അന്നേ എന്നെ തീവ്രവാദിയാക്കി ...അജിത്കുമാറിനെതിരെ ലീഗ് നേതാവിന്റെ കുറിപ്പ്

  Рет қаралды 107,988

Junctionhack

Junctionhack

Күн бұрын

Пікірлер: 368
@ABDULWAHAB-ck5mw
@ABDULWAHAB-ck5mw 7 күн бұрын
ഇരകളുടെ ശബ്ദം പുറത്തെത്തിക്കാൻ വഴിയൊരുക്കിയ പി.വി. അൻവർ MLA യോട് എങ്ങനെ നന്ദി പറയണമെന്നറിയില്ല... ഹൃദയം കൊണ്ട് നേരുന്നു ...... അഭിവാദ്യങ്ങൾ
@muahammadirity4158
@muahammadirity4158 7 күн бұрын
❤❤❤❤❤❤❤❤❤❤❤
@mrtonymr432
@mrtonymr432 7 күн бұрын
ഹ ഹ ഹ
@MdAbdulla-m4b
@MdAbdulla-m4b 6 күн бұрын
മലപ്പുറത്തെ ലീഗ് mla മാരും,, പാണക്കാട് തങ്ങൻ മാരും പണം പിരിക്കാൻ മാത്രം
@abdullavalappilmohammad4383
@abdullavalappilmohammad4383 13 сағат бұрын
​@@muahammadirity4158A
@jaffujaffu5412
@jaffujaffu5412 7 күн бұрын
ഒരു ചാൻസ് കിട്ടിയാൽ മുസ്ലിങ്ങളുടെ സ്വത്തും മാനവും കവരാൻ കണ്ണിലെണ്ണയൊഴിച്ച് കാത്തിരിക്കുന്നവരും നമ്മുടെ കേരളത്തിൽ ഇപ്പോൾ ധാരാളം ഉണ്ട്... അതിൻറെ നേർചിത്രമാണ് ഈ വരുന്ന വാർത്തകൾ എല്ലാം...
@Parethan
@Parethan 7 күн бұрын
അതിൽ ഇടതനും വലതനും ഉണ്ട്. നമ്മളൊക്കെ പണ്ടേ ഇവന്മാരെ വിശ്വസിക്കാറില്ല. മതേതര കേരളമൊക്കെ വെറും കുമിള. ബിജെപി കേരളം ഭരിക്കുന്ന ദിവസം ആ കുമിള പൊട്ടും
@user-pz7do8yi4m
@user-pz7do8yi4m 7 күн бұрын
100% മുസ്ലീംകൾ നന്നയി പ്രധികരിക്കാനുള്ള സമയം അതിക്രമിച്ചു
@Parethan
@Parethan 7 күн бұрын
@@jaffujaffu5412 ഹിന്ദു രാഷ്ട്രം വന്നാൽ ലുലു യൂസഫലിയുടെ വീട് എനിക്ക് വേണമെന്ന് പറയുന്ന സന്ഘികൾ വരെ ഉണ്ട് എന്നതാണ് തമാശ. എന്റെ വീട് എടുക്കാൻ ഏത് സംഘി ആണാവോ വരിക.... വരട്ടെ... പാക്കലാം
@jaffujaffu5412
@jaffujaffu5412 7 күн бұрын
@@Parethan അങ്ങനെയൊന്നും സംഭവിക്കാതിരിക്കട്ടെ... എന്ന് നമുക്ക് പ്രാർത്ഥിക്കാം. ഒരു കാര്യം ഉറപ്പാണ് ഉത്തരേന്ത്യയിലെ പോലെ ആകില്ല കേരളത്തിലെ മുസ്ലിങ്ങൾ.
