അടിമുടി ദുരൂഹത! നവീൻ ബാബുവിനെ കൊന്നത് തന്നെ I About ADM Naveen babu case

  Рет қаралды 128,618

Marunadan Malayali

Marunadan Malayali

Күн бұрын

Пікірлер: 1 200
@Shaji.kShaji.k-e9c
@Shaji.kShaji.k-e9c 4 сағат бұрын
ആ പൂതന ശിക്ഷിക്കപ്പെടണമെന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നവരുണ്ടോ..
@UshaDevi-om8lu
@UshaDevi-om8lu 3 сағат бұрын
പിന്നിൽ വമ്പൻമാർ
@shijinarameshan3445
@shijinarameshan3445 3 сағат бұрын
മരിക്കണമെന്ന് നരകിച്ചു മരിക്കണമെന്ന് അതുകാണാൻ 🙏🏻
@ashakumarir7563
@ashakumarir7563 3 сағат бұрын
ആഗ്രഹിച്ചിട്ടു എന്ത് കാര്യം
@johnsondaniel8366
@johnsondaniel8366 3 сағат бұрын
ആരൊക്കെ ഇതിൽ ഉൾപ്പെട്ടിട്ടുണ്ടോ അവരെല്ലാവരും ശിക്ഷിക്കപ്പെടണം ആരായാലും 🌹
@bibinak455
@bibinak455 3 сағат бұрын
Aa naari avide vannillaayirunnenkil ADM eppoyum jeevichene
@bindumadhu9906
@bindumadhu9906 3 сағат бұрын
താങ്കൾ ഈ കേസ് വിടാതേ പിൻതുടരുന്നു.. നന്ദി...ഞങ്ങൾ കൂടേ ഉണ്ട്,മറുനാടനൊപ്പവും,നവീൻബാബുവിൻ്റെ കുടുംബത്തിനോടപ്പവും❤
@ShobaRavi-y8v
@ShobaRavi-y8v Сағат бұрын
Thangal evide eppol ithraum krurtha nadakkunnuvo avide ssjan sir unda umdharmam nadappillavunnathu vare koodeundavum vishwasthathyode changurppodeum sathyasanthamaum oru muthaleduppinum shramikkatheum nerinoppam urachunilkkunna thangalkku oru Big salute. Thangalkku pinnil shakthami thanne njangalum undavum. Vijayam kanunnathu vare.
@vvs4878
@vvs4878 28 минут бұрын
സാജൻ മുന്നോട്ടു നയിച്ചാൽ ഫിനാൻഷ്യൽ support കേരളത്തിലെ ജനം ഏറ്റെടുക്കും
@KannanNR-e2g
@KannanNR-e2g Минут бұрын
@@vvs4878 yes
@sav157
@sav157 4 сағат бұрын
നവീൻ ബാബുവിൻറെ കുടുംബത്തോടൊപ്പം ഉറച്ചുനിൽക്കുക അവരെ സപ്പോർട്ട് ചെയ്യുക 🙏🙏🙏
@sahadevan2594
@sahadevan2594 3 сағат бұрын
നന്ദി സഖാവെ ഒരായിരം നന്ദി 🙏🏿🙏🏿
@lilakv2340
@lilakv2340 3 сағат бұрын
👏💔😢
@sudarsananunni4874
@sudarsananunni4874 2 сағат бұрын
തീർച്ചയായും.
@asokakumarkumar6994
@asokakumarkumar6994 Сағат бұрын
എത്രയും പെട്ടെന്ന് ഈ കേസ് CBI അന്വേഷണം വരണം. വളരെ ഏറെ ദുരൂഹതകൾ നിറഞ്ഞ ഒരു സംഭവം. ആ കുടുംബത്തിന് എല്ലാ സഹായവും കേരളജനത നല്കിയേപറ്റൂ.
@vishakhvichu3777
@vishakhvichu3777 50 минут бұрын
👍🏻👍🏻
@sibichenkavithazha4047
@sibichenkavithazha4047 2 сағат бұрын
പ്രിയപ്പെട്ട സഹോദരി CBI അന്വേഷിക്കണത്തിനായി ആവുന്നത്ര ശ്രമിക്കണം നികൃഷ്ട ജീവികളിൽ നിന്നും നന്മ ലഭിക്കില്ല
@kunhiramanp4273
@kunhiramanp4273 3 сағат бұрын
CBI വരണം CBI വരണം CBI വരണം CBI വരണം
@Babu.A.rBabu.A.r
@Babu.A.rBabu.A.r 3 сағат бұрын
എത്രയും പെട്ടെന്ന് വേണം
@balachandranpnair9014
@balachandranpnair9014 2 сағат бұрын
Yes, CBI must take this case as early as possible please.
@saileshvattakandy
@saileshvattakandy 2 сағат бұрын
Why Family is not pleading in court????
@MATHEWJOHNk
@MATHEWJOHNk 2 сағат бұрын
NIA
@sreedharanc2793
@sreedharanc2793 2 сағат бұрын
വേണം ❤❤❤ സത്യം തെളിയണം
@santhoshsukumar7484
@santhoshsukumar7484 3 сағат бұрын
സാജന്റെ തന്റേടം നവീൻ ബാബുവിന്റെ കുടുംബത്തിന് ധൈര്യം പകരട്ടെ 🙏
@dileepsreedharan3193
@dileepsreedharan3193 Сағат бұрын
@sheebajacob1078
@sheebajacob1078 4 сағат бұрын
കൊന്നത് തന്നെ ഒരു സംശയവും ഇല്ല 😢😢😢
@KannanNR-e2g
@KannanNR-e2g 2 сағат бұрын
മുൻകൂട്ടി ആസൂത്രണം ചെയ്ത് സകലവിധ തെളിവുകളും നശിപ്പിച്ച് തെളിയിക്കാനാകാത്ത വിധം ആ നല്ല മനുഷ്യനെ കൊന്ന് കെട്ടിത്തൂക്കിയിരിക്കുന്നു
@GeethaSunil-cu1lx
@GeethaSunil-cu1lx 33 минут бұрын
💯
@pankajneroth7405
@pankajneroth7405 3 сағат бұрын
കേസ്സ് അട്ടിമറിക്കാൻ ഒത്താശ ചെയ്യുന്ന എല്ലാ പോലീസുകാർക്കെതിരെ അന്വേഷണം വേണം..
@alexvtthomas5759
@alexvtthomas5759 2 сағат бұрын
Why the police is not questioning the driver of adm.
@sav157
@sav157 4 сағат бұрын
ഇവിടത്തെ കാട്ടാളന്മാരുടെ കയ്യിൽനിന്നും നവീൻ ബാബുവിന് നീതി കിട്ടണം എന്ന് പ്രാർത്ഥിക്കുന്നു🙏🙏🙏🙏
@ramachandranpillai5967
@ramachandranpillai5967 3 сағат бұрын
NAVEEN. BABU. VINU VANNA. DIVISANM. 6PM. MUTHAL. ADUTHA DIVASAM. RAVILE. 6= MANI. VARRE. NADANNA. DURROOOHATHAKAL. MATHRRAMALLA. EE. 12MAMIKKOR. NADANNA. ELLAM. MOBILE. CALLUKALUM. VISHADMAAYYI. MOBILE. COMPANIYUDE. RECORD. EDUTHA. NADANNA. SAMBHASHANUM. ELLAM. CBI. IB. KONDU. ANNESHICHAL. ELLAM. THATTIPPUM. HUDALOCHANEYYUM. PURTHAKUM. KANNUR. BHOOOMI. MAFFIA. KORRI. MAFFIYA PUMBHU. EDAPADUKALUM. UDAN. CBI. YE. KONDU. HIGH. COURT. ANNESHICHAL. EELLAMM. THELIVUM. PURRTHU. VARRUM.
