എന്താവശ്യപ്പെട്ടാലും അത് നടക്കും, മൂകാംബിക ദേവിയുടെ അനുഗ്രഹം ലഭിക്കാൻ ചെയ്യേണ്ടത് | Jyothishavartha

  Рет қаралды 197,658

Jyothishavartha

Jyothishavartha

Күн бұрын

ആധ്യാത്മിക അറിവുകൾക്കായി ജ്യോതിഷവാർത്ത യൂട്യൂബ് ചാനൽ Subscribe ചെയ്യൂ: / jyothishavartha
--------------------------------------------------------------------------------------------------------------------------------------
കൈപ്പകശേരിമന ഗോവിന്ദന്‍ നമ്പൂതിരി: 9747730002
.................................................................................................................................
Please support us with your contribution. Donate to Jyothishavartha here:
pages.razorpay...
--------------------------------------------------------------------------------------------------------------------------------------
Contact Jyothishavartha for Promotions & Enquiries: info@jyothishavartha.com
Website: www.jyothishav...
Follow Us on Social Media:
Facebook: / jyothishavartha
Instagram: / jyothishavartha
--------------------------------------------------------------------------------------------------------------------------------------
Disclaimer: ഈ ചാനലില്‍ പ്രസിദ്ധീകരിക്കുന്ന വീഡിയോകള്‍ വിശ്വാസവുമായി മാത്രം ബന്ധം പുലര്‍ത്തുന്നതാണ്. ഇവയ്ക്ക് ശാസ്ത്രീയമായ സാധുതയുണ്ടോ എന്നത് തര്‍ക്കവിധേയമാണ്. സ്വന്തം തീരുമാനങ്ങളുടെ പുറത്ത് മാത്രം ഈ വിവരങ്ങള്‍ പിന്‍തുടരുക. പ്രാദേശികമായി പ്രചാരമുള്ള വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തുന്നു എന്നതിനപ്പുറം ജ്യോതിഷവാര്‍ത്ത ഏതെങ്കിലും തരത്തില്‍ ഈ വിവരങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നില്ല.
#jyothishavartha #govindannamboothiri #kollurmookambika

Пікірлер: 752
@padmajapappagi9329
@padmajapappagi9329 11 ай бұрын
വീണ്ടും വീണ്ടും പോകാൻ ആഗ്രഹിക്കുന്ന പുണ്ണ്യ ഇടം 🙏🙏🙏🙏അമ്മേ ദേവി അനുഗ്രഹം നൽകണേ 🙏🙏🙏🙏
@subhajacsubhajac8083
@subhajacsubhajac8083 2 жыл бұрын
ഞാൻ ഇത് വരെ പോയിട്ടില്ല 😥 എനിക്ക് പോവാൻ ഇഷ്ടം ഉള്ള ക്ഷേത്രം ആണ് മൂകാംബിക. അമ്മ വേഗം വിളിക്കട്ടെ അവിടെ എത്താൻ വേണ്ടി 🙏🙏🙏
@jayadevi2669
@jayadevi2669 2 жыл бұрын
Njan ethuvaray pozitilla thirumanny Amma anughakichal pokum
@yogeshwarithankappan5897
@yogeshwarithankappan5897 2 жыл бұрын
എത്രയും വേഗം അമ്മ വിളിക്കട്ടെ🙏 അമ്മയേയും മനസ്സിരുത്തി പ്രാർത്ഥിക്കുകയും വേണം🙏🏻 മക്കളെ ഒരിക്കലും നിരാശപ്പെടുത്തില്ല, അമ്മ🙏 അനുഭവമാണ് പറഞ്ഞത്🙏🏻 അമ്മ ഉറപ്പായും വിളിക്കും. വിഷമിക്കണ്ട🙏🙏
@veenacn1496
@veenacn1496 2 жыл бұрын
Njsn munb 5,6 thavana poitund...but monem kooti povan patiyilla ...aa oru vili anugraham kittan ellarkum sadhikatte prarthikunu
@amalappu4774
@amalappu4774 2 жыл бұрын
ഞാനും പോയിട്ടില്ല.. വലിയ ആഗ്രഹം ആണ് പോകാൻ... 🙏🙏🙏എന്നെങ്കിലും പോകാൻ മൂകാംബിക അമ്മ വിളിക്കുമായിരിക്കും 🙏
@athulyasethu
@athulyasethu 2 жыл бұрын
@@amalappu4774 പോയാലോ ആരേലും ഉണ്ടോ പേടി ഉള്ളവരൊക്കെ ചേർന്ന് ഒര് ടീം ഉണ്ടാക്കിട്ട് പോയാലോ ന്താ
@aneeshponnad7083
@aneeshponnad7083 2 жыл бұрын
ഞാൻ ഇപ്പോൾ മൂകാംബിക യിൽ ഉണ്ട് അവിടെ നിന്നാണ് ഇതു കാണുന്നത് കേൾക്കുന്നത്.. ദേവീ ശരണം.
@rose-jn3bi
@rose-jn3bi Жыл бұрын
Nynum
@sreeharidevangana2873
@sreeharidevangana2873 Жыл бұрын
🙏🙏🙏🙏🙏
@danyaunni9173
@danyaunni9173 2 жыл бұрын
എന്റെ തിരുമേനി അമ്മയെ പറ്റി പറയുബ്ഴെ എന്റെ കണ്ണു നിറയും. അത്രയും സ്നേഹമാണ് എനിക്ക് അമ്മ യോട്
@viji4917
@viji4917 Жыл бұрын
അതെ 🙏🙏🙏 അമ്മയോട് എന്തു ചോദിച്ചാലും അമ്മ തരും അമ്മയോട് എന്റെ മോനു ഒരു ജോലി ആവശ്യപെട്ടു ഒരു പ്രാർത്ഥന വച്ചപ്പോൾ അമ്മ എന്റെ മോനെ അനുഗ്രഹിച്ചു ഇന്നലെ മുതൽ എന്റെ മോൻ ജോലിക്ക് കയറി... 🙏🙏 അമ്മേ മൂകാംബികേ ...... 🙏🙏🙏
@arundev4187
@arundev4187 Жыл бұрын
ഗവണ്മെന്റ് ജോലി ആണോ അമ്മേ കിട്ടിയത്
@sheejacs451
@sheejacs451 Жыл бұрын
ദേവി എന്റെ മോനെയും അനുഗ്രഹിക്കട്ടെ അമ്മേ ശരണം ദേവി ശരണം
@harshasreejith8499
@harshasreejith8499 Жыл бұрын
Ente broyum
