നിങ്ങളുടെ മനസ്സ് ഈ ഒരു സമയം വിഷമിക്കുന്നുണ്ടോ? എങ്കിൽ ഭഗവാന്റെ സന്ദേശം കേൾക്കൂ

  Рет қаралды 15,770

Spiritual Guru

Spiritual Guru

Күн бұрын

Пікірлер
@jaya5033
@jaya5033 Ай бұрын
ഓം നമഃ ശിവായ 🙏 പറഞ്ഞത് എല്ലാം ശരിയാണ് ഒരു തെറ്റും അറിഞ്ഞു കൊണ്ട് ചെയ്തിട്ടില്ല . എന്നിട്ടും എന്നെ അകറ്റി നിർത്തി.. മഹാദേവാ എല്ലാ തെറ്റ് ധാരണയും തിരുത്തി എന്റെ നിരപരാധി ത്വം തെളിയിച്ചു കൊടുക്കണേ ഭഗവാനെ 🙏🙏
@remarema4088
@remarema4088 29 күн бұрын
എല്ലാം bhagavae ഏൽപ്പിക്കുന്നു നീ തന്നെ സാക്ഷി
@jayasree5750
@jayasree5750 27 күн бұрын
ഓം നമഃ ശിവായ🙏 എല്ലാം ഭഗവാനിൽ അർപ്പിക്കുന്നു.🙏🙏🙏🙏
@bindhubindhu9133
@bindhubindhu9133 Ай бұрын
എല്ലാം ഭഗവാനിൽ സമർപ്പിക്കുന്നു 🙏🙏🙏🙏🙏
@bindhubindhu9133
@bindhubindhu9133 Ай бұрын
മനസ്സിൽ എപ്പോഴും ഓരോ സങ്കടം ആണ് 😢😢😢😢
@PriyaRajeev-o3j
@PriyaRajeev-o3j Ай бұрын
ഓം നമഃ ശിവായ 🙏🙏🙏 എല്ലാം ഭഗവനിൽ സമർപ്പിക്കുന്നു 🙏🙏🙏
@adithyan1278
@adithyan1278 Ай бұрын
ഓം നമശിവായ നന്ദി മഹാദേവാ ❤❤❤കൂടെ ഉണ്ട് അങ്ങയുടെ ആശീർവാദം എപ്പോഴും ഉണ്ടാകണേ ❤❤❤❤❤ ശങ്കരാ
@CocoPalace-k2j
@CocoPalace-k2j Ай бұрын
Om namasivaya ente bhagavane kaathukollename 🙏🙏🙏🙏🙏
@ushapradeep8381
@ushapradeep8381 Ай бұрын
ഓം നമശിവായ 🙏🏻♥️ഓം നമോ നാരായണായ 🙏🏻🙏🏻🙏🏻ഓം വിഘ്‌നേശ്വരായ നമഃ 🙏🏻♥️ഭഗവാനെ എന്റെ കുടുംബത്തെ അനുഗ്രഹിക്കണെ 🙏🏻♥️മക്കളെ അനുഗ്രഹിക്കണെ 🙏🏻♥️
@arjunt7977
@arjunt7977 Ай бұрын
ഓം. നമഃ ശിവായ 🙏🏿🙏🏿🙏🏿. കടക്കണിയിൽ പെട്ടു. കഴിയുന്ന എന്നെ പോലെ ഉള്ള എല്ലാ മക്കളെയേം കാത്തു രക്ഷിക്കണമേ. പറയുന്ന എല്ലാം എന്റെ അനുഭവം 🙏🏿🙏🏿🙏🏿
@bindhubindhu9133
