ശനിയുടെ രാശിമാറ്റം: ശ്രദ്ധിക്കേണ്ട നക്ഷത്രക്കാര്‍; ദോഷ പരിഹാരത്തിന് ചെയ്യേണ്ടത്

  Рет қаралды 102,693

Jyothishavartha

Jyothishavartha

2 жыл бұрын

ആധ്യാത്മിക അറിവുകൾക്കായി ജ്യോതിഷവാർത്ത യൂട്യൂബ് ചാനൽ Subscribe ചെയ്യൂ: / jyothishavartha
--------------------------------------------------------------------------------------------------------------------------------------
Please support us with your contribution. Donate to Jyothishavartha here:
pages.razorpay.com/jyothishav...
--------------------------------------------------------------------------------------------------------------------------------------
Contact Jyothishavartha for Promotions & Enquiries: info@jyothishavartha.com
Website: www.jyothishavartha.com
Follow Us on Social Media:
Facebook: / jyothishavartha
Instagram: / jyothishavartha
--------------------------------------------------------------------------------------------------------------------------------------
Disclaimer: ഈ ചാനലില്‍ പ്രസിദ്ധീകരിക്കുന്ന വീഡിയോകള്‍ വിശ്വാസവുമായി മാത്രം ബന്ധം പുലര്‍ത്തുന്നതാണ്. ഇവയ്ക്ക് ശാസ്ത്രീയമായ സാധുതയുണ്ടോ എന്നത് തര്‍ക്കവിധേയമാണ്. സ്വന്തം തീരുമാനങ്ങളുടെ പുറത്ത് മാത്രം ഈ വിവരങ്ങള്‍ പിന്‍തുടരുക. പ്രാദേശികമായി പ്രചാരമുള്ള വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തുന്നു എന്നതിനപ്പുറം ജ്യോതിഷവാര്‍ത്ത ഏതെങ്കിലും തരത്തില്‍ ഈ വിവരങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നില്ല.
#jyothishavartha

Пікірлер: 257
@okhindustrial1901
@okhindustrial1901 2 жыл бұрын
സർക്കാർ ഉദ്യോഗസ്ഥർക്ക് ശനിയൂം ഇല്ല ഒന്നും ഇല്ല അവർക്ക് എന്നും ശുക്രൻ തന്നെ
@santhammasanthamma8253
@santhammasanthamma8253 2 жыл бұрын
സർക്കാരിന്റെ ജീവനക്കാർ എന്നുംശുകൃൻ.അതുമാതൃംപറഞാൽമതി
@Lakshmidasaa
@Lakshmidasaa 2 жыл бұрын
പൈസ വന്നത് കൊണ്ട് സന്തോഷം ഉണ്ടാകും എന്ന് ആരാണ് പറഞ്ഞത്.....
@arunima7035
@arunima7035 2 жыл бұрын
@@Lakshmidasaa paisa enkilum varunnundallo
@Mpramodkrishns
@Mpramodkrishns 2 жыл бұрын
തോന്നലാ കുട്ട്യേ
@Mpramodkrishns
@Mpramodkrishns 2 жыл бұрын
@@Lakshmidasaa ദ അതാണ്👍
@valsalamenon4185
@valsalamenon4185 2 жыл бұрын
Valiya ishtanu madathinde videos... Thank you so much dear Mam
@anithatr3588
@anithatr3588 2 жыл бұрын
വളരെ സമാധാനമായി കാര്യങ്ങൾ പറഞ്ഞുതരുന്നതിന് ഒരുപാടു സ്നേഹവും നന്ദിയും 🙏🙏🙏🙏
@sindhuacharya1381
@sindhuacharya1381 2 жыл бұрын
നമസ്കാരം ടീച്ചറമ്മേ 🙏🏻. എന്റെ നാള് പൂയം ആണ്. മനപ്രയാസം ആണ് എപ്പോളും. വീഡിയോ എല്ലാം കാണും. ഒരുപാട് സമാധാനം കിട്ടും വീഡിയോ കാണുമ്പോൾ.പ്രാർത്ഥിക്കണം 🙏🏻
@padmanabhankuttykm430
@padmanabhankuttykm430 2 жыл бұрын
ഏഴിൽ ശനിയല്ലെ. കണ്ടകശ്ശനിയാണ്. എന്നാലും ഒൻപതിൽ വ്യാഴം നില്ക്കുന്നതിനാൽ കാര്യങ്ങൾക്ക് തടസ്സം ഉണ്ടാകില്ല മാനസികമായ് പിരിമുറുക്കം ഉണ്ടാകുമെങ്കിലും സാരമില്ല ഗുരുവായൂരപ്പനോട് നന്നായി പ്രാർത്ഥിക്കുക '
@govindankelunair1081
@govindankelunair1081 2 жыл бұрын
വളരെ വിശദമായ അവലോകനം. അഭിനന്ദനങ്ങൾ.. നന്ദി. നമസ്കാരം.