@sunithanr
@sunithanr 11 ай бұрын
എന്റെ മോൾക്ക് ഒരു ഗവണ്മെന്റ് ജോലിക്കായി prarthikkunnu🙏🏼
@AmbikadeviSuresh
@AmbikadeviSuresh 11 ай бұрын
njanum navarathri poojakidayil prardhichu. Enikum Ammayude thirunadayil pokaan avasaram undakatte. 🙏🙏
@sonitha.t8142
@sonitha.t8142 Жыл бұрын
മൂകാംബികയിൽ 10ത്തിൽ കൂടുതൽ പ്രാവശ്യം പോവാൻ ഭാഗ്യം കിട്ടി അമ്മയുടെ അനുഗ്രഹം കൊണ്ട്. കഴിഞ്ഞ മാസം പോയി വീണ്ടും 🙏
@sreehari.l.s9544
@sreehari.l.s9544 7 ай бұрын
എന്റെ ദേവി അവിടെ വരാൻ കഴിയണേ
@Inmyhobeez
@Inmyhobeez Жыл бұрын
ഒരുപാട് കാലത്തെ ആഗ്രഹമായിരുന്നു മൂകബികയിൽ പോകാൻ കഴിഞ്ഞ മാസം അത് സാധിച്ചു....ക്ഷേത്രത്തിന് തൊട്ടടുത്ത് തന്നെ റൂം കിട്ടി... കൂടുതൽ സമയവും അമ്മയുടെ അടുത്ത് തന്നെ ...അവിടെയിരുന്നു ശ്രീ ലളിത സഹസ്രനാമ സ്തോത്രം ചൊല്ലനുള്ള മഹാഭാഗ്യവും എനിക്ക് ഉണ്ടായി ...അവിടെ പോയി വന്നതിനു ശേഷം എനിക്കും എൻ്റെ കുടുംബത്തിനും ഒരു ഐശ്വര്യം കൈവന്നു...അമ്മയുടെ അനുഗ്രഹം കൊണ്ട് ഞങ്ങളുടെ ജീവിതത്തിൽ നല്ല മാറ്റങ്ങൾ ഉണ്ടായി...അമ്മേ ശരണം🙏🙏🙏
@renukadeviomana6447
@renukadeviomana6447 2 жыл бұрын
എനിക്ക് 3,4, തവണ പോകാൻ ഭാഗ്യം ലഭിച്ചിട്ടുണ്ട് ... ഒരു തവണ ദാസേട്ടന്റെ പിറന്നാളിന് ദാസേട്ടന്റെ ഗാനർച്ചനയിലും പങ്കെടുക്കാൻ ആ തിരു നടയിൽ വളരെ നേരം ഇരിക്കാനും മൂകാംബിക ദേവിയെ കൺ കുളിർക്കെ ദർശിക്കാനും ഭാഗ്യമുണ്ടായി... ഇനിയും പോണം... അമ്മേ മൂകാംബികമ്മേ 🙏🙏🙏
@sheejap7708
@sheejap7708 Жыл бұрын
ഇത് കേൾക്കുമ്പോൾ തന്നെ കണ്ണ് നിറഞ്ഞു പോകുന്നു. കുറെ പ്രാവശ്യം പോയിട്ടുണ്ട് ഇനിയും പോകണം. അമ്മ വിളിക്കാൻ കാത്തിരിക്കുന്നു 🙏🙏🙏🙏
@user-kh1lu2pp9l
@user-kh1lu2pp9l 2 жыл бұрын
അമ്മേ അവിടെ എത്തി അമ്മയെ കാണാൻ അനുഗ്രഹം തരണേ അമ്മേ...... എത്രേം പെട്ടന്ന് 🙏🙏🙏
@user-gl5ph4cb3i
@user-gl5ph4cb3i 2 жыл бұрын
🙏🙏🙏
@dhanyasunil8143
@dhanyasunil8143 2 жыл бұрын
ഞാൻ ഇതുവരെ പോയിട്ടില്ല. ഞാൻ ആഗ്രഹിക്കുന്നുണ്ട് എന്നെ വിളിക്കണേ👃
@Kunji797
@Kunji797 2 жыл бұрын
ഞാൻ പോയിട്ടില്ല.... അവിടെ എത്തിച്ചേരാൻ മൂകാംബിക അമ്മ അനുഗ്രഹിക്കട്ടെ 🙏🙏🙏
@sbinuraj
@sbinuraj Жыл бұрын
താങ്കൾക്ക് ഉടനെ പോകാൻ കഴിയട്ടെ...ദേവി അനുഗ്രഹിക്കട്ടെ🙏
@sonitha.t8142
@sonitha.t8142 Жыл бұрын
പെട്ടന്ന് നടക്കട്ടെ ♥️
@divyasaji5678
@divyasaji5678 Жыл бұрын
അമ്മേ മൂകാംബികെ ദേവി എനിക്കും കുടുംബത്തിനും അമ്മക് മുന്നിലെത്താനുള്ള യാത്ര അനുഗ്രഹിക്കണേ 🙏
@VinodKumar-mc1md
@VinodKumar-mc1md 2 жыл бұрын
സർവ്വ മ०ഗള മ०ഗല്യേ ശിവേ സർവ്വാർത്ഥ സാധികേ ശരണ്യേ ത്രയ०ബകേ ഗൌരി നാരായണീ നമസ്തുതേ 🙏🙏🙏🙏🙏🙏
@ambily0971
@ambily0971 2 жыл бұрын
അമ്മേ മൂകാംബിക ദേവീ ഞാൻ ഇതുവരെ അമ്മയുടെ അടുത്ത് വന്നിട്ടില്ല എന്നെ അവിടെ എത്തിക്കണേ ദേവീ.... 🙏🙏🙏🙏
@lathac5350
@lathac5350 Жыл бұрын
എനിക്ക് ഒന്നു പോയി തൊഴാൻ ഒരു പാട് ആഗ്രഹമുണ്ട് അമ്മ ഒന്ന് അനുഗ്രഹിക്കണേന്ന് മനസ്സിരിത്തി പ്രർത്ഥിക്കുന്നുണ്ട്
@ashokanmottavilayil5988
@ashokanmottavilayil5988 Жыл бұрын
സർവ്വ മംഗള മംഗല്യേ ശിവേ സർവ്വാർത്ഥ സാധികേ ശരണ്യേ ത്രയംബകേ ഗൌരീ നാരായണീ നമസ്തുേത
@shyamprasad1115
@shyamprasad1115 2 жыл бұрын
ജീവിതം എന്താവും എന്നറിയാതെ നിന്ന എന്നോട് നീ എന്ത് ചെയ്യണം എന്നും എങ്ങനെ ജീവിക്കണം എന്നും പറഞ്ഞു കാണിച്ചു തന്നത് മൂകാംബിക ദേവിയാണ് അനുഭവം തന്നെയാണ് സത്യം ഇത് വരെ പോകാത്തവർകു നഷ്ടം മാത്രം
@sandhyasanthosh5648
@sandhyasanthosh5648 Жыл бұрын
അമ്മയുടെ അനുഗ്രഹത്താൽ എല്ലാ മാസവും പോയി തൊഴാൻ കഴിയുന്നുണ്ട്.. അമ്മേ ശരണം ദേവി ശരണം ഭദ്രേ ശരണം 🙏🙏🙏
@neethus9362
@neethus9362 Жыл бұрын
How can contact u
@Aravindhan-ob7bw
@Aravindhan-ob7bw Ай бұрын
🙏🙏🙏🙏🙏
@umasreenivasan7471
@umasreenivasan7471 2 жыл бұрын
വാസ്തവം പരമാർത്ഥം 🙏🏼🙏🏼🙏🏼🙏🏼 ഞാൻ തികഞ്ഞ മൂകാംബിക ഭക്തയാണ്.... അമ്മ എപ്പോഴും എൻ്റെ കൂടെ ഉണ്ട്.. കുറെ പ്രാവശ്യം തൊഴാനും ചണ്ഡികാ ഹോമത്തിൽ പങ്കെടുക്കാനും ഒക്കെ സാധിച്ചിട്ടുണ്ട്... കുടജാദ്രിയിൽ അമ്മയുടെ മൂല സ്ഥാനത്തും തൊഴാൻ ഭാഗ്യം സിദ്ധിച്ചിട്ടുണ്ട് ....സ്ഥിരമായി ലളിതാ സഹസ്രനാമം ജപിക്കാറുണ്ടു.. ബ്രഹ്മ യാമത്തിൽ ദേവി പഞ്ച രത്നവും മുടക്കാറില്ല...🙏🏼🙏🏼🙏🏼 മഹാ കാളി മഹാ ലക്ഷ്മി മഹാ സരസ്വതീ ഐക്യ രൂപേണ ശ്രീ മൂകാംബികായേ നമഃ 🙏🏼..
