ചുടുചോർ അല്ല;പിതാവിന്റെ രക്തം ഒഴിച്ച് ഇളക്കിയ ചോറ് ഒരു മനസ്താപവും ഇല്ലാതെ തിന്നുന്ന മകൻ.
@sukumaranc61676 ай бұрын
Very very correct comment 👍👏🙏
@iloveindia10766 ай бұрын
💯% correct
@ajeshks56406 ай бұрын
സത്യം
@iloveindia10766 ай бұрын
പിള്ളേയ്ച്ചൻ പറഞ്ഞതുപോലെ ഇവൻ അയാളുടെ മകൻ തന്നെയാണോ
@ManojUliyan6 ай бұрын
അണയാൻ പോകുന്ന ആ ഒരു കനൽ തരിയിലേക്ക് നികേഷ് എന്ന മഴപ്പാറ്റ ആത്മഹത്യയ്ക്കൊരുങ്ങുന്നു. '💯 ചവർപ്പൻ അഭിവാദ്യങ്ങൾ സഹാവെ :🤗🤗🤗
@dineshanpp21506 ай бұрын
രണ്ടുവർഷം കഴിഞ്ഞാൽ ഈ പാർട്ടി തന്നെ കേരളത്തിൽ കാണില്ല ഇവൻ എത്ര പൊട്ടൻ ആയിപ്പോയല്ലോ
@sudhesanparamoo35526 ай бұрын
ലോകത്ത് കാണുകയില്ല.
@mahamoodvp91296 ай бұрын
PINARAI - the last communist CM of INDIA 😮
@Ratish66556 ай бұрын
perfect
@shajikattakayam66056 ай бұрын
not Kerala.... World🤭🤭🤭@@mahamoodvp9129
@bijilibw60566 ай бұрын
Correct 💯
@ManjummalBoys6 ай бұрын
കിണർ എവിടെ മത്സരിച്ചാലും പ്രബുദ്ധ മലയാളികൾ തോൽപ്പിക്കും ഇത് ഇനിയും മനസ്സിലാവാത്തത് അച്ഛനെ ചതിച്ച സൽ പുത്രനു മാത്രമാണ്😂
@gopalakhil69106 ай бұрын
ഇവന്റെ കഷ്ടകാലം ഇവിടെ തുടങ്ങുന്നു
@അഞ്ഞൂറാന്-ഞ5ദ6 ай бұрын
ഒരു മകനെങ്കിലും രാഘവന്‍റെ ഗുണമുണ്ടായെന്നതില്‍ കുടുംബത്ത് ആശ്വാസം
@Spongevloger6 ай бұрын
😂😂😂😂
@bilahari97666 ай бұрын
രാഘവന്റെ എല്ലാ ഗുണങ്ങളും നികേഷിന് ഇല്ലാത്തത് നല്ലത്.നി കേഷ് ഒരു പെണ്ണ് പിടിയൻ അല്ലാ എന്നാണ് വിശ്വാസം. രാഘവന്റെ യും വിപ്ലവ പാർട്ടിയുടെ MP ആ യിരുന്ന ഒരു വനിതയുടെയും കേ ളികൾ കണ്ണൂരിൽ നിർത്തിയിടു ന്ന പല train കളുടെയും toilet കളിൽ എഴുതി വെച്ചിട്ടുണ്ട്. ചില സഖാക്കളോട് ഇത് സത്യമോ എന്ന് അന്വേഷിച്ചപ്പോൾ ഒന്നും മിണ്ടാതെ ഒഴിഞ്ഞ് മാറി. അ പ്പോൾ അത് സത്യം തന്നെ എന്ന് ഊഹിച്ചു.
@sureshkumarpillai74846 ай бұрын
Makan???? Ivan iyalkku patiya oru abadham
@bilahari97666 ай бұрын
@@sureshkumarpillai7484 അയാളുടെ കാര്യങ്ങൾ ശരിക്കും അറിയാതെ ആണ് താങ്കൾ.