@Flxkl5ss
@Flxkl5ss 4 күн бұрын
മണിപ്പൂർ കലാപം ഒരു മണിക്കൂറല്ല ഒരു രാത്രിയല്ല രണ്ടു മാസം നിന്ന് കത്തി പോലീസ് പട്ടാളം നോക്കി നിന്നു ഇന്ന് കേരളത്തിലും ഇന്ന് കേരളത്തിൽ പോലീസിന് ഭരിക്കുന്നത് ആർഎസ്എസ് ആണ്
@abdukp6239
@abdukp6239 7 күн бұрын
എൻറെ നാട്ടിൽ കൊല്ലത്തു കാരൻ ഒരു S. I. കുറച്ചു കാലം ജോലി ചെയ്തു. അന്ന് മുസ്ലിം ടാക്സി ഡ്രൈവർ മാർക്ക്‌ വെള്ളി യാഴ്ച വെള്ള ഷർട്ട് ഇട്ട് വണ്ടി ഓടിക്കാൻ അദ്ദേഹം അനുവാദം തന്നു. അദ്ദേഹത്തിന്റെ പേര് തങ്കപ്പൻ എന്നാണ്. ഇന്നാണെങ്കിൽ ഇതു നടക്കുമോ. 1985/86
@mohammedKotoor
@mohammedKotoor 7 күн бұрын
Thank you sir വളരെ നന്ദി സർ ഇക്കാര്യങ്ങൾ പുറം ലോകം അറിയണമെന്ന് ആഗ്രഹമുണ്ടായിരുന്നു അങ്ങ് അത് സാധിച്ചു തന്നു
@nasarkm7340
@nasarkm7340 7 күн бұрын
ഈ 🌹നെ പോലുള്ളവർ ധാരാളം അകത്തളങ്ങളിൽ ഇനിയും ഉണ്ട്
@afsalbabu5060
@afsalbabu5060 7 күн бұрын
👍
@MasterCraft-g8l
@MasterCraft-g8l 7 күн бұрын
കൊടുത്ത ചിന്നത്തിന് പന്നി എന്നല്ല അർത്ഥം .
@user-xj5si7wl1c
@user-xj5si7wl1c 7 күн бұрын
എത്രയും പെട്ടെന്ന് ഈ വർഗീയ തീവ്രവാദി കോമരങ്ങളെ പെൻഷൻ വാങ്ങിക്കാത്ത രീതിയിൽ പിരിച്ചു വിടാൻ ഓട്ടചങ്കന് ധൈര്യമുണ്ടോ
@LomarVb
@LomarVb 7 күн бұрын
ഈ കാര്യം പുറം ലോകംമറിയിച്ച അൻവർ എം എൽ എ... യെ അഭിനന്ദിക്കുന്നു
@subairponnani5845
@subairponnani5845 7 күн бұрын
ഇങ്ങനെയുള്ള വർഗ്ഗീയ വാദികളായ ഉദ്യോഗസ്ഥരെ ഇപ്പോഴും നിലനിർത്തുന്നവരെ എന്താണ് പറയേണ്ടത്
@saidalavisayed2211
@saidalavisayed2211 7 күн бұрын
സംഘിയാക്കൾ /
@HassanHassan-un9ll
@HassanHassan-un9ll 7 күн бұрын
Amisha
@user-xj5si7wl1c
@user-xj5si7wl1c 7 күн бұрын
നപുംസകങ്ങൾ എന്ന് തൽക്കാലം വിളിക്കാം
@AliyarCholalakkal
@AliyarCholalakkal 7 күн бұрын
അൻവറിനെപ്പോലെ നട്ടല്ലുള്ള രാഷ്ട്രീയക്കാരാണ് ലീഗ് നാവശ്യം.