@jaisonaj8992
@jaisonaj8992 3 сағат бұрын
കാട്ടാളന്മാരുടെ ഇടയിൽ പോലും കാണില്ല ഇതുപോലെ അധമൻമാർ.
@rejikumar6718
@rejikumar6718 3 сағат бұрын
കേരളത്തിന്‌ നീതികിട്ടണം അതിനായി ഇപ്പോളെ ഒരുങ്ങി ഇറങ്ങുക
@sav157
@sav157 3 сағат бұрын
​@@jaisonaj8992ഈ കാട്ടാള പാർട്ടി ഇല്ലാതായാൽ കേരളം രക്ഷപ്പെടു
@drramanivarma5484
@drramanivarma5484 2 сағат бұрын
പ്രിയ മഞ്ജുഷ, വേഗം തന്നെ ഹൈകോടതിയെ സമീപിക്കൂ. ഒട്ടും വൈകരുത്. താങ്കൾക്കും കുടുംബത്തിനും നീതി ലഭിക്കുന്നതിനായി പ്രാർത്ഥിക്കുന്നു 🙏
@nandammku
@nandammku 3 сағат бұрын
നഷ്ടപെട്ടത്, ആ കുടുംബത്തിനു മാത്രമല്ല. കേരളത്തിൽ വംശനാശം സംഭവിച്ചു കൊണ്ടിരിക്കുന്ന "സത്യസന്ധത" യുടെ ഒരു പക്ഷേ അവസാനത്തെ കണ്ണിയായിരിക്കാം 😢
@kamalav.s6566
@kamalav.s6566 3 сағат бұрын
2 താക്കോൽ ഒരിക്കലും അദ്ദേഹത്തിന്റെ കയ്യിൽ ഉണ്ടാകില്ല , അത് വെറും കള്ളം ,
@ktleena7564
@ktleena7564 3 сағат бұрын
Very true
@rangithamkp7793
@rangithamkp7793 2 сағат бұрын
MAHASAR THAYYARAKKUNNA POLICE ANU ELLA CASEUM THELIVU NASIPPICHU PRATHIKALE SAHAYIKKUNNATHU . ETHRA ETHRA KOLAPATHAKANGAL ANU POLICE THELIVU NASIPPICHU PRATHIKALE RAKSHICHATHU .😥
@explorermac8029
@explorermac8029 Сағат бұрын
@@nandammku exactly
@thambyjacob8797
@thambyjacob8797 Сағат бұрын
100 % ശെരി
@lissymukkungal4681
@lissymukkungal4681 3 сағат бұрын
കൈകൂലി ക്കു cctv കണ്ടു എന്നാൽ ബാക്കി കാര്യങ്ങൾ ക്കു cctv ഇല്ല വ്യക്ത മായ നുണകഥകൾ കേരളം നശിച്ചു നശിച്ചു 🤫😭
@AnilMithran-vv2hz
@AnilMithran-vv2hz 4 сағат бұрын
നിഷ്ടൂരമായി കൊന്ന് തള്ളുന്നതിന് ലവലേശം മടിയില്ലാത്ത കണ്ണൂർ ലോബിക്ക് ഇതൊന്നും പുത്തരിയല്ല... 🙏.... താങ്ങാൻ അടിമകളും
@RajendraNanu-k7z
@RajendraNanu-k7z 3 сағат бұрын
ഷാജൻ സാർ ബിഗ് സല്യൂട്ട് ഈ വിഷയം റിപ്പോർട്ട്‌ ചെയ്തു അതിന് മറ്റ് ചാനൽ ഈ കേസ് മറന്നു താങ്കൾ എപ്പോഴും കൂടെ ഉണ്ട് സാർ 🙏🌹👍👌
@gopikaranigr6111
@gopikaranigr6111 4 сағат бұрын
ഇതു കൊലപാതകത്തിനാണു സാധ്യതയെന്ന് ആദ്യമേ മനസിലാക്കാനുള്ള പ്രവൃത്തികൾ അതിലുണ്ടു.😮😮😮 ഈശ്വരസഹായത്താൽ എല്ലാം പുറത്തു വരട്ടെ എന്നു ആത്മാർത്ഥമായി പ്രാത്ഥിക്കുന്നു - Thanks Mr - Shajan
@velusivadasan7817
@velusivadasan7817 2 сағат бұрын
Cbi യെ പോലും സ്വാധീനിക്കാൻ കഴിയും ഇക്കൂട്ടർക്കു. ഇവിടെ ഒരു ചുക്കും നടക്കാൻ പോകുന്നില്ല.
@rajmohan2767
@rajmohan2767 3 сағат бұрын
ഇത് കൊലപാതകം തന്നെയാണ്, ഒരു സംശയവും ഇല്ല
@RKV-f7f
@RKV-f7f 4 сағат бұрын
ഇൻക്വിലാബ് വിളി എന്ന് നിൽക്കുന്നോ അന്ന് തൊട്ട് കേരളം രക്ഷപെട്ടു തുടങ്ങും
@sukumaranc6167
@sukumaranc6167 4 сағат бұрын
👍✌️👏🙏 very very correct
@ushamk5088
@ushamk5088 3 сағат бұрын
Crout 100.%sari annu
@binodpissac9753
@binodpissac9753 3 сағат бұрын
💯 % Correct 👍
@bonnybastian
@bonnybastian 3 сағат бұрын
ഇത്രയും വിവാദമായ കേസിൽ ഓട്ടോക്കാരെ കണ്ടെത്താൻ എന്താണ് ബുദ്ധിമുട്ട്🤔
@gilshajoshi7172
@gilshajoshi7172 2 сағат бұрын
I 😂
@bindumolbr7922
@bindumolbr7922 4 сағат бұрын
വീട്ടുകാരെ തോറ്റു കൊടുക്കല്ലേ .സത്യം വെളിച്ചത്തു കൊണ്ട് വരണേ
@gopalank2339
@gopalank2339 3 сағат бұрын
സത്യം മറനീക്കി പുറത്തുവരണം.സത്യസന്ധരായ ഉദ്യോഗസ്ഥർക്ക് ഇവിടെ ജോലി ചെയ്യണം
@remaknair4256
@remaknair4256 4 сағат бұрын
ആത്മാർത്ഥത, സത്യസന്ധത മാത്രം കൈമുതലാക്കി ജീവിച്ച ആ പാവം മനുഷ്യന് നീതി ലഭിക്കാൻ മഞ്ജുഷ ശക്തമായി പൊരുതി ഈ വൃത്തികെട്ട കൊലയാളി സംഘങ്ങളെ വേരോടെ അറത്തു സമൂഹത്തിന്റെ മുന്നിൽ കൊണ്ടു വന്നേ മതിയാകൂ. നീതിബോധമുള്ള എല്ലാവരും മഞ്ജുഷക്കൊപ്പം ഉണ്ടാകും. തീർച്ച. 👍
@ValsammaKN
@ValsammaKN 3 сағат бұрын
Aadyam ee chatiude kammikuppayam oorrikkalayanam
@stebinsebastian9747
@stebinsebastian9747 3 сағат бұрын
കൊള്ളക്കാർ നാടു ഭരിയ്ക്കുമ്പോൾ ഇതിലപ്പുറവും നടക്കും 😢😢😢
@anithasajan9312
@anithasajan9312 4 сағат бұрын
അവന്മാരെ വെറുതെ വിടരുത്. നികൃഷ്ട ജീവികൾ. ഇത്രേം തീവ്രവാദികൾ ഗാസയിൽ പോലും കാണില്ല.