@shajumadhavan83096 ай бұрын
വിനാശകാലേ വിപരീതബുദ്ധി, അണയാൻ പോകുന്ന വിളക്കിനടുത്തേക്ക് കൊടുങ്കാറ്റായി ധീരപുത്രൻ
അതിന് ആ പൊ... യാ.. ഡി മോൻ ജ്വാലിച്ചിട്ട് വേണ്ടേ 👆👆👆🦴🦴🦴🤧🦴🦴
@prabudhanpk29426 ай бұрын
MVR ൻ്റെ മകനല്ലേ കനൽ ഉള്ളിലുണ്ടാകും പുറത്തു കാണിക്കാതെ പിടിച്ചടക്കാൻ വേണ്ടി പുറപ്പെട്ടതായിരിക്കും തീർച്ച
@shebaabraham6876 ай бұрын
പിണറായി ഉള്ളടത്തോളം കാലം ഒന്നും നടക്കുകയില്ല നീ എന്റെ മരുമോൻ ഉള്ളപ്പോൾ നീ അങ്ങനെ ആളാകണ്ട ആളാകേണ്ട എന്ന് 😊 പറയും
@judejoythomas96576 ай бұрын
നല്ല തന്തയ്ക്ക് പിറന്നവനാണ് എം. വി.ഗിരീഷ് കുമാർ 💪💪💪
@nanilalsankaranachari52396 ай бұрын
അടിമയോളി വന്നല്ലോ 😂😂😂
@venusarangi6 ай бұрын
ദാരാ
@Spongevloger6 ай бұрын
സത്യം ❤🎉🎉❤
@kurianthomas8776 ай бұрын
THEEETTA KAMMI
@venusarangi6 ай бұрын
റാഗവൻടെ അല്ലേ
@rajendranbalan78616 ай бұрын
അപ്പൻറെ പേര് കളഞ്ഞു കുളിച്ചാൽ എന്താ... ഇനിയെങ്കിലും സിപിഎമ്മിൽ നിന്ന് ബിരിയാണി കിട്ടിയാലോ😂😂😂.
@APREMTHOMAS6 ай бұрын
അങ്ങനെ ചുടു ചോറ് വാരുന്ന കുറെ മക്കൾ കേരള രാഷ്ട്രിയ ത്തിൽ ഉണ്ട്.
@MyCyriac6 ай бұрын
കോഴി മാണി.
@mathewkj13796 ай бұрын
അർത്തി പണ്ടാരം ജോസ് കെ മാണി
@balankulamullaparambil10736 ай бұрын
പുഷ്പനോട് ഒരു മാപ്പും ആശിർവാദവും വാങ്ങി ഇറങ്ങുന്നതാണ് ഉത്തമം
@prasanthkumar24036 ай бұрын
കണ്ണൂരിനെ ഇന്നത്തെ കണ്ണൂരാക്കിയ നേതാവ് ആണ് MVR❤❤❤ AKG ഹോസ്പിറ്റൽ സ്നേക്ക് പാർക്ക് പരിയാരം മെഡിക്കൽ കോളേജ് പയ്യാമ്പലം ബീച്ച് വിഷചികിൽസാ കേന്ദ്രം.........
