Utrattathi
@minimolsabu3808
@minimolsabu3808 Ай бұрын
Naskkaram ente kunjinte joli സ്റ്റിരമാക്കണേ atu pole avanu nalla our nallapenkuttiye jeevita sahiyai kittane utrittati Abhijith
@rajishankar8537
@rajishankar8537 Ай бұрын
Thirumeni Namaskaram Ramya Uthtratathi Balaji pooradam Aadithya anizham ivarku vendi prarthikkanam 🙏
@Gowtham-b6q
@Gowtham-b6q 2 ай бұрын
തിരുമേനി ഷീജ. തിരുവാതിര വിജയൻ ഉത്രട്ടാതി. പ്രാർത്ഥിക്കണേ 🙏🙏🙏
@deeparajendran1275
@deeparajendran1275 2 ай бұрын
നമസ്കാരം തിരുമേനി 🙏🙏🙏🙏🙏 എന്റെ മോൻ അനിഴം പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ തിരുമേനി 🙏
@ambilyappuji7547
@ambilyappuji7547 2 ай бұрын
നമസ്തേ തിരുമേനി എന്റെ നക്ഷത്രം അത്തം ആണ് വയസ്സ് 59 ആയി ചോദിക്കാവുന്നതിലും അധികം അനുഭവിച്ചു കഴിഞ്ഞു ഇനിയെങ്കിലും ജീവിതത്തിൽ ഒരു വ്യത്യാസമുണ്ടാകുമെന്ന് പറഞ്ഞത് കേട്ടപ്പോൾ സന്തോഷമുണ്ട് തിരുമേനിയുടെ നാവു പൊന്നായി മാറട്ടെ
@sobhasajayan9382
@sobhasajayan9382 2 ай бұрын
Namaskarem thirumeni. Sajayan pururuttathi sobha. Athem manu makam. Surabhi pururuttathi. Deksha. Ayilliyam. Prarthikane thirumeni 🙏🙏🙏
@nimmy6468
@nimmy6468 Ай бұрын
Anizham nakshathram nalathu varette 🙏🏻🙏🏻
@Suma1977
@Suma1977 2 ай бұрын
Namaskaram thirumeni my star is Thriketta thirumeni what is said is absolutely true.
@lakshmipm1786
@lakshmipm1786 Ай бұрын
തിരുമേനി എൻ്റെ നക്ഷത്രം തൃക്കേട്ട ആണ് തിരുമേനി പറഞ്ഞത് എല്ലാം വളരെ ശരിയാണ് എനിക്ക് വേണ്ടി വഴിപാടുകൾ kazhikkane നല്ലത് മാത്രം വരട്ടെ ഗണപതിഭാഗവാൻ അനുഗ്രഹിക്കട്ടെ
@ajithninan7789
@ajithninan7789 Ай бұрын
Ajith Ninan. Punartham. Request Prayers. For Me & My Family🙏🙏.
@myvavachirm5747
@myvavachirm5747 Ай бұрын
Sheriya Thirumeni Thrikkettayude kariyam paranjathu ellam sathyam aanu...
