ഒരു അഹങ്കാരം ഇല്ലാത്ത വിനയമുള്ള നല്ലൊരു മനുഷ്യനും നല്ലൊരു നടനും ❤❤❤❤❤❤
@sivaprasadac0073Ай бұрын
നല്ല മനുഷ്യൻ ❤️
@SideequeKcnsmh9312Ай бұрын
അഹങ്കാരം ഒട്ടും ഇല്ലാത്തവൻ 😂😂😂
@aaaaromalАй бұрын
💩💩@@SideequeKcnsmh9312
@sivajits9267Ай бұрын
എനിക്ക്.. ജോജു ജോർജ്.. വിജയ് സേതുപതി ആണ്.. 👌👌👌👏👏👏
@Siddh_RaaajАй бұрын
Highly talented actor ❤🔥. 4 വര്‍ഷം എന്റെ neighbor ആയിരുന്നു. നമ്മൾ കണ്ടുമുട്ടുമ്പോൾ സിനിമയില്‍ അഭിനയിക്കണം എന്ന ആഗ്രഹം പറയുമായിരുന്നു. ഇന്ന് അഭിനയിക്കുക മാത്രമല്ല direction കൂടി ചെയ്തു. അഭിമാനം തോന്നുന്നു ❤
@Humanism-k5cАй бұрын
വട്ടു ആണേൽ ചീഹിൽസിക്കാൻ പോടാ
@mindmatter1986Ай бұрын
Marathi dialogue parayunnillae cheatta😂
@sreekutty.Ай бұрын
ഇയാളായിരുന്നോ 37 മറാത്തി മൂവി ചെയ്ത ആൾ?😂
@sivaprasadac0073Ай бұрын
@@sreekutty.ഇയാൾ ബാഹുബലി യിലും ഉണ്ട് കളകേയന്റെ കൂട്ടുകാരൻ ഹക്ത ബുഷ്ക 😂
@kanisuresh3283Ай бұрын
ഒരു നടൻ മാത്രമല്ല, നല്ലൊരു മനുഷ്യസ്നേഹിയാണ്, 2018 വെള്ളപൊക്ക സമയത്ത് വെള്ളത്തിൽ ഒരു മിക്കസ്ഥലത്തും അദ്ദേഹം വസ്ത്രവും, ഭക്ഷണ സാധനങ്ങളും കൊണ്ട് ഓടിയെത്തി നല്ലൊരു മനുഷ്യൻ ആണ് ജോജു ജോർജ്.
@sayanthps6491Ай бұрын
തങ്കൻ ചേട്ടൻ best character ❤️🔥
@കുമ്പിടിസ്വാമികൾАй бұрын
16 കൊല്ലം ജൂനിയർ ആര്ടിസ്റ് 😮😮😮😮,1 മാസം കൊണ്ട് ലൈൻ സെറ്റ് ആയില്ല എന്ന് പറഞ്ഞു തുങ്ങി ചാവുന്നവർ ഇത് കണ്ടു പഠിക്കണം. Consistency is the key.
@sheenaneeraj8252Ай бұрын
ഇതിൽ ഒരുപാട് കമൻസ് കണ്ടു.... ഞങ്ങൾ മൂന്നു ലേഡീസ് ഒരു ഫിലിം കണ്ടിട്ട് ഒരേ അഭിപ്രായം ഒരേ ഇഷ്ടം..... നല്ല മെസ്സേജ് ഉള്ള മനസ്സിനോട് ചേർന്നു നിൽക്കുന്ന മനസ്സിൽ നിന്നും മായാത്ത ഒരുപാട് കഥാപാത്രങ്ങളും കഥയും കുടുംബ സ്നേഹവും സുഹൃത്ത് ബന്ധത്തിന്റെ ദൃഢതയും ഇപ്പോഴുള്ള നമ്മുടെ സമൂഹത്തിൽ നടക്കുന്ന സാമൂഹിക പശ്ചാത്തലവും പിന്നെ. . അതിഗംഭീര കാസ്റ്റിംഗ്..... നോട്ടത്തിലും ഭാവത്തിലും സംസാരത്തിലും എല്ലാം കുടുംബത്തോടുള്ള സ്നേഹം പരസ്പര ബഹുമാനം ബന്ധത്തിന്റെ കെട്ടുറപ്പ് ഇവയൊക്കെ ഒരുമിച്ച് കാണിക്കുന്ന ഒരു സിനിമ ഇപ്പോൾ അടുത്ത് ഇറങ്ങിയിട്ടുണ്ടാവില്ല.... പിന്നെ വയലൻസ് സെക്സ് എന്നൊക്കെ പറയുന്നത് ഇതിപ്പോൾ ഏത്( മുൻപും) ഫിലിമിലും ഉണ്ട്.. മ്യൂട്ട് (കുറെ) ഡയലോഗ് മാത്രമുള്ള എത്ര ഫിലിം ഉണ്ട്.....