Anizham Star Prediction for female | അനിഴം നക്ഷത്രഫലം | K.P.Sreevasthav Astrologer 9447320192

  Рет қаралды 62,410

K.P.SREEVASTHAV astrologer

K.P.SREEVASTHAV astrologer

Күн бұрын

#anizham #anishamstar #nakshathraphalam
K.P.SREEVASTHAV, a reputed kerala traditional astrologer, located at Alathur in Palakkad district, around 4 kms away from the famous PARAKKATTU KAVU temple, is hailing from a famous astrological family having a lot of successful and victorious followers from all sectors of life, around the world. Here, by the blessings of the Kuladevatha and the holy ancestors, all problems, sorrows and sufferings of the followers, irrespective of their caste, creed or religion, are being solved by analyzing astrologically and offering effective solutions. Predictions are done in english, Tamil or Malayalam languages. Accurate predictions and quick results. Ashtamangala prasnam, tamboola prasnam etc. are also undertaken. Be one of the many successful followers. For more details or appointments contact:
Mobile: 09447320192
Email: astropadurvasthav@gmail.com
Web : www.keralaastrologer.com

Пікірлер: 79
@rahana123ambu6
@rahana123ambu6 Жыл бұрын
പക്ഷേ ഞാൻ വൃശ്ചികമാസത്തിലെ അനിഴമാണ്. എനിക്ക് സുഹൃത്തുക്കളില്ല.ബന്ധുക്കളെ കൊണ്ടോ, കൂടപ്പിറപ്പിനെ കൊണ്ടോ, സ്വന്തക്കാരെ കൊണ്ടോ ഒരു ഗുണവുമില്ല. മാതാപിതാക്കൾ മാത്രമാണ് ആശ്രയം. ദൈവം മാത്രമുണ്ട് കൂട്ടിന്.
@abhigopu2860
@abhigopu2860 Жыл бұрын
Cort annu😔
@lijijosephakkapally4313
@lijijosephakkapally4313 Жыл бұрын
Njanum seaim ane.
@chandramadhi9884
@chandramadhi9884 Жыл бұрын
എനിക്ക് ഒരു ഗുണവു ഇല്ല
@vineethapp492
@vineethapp492 Жыл бұрын
Same
@nithass8333
@nithass8333 Жыл бұрын
Crct
@ranjinismenon5177
@ranjinismenon5177 Жыл бұрын
ഇതൊന്നും ശെരി അല്ല പറഞ്ഞത് ഞാനും അനിഴം ആണ്
@Anamika-l2v
@Anamika-l2v 10 ай бұрын
എന്റെ നാൾ അനിഴം ആണ് ഭർത്താവിന്റെ കാര്യം മാത്രമേ ശരിയാകാത്തത് ഉള്ളു 🤔ബാക്കി ok
@rejisfoodhub961
@rejisfoodhub961 5 ай бұрын
ഫർത്താവ് വാഴുമോ അനിഴം കാർക്ക്
@NYT-rt6fp
@NYT-rt6fp Жыл бұрын
Anikkippol arayum eshttm alla mathiyaayi marikkanam thonunooo
@sheebarajapuram7138
@sheebarajapuram7138 Жыл бұрын
Nalla avatharanam nhanum anizhamanu jeevitham ethuvare gunamilla
@nishav7880
@nishav7880 Жыл бұрын
Anizham purushanum Anizham sthreeyum vivaham kazhikkan nallathano?
@tollythomas3422
@tollythomas3422 Жыл бұрын
ഞാൻ അനിഴം നക്ഷത്രം ആണ്. എന്റെ അനിയൻ പുണർതവും. അതുകൊണ്ട് ഇങ്ങനെയൊന്നും പറയരുത്. എനിക്ക് എന്റെ അനിയനെ ഇഷ്‌ടമാണ്..........
@nivedyagauri394
@nivedyagauri394 7 ай бұрын
Anizham punartgam good
@Aamislittleworld2022
@Aamislittleworld2022 Жыл бұрын
എനിക്ക് കുറച്ചു അനിഴം കാരെ അറിയാം അവർക്ക് ഇങ്ങനത്തെ സ്വഭാവം അല്ല
@chandranmoncompu7741
@chandranmoncompu7741 Жыл бұрын
അനിഴം നാളുകാരുടെ ശെരിക്കുള്ള സ്വഭാവം ആർക്കും മനസിലാക്കാൻ പറ്റില്ല
@Aamislittleworld2022
