കമ്മ്യൂണിസം എന്ന വിഷത്തെ നമുക്ക് വേണ്ട... ഇത്തവണ നമുടെ മക്കൾ ക്കു വേണ്ടി... വികസന തിനായി വോട്ട് ചെയ്യാം.
@lifehacks72718 ай бұрын
ഞാൻ അന്നും ഇന്നും കോൺഗ്രസ്സ്ക്കാരനാണ് പക്ഷെ രഘുവേട്ടനേക്കാൾ വലുതല്ല ഞങ്ങൾക്ക് കോൺഗ്രസ്സ് ഇത്തവണ വോട്ട് ആദ്യമായി ബിജെപിക്ക് ചെയ്യും
@Alaisanthanam-8 ай бұрын
ഉഫ് രോമാഞ്ചം 🎉🎉
@AkhilAkhil-fj5vpКүн бұрын
കോൺഗ്രസ്സ് ആണേൽ അവർക്കു വോട്ട് ചെയ്യണം അല്ലാണ്ട് അപ്പം കാണുന്നവനെ അപ്പാ എന്ന് വിളിക്കരുത്
@Meghana-v4w17 сағат бұрын
കോൺഗ്രസ്സ് il എന്താ ഉള്ളത്. ഇപ്പൊൾ കണ്ടല്ലോ. രാഹുൽ വയനാട്ടിൽ ജെയി ചു. ബിജെപി കാർ ആന്നെ പറഞ്ഞിരുന്നു. താമസിയാതെ അയാൽ rezign ചെയ്തു priyanga ക്കു ചാൻസ് കൊടുക്കും എന്ന്. അതു പോലെ സംഭവിച്ചു. നാം ജേണങ്ങളുടെ ഏത്ര പണം ആണ് ഇവർക്ക് ഒക്കെ വേണ്ടി വേസ്റ്റ് ആക്കുന്നത്. ഇനി കുറച്ചു കഴിയുമ്പോൾ അവർ rezign ചെയ്തു. അവരുടെ ഭർത്താവിന് ചാൻസ് കൊടുക്കും. അന്നും കിഴങ്ങന്മaറ് വയനാട്ടു കാർ വോട്ട് കൊടുത്തു ജെയിപ്പിക്കും. പിന്നെ കോൺഗ്രസ്സ് ചെയ്തത് നാട് മുഴുവൻ vakhaf ബോർഡ് ്ന് എഴുതി കൊടുത്തു. ഇങ്ങനെ ഒക്കെ ചെറ്റ തരം ചെയ്തു നാട് മുടിക്കുന്ന കോൺഗ്രസ്സ് il നിന്നും എല്ലാവരും വിട്ടു പോകുക. നിവൃത്തി ഉണ്ടു എങ്കിൽ സ്വന്ദം മക്കളെ മുകളിൽ കയറ്റുക എന്നത് മാത്രം ആണ് എല്ലാ കോൺഗ്രസ്സ് കാരൻ ൻ്റെ ഉദ്ദേശം ആൻഡ് ലക്ഷ്യം. പിന്നെ vote കൊടുത്തു എന്തു തേങ്ങ ആണ് ഉണ്ടാക്കുന്നത്.. കോപ്പ് ആണ്. Dhhu dhhu dhhub
@haripr37308 ай бұрын
സൗമ്യമായ സംസാരം എങ്കിലും തീക്ഷണമായ അനുഭവങ്ങൾ ആണ്.
@kaaliyambi8 ай бұрын
ഹോ! സി പി എം എന്ന നരാധമൻമാരെ തൃണമൂൽകാർ ബംഗാളിൽ നേരിട്ട പോല നേരിടണം.
@Vishnu_P_19918 ай бұрын
C Raghunath ❤❤❤
@gopakumargopakumar16458 ай бұрын
Janam tv ഉള്‍പ്പടെ ഉള്ള ചാനലുകള്‍ ഈ ക്രൂരത ഒക്കെ എന്താണ് ജനങ്ങളെ വേണ്ട രീതിയില്‍ അറിയിക്കാതെ ഇരിക്കുന്നത്.
@RKmedia-vlogs8 ай бұрын
ഇവരെ പോലെയുള്ളവർ BJP യിൽ തന്നേ ആണ് എത്തേണ്ടത്...... CPM ന്റെ അക്രമരാഷ്ട്രീയ വിവരങ്ങൾ ഇതുപോലെ പുറത്ത് വരണം
@Alaisanthanam-8 ай бұрын
അദ്ദേഹം സഹിച്ചതിനു കൈയും കണക്കും ഇല്ല..