@hamzakodakkattil7720
@hamzakodakkattil7720 7 күн бұрын
PV അനുവറിനെക്കാൾ നട്ടെല്ലവർലീഗിലുണ്ട് പറഞ്ഞിട്ടുമുണ്ട് അനുവർ ന് നട്ടല്ല് ഉണ്ടായത് കൊണ്ടല്ല LDF ൻ്റെ MLAആയത് കൊണ്ടാണ് ലീഗ് പറഞ്ഞാൽ അത് രാഷ്ട്രീയ വിരോധം മാത്രമായി നിങ്ങളെ പോലെയുള്ളവർ വ്യംഗ്യച്ചു നട്ടെല്ല് നിവർത്തി സംസാരിച്ച ഷാജിയെ പോലെയുളവരെ എന്താണ് ചെയ്തത് ഇഞ്ചി ഷാജി എന്ന് വിളച്ചവരിൽ ഒരു പക്ഷെ താങ്കളുംഉണ്ടാകും ഇന്നും ഷാജിയുടെ കേസ് തീർട്ടില്ല വീട്ന് നമ്പർ കൊടുത്തിട്ടില്ല പൗരത്വസമരത്തിൻ്റെ പേരിൽ കേസെടുത്തതിന് കോടികളാണ് ജാമ്യം എടുക്കാൻ കൂത്ത് ലീഗ് കെട്ടിവച്ചത് സമരങ്ങളിൽ പങ്കെടുത്തവർ ഇന്നും പരിക്ക് മാറാതെ വീടുകളിൽ കഴിയുന്നുണ്ട് എന്നിട്ടും ലീഗിന് നട്ടല്ല്ല്ല ഗ്യാലറിയിൽ ഇരുന്ന് കളിക്കാൻ എളുപ്പമാണ്
@naseerpunnakkalputhiyather1702
@naseerpunnakkalputhiyather1702 7 күн бұрын
ലീഗ് വിളിച്ചു പറഞ്ഞാൽ, വർഗീയത, തീവ്രവാദി, അൻവരാകുബോൾ ഇടതു പക്ഷ സഹയാത്രികൻ, സഖാവ്
@കപ്പിത്താൻ-ട2സ
@കപ്പിത്താൻ-ട2സ 7 күн бұрын
ആ നട്ടെല്ല് ഉണ്ടായത് കൊണ്ടാണ് താമിർ ജിഫ്രി കേസിൽ പോലീസ് തെമ്മാടികൾ അകത്തായതും സുജിത് ദാസിന് മലപ്പുറം വിട്ടു പോകേണ്ടി വന്നതും അൻവർ വിളിച്ചു പറയുന്ന കാര്യങ്ങൾ 3വർഷത്തോളമായി ലീഗ് ആരോപിച്ചു പ്രതിഷേധിച്ചും കൊണ്ടിരിക്കുന്നു പഴേ റിപ്പോർട്ടർ ചാനലിലെ pk ഫിറോസിന്റെയും pk നവാസിന്റെയും പോരാട്ടങ്ങൾ ഒക്കെ കാണാം
@_x2659
@_x2659 7 күн бұрын
ഇതൊക്കെ ലീഗ് നേരത്തെ തന്നെ നട്ടെല്ല് നിവർത്തി പറയുന്നതാണ്.ലീഗ് പറയുമ്പോൾ പ്രതിപക്ഷ ആക്ഷേപമായി പുച്ഛിച്ചു തള്ളും.. മലപ്പുറത്തെ ഒരു ഭീകര ജില്ലയായി പ്രഖ്യാപിക്കാൻ വേണ്ടി സംഖ് പരിവാരങ്ങളുടെ ശ്രമങ്ങൾക് ഒത്താശ ചെയ്തു കൊടുക്കുകയാണ് പിണറായി.. പ്രത്യുപകാരമായി ed മകളുടെ കേസിൽ ഇടപെടില്ല.... സ്വർണകടത്തു അന്വേഷിക്കില്ല...അൻവർ സിപിഎം mla യാണ് മുഖ്യമന്ദ്രിക്കെതിരായ നിലപാട് എടുത്തത് കൊണ്ടാണ് അൻവർ ശ്രദ്ധിക്കപ്പെട്ടത് .
