Ankola Landslide |''ഓന് ജീവനുണ്ടോന്ന് പോലും എനിക്ക് അറിയില്ല'' :അർജുന്റെ 'അമ്മ | Karnataka Landslide

  Рет қаралды 298,000

News18 Kerala

News18 Kerala

Күн бұрын

Ankola Landslide :കർണാടകയിലെ ഷിരൂരിൽ മണ്ണിടിഞ്ഞു ലോറിയടക്കം കാണാതായ കോഴിക്കോട് സ്വദേശി അർജുനായി തെരച്ചിൽ പുനരാരംഭിച്ചു. എൻഡിആർഎഎഫിനും പൊലീസിനും ,ഫയർഫോഴ്സിനും പുറമെ നേവിയും തെരച്ചിലിന് ഉണ്ട്. അതേസമയം പ്രദേശത്ത് ശക്തമായ കാറ്റും,മഴയും തുടരുകയാണ്. വീണ്ടും മണ്ണിടിച്ചിലിന് സാധ്യത ഉണ്ടെന്ന് മുന്നറിയിപ്പും അധികൃതർ നൽകിയിട്ടുണ്ട്.
Arjun, a native of Kozhikode, who went missing along with his lorry after a landslide in Karnataka's Shirur, has resumed the search. Apart from NDRAF, Police and Fire Force, Navy is also involved in the search. Meanwhile, strong winds and rain are continuing in the area. The authorities have also warned that there is a possibility of another landslide.
#ankolalandslide #karnatakalandslide #searchingforarjun #malayalamnews #news18kerala #news18malayalam #മലയാളംവാർത്ത
About the Channel:
--------------------------------------------
News18 Kerala is the Malayalam language KZbin News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2...
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r
News18 Mobile App - onelink.to/des...

Пікірлер: 85
@Dikkuzworld
@Dikkuzworld 2 ай бұрын
എന്തൊരു അവസ്ഥ ആണ് ദൈവമേ 🥹... എത്രയും പെട്ടന്ന് തന്നെ ജീവനോടെ കിട്ടട്ടെ 🙏🙏🙏
@sunimani9228
@sunimani9228 2 ай бұрын
ദൈവമേ. അർജുൻ. ഒരിറ്റു. ജീവൻ. കിട്ടിയെങ്കിൽ. പെട്ടെന്ന്. തിരിച്ചെത്തിക്കണേ. ഭഗവാനെ
@godisgreat6442
@godisgreat6442 2 ай бұрын
ആ ചേച്ചി ജീവിതം തുടങ്ങിയിട്ടല്ലേ ഉള്ളൂ . ദൈവമെ അയാളെ ജീവനോടെ തിരിച്ച് കൊടുക്കണേ😢
@lathikalathi7090
@lathikalathi7090 2 ай бұрын
ഈശ്വരന്മാരെ ഞങ്ങളുടെ അർജുന്റെ ജീവനെ തിരികെ തരണേ കണ്ണീരോട് കാത്തിരിക്കുന്ന ഞങ്ങൾക്ക് പ്രതീക്ഷയുടെ വെളിച്ചം പകർന്നു തരണേ എന്റെ കുടുംബത്തിലെ ഒരംഗത്തെ പോലെ ഞാൻ അപേക്ഷിക്കുന്നു
@lalithapramodlalitha2111
@lalithapramodlalitha2111 2 ай бұрын
Ammayudeyum arjunde bharyayudeyum vishamam ariyunnund.mon achane chodikkumpol vishamam koodum😢daivame vallatha avasha thanne
@dreamsareforsale.9769
@dreamsareforsale.9769 2 ай бұрын
പ്രിയരേ പട്ടാളംവന്നാലുംവന്നില്ലേലും വേഗത്തില്‍ കൂടുതല്‍ മണ്ണുമാറ്റാനുള്ള എക്യൂപ്മെന്റ്സ് കൂടുതല്‍ എത്തിക്കുകയും രാത്രിയും രക്ഷാപ്രവര്‍ത്തനം തുടരാന്‍ ആവശ്യമായ വെള്ളം വെളിച്ചം ഡീസല്‍ എന്നിവ എത്തിച്ചുകൊടുക്കണം.. ദ്രുതഗധിയില്‍ മണ്ണ്മാറ്റുകയാണ്. വേണ്ടത്.. ഇവിടെ നേഷണല്‍ ഹൈവേ അതോറിറ്റിഓഫ് ഇന്ത്യയുടെ റോഡ്നിര്‍മ്മാണത്തിലെഅപാകതയാണ് ഇത്രയും വലിയഒരു മലമണ്ണിടിച്ചില്‍ അപകടം ഉണ്ടാക്കിയത്. ഇത്രയും ജീവന്റെ വില കര്‍ണ്ണാടകക്കാര്‍ക്കും നിയമസംവിധാനത്തിനിടയിലും. ഭരണകൂടവും പുല്ലുവിലകല്പിക്കുകയാണ്..ചെെതിട്ടുള്ളത്..... ഈഅപകടംകേരളത്തിലായിരുന്നേല്‍ മണിക്കൂറുകള്‍ക്കകം ഈ മണ്ണും മാറ്റിയേന്നെ വാഹനങ്ങളുംപുറത്തെടുത്തേനെ രക്ഷാദൗത്യംപരിപൂര്‍ണ്ണംആക്കിയേനേ..