@bindhubindhu9133 Ай бұрын
🥰🙏🙏🙏
@manipk-ch1xx
@manipk-ch1xx 27 күн бұрын
Mani, 🙏🙏🙏
@pradeeshalingalparambil2172
@pradeeshalingalparambil2172 Ай бұрын
ഓം നമശിവായ 🙏🙏ഭഗവാനേ കാത്തുകൊള്ളണ അങ്ങ് നൽകിയ സന്ദേശത്തിൽ ഉള്ളതെല്ലാം എന്റെ ജീവിതത്തിലും ഉള്ളതുമാണ് ഭഗവാനേ🙏 ഞങ്ങളെ തമ്മിൽ ചിലർ അകറ്റുവാനും ശ്രമിക്കുന്നുണ്ട് ഭഗവാനേ 🙏 അങ്ങയുടെ അനുഗ്രഹത്താൽ ഇങ്ങനെയൊന്നും ഉണ്ടാവാതെ കാത്തുകൊള്ളണേ തടസ്സങ്ങളെല്ലാം നീക്കണേ എന്നോട് ദേഷ്യം ഒന്നും ഇല്ലാതെ പഴയ പാടി എന്റെ ഭർത്താവ് എന്റെ അടുത്തേക്ക് തിരിച്ചുവരണേ മഹാദേവ 🙏🙏 ഞങ്ങളെ അനുഗ്രഹിക്കേണമേ ഭഗവാനെ എനിക്ക് ഉള്ളൂ കാത്തു രക്ഷിക്കണേ 🙏🙏🙏🙏🙏🙏🙏🙏🙏🙏
@vishwanathanachari2373
@vishwanathanachari2373 Ай бұрын
Om 🕉 Nama Shivaya ❤Om 🕉 Nama Shivaya ❤Om 🕉 Nama Shivaya ❤Om Mahadeva ❤namaste 🙏 ❤❤❤❤❤❤❤
@girishsanghavi6477
@girishsanghavi6477 Ай бұрын
Valare sariyanu.om namashivaya. Kaathukollane bhagavane.
@snehasraj171
@snehasraj171 Ай бұрын
ഓം നമ: ശിവായ ഓം നന്ദികേശായ നമഃ ഓം ഉമാമഹേശ്വരായ നമഃ ഓം വിഘ്‌നേശ്വരായ നമഃ നന്ദി മഹാദേവാ. നന്ദി പ്രഭു. ❤️❤️🙏🙏❤️❤️🙏🙏
@ushapradeep8381
@ushapradeep8381 Ай бұрын
ഓം നമശിവായ 🙏🏻🙏🏻ഓം നാരായണായ നമഃ 🙏🏻🙏🏻ഓം വിഘ്‌നേശ്വരായ നമഃ 🙏🏻♥️ഭഗവാനെ എന്റെ കുടുംബത്തെ അനുഗ്രഹിക്കനെ 🙏🏻മക്കളെ അനുഗ്രഹിക്കണെ 🙏🏻🙏🏻🙏🏻എന്റെ കുടുംബത്തിൽ ധന വരവ് ഉണ്ടാകാൻ അനുഗ്രഹിക്കണെ 🙏🏻♥️ഓം നമശിവായ 🙏🏻🙏🏻ഓം നമോ നാരായണായ 🙏🏻🙏🏻🙏🏻e
@RajanPerunguzhi
@RajanPerunguzhi Ай бұрын
ഓം നമശിവായ ഓം ആം ശിവായ നമ. എല്ലാ ദുഃഖങ്ങളും ഭഗവാൻറെ പാദാരവിന്ദങ്ങളിൽ സമർപ്പിക്കുന്നു. എല്ലാം ഭഗവാൻ തീരുമാനിക്കട്ടെ. !!! കറക്റ്റ് മെസ്സേജിന് നന്ദി..