@ChanakaSanghi-8 ай бұрын
വിവസ്ത്രൻ ആകുക എന്നുള്ളത് മാർക്സിസ്റ്റ്‌കാരുടെ hobby ആണ്... ആ സിദ്ധർത്താനെ ഇതുപോലെ ആയിരിക്കും ചെയ്തു കാണുക.. ഈ പുള്ളിടെ ഭാഗ്യം കൊണ്ട് പുള്ളി രക്ഷപെട്ടു..😮😮
@Alaisanthanam-8 ай бұрын
Well said 🙏🙏
@akashm80718 ай бұрын
ജനങ്ങൾ ചിന്തിക്കൂ ഈ ആർഷോ യെ പോലുള്ളവരെ വളർത്തരുതേ നമ്മുടെ വരും തലമുറയെ നശിപ്പിക്കും 🙏🏻🙏🏻🙏🏻🙏🏻🙏🏻ചിന്തിക്കൂ പ്രവർത്തിക്കൂ വോട്ടിലൂടെ 🙏🏻🙏🏻🙏🏻
@Shyapka8 ай бұрын
രഘുവേട്ടൻ ❤❤❤
@JayaprakashPuthiyaveettil11 сағат бұрын
മനസ്സിൻ്റെ ഒരു നേർമ്മ ആദ്യാന്തം അനുഭവപ്പെട്ടു. നിങ്ങളെ പോലുള്ള ' നല്ല മനുഷ്യരെയാണ് ' ഈ നാടിന് ആവശ്യം. നിങ്ങളെപ്പോലുള്ളവർ വിരളമായതാണ് ഭാരത രാഷ്ട്രീയം അഭിമുഖീകരിക്കുന്ന ഏറ്റവും ഗുരതരമായ പ്രശ്നം/പോരായ്മ. നന്മ നേരുന്നു.❤
@arusworld49758 ай бұрын
എല്ല" ദൈവം നിയ ഗം കൂടെ ഉണ്
@Alaisanthanam-8 ай бұрын
ഇതൊക്കെ ലോകം അറിയണം..
@stock77648 ай бұрын
രഘു ഏട്ടാ,നിങ്ങള് 1998 ൽ അഞ്ചരക്കണ്ടിയിൽ നടന്ന KSU ജില്ലാ ക്യാമ്പ് ഭക്ഷണം സ്പോൺസർ ചെയ്തത് ഓർക്കുന്നു
@Alaisanthanam-8 ай бұрын
ഞാനും ഉണ്ടായിരുന്നു 😊👍🏽👍🏽
@raghur20018 ай бұрын
Terrible 😢😢😢
@Alaisanthanam-8 ай бұрын
കണ്ണൂരിൽ ഇതിൽ അപ്പുറം നടന്നാലും അതിശയം ഇല്ല
@pratapvarmaraja16948 ай бұрын
ഒരു കാര്യത്തിൽ പ്രൊഫഷണൽ ആയാൽ അതും നല്ല ലോകോപകാര പ്രവൃത്തികൾ ചെയ്യുന്ന ഒരു സജ്ജനം. താങ്കളുടെ എക്സ്പീരിയൻസ് കേട്ടിട്ട് വേറൊന്നും ചെയ്യാനും ചിന്തിക്കാനും പറ്റാതായി. ദൈവത്തിനു സ്തുതി. താങ്കൾക്കും കുടുംബത്തിനും നല്ലതു വരട്ടെ. നമസ്തേ. 🙏
@Alaisanthanam-8 ай бұрын
🪷🪷🪷
@manjunathjayaram8 ай бұрын
Raghuettan ❤
@adithyancsunil25008 ай бұрын
CR❤❤
@suprabhaanantham94692 ай бұрын
കണ്ണൂരിലെ പാർട്ടി അങ്ങനെ ആണ്. അങ്ങോട്ട് നമ്മൾ ഒന്നും ചെയ്തില്ലെങ്കിലും ഇങ്ങോട്ട് ഉപദ്രവിക്കും.അനുഭവം 🙏
@Rhup-u7l3 ай бұрын
ജീവനെടുക്കാൻ നോക്കിയവർക് ജീവിതം കൊടുത്ത മനുഷ്യൻ. ഞങ്ങളുടെ രകുവേട്ടൻ
Till കമ്മ്യൂണിസം exists in Kerala, no development will take place. Our young children are destined to do 'Aadu Jeevitham' if the UDF or LDF rule Kerala. Youngsters you decide your future. At present, in communist ruled Cuba, ladies and children are on the road against food shortage and power cut.
@bevoychathoth60306 ай бұрын
❤❤❤
@shyamalanair98047 ай бұрын
C rahunath ne jaipikane ente bagavane
@AkhilAkhil-fj5vpКүн бұрын
കമ്മ്യൂണിസ്റ്റുകാർ നേരിട്ട പോലെ അക്രമം ഒരു പാർട്ടിയും നേരിട്ടില്ല.
@BabyKuriakose-c7s7 ай бұрын
അങ്ങയുടെ അനുഭവം കേട്ടപ്പോൾ കണ്ണു നിറഞ്ഞിഴിക്കുന്നു.... എങ്ങനെ നിങ്ങളെ പാർട്ടി വിടാൻ കോൺഗ്രസ് അനുവദിച്ചു........
@sureshmc26988 ай бұрын
Avasaravadi👻🤑☠️🦥
@Alaisanthanam-8 ай бұрын
ക്യാപ്സുൽ
@rajeevanm40338 ай бұрын
ഇവൻ കോൺഗ്രസ്സിൽ നിന്നും രാജിവെച്ചപ്പോഴാണ് നാല് ആൾ അറിയുന്നത്. . സാംസ്കാരിക രംഗത്ത് ടി.പത്മനാഭനും അഴീക്കോഡിനും മുമ്പ് പ്രവർത്തിച്ചിട്ടുണ്ടാകും. അദ്ധ്യാത്മ രാമായണവും മഹാഭാരതവും രഘു എഴുതിയതാണെന്ന് പറയാഞ്ഞത് ഭാഗ്യം