@rbnrbnpo6733
@rbnrbnpo6733 2 сағат бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@KannanNR-e2g
@KannanNR-e2g 2 сағат бұрын
കണ്ണൂർ ലോബി എന്നാൽ കണ്ണിൽ ചോരയില്ലാത്തവർ ബോംബ് വരെ ഉൽപാദിപ്പിക്കുന്ന ജില്ല മനുഷ്യത്വം തൊട്ടു തീണ്ടാത്തവർ സ്വാർത്ഥത മാത്രം കൈമുതൽ അധികാരമോഹികളായ പണം മാത്രം ലക്ഷ്യം വക്കുന്ന പാർട്ടിക്കാർ
@SreejithSreejith-xg5oj
@SreejithSreejith-xg5oj 3 сағат бұрын
ഞങ്ങൾ പറയേണ്ടതെല്ലാം താങ്കൾ പറയുന്നു.നന്ദി 🙏
@Satheesan-w9n
@Satheesan-w9n 4 сағат бұрын
നവീൻ ബാബുവിന്റെ കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥർക്ക് ഒരു താക്കീതായി ഇരിക്കട്ടെ, നിങ്ങൾ മറുപടി പറയേണ്ടി വരും,
@sarojinim.k7326
@sarojinim.k7326 3 сағат бұрын
ദൈവമേ നവീൻ സർ നും കുടുംബത്തിനും നീതി ലഭിക്കണേ എന്നാണ് പ്രാർഥന
@chirayilgopalansubashkumar7395
@chirayilgopalansubashkumar7395 3 сағат бұрын
സമ്മതിച്ചു ഷാജൻ. നിങ്ങളുടെ ഇൻവെസ്റ്റിഗേറ്റീവ് മൈൻഡ്.
@natureman543
@natureman543 3 сағат бұрын
വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണവും ഇങ്ങനെ തന്നെ,ഇന്നേക്ക് ആറു വർഷം പിന്നിട്ടിട്ടും ആ കേസിന് എന്ത് സംഭവിച്ചു,പൊതുജനം ഇനിയും കാര്യങ്ങൾ തിരിച്ചറിയണം.ദിവ്യ പറഞ്ഞ കാര്യങ്ങളിൽ മനഃനൊന്തു ആത്മഹത്യ ചെയ്തു എന്നൊരു തിരക്കഥയിൽ ദിവ്യ മനോഹരമായി അഭിനയിച്ചു,അതോടെ ദിവ്യയുടെ റോൾ കഴിഞ്ഞു എന്ന് വേണം കരുതാൻ,പിറകിൽ ഉള്ള ഉന്നതർ ആരൊക്കെയാണ്??
@somansoman6776
@somansoman6776 4 сағат бұрын
പാവം നവീൻ സാർ കൈക്കൂലി വാങ്ങാത്തതിനാൽ മറ്റു പലർക്കും സാമ്പത്തിക നഷ്ടം വരുന്നതിനാലാണ് അദ്ദേഹത്തിന് ഈ ഗതി വന്നത്.
@maryjuliet5237
@maryjuliet5237 3 сағат бұрын
Adm നവീൻ ബാബു Sir♥️💯👍 2024-ൻ്റെ ദുഃഖം / സത്യസന്ധതയ്ക്ക് കൂലി ഗൂഡമായ മരണം. / കൊലപാതകം.
@KannanNR-e2g
@KannanNR-e2g Сағат бұрын
എത്ര എത്ര മരണങ്ങൾ ഈ പാർട്ടിക്കാർ നിസാര കാര്യങ്ങൾക്ക് സാമ്പത്തിക ലാഭത്തിന് എത്രയോ കൊന്നുതള്ളിയിരിക്കുന്നു വ്യക്തി വൈരാഗ്യം പാർട്ടി താൽപര്യം അങ്ങിനെ എത്ര എത്ര
@aleenavideos1551
@aleenavideos1551 4 сағат бұрын
ഇത് കൊലപാതകം കൊലപാതകം കൊലപാതകം തന്നെ.
@Ashokkumar-xh2sc
@Ashokkumar-xh2sc 3 сағат бұрын
എന്തുകൊണ്ട് കുടുംബത്തിന് അത് ബോധ്യമാകുന്നില്ല ആണെങ്കിൽ അവരത് തുറന്നു പറയേണ്ട സമയം അതിക്രമിച്ചില്ലേ?
@parvathirajan7916
@parvathirajan7916 3 сағат бұрын
ദൈവം തെളിയിക്കും ഈ കേസ്. അത്രക്കും നല്ല മനുഷ്യൻ ആയിരുന്നു
@rudrakshs2442
@rudrakshs2442 3 сағат бұрын
ദൈവമേ ആ മനുഷ്യന്റെ മുഖം മനസ്സിൽ നിന്ന് മാറുന്നില്ല. സത്യം തെളിയണേ എന്നാണ് പ്രാർത്ഥന
@treesapb5330
@treesapb5330 3 сағат бұрын
നവീൻ ബാബുവിൻ്റെ ഡെഡ്ബോഡി കത്തിച്ചു കളഞ്ഞത് തെറ്റായി പോയി എന്നാണ് എൻ്റെ അഭിപ്രായം 😢റിപോസ്റ്മാർട്ടം നടത്തേണ്ടതായിരുന്നു😢. ഇതൊരു കൊലപാതകം തന്നെ ആണ് തർക്കമില്ല. മഞ്ജുഷ ഹൈ കോടതിയെ സമീപിക്കണം. നവീൻ ബാബുവിന് നീതി ലഭിക്കണം ❤
@shajanjacob1576
@shajanjacob1576 2 сағат бұрын
ബന്ധുക്കളിൽ ഒരാൾക്കും ബോധമില്ലായിരുന്നോ?
@flowers_comedy-.