@JayasreeAnil-b3e
@JayasreeAnil-b3e Ай бұрын
ഇതിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ സത്യം ആണ്. എന്റെ സ്വന്തം സഹോദരനും ഭാര്യയും മക്കളും കുടി എന്നെ മാനസികമായി തളർത്തുന്നു. ഭർത്താവിന്റെ അമിത മദ്യ പാനവും ദേഹോപദ്രവും കാരണം വീട്ടിൽ വന്നു നിക്കേണ്ടി വന്ന എന്റെയും കുഞ്ഞിന്റെയും അവസ്ഥ. ഭാഗവാന് അറിയാം എല്ലാം. ഈ സങ്കടത്തിൽ നിന്ന് ഒരു മോചനം നൽകിയാലും ഭഗവാനെ 🙏🙏🙏🙏. ഓം നമഃ ശിവായ 🙏🙏🙏
@Shobana-ly6ys
@Shobana-ly6ys 29 күн бұрын
ഓംനമഃശിവായ ഭഗവാനേ നന്ദി നന്ദി മഹാദേവ നന്ദി
@rajammaanandhan5029
@rajammaanandhan5029 28 күн бұрын
ഓം നമ ശിവായ🙏🏻🙏🏻🙏🏻 എല്ലാം മഹാദേവനിൽ സമർപ്പിച്ചു. കാത്തുകൊള്ളണേ. ♥️♥️♥️
@mollyremani
@mollyremani Ай бұрын
🙏🙏🙏🙏🙏🙏🙏🙏🙏നന്ദി നന്ദി നന്ദി പറഞ്ഞത് സത്യം ഓം നമ ശിവായ 🙏🙏🙏🙏🙏🙏🙏
@SivadasanPS-k2c
@SivadasanPS-k2c Ай бұрын
ഭഗവാനെ, ശ്രീ പരമേശ്വര ആകെ തകർന്ന അവസ്ഥയിൽ ആണ് ഭഗവാനെ രക്ഷിക്കണേ 🙏🙏🙏
@Reenaraji459
@Reenaraji459 Ай бұрын
ഓം നമഃ ശിവായ 🙏🏼🙏🏼🙏🏼 പറഞ്ഞത് എല്ലാം സത്യം 🙏🏼🙏🏼🙏🏼
@AjithaAji-nh3tt
@AjithaAji-nh3tt Ай бұрын
ഓം നമഃ ശിവായ ഭഗവാനെ കാത്തോളണേ 🙏🙏🙏🙏🙏
@AjithakumariAs
@AjithakumariAs Ай бұрын
OM..Nama..Sivaya.....🙏🙏🙏🙏🙏
@gayathrikr2793
@gayathrikr2793 Ай бұрын
🙏ഓം നമഃ ശിവായ🙏🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌼🌼🌼🌼🌼🌼☘️☘️☘️☘️☘️☘️🌼🌼🌼🌼🌼🌼🌼🌼🌼🌼🙏🙏🙏🙏🙏🙏🙏🙏🙏🙏 അവിടുന്നു പറഞ്ഞതെല്ലാം🙏💯💯 എൻ്റെ വിഷമങ്ങളും അവസ്ഥയും ഇതു🙏വരെയുള്ള അനുഭവങ്ങളും ആണ്,എൻ്റെ കാരുണ്യവാനായ മഹാ ദേവാ❤️🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌼🌼🌼🌼🌼🌼🌼🌼🌼☘️☘️☘️🙏🌼🌼🌼🌼☘️🙏
@Saraswathi-r6y
@Saraswathi-r6y Ай бұрын
ഓം നമശ്ശിവായ🙏🙏🙏🙏🙏 ശരിയാണ് ഞാൻസ്നേഹിച്ചവരാണ്എന്നെ വേദ പ്പിക്കുന്നത്. ചുറ്റും പുറംശത്രുക്കളാണ് എന്റെ ഭഗവാൻ എന്ന വേദനയിൽ നിന്ന് അകറ്റി നിർത്തി എനിക്ക് സമാധാനം തരുന്നുണ്ട് അതു മതി എന്റെ മഹാദേവ🙏🙏🙏🙏🙏🙏🙏