@sheela212
@sheela212 2 жыл бұрын
Namaskkaram Amme 🙏Nalla arivukal paranjutharunnathil nandi👍
@sobhananirmal3653
@sobhananirmal3653 2 жыл бұрын
Madam..... very much informative. Thank you 🙏
@mppreethy5846
@mppreethy5846 2 жыл бұрын
ഇത്രയും നല്ല വിവരങ്ങൾ നൽകിയ മാഡത്തിന് വളരെ നന്ദി 💐
@minikkkk3351
@minikkkk3351 2 жыл бұрын
സർക്കാർ ഉദ്യേ | ഗസ്ഥർക്ക് അസുഖമൊന്നുമുണ്ട,,, വില്ലേ
@lakshminandhaproductions7887
@lakshminandhaproductions7887 2 жыл бұрын
ഒരുപാട് നന്ദി ടീച്ചറമ്മേ 🙏🏼🙏🏼🙏🏼🙏🏼അമ്മ പറയുന്ന ഓരോ കാര്യങ്ങളും അറിയാൻ ആഗ്രഹിച്ചവയാണ് മനസ്സിന് ഒരുപാട് ആശ്വാസം പകർന്നു നൽകിയതിന് ഒരുപാടൊരുപാട് നന്ദി 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
@remadevipv9120
@remadevipv9120 2 жыл бұрын
😊🙏അമ്മേ.. നന്ദി അറിവ് പകർന്നു തന്നതിന്, 👌👌👍😍🌹🌹🌹🌹🌹👍
@manikandanmoothedath8038
@manikandanmoothedath8038 2 жыл бұрын
ഇത്രയും വിശദമായി പറഞ്ഞു തന്നതിന് നന്ദി 🙏 സ്വന്തം വീട്ടിലെ ആൾക്കാർ പറയുന്നമാതിരി ഫീൽ ചെയ്തു
@remadevi5243
@remadevi5243 2 жыл бұрын
നമസ്കാരം ടീച്ചർ🙏🙏🙏ഇങ്ങനെയുള്ള അറിവുകൾ പകർന്നു തന്നതിന് വളരെ നന്ദി ടീച്ചറിനും കുടുംബത്തിനും നല്ലതു മാത്രം വരാൻ വേണ്ടി പ്രാർത്ഥിക്കുന്നു,🙏🙏🙏
@Thankachanpala-sp9ur
@Thankachanpala-sp9ur 11 ай бұрын
¹s
@Chithra_09
@Chithra_09 2 жыл бұрын
വളരെ വളരെ നന്ദി ടീച്ചർ 🙏🏻🙏🏻🙏🏻
@mayam7181
@mayam7181 2 жыл бұрын
Very informative Teacher.Thankyou
@vanajasarojini8071
@vanajasarojini8071 2 жыл бұрын
So informative and interesting!!
@pramodqtr9592
@pramodqtr9592 2 жыл бұрын
Valare nandhi und Mam Ellavitha nanmakal nerunnu 🙏🙏🙏
@geethasanthosh5079
@geethasanthosh5079 2 жыл бұрын
Tku teacher🙏, very positive teaching
@UshaKumari-lt4us
@UshaKumari-lt4us 2 жыл бұрын
Thank u mam...good information...