@flowers_comedy-. 2 сағат бұрын
Ethra veghamanu adhokke chaidhadh dheipicha poka aare thirunnadhvare endhalle hho
@jayaelizabeth7334
@jayaelizabeth7334 Сағат бұрын
​@@shajanjacob1576 very very sorry it 🤔
@mayagopinathkbblock5615
@mayagopinathkbblock5615 26 минут бұрын
Body kathichille ...ini case engane theliyum...ellam pettannu..nadannappol ...samsayikkendiyirunnu...avarum aa party yil viswasichu
@SavithriSankar
@SavithriSankar 4 сағат бұрын
എല്ലാവിധ സപ്പോർട്ടും മഞ്ജുഷക്ക്.. പ്രയാണം മുന്നോട്ടു തന്നെ നയിക്കൂ..എന്തുകൊണ്ട് ബന്ധുക്കൾ വരുന്നതിനു മുൻപ് inquest തയ്യാറാക്കി...? പോസ്റ്റ്മോർട്ടം എന്തിനു പരിയാരം ഹോസ്പിറ്റലിൽ ബന്ധുക്കൾ ഇല്ലാതെ നടത്തി. പിന്നെ ആ ഡ്രൈവറെ എന്തുകൊണ്ട് വിശദമായി ചോദ്യം ചെയ്യുന്നില്ല, പിന്നെ ഓട്ടോയിൽ പോയി എങ്കിൽ ആ ഓട്ടോക്കാരൻ എവിടെ..? ഇതിനൊക്കെ ഉത്തരം കണ്ടെത്തണം... Mr. Shajan താങ്കൾ ഈ സംശയങ്ങളെല്ലാം ആ മഞ്ജുഷയെ അറിയിക്കു..
@radhakrishnans4865
@radhakrishnans4865 3 сағат бұрын
സത്യം പുറത്ത് കൊണ്ട് വരണം… ഇതിന്റെ പിന്നിലുള്ള എല്ലാവരും പൊതു സമൂഹത്തിന് മുമ്പിൽ എത്തണം…. അതിന് വേണ്ടി മഹാ ഭൂരിപക്ഷം സാധാരണക്കാരും ആഗ്രഹിക്കുന്നു
@raveendranputhiyakandamrav7127
@raveendranputhiyakandamrav7127 3 сағат бұрын
അച്ഛൻ വരുന്നത് കാത്തിരുന്ന ആ പെൺമക്കൾക്ക്‌ അച്ഛന്റെ ചിതയ്ക്ക് തീ പകരേണ്ട ഗതികേട് ദിവ്യയും മറ്റു പലരും ചേർന്ന് വരുത്തി വച്ചല്ലോ. ഇത്രയ്ക്കും നീചമായ പ്രവർത്തി ചെയ്യാൻ ഇവരെക്കൊണ്ടല്ലാതെ മറ്റാരെക്കൊണ്ടും കഴിയില്ല.
@reghurajappan1375
@reghurajappan1375 3 сағат бұрын
ശെരി ആണ് 😢മാഡം മുന്നോട്ട് ധൈര്യം ആയി പോകണം... നീതി വാങ്ങണം.... ഇതിൽ ഒരുപാട് കള്ളത്തരം ഉണ്ട്....😢
@manojmrmanojmr2204
@manojmrmanojmr2204 3 сағат бұрын
Yes 👍സത്യം 100%കൊന്നതാണ്
@dhankgr
@dhankgr 3 сағат бұрын
കേരളത്തിലെ ആദ്യ രാഷ്ട്രീയ കൊലയാളി രായാവായി വാഴുന്ന സ്ഥലമാണ് ഇത്. നിയമം തോൽക്കുമെന്ന് തോന്നിയാൽ നിയമം കാലിലെങ്കിലും എടുത്ത് ജനങ്ങൾ ന്യായം നടപ്പിലാക്കണം.
@sreejasyam3641
@sreejasyam3641 3 сағат бұрын
നവീൻ sir ന്റെ കുടുംബത്തോടൊപ്പം... ആരെയും വെറുതെ വിടരുത് 🙏🙏
@ThattakathSimon
@ThattakathSimon 3 сағат бұрын
സിബിഐ അന്വേഷണം വേണം കേരളത്തിലെ ജനങ്ങൾ എല്ലാവരും ഒന്നിക്കണം ദൈവത്തെ ഓർത്ത് ആരും രക്ഷപ്പെടരുത് എല്ലാവരും സപ്പോർട്ട് ചെയ്യുക
@masterraindrop6246
@masterraindrop6246 3 сағат бұрын
എന്തിനാണ് മൃതശരീരം ദൃതി പിടിച്ച് ദഹിപ്പിച്ചത്. സത്യം തെളിയുന്നതു വരെ മൃതശരീരം സൂക്ഷിക്കണമായിരുന്നു.
@remyajithesh3589
@remyajithesh3589 3 сағат бұрын
ആ ദിവസങ്ങളിൽ അവർക്ക് ഒന്നും സംശയം തോന്നിയിരുന്നില്ല...അതായിരിക്കും.
@surendranm.k985
@surendranm.k985 3 сағат бұрын
വൻ വീഴ്ചയാണുണ്ടായത്.
@mayammodmayammodvp5053
@mayammodmayammodvp5053 2 сағат бұрын
Mr M V Jayarajan accompanied the body to pathanamthitta, why couldnt he understand this was a murder 😢
@mjknr5374
@mjknr5374 Сағат бұрын
അത് കുടുംമ്പം ചെയേണ്ടതായിരുന്നു.
@smallfamily7557
@smallfamily7557 3 сағат бұрын
മഞ്ജുഷ മാഡം, ഒരിക്കലും കേസിൽ നിന്നും പുറകോട്ട് പോകരുത്. Sir നെ കൊന്നു കളഞ്ഞവരുടെ കയ്യിൽ വിലങ്ങു വെച്ച് അവർക്ക് തക്കതായ ശിക്ഷ വാങ്ങി കൊടുക്കും വരെ മാഡം സ്ട്രോങ്ങ്‌ ആയിട്ട് നിൽക്കണം 🙏
@shebaabraham687
@shebaabraham687 3 сағат бұрын
സത്യം തെളിയുന്നത് വരെ പ്രതിഷേധിക്കണം ആയിരുന്നു ശവസംസ്കാരം നടത്തരുതായിരുന്നു അപ്പോൾ എന്തെങ്കിലും ഒരു തീരുമാനം ഉണ്ടായേനെ ദഹിപ്പിച്ചത് മറ്റൊരു തെറ്റ് റാന്നിയിൽ ഒരാളെ ഫോറസ്റ്റ് ഉദ്യോഗസ്ഥർ കൊല ചെയ്തിട്ട് അത് ആത്മഹത്യ ആക്കാൻ നോക്കി അദ്ദേഹത്തിന്റെ ഭാര്യ കിട്ടുന്നതുവരെ സംസ്കാരം നടത്തുകയില്ല എന്ന് ഉറച്ച നിലപാട് എടുത്തു മാസങ്ങളോളം മൃതദേഹം മോർച്ചറിയിൽ വെക്കേണ്ടി വന്നു പ്രതിഷേധ ശക്തമായി അവസാനം കൊലപാതകം ആണെന്ന് തെളിയുകയും ഫോറസ്റ്റ് ഉദ്യോഗസ്ഥന്മാരുടെ ജോലി വരെ പോവുകയും ചെയ്തു ഉയർന്നഒരു സർക്കാർ ഉദ്യോഗസ്ഥൻ മരണപ്പെട്ടി എത്ര ഉദാസീനമായാണ് കേസ് അന്വേഷണം
@santhoshsivanalappuzha5953
@santhoshsivanalappuzha5953 3 сағат бұрын
വയനാട്ടിൽ sfi ക്കാർ കെട്ടിതൂക്കിയ സിദ്ധാർദ് ന്റെ കേസ് എവിടെത്തി. പ്രതികൾ എല്ലാം സുഗമായി കഴിയുന്നു. പോയത് കുടുംബത്തിന് മാത്രം 😡 ഇവിടെ മിക്കവാറും നവിന്റെ കുടുബത്തിനും ഒരു അവിഹിത കേസ് അല്ലെങ്കിൽ കൈകൂലി കേസ് പ്രേതീക്ഷിക്കാം 😡
@Sololiv
@Sololiv 3 сағат бұрын
ദുഷ്ടൻ ദേശം ഭരിക്കുമ്പോൾ അധർമ്മം പെരുകും..