@ushapillai2700
@ushapillai2700 Жыл бұрын
Bhagayamulla woman
@sreenaths.pillai376
@sreenaths.pillai376 Жыл бұрын
ഭാഗ്യ ജന്മം... 🙏🙏🙏🙏
@sree8224
@sree8224 Жыл бұрын
Devi….. പറയാൻ വാക്കുകൾ ഇല്ല ഒരിക്കൽ പോയാൽ വീണ്ടും വീണ്ടും പോകാൻ തോന്നുന്ന ദിവ്യ സ്ഥലം ❤🙏🙏🙏🙏🙏 ഓർക്കുമ്പോൾ ഭക്തിയൊ സന്തോഷമോ , എന്നും ആശ്രയിക്കാൻ ഒരു ആദി പരാ ശക്‌തി ഉണ്ടെന്നു ഓർത്തു കണ്ണിൽ നിന്നും കണ്ണീർ വരും 😢❤❤❤
@sindhuvijay9151
@sindhuvijay9151 2 жыл бұрын
തിരുമേനി എനിക്കു ഇതു വരെ പോകാൻ സധിചിട്ടില്ല . മനസ്സിൽ ഭഗവതിയെ ഉടനെ ദർശിക്കു ... എന്നു എന്നും ആരോ വന്നു പറയുന്നുണ്ട് ദേവീ വേഗം അനുഗ്രഹിക്കണമേ 🙏🙏🙏🙏🙏🙏
@sheejacs451
@sheejacs451 Жыл бұрын
ദേവി വിളിച്ചാൽ മാത്രമേ പോകാൻപറ്റു ഞാൻ മൂന്നാമത്തെ പ്രാവശ്യം പോകുന്നു ആദ്യമായി കൂടജദ്രി യില് പോകുന്നു
@yathrikanranishnadukani
@yathrikanranishnadukani 2 жыл бұрын
പ്രണാമം 🙏 ഞാൻ ഇന്നും മൂകാംബികയിൽ പോകുന്നുണ്ട്. അമ്മയുടെ അനുഗ്രഹത്താൽ ഒരുപാട് തവണ പോകാൻ സാധിക്കുന്നുമുണ്ട്.. അമ്മയുടെ കരുതൽ ഒരുപാട് തവണ അനുഭവിച്ചുതന്നെ അറിയുന്നു. മൂകാംബികയിൽ പോകുമ്പോൾ കുടചാദ്രിയിൽ പോകാനും അമ്മയുടെ അംബാവനത്തിൽ അദൃശ്യമായ സിദ്ധരുടെയും സന്യാസി വര്യന്മാരുടെയും സാന്നിധ്യത്തിൽ കുറച്ചു നിമിഷം ധ്യാനം ചെയ്യുകയും ചെയ്‌താൽ പറഞ്ഞറിയിക്കാൻ സാധിക്കാത്ത അത്രയും അനുഭവങ്ങൾ നമ്മിൽ ഉണ്ടാകും. പ്രത്യേകം ശ്രദ്ധിക്കേണ്ടത് അവിടം ഒരു വിനോദ സഞ്ചാര ഇടമല്ലെന്നും അവിടെ എത്തിച്ചേരാൻ സാധിച്ചത് കാലം നമുക്കായി നൽകിയ ഒരവസരം ആണെന്നും മനസിലാക്കി ആ സുഖം മൌനത്തിൽ അനുഭവിച്ചറിയുക.. ഏവർക്കും അവിടെ എത്താൻ പരാശക്തി അനുവാദവും അനുഗ്രഹവും നൽകട്ടെ പ്രണാമം 🙏
@sulochanakesavan9273
@sulochanakesavan9273 2 жыл бұрын
You are great
@lathask4723
@lathask4723 Жыл бұрын
Blessed soul
@gogulvenugopal624
@gogulvenugopal624 2 жыл бұрын
♦️♦️ നമസ്തേ..... തിരുമേനി🙏 സർവ്വ രക്ഷകിയായ മൂകാംബികാ ദേവി ഈ നവരാത്രി ദിനങ്ങളിൽ ജപിക്കുന്ന ഓരോ നാമങ്ങളും വേണ്ട സമയത്ത് മനസും ബുദ്ധിയും ഉണർന്ന് പ്രവർത്തിക്കാൻ ഓരോ കുഞ്ഞു മക്കൾക്കും ..... അമ്മയുടെ അനുഗ്രഹം ഉണ്ടാകണം എന്ന പ്രാർത്ഥനയോടു കൂടി ...... ഞാൻ മൂകാംബികയിൽ പോയിട്ടില്ല .... എനിക്കും ആ പാദങ്ങളിൽ വന്ന് കണ്ട് നമസ്ക്കരിക്കാനുള്ള ഭാഗ്യം തരണേ ഭഗവതി. എന്ന് പ്രാർത്ഥിച്ചുകൊണ്ട് .... നാമജപമാകുന്ന പുഷ്പങ്ങൾ അർപ്പിക്കുന്നു.🙏♦️♦️
@divyamanoj-4604
@divyamanoj-4604 Жыл бұрын
കണ്ണ് നിറഞ്ഞുകൊണ്ടാണ് ഞാൻ കെട്ടിരുന്നത്... 🙏🙏🙏 അമ്മേ ശരണം ദേവി ശരണം
@geethajayakumar4306
@geethajayakumar4306 2 жыл бұрын
നമസ്കാരം തിരുമേനി,ഇതു വരെയും പോകാൻ കഴിഞ്ഞിട്ടില്ല, അങ്ങയുടെ ഈ വാക്കുകൾ എത്രെയും വേഗം അവിടെ ചെന്ന് അമ്മയെ കണ്ടു തൊഴുതു പ്രാർത്ഥിക്കണം എന്ന് അതിയായ ആഗ്രഹം ആയി, അമ്മ അതിനു അനുഗ്രഹിക്കും എന്ന് വിശ്വസിക്കുന്നു
@sreejacharakkara8186
@sreejacharakkara8186 2 жыл бұрын
വേഗം പോകാൻ പറ്റട്ടെ
@vidhyapaachu2519
@vidhyapaachu2519 2 жыл бұрын
എനിക്ക് ഒരുപാട് അനുഭവം ഉണ്ട്....അമ്മയുടെ അനുഗ്രഹം ഉണ്ടായിട്ടുണ്ട് 🙏🙏എല്ലാ വർഷവും തൊഴാറുണ്ട് 🙏
@padmakumari4767
@padmakumari4767 2 жыл бұрын
തിരുമേനി നമസ്കാരം 🙏🙏🙏 ഞാൻ ഇതുവരെ പോയിട്ടല്ല തിരുമേനി വളരെ ആഗ്രഹമുണ്ട് അമ്മയെകാണൻ അമ്മ അനുഗ്രഹിക്കട്ടെ അതിനുള്ള ഭാഗ്യം എനിക്ക് തരാൻ പ്രാർത്ഥിക്കാൻ മറക്കല്ലേ തിരുമേനി🙏🙏🙏
@chandrakalacd4122
@chandrakalacd4122 2 жыл бұрын
മൂകാംബിക ദർശനം ആത്മാവിന് ഊർജ്ജം നൽകുന്നതാണ്. എന്തോ ഒരു ശക്തി ആകർഷിക്കുന്നു.🙏🙏🙏
@sharins7858
@sharins7858 Жыл бұрын
സത്യം
@vava997
@vava997 Жыл бұрын
സത്യം ♥️
@radhikagopan8382
@radhikagopan8382 11 ай бұрын
Athe
@sreelathan2865
@sreelathan2865 11 ай бұрын
ദേവി എനിക്കിതുവരെ ദേവി കാണാൻ കഴിഞ്ഞിട്ടില്ല.ദേവി അനുഗ്രഹിക്കണേ 🙏🙏🙏
@renjinirenjini621
@renjinirenjini621 Жыл бұрын
അമ്മയുടെ അനുഗ്രഹത്താൽ ഞങ്ങൾക്ക് പോകാൻ കഴിഞ്ഞു. ഇനിയും പോകാൻ അനുഗ്രഹിയ്കണേ അമ്മേ....❤
@sailajasasimenon
@sailajasasimenon 2 жыл бұрын