@sudakaransudu35876 ай бұрын
സത്യം
@rokku72536 ай бұрын
അച്ഛനെ തള്ളിപ്പറഞ്ഞു സിപിഎം അടിമകൾ ആയ ജോസിന്റെയും നികേഷിന്റെ ഉം രാഷ്ട്രീയം തീർന്നു 🤣🤣🤣🤣🤣
@Somu-ev3wy6 ай бұрын
എതിരെ നിന്നാൽ തകർക്കാൻ പാടാണ് കൂടെ കൂടിയാൽ നിഷ്പ്രയാസം തകർക്കാം അതാണ് നികേഷ് ചെയ്യുന്നത് 😂
@Vijayi-r2e6 ай бұрын
😂😂
@shajic18326 ай бұрын
ഇതാണ് പ്രതികാരം 🙋🙏
@sobhanarajendran70656 ай бұрын
Enikkum anganeyaanu thonnunnathu
@Spongevloger6 ай бұрын
😂😂😂😂😂
@Lovewith5536 ай бұрын
ദിലീപിന്റെ ഒരുകണ്ണൂർ ബേസ്ഡ് രാഷ്ട്രീയ സിനിമ ഓർമ്മ വരുന്നു....ഇനി അതാണ് പ്ലാൻ എങ്കിൽ കിണ്ണാറേഷിനോട് ഒരു കാര്യം പറയാം ഈ സിനിമ അവരും കണ്ടിട്ടുണ്ടാകും 🤣
@sreedharankk50726 ай бұрын
മുങ്ങാൻ പോകുന്ന കപ്പിലിൽ കയറാൻ പോകുന്ന നികേഷിന് . അഭിനന്ദനം .അതോടെ .CPM. എന്ന . പടക്കപ്പൽ . കടലിൽ മുങ്ങുന്നത് കാണാനുള്ള യോഗം . ഉണ്ടാവട്ടേ.
@t.k.gopalakrishan.thoompum55206 ай бұрын
ഇവൻ ഒരിക്കലും ജയിക്കരുത്.
@Chandran4216 ай бұрын
നാണവും മാനവും ഇല്ലാഞ്ഞാൽ ഇങ്ങനെയൊക്കെ സംഭവിക്കും പക്ഷെ ഒരിക്കലും ഉയർത്തെഴുന്നേൽക്കില്ല.. ഇനി ഏതു തിരഞ്ഞെടുപ്പിൽ മത്സരിച്ചാലും അരിയാഹാരം കഴിക്കുന്ന ജനം ജയിപ്പിക്കും എന്ന് തോന്നുന്നില്ല.ഈ ചേട്ടന്റെ വാക്കുകൾ നോട്ടീസ് ആയി അടിച്ചു മത്സരിക്കുന്ന മണ്ഡലത്തിൽ വാരി വിതറിയാൽ അനിയന്റെ പരാജയം ഉറപ്പായി. അതിലപ്പുറം ഒരു പ്രചാരണവും ആവശ്യമില്ല
ഇത്രയൊക്കെ പിതാവിനെ ചെയ്തിട്ടും ആ പാർട്ടിലേക്കു തന്നെ പോകുന്നു എങ്കിൽ മനസാക്ഷി എന്നൊന്ന് ഉണ്ടായിരിക്കണമെന്നില്ല. അപാര തൊലിക്കട്ടി
@rajeshk91076 ай бұрын
MVR എന്ന സിംഹത്തിന്റെ മകൻ ഒരു കുറുക്കൻ ആയിപോയി... അണയാൻ പോകുന്ന തീയിൽ എടുത്തുചാടി പൊള്ളാൻ.. കുറുക്കന്റെ ബുദ്ധി പോലും മടിക്കും.
@Kaafir9166 ай бұрын
ബംഗാളിലെപോലെയാകാൻപോകുന്ന ഈ പാർട്ടിയിലേക്ക് എന്തിനാ നികേഷേ…ചാടുന്നത്…😇😇😇
@AjithKumar-f2b8g6 ай бұрын
ഈ ശാപം പിടിച്ചവന് പറ്റിയ സ്ഥലം അവിടം തന്നെ. ഇവൻ കൂടി ചെക്കേറുമ്പോൾ ആ പാർട്ടിയുടെ നാശം പൂർണ്ണമാകും.
@radhakrishnannair16486 ай бұрын
100% താങ്കളുടെ വീഷണം ശരിയാണ്.
@premachandran53916 ай бұрын
ഗുരുത്വ ദോഷം ഏറ്റവൻ എവിടെ ആയാലും ഗുണം പിടിക്കില്ല?
@shibukaranath24906 ай бұрын
ബംഗാളിലെയും മുബൈയിലെയും വേശ്യ തെരുവിലെ ജോലിക്ക് പോലും ഇവനെക്കാൾ എത്ര മാന്യത അല്ലെ?