@minijayakumar4169
@minijayakumar4169 2 жыл бұрын
നന്ദി ഉണ്ട് ടീച്ചർ.... എന്റേതു പുണർതം അവസാനത്തെ കാൽ ഭാഗം... വിഷമങ്ങൾ ഉണ്ട് ... എല്ലാം ഭഗവാനോട് അപേക്ഷിക്കുന്നു....ശനീശ്വരായ നമഃ.... ഓം നമഃ ശിവായ....ഹരേ കൃഷ്ണാ...
@geethamohan3340
@geethamohan3340 2 жыл бұрын
Namaskaram Teacher🙏🙏🙏🙏🙏
@geethanjaliunnikrishnan1255
@geethanjaliunnikrishnan1255 2 жыл бұрын
നമസ്കാരം Ma'm!!!🌺🌺🌺🌺🙏🙏🙏🙏🙏🙏
@sumashivnarayan8759
@sumashivnarayan8759 2 жыл бұрын
Namaskaram amma 🙏🙏🙏
@vinithamenon8699
@vinithamenon8699 2 жыл бұрын
Pranamam. Husband's DOB: 19-2-1958 time 1.50am Place of birth: Jamshedpur, JHARKAND. Ippol time nallathano. Business problems
@anithakrishna3168
@anithakrishna3168 2 жыл бұрын
Amme. Very nice. Love hearing ur predictions
@indirakeecheril9068
@indirakeecheril9068 2 жыл бұрын
Om Namo bhagavathe om Saneeswaraya nama :🙏🌿🌾🕉 Sreerama Jayam 🌿🌾🌺🕉 Sree Rama Jayam🌿🌾🌺🕉 Sreerama jayam 🌿🌾🌺🕉 Jay Aanjaneyam namasthey 🌿🌾🌺🕉 Prasannanjaneyam namasthey 🌿🌾🌺🕉 🕉Om Namashivaya 🔥🌿🌿🌿🌿🌿🌿🌿
@vineethapradip2017
@vineethapradip2017 2 жыл бұрын
Thank you madam 🙏
@deviraghup8515
@deviraghup8515 2 жыл бұрын
എളള് തിരി കത്തിക്കരുത് എന്ന് പറയുന്നത് എന്താണ്. അയ്യപ്പസ്വാമിയുടെ ക്ഷേത്രത്തിൽ സ്ഥിരമായി എളള് തിരി കത്തിക്കാറുണ്ട്
@jajasreepb3629
@jajasreepb3629 2 жыл бұрын
Namaskaram Madam Thankyou
@mknair922
@mknair922 2 жыл бұрын
Namaskaram madam Valare santhosham 🙏🙏🙏🙏🙏🌻⚘🌷
@suragg8229
@suragg8229 2 жыл бұрын
Gilfl ulla alukalkkuvendi nattilullavarkku enthu cheyyan kazhiyum teacher
@sreedevitv7950
@sreedevitv7950 2 жыл бұрын
നമസ്കാരം teacher അമ്മേ എത്രയും നന്നായിട്ട് വിശദീകരിച്ചു പറഞ്ഞതിന് nanni amme🙏🙏🙏🙏
@sherlychandran721
@sherlychandran721 2 жыл бұрын
Thank u ടീച്ചർ 🙏🌹
@prasanthprasanth2120
@prasanthprasanth2120 2 жыл бұрын
Mam🙏 Prasanth Atham Manju thiruvathira Sree Priya Bharani Devika chothi Rajeswari Amma thiruvonam 🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹
@Sobhana.D
@Sobhana.D 2 жыл бұрын
🙏 വളരെ നല്ല ഒരു വീഡിയോ
@geethapillai5775
@geethapillai5775 2 жыл бұрын
Namaskaram 🙏
@lekhaanil2354
@lekhaanil2354 2 жыл бұрын
നീലാഞ്ജന സമഭാസം രവിപുത്രം യമഗ്രജം ഛായാ മാർതാണ്ഡ സംഭൂതം തവം നമാമ്യേ ശനിശ്വരം 🙏🙏🙏 ഓം ശനിശ്വരായ നമഃ 💕🙏🙏🙏 💕ഓം നമഃ ശിവായ 💕🙏🙏🙏 💕ഓം ആഞ്ജനേയ നമഃ 💕🙏🙏🙏
@manojmanu8092
@manojmanu8092 2 жыл бұрын