കുട്ടികൾ ഒക്കെ ഇപ്പോൾ എന്തൊക്കെ കാണുന്നു... എല്ലാം വിരൽത്തുമ്പിൽ... നമുക്കു ചോയിസ് ഉണ്ട് കുട്ടികൾ ഇല്ലാതെയും ഈ ഫിലിം കാണാം ഇതൊരു സൂപ്പർ ഫിലിം ആണ് 😍😍...നമ്മൾ ഒന്ന് ചിന്തിച്ചാൽ ഇതൊക്കെ കാണിച്ചതിലും വലിയൊരു മെസ്സേജ് ഇല്ലേ.....ശരിക്കു ചിന്തിച്ചാൽ.... ഓരോ സ്ത്രീക്കും സാഗറിന് കിട്ടിയ ശിക്ഷ പോരാ എന്ന് തോന്നിപ്പിക്കുന്ന സീനുകൾ ആയിരുന്നില്ലെ അത്... പിന്നെ സാഗറിന്റെ കൂടെയുള്ള പെൺകുട്ടിയുടെ കാര്യം അതുപോലെ സ്റ്റേഷനിൽ നിന്ന് പറയുന്നുണ്ടല്ലോ അവരുടെ ബന്ധം മൂന്ന് നാല് മാസം ഉള്ളു.... അതിനിടയിൽ ഇതൊക്കെ വേണോ എന്നും ഇതൊക്കെ കാണുമ്പോൾ കുട്ടികൾക്ക് ചിന്തിക്കാം....എന്ന്... ജോജു ചേട്ടന്റെ കഷ്ടപ്പാടിന്റെ പ്രതിഫലം ജോജി ചേട്ടന് നമ്മുടെ ഗിരിയേട്ടൻ ഈ ഫിലിം ഇത്രമാത്രം സക്സസ് ആവാൻ അങ്ങയുടെ അധ്വാനം നമുക്ക് കണ്ടാൽ മനസ്സിലാവും..... പിന്നെ മികവുറ്റ ഒരു കഥാപാത്രം അത് ഡേവി വ മറക്കില്ല.... സീമ ചേച്ചി🙏🏻🙏🏻🙏🏻. അഭിനയ..അതുല്യ പ്രതിഭയായ നമ്മുടെ നായിക. പ്രശാന്ത്. ഓരോരുത്തരും......എല്ലാവരും... 100% കൊടുത്തു സിനിമ സക്സസ്സ് ആക്കി..... സിനിമ ഒരുപാട് വിജയിക്കട്ടെ എല്ലാവർക്കും ഇനിയും നല്ല കഥാപാത്രങ്ങൾ ലഭിക്കട്ടെ... ഡേവിചൻ...... ഒരു തരംഗം ആണ് ........👍🏻👍🏻👍🏻👍🏻💐
@sumeshunny1922Ай бұрын
ആത്മാവ് സിനിമ കാണൂ യൂട്യൂബിൽ കാണു
@factgaragevlogz6270Ай бұрын
ജോജുചേട്ടന്റെ ആ ചിരി 👍🏻👍🏻👍🏻🥰
@anjuthamban6494Ай бұрын
നല്ല നടൻ ആണ് ബട്ട് പുള്ളിടെ എല്ലാ വേഷവും ഒരേ ഗെറ്റപ്പ് പോലെ തോന്നിട്ടുണ്ട് സെയിം ഡ്രസിങ് സെയിം ഫേസ് സെയിം hairstyle
@JOJOPranksters-o6pАй бұрын
*no one can replace joju💯🔥*
@Sunithaprabhakaran-k1lАй бұрын
🎉ജോജു❤
@salamvs6268Ай бұрын
ഒരേ ടൈപ്പ് കണ്ടു മടുത്തു .ഇനി താടിയും സിഗററ്റ് മാറ്റിയും ഒന്നു കണണം
@ziyadhameed4501Ай бұрын
ഒരു നടൻറെ അഭിനയം എന്താണെന്ന് ജോസഫ് എന്ന സിനിമയിലൂടെ ജനങ്ങൾക്ക് കാണിച്ചുതന്ന ആളാണ് ജോജു❤❤❤
@Niyas_xАй бұрын
എന്റെ ഇഷ്ട നടൻ ❤❤❤❤
@travel_diary369Ай бұрын
നല്ല villian ലുക്ക് ഉണ്ട്....ഒരു മാറ്റം അനിവാര്യമാണ്
@Bangtanseven7Ай бұрын
അത്രക്കും കഷ്ടപ്പെട്ടിട്ടുണ്ട്
@shoukath8766Ай бұрын
ഇത് ഒരു മൊതലാ ഒന്ന് ഒന്നര മൊതല് നമ്മുടെ സ്വത്ത് ജോജു
@EntertainMeNow-c2wАй бұрын
ജോജു ജോർജ് ❤️🔥🔥🔥👍👍
@vijayanvijayan1757Ай бұрын
എന്ത് ആണെങ്കിലും അഹങ്കാരം വന്നാൽ തീർന്നു...