@nsarbacker
@nsarbacker 7 күн бұрын
അയ്യോ വേണ്ടായേ 🙏അത്ര ത്തോളം
@abdurahmantp876
@abdurahmantp876 7 күн бұрын
രണ്ടാം ഊഴം നൽകിയ സഖാക്കൾക്ക് നന്ദി.ഈ r s s കാർക്ക് വോട്ട് കൊടുത്തവരെ ലജ്ജിക്കൂ .അല്ലെങ്കിൽ തങ്ങൾ r s s ,ഫാസിസ്റ്റുകൾ തുറന്നു പറയൂ.അനിലിന് അഭിനന്ദനങ്ങൾ
@saidalavisaid6499
@saidalavisaid6499 7 күн бұрын
എത്ര ഭയാനകം ഇനി എന്തെല്ലാം കാണേണ്ടി വരുമോ ആവോ 😢
@abdulsalamkt9846
@abdulsalamkt9846 7 күн бұрын
Kareem kuniya, you are great
@abubackerNk
@abubackerNk 7 күн бұрын
Kreem kuniya your great
@salimk2690
@salimk2690 7 күн бұрын
അധികാരത്തിനും പാർട്ടിക്കും മറ്റു പലതിനും. വേണ്ടി. ആഭ്യന്തരം പോലീസുകാർക്ക് വീതിച്ചു നൽകിയ . കേരളത്തിലെ മുഖ്യമന്ത്രിയെ ആരും മറന്നു പോകരുത്. 🙏😭😭😭
@MuhammadFathih-dh9hp
@MuhammadFathih-dh9hp Күн бұрын
ലാവ്‌ലിൻ ഭീതി
@moosavk3899
@moosavk3899 7 күн бұрын
ഈ സംഭവം Highight ചെയ്ത് ജനങ്ങളിലേക്ക് എത്തിച്ച താങ്കൾക്ക് അഭിനന്ദനങ്ങൾ ,ഇനിയും മാലോകർ കേൾക്കാത്ത എന്തെല്ലാം അനുഭവ കഥകൾ ഉണ്ടാവും ,
@AseezA-o9s
@AseezA-o9s 7 күн бұрын
ഇതൊന്നും ആമുഖ്യനാറി അറിയുന്നില്ലേ.
@abdulrahmanap1873
@abdulrahmanap1873 7 күн бұрын
കേരളത്തിൻ്റെ മുക്കിലും മൂലയിലും നടക്കുന്ന കാര്യങ്ങൾ സെക്കൻ്റെു കൾക്കകം AKG സെൻ്റെറിൽ അറിയാൻ പാർട്ടിക്ക് Cl D കൾ ഉണ്ടത്രെ പക്ഷെ ഇതു മാത്രം അറിഞ്ഞില്ല😮
@RX-lv6ik
@RX-lv6ik 5 күн бұрын
അറിയിക്കേണ്ട സമയത്ത് ലീഗ് MLAമാർ ഭരണപക്ഷത്തോ പ്രതിപക്ഷത്തോ ഒക്കെ ഉണ്ടായിരുന്നില്ലേ? ഇവർക്കെന്താണ് നിയമസഭയിൽ പണി''
@subairmali236
@subairmali236 7 күн бұрын
പോലീസിൽ ഇത് പോലെ കുറെയേറെ മുസ്ലിം വിരോധികൾ ഉണ്ട് അനുഭവം ഉള്ള ആളാണ് ഞാൻ
@hidayathka
@hidayathka 7 күн бұрын
പിവി അൻവർ ആണ് ശരി 👍👍✅. കേരളത്തിലെ മുഖ്യ ധാരാ രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്ക് കഴിയാതീരുന്ന അല്ലെങ്കിൽ താല്പര്യം ഇല്ലാതീരുന്ന കേരളാ പോലീസിന്റെ സംഘ് നിലപാട് തുറന്ന് കാട്ടി കുടത്തിലെ ഭൂതത്തെ പുറത്തേക്കിട്ട അൻവർ ആണ് ശരി .മൂന്ന് വർഷത്തോളം ഒരു ജില്ലയെ, വർഷത്തിൽ അര ലക്ഷത്തോളം കേസുൾസൃഷ്ടിച്ചു ക്രിമിനൽ വത്കരണം ലക്ഷ്യം വെച്ച് സാമ്പത്തിക നേട്ടം അടക്കം നേടി എടുത്തു സംഘി അജണ്ട നടപ്പാക്കിയ പോലീസ് ഏമാനന്മാരെ നാട്ടുകാർക്കു മുന്നിൽ തുറന്ന് കാട്ടാൻ അൻവർ കാണിച്ച അസാമാന്യ ധൈര്യം അത് ശ്ലാഘനീയം തന്നെ 👏👏👏
@mohammedpt3005
@mohammedpt3005 7 күн бұрын
ഇതൊക്കെ പിണറായി ക്കു പ്രശ്നമേ അല്ല.
@AbdulHameed-ic6to
@AbdulHameed-ic6to 6 күн бұрын
പിണറായിയുടെ മനസ്സും RSS ൻ്റെ മനസ്സും ഒരേ ദിശയിൽ സഞ്ചരിക്കുന്നു
@abdusamad7022
@abdusamad7022 7 күн бұрын
രാഷ്ടീയ വൈരം മറന്ന് എല്ലാവരും അൻവർ എം.എൽ.എ യുടെ കൂടെ നിൽക്കണം.