ചേച്ചി, ഇവിടെയും ഉണ്ടോ 🙏🙏
@alligupta7412
@alligupta7412 2 жыл бұрын
Tham namami shanischram
@lekhaanil2354
@lekhaanil2354 2 жыл бұрын
@@manojmanu8092 😊🙏🙏
@lekhaanil2354
@lekhaanil2354 2 жыл бұрын
@@alligupta7412 🙏🙏🙏
@manojmanu8092
@manojmanu8092 2 жыл бұрын
@@lekhaanil2354 🙏🙏
@manojmanu8092
@manojmanu8092 2 жыл бұрын
നമസ്കാരം 🙏🙏🙏
@unnimaya9983
@unnimaya9983 2 жыл бұрын
Ante monu vendiya monte peru kannan. Dob 25. 9. 1996 uchaku 12.45 onnu parayumo monepatti🥺🙏🙏🙏🙏🙏
@valsalapillai8856
@valsalapillai8856 2 жыл бұрын
Thank you madam
@suriyavin7530
@suriyavin7530 2 жыл бұрын
Namaskaram teacher
@divinkrystal
@divinkrystal 2 жыл бұрын
Ente monde nalu uthrraatgrthi annu .. prathiakne 🙏🏼🙏
@pushpadassurendradas8533
@pushpadassurendradas8533 2 жыл бұрын
Namaskaram teacher3
@shubhasooty6353
@shubhasooty6353 2 жыл бұрын
Namaskaram amme 🙏
@rajeevm.p6568
@rajeevm.p6568 2 жыл бұрын
Ammayude visakalanam I liked
@reenajose5528
@reenajose5528 2 жыл бұрын
Einnnu varea thanna sakala nanmakkum aayiram loddy nanno
@vimalasomanathan3408
@vimalasomanathan3408 2 жыл бұрын
🙏🙏🙏
@MyMandri
@MyMandri 2 жыл бұрын
Teacher njan videshathu vannu jolikku oru padu try cheyukkayanu onnum shariyakunnilla.
@Lee86SSSS
@Lee86SSSS 2 жыл бұрын
🙏
@sulochanapk1157
@sulochanapk1157 2 жыл бұрын
Radheshyam radheshyam
@muralivariyam773
@muralivariyam773 2 жыл бұрын
Hello Madam, Audio illallo ee videioyil. Please check. Thanks
@sushamamanikuttan452
@sushamamanikuttan452 2 жыл бұрын
നമസ്കാരം ടീച്ചർ 🙏.1991 നവംബർ 16 time 8.48 pm. പൂരുട്ടാതി. ശനി ഇപ്പോൾ ദോഷം ആണോ. ജോലി ഒന്നും ശരിയാകുന്നില്ല.
@remasimponey7535
@remasimponey7535 2 жыл бұрын
നമസ്കാരം,🙏🙏🙏🙏 ടീച്ചറമ്മേ,എൻറെ മക്കളുടെ വിവാഹ തടസ്സം മാറാൻ എന്ത് ചെയ്യണം. മൂത്ത മകൻ13..4..1990,സമയം3.45pm.രണ്ടാമൻ10..4...1992.സമയം രാവിലെ6,30.മറുപടിതരണേ🙏🙏🙏🙏
@manojkrishna4739
@manojkrishna4739 2 жыл бұрын
ഞാൻ തുലാക്കൂർ ആണ് അമ്മേ.ചോതി നക്ഷത്രം.കഠിനമായ പ്രതിസന്ധികളിലൂടെ ആണ് അമ്മേ ഇപ്പോൾ കടന്നു പോയിക്കൊണ്ടിരിക്കുന്നത്. എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ... 🙏🏻🙏🏻
@chiccammachix7069
@chiccammachix7069 2 жыл бұрын
Me too, same
@anushkats2777
@anushkats2777 2 жыл бұрын
എന്റെ 14 വയസുള്ള അനിയൻ ചോതിയാണ്. ഇയ്യിടെ ഞങ്ങളുടെ അമ്മ മരിച്ചു. വല്ലാത്തൊരു അവസ്ഥയാണ്.