@Shilpashibin....
@Shilpashibin.... 2 ай бұрын
Manjummal ബോയ്സ് മൂവിയിൽ സ്റ്റേഷനിൽ പോയാൽ ഉള്ള അവസ്ഥ കണ്ടിലെ അത് തന്നെ evdeyum.. സിനിമ റിയാലിറ്റി kaanikal ഉണ്ടല്ലോ... കേരളത്തിൽ നിന്നും നാട്ടുകാർ അടക്കം പോയാൽ മതി ആയിരുന്നു.. നമ്മടെ ഫയർ ഫോഴ്‌സിയും 😢😢
@niyast5927
@niyast5927 2 ай бұрын
Allah kanan kazhiyunnilla jeevanode thirichu kittane
@SemiSiddi
@SemiSiddi 2 ай бұрын
Ya Allah ee kudumbathinte avastha....jeevanode kiitiya mathiyairunnu...
@yl2466
@yl2466 2 ай бұрын
അമ്മ വിഷമിക്കരുത് എല്ലാവരുടെയും പ്രാത്ഥന ഉണ്ട് നാളെ തന്നെ ചേട്ടനെ കണ്ടെത്തുക തന്നെ ചെയ്യും ഒരു കുഴപ്പവും ഇല്ലാതെ തന്നെ ദൈവത്തിനോട് പ്രാത്ഥിക്കാം
@MariyamBinthsayed
@MariyamBinthsayed 2 ай бұрын
Aa achande mukam kanumbol vallatha sangadama aapavam waifum
@AshiqueJ
@AshiqueJ 2 ай бұрын
Athanu ventathe🙏🤲👍
@Diya-pv8it
@Diya-pv8it 2 ай бұрын
ഭഗവാനെ ആ ഏട്ടനെ ജീവനോടെ തരണേ
@Shilpashibin....
@Shilpashibin.... 2 ай бұрын
പാവം erikuna കാണുമ്പോ തന്നെ സങ്കടവുന്നു endhoru കഷ്ടം.. ഇത്രയും ദിവസംയിട്ടും... നേവി യെ സ്റ്റാർട്ടിങ് use ചെയ്യണം ആയിരുന്നു
@asmabi9182
@asmabi9182 2 ай бұрын
അവർക്ക് മകനെ തിരിച്ച് കൊടുക്കണെ നാഥാ അവർക്ക് എന്ത് പേരുള്ള ജോലിയാണെങ്കിലും ജീവനുള മനുഷ്യരല്ലെ അമ്മെ ചളിയും. വെള്ളവും അവർ നോക്കുന്നുണ്ട്
@AkhilKp-c7f
@AkhilKp-c7f 2 ай бұрын
ഒന്നുകിൽ പട്ടാളം അല്ലെങ്കിൽ കേരള ക്കര ഏതേലും ഒന്ന് പെർമിഷൻ കൊടുക്ക് plz 🙏🏻
@AshiqueJ
@AshiqueJ 2 ай бұрын
Varathuth enne arkum oru abathum🙏🤲🤲🤲allahu 🤲🤲🤲🤲aamen 🙏🤲👍
@asherammaworld
@asherammaworld 2 ай бұрын
എൻറെ ഒരു അഭിപ്രായം ആ ഏരിയ ഫുള്ള് ഒന്ന് ചെക്ക് ചെയ്യുക പുഴ മാത്രമല്ല ഡോക്സ് ബോർഡുകളെ ഇറക്കുക
@IsmailKaniyarakkal-w8o
@IsmailKaniyarakkal-w8o 2 ай бұрын
God bless them
@prasannasahadevan8910
@prasannasahadevan8910 2 ай бұрын
Amma nalla bold Anu Elle thakarnnu poyene
@beenajacob4020
@beenajacob4020 7 күн бұрын
കുറച്ചു കൂടുതൽ bold ആയി പോയി
@niyasniyas9060
@niyasniyas9060 2 ай бұрын
🤝🤝🤝🤝
@AshiqueJ
@AshiqueJ 2 ай бұрын
Sathyamanu🙏🤲👍pls
@RukiyaMannil
@RukiyaMannil 2 ай бұрын
😢😢😢.