അമ്മേ ശ്രീമൂകാംബികേ ശരണം❤️🙏🏻നമസ്കാരം തിരുമേനി🙏🏻 അതേ തിരുമേനി, അവിടെ പോയാലുള്ള ഒരു അനുഭൂതി പറ ഞ്ഞറിയിക്കാൻ പറ്റാത്തതാണ്. അടുത്തകാലത്ത് അവിടെ പോയി ദർശനം കിട്ടിയ അനുഭവമാണ്.അവിടെ പോവാനും ദേവിയുടെ അനുഗ്രഹം വേണം എന്നാണ് വിശ്വാസം.ദേവിയുടെ ആ കടാക്ഷം ഭക്തനെ എല്ലാം മറന്ന് ആ ചൈതന്യത്തിൽ ലയിപ്പിക്കുന്നതാണ്🙏🏻എല്ലാവർക്കും മൂകാംബികാ ദേവിയുടെ ദർശനം ലഭിക്കട്ടെ എന്നു ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു🙏🏻
@rethyt4781
@rethyt4781 2 жыл бұрын
ജെങ്ങൾ ഇതുവരെ പോയിട്ടില്ല കുടുംബമായി പോകാൻ തീരുമാനിച്ചു അമ്മയുടെ അനുഗ്രഹം എനിക്കു കുടുംബത്തിനും ഉണ്ടാകും എന്ന പ്രാർഥനയോട് കുടി അമ്മയെ നമിക്കുന്നു അവിടെ എത്തുന്ന ദിവസം വരെ അമ്മയുടെ അനുഗ്രഹം നമുക്ക് ഉണ്ടാക്കും അത്രയും പെട്ടന് അമ്മയുടെ അടുത്ത് എത്തും അത്‌ ഉറപ്പ് അമ്മയേ ശരണം ഏല്ല ദോഷവും മാറ്റിതരണം അമ്മയേ
@shobhanair1822
@shobhanair1822 2 жыл бұрын
തിരുമേനി പറയുന്ന്ത് സത്യം തന്നെ എനിക്ക് അനു ഭവം കിട്ടിയിട്ട് ഉണ്ട് പല തവണ യും അമ്മയെ കാണാൻ ഭാഗ്യം തന്നു അമ്മ
@gayathrivs6539
@gayathrivs6539 8 күн бұрын
എന്റെ മക്കളോടൊപ്പം ആ പുണ്ണ്യഭൂമിയിൽ വരാൻ അമ്മയെ കണ്ട് തൊഴാൻ അനുഗ്രഹിക്കണേ 🙏🏻🙏🏻🙏🏻
@radhasajeev4713
@radhasajeev4713 2 жыл бұрын
ഞാനും ഇതുവരെയും അവിടുത്തെ ദർശനത്തിന് ഭാഗ്യം ലഫിച്ചിട്ടില്ല 😭വളരെയേറെ ആഗ്രഹം ഉണ്ട് 🙏🙏🙏🙏
@sanjaysanthosh6044
@sanjaysanthosh6044 2 жыл бұрын
agrham athrayum vagam nadakatta
@veenacn1496
@veenacn1496 2 жыл бұрын
Ithil comments idunna ellarkum. Koodi Mookambika deviye kaanan poyaalo?
@bindukumarid5877
@bindukumarid5877 2 жыл бұрын
Enikkum priya rev. Thanku annan priya joli kodukkane revathiyude dout pedi matyane bhagavathy🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼😁ww🙏🏼
@sreejithms1579
@sreejithms1579 Жыл бұрын
താങ്കൾ പറഞ്ഞത് വളരെ സത്യമായ കാര്യമാണ് എനിക്ക് എൻറെ ജീവിതത്തിൽ വിളിച്ചാൽ വിളിപ്പുറത്തെത്തുന്നതായി അനുഭവപ്പെട്ടിട്ടുള്ള നാല് ശക്തി ചൈതന്യം ഉള്ള ക്ഷേത്രങ്ങളിൽ ഒന്നാണ് സാക്ഷാൽ ജഗദംബിക ഐശ്വര്യം പ്രദാനം ചെയ്ത് ഇരിക്കുന്ന കൊല്ലൂർ മൂകാംബിക ദേവി സന്നിധി, മറ്റുള്ളവ സാക്ഷാൽ മഹാദേവൻ ചൈതന്യത്തിന്റെ മൂർത്തിമ ഭാവം എല്ലാം ആവാഹിച്ച് കുടികൊള്ളുന്ന കൈലാസ തുല്യമായ തിരുവൈക്കം, അയ്യപ്പസ്വാമി വാഴുന്ന ശബരിമല, നാലാമത്തെ സന്നിധി കന്യാകുമാരിയിൽ വാഴുന്ന സാക്ഷാൽ പരാശക്തി🙏🙏
@sreelathas6811
@sreelathas6811 2 жыл бұрын
അമ്മേ മൂകാംബിക കാത്തു രക്ഷിക്കണേ 🙏🙏🙏🙏🙏🌹
@shibamanoj7887
@shibamanoj7887 2 жыл бұрын
അമ്മേ ദേവി മൂകാംബികേ ശരണം 🌸🌿🌸🙏🙏🙏🙏🙏
@aishathankan9375
@aishathankan9375 10 ай бұрын
അഞ്ചു പ്രാവശ്യം പോകാനുള്ള ഭാഗ്യം ഉണ്ടായി ഇനിയും പോകാൻ അനു ഗ്രഹിക്കണേ അമ്മേ! അമ്മേ ശരണം ദേവീ ശരണം
@harithaharithasivadas3629
@harithaharithasivadas3629 2 жыл бұрын
ഞാനും ഇതു വരെ പോയിട്ടില്ല.. എ പോവാൻ വളരെ നാളായി ആഗ്രഹിക്കുന്നു പക്ഷെ കഴിഞ്ഞിട്ടില്ല.. എത്രയും പെട്ടെന്നു പോവാൻ ദേവി അനുഗ്രഹിക്കട്ടെ 🙏🙏
@reshmipramod9707
@reshmipramod9707 2 жыл бұрын
അമ്മേ നാരായണ, ദേവീ നാരായണ, ലക്ഷ്‌മി നാരായണ 🙏🙏🙏
@beenakumari4283
@beenakumari4283 2 жыл бұрын
"ഓം നമോ ഭഗവതി മൂകാംബികായൈ നമഃ"🙏🏻🌹 ❤️ ഓം ശ്രീ മൂകാംബിക കാർത്തൃായനി ച വിദ്മഹേ ദാക്ഷായണൃൈ ച ധീമഹി തന്നോംബികാം പ്രചോദയാത് ❤️
@sathyamohan6801
@sathyamohan6801 2 жыл бұрын
om sree Mookambhikaye Namaha 🙏🌹👍
@ramaniprakash3846
@ramaniprakash3846 2 жыл бұрын
സത്യം ആണ് ഞാൻ ഒരുവട്ടം പോയിരുന്നു ഞാൻ ഒരു കാര്യം മാത്രം പറഞ്ഞു അത് അമ്മ നടത്തി തന്നു അത് ഒരു മാസം കൊണ്ട് എന്റെ അമ്മേടെ അനുഗ്രം എപ്പോളും കൂടെ ഉണ്ട് 🙏🙏🙏🙏❤❤❤❤
@anithagopan7739
@anithagopan7739 2 жыл бұрын
നമസ്കാരം തിരുമേനി 🙏🏻ഇതു വരെ യും അവിടെ പോകാൻ സാധിച്ചിട്ടില്ല, അമ്മ യുടെ അനുഗ്രഹം വേണം, അവിടെ ദർശനം നടത്താൻ, അമ്മ അനുവദിക്കാൻ പ്രാർത്ഥിക്കുന്നു 🙏🏻🙏🏻🙏🏻
@syamadileep7492
@syamadileep7492 Жыл бұрын
ഞാനും അമ്മയുടെ അടുത്തേക് എത്തിക്കൊണ്ടിരിക്കുന്നു. മനസ്സിൽ കുറച്ചു ആഗ്രഹങ്ങൾ ഉണ്ട്‌. അമ്മ സാധിച്ചു തരുമെന്നു പ്രദീക്ഷിക്കുന്നു. ദേവി ശരണം.