@chanthus73416 ай бұрын
മുൻജമ്മ ശത്രു ഈ ജന്മത്തിൽ മകനായി പിറക്കുന്നു.
@raveendranathcc11136 ай бұрын
കണ്ടറിയാത്തവൻ കൊണ്ടറിയണം. അനുഭവമാണ് ഗുരു.
@adhilrockz31256 ай бұрын
എല്ലാം പോയി.... കഷ്ടകാലം ഇങ്ങനെയും.. വരാം... പാവം... നികേഷ്....
@abhijithkss70296 ай бұрын
പറ്റിയ സ്ഥലത്തേക്ക് പറ്റിയ സമയത്താണ് പോകുന്നത്, ഇതിലും ഭേദം പൊട്ട കിണറ്റിൽ ചാടുന്നതാണ് നല്ലത് 😂😂
@kchellappankchellappan81536 ай бұрын
ആശങ്ക യൊന്നും വേണ്ട .. ഇവിടെ രണ്ടു കാര്യം ശ്രദ്ധേയം- ഇയാൾ Mv R ന്റെ വിത്തല്ല. ഇവനു CPM പണി കൊടുക്കും ... കണ്ടറിയാം.
@sasikumarkumar8386 ай бұрын
M V രാഘവൻ എന്ന വിപ്ലവ കാരിയെ ഇനിയെങ്കിലും മകനെ, മറക്കരുത്!
@sasidharannair58496 ай бұрын
കഴിഞ്ഞ ഒരു പോസ്റ്റിൽ നികേഷ് കുമാർ മാദ്ധ്യമ രംഗത്തെ ഒരു സംഭവമാണന്നൊക്കെ ഷാജൻ പുകഴ്ത്തുന്നത് കേട്ടു.പക്ഷെ പ്രേക്ഷകർക്ക് അറിയാമായിരുന്നു,ഇവൻ-----ആണന്ന്.
@manjuambrose14086 ай бұрын
കറക്റ്റ് സമയത്ത് ആണ് വന്നത് 😅😅😅 ഇതിൽ പരം ഒരു അപചയം കമ്യൂണിസത്തിന് വരാനില്ല😊
@sanalkumarvk39096 ай бұрын
മികച്ച പോസ്റ്റിങ്ങ്.❤
@praseedkumar34186 ай бұрын
ഉളുപ്പ് വേണം നികേഷ് 👍👍സഹോദരന് അഭിനധനങ്ങൾ
@SasidharanChozhiyath6 ай бұрын
വിവേചന ബുദ്ധി തീരേ ഇല്ലാത്ത ഒരേ ഒരു മാദ്ധ്യമപ്രവർത്തനം ഉപജീവനമാർഗ്ഗമാക്കി എന്തുനെറികേടും പ്രർത്തരുന്ന ഒരേ ഒരു വ്യക്തി അതാണ് നികേഷ് കുമാർ
@KannanDivakar6 ай бұрын
ഒരു മനുഷ്യന് എത്ര മാത്രം അധപതിക്കാം ???? നികേഷിനോളം !!!!!
@cicilywilson54596 ай бұрын
ജനം നീതിബോധമുള്ള മനുഷ്യരായി തീർന്നിരിക്കുന്നു കമൻറ് വായിക്കുമ്പോൾ അതാണ് മനസ്സിലാവുന്നത് രണ്ട് വഞ്ചിയിലും കാലിട്ട് നിൽക്കാതെ എല്ലാ മനുഷ്യരും പക്വത പ്രാപിച്ചവർ ആകട്ടെ
@xplorer23456 ай бұрын
ജോലി ചെയത് ജീവിക്കുന്നതിനെ വിയർക്കാതെ ധനം ഉണ്ടാക്കാൻ കഴിയുന്ന തൊഴിൽ ലഭിച്ചു അതിൽ ഏർപ്പെടുന്നു
@babu_joseph6 ай бұрын
Absolutely wonderful message to Nikesh by his own brother, Girish. Very well presented by Shajan.🎉❤
@sasidharantm49596 ай бұрын
നികേഷിന് തൽക്കാലം 'നെയിം ഓഫ് ഫാദർ' എന്ന കോളം ഫില്ല് മാത്രം മതി എം.വി. രാഘവൻ. ഇപ്പോൾ മൂപ്പർക്ക് നല്ല ഉശിരൻ ഫാദേഴ്സിനെ കിട്ടാൻ വിഷമമില്ല.