@shanshan3135
@shanshan3135 7 күн бұрын
💯 Correct
@Kingdon-x8v
@Kingdon-x8v 5 күн бұрын
അതാണ് വേണ്ടത് 👍👍
@AbdulGaffar-pk1hp
@AbdulGaffar-pk1hp 7 күн бұрын
അയാളെ സാർ എന്ന് വിളിക്കരുത്
@MasterCraft-g8l
@MasterCraft-g8l 7 күн бұрын
വിളിക്കപ്പെടുന്നവന്റെ സ്വഭാവത്തിനും വിളിക്കുന്നവന്റെ ഉദ്ദേശത്തിനും അനുസരിച്ചാ അർത്ഥം
@babumj5732
@babumj5732 7 күн бұрын
Anil sir ൻ്റെ സാറ് വിളി😂
@soopyvpvp39
@soopyvpvp39 7 күн бұрын
കേരളത്തിൽ അപൂർവ്വമായുള്ള ഇത്തരം ജന്തുക്കളുണ്ട് എന്നത് നമ്മെ അസ്വസ്ഥപ്പെടുത്തുന്നുണ്ടെങ്കിൽ യു പിയിലെ യൊക്കെ അവസ്ഥ എത്ര ഭീകരമായിരിക്കും
@cmsafvan4681
@cmsafvan4681 7 күн бұрын
കഷ്ടം വല്ലാത്ത അവസ്ഥ... കേരളത്തിന്റെ ഓരോ അവസ്ഥ....
@fmgaming3900
@fmgaming3900 7 күн бұрын
ഞാൻ ഒരു UDF പ്രവർത്തകനാണ് അതിഭീകരമായ ഒരവസ്ഥ തന്നെ നടക്കുന്നത്. ഇതിപ്പോൾ കേരളത്തിൽ CPM ഭരണത്തിൽ . കുറച്ച് കാലങ്ങളിലായി UDF ഭരണത്തിലും ചിലസമുദായങ്ങൾക്ക് വിവേചന അനുഭവപ്പെടുന്ന അനുഭവങ്ങൾ ഉയരാൻ തുടങ്ങിട്ടുണ്ട് ഇതിൻ്റെ പിന്നിലെ കറുത്ത കരങ്ങളെ തേടുമ്പോഴും അറിയാം വസ്തുതയുടെ ആഴം. എത്ര മാത്രം വലിയ നീതി നിഷേധങ്ങളാണ് ഉണ്ടായത് എന്ന്.
@ismayeelshameerismayeelsha3266
@ismayeelshameerismayeelsha3266 7 күн бұрын
യുഡിഎഫ് ഭരണകാലത്ത്ചില സമുദായങ്ങൾക്ക് ഉണ്ടായതായി പറയപ്പെടുന്ന അനുഭവങ്ങൾ എന്താണ്.
@fmgaming3900
@fmgaming3900 7 күн бұрын
@@ismayeelshameerismayeelsha3266 രമേശ് ചെന്നിത്തല ആദ്യന്തര മന്ത്രി, സെൻ കുമാർ അടക്കമുള്ളവർ പോലീസിൻ്റെ ഉയർന്ന തലങ്ങളിൽ പ്രവർത്തിക്കുമ്പോൾ പഠിക്കാൻ കേരളത്തിലേക്ക് വന്ന പാവങ്ങളായ യത്തീം കുട്ടികളെ റയിൽവെ സ്റ്റേഷനിൽ പിടിച്ച് മനുഷ്യക്കടത്ത് പേര് പറഞ്ഞ് വമ്പിച്ച കേസും, വിവാദവുമുണ്ടാക്കി. നാദാപുരത്തടക്കം പ്രാദേശിക ലീഗ് നേതാക്കളെയും ,പ്രവർത്തകരെയും പോലീസ് സ്റ്റേഷനുകളിൽനിന്ന് പലപ്പോഴും അവഗണിച്ചത്, പ്രവർത്തകരുടെ പേരിൽ ഉള്ള കേസുകൾക്ക് ഒരു അഴവും നൽകാതെ കർശനമായ നിലപാട് സ്വീകരിച്ചതൊക്കെ മറന്നിട്ടില്ല. പല ഉയർന്ന ലീഗ് നേതാക്കൾ ഇടപ്പെട്ടിട്ടു പോലും വകവെക്കാത്ത ധാരാളം സംഭവങ്ങൾ അറിഞ്ഞിട്ടുണ്ട്.