@SS-qr5vm
@SS-qr5vm 2 жыл бұрын
എത്ര അനുഭവസ്തമയ കാര്യങ്ങൾ ആണ് അങ്ങ് പറഞ്ഞത് ഈ പരമാനന്ദങ്ങൾ ഞങ്ങൾ അനുഭവിക്കുന്നതാണ് അമ്മേ മൂകാംബികെകൈതൊഴുന്നേൻ 🙏🙏🙏🙏
@sheelams7339
@sheelams7339 11 ай бұрын
അമ്മേ മൂകാംബിക ദേവീ അനുഗ്രഹിക്കണേ 🙏🙏🙏
@santhirajeendran2021
@santhirajeendran2021 2 жыл бұрын
നമസ്കാരം, അമ്മേ മൂകാംബികമ്മേ ശരണം 🙏 ഇതുവരെ പോകാൻ സാധിച്ചിട്ടില്ല, ഒരുപാടാഗ്രഹം ഉണ്ട് അമ്മയെ കാണാൻ പോകാൻ, അമ്മ എത്രയും വേഗം സാധിപ്പിച്ചു തരട്ടെ എന്ന പ്രാർത്ഥനയോടെ,
@vineethak2943
@vineethak2943 2 жыл бұрын
നമസ്കാരം തിരുമേനി, നല്ല അറിവുകൾ പറഞ്ഞുതന്നതിനു നന്ദി, നമസ്കാരം. ഇതുവരെയും അമ്മയെ കാണാനുള്ള ഭാഗ്യം കിട്ടിയിട്ടില്ല. വളരെ വലിയ ആഗ്രഹമാണ് മൂകാംബികയിൽ ഒന്നു പോകണമെന്നത്. 🙏🙏🙏🙏🙏🙏🙏
@sheejakunjan3483
@sheejakunjan3483 2 жыл бұрын
Namaskaram തിരുമേനി 🙏🙏അമ്മയുടെ വിളി ഇതുവരെ വന്നില്ല.അതുകൊണ്ട് പോകാനും പറ്റിയില്ല.വളരെ ആഗ്രഹം ആണ് അമ്മയെ കാണാൻ..അതിനു വേണ്ടി പ്രാർത്ഥിക്കുന്നു....ദേവിയുടെ ദർശനത്തിന്🙏🙏🙏
@sohanvyshnavy4313
@sohanvyshnavy4313 Жыл бұрын
തിരുമേനി പറഞ്ഞത് വളെരെ ശരിയാണ് . നമ്മൾ എത്രവിചാരിച്ചാലും ദേവി സന്നിധിയിൽ എത്താൻ കഴിയില്ല .അതിനു ദേവിയുടെ അനുഗ്രഹംതന്നെ വേണം . ഞാൻ പതിനൊന്നുവർഷം സ്ഥിരംമായിപ്പോയിരുന്നു . ഇപ്പോൾ മൂന്ന് വർഷമായി പോയിട്ട് ഈ ഡിസംബറിൽ പോകണം എന്നുവിചാരിക്കുന്നു ദേവിനുഗ്രഹിച്ചാൽ . ദേവിശരണം 🙏
@Lakshmymenon
@Lakshmymenon 2 жыл бұрын
അമ്മേ ഭഗവതി ശരണം 🙏🙏🙏 പോയിട്ടുണ്ടു തിരുമേനി 🙏 മോളെ എഴുത്തിനു ഇരുത്തിയതു അവിടെ ആണ്🙏ഇപ്പോഴും വീട്ടിൽ മൂകാംബിക ദേവി ഫോട്ടോടെ മുന്നിൽ നിത്യേന ലളിതാ സഹസ്രനാമ സ്തോത്രം ചൊല്ലരുണ്ട് അമ്മേ ശരണം ദേവി ശരണം ലക്ഷ്മി ശരണം ഭദ്രേ ശരണം 🙏🥰🌹🌹🌹
@radhikapooshari7789
@radhikapooshari7789 2 жыл бұрын
അമ്മയുടെ അരികിലെത്താൻ ഒരുപാട് ആഗ്രഹമുണ്ട് അമ്മ എത്രയും വേഗും വിളിക്കട്ടെ 🙏🙏🙏🙏😰
@renjithr8084
@renjithr8084 2 жыл бұрын
എല്ലാ മാസവും പോയി കണ്ടു തൊഴാൻ ഇതുവരെ ദേവി അനുഗ്രഹിച്ചു.. മൂകാംബിക അമ്മേ ശരണം... 🙏🙏
@vasuvasu36
@vasuvasu36 2 жыл бұрын
എല്ലാ മാസവും പോകുന്നുണ്ട് എന്ന് പറഞ്ഞതുകൊണ്ട് ചോദിക്കുകയാണ്, ഒരു ദിവസത്തേക്ക് താമസിക്കാൻ കുറഞ്ഞ ചിലവിൽ മുറികൾ കിട്ടുമോ? അടുത്ത് പോകാൻ പ്ലാൻ ഉണ്ട്‌.
@sobz1000
@sobz1000 Жыл бұрын
@@vasuvasu36 300 രൂപക്ക് റൂം കിട്ടും
@radhakrishnants3638
@radhakrishnants3638 Жыл бұрын
ഭാഗ്യവാൻ
@Lekx0071
@Lekx0071 Жыл бұрын
Bhagyam
@sruthips7151
@sruthips7151 Жыл бұрын
Ammayude anugrahan
@aazhicreationshort7462
@aazhicreationshort7462 5 ай бұрын
അമ്മേ എത്രയും പെട്ടെന്ന് അവിടെ എത്താൻ അനുഗ്രഹിക്കട്ടെ 🙏🏻🙏🏻
@radhikabs2848
@radhikabs2848 2 жыл бұрын
🙏🏻ഹരേ കൃഷ്ണാ 🙏🏻എനിക്ക് ഇത് വരെ പോകാൻ കഴിഞ്ഞിട്ടില്ല തിരുമേനി 🙏🏻മൂകാംബിക അമ്മയെ ഓർക്കുമ്പോൾ എന്റെ മനസ്സിൽ ഉടനെ തോന്നും എന്റെ വീടിന്റെ അടുത്ത് ഭദ്രകാളി അമ്മയുടെ ക്ഷേത്രം ഉണ്ട്🙏🏻ആ അമ്മയുടെ മുഖം ആന്നു മനസ്സിൽ വരുക 🙏🏻തിരുമേനിയുടെ വാക്കുകൾ കേട്ടപ്പോൾ മൂകാംബിക അമ്മയെ കാണാൻ തോന്നുന്നു 🙏🏻അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏🏻
@sonabalan7176
@sonabalan7176 Ай бұрын
True🙏എന്റെ ജോലി അമ്മയുടെ അനുഗ്രഹം 🙏🙏
@mohandasnambiar2034
@mohandasnambiar2034 2 жыл бұрын
ഹരേ കൃഷ്ണാ ❤🙏🏽 തിരുമേനിയുടെ ഒരു പാട് വിവരണങ്ങൾ ( പ ല വിഷയത്തെ പറ്റിയും ) പതിവായി കേൾക്കാറുണ്ട് ❤എന്നാൽ മൂകാംബിക ദേവിയെ ഇന്ന് കാലത്തു വിളക്ക് വെക്കുമ്പോൾ ഓർത്തതേയുള്ളു 🙏🏽 ഇപ്പോൾ തിരുമേനിയിൽ നിന്നു കേട്ടു എല്ലാ വിവരങ്ങളും 🙏🏽 ഞാൻ ഇത് വരെ അവിടെ പോയിട്ടില്ല 🙏🏽 പോകണമെന്ന് വളരെ ആഗ്രഹമുണ്ട് ❤ ദേവി അനുഗ്രഹിക്കട്ടെ ❤🙏🏽❤🙏🏽
@bl9802
@bl9802 2 жыл бұрын
അമ്മേ ശരണം 🙏🙏🙏 അമ്മേ ശരണം🙏🙏🙏 അമ്മേ ശരണം🙏🙏🙏
@SujathaSabu-z4i
@SujathaSabu-z4i Жыл бұрын
അമ്മേ മൂകാംബിക ദേവി കാത്തു കൊള്ളണേ ഭഗവതീ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@valsangovindanerattu9295
@valsangovindanerattu9295 2 жыл бұрын
ഇതുവരെ അമ്മയെ ദർശിക്കാൻ സാധിച്ചിട്ടില്ല. അമ്മ വിളിക്കാൻ കാത്തിരിക്കുന്നു. അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മീ നാരായണ ഭദ്രേ നാരായണ അമ്മേ മൂകാംബികേ അനുഗ്രഹിക്കണേ. 🙏🙏🙏🙏🙏🌹
@sobhaakash4850
@sobhaakash4850 2 жыл бұрын