@sudhajp6795
@sudhajp6795 2 жыл бұрын
Njanum😔
@mohammedraffi580
@mohammedraffi580 2 жыл бұрын
@@anushkats2777 ..Njanum chothiyanu ente ammakum stroke vannirikuvanu....enik vendiyum prarthikukaka..nallath varatte
@anushkats2777
@anushkats2777 2 жыл бұрын
@@mohammedraffi580 അമ്മ സുഖമായി വരട്ടെ എന്ന് പ്രാർത്ഥിക്കാം 🙏🏻🙏🏻🙏🏻
@remyapraveen3282
@remyapraveen3282 2 жыл бұрын
Ammee njan virchikathile moolam anne.enike epo kandakashani ano..onnu parayanneee ammee
@nexaredx5902
@nexaredx5902 2 жыл бұрын
Amme ende husinde star chithirayanu vallatha vishamaman ippol eth tempililan pokedath
@RamPrasad-wc1ov
@RamPrasad-wc1ov 2 жыл бұрын
Omm shaneeshwaraya nama
@prasanthprasanth2120
@prasanthprasanth2120 2 жыл бұрын
Mam pranamam 🙏🙏🙏🙏🌹🌹🌹🌹
@unnimaya9983
@unnimaya9983 2 жыл бұрын
Techer amme🙏🙏
@Trending-gz6lj
@Trending-gz6lj 2 жыл бұрын
Ellu thiri kathikkaruthennu parayan kaaranamentha maam
@wellwisher8050
@wellwisher8050 2 жыл бұрын
ശനിയാഴ്ചകളിൽ വൈകുന്നേരം വിളക്ക് വെച്ച് പ്രാർത്ഥിക്കുമ്പോൾ എള്ള് തിരി ഉഴിഞ്ഞ് കത്തിക്കുന്നത് തെറ്റാണോ ?
@nivedyasworld4109
@nivedyasworld4109 2 жыл бұрын
Ohm namashivaya
@dinesmadhavan5200
@dinesmadhavan5200 2 жыл бұрын
Gomedakam stone adyamayi enganeyanu dharikkendathu.
@prasannanperappu1343
@prasannanperappu1343 2 жыл бұрын
Atham nakshathram dhoshamundo?
@sanitha2791
@sanitha2791 2 жыл бұрын
Madom, pooradam naalukarku. Vivaham nadathamo?
@reenajose5528
@reenajose5528 2 жыл бұрын
Ammmea maha msyea Aaathi Parassakthi Anugrahikkanamea
@msreemaru9205
@msreemaru9205 Жыл бұрын
Super anu
@DileepKumar-of4vn
@DileepKumar-of4vn Жыл бұрын
Teacher paranja mahalavanya shevathi ithu ethra pravashyum eshuthansm. 🥰🥰🥰🥰🥰
@roopamani2190
@roopamani2190 2 жыл бұрын
Ellu thiri ambhkathil kathikarundalo 🙏ammey
@reenajose5528
@reenajose5528 2 жыл бұрын
Aaaayussu aaarogyam samathanam santhosham sambathu nalki anugrahikkanea aaammean
@nishadk2277
@nishadk2277 2 жыл бұрын
ഓം 🙏🙏🙏
@ratnaganesh6091
@ratnaganesh6091 2 жыл бұрын
Elluthiri kathikkaruth ennu paranjath entha amme.
@punyashaji5917
@punyashaji5917 2 жыл бұрын
🙏🏻🙏🏻🙏🏻
@deepanarayanan4447
@deepanarayanan4447 2 жыл бұрын
Shanishwaran nammale orupad padipich eallam neridan ulla power therum.. Athanu e shani dhosham konddu udheshikyunnath.. 🙏🙏😢
@balachandrakv6661
@balachandrakv6661 2 жыл бұрын
എന്തുകൊണ്ട് ഇയർ phone വച്ചു കൊണ്ടു കേൾക്കാൻ കഴിയുന്നില്ല ????