@jaisejoseph3638
@jaisejoseph3638 2 ай бұрын
Arjunte wifene kandittu pavam thonnunnu...Athinu athinte Husband nne kittane Deivame...
@muhammadshafip1204
@muhammadshafip1204 2 ай бұрын
എന്തയാലും വേണ്ടില ഞങ്ങൾക്ക് അർജുനനെക്ട്ടണം കേരളത്തിലെ ജനങ്ങൾക്ക്
@niyasniyas9060
@niyasniyas9060 2 ай бұрын
🤲🤲🤲🤲🤲😞😞😞
@AshiqueJ
@AshiqueJ 2 ай бұрын
👍👍👍👍🙏🤲🙏🤲👍🙏
@neenaalex5857
@neenaalex5857 2 ай бұрын
Daivame kathu rakshikkane
@maneeshamaneesharajesh3492
@maneeshamaneesharajesh3492 2 ай бұрын
ഇത്. കേൾക്കാൻ. വയ്യ.
@vanajakumari2273
@vanajakumari2273 2 ай бұрын
അവൻ എവിടെയോ safe ആയി ഉണ്ട്‌. അവന്റെ മൊബൈൽ ടെ ലൊക്കേഷൻ നോക്കിയാൽ കിട്ടില്ലേ
@SreekalaSreekala-eh6wf
@SreekalaSreekala-eh6wf 2 ай бұрын
🙏🙏🙏😭😭😭
@AshiqueJ
@AshiqueJ 2 ай бұрын
Armi varanam🙏🙏🙏🙏👍🤲🤲
@RB-js3zi
@RB-js3zi 2 ай бұрын
ഇത് ഇപ്പോൾ കേരളത്തിൽ ആയിരുന്നു എങ്കിൽ പെട്ടന്ന് കാര്യങ്ങൾ നടക്കുമായിരുന്നു. മോദി എവിടെപ്പോയി ഇന്ത്യയിൽ ആണല്ലോ ഈ സംഭവം നടന്നത് എന്നിട്ട് ഒന്നും ചെയ്യാൻ പറ്റുന്നില്ലേ?
@minijayakumar4169
@minijayakumar4169 2 ай бұрын
മോദി ആണോ മല ഇടിച്ചു ഇട്ടത്... കർണാടക സർക്കാർ വേണ്ടത് ചെയ്യുന്നുണ്ടല്ലോ...കാത്തിരിക്കാം...ജീവനോടെ പുറത്ത് എത്താൻ പ്രാർത്ഥിക്കുന്നു..