@angeljohn4763Ай бұрын
എന്നെ പ്രസവിച്ചപ്പോൾ ഞാൻ എന്തോരം കഷ്ടപ്പെട്ടു എന്ന് അറിയാമോ പുറത്തോട്ട് വരാൻ..... ഭാഷ അറിയില്ല... ഒരു ലോകത്ത് നിന്ന് മറ്റൊരു ലോകത്തേക്ക് ...... അതും ചെറു പ്രായത്തിൽ ........ 10 മാസം പ്രായം ഉള്ള എൻ്റെ ഒരു കഷ്ടപ്പാടേ ......
@fairyfacts9678Ай бұрын
Joseph,iratta,nayaat,porinjumariyam,oke best performance ayrunu.
@pmpmp570Ай бұрын
ജോജോ ഇഷ്ട്ടം ❤️
@vinodarackal9304Ай бұрын
1000 ബേബീസ് വെബ്ബ് സിരീസ് കണ്ടു ❤ കിടിലൻ ആയിട്ടുണ്ട്❤ റഹ്മാൻ🔥🔥🔥 എന്തൊരു ഫെർമോൻസ് 🔥🔥🔥 ബ്ലഡി മല്ലൂസിനിമ ഇൻഡസ്ട്രി അവഗണി ക്കുന്ന ഗ്രേറ്റ് എവർ ഗ്രീൻ സ്റ്റാർ One and only റഹ്മാൻ🔥🔥🔥🔥
@jinymathew7688Ай бұрын
One pat on this back....changed his life forever....Mamoookaaaa🙏🙏🙏🙏🙏
@RazikkelothАй бұрын
Thanks for the presentation, you have great potential
@jaggu707Ай бұрын
Mass, my favrt actor 😘😘😘
@skumar9533Ай бұрын
Iratta🔥🔥🔥,Nayattu🔥🔥🔥
@nithinjayakumar007Ай бұрын
The real actor❤
@roypvarghese6281Ай бұрын
ആദർശം പറയുന്നവന് സാമൂഹ്യ പ്രതിബദ്ധതയുണ്ടാകണം.ജോജുവിന് അത് തീരെയില്ല.ചുരുളി.പണി.ഇതിനേക്കാൾ കഷ്ടപ്പെട്ട് ക്രുഷി നടത്തി കുത്തുപാളയെടുക്കുന്നവരേയും നാട്ടിൽ വിമർശിക്കാറുണ്ട്.
@princeps722Ай бұрын
He is 💎
@mohammedshanifАй бұрын
നല്ല നടൻ സിനിമയിലും ജീവിതത്തിലും.
@laijujose5541Ай бұрын
💥
@traininkerala5608Ай бұрын
മമ്മൂട്ടി,ലാൽ,SG,ദിലീപ്,പൃഥിരാജ് ഇവർ കഴിഞ്ഞാൽ ജോഷി സർ ഹീറോ ആക്കിയ ഒരേ ഒരാൾ ജോജു ആണ്....അതാണ് റേഞ്ച്
@കണ്ഠംരുസ്വാമിАй бұрын
ഇതിന്റെ എല്ലാം അഹങ്കാരം offscreen, ൽ കാണിക്കുന്നുണ്ട്
@athuldominicАй бұрын
പുള്ളി കാണിക്കട്ടെ... ഇത്രയും കഷ്ട്ടപെട്ടതല്ലേ..