@raghavanpk66986 ай бұрын
നികേഷ് കുമാർ അറിയാൻ :സഖാവ് m. M. V. R. സിപിഎം ൽ നിന്നും ചതിക്കപ്പെട്ട് പുറത്ത് പോകില്ലായിരുന്നെങ്കിൽ ഇന്ന് രാജാവായി വിലസുന്ന പിണറായി ഒരു ചുക്കും ആകില്ലായിരുന്നു.. പാർട്ടിയിൽ നിന്നും പുറത്തായി. C. M. P. രൂപികരിച്ച ആദ്യനാളുകളിൽ കാഞ്ഞങ്ങാടനഗരത്തിൽ പ്രസംഗിച്ചപ്പോൾ.സഖാവിനെ കൊല്ലനായി സിപിഎം ന്റെ വാടക ഗുണ്ടകൾ സ്റ്റേജ് അക്രമിച്ച രംഗം ഞാൻ ഇന്നും ഓർക്കുന്നു. അന്ന് കാഞ്ഞങ്ങാട് ഉള്ള ലീഗിന്റെ പ്രവർത്തകർ ആണ് അദ്ദേഹത്തെ രക്ഷപ്പെടുത്തിയത്. നികേഷ് കുമാറിന്റെ സിപിഎം പ്രവേശനം കൊലയാളികൾ ക്കൊപ്പം കൂട്ടുചേരുന്നതിനു തുല്യമാണ്. ഒന്ന് ഓർക്കുക നികേഷ് കുമാറേ സിപിഎം ഇന്ന് ഒരു കമ്യുണിസ്റ്റ് പ്രസ്ഥാനമല്ലാതായി. അത് ഇന്ന് കോടിശ്വരന്മാരുടെയും കോർപറേറ്റ് വ്യവസായികളുടെയും പാർട്ടിയായി മാറിയിരുക്കുന്നു സത്യസന്ധതയും പാവങ്ങളോടുള്ള കൂറും ഈ പാർട്ടിയിലെ നേതാക്കൾക്കില്ല. മറിച്ചു. മറിച്ചു പാർട്ടിയുടെ മറവിൽ ഒരു കമ്പനി തുടങ്ങാനോ വീണ്ടും കോടികൾ വാരിക്കൂട്ടാനോ ലക്ഷ്യമെങ്കിൽ ഏറ്റവും നല്ലത് സിപിഎം ൽ ചേരുന്നത് തന്നെ. ചാനലുകളിൽ മാത്രം വിലസിയവർ ഇപ്പോൾ. M. P മാരും മന്ത്രിയുമൊക്ക യായി വിലസുമ്പോൾ അങ്ങിനെ ആകണം എന്ന് തോന്നുന്നുവെങ്കിൽ നികേഷിന്റെ നടപടി സ്വാഭാവികം.
@BIJUCK-rs8cl6 ай бұрын
എം വി രാഘവനെ മോന് ഇതുപോലെ ഒരെണ്ണം എങ്ങനെ ഉണ്ടായി
@sharatherrorz78986 ай бұрын
പഴയ ഓർമകളുടെ നേർകാഴ്ച്ച പച്ചയായി, ചേട്ടൻ അതു കേൾക്കുന്നില്ല എങ്കിൽ എന്ത് ചെയ്യാൻ പറ്റും? വിനാശ കാലേ വിപരീത ബുദ്ധി. അത്രയേ ഉള്ളൂ....
@Bringeerati6 ай бұрын
നികൃഷ്ട്കുമാർ എന്ന പേരാണ് ഇയാൾക്ക് കൂടുതൽ ചേരുക.