@kannanbabu3292
@kannanbabu3292 2 ай бұрын
Sidhan congi endhu cheiyavo
@athiram6203
@athiram6203 2 ай бұрын
Endhado. Parayunne
@jasimajeed7765
@jasimajeed7765 2 ай бұрын
​​​​​@@minijayakumar4169ന്തുടോ താൻ പറയുന്നേ. പിന്നെ പ്രധാനമന്ത്രിയൊക്കെ ന്തിനാഡോ,രാജ്യത്തിന്റെയും ജനങ്ങളുടെയും പ്രശ്നങ്ങൾ പരിഹരിക്കാനാടോ, ദൈവം ഉണ്ടാക്കിയതാണെന്നും പറഞ്ഞു മാറി ഇരിക്കാനല്ല, കർണാടക സർക്കാർ ഇങ്ങനെ പോയാൽ 2 ആഴ്ച്ച എടുക്കും മണ്ണ് മാന്തി വരാൻ അതുവരെ ഒരു ജീവനാണ് മല്ലിടുന്നത്. പിഎം ഇടപെട്ടാൽ ആർമി ഫോഴ്സ് എത്തും.,മന്ത്രി ക്കും പിഎം നുമൊക്കെ കുറച്ചു ജീവൻ പോയാൽ ന്താ അല്ലെ കഷ്ട്ടം 😢
@Naseera123-q9j
@Naseera123-q9j 2 ай бұрын
ഒരു miracle sambhavichal mathiyayirunnu Jeevanode thirich kittatte
@ChuchumonInternetmommy
@ChuchumonInternetmommy 2 ай бұрын
Mone media kanikkandarunnu
@Hashim-vc6wr
@Hashim-vc6wr 2 ай бұрын
Jcb kondu atrayum mannukal matti varumbol taim povum HDD Drilling vazhi AA vande sthirekarikan pattum. Orappaitu rasha peduthan pattum
@ShammasChammu-xq3en
@ShammasChammu-xq3en 2 ай бұрын
😭😭😭😭😭😭😭😭😭😭😭😭😭🤲🤲😭😭🤲🤲
@Toxic_meyeah
@Toxic_meyeah 2 ай бұрын
😢😢😢
@salmanfaris2381
@salmanfaris2381 2 ай бұрын
😭😭
@ZephyrMuhammed
@ZephyrMuhammed 2 ай бұрын
Aapavam waifinda vadananoke ullilodukitaneullade daivam katekollate😢
@AshiqueJ
@AshiqueJ 2 ай бұрын
🙏🙏🙏🙏🙏🙏pls 🤲🤲🤲👍👍😭😭😭😭
@malu6756
@malu6756 2 ай бұрын
Eeshwara kandirikkan Pattanla..onnum sambavikathe thirich kitya mathyarnnu aale..
@karthikavlog418
@karthikavlog418 2 ай бұрын
Achan 😢
@remapc7891
@remapc7891 2 ай бұрын
ഹോ എന്തൊരു ക്രൂരതയാണ് ഇത്.... നിരത്തി ഇരുത്തി കൊണ്ടുള്ള ചർച്ച.... കഷ്ടം തന്നെ
@MymoonaImmu-k4i
@MymoonaImmu-k4i 2 ай бұрын
ഒന്നുകൂടി പറയട്ടെ ഈ കാരണം വെച്ച് അമനഫിക്കാനെ വേദന പിക്കരുത് ഇക്ക അവന്റെ വീട്ടുകരപോലെ ഒരുക്കുകയാണ്
@jayaprakashjp172
@jayaprakashjp172 2 ай бұрын
Chanalukare maximam ozhivakuka .orunimishampolum vaykathe kodathiye sameepikuka .
@jjjishjanardhanan9508
@jjjishjanardhanan9508 2 ай бұрын
Veenakuty evde ...horrible situation. 😢
@sindusunilkumar1702
@sindusunilkumar1702 2 ай бұрын
Maadhyamangal..... Oodichu vidanam. Pinnnalla..avare free aayittu vidu Monu vendi praarthikktte
@Toxic_meyeah
@Toxic_meyeah 2 ай бұрын
8:03
@AyishaLathif
@AyishaLathif 2 ай бұрын
KanankazhiyunillaALLAH
@muhammadshafip1204
@muhammadshafip1204 2 ай бұрын
കർണാടക സർക്കാർ എന്താ കളിക്ക്ന്നത് ഒന്ന് പൊട്ടന്ന് നോക്ക്😢
@luvuzindagi2024
@luvuzindagi2024 2 ай бұрын
Kashtam tanne state kanikunne shey
@bindutn6792
@bindutn6792 2 ай бұрын
Ammakku sankadamoo
@abdulkadarabdulkadar7294
@abdulkadarabdulkadar7294 2 ай бұрын
Makkala.avanakettukalla
@samruddhisam1636
@samruddhisam1636 2 ай бұрын
Ivark aarkum vishamam elle😢😢😢
@Navaneethwayn_007
@Navaneethwayn_007 2 ай бұрын
സങ്കടം ഇല്ലാതെ irikko സ്വന്തം അമ്മ അല്ലെ. പിന്നെ ബോൾഡ് ആയിട്ട് ഇരിക്കാൻ അല്ലെ പറ്റൂ വെറുതെ ഇരുന്ന് മോങ്ങീട്ട് കാര്യം ഇണ്ടോ?