@shobana7153
@shobana7153 2 сағат бұрын
😢
@suseelaraj955
@suseelaraj955 2 сағат бұрын
Drohikal commikal and congikal
@arrows929
@arrows929 4 сағат бұрын
സിപിഎം ഇരട്ട നീതി ഉറപ്പാക്കും കണ്ണൂരിൽ കൊലയാളികൾക്കും പത്തനംതിട്ടയിൽ നവീന്റെ കുടുംബത്തിനും
@M_R_8522
@M_R_8522 3 сағат бұрын
🎉🎉🎉🎉
@suseelaraj955
@suseelaraj955 2 сағат бұрын
Extra ordinary party
@denijoseph9952
@denijoseph9952 3 сағат бұрын
ഈ വിഷയത്തിൽ പ്രതിപക്ഷത്തിനും സമൂഹത്തോട് ചില ഉത്തരവാദിത്വങ്ങൾ ഉണ്ട്...... പല വിഷയങ്ങളിലും അവരും നിസ്സംഗത പാലിക്കുന്നത് , പരിതാപകരമാണ്😢
@shailajap6407
@shailajap6407 2 сағат бұрын
Prathipaksham Undo? Avan vd Satheesan pinathinte Chank Alle?
@PEOMAX-v
@PEOMAX-v 4 сағат бұрын
മാതൃഭൂമിക്ക് അറിയാമായിരിക്കുമല്ലോ ആരാണ് വാർത്ത കൊടുത്തതെന്ന്.
@rajeshkurup9405
@rajeshkurup9405 3 сағат бұрын
ധൃതി പിടിച്ച് പോസ്റ്റുമാർട്ടം ഉൾപ്പെടെ ചെയ്തതിന്റെ അതൃപ്തി വീട്ടുകാർ പ്രകടിപ്പിച്ചിരുന്നു.......ഈ മരണത്തിൽ ആത്മഹത്യക്കപ്പുറം ചില സത്യങ്ങൾ ഒളിഞ്ഞിരിക്കുന്നുണ്ട്....
@ansharn.k506
@ansharn.k506 3 сағат бұрын
അവളെ വിടരുത് നവീൻ ബാബുവിന്റെ കുടുംബം ഉന്നതതല അന്വേഷണം ആവശ്യപെടണം
@jayaelizabeth7334
@jayaelizabeth7334 Сағат бұрын
അവര് മാത്രം.അല്ല 😭
@prasadreal
@prasadreal 3 сағат бұрын
പക്ഷെ ഒരു റീപോസ്റ്റ്മോർട സാധ്യത ഇല്ലാത്തവണ്ണം മൃതദേഹം ദഹിപ്പിച്ചു കളയാൻ ഒരു തഹസീൽദാർ കൂടിയായ അവർ സമ്മതിച്ചൂ കൊടുക്കുവാൻ പാടില്ലായിരുന്നു
@jayaelizabeth7334
@jayaelizabeth7334 Сағат бұрын
Very correct 👍
@lifechamps7542
@lifechamps7542 3 сағат бұрын
കൊലപാതകമെന്ന് കൊന്നവർക്കും അറിയാം,അരി ആഹാരം കഴിക്കുന്ന എല്ലാവർക്കും അറിയാം എന്തുചെയ്യാൻ പറ്റും,പ്രതിപക്ഷത്തിന് ഒന്നും പിടികിട്ടിയില്ല, അ കുടുംബത്തിനും, അ കുടുംബത്തിൻ്റെ അഡ്വക്കറ്റിനെ വരെ സംശയിക്കേണ്ടിയിരിക്കുന്നു, അയാളും മിക്കവാറും പാർട്ടിയുടെ ബിനാമി ആയിരിക്കും
@nalinimanohari2345
@nalinimanohari2345 2 сағат бұрын
Yes.. Yes... പബ്ലിക് പ്രോസിക്യൂട്ടർ govt:ന്റെ ആളാണല്ലോ
@InduPadmakumar-n3y
@InduPadmakumar-n3y 3 сағат бұрын
തെളിവ് മുഴുവൻ നശിപ്പിച്ച് കാണും,ഒരെണ്ണത്തിനും ഗുണം പിടിക്കില്ല.
@nalinimanohari2345
@nalinimanohari2345 2 сағат бұрын
Pinu വിന്റെ ഫാമിലി വെച്ചടി വെച്ചടി കയറുന്നു... 20 തലമുറക്ക് ഉള്ളതു അവൻ ഉണ്ടാക്കി കഴിഞ്ഞു....
@pradeeshkpp8548
@pradeeshkpp8548 3 сағат бұрын
എല്ലാ നീതിയും നവീൻ ബാബുവിന്റെ കുടുംബത്തിന് കിട്ടണമെന്ന് ആത്മാർഥമായി പ്രാർത്ഥിക്കുന്നു പ്രതീക്ഷിക്കുന്നു 🙏
@Akhi_Knr
@Akhi_Knr 3 сағат бұрын
ഡ്രൈവർ ഷംസു മുനീശ്വരൻ കോവിലിന്റെ മുൻപിൽ തന്നെയാണോ ADMനെ ഇറക്കിയത് എന്ന് ആദ്യം പരിശോധിക്കണം. കൂടെ നിന്ന് ചതിക്കുന്ന കഥ കേരളത്തിൽ പതിവാണല്ലോ ?
@sasikumarp8839
@sasikumarp8839 3 сағат бұрын
ഇതൊരു കൊലപാതകമാണെന്ന് അന്നുമുതൽ ഞാൻ അഭിപ്രായപ്പെട്ടിരുന്നുവല്ലോ... കോമൺസെൻസ് ഉള്ള ആർക്കും അത് മനസ്സിലാക്കാവുന്നതാണ്. പക്ഷേ എല്ലാ മീഡിയകളും അത് ആത്മഹത്യ, ആത്മഹത്യ, ആത്മഹത്യ എന്നുതന്നെ പറഞ്ഞുകൊണ്ടേയിരുന്നു, സർക്കാരിനെ സഹായിക്കാൻ ...