@RadhikaVelayudhan-ni3bm
@RadhikaVelayudhan-ni3bm Ай бұрын
എനിക്കു ആരോടും ഒരു ദേഷ്യം ഇല്ല ഭഗവാനെ. ആ വ്യക്തിയോട് എനിക്കു വെറുപ്പ്‌ ഉണ്ടായിരുന്നു പക്ഷേ ഇപ്പോൾ അങ്ങനെ ഒന്നും ഇല്ല. ഭഗവാൻ പറഞ്ഞത് ശരിയാണ് എനിക്കറിയാം അവർ ആരാണെന്നു എനിക്കു ശരിക്കും പ്രാർത്ഥിക്കാൻ പോലും പറ്റുന്നില്ല സങ്കടം വരാ ശരീരം എല്ലാ കുഴഞ്ഞ് പോവാ അത്രയ്ക്ക് Vaya കടുത്ത തലവേദന, കണ്ണ് വേദന എല്ലാ , കാലൊക്കെ pidichu കെട്ടിയിട്ട പോലെയാണ് വേദനിക്കുന്നത് ഭഗവാനെ പ്രാർത്ഥിക്കുന്ന സമയത്താണ് എനിക്കു തീരെ പറ്റുന്നില്ല തടസം വരാം മാറ്റി തരോ മഹാദേവ, അതുകൊണ്ട് ഇപ്പോൾ എനിക്കു ഭഗവാന് പൂജചെയുമ്പോൾ എന്തെങ്കിലും kuravu Varumonnulla പേടിയാ ക്ഷമിക്കണം. ഭഗവാനെ മഹാദേവ 🙏🙏🙏🙏 Om നമഃശിവായ 🙏🙏🙏🙏🙏
@GirijaAjayan123
@GirijaAjayan123 Ай бұрын
പറഞ്ഞത്പോലെ എല്ലാം സംഭവിക്കട്ടെ🙏ഓം നമഃശിവായ🙏
@meenakshimukesh5324
@meenakshimukesh5324 Ай бұрын
ഓം നമഃ ശിവയാ 🙏🙏🙏ഭഗവാനെ ശിവ ശങ്കരാ എന്നെ കാത്തോളണേ 🙏🙏🙏
@umapradeep9621
@umapradeep9621 Ай бұрын
Ellaam correct .om namashivaya
@shyamnair5723
@shyamnair5723 Ай бұрын
Om Namah Shivaaya Om Namah Shivaaya Om Namah Shivaaya 🙏🙏🙏🙏🙏🙏
@ajitjjithu9043
@ajitjjithu9043 Ай бұрын
ഓം നമഃ ശിവായ 🙏ഓം നമഃ ശിവായ 🙏ഓം നമഃ ശിവായ 🙏🙏🙏❤️❤️❤️ഭഗവാന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാവട്ടെ 🙏🙏🙏എല്ലാം ഭാഗവനിൽ അർപ്പിക്കുന്നു ശംഭോ മഹാദേവ 🙏🙏🙏
@UshaManjula-zt3ud
@UshaManjula-zt3ud Ай бұрын
ഭഗവാനെ ഞാൻ സ്നേഹിച്ചവർ തന്നെയാണ് എനിക്ക് ദോഷമായിട്ടു നില്കുന്നത്
@lakshmibai8313
@lakshmibai8313 Ай бұрын
Om Namashivaya🙏🙏🙏🙏🙏
@KalaDeviPKKalaDeviPK
@KalaDeviPKKalaDeviPK 27 күн бұрын
ഓം നമഃ ശിവായ 🙏🙏എല്ലാം ശരിയാക്കി തരണേ മഹാദേവാ എനിക്ക് സന്തോഷം സങ്കടം പറയാൻ അങ്ങ് മാത്രം ഉള്ളൂ 🙏🙏😔❤️❤️❤️❤️
@CiniCini-n5i
@CiniCini-n5i Ай бұрын