@PravithaPravitha-pj9nr
@PravithaPravitha-pj9nr Ай бұрын
അത്തം നക്ഷത്രത്തെ പറ്റി പറഞ്ഞത് 100% ശരിയാണ് തിരുമേനിഎനിയുളള ദിവസങ്ങൾ നല്ലതാവണ്ടെ തിരുമേനിയുടെ വാക്കുകൾപൊന്നാവട്ടെ
@RadhaTm-b1k
@RadhaTm-b1k Ай бұрын
🎉very cu rrect thirum eni.radha .uthrattathi
@chandrikp8210
@chandrikp8210 2 ай бұрын
താങ്ക് യു തിരുമേനി ജിഷ്ണു അത്തം പ്രാർത്ഥിക്കണേ തിരുമേനി
@OmanaNair-lc7nz
@OmanaNair-lc7nz 2 ай бұрын
Namaskaram thirumeni Lavanya rohini, Veena atham, Omana Bharani, Sudhish aswathy ellaverkum vendi prarthikanam. Lavanya molude vidhyayil urcha undakuvanum prarthikanam
@vijaykumarb4521
@vijaykumarb4521 2 ай бұрын
Prasanna Chothi Naveen Kumar poororuttahiNitinkishen pooram VedNitin moolam Please include us in your Pooja Thankyou Thirumeni
@lekhapradeep7947
@lekhapradeep7947 2 ай бұрын
Namaskaram thirumeni lekha atham, pradeepkumst pooyam, archa thrikketta, aromal pooram njangalkkvendi prarthikkane thirumeni 🙏🙏🙏
@gayathrimenon1487
@gayathrimenon1487 2 ай бұрын
thirumeni paranjathu 💯correct aanutto. ente makal Gayathri Uthram aanutto. ethre adwanichalum ellam thadasangal aanu. oru karyavum poorthi avunnilla. karma purogathikku vendi prarthikkane🙏🙏🙏
@SindhuSupriya-o5f
@SindhuSupriya-o5f Ай бұрын
നമസ്ക്കാരം തിരുമേനി .🙏🙏🙏🙏🙏 ഉത്രട്ടാതി നക്ഷ്ത്രത്തിൻ്റെയും , അനിഴം നക്ഷത്രത്തിൻ്റെയും കാര്യങ്ങൾ പറഞ്ഞത് കിറുകൃദ്യം ആണ്. തിരുമേനി ഞങ്ങൾക്കുംകൂടി വേണ്ടി പ്രാർത്ഥിക്കണമേ.🙏🙏🙏🙏🙏🙏
@spartanjames552
@spartanjames552 2 ай бұрын
Anil atham sreedevi anizham goood heaalth and money realeted problem maran prarthikanam
@shyamanair2840
@shyamanair2840 2 ай бұрын
Ñamaskarm. Thirumani Thanks. Nanni Paraunndhu. Shariyanu Shyama. S. Uthram Prathikanm. 🙏🙏🙏
@kumarankottambilli7551
@kumarankottambilli7551 2 ай бұрын
🙏🏻🙏🏻🙏🏻എന്റെ മോൾ തീർത്ഥ ക്ക്‌ നാളെ എക്സാം തുടങ്ങുകയാണ് നന്നായി പരീക്ഷ എഴുതുവാൻ പ്രാർത്ഥിക്കണം തിരുമേനി ❤️😘തീർത്ഥ, അത്തം
@geethasuresh6465
@geethasuresh6465 2 ай бұрын
സുരേഷ്. കാർത്തിക. ഗീത. പുണർതം. ജസ്വവരൃ കാർത്തിക വിഘ്നേഷ്. പുണർതം യദുകൃഷ്ണ തൃക്കേട്ട പൃ ർത്തിക്കണേ
@sobhadreams2036
@sobhadreams2036 2 ай бұрын
ഉത്രം പൂരാടം എന്റെ ഭർത്താവിന്റെ മോളുടെയും നക്ഷത്രമാണ് തിരുമേനി പറഞ്ഞതുപോലെ ജീവിതത്തിൽ നല്ല ഉയർച്ച ഉണ്ടാകട്ടെ🙏🏿🙏🏿
@sasidharankarunakaran-ex3bh
@sasidharankarunakaran-ex3bh 2 ай бұрын
നമസ്കാരം തിരുമേനി, ശശിധരൻ... ഉതൃട്ടാതി ഹരിത... ചിത്തിര സൈജ... ചിത്തിര പ്രാർത്ഥിക്ക തിരുമേനി
@Kunji797
@Kunji797 2 ай бұрын
നമസ്കാരം തിരുമേനി ❤ അങ്ങയുടെ പൂജയിൽ ഉൾപ്പെടുത്തി എനിക്ക് സാമ്പത്തിക അഭിവൃദ്ധി ഉണ്ടാകാനും ജീവിതത്തിൽ എല്ലാ ഉയർച്ച ഉണ്ടാകാനും പ്രാർത്ഥിക്കണേ 🙏🙏ശില്പ പൂയം ♥️
@JagadammaJagada-lp1ju
@JagadammaJagada-lp1ju 2 ай бұрын
ബൈജു തിരുവോണം ഞാൻ സഹകരണ സഘത്തിലെ തെരഞ്ഞെടുപ്പിന് ബി.ജെ.പി സ്ഥാനാർത്ഥിയായി മത്സരിക്കുവാണ് ജയിച്ചു വരാൻ പ്രാർത്ഥിക്കണമെ തിരുമേനി🙏 ഈ മാസം എട്ടാം തീയതിയാണ്
@SreedeviTN-vq8pn
@SreedeviTN-vq8pn 2 ай бұрын
Namaskaram thirumeni Jishnu chithira, vijayan uthram, sreedevi thiruvonam poojayil ulpeduthi prarthikkane thirumeni.