@Kingdon-x8v
@Kingdon-x8v 5 күн бұрын
​@@ismayeelshameerismayeelsha3266കുറെ തമ്മിലടിയും പാര വെപ്പും സരിതയുടെ പിറകെയും ആയി 5 കൊല്ലം തുലച്ചു 🙏🙏🙏
@zakariya.k9937
@zakariya.k9937 7 күн бұрын
ക്രമിനുകളായ പോലീസ് ഉദ്യോഗസ്ഥരെ ജനങ്ങൾ തന്നെ കൈകാര്യം ചെയ്യണം
@sulaimanponnath5069
@sulaimanponnath5069 7 күн бұрын
PV അൻവറിനെ കുറ്റപ്പെടിത്തിയവർ തിരിച്ചറിയാൻ തുടങ്ങിയിരിക്കുന്നു, മുമ്പ് സന്തോഷ്‌ പണ്ഡിറ്റിന്റെ കാര്യത്തിൽ സംഭവിച്ചത് പോലെ...
@user-ke2jd2nq1s
@user-ke2jd2nq1s 3 күн бұрын
ഞാൻ പരപ്പനങ്ങാടി ക്കാരൻ പി.വി. അൻവർ പൊന്നാണിലോക്സഭ മണ്ഡലത്തിൽ മത്സരിച്ചിരുന്നു. അന്ന് പരിചയമുണ്ടായിരുന്നു അൻവർ MLA - അതിനു ശേഷം ഒരു പ്രാവശ്യം അദ്ദേഹത്തിന്റെ വീട്ടിൽ സന്ദർശനം നടത്തി അദ്ദേഹത്തെ കണ്ടു ഞാനും കേട്ടത് PV അൻവറിനെ കുറിച്ച് കേട്ടത് താങ്കൾ പറഞ്ഞതുപോലെ തന്നെ മാധ്യമങ്ങളിൽ, പക്ഷെ അദ്ദേഹത്തെ നേരിൽ കണ്ട് സംസാരിപ്പതിൽ നിന്ന് എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞ ഒരേ ഒരു കാര്യം വളരെ സത്യസന്തനാണ് മാധ്യമങ്ങൾ പറയുന്നത് കളവാണെന്ന് അന്ന് എനിക്ക്‌മനസ്സിലായിട്ടുണ്ട്. അയാളെ ഞാൻ മനസ്സിലാക്കിയത് അങ്ങിനെയാണ്. എന്നെ അയാൾക്ക് ഓർമ്മയിൽ കാണില്ല. അന്ന് ഞാൻ മനസ്സിലാക്കിയ കാര്യമാണ് നമ്മൾ കരുതുന്നതുപോലെ ആയിരിക്കില്ല പലരും. പക്കാ സത്യ സന്തനാണ്. വിശ്വസിക്കാം. ചതിക്കില്ല. പക്ഷെ പിണറായി.....?
@hamzakutteeri4775
@hamzakutteeri4775 7 күн бұрын
ഇത് തന്നെ യാണ് അൻവറിന്റെ വിജയം
@OAbdurahimanMahima
@OAbdurahimanMahima 7 күн бұрын
ഇതാണ് സ്റ്റേഷനിലെ അവസ്ഥ. പിന്നെ കുട്ടികളൊക്കെ തീവൃവാതി കളക്കില്ലോ . ഞെട്ടിക്കുന്ന അവസ്ഥകൾ . വിവരങ്ങൾ ഇവർക്ക് എന്താണ് ഇന്ത്യാഎന്നും ഇന്ത്യയുടെ ചരിത്ര വും പഠിപ്പിച്ചു കൊടുക്കണം.എല്ലാ സ്റ്റേഷനുകളിൽ ഗാന്ധിജിയുടെ ചിത്രമെങ്കിലും ഉണ്ടാവട്ടെ,
@musthafapadikkal6961
@musthafapadikkal6961 7 күн бұрын
സ്റ്റേഷനിൽ പോകുമ്പോൾ കേമറയുമായി പോവുക
@ummercherukad7345
@ummercherukad7345 7 күн бұрын
എന്നാൽ അപ്പോൾത്തന്നെ mdma പിടിച്ചെടുതെന്ന് പറഞ്ഞു FIR ഇട്ട് ചവിട്ടിക്കൂട്ടും പിന്നെ മയക്കു മരുന്ന് ഒന്നിച്ച് കഴിച്ച് ജീവനൊടുക്കിയതാണ് വാർത്ത കുറിപ്പും ഇറക്കും
@alimanithodi2921
@alimanithodi2921 7 күн бұрын
ഇപ്പോൾ പുറത്ത് പറയാൻ ധൈര്യം വന്ന msf നേതാവിന് അൻവറിനോട് കടപ്പെട്ടിരിക്കുന്നു.