ഒരുപാട് ആഗ്രഹം ഉണ്ട് പക്ഷെ കഴിഞ്ഞിട്ടില്ല, ദേവി അനുഗ്രഹിച്ചാൽ ഉടനെ അമ്മയെ തൊഴാൻ കഴിയും 🙏🏻🙏🏻🙏🏻
@rajithampi2888
@rajithampi2888 7 ай бұрын
എനിക്ക് ഇതുവരെ പോകാൻ കഴിഞ്ഞിട്ടില്ല അമ്മേ എത്രയും വേഗം അമ്മയുടെ അടുത്ത് എത്താൻ അനുഗ്രഹിക്കണമേ
@arunimaaarunz1840
@arunimaaarunz1840 5 ай бұрын
10000000000000000%സത്യമാണ് അമ്മ വിളിച്ചു ഇന്നലെ പോയി വന്നതേ ഉള്ളൂ. ഒരു കലാകാരിയായ എനിക്ക് സ്വപ്നം പോലെ ആസ്ഥാന മണ്ഡപത്തിലും മണ്ഡപത്തിലും.ആകസ്മികമായി അമ്മ എനിക്ക് തന്ന ആ ഭാഗ്യം.. ❤️ഇതൊന്നും മുൻകൂട്ടി നിശ്ചയിക്കാതെ തന്നെയാണ്‌ നടന്നത് എന്ന് പറയട്ടെ. വെളിയിലെ സ്റ്റേജിലും അമ്മയ്ക്ക് സംഗീതർച്ചന നടത്താൻ ഉള്ള മഹാഭാഗ്യം ഈ എനിക്കുണ്ടായി.എന്റെ അമ്മേ... എന്റെ മഹാമായേ ❤️🙏🏻എനിക്ക് സ്വന്തം കണ്ണുകളെയും എന്നെത്തന്നെയും വിശ്വസിക്കാൻ ആയില്ല കഴിഞ്ഞ ദിവസം. അമ്മ എനിക്ക് വേണ്ടി ചെയ്തു തന്നത് 🙏🏻
@DileepKumar-of4vn
@DileepKumar-of4vn 2 жыл бұрын
ഞാൻ ഇതുവരെ പോയിട്ടില്ല അമ്മ അതിനവസരം അമ്മ തന്നിരുന്നാൽ തീർച്ച അവിടെത്തും. 🌹🌹🙏
@ajithkuttappan6659
@ajithkuttappan6659 2 жыл бұрын
സർവ്വ മംഗള മംഗല്ല്യേ ശിവേ സർവ്വർത്ഥ സാധികേ ശരണ്ണ്യേ ത്രായാംബകേ ഗൗരി നാരായണി നമോസ്തുതേ 🙏🌹🙏
@rajeshsomanpandalam5196
@rajeshsomanpandalam5196 Жыл бұрын
ഞാൻ അമ്മയെ കാണാൻ പൊയികൊണ്ടിരിക്കുവാണ് ഇപ്പോ ട്രയിനിലാണ്🌹🌹😌🙏
@neenashanmughan8492
@neenashanmughan8492 2 жыл бұрын
8 വർഷത്തോളം കാത്തിരുന്നിട്ടാണ് ഈ കഴിഞ്ഞവർഷം ഏപ്രിൽ പോയത്.. അമ്മ വിളിച്ചാൽ മാത്രം അവിടെ പോകാൻ പറ്റു എന്ന് പറയുന്നത് ശരിയാണ്🙏🙏🙏
@veenacn1496
@veenacn1496 2 жыл бұрын
Enikum onnu vili Varane prarthikunu
@sudha.b.pillai9046
@sudha.b.pillai9046 2 жыл бұрын
എനിക്ക് ഈ മാസം അമ്മ യുടെ തിരു സന്നിധിയിൽ എത്തി ചേരാൻ അമ്മ ഭാഗ്യം തന്നു 🙏ഇനി യും അവിടെ ചെല്ലാൻ ഉള്ള ഭാഗ്യം ദേവി തരട്ടെ എന്ന് പ്രാർത്ഥിക്കുന്നു.. അമ്മേ നാരായണ 🙏
@sadhyaprathap958
@sadhyaprathap958 Жыл бұрын
ഞാനും ഇത് വരെയും പോയിട്ടില്ല ഈ മാസം പോകാൻ ഇരുന്നപ്പോൾ tiket ഇല്ല ട്രെയിൻ ജൂൺ lu പോകാമെന്നു വച്ചു അമ്മേ ദേവി അവിടെ വന്നു തൊഴാൻ അനുഗ്രഹിക്കേണമേ 🙏🙏
@jayasreepm9247
@jayasreepm9247 2 жыл бұрын
ഇതുവരെ പോവനൊതില്ല devide അനുഗ്രഹം എന്നിലെത്തില ഈ നവരാത്രി യോടെ ankilum. ദേവി.കടക്ഷിക്കുമെന്ന് ഉറച്ചു വിശ്വസിക്കട്ടെ. ദേവി നമോസ്തുതേ ,,🙏🙏🙏🙏🙏🙏
@TemplesViewsChannel1
@TemplesViewsChannel1 2 жыл бұрын
🙏🙏❤️❤️ സ്നേഹമയിയായ അമ്മ .... ❤️❤️🙏 അതാണ് മൂകാംബികാദേവിയായ അമ്മ ❤️❤️🙏
@manojkrishna4739
@manojkrishna4739 2 жыл бұрын
ഞാൻ ഇതുവരെ പോയിട്ടില്ല. അവിടെ എത്താൻ മൂകാംബിക അമ്മ അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻
@aswathyba1046
@aswathyba1046 2 жыл бұрын
അടുത്ത മാസം പോകാൻ തീരുമാനിച്ചു ദേവി അനുഗ്രഹിക്കട്ടെ
@nidhines8130
@nidhines8130 2 жыл бұрын
നമസ്ക്കാരം തിരുമേനി 🙏🌹🌹 സർവ്വ മംഗള മംഗല്യേ ശിവേ സർവ്വാർത്ഥ സാധികേ ശരണ്യേ ത്രയംബകേ ഗൗരി നാരായണീ നമസ്തുതേ
@teenateenabiju6074
@teenateenabiju6074 2 жыл бұрын
നമസ്തേ.. തിരുമേനി... ഒരു പ്രാവശ്യം എനിക്കാ ഭാഗ്യം ലഭിച്ചു... വളരെ സന്തോഷം🙏🙏🙏
@pradeepkumar-ix7bt
@pradeepkumar-ix7bt 2 жыл бұрын
ഞാൻ ഒരു തവണ പോയി. ഇനിയും പോകാൻ ആഗ്രഹം ഉണ്ട് അമ്മ അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏🙏
@vilasinidas9860
@vilasinidas9860 2 жыл бұрын
ഞാനും ഒരു തവണ പോയി. ഇനിയും പോകാനായി കാത്തിരിക്കയാണ്. എന്നാണ് അമ്മ വിളിക്കുക എന്നു അറിയില്ല. അമ്മേ ശരണം ദേവി 👏👏
@shyamalam4119
@shyamalam4119 2 жыл бұрын
നന്ദി തിരുമേനി 🙏🙏🙏 അമ്മേ മൂകാംബികേ ശരണം 🙏🙏🙏
@sobhak7552
@sobhak7552 2 жыл бұрын
നമസ്കാരം തിരുമേനി 🙏🏻🙏🏻🙏🏻അമ്മയുടെ അനുഗ്രഹം കൊണ്ട് രണ്ട് പ്രാവശ്യം അമ്മയെ പോയി തൊഴാൻപറ്റി രണ്ട് ദിവസം സൗപര്ണികയിൽ കുളിച്ചു തൊഴുതു 🙏🏻സർവജ്ഞ പീഠം കയറി തൊഴുതു 🙏🏻ഈ വീഡിയോ കണ്ടപ്പോൾ മനസ് കൊണ്ട് ഒരു വട്ടം കൂടി പോയി 🙏🏻അമ്മേ മൂക്കകാംബികയെ നമഃ 🙏🏻
@jaminisathyan7470
@jaminisathyan7470 2 жыл бұрын
Mole esuthiniruthan poyi
@vishnups7603
@vishnups7603 Жыл бұрын
അമ്മേ എനിക്ക് ഇത് വരെ അവിടെ വരാൻ പറ്റിയിട്ടില്ല എത്രയും പെട്ടന്ന് എനിക്ക് അവിടെ വരാൻ പറ്റണെ മുകoബിക ദേവി അനുഗ്രഹിക്കണേ..