@saajanjoseph16 ай бұрын
MVR Nnte.. മകൻ... സിംഹക്കുട്ടി... ശ്രീ ഗിരീഷ് കുമാറിന്... സ്നേഹാ 🥰ഭിവാദ്യങ്ങൾ. 💪🏻💪🏻💪🏻
@Geetha-rl4pd6 ай бұрын
ഇതു പോലെ അച്ഛന്മാരെ സ്നേഹിക്കാത്ത രണ്ടു മക്കൾ, നികേഷും, ജോസ് കെ.മാണിയും
@balanvadukut49956 ай бұрын
കേരളത്തിലെ ജനങ്ങക്ക് ഒന്നേ പറയാനുള്ളൂ അച്ഛനോടുള്ള സ്നേഹം ബഹുമാനവും കൈവിട്ടു കളയരുത്
@kripaltube6 ай бұрын
മടയിൽ കയറി പണിയാനുള്ള പണി ആകാനുള്ള സാധുത ഇല്ലേ?
@vanajasasi57036 ай бұрын
സ്വാമിയേ ശരണം അയ്യപ്പാ👏🌷👍🌷👍🌷👏
@abhijithkss70296 ай бұрын
മുങ്ങുന്ന കപ്പലിലിൽ നിന്ന് കപ്പിത്താൻ ഉൾപ്പെടെ ചാടി രക്ഷപെടാൻ നോക്കുമ്പോൾ കിണറെഷ് അതിൽ ചാടി കയറുന്നു 😂😂😂
@Vijayi-r2e6 ай бұрын
Vegam mukkaan😂😂
@sunishpk65146 ай бұрын
വിപ്ലവ അഭിവാദ്യം. ....10 കോടി
@madhusudananmanghat84516 ай бұрын
ഈ പ്രസ്ഥാനത്തെ പട്ട ടയിലേക്ക് എടുക്കാൻ ആൾ തികയാതെ വന്നാൽ കൂടെ കൂട്ടം... ഇരിക്കട്ടെ 😩😩😩
@josefpthomas82756 ай бұрын
നികേഷേ താങ്കളുടെ ഭാവി ഗോവിന്ദ.
@dileepk.p75156 ай бұрын
പി വി അൻവർ പറഞ്ഞ ടെസ്റ്റ് നികേഷിൽ നടത്തണം
@Sparckle_editz106 ай бұрын
Salute സാജൻ 👌💪💪💪💪💪big സല്യൂട്ട്
@HariNarayanan16 ай бұрын
ആത്മാഭിമാനം ഇല്ലാത്ത മകൻ
@rileeshp73876 ай бұрын
ചെങ്കോട്ടയിൽ പോലും തൊൽക്കും
@balakrishnankv55616 ай бұрын
നന്നായി. Apt for the moment
@sasimenon99316 ай бұрын
കൈ കൂപ്പുന്നു, ഗിരിഷ് കുമാർ & സാജൻ സാർ🙏
@BanguSomaraz6 ай бұрын
പുരാണങ്ങളിൽ പറയുന്നത് ശത്രുക്കളാണ് മക്കളായിട്ട് പുനർജനിക്കുന്നത് എന്നാണ്. MVR ന്റെ കാര്യത്തിൽ അത് അച്ചട്ടായി...!!👌🏼
@BijuChacko-uw4vk6 ай бұрын
Well said....