എല്ലാം ഭഗവാനിൽ അർപ്പിച്ച് പ്രാർത്ഥിക്കുന്നു..... ഓം നമ: ശിവായ....... അങ്ങയുടെ കാൽക്കൽ വീണ് നമസ്കരിക്കുന്നു...... ഭഗവാനെ എല്ലാവർക്കും കാവൽ ആയിരിക്കേണമെ..... മക്കളെ സത് സ്വഭാവിയായി വളർത്തി പഠിക്കുന്ന കാര്യത്തിൽ പൂർണ്ണമായും ശ്രദ്ധിച്ച് ഉന്നത വിജയം നൽകി ഉയർന്ന ജോലി നൽകി അവർക്ക് നല്ല കുടുംബമായി ജീവിക്കുവാൻ അനുഗ്രഹിക്കേണമെ🤲🏻🤲🏻🤲🏻🤲🏻🤲🏻
@dhanalakshminswamy4837
@dhanalakshminswamy4837 26 күн бұрын
ഓം നമഃ ശിവായ Tq maam
@saradhathakachan9778
@saradhathakachan9778 27 күн бұрын
ഒരു തെറ്റും അറിഞ്ഞു കൊണ്ട് ചെയ്തിട്ടില്ല തെറ്റിദ്ധാരണ മാറി എന്നൊടൊപ്പം ചേരുവാൻ ഭഗവാൻ തുണ ആകട്ടെ ... ഓം നമ:ശിവായ:
@Usha-p5i3u
@Usha-p5i3u 29 күн бұрын
ഓം നമഃ ശിവായ നന്ദി മഹാദേവ, ഒരു വ്യക്തിനിമിത്തം ഉണ്ടാകുന്ന പ്രശ്നങ്ങൾ അങ്ങക്ക് അറിയാമല്ലേ അതെല്ലാം ഭഗവാൻ്റെ കൃപയാൽ മാറും എന്ന് ഭഗവാൻ്റെ നാമത്തിൽ എനിക്ക് ഉറപ്പു ഉണ്ട് എല്ലാം അവിടുന്ന് നയിക്കും ഓം നമഃ ശിവായ🙏🙏🙏🙏🙏🔱🙏🙏🙏🌙🙏🙏🙏
@ajithakunjukutty1628
@ajithakunjukutty1628 Ай бұрын
ഓം നമഃ ശിവായ, ഓം ഉമാ മഹേസ്വാരായ 🙏🙏🙏🙏🙏❤❤❤❤നമോ നമഃ
@lalithavijayakumar3339
@lalithavijayakumar3339 Ай бұрын
ഭഗവാനെ കൈവിടാതെ കാ ത്തുകൊള്ളേണമേ ഓ൦ നമഃശിവായ🙏🙏🙏🙏🙏 ഓ൦ നമഊ
@snekha6747
@snekha6747 Ай бұрын
Thanks 🙏🌿🙏
@indhuprasad7238
@indhuprasad7238 29 күн бұрын
ഓം നമഃ ശിവായ 🙏🙏🙏 എല്ലാം ശെരിയാണ് 🙏
@vineethapnair511
@vineethapnair511 Ай бұрын
Valare seriyan parayunnath...bagavane matre saranollu...
@savithamol.asavithamol.a2642
@savithamol.asavithamol.a2642 Ай бұрын
ഓം നമഃശ്ശിവായ 🙏🏽🙏🏽🙏🏽🙏🏽🙏🏽 ഭാഗവാനെ കാത്തോളണേ 🙏🏽🙏🏽🙏🏽🙏🏽🙏🏽
@sakunthalaatheendransakunt9325
@sakunthalaatheendransakunt9325 Ай бұрын
🙏🙏🙏🙏❤️
@ArishMuraleedharan
@ArishMuraleedharan Ай бұрын
Ohm namashivaya ❤❤❤❤❤
@paaru-m8z
@paaru-m8z 29 күн бұрын
എന്റെ മഹാദേവ ഓം നമഃ ശിവായ 🙏🙏🙏
@girijat.s360
@girijat.s360 Ай бұрын
Thank you mahadeva
@360here.