@daintugk7733Ай бұрын
Podo
@fairyfacts9678Ай бұрын
Kaamichal thet illla athrayum kashtapetitund❤
@binoyek7097Ай бұрын
❤️❤️spr
@Shibinbasheer007Ай бұрын
💙🌿🔥
@dineshbalu1Ай бұрын
I know the new release right , please carry on
@Cabtrer4963Ай бұрын
Manorama A complete Christine channel
@nizarhazanАй бұрын
Well deserved ❤
@Jelin786Ай бұрын
❤✊
@SankaranarayananTA-tw8nuАй бұрын
Joju george kashapettu vanna the great. A great great avanamangil swantham sarirathes nassippikunna kudiyum valiyum nirbamthamayum ozjovakkikuka exa ple kalabhavn mani Nutandukalam vazhka.
@dees502Ай бұрын
Joju chettan 🔥🔥🔥🔥
@Firerouts000Ай бұрын
എന്ത് പറഞ്ഞാലും. ഫോൺ വിളിച്ചു ഗുണ്ടായിസം അത്. തെറ്റ് ആണ്
@GOLD-pj9pxАй бұрын
പൊറിഞ്ചു മറിയം ജോസ്.. ജോസഫ് കിടിലോൽ കിടിലം
@nijeshnnair2954Ай бұрын
തൃശ്ശൂർക്കാരൻ
@akashgopan2452Ай бұрын
My fav actor ❤
@aneeshsambasivan9550Ай бұрын
Super
@ShijuShiju-sy6uyАй бұрын
എന്നെ അറിയാത്ത എൻറെ നാട്ടുകാരൻ ജോജു
@anilprasad1781Ай бұрын
He is the real super star of malyalam film industry present.
@sajeevvasu-f2wАй бұрын
Now Joju is the best actor in Malayalam movie. All films are super. Especially Pornchu Mariam Jose is super.
@daintugk7733Ай бұрын
My fav person
@JamsheelАй бұрын
Joju ❤️🥰😘💥❤️🔥🔥🔥🔥
@sivaprasadac0073Ай бұрын
❤🎉🎉🎉🎉🎉
@mohanant3219Ай бұрын
പണി അറിയാവുന്നവനെ പണി പണി പഠിപ്പിക്ക ല്ലേ 😃
@keralajazzmusic4405Ай бұрын
റിവ്യൂ പറയുന്നവരെ ഒക്കെ ഭീഷണിപ്പെടുത്താൻ നിക്കണ്ട ട്ടോ അഭിപ്രായസ്വാതന്ത്ര്യം ഉള്ള നാടാണ് നമ്മുടെ നാട് ആളുകൾക്ക് തെറ്റും ശരിയും പറയാനുള്ള അവകാശം ഉണ്ട് ഭീഷണി വേണ്ട പറയാനുള്ളത് പറയും ആരായാലും ഭീഷണിപ്പെടുത്തരുത് ശരിയല്ല
@hijasp.a1236Ай бұрын
Jojuettan ❤
@ajeeshajeeshkarunakaran953Ай бұрын
എല്ലാം മൂവിയിലും ഒരോ style ആണ് .നല്ല നടൻ ആണ് പക്ഷെ style മാറ്റി പിടിക്കണം. മനോരമ വെളുപ്പിക്കണ്ട : പ്രക്ഷക്കർക്ക് അറിയാം
@rajidaraji5265Ай бұрын
❤❤❤❤
@ShinojNairАй бұрын
എന്ത്വാ സേട്ടാ... രാജാധിരാജ ക്കു എത്രയോ മുന്നേ JoJu charector Role കൾ ചെയ്തു..