@RemesanThekadawan
@RemesanThekadawan Сағат бұрын
ശ്രീ. ഷാജൻ സ്കറിയ സർ, നന്ദി, നമസ്കാരം 🙏 ഷാജൻ സർ എന്നും എപ്പോഴും ശരിക്ക് വേണ്ടിയും സത്യത്തിനു വേണ്ടിയും നിലകൊള്ളുന്ന, ആത്മാർത്ഥതയോടെ സത്യസന്ധതയോടെ പ്രവർത്തിക്കുന്ന ഒന്നൊന്നാന്തരം പത്രപ്രവർത്തകനാണ്. തൊഴിലിനോട് അങ്ങേയറ്റം സത്യസന്ധതയും ആത്മാർത്ഥതയും പ്രതിബന്ധതയും പുലർത്തുന്ന നിലവിലുള്ള നല്ലൊരു പത്രപ്രവർത്തകൻ ആണ്. എന്നും എപ്പോഴും അങ്ങനെതന്നെയായി രിക്കുമെന്ന പൂർണ്ണവിശ്വാസത്തോടെ അങ്ങേയ്ക്ക് നന്ദി, നമസ്കാരം, ദൈവാനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ.🙏 സത്യസന്ധമായ നല്ല ഒരൊന്വഷണം നടന്നാൽ എല്ലാ സത്യങ്ങളും പുറത്തുവരും. ഒരു CBI ഡയറി കുറിപ്പ് സിനിമ പോലെ, സത്യം, സത്യങ്ങൾ പച്ചയായി പുറത്തുവരട്ടെ. നീതി എല്ലാവർക്കും ഒരുപോലെ തുല്യതയോടെ ഉണ്ടാവണം. കിട്ടണം. നീതിക്കും സത്യസന്ധതയ്ക്കും നേരെ സ്വാധീനംവും പണവും പൊട്ടിപ്പൊളിയണം, തകരണം. നീതിയും സത്യസന്ധതയും ജയിക്കണം. ഇവിടെയാണ് നീതിയും അനീതിയും, ന്യായവും അന്യായവും പിന്നെ ധർമ്മവും അധർമ്മവും പ്രസക്‌തമാവുന്നത്. ഭഗവദ്ഗീത പ്രസക്തമാകുന്നതും, പ്രചോധനമാകുന്നതും. സത്യം പുറത്തു വരുന്നതുവരെ മറുനാടൻ ആ കുടുംബത്തിന്റെ കൂടെയുണ്ടാവാനും അവസാനം വരെ സത്യം തെളിയുന്നതുവരെ വാർത്ത കൊടുത്തു സ്വാതസിദ്ധമായ ശൈലിയിൽ പൊരുതി മുന്നോട്ട് പോയി കൂടെയുണ്ടാവാനുമായി അഭ്യർത്ഥിക്കുന്നു. എല്ലാ അഹങ്കാരത്തിനും അറുതിയുണ്ടാവണം. അഹങ്കാരം, അത്യാഗ്രഹം, അക്രമം, അനീതി, അന്യായം, കൊള്ള, കൊല അങ്ങിനെ എല്ലാ കൊള്ളരുതായ്മക്കും ഒരറുതി ഉണ്ടായേ തീരു. എല്ലാത്തിനും അറുതിയുണ്ടാവണം. സത്യസന്ധതയോടെ, സ്നേഹത്തോടെ, സൗഹാർ ദ്ദത്തോടെ, പരസ്പര വിശ്വാസത്തോടെ ജീവിക്കാനുള്ള ഈ നാട്ടിലെ എല്ലാ നല്ലവരായ ജനങ്ങളുടെ അവകാശമാണ്, ആവശ്യമാണ്. നല്ലവരായ, സന്മനസ്സുള്ള എല്ലാവർക്കും സ്നേഹത്തോടെ, സൗഹാർദ്ദ ത്തോടെ,തുല്യതയോടെ പ്രവർത്തിക്കാനും ജീവിക്കാനുമുള്ള, അവകാശങ്ങൾ, മൗലികാവകാശങ്ങൾ.നമ്മുടെ നാട്, ദൈവത്തിന്റെ നാട്, നമ്മുടെ എല്ലാമായ കേരളം എന്നും എല്ലാ നല്ല കാര്യങ്ങളിലും ഒന്നാമതാകണം. സത്യസന്ധമായി ജീവിക്കുക്കുന്ന, പ്രവർത്തിക്കുന്ന വ്യക്തിയുടെയും, കുടുംബങ്ങളുടെയും, നാടിന്റെയും, സമൂഹത്തിന്റെയും, കേരളത്തിന്റെ നന്മക്കും, നല്ല നാടിനുവേണ്ടിയും നല്ലതിനുവേണ്ടിയും മറുനാടൻ എന്നും നിലകൊള്ളണം, എല്ലാവരുടെയും കൂടെയുണ്ടാവണം. നന്ദി, നമസ്കാരം 🙏🙏🙏
@monykandanmuscat3489
@monykandanmuscat3489 3 сағат бұрын
മറനാടന്റെകൂടെ കൂടെ ഞങ്ങളുമുണ്ട്.....
@sunilkumarpulakkal6160
@sunilkumarpulakkal6160 3 сағат бұрын
മാസപ്പടി ഇപ്പോൾ ആരെങ്കിലും ചർച്ച ചെയ്യുന്നുണ്ടോ. ഇതിന് പിന്നിൽ പ്രവർത്തിക്കുന്നവരുടെ ലക്ഷ്യവും അതുതന്നെ. തുടർക്കഥപോലെ ദുരന്തങ്ങൾ.
@kunhiramanp4273
@kunhiramanp4273 4 сағат бұрын
Yes Congrats Marunadan Great CONGRATS MR Shajan Scaria 👍👍👍🙏👍👍👍
@subrahmanianmp6509
@subrahmanianmp6509 3 сағат бұрын
സത്യം പുറത്തു വരണം. മുൻവിധിയില്ലാതെ സമീപിക്കണം
@bindupradeep8167
@bindupradeep8167 Сағат бұрын
athe athanu sari onninum munvidhi padilla
@RaveendranTS-g3v
@RaveendranTS-g3v 3 сағат бұрын
ഇത് കേട്ടപ്പോഴേ സാഹചര്യം വെച്ച് നോക്കുമ്പോൾ അറിയാമായിരുന്നു ഇത് ആ പാവത്തിനെ കൊന്നതാr
@sureshm1808
@sureshm1808 3 сағат бұрын
വളരെ ശരി 👌. പെട്രോൾ ബങ്കിന് സ്ഥലം കൊടുത്ത പള്ളിക്കാരെ ചോദ്യംചെയ്താൽത്തന്നെ വ്യക്തമാകാവുന്നതേയുള്ളു. ഇരുപത്താറായിരം രൂപ മാത്രം ശമ്പളമുള്ള, ഒരുലക്ഷം രൂപ കൊടുക്കാനില്ലാത്ത ഒരാൾ എന്തായാലും നൽപ്പത്തിനായിരം രൂപ വാടകക്ക് സ്ഥലം എടുക്കില്ല. അതിൽനിന്നും വരുമാനം കിട്ടണമെങ്കിൽ ചുരുങ്ങിയത് ഒരു വർഷമെങ്കിലും വേണ്ടിവരും. ഇത്രയും ഗതിയില്ലാത്ത ഒരാൾക്ക് ഒരിക്കലും ഇത് സാധിക്കില്ല 😂. റിട്ടയർ ചെയ്യാൻ പോകുന്ന ഈ ഉദ്യോഗസ്ഥനെതിരെയെടുക്കാൻപോകുന്ന വ്യാജ കേസുകളെക്കുറിച്ചാണ്, രണ്ടുദിവസം കഴിയുമ്പോൾ പുറത്തുവിടുമെന്ന ഭീഷണിയുടെ പുറകിൽ. ഇത്രയും സ്വാധീനമുള്ളവർക്ക് വ്യാജകേസുകളാൽ, ഉദ്യോഗസ്ഥർക്കെതെരെ നടപടികളെടുത്തു നാണം കെടുത്തി പെൻഷൻ പോലും നൽകാതെയിരിക്കുന്നത് എത്രയോ കണ്ടിരിക്കുന്നു.വിജിലൻസ് പോലും പുറകിലുണ്ടെങ്കിൽ വളരെയേളുപ്പം.