@sadanandanthottol6 ай бұрын
സത്യം സത്യം മാത്രം പറയുന്ന ഈ ചാനൽ കാണുമ്പോൾ ആത്മഹർഷം ഉണ്ടാകുന്നു
@Dominic445336 ай бұрын
--------🌹ഇവനൊക്കെ (നികേഷ്, ജോസ് കെ മാണി) ഏതു സ്കൂളിൽ ആണ് പഠിച്ചത് എന്ന് മനസ്സിലാകുന്നില്ല. എന്തൊരു ജാതികൾ ഭഗവാനെ --------
@jeevanvk55266 ай бұрын
പാവം MVR. നായ്കൾ നന്ദി കെട്ട മക്കളേകാൾ എത്ര ഭേദം
@mohanmangalath75636 ай бұрын
തകർത്തു
@paanchajanyam79036 ай бұрын
ഇയാൾ എന്തുമാത്രം വിടുപണി ചെയ്തു സിപിഎം ന് വേണ്ടി. ചെല്ലട്ടെ ചെന്ന് കേറി കൊടുക്കട്ടെ. വീണ്ടും മാപ്രയായി തിരിച്ചു വരും 😂
@k.b.ajithkumarcheruvally31336 ай бұрын
പിറക്കാതെ പോയല്ലോ മകനേ...❤
@maheedaranwadi41586 ай бұрын
പണത്തിനോട് ആർത്തി മൂത്താൽ പഴയ ത് ഒക്കെ മറക്കും
@പൊന്നുസ്വത്തു6 ай бұрын
നേരത്തെ ചെയ്തതും ഇനി ചെയ്യാൻ പോകുന്നതും ഒന്നുതന്നെ. നേരത്തെ കൂട്ടിലിരുന്ന് ഇനി പറന്ന് നടന്നാണെന്ന് മാത്രം. സിപിഎം ന് വേണ്ടിയുള്ള വിടുപണി... അതാണ്.
@anandanov31186 ай бұрын
സമാധാനം ഇനി റിപ്പോർട്ടർ ടി വി യിലെ കഥകളി കാണേണ്ട
@syamkrishna18106 ай бұрын
നല്ല പുത്രൻ
@AnilKumar-od6fj6 ай бұрын
ഞാൻ കണ്ണൂർ കാരൻ 100% സത്യ മായ യഥാർത്യങ്ങൾ 👍🏾
@santhoshnarayan67466 ай бұрын
രാഘവൻ ജീവിച്ചിരിപ്പുണ്ടകിൽ രണ്ട്‌കിട്ടിയേനെ..
@DrPBGangadharan6 ай бұрын
എന്തുചെയ്യാം നിഷേധ്കൂമാർ ഒരു ഭീരുവായിപ്പോയി...
@lissygeorge26026 ай бұрын
എന്തൊരു മകനാ നീ സ്വാന്തം അഛനെ ഇങ്ങനെ ദ്രോഹിച്ച ഒരു പാർട്ടിയെ പുണരുന്ന നീ ആണു മോനേ മോൻ അറപ്പു തോന്നുന്ന ജൻമം
@yesudasfrancis60106 ай бұрын
ഇവൻ രക്ഷപെടാൻ പോകുന്നില്ല. ആൾ അത്ര നല്ലവനൊന്നും അല്ല. രാഷ്ട്രീയത്തിലേ രക്ഷയുള്ളൂ എന്നു മനസ്സിലായിക്കാണും.
@prasannanpp36896 ай бұрын
പിതാവേ.....,ഇവൻ ചെയ്യുന്നതെന്തെന്ന് അങ്ങ് അറിയുന്നുണ്ടോ ആവോ? പിതാവ് പുത്രൻ...... ഒക്കെ മിഥ്യ
@josepattazhi67136 ай бұрын
ഓരോദിവസവും അച്ചനെ പറയിപ്പിക്കുന്നവൻ ഒരു പഞ്ചായത്തിലെ വാർഡിൽ നിന്നും ജയിക്ക്
@dominicsavio3546 ай бұрын
അവൻ ഒരിക്കലും രക്ഷപ്പെടില്ല...! രാഘവൻ സഖാവിന്റെ കുഴിക്കൽപോയി അവൻ ഒരുദിവസം കണ്ണീരൊഴുക്കും... ഉറപ്പ് !
@jimmyjose72146 ай бұрын
സ്വന്തം അച്ഛനും അദ്ദേഹത്തിന്റെ ആദർശങ്ങൾക്കും പുല്ലുവിലപോലും കൽപിക്കാത്തവൻ!!!
@sumathikutty99066 ай бұрын
മനസ്സാക്ഷി ഇല്ലാത്തവനോട് ഉപദേശം കൊണ്ട് എന്ത് പ്രയോജനം?