@samruddhisam1636
@samruddhisam1636 2 ай бұрын
@@Navaneethwayn_007 wife inu enkilum???? Bold ayitano feeling ellanjitano...uff moonuperum strong
@4rjun9716
@4rjun9716 2 ай бұрын
Avar ippozhum nalla pratheeksha und athond ahrkm
@asteria2916
@asteria2916 2 ай бұрын
Avr karanj kand santhosikuna sadist mentality ​@@samruddhisam1636
@shamsma3763
@shamsma3763 2 ай бұрын
അവർ സംസാരിക്കേണ്ടിടത് അവർ തന്നെ സംസാരിക്കണ്ടേ
@toxswift6263
@toxswift6263 2 ай бұрын
ഫോട്ടോ ഷൂട്ട്‌ പോലെയുണ്ട്
@ansi7433
@ansi7433 2 ай бұрын
😂😂😂
@ZephyrMuhammed
@ZephyrMuhammed 2 ай бұрын
Aamonaoretaghilumvandadechai 😢
@ArifafahadArifafahad
@ArifafahadArifafahad 2 ай бұрын
K🤣
@goodspirit5747
@goodspirit5747 2 ай бұрын
Guruvaayor appan ellaaam nokkikolum😌😌
@angel0fangelsangel504
@angel0fangelsangel504 2 ай бұрын
കാശിന് വേണ്ടി ഇത്തരം റിസ്കുള്ള ജോലിക്ക് പോവരുത്😢 ജീവനാണ് കാശിനോട് ഉള്ള ആർത്തിയേക്കാൾ വലുത്😢😢😢😢
@GayathriPG-ku5zo
@GayathriPG-ku5zo 2 ай бұрын
Endua parayunne..lorry odikkaruthennano? Lorry odichu poyappo mannidinj veenathanu... Ayal athyagrahathinu poyathalla... nattil lorry drivers vende?
@aarchaachu
@aarchaachu 2 ай бұрын
ജീവിക്കാൻ വേണ്ടി ആണ് ഡ്രൈവർ ജോലിക്ക് പോയെ... എല്ലാരും റിസ്ക്കുള്ള ജോലിക്ക് പോവുന്നത് പോവുന്നത് കാശിനോടുള്ള ആർത്തി കൊണ്ടാണോ... താൻ എന്തോന്നാടോ പറയണേ
@sheeladevan8726
@sheeladevan8726 2 ай бұрын
ചുരേ ച്ച് എന്ത് പറഞ്ഞു
@Toxic_meyeah
@Toxic_meyeah 2 ай бұрын
😢😢😢
@ashikashi3983
@ashikashi3983 2 ай бұрын
😭😭🤲🤲
@banupulikkal9387
@banupulikkal9387 2 ай бұрын
😭😭
@ShammasChammu-xq3en
@ShammasChammu-xq3en 2 ай бұрын
😢😢😢😢😢
@Toxic_meyeah
@Toxic_meyeah 2 ай бұрын
😢😢😢
@Babu1511-z6n
@Babu1511-z6n 2 ай бұрын
😢😢😢
@Toxic_meyeah
@Toxic_meyeah 2 ай бұрын
😢😢😢
@ViaanAyaan-ui1lx
@ViaanAyaan-ui1lx 2 ай бұрын
😢😢😢
Smart Sigma Kid #funny #sigma
00:14
CRAZY GREAPA
Рет қаралды 2,7 МЛН
Who’s the Real Dad Doll Squid? Can You Guess in 60 Seconds? | Roblox 3D
00:34
The selfish The Joker was taught a lesson by Officer Rabbit. #funny #supersiblings
00:12
Funny superhero siblings
Рет қаралды 11 МЛН
Smart Sigma Kid #funny #sigma
00:14
CRAZY GREAPA
Рет қаралды 2,7 МЛН