@rknairable
@rknairable 2 ай бұрын
നമസ്കാരം തിരുമേനി രണ്ടു ഭിന്നശേഷി വിജയമ്മ, ഗിരിജ ഉത്രട്ടാതി 60, 70 വയസ് സഹോദരിമാരും 69 വയസ് തൃക്കേട്ട സഹോദരൻ രാധാകൃഷ്ണൻ, ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ. ഗം ഗണപതയെ നമഃ
@SivaKumar-yu6jr
@SivaKumar-yu6jr 2 ай бұрын
ശിവൻ വിശാഖം. പ്രിയ ഉത്രട്ടാതി . സുമംഗല ചിത്തിര. അനശ്വര ഭരണി. Jaldev പൂരാടം ഞങ്ങളുടെ ശത്രു ദോഷം മാറാൻ പ്രാർത്ഥിക്കണമേ
@UshaThankappan-oj7dm
@UshaThankappan-oj7dm 2 ай бұрын
നന്ദി തിരുമേനി നാവുപോന്നാകട്ടെ 🙏🏻
@anamikarajesh2012
@anamikarajesh2012 2 ай бұрын
Rajesh thiruvonam, Sunitha uthradam, sanoosha thiruvonam, Anamika atham
@remyaraj4125
@remyaraj4125 2 ай бұрын
Namaskaram thirumeni ente kudubathinu vendi prarthikane Anilkumar aswathy Remya vishakam Ardhra Pooram Vipinraj pooyam Gayatri vishakam prarthanayil cherkane thirumeni 🙏
@rishikkeshsuresh3692
@rishikkeshsuresh3692 2 ай бұрын
സുരേഷ് രേവതി, സുനിത അത്തം, അനിൽ ഉത്തരുട്ടതി, അഭിഷേക് പുരുരുട്ടത്തി, ഋഷിക്കേഷ് ചിത്തിര പ്രാത്ഥിക്കണേ തിരുമേനി 🙏🙏
@Revamma-pb8mp
@Revamma-pb8mp Ай бұрын
സത്യം മാണു തിരുമേനി ഞാൻ ഉത്രാട്ടതിയാണു നാവു പോന്ന കട്ടെ❤❤
@aashnnah_h2.0
@aashnnah_h2.0 Ай бұрын
100% sathyam
@parusartworld1578
@parusartworld1578 Ай бұрын
സിന്ധു തൃക്കേട്ട. ഒരു വീട് സ്വന്തമായി ഉണ്ടാകാൻ പ്രാർത്ഥിക്കണേ. ഒരു സർക്കാർ ജോലി കിട്ടാൻ പ്രാർത്ഥിക്കണേ. രാജീവ് ചതയം പാർവതി ഉത്രാടം ശിവാനന്ദ് വിശാഖം.