@sindhuajan1302
@sindhuajan1302 Жыл бұрын
അമ്മേ മഹാ മായേ 🙏. നന്ദി തിരുമേനി 🙏
@anjuas
@anjuas 2 жыл бұрын
Mookambika deviye kurich kelkan sadhichath bhagyam aayitt karuthinnu.Thirumenikk orupad Thanks. Amme Mookambika devi saranam 🙏
@priyaachujolsna8100
@priyaachujolsna8100 Ай бұрын
മൂകാംബിക ആദ്യമായി പോയപ്പോൾ ദേവി കൈനിറയെ അനുഗ്രഹങ്ങൾ തന് വിട്ടു. അമ്പലത്തിൽ ഉളിൽ ശ്രീപീഠത്തിൽ ദേവിയെ ഇരുത്തിയപ്പോൾ അവിടെ പാടാനായി എന്നെ വിളിച്ചു തിരുമേനി. ചരിത്രത്തിൽ ആദ്യമായി കറന്റ് പോയി. ഒന്നര മണിക്കൂർ കരണ്ടില്ലാതെ ആദ്യമായി ഇരുട്ടിൽ ദേവിക്ക് അർച്ചന ചെയ്തപ്പോൾ എന്താണൊരു ഭംഗി കാണാൻ. അങ്ങനെ നിൽകുമ്പോഴാണ് എന്നെ വിളിച്ചത് ദേവിക്ക് അർച്ചന ചെയ്തോളു എന്ന് പറഞ്ഞു. അരങ്ങേറ്റത്തിന് പാടാൻ പറ്റാതെ ഇരുന്ന പാട്ട് അമ്മക്കായി പാടി അപ്പോൾ താള മേള വൃന്തങ്ങള് കൂടേ ഉണ്ടായി. പാടി കഴിഞ്ഞപ്പോൾ കറന്റ് വന്നു. പാടി വെളിച്ചമാണല്ലോ കൊണ്ട് വന്നതെന്ന് തിരുമേനിമാർ പറഞ്ഞു. കണ്ണീരിൽ എനിക്കൊന്നും കാണാൻ പറ്റിയില്ല. അമ്മയുടെ ഫോട്ടോ പൂജിച്ചു വാങ്ങി നെഞ്ചോട് ചേർത്ത് പിടിച്ചാണ് പാടാൻ ഇരുന്നത്.ആളുകൾ എല്ലാം നോകുനുണ്ടായിരുന്നു. തിരുമേനി നടയിൽ കയറി അമ്മയുടെ കുപ്പിവളകളും ഉടയാടയും പ്രസാദവും കഷായവും ഒക്കെ തന്നപ്പോൾ ഞാൻ ചോദിച്ചു തിരുമേനി ഇത് സത്യമാണോ ഞാൻ ദേവിക്ക് മുന്നിൽ ഇരുന്നു ഈ പാടിയത്. അതെ ദേവി തോന്നിച്ചു ഞങ്ങൾ വിളിച്ചു. നിങ്ങൾ വളരെ ഭാഗ്യം ചെയ്തവരാണ് എന്ന് പറഞ്ഞു. നിറകണ്ണുകളോടെ ആണ് അമ്പലത്തിൽ നിന്നും ഇറങ്ങിയത്. ഇപ്പോഴും വിശ്വസിക്കാൻ ആകാത്ത വിധം. ദേവിയെ മാത്രം മനസ്സിൽ വിചാരിച്ചു ഓരോ നിമിഷവും ഞാൻ ജീവിക്കുന്നു. ഇനിയെന്താ വേണ്ടതെന്നു എല്ലാവരും ചോദിക്കുമ്പോൾ അറിയില്ല ഞാൻ ഏതോ അവസ്ഥയിലാണ്. ദേവീക്കായി പാടാൻ മാത്രം എന്ത്‌ യോഗ്യത ഉണ്ടായെന്നു സ്വയം ചോദിക്കുകയാണ്. കൂടാതെ പുറത്തെ സരസ്വതി മണ്ഡപത്തിൽ എനിക്ക് അറിയാവുന്ന പാട്ടുകൾ പാടി. സംഗീതം പഠിക്കാത്ത കാരണം സിനിമ പാട്ടുകൾ ആണ് പാടിയത്... അനുഗ്രഹിക്കു നീ അനുഗ്രഹിക്കു തിരുമുൽ കാഴ്ചകൾ സ്വീകരിക്കു എന്ന് പാടിയ ഭാഗത്തു ദേവിയുടെ സ്വരൂപത്തിൽ നിന്നും ഒരു താമരയിതൾ എനിക്കായി പൊഴിച്ചു തന്നു. പക്ഷെ അപ്പോൾ കണ്ടില്ല ഞാൻ. വീട്ടിൽ വന്നു പോസ്റ്റ്‌ ചെയ്യാൻ നേരമാണ് ആ മഹാ ഭാഗ്യം അറിഞ്ഞത്. 😭😭🙏🏾🙏🏾🙏🏾🙏🏾🙏🏾അമ്മേ അത്രയും സൗഭാഗ്യം തന്നു എനിക്ക്. വീണ്ടും മൂകാംബികയിലേക്ക് മനസ്സ് ആകർഷിച്ചു പോകാൻ കൊതിക്കുകയാണ്. അമ്മയുടെ കൂടേ ജീവിക്കാൻ. ആ അനുഭൂതി മറ്റൊന്നിലും കണ്ടെത്താൻ സാധിക്കില്ല. 🙏🏾🙏🏾🙏🏾🙏🏾
@ushamenon208
@ushamenon208 2 жыл бұрын
Last year il njan pokanamennu paranjapol my husband told me not having time now. Then I was very sad . But all of a sudden he said to me' l am going to book the ticket ". Thus my desire to meet Devi was fulfilled. This year also my desire is to meet devi once more again.Amme devi anugrahikane.