@radharajan2770
@radharajan2770 3 сағат бұрын
ഒരു നിഗൂഢ രഹസ്യ സ്വഭാവം ഉള്ള ഒരു സ്ഥലമായി മാറിയോ കണ്ണൂർ....കണ്ണൂരിന്റെ രാഷ്ട്രീയത്തിൽ വിശ്വസിക്കുന്ന കേരളത്തിലെ ജനങ്ങൾ ഇനി ഒന്നു കൂടി ചിന്തിക്കുക..ഇത്തരം ഒരു രാഷ്ട്രീയമാണോ നമുക്ക് വേണ്ടത...
@girijasasikumar8376
@girijasasikumar8376 3 сағат бұрын
വീട്ടുകാരെ സത്യം തെളിയുന്നതുവര പയറ്റി കൊണ്ടിരിക്കണം😪😪😪😪
@johnmathew8053
@johnmathew8053 4 сағат бұрын
20 ആം തീയതി കഴിഞ്ഞാൽ, ഈ വിഷയത്തിൽ പാർട്ടിയുടെ ശരിക്കും ഉള്ള നിലപാട് അറിയാം...
@susanmathew817
@susanmathew817 2 сағат бұрын
Yes
@mohandas1040
@mohandas1040 3 сағат бұрын
തെറ്റ് ചെയ്തവരെ ഈശ്വരൻ ശിക്ഷിക്കും... ഇന്നല്ലെങ്കിൽ നാളെ....
@bindupradeep8167
@bindupradeep8167 Сағат бұрын
currect
@mohandas1040
@mohandas1040 26 минут бұрын
@bindupradeep8167 🌹
@suprabhan9204
@suprabhan9204 3 сағат бұрын
ആ പാവത്തിന് നീതി കിട്ടണം
@sureshm1808
@sureshm1808 Сағат бұрын
ഇവർക്ക് നല്ല നിയമസഹായത്തിന് മറുനാടൻ സഹായിക്കണം. എന്ത് സഹായവും പ്രേക്ഷകർ നൽകും 🙏.
@rejvs
@rejvs 4 сағат бұрын
തിടുക്കപ്പെട്ടു പോസ്റ്റ് മോര്‍ട്ടം നടത്തി സംസ്കരിച്ചു കഴിഞ്ഞു. ഇനി കോടതി മുഖേന ഈ വിഷയത്തില്‍ കാര്യമായ തരത്തില്‍ വിധി വരുമെന്നു കരുതാന്‍ വയ്യ. വിചാരണ കുറെ വര്‍ഷങ്ങള്‍ നടന്നേക്കാം.അത്ര തന്നെ.
@mayammodmayammodvp5053
@mayammodmayammodvp5053 3 сағат бұрын
bodies of persons who died under mysterious circumstances should not be buried 😢
@flowers_comedy-.
@flowers_comedy-. 2 сағат бұрын
Adhanu nikkan padikanam ennu parayunnadh nikkan padichadhente bhagamaye kandolu
@anoopchandran5498
@anoopchandran5498 3 сағат бұрын
ആകെ ദുരൂഹത കുടുംസിബിഐഅന്വേഷണംആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി ഫയൽ ചെയ്യണം സത്യംകേരളീയർക്ക്അറിയണം
@vinayakumar9345
@vinayakumar9345 3 сағат бұрын
നവീൻ ബാബുവിന്റെ മരണത്തിന് ശേഷം കളക്ടരും മുഖ്യ മന്ത്രിയും രഹസ്യ കൂടിക്കാഴ്ച നടത്തിയത് എന്തിനെന്നു മാധ്യമങ്ങൾ ചോദിക്കാത്തത് എന്തുകൊണ്ട്?
@gdp8489
@gdp8489 3 сағат бұрын
കൊന്നത് തന്നെ😢😢😢😢
@binoshart8731
@binoshart8731 3 сағат бұрын
കേരളാ പോലീസ് ആർക്കോവേണ്ടി ഉറക്കംനടിക്കുകയാണ്.... അതിനാൽതന്നെ ആരൊക്കെ അലമുറയിട്ടാലും ഈ വിഷയത്തിൽ നീതിനടപ്പാവില്ല.. 🙏🏻
@rudrakshs2442
@rudrakshs2442 3 сағат бұрын
കഷ്ട്ടം തന്നെ ആ അമ്മയും കുട്ടികളും അനുഭവിക്കുന്ന വേദനക്കു ഒരു അവസാനവും ഇല്ലലോ ഭഗവാനെ
@healthiswealth1008
@healthiswealth1008 2 сағат бұрын
നവീൻ ബാബുവിന്റെ മരണത്തിൽ ഷാജൻ Sir ന്റെ Investigation ജേർണലിസം വിജയിക്കട്ടെ 🤝
@josephthomas8519
@josephthomas8519 3 сағат бұрын
അതുകൊണ്ടല്ലേ പേരിനു മാത്രമായി ഒരു അന്വഷണം. സിബിഐ തന്നെ അന്ന്വഷിക്കണം
@balachandrakv6661
@balachandrakv6661 2 сағат бұрын
കോടതിയുടെ മേൽനോട്ടത്തിൽ ഈ case അനേഷിക്കണം.
@jaisammajimmy2731
@jaisammajimmy2731 2 сағат бұрын
നവിൻ ബാബു മറക്കാതിരുന്നതിനു മറുനാടൻ ഷാജന് അഭിനന്ദനങ്ങൾ. ഇൻവെസ്റ്റിഗേഷൻ റിപ്പോർട്ട്‌ തുടരണം ❤
@ammuaadi4204
@ammuaadi4204 3 сағат бұрын
പ്രശാന്ത് ദിവ്യ കളക്ർ.. മൂന്ന് പേരും സിബിഐ ക്കു മുന്നിലേക്ക്‌ എത്തേണ്ടവർ
@sulekhavasudevan680
@sulekhavasudevan680 3 сағат бұрын
ഡ്രൈവർ
@ammuaadi4204
@ammuaadi4204 3 сағат бұрын
@sulekhavasudevan680 അവനെയാണ് ആദ്യം പോക്കേണ്ടത്
@akhilt.a8332
@akhilt.a8332 3 сағат бұрын
Thankyou shajan sir. You are doing an incredible job.