@Aamislittleworld2022 Жыл бұрын
Sathyam
@ldpowers6738
@ldpowers6738 Жыл бұрын
സത്യം
@haleemahalee1719
@haleemahalee1719 Жыл бұрын
@@chandranmoncompu7741 മൂലം നക്ഷത്ര ക്കർക് പറ്റും
@F0e406
@F0e406 9 ай бұрын
Njan anizham nakstravanu.. Onnum cheythillelum palarkum nammale pidikkilla..
@anushiju7010
@anushiju7010 Жыл бұрын
29.01.1992. Time 9.00am Samayam onnu parayamo
@letstalk8373
@letstalk8373 Жыл бұрын
എന്റെ മക്കൾ അത്തം 27. ആണ് സർ പറഞ്ഞത് വളെരെ ശരിയാണ് .അല്ലാഹു വന്റെ അനുഗ്രഹം..💗
@chandranmoncompu7741
@chandranmoncompu7741 Жыл бұрын
പറഞ്ഞതൊക്കെ സത്യം ആണ്..
@sujashaji6656
@sujashaji6656 Жыл бұрын
ചിത്തിര നക്ഷത്ര ത്തിന്റെ വീഡിയോ ഇടാമോ സാർ. എന്റെ നക്ഷത്രം അനിഴം ആണ് സാർ പറഞ്ഞ കാര്യങ്ങൾ 90 % correct ആണ്‌
@sunithakg4020
@sunithakg4020 Жыл бұрын
Therumayni..Valera. .nanni..nann.anizam..nashthram anu..Gnicha..anu.muthal..epoo.vayasu. 49..ayi..Valera.. dukam..anu..vivaham..kazinu..rdu..makl..makal..marichu .makan..undu..husband..marichu..6..varsham .makal..9masam. ,ayi. Ullu..kadam..Mataram.. baki.agana..anu.therumayni..eta..video.. kandu..ennu.muthl..parana..kayagl..allm..chiyum..90..divasatlull..eniku..Marana.. m..atenu.therumayi.enna..anugagikanam..enda..makanu..vaydi..pratekanam..visagham..
@mydhilips
@mydhilips 10 ай бұрын
Njan anizham anu
@anilkp5422
@anilkp5422 Жыл бұрын
തിരുമേനി . അനിഴം നക്ഷത്ര ദേവത ഏതു ദേവിയാണ്...?
@aswathynairr5235
@aswathynairr5235 11 ай бұрын
മിത്രൻ
@RosammaMathew-jd9xe
@RosammaMathew-jd9xe 9 ай бұрын
Sathyam Anea sreevasteyeea paryunnue Endeyea Anubhavam Ellyam Angannyeea God sahikunnue Epolum jeevanoderikunnue Atheyeea ullu bye prevasi Rosamma Mathew kuwait
@susmithaprasad8062
@susmithaprasad8062 Жыл бұрын
വളരെ ശരി
@shalinialex5293
@shalinialex5293 Жыл бұрын
തിരുവാതിര നാളിലുള്ള ഭർത്താവാണ് എനിക്ക് കിട്ടിയിരിക്കുന്നത് എന്ത് ചെയ്യും
@entertainingreelsinmyownst9864
@entertainingreelsinmyownst9864 Жыл бұрын
Enikkum
@deepabiju2254
@deepabiju2254 Жыл бұрын
Ente brotherinte avittam aanu.njn anizham
@anithaani2385
@anithaani2385 Жыл бұрын
Seriyalla ethu njan aneezham
@ahanasumesh9752
@ahanasumesh9752 Жыл бұрын
Gulf countries, il കാക്ക ഇല്ല
@aaravkrishna3479
@aaravkrishna3479 Жыл бұрын
🙏🏿🙏🏿🙏🏿🙏🏿
@gangasmediaworld1212
@gangasmediaworld1212 Жыл бұрын
വളരെ നല്ല അറിവ് ആണ് പങ്ക് വെച്ചത് അനിഴം നാളിനെ പറ്റി 👍🙏
@sarathsarath3298
@sarathsarath3298 Жыл бұрын
Sar shukarane belapeduthan batharakali shethrathil poyalmathiyo
@sreekalasunil4476
@sreekalasunil4476 Жыл бұрын
Even parents won’t be there to support only going with the help of god
@nivedyagauri394
@nivedyagauri394 6 ай бұрын
Ys
@anitamanuel1792
@anitamanuel1792 Жыл бұрын
Njan anizham aanu.. ithu onnu sheriyalla ende kaaryathil 😅
@Aishwarya-fm5uw
@Aishwarya-fm5uw Жыл бұрын
Ente karyathil ee prediction full wrong anu🤔