@jayasreekurup4253
@jayasreekurup4253 2 жыл бұрын
ഞാൻ ഇതുവരെ പോയിട്ടില്ല. ദേവി ഇതുവരെ വിളിച്ചില്ല. അമ്മേ നാരായണ 🙏🙏🙏
@APPU.KUNJI_CREATION
@APPU.KUNJI_CREATION Жыл бұрын
അമ്മേ ദേവി അനുഗ്രഹിക്കണേ അംബിക 🙏🙏🙏
@sreedharannairsreekumar3077
@sreedharannairsreekumar3077 2 жыл бұрын
I myself is a testimony of what you said,i have been visiting Amma Mookambika from 1990, regularly,this navaratri i am at Mookambika,after asking for many idiotic things she never granted,than now i realised, i was blessed to work in tirupati in a big post,than Trichy ( srirangam), than she gave a life long position in Kasi annapoorna eswari temple, she gave me a guru non can dream of, i always say,i accepted her as my mother, after many a test,she accepted me as her son, Amma Mookambika jadageswari jagadamba jagadkani sasthanga pranamamayaham ❤️🙏
@shreeganeshvedicastrology
@shreeganeshvedicastrology Жыл бұрын
Sir. Can you please briefly explain what Guruji said in this video in English language? I can't understand Malayalam. But want to know what he said. Please help. I am also Devotee of Mookambika Amma. 🙏
@sathyabhamamk1615
@sathyabhamamk1615 5 ай бұрын
ഞാൻ അമ്മയുടെ അടുത്ത് പോയി വന്നു ഇനിയും പോകാൻ മോഹമുണ്ട് ഒരു കാര്യം അമ്മയോട് പറഞ്ഞിട്ടുണ്ട് അത് ശരിയായാൽ ആ നിമിഷം പോകാൻ ടിക്കറ്റ് എടുക്കും അവിടെ എത്താൻ '🙏🙏🙏🙏
@sujiths5445
@sujiths5445 2 жыл бұрын
അമ്മേ ദേവി മൂകാംബികെ ജഗദംബികെ നാരായണി ഭഗവതി🙏🙏🙏🙏🙏
@vineethakalarikkal7680
@vineethakalarikkal7680 2 жыл бұрын
Njan oru govt employee aanu. Amma nalkiya anugraham .. No words to say
@sarithacheeru4447
@sarithacheeru4447 2 жыл бұрын
ഞാൻ പോകാൻ തീരുമാനിച്ചിരുന്നു മൂകാബികയിലേക്ക് അന്നു മുതൽ അറിയാൻ ആഗ്രഹിച്ച് കാത്തിരുന്ന വീഡിയോ നന്ദി
@sravansanthosh8029
@sravansanthosh8029 2 жыл бұрын
🙏🙏 തിരുമേനി ഞാൻ പോയിട്ടില്ല പോകാൻ സാധിക്കാൻ പ്രാർത്ഥിക്കണമേ അമ്മ അനുഗ്രഹിക്കട്ടെ
@SaranyaS-lp7tz
@SaranyaS-lp7tz 2 ай бұрын
അമ്മേ മൂകാംബിക ദേവി ശരണം 🙏🏻🙏🏻🙏🏻🙏🏻
@sujathababu5576
@sujathababu5576 2 жыл бұрын
100% വാസ്തവം ആണ് തിരുമേനി പറഞ്ഞതെല്ലാം..🙏🙏🙏
@bindhur7157
@bindhur7157 2 жыл бұрын
എത്ര ലളിതമായിട്ടു തിരുമേനി അവതരിപ്പിക്കുന്നത്. കൊച്ചു കുട്ടികൾക്കു വരെ പെട്ടെന്ന് മനസിലാകും. 🙏🙏🙏
@nandhanatemplepm881
@nandhanatemplepm881 2 жыл бұрын
നന്ദി നമസ്കാരം തീരുമാനി 🙏🙏🙏
@meerasnambiar5841
@meerasnambiar5841 2 жыл бұрын
വർഷങ്ങൾക്ക് മുമ്പ് ഒരു തവണപോയിരുന്നു'' ഒന്നും അറിയാതെ''''ഇപ്പോഴാണ് മൂകാംബികദേവി എന്താണെന്ന് മനസ്സിലായത്...'' പിന്നീട് ഒരുപാട് വർഷമായി ആഗ്രഹിക്കുന്നു ദർശ്ശനസൗഭാഗ്യത്തിനായി''അമ്മേ എത്രയും വേഗം അനുഗ്രഹിക്കണ.....🙏🙏🙏🙏🙏🙏🙏🙏
@kumariomana1214
@kumariomana1214 2 жыл бұрын
നമസ്തേ തിരുമേനി 🙏🏻🙏🏻🙏🏻ഓം ശ്രീ മൂകാംബികായേ നമഃ 🙏🏻🙏🏻🙏🏻🙏🏻🙏🏻
@sindhupc7151
@sindhupc7151 2 жыл бұрын
അമ്മ അനുഗ്രഹിക്കണം അവിടെ ചെല്ലാൻ, പോകണമെന്നുണ്ട് 🙏🙏🙏
@ammukutty5498
@ammukutty5498 2 жыл бұрын
ഞാൻ ക്രിസ്റ്റ്യൻ ആണ്... ഇത് വരെയും പോയിട്ടില്ല... ഒത്തിരി ആഗ്രഹം ഉണ്ട് ഒന്നു അമ്മേടെ അടുത്ത് പോവാൻ... അമ്മ ഒരീസം എന്നേയും അങ്ങോട്ട് ക്ഷണിക്കും അത് എനിക്ക് വിശ്വാസ 🙂
@trinity5442
@trinity5442 2 жыл бұрын
Njanum Christian anu . Amma vilichu last week poyi. Atrakku blessings arunnu.
@josepa3554
@josepa3554 2 жыл бұрын
Pokanam....Amazing feeling
@manjulatp2429
@manjulatp2429 2 жыл бұрын
Bhagavathi vilikkatte vegamthanne
@rajankamachy1954
@rajankamachy1954 Ай бұрын
ശരീരവും മനസ്സും പരമാവധി ശുദ്ധമാക്കുക.ധൃതിയിൽ പോയി തിരിച്ചു വരരുത്...!!!പോയാൽ മൂന്ന് നേരമെങ്കിലും ദർശനം പുണ്യം നേടുക. പരമാവധി ക്ഷേത്രത്തിൽ തന്നെ സമയം ചിലവഴിക്കാൻ ശ്രദ്ധിക്കുക.താങ്കളുടെ പ്രധാന ആവശ്യം ഏതാണോ അതിനു പറ്റിയ വഴിപാട് അറിഞ്ഞശേഷം നൽകുക. തീർച്ചയായും മൂകാംബിക അനുഗ്രഹം ലഭിക്കും..!!!
@dhanyasree4880
@dhanyasree4880 3 ай бұрын
ഞാൻ എത്ര പ്രാവശ്യം പോയി എന്ന് പറയാൻ പറ്റില്ല.. സങ്കടം വന്നാലും സന്തോഷം വന്നാലും അമ്മയുടെ അടുത്ത് പോയാൽ ഒരു അനുഭവം വേറെ ആണ്...വർഷത്തിൽ ഒരു പ്രാവശ്യം എന്ക്കിലും പോവാൻ ശ്രമിക്യാറുണ്ട് 🙏🙏🙏അമ്മയുടെ അനുഗ്രഹത്താൽ
@raadhikaanr
@raadhikaanr 2 жыл бұрын
അമ്മേ മൂകാംബികേ ശരണം
@vineetha.v2226
@vineetha.v2226 2 жыл бұрын
ഓം അമ്മേ മൂകാംബികയേ ശരണം 🌹
@krishnakumari-pv8uz
@krishnakumari-pv8uz 2 жыл бұрын
അമ്മേ മൂകാംബികേ ശരണം അമ്മേ🙏🙏🙏 സർവ്വം ജഗദംബാ അർപ്പണമസ്തു🙏🙏🙏
@sindhusindhu8132
@sindhusindhu8132 2 жыл бұрын
അമ്മേ മൂകാംബിക അമ്മേ എനിക്ക് അവിടെ വന്നു അമ്മയെ കാണാനുള്ള ഭാഗ്യം എനിക്ക് തരണേ അമ്മേ 🙏
@sethumadhavan5361
@sethumadhavan5361 2 жыл бұрын
അമ്മേ, ദേവീ, മൂകാംബികേ ശരണം .
Офицер, я всё объясню
01:00
История одного вокалиста
Рет қаралды 5 МЛН
Как подписать? 😂 #shorts
00:10
Денис Кукояка
Рет қаралды 8 МЛН
Running With Bigger And Bigger Lunchlys
00:18
MrBeast
Рет қаралды 123 МЛН
Офицер, я всё объясню
01:00
История одного вокалиста
Рет қаралды 5 МЛН