@rajck30076 ай бұрын
സ്വന്തം അച്ഛനെ തള്ളിപ്പറയുന്ന മക്കളുടെ കൂട്ടത്തിൽ മെമ്പർഷിപ് എടുത്ത നിക്കഷ്കുമാറിന് ഒരായിരം അഭിനന്ദനം
@mohammadasharafm37506 ай бұрын
ഇത്രയേറെ സ്വന്തം പിതാവിനേയും കുടുമ്പത്തേയും ദ്രോഹിച്ചു ഒരു പാർട്ടിയിലേക്ക് വീണ്ടും നിനക്ക് ചേക്കേറാൻ എങ്ങിനെ കഴിയുന്നു എന്തൊരു മരവാഴയായി പോയ ടൊ താൻ ഏതായാലും ഇത് കൊണ്ടൊന്നും ആ പാർട്ടി ഇനി കരകയറില്ല
@rameshmv63806 ай бұрын
ഉളുപ്പില്ലാത്ത ഒരു മകൻ
@SathishSathishKumarpk6 ай бұрын
ചന്തി കഴുകൽ കഴിഞ്ഞു ഇനി എണ്ണയിടീൽ
@snehalathapk99186 ай бұрын
എത്ര ദ്രോഹിച്ചവർക്ക് കൂട്ടുകയാണ് നികേഷ്
@krishnankutty49056 ай бұрын
അച്ഛന് പറ്റിയത് പോലെ എനിക്ക് പറ്റാത്തിരിക്കാനാണ് സഹോദരാ ഞാൻ അവരുടെ ചേരുന്നത്!! ഇല്ലങ്കിൽ അവർ നമ്മളെ വെച്ചേക്കുമോ ചേട്ടാ? അച്ഛനെ ഈ വിധം ആക്കിത്തീർത്ത വർ നമ്മളെ എന്താക്കും എന്ന് ചേട്ടൻ ഒന്ന് ചിന്തിക്കൂ? മരിച്ചിട്ടു എന്ത് കാര്യം! മരിക്കാതെ പിടിച്ചുനിൽക്കാൻ നമ്മൾകയില്ലങ്കിൽ ( tp യ്ക്കോ നമ്മുച്ഛൻ നോ കഴിഞ്ഞില്ലല്ലോ ) പിന്നെ നമ്മൾ എന്തിനു ജീവിക്കണം??? ചേട്ടൻ മറുവശം ഒന്ന് ചിന്തിക്കൂ!!!"
@SamAbraham-p3s6 ай бұрын
മകനോ, സംശയിക്കേണ്ടിയിരിക്കുന്നു
@sruthy-oj3tm6 ай бұрын
Oh ഇതിൽ നിന്നാണല്ലേ psc ക്കു ജാമാതാവ് എന്ന que കിട്ടിയത്. ജാമാതാവ് - മരുമകൻ
@kumarashwani1236 ай бұрын
MVR is great 👍🏻. Nikesh...no comments as you don't deserve any.
@Mtvktkl6 ай бұрын
സാജോ എന്ന ചൊറിച്ചില് , ഇങ്ങള് കരഞ്ഞു ഇങ്ങനെ മുരടികുകെ ഉള്ളൂ 😂😂
@sukumarikrishnakripa52106 ай бұрын
എങ്ങനെ ഇവനൊക്കെ ഈ പാർട്ടിയോട് ഇണങ്ങാൻ സാധിക്കുന്ന. എന്റെ അച്ഛനോട് ഇങ്ങനെ പെരുമാറിയാൽ മരിക്കുന്ന വരെ ഇവരുമായി ചേരാൻ സാധിക്കില്ല. ജോസ് മാണിയും നികേഷും മനുഷ്യരാണോ. വല്ലാത്ത ജന്മങ്ങൾ
@sureshkumarsuresh73446 ай бұрын
ജനങ്ങളെ സേവിക്കാൻ മുട്ടി നിൽക്കുന്ന സമയത്ത് ചേട്ടന്റെ പഴഠപുരാണഠ കേൾക്കാൻ time nahim.