@ap-og9unАй бұрын
Correct, അവതാരകന് തെറ്റി പറ്റി
@anshidnazar7967Ай бұрын
ചെറിയ ഒന്നോ രണ്ടോ മിനിറ്റ് ഉള്ള റോളുകൾ എങ്ങനെ ആണ് ക്യരക്ടർ റോളുകൾ ആകുന്നത്
@RameshSubbian-yd7fhАй бұрын
👌👍🤝💐
@ashikcm939Ай бұрын
♥️♥️♥️♥️♥️♥️
@RoyMJ-w1kАй бұрын
Oho .Bayankaram
@radhakrishnanv.p5621Ай бұрын
But still rated at 50 RS
@ViswancCАй бұрын
Joju your great no coment
@mrperea112Ай бұрын
നല്ല നടൻ ആണ് പക്ഷേ കയ്യിലിരിപ്പ് ശരിയല്ല എന്നാണ് അണിയറ സംസാരം
@navavlog1619Ай бұрын
പിപ്പിടി കാലൻ ബിജ്യന്റെ കൂട്ടാളി 😜😜😜😜
@p.k.s9265Ай бұрын
അതിന് സിനിമയിൽ ഏതാ നല്ലവർ ആണ് ആയാലും പെണ്ണ് ആയാലും നമ്മൾ അത് നോക്കേണ്ട സിനിമ നോക്കിയ മതി
@athuldominicАй бұрын
കോൺഗ്രസ് ആണല്ലെ 😁😁
@akhilsudhinamАй бұрын
പ്രേം നസീർ അടക്കം അത്ര നല്ല വ്യക്തി അല്ല എന്നാണ് കേട്ടത്
@arunaru6853Ай бұрын
കോൺഗ്രസ് അണ്ടി ഓഫീസിലെ അണിയറ സംസാരം അല്ലേ കുഴപ്പമില്ല 😂😂😂
@blendperfume2878Ай бұрын
❤
@suhair.csuhair.c1112Ай бұрын
One man army🥰
@beruski89Ай бұрын
its an exception.. dint try this life
@sajeevvadakaraofficial4698Ай бұрын
എന്നിട്ട് എന്താ അഹങ്കാരത്തിന് കുറവില്ലാത്തത്
@jithinkichuАй бұрын
malayalathinte VIJAY SETHUPATHY
@dewdrops660Ай бұрын
നല്ല നടൻ...പക്ഷെ ശരീരം നോക്കുന്നില്ല...ഉടനെ ഫീൽഡ് ഔട്ട് ആകും, അല്ലെങ്കിൽ സ്ട്രോക്ക് അടിക്കും...
@Humanism-k5cАй бұрын
ഓക്കേ മോനെ
@aadhiaadhi487Ай бұрын
ആ പാവം നടൻ 😭... ഇന്ന് അഹങ്കാരത്തിന്റെ... അവസാന വാക്കായി മാറി 👍🏻
@sreenuzsreeАй бұрын
❤
@nagu351Ай бұрын
Antony nalla movie aakamayirunu kond kulamaki climax
@dileepmankadavu3534Ай бұрын
അഹങ്കാരി
@mr_woodpecker4974Ай бұрын
"ജോസഫ്" കരിയറിൽ എന്നും ഒരുപടി മുന്നിൽ നിൽക്കും 🥰👍🏻.
@NazeerNazeer-h9zАй бұрын
Mammuttiyude thodakkam kurichavar koduthalum prashasthiyarjichund alle
@manusabu5839Ай бұрын
Lijo Jose situvation hardworkilude vanu Athinu ola success kitti Success ayapol..hard work stop cheythu.short cut follow cheythu cash in cheyan noki
@apnajamesbondАй бұрын
It's called Karma, Hope he stay grounded and humble to be a role model for those with fake attitude
@ablemedia4076Ай бұрын
Kolam
@HaneefaTp-x7fАй бұрын
Adutha mani.
@FAHAD-P-PАй бұрын
🌑
@vikrammenon2576Ай бұрын
Ninte story kollam....salary kootti yo
@JomonJose-rs2hxАй бұрын
🥰🥰
@jijuizeАй бұрын
joju supe actor
@theeram4537Ай бұрын
അത്യാവശ്യം വെള്ളമടി സിഗരറ്റ് പ്രമോഷൻ undu
@Humanism-k5cАй бұрын
സിനിമേൽ ഉള്ളു. പുള്ളി ജീവിതത്തിൽ മദ്യപാനം നിർത്തിയ ആളാ
@lailam7442Ай бұрын
Talented man
@paisupaisu7818Ай бұрын
ഒന്ന് ഒന്നര
@xxyy3107Ай бұрын
വാട്ടർ ടാങ്ക് പോലെ വയറൻ ജോജു..
@Sathu_rithuАй бұрын
പക്ഷെ വന്നവഴി ഓർമ്മയില്ല എന്നുമാത്രം. രണ്ട് ഗാന്ധി നോട്ട് കണ്ടപ്പോ അഹങ്കാരം തലക്ക് പിടിച്ച് വട്ടായിപോയ ഒരാൾ
@shanumoviesvlogsАй бұрын
കൈപിടിച്ചത് മമ്മൂട്ടി ആണ് 🥰🥰🥰
@kunhimohammadАй бұрын
👍🏿👍🏿❤
@User4378__6Ай бұрын
വെരി ഗുഡ്
@naveenraj9729Ай бұрын
പൊറിജുവും, ജോസഫ് ഉം ജോജുവിനു കിട്ടിയിലായിരുനെകിൽ മമ്മൂട്ടി കൊണ്ട് പോയേനെ 🔥🔥🔥👌🏿👍🏿💫