@360here. Ай бұрын
ഓം ഭഗവാൻ ശ്രീ നാരായണ പരമ ഗുരവേ നമഃ ഓം namassivaaya
@LekshmiVijayan-k9p
@LekshmiVijayan-k9p Ай бұрын
🙏
@anayasakitchen1327
@anayasakitchen1327 Ай бұрын
OM namashivaya
@sujatharajappan6911
@sujatharajappan6911 Ай бұрын
Omnmasivaya 🙏🙏🙏🙏🙏
@ManiKk-k5j
@ManiKk-k5j Ай бұрын
സത്യം ആണ് 🙏🙏🙏
@AshaA-w9e
@AshaA-w9e Ай бұрын
ഓം നമഃ ശിവായ 🙏🙏🙏 ഓം നമഃ ശിവായ 🙏🙏🙏 ഓം നമഃ ശിവായ 🙏🙏🙏
@minisaru17
@minisaru17 Ай бұрын
Ellam sathyam thanne Om Nama Shivaya Hara Hara Mahadeva Om Uma Maheshwaraya Namah Katholane
@BasiriyaCalicut
@BasiriyaCalicut Ай бұрын
💯💯💯 Sathyamane
@Vasanthivanda-hp9ig
@Vasanthivanda-hp9ig Ай бұрын
Om nama sivaya 🙏
@sabariprasad6992
@sabariprasad6992 Ай бұрын
ഞാൻ കൂടുതൽ പാപങ്ങൾ ചെയ്തു, എന്നെക്കാൾ കൂടുതൽ അത് നിനക്കറിയാം... ചേച്ചിയമ്മ എല്ലാം സത്യം പറഞ്ഞു , ഞാൻ ഇപ്പോൾ എൻ്റെ മനോഭാവം മാറ്റാൻ ശ്രമിക്കുന്നു, പക്ഷേ ചില പ്രശ്നങ്ങൾ, എൻ്റെ ഗുരുവും എൻ്റെ ദൈവവും എൻ്റെ കൂടെയുണ്ട് ചേച്ചിയമ്മേ 😢😢😢 ... Jai gurudev 🎉 ...
@dolysurendran8602
@dolysurendran8602 Ай бұрын
Correct annu
@dolysurendran8602
@dolysurendran8602 Ай бұрын
Om namasivaya
@manjuvijay3645
@manjuvijay3645 Ай бұрын
സത്യം 100%🙏🙏🙏
@savithrikaroth-dv9xd
@savithrikaroth-dv9xd Ай бұрын
Omnamasivaya. ❤❤❤❤chinthhikkukakoodi cheyyatha karyngalk kuttappeduthalukalanu.Bhagavane kathukollane.❤❤❤❤
@SreelethaGopakumar-yo6wx
@SreelethaGopakumar-yo6wx Ай бұрын
🙏🏻🌹🌹🙏🏻ഓം നമഃശിവായ 🙏🏻🙏🏻🙏🏻
@sheelaradhakrishnan5736
@sheelaradhakrishnan5736 Ай бұрын
Omnamasivaya
@shibutvpkochumonthiruvarpp461
@shibutvpkochumonthiruvarpp461 22 күн бұрын
ഓം നമഃശിവായ🙏🙏🙏🙏🙏 രക്ഷ രക്ഷ മഹേശ്വര🙏🙏🙏
@induvijukumar713
@induvijukumar713 Ай бұрын
ഓം നമഃ ശിവായ 🙏💚💚💚🥰🥰🥰
@sukumaranmakolath7832
@sukumaranmakolath7832 Ай бұрын
നമശിവായ ഓം നമശിവായ എല്ലാം ശിവാർപ്പണം
@sindhunk5016
@sindhunk5016 Ай бұрын
ഓം നമശിവായ എല്ലാ പ്രയാസങ്ങളും മാറ്റിതരണം 🙏🏻🙏🏻🙏🏻
@LasiTp
@LasiTp Ай бұрын
Correct 100%