@ranjiniranjini6095
@ranjiniranjini6095 Жыл бұрын
അനിഴം ആണ്
@midhunpaul7573
@midhunpaul7573 Жыл бұрын
Ithu thanna annu pazha video I'll parayunna
@remyavp3837
@remyavp3837 Жыл бұрын
wrong
@jayasree4215
@jayasree4215 10 ай бұрын
എന്റെ മകന്റെ നാൾ മൂലം ആണ്
@nikkiZzvlogs
@nikkiZzvlogs Жыл бұрын
Valare sheri aanu
@dileepab9593
@dileepab9593 Жыл бұрын
അനിഴം നക്ഷത്ര സ്ത്രീ പൂരം നക്ഷത്രത്തിൽ പെട്ട പുരുഷന് കല്യാണം കഴിക്കാമോ
@aswathymb7546
@aswathymb7546 Жыл бұрын
Illa..Not matching star aanu...
@aswathymb7546
@aswathymb7546 Жыл бұрын
No
@rajalakshmipk3485
@rajalakshmipk3485 8 ай бұрын
Eathu. Sathymanu
@sakuthalasaku5847
@sakuthalasaku5847 7 ай бұрын
Sr paragaht sheryiyane🙏🙏
@sunitharenju1073
@sunitharenju1073 Жыл бұрын
Thanku തിരുമേനി 🙏🙏🙏
@leenababu1058
@leenababu1058 Жыл бұрын
🙏🙏🙏
@josepoulcjjousepoulcj5226
@josepoulcjjousepoulcj5226 Жыл бұрын
തിരുമേനി എന്റെ നാൾ അനിഴം ആണ്. അനിഴം നാളിലുള്ള ഒരു പെണ്ണ് മായി യാദൃചികമായി പ്രണയം ആയി. അവൾ കുടുംബിനി ആയിരുന്നു. എന്നിട്ടും അവൾ എന്റെ കൂടെ കിടന്നു. ഇഷ്ടം പോലെ കള്ളവും പറയും.
@haleemahalee1719
@haleemahalee1719 Жыл бұрын
അവർ വിദഗ്ദ മായി ഇരു ചെവി അറിയാതെ കര്യങ്ങൾ നടത്തും
@Chhfhdhdyfjghdgdh
@Chhfhdhdyfjghdgdh Жыл бұрын
Kudumbini ayavale nthina premikkan poyathu kashtam thanne ninte karyam ninakku chodhikkanum parayanum arunille cherukka valla news kolapathakam ayale manasilavu
@premilapremi6309
@premilapremi6309 Жыл бұрын
കാര്യം കഴിഞ്ഞിട്ടു കൂടെ കിടന്നിട്ടു കള്ളവും പറയുന്നു . മാന്യൻ
@notiganggaming1939
@notiganggaming1939 11 ай бұрын
😂😂😂😂...നിന്നോടുള്ള പ്രണയം കൊണ്ടല്ലേ അവൾ കൂടെ വന്നു കിടന്നതു... നീ എന്തിനാണ് അവളെ വിളിക്കുന്നത്‌.... ആ ബന്ധം വിട്ടേക്ക്....
@priyatheertha6772
@priyatheertha6772 Жыл бұрын
Thank you sir 🙏🙏🙏🙏🙏
@sajithabeegum8326
@sajithabeegum8326 Жыл бұрын
Makkaleyum. Kalayanamallo
@sajithabeegum8326
@sajithabeegum8326 Жыл бұрын
Malka. Prathikoolanakshathram
@miraclesgaming4571
@miraclesgaming4571 Жыл бұрын
@nishapramod3622
@nishapramod3622 Жыл бұрын
തിരുവാതിര നക്ഷത്രം ആണ് ഭർത്താവ്. മകൻ ഉത്തരം, മകൾ മൂലം. അനിഴം നാളു മായി പൊരുത്തപ്പെട്ടു പോകുമോ. റിപ്ലൈ
@abhaykkabhay1376
@abhaykkabhay1376 Жыл бұрын
Entayum hus thiruvathira
@manjushamanju4245
@manjushamanju4245 Жыл бұрын
Ente hus uthram.. മകൾ മൂലം.. മകൻ തിരുവാതിര 🤣
@sekharcsekhar791
@sekharcsekhar791 Жыл бұрын
🙏🙏🙏🙏🙏
The day of the sea 😂 #shorts by Leisi Crazy
00:22
Leisi Crazy
Рет қаралды 2,3 МЛН
Новый уровень твоей сосиски
00:33
Кушать Хочу
Рет қаралды 5 МЛН
Watermelon magic box! #shorts by Leisi Crazy
00:20
Leisi Crazy
Рет қаралды 48 МЛН
Amazing Parenting Hacks! 👶✨ #ParentingTips #LifeHacks
00:18
Snack Chat
Рет қаралды 23 МЛН
അനിഴത്തിൽ പിറന്നസ്ത്രീകൾ |ഉപാസകൻ
19:39
OM CHINTHAMANIM, ഓം ചിന്താമണിം
Рет қаралды 149 М.
The day of the sea 😂 #shorts by Leisi Crazy
00:22
Leisi Crazy
Рет қаралды 2,3 МЛН