@traveller634
@traveller634 3 сағат бұрын
ദിവ്യ, കലക്ടർ, നുണ പരിശോധന, നടത്തണം, സിബിഐ
@Naseem3888
@Naseem3888 3 сағат бұрын
ആര് പിന്മാറിയാലും താങ്കൾ നവീൻ ബാബുവിന്റെ കുടുംബത്തോടൊപ്പം നിൽക്കണം, ഞങ്ങൾ കൂടെ ഉണ്ടാകും.
@rajasekharanparameswaran2916
@rajasekharanparameswaran2916 3 сағат бұрын
കുടുംബം ഉണർന്നു പ്രവർത്തിക്കണം
@nairbeena3036
@nairbeena3036 24 минут бұрын
മറ്റു ചാനലുകൾ മറന്ന വാർത്ത മറുനാടൻ എന്നും ഒരു വാർത്ത കൊടുക്കണം ജനം കൂടെയുണ്ട്
@KrishnaKrishna-vj3yt
@KrishnaKrishna-vj3yt 2 сағат бұрын
ആ സുർപ്പണകയും, കൊലക്കു സപ്പോർട്ടായി നിന്ന കളക്ട്രെയും വെറുതെ വിടരുത് ഉപ്പു തിന്നവൻ വെള്ളം കുടിക്കണം . ഡ്രൈവർ പച്ച നുണയൻ. പോലീസ് കൊലയാളികളെ സംരക്ഷിച്ചു പോകുന്നു. നവിൻ ബാബു വിനു നീതി ലഭിക്കട്ടെ. 100%കറക്റ്റ്. അഭിനന്ദനങ്ങൾ. ഷാജൻ സർ 🙏
@bindupradeep8167
@bindupradeep8167 Сағат бұрын
collector thettukaranalla
@josephthomas6577
@josephthomas6577 3 сағат бұрын
നമ്മുടെ കോടതികളിൽ നടക്കുന്ന ഒത്തുകളികളിൽ കേസ് ആട്ടിമറിക്കപ്പെടുന്നു.
@viswanathanpillai4905
@viswanathanpillai4905 3 сағат бұрын
പോസ്റ്മാർട്ടം ധൃതി പിടിച്ചു നടത്തിയതും ദുരൂഹത അല്ലേ.. രണ്ടാമതും പോസ്റ്റ്മോർട്ടം നടത്തേണ്ടതായിരുന്നു. ഇതെന്താ ഷാജൻ വിട്ടുകളഞ്ഞത്.
@sajeevm3801
@sajeevm3801 3 сағат бұрын
CBI അന്വേഷണം ആവശ്യമാണ്. ഇത് ഇപ്പോൾ തന്നെ ആട്ടിമറിച്ചു...
@shylajasatheeshan4212
@shylajasatheeshan4212 3 сағат бұрын
കണ്ണൂരല്ലേ നാട് 'CBi അന്വേക്ഷിക്കണം❤
@dominicjacob8570
@dominicjacob8570 3 сағат бұрын
തീർച്ചയായും
@kurianm.m.1900
@kurianm.m.1900 Сағат бұрын
റീ പോസ്റ്റ് മോർട്ടം നടത്തേണ്ടിയിരുന്നു.ഇനി പറഞ്ഞിട്ടെന്തു ഫലം.😢ഏക പോംവഴി അടുത്ത തെരഞ്ഞെടുപ്പിൽ നവീൻ ബാബുവിനേയും സിദ്ധാർത്ഥിനേയും അതുപോലുള്ളവരേയും ഹൃദയമുള്ളവർ ഓർമ്മിക്കുക .❤❤❤
@muralidharan9625
@muralidharan9625 3 сағат бұрын
നന്ദി ഷാജൻ
@Amar-ez9de.
@Amar-ez9de. 39 минут бұрын
ഷാജൻ sir 100% ശരിയാണ് പറയുന്നത്.CBI അന്വേഷണം വരണം.....കളക്ടർ ആണ് ഇതിന്റെ മുഖ്യ പ്രതി...
@sumakumar6626
@sumakumar6626 3 сағат бұрын
ഷാജൻസർ പറയുന്നത് എല്ലാം സത്യമാണ് മഞ്ജു ഷ ഒന്നിനേയും വെറുത വിടരുത് നവീൻസാറിനെ അവൻമാർ എന്തു ചെയ്തു എന്ന് തെളിയിക്കാൻ CBI തന്നെ വരണം
@sasikumar8136
@sasikumar8136 3 сағат бұрын
ആദ്യം മുതൽ ഞാനും ഇതുതന്നെയാണ് പറയുന്നത്.. മരണം എങ്ങനെ നടന്നു എന്നാണ് ആദ്യം അന്വേഷിക്കേണ്ടത്. ഈ കേസ് ആട്ടിമറിക്കപ്പെട്ടു കഴിഞ്ഞു.
@johnysebastian7370
@johnysebastian7370 3 сағат бұрын
ഒന്നും സംഭവിക്കില്ല പോലിസും നേതാക്കളും ഒന്നിച്ചു നിൽക്കുമ്പോൾ
@shebaabraham687
@shebaabraham687 3 сағат бұрын
ഒരു ആത്മഹത്യാക്കുറിപ്പ് പോലും നവീൻ ബാബു എഴുതി വെച്ചില്ല ആത്മഹത്യ ചെയ്തതാണെങ്കിൽ വീട്ടുകാർക്കും കൃത്യമായി ഒരു വിവരവും അറിയില്ല ഉദ്യോഗസ്ഥന്മാരും കൈക്കൂലി വാങ്ങിക്കുന്ന കൊണ്ട് ജനങ്ങൾ കൈക്കൂലി വാങ്ങിക്കാത്തവരെയും സംശയിക്കും ഇന്നലെ ഒരു കൃഷി ഓഫീസർ 2000 രൂപ കൈക്കൂലി വാങ്ങിച്ചു ഇത്രയൊക്കെ സംഭവങ്ങൾ നടന്നിട്ടും ഇവർക്കൊന്നും ഒരു പേടിയുമില്ല
@sebastianpp6087
@sebastianpp6087 4 сағат бұрын
അതിനൊന്നും വലിയ അത്ഭുതം വേണ്ട കാരണം ഇത് ഖേരളമാണ്😂
@mpmuralidharan3277
@mpmuralidharan3277 2 сағат бұрын
പ്രിയ ഷാജൻ... നിങ്ങളുടെ ഈ നിഗമനം 100% ശരിയാണ് എന്നാണ് എനിക്ക് തോന്നുന്നത്. ദയവ് ചെയ്തു ഈ കാര്യങ്ങൾ നവീൻ ബാബുവിന്റെ ഭാര്യയുടെയും കുടുംബംഗങ്ങളുടെയും ശ്രദ്ധയിൽ തീർച്ചയായും കൊണ്ട് വരണം....
@beenavinayakuma7469
@beenavinayakuma7469 3 сағат бұрын
സത്യം സാർ ❤❤❤
小路飞还不知道他把路飞给擦没有了 #路飞#海贼王
00:32
路飞与唐舞桐
Рет қаралды 79 МЛН
Human vs Jet Engine
00:19
MrBeast
Рет қаралды 205 МЛН
HELP!!!
00:46
Natan por Aí
Рет қаралды 61 МЛН
小路飞还不知道他把路飞给擦没有了 #路飞#海贼王
00:32
路飞与唐舞桐
Рет қаралды 79 МЛН