@sobhak7552
@sobhak7552 2 жыл бұрын
നമസ്കാരം അമ്മേ 🙏🙏🙏ഇപ്പോഴാണ് ചാനെൽ കാണാൻ തുടങ്ങിയത് 🙏🙏🙏
@shivakrishnautubechannel4090
@shivakrishnautubechannel4090 2 жыл бұрын
Good....🧜🧜
@sreejadileep8315
@sreejadileep8315 2 жыл бұрын
Om shaneeshwaraya mama🙏🙏🙏🌱🌱🌱🌱🙏🙏🙏🙏
@sruthycg98
@sruthycg98 2 жыл бұрын
എന്റേതും ആയില്യം ആണ്. മനപ്രയാസം നല്ലപോലെ അനുഭവിക്കുന്നുണ്ട്. നല്ലപോലെ ഭയപ്പാടും ഒണ്ട്, ആരോഗ്യം തീരെ മോശമാണ്😥എല്ലാ ദോഷവും മാറണേ🙏🏻🙏🏻🙏🏻
@seemanair6014
@seemanair6014 Жыл бұрын
Nanni Amme 🙏 Om Namo Bhagavathey Vasudevaya namah Om shaneeshwaraya Namah 🙏
@resmiip7217
@resmiip7217 2 жыл бұрын
🙏, Resmi - bharani (5/12/1984) 3.15pm.Amme oru jolikkuvendi prarthikkanne...
@miniravi8369
@miniravi8369 2 жыл бұрын
Madam evidavannal kananpattum
@geethavk4481
@geethavk4481 2 жыл бұрын
നമസ്കാരം ടീച്ചറെ 🙏പൂയം നാളാണ്. ഈ വീഡീയോ കേട്ടപ്പോൾ കുറച്ചുസമാധാനം തോന്നുന്നു. എന്നും. ദുരിതമാണ്
@saneeshns9875
@saneeshns9875 2 жыл бұрын
Avittam thavitilum nedum 🥺☹️ eppo panilathe vittil erika,, chechi 😜
@reenajose5528
@reenajose5528 2 жыл бұрын
Maranam varea aaaresyum Pakarsm veettilla Pakaram parayillla Pakaram cheayyilla Bagavanu samarppikkunnu
@Mraldry19
@Mraldry19 2 жыл бұрын
Christhu mada karke pattiya prarthana
@lakshmisambasivan1834
@lakshmisambasivan1834 2 жыл бұрын
ഓം ശനീശ്വരായ നമഃ 🙏എന്തുകൊണ്ടാണ് എള്ളുതിരി കത്തിക്കരുതെന്ന് പറയുന്നത്? മറുപടി തരണേ അമ്മേ 🙏
@anithakumari1481
@anithakumari1481 2 жыл бұрын
🙏🏻
@user-ik1rd7ef7q
@user-ik1rd7ef7q 2 жыл бұрын
നമസ്തേ
@vedhikan.v9072
@vedhikan.v9072 2 жыл бұрын
Teacherude number kittumo
@aswathyjayanthlal9785
@aswathyjayanthlal9785 2 жыл бұрын
ടീച്ചർ ഒരു കാര്യം ചോദിച്ചോട്ടെ 13/10/1981ജനിച്ച date അനിഴം നോക്കിട്ട് ഒന്ന് പറയോ
@animolprasad6116
@animolprasad6116 2 жыл бұрын
അമ്മേ എള്ളു തിരി വീട്ടിൽ കത്തിക്കരുതുന്നാണോ parayunnathu🙏🙏🙏🙏🙏
@ushavijayan3953
@ushavijayan3953 2 жыл бұрын
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@anithanarayan1299
@anithanarayan1299 2 жыл бұрын
🙏🙏🙏🙏🙏
@ushaudayan9370
@ushaudayan9370 2 жыл бұрын