@DhanyaShinu-k7h
@DhanyaShinu-k7h Ай бұрын
ഓംനമഃശിവായ ❤❤❤❤❤❤
@sindhutv8160
@sindhutv8160 Ай бұрын
ഓം നമഃ ശിവായ നമോ നമഃ 🎉🎉🎉
@sameerudheenkamarudheen5573
@sameerudheenkamarudheen5573 29 күн бұрын
എല്ലാം കറക്റ്റ് സത്യം
@SathiRavi-z2y
@SathiRavi-z2y Ай бұрын
100%സത്യം ഓം നമഃ ശിവായ 🙏🙏🙏
@sreekumarannair3707
@sreekumarannair3707 Ай бұрын
ഓം നമഃശിവായ ശംഭോ മഹാദേവ ശംഭോ ഹര ഹര മഹാദേവ
@good-b9w
@good-b9w Ай бұрын
Yathoru samshyavumilla bhagavane vittittu oru santhoshavum enikkuvenda epol mahadhevan samrakshikkum enne orapatthum varathe nokkikollum arodum paribhavam vekkarilla parasparam manasslakkunnavarkku mahadhevan thunayavum💕💕💕🙏🙏🙏👍om namah shivay 🙏🙏🙏🙏
@omanakunnappallil575
@omanakunnappallil575 Ай бұрын
ഓം നമ ശിവായ എന്റെ പ്രയാസങ്ങളും, ദുഖങ്ങളും മാറ്റിതരണേ 🙏🙏🙏🙏🙏
@vasantharajendran8311
@vasantharajendran8311 Ай бұрын
OM NAMASIVAYA🙏🙏🙏🙏🙏
@bijubaskar7362
@bijubaskar7362 Ай бұрын
Omm namasivaya 🙏🙏🙏🙏🙏 omm namasivaya 🙏🙏🙏🙏🙏 omm namasivaya 🙏🙏🙏🙏 sathyam annu madam parajathu bagavan mathre ullu madam 🙏 thank unniver s 🙏🙏🙏🙏🙏🙏🙏🙏🙏🙏 ente person enilleku varannam orumichu oru life vennam jagalku tharanname thankyou unniver s 🙏🙏🙏🙏 ella budhimute kallum therkennam bagavanne 🙏🙏🙏🙏🙏🙏🙏 omm namasivaya 🙏🙏🙏🙏🙏 jagalku edayille
@Rugmini-r2x
@Rugmini-r2x 29 күн бұрын
Parajathelam100sathamanam seriyanne om namasivaya
@darsanamanikandan7885
@darsanamanikandan7885 Ай бұрын
ഓം നമഃശിവായ 🙏🏻 ആകെ മനഃപ്രയാസത്തിലാണ് ഭഗവാനെ അവിടുന്ന് അറിയുന്നുണ്ടല്ലോ അത്. ആ മനപ്രയാസം മാറാനുള്ള വഴി കാണിച്ചുതരണേ ദേവാ, അവിടുന്നേയുള്ളൂ എല്ലാത്തിനും ശംഭോ മഹാദേവാ 🙏🏻🙏🏻🙏🏻🙏🏻🙏🏻
@SathyaDas-b2k
@SathyaDas-b2k Ай бұрын
OM NAMO BHAGAVATHAE RUDRAAYA...❤
@navya-pj2qj
@navya-pj2qj Ай бұрын
Om nama shivaya thank you
@PreethaKunari
@PreethaKunari Ай бұрын
ഓംനമഃശിവായ സത്യമാണ് പറഞ്ഞത് മഹാദേവ കൂടെ ഉണ്ടാവാണെ
@Shantha-n8j
@Shantha-n8j Ай бұрын
Om namasivaya Bagavana om namasivaya 🙏