@anithajb2395
@anithajb2395 2 ай бұрын
തേജസ്സ്കൃഷ്ണ വിശാഖം പ്രാർത്ഥനയിൽ ഉൾപെടുത്തണെ തിരുമേനി
@nandananandhuzz5960
@nandananandhuzz5960 2 ай бұрын
Manju revathi shareerika manasika arogyathinu Santhoshavum samadhavum undavanum prathikanane thirumeni
@RathnaKumari-y4g
@RathnaKumari-y4g Ай бұрын
❤😂😊Super thanks thirumeni
@indirap8932
@indirap8932 2 ай бұрын
Namaskaram Thirumeni 🙏🙏🙏Anoop Thrikketta Akhila Thiruvathira Indira magam Agayude poojayil ulpeduthane
@bindukuruppasseri4749
@bindukuruppasseri4749 2 ай бұрын
MURALEEDHARAN Makayiram, JAYA Revathi, Goutham krishna Thiruvathira, Gokul krishna Aswathi, Abhilash pooram, Aswani Aswathy, Ahaan Trikketta, Bindu poororuttathi prarthanayil ulpeduthane thirumeni 🙏🙏🙏
@DheviBhagavathi
@DheviBhagavathi Ай бұрын
ഓം ഏക ദന്തായ വിത് മഹേ വക്രതുണ്ടായ ധീ മഹീ തന്നോ ദെന്തി പ്രചോദയ. ഓം ഗം ഗണപതെ നമഃ 🙏🙏🙏🙏🙏🙏🙏🙏🙏. നമസ്കാരം തിരുമേനി 🙏. അനീഴം നക്ഷത്രം. 🙏.
@lathikapurushothaman9740
@lathikapurushothaman9740 2 ай бұрын
Lathika pooradam Orupadu anuphavichu thirumeni Veedupani nadakkukayanu Prarthikkane thirumeni
@girijachandrashekhar8709
@girijachandrashekhar8709 2 ай бұрын
Ashik shekhar uthrattathi, Chandini Uthrattathi, Abhilash Uthradam, NAVMI thiruvonam, Chandrashekharan, Girija thrikketta.Prarthanaയില്‍ ulppeduthane തിരുമേനി 🙏
@SeemaRajes
@SeemaRajes 2 ай бұрын
നമസ്കാരം തിരുമേനി🙏🏻 സീമ - അശ്വതി രാജേഷ് - പൂയം നന്ദന - ഭരണി Pls include us in prayers
@deepasreedeepam3817
@deepasreedeepam3817 2 ай бұрын
Deepa pooradam sourav Krishna chithra Deva Priya Bharani sathyan uthradam prarthikkanee thirumeni 🙏❤️🙏🙏
@NehaLakshmi-ql9jj
@NehaLakshmi-ql9jj Ай бұрын
എന്റെ ഭർത്താവിന്റെ നക്ഷത്രം അനിഴം എന്റേത് അത്തം -തിരുമേനി പറഞ്ഞത് ശെരിയാണ് സമ്പത്തികമായി ഒരുപാടു ബുദ്ധിമുട്ടുന്നുണ്ട് ബിസിനസ്സിൽ നഷ്ടം വന്നുകൊണ്ടേയിരിക്കുന്നു വരവിന്റെ ഇരട്ടി ചെലവ് കൂടിക്കൂടിവരുന്നു. ഒന്നും കയ്യിൽ നിൽക്കുന്നില്ല... രണ്ടു പെൺകുട്ടികൾ ഉണ്ട്... നക്ഷത്രം അശ്വതി, തിരുവാതിര... ഞങ്ങളെയും തിരുമേനി പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കണം അപേക്ഷയാണ് 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@drishyamr6982
@drishyamr6982 2 ай бұрын
കമല അത്തം എന്റെ ജീവിതത്തിൽ സത്വമാണ എനിക്കു കുടി പ്രാർത്ഥിക്കണേ തിരുമേനി
@sunianil3170
@sunianil3170 Ай бұрын
Sheryanu suni uttrattathi
@bindhukumario2995
@bindhukumario2995 2 ай бұрын
Namaskaaram thirumeni Nandhan chithira Arun krishna rohini kadam theerkkanam prarthikkunna
Миллионер | 2 - серия
16:04
Million Show
Рет қаралды 1,9 МЛН
Osman Kalyoncu Sonu Üzücü Saddest Videos Dream Engine 275 #shorts
00:29
Smart Sigma Kid #funny #sigma
00:14
CRAZY GREAPA
Рет қаралды 92 МЛН
Миллионер | 2 - серия
16:04
Million Show
Рет қаралды 1,9 МЛН