Amme narayana devi narayana Lakshmi Narayana bhadre narayana
@ushaudayan9370
@ushaudayan9370 2 жыл бұрын
🙏🙏🙏
@bijoymathew6233
@bijoymathew6233 2 жыл бұрын
മാഡം, ഞാൻ കുംഭകുറിലെ , പുരുരുട്ടാതി, കട ബാധ്യത കാരണം ഒരു രക്ഷയും ഇല്ല , ഒരു പാട് കഷ്ടപെടുകയും, ശ്രമിക്കുകയു ചെയ്യുന്നു, കടം കുടുന്നു , എത്ര നോക്കിയിട്ടും കടം കുറയുന്നില, ഒരു മറുപടി പ്രതീക്ഷിക്കുന്നു , ഒരു പാട് അനുഭവിച്ചു , ഇപ്പോഴും അനുഭവിക്കുന്നു , ഒരു മറുപടി പ്രതിക്ഷിക്കുന്നു , (ഞാൻ ഒരു ക്രിസ്ത്യാനിയാണ് ഞാൻ എന്ത് ചെയ്യണം , അനുഭവിച്ച് മടുത്തു , പല തരത്തിൽ )
@yashiJune
@yashiJune 2 жыл бұрын
ഞാനും കുംഭം കൂറിലെ പൂരുരുട്ടാതി ആണ് ഇത് പോലെ തന്നെ പ്രാത്ഥിക്കാം നമുക്ക് എല്ലാം ശെരിയാവും
@krishnap4240
@krishnap4240 2 жыл бұрын
ടീച്ചറെ ഒന്ന് നേരിട്ട് കാണാൻ എന്താണ് ചെയ്യണ്ടത്, അഡ്രസ്സ് അയച്ചു തരുമല്ലോ,
@kidzcookingchannel3425
@kidzcookingchannel3425 2 жыл бұрын
🙏🏻🙏🏻🙏🏻🙏🏻🙏🏻
@msreemaru9205
@msreemaru9205 Жыл бұрын
Sreesankar Ayiliam, karkidakooru Smitha Rohini Devi.shivani Anizham Advika Punartham
@reenajose5528
@reenajose5528 2 жыл бұрын
Athi bayankkara ssathru dosham Aaarkkum oru drohathknu pokunnilla eannittum ssathru Ssathru ssathru
@sijunathav3115
@sijunathav3115 2 жыл бұрын
നമസ്കാരം മാഡം 06.03.1987 3.15AM കാർത്തിക നല്ല കാലം കിട്ടുമോ തിരുമേനി,ഒരു കാര്യവും നടക്കുന്നില്ല തിരുമേനി,ഉണ്ടായിരുന്ന സർക്കാർ ജോലി നഷ്ടപ്പെട്ടു തിരുമേനി,ഇടവക്കൂർ ആണ് തിരുമേനി,ഇപ്പോഴത്തെ സമയം ഒന്ന് പറഞ്ഞു തന്നാൽ വളരെയധികം ഉപകാരപ്രദമാകും,അത്രക്കും കിടന്നു അനുഭവിക്കുകയാണ് തിരുമേനി,എത്രയും പെട്ടെന്ന് ഒരു ജോലി വേണം തിരുമേനി 🙏🙏
@binujoseph9923
@binujoseph9923 2 жыл бұрын
കുറെ നാളായി ഈ സെയിം കമന്റ്‌ കാണുന്നു
When You Get Ran Over By A Car...
00:15
Jojo Sim
Рет қаралды 34 МЛН
Best KFC Homemade For My Son #cooking #shorts
00:58
BANKII
Рет қаралды 53 МЛН
Red❤️+Green💚=
00:38
ISSEI / いっせい
Рет қаралды 76 МЛН
Heartwarming Unity at School Event #shorts
00:19
Fabiosa Stories
Рет қаралды 16 МЛН
Wedding Saree Shopping | Diya Krishna | Ozy Talkies
29:57
Ozy Talkies
Рет қаралды 634 М.
When You Get Ran Over By A Car...
00:15
Jojo Sim
Рет қаралды 34 МЛН