@jyothilekshmi-dc1ff
@jyothilekshmi-dc1ff Ай бұрын
🙏🙏ഓം നമശിവായ 🙏🙏
@manivh8625
@manivh8625 Ай бұрын
ഓം നമശിവായ ഭഗവാനെ സങ്കടങ്ങൾ മറ്റേണേ🙏🙏🙏
@surathkr9201
@surathkr9201 Ай бұрын
ഓം നമഃ ശിവായ 🕉️🙏🏻💙
@prakashmithra5651
@prakashmithra5651 Ай бұрын
നമസ്തേ
@meeramt4233
@meeramt4233 Ай бұрын
ഓം നമഃ ശിവായ ❤️🙏🌹 ഓം മഹാ ദേവായ നമഃ ❤️🙏🌹ഓം സർവ്വേശ്വരായ, സർവ്വരക്ഷാകരായ നമഃ ❤️🙏🌹
@VimalManu
@VimalManu Ай бұрын
Om. Namah. Shivaya🕉️🕉️🕉️
@kavithagk5368
@kavithagk5368 Ай бұрын
Bhagavane eante vishamangal eallam maattitharane eante mahadeva🙏🙏🙏🙏🙏❤️
@RatheeshRathee-s1e
@RatheeshRathee-s1e Ай бұрын
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@Mahakaal-d6n
@Mahakaal-d6n Ай бұрын
ഇതാണ് റീഡിങ് 💯💯💯
@AnilKumar-c8x9n
@AnilKumar-c8x9n 19 күн бұрын
ഓംമ ഹാ ദേവാ 🙏🙏🙏🙏🙏🙏🙏🙏❤❤❤❤❤❤❤❤❤
@jayashanmughan7573
@jayashanmughan7573 29 күн бұрын
ഓം നമ : ശിവായ പറഞ്ഞതല്ലാം ശരിയാണ് ഞാൻ എല്ലാം അനുഭവിച്ചു കൊണ്ട് ഇരിക്കുകയാണ് സത്യം ഓം നമ :ശിവായ
@sukumaranmakolath7832
@sukumaranmakolath7832 Ай бұрын
ഓം നമശിവായ ഓം നമശിവായ ഓം നമശിവായ🙏🙏🙏🙏
@sreyanp951
@sreyanp951 21 күн бұрын
🌹🌹ഓം നമഃ ശിവായ 🌹🌹🌹സമാധാനം ശിവദേവ 🌹🌹😢😢
@vasanthasugathan3278
@vasanthasugathan3278 Ай бұрын
Oomnma.shivaay.
@SreelekaAnoop
@SreelekaAnoop Ай бұрын
🙏🙏🙏🙏🙏😘
@ManojMani99
@ManojMani99 Ай бұрын
സനില ഭരണി ശത്രുക്കൾ ഒരു പാടുണ്ട്
@JayaSoman-dt7iz
@JayaSoman-dt7iz Ай бұрын
Om namashivaya rakshikkane bhagavane angu Oppam undakaname
小路飞和小丑也太帅了#家庭#搞笑 #funny #小丑 #cosplay
00:13
家庭搞笑日记
Рет қаралды 7 МЛН
УДИВИЛ ВСЕХ СВОИМ УХОДОМ!😳 #shorts
00:49
Creative Justice at the Checkout: Bananas and Eggs Showdown #shorts
00:18
Fabiosa Best Lifehacks
Рет қаралды 32 МЛН
Deadpool family by Tsuriki Show
00:12
Tsuriki Show
Рет қаралды 3,5 МЛН
Unexpected things||happen to your life||Timeless||Universemessage
18:10
小路飞和小丑也太帅了#家庭#搞笑 #funny #小丑 #cosplay
00:13
家庭搞笑日记
Рет қаралды 7 МЛН