@abdulnizar9415
@abdulnizar9415 7 күн бұрын
സാർ ഈ പറഞ്ഞത് സത്യമാണ്
@anvarchanvar3022
@anvarchanvar3022 7 күн бұрын
എന്നിട്ടും ഇത്ര വലിയ പ്രശ്നമുണ്ടായിട്ടും നമ്മുടെ പാർട്ടി അനങ്ങുന്നില്ലല്ലൊ?
@user-tc7fo8vg8e
@user-tc7fo8vg8e 7 күн бұрын
23വർഷം മുന്നോ 😳. അപ്പൊ ഇപ്പോഴത്തെ കാര്യം പറയണ്ട
@rainbow67741
@rainbow67741 7 күн бұрын
ഇവർ കേസ് അന്നേഷിച്ച പ്രതികളുടെ അവസ്ഥയാണ് ഞാൻ ആലോജിക്കുന്നത്
@Satyamjayikkatte
@Satyamjayikkatte 7 күн бұрын
മുഖ്യനും കൂട്ടർക്കും ഇതിലൊക്കെ നല്ല ബന്ധം അതാണ് ഇത്ര താമസം മാഷാ allah സ്റ്റിക്കർ ഒട്ടിച്ച ടീംസ് അല്ലെ ചുവപ്പ് നിരച്ച് കാവിയായിട്ടുണ്ട്
@i7733.
@i7733. 7 күн бұрын
കരീം കുണിയ എന്ന നേതാവ് ...!!! ഇപ്പൊ P K ഫിറോസ് നേ പോലെയുള്ള നേതാവാകേണ്ടവൻ ...!!! കാസർഗോഡ് ന് നിങ്ങളെ ആവശ്യമുണ്ട്
@jannatkuniya755
@jannatkuniya755 7 күн бұрын
We want കരീം കുണിയ
@SaleemMannas
@SaleemMannas 7 күн бұрын
ഈ 23 വർഷക്കാലത്തിനിടയിൽ ഇത് പോലെ എത്രയെത്ര കരീമു മാരെ ഇവൻ ഭീഷണി പെടുത്തിയിട്ടുണ്ടാവും പറയാൻ ഭയപ്പെടുന്നവർ ഉണ്ടാവും
@user-pz7do8yi4m
@user-pz7do8yi4m 7 күн бұрын
കണക്കില്ലാത്ത അത്ര വർഗ്ഗീയ വാദികൾ പെരുകി വരുന്നു .
@mashood.kchithari1996
@mashood.kchithari1996 7 күн бұрын
Kareem kuniya 👏
@MuhammadAli-ho7vy
@MuhammadAli-ho7vy 6 күн бұрын
മരണത്തോടെ ജീവിതം അവസാനിക്കുകയാണെങ്കിൽ എന്തൊരു നഷ്ടമാണ് ഈ ജീവിതം
@ummerpp5348
@ummerpp5348 7 күн бұрын
ഞെട്ടാൻ ഇനി ഞെട്ടി ഇല്ല.
@SaffronIshal
@SaffronIshal 7 күн бұрын
കൊടും വിഷം എത്രപേരെ ഇവിനെക്കെ ചേർന്ന് കൊന്നിട്ടുണ്ടാകും pv അൻവർ sir നിങ്ങളാണ് പുലി 👍
@muhammadnajeeb2319
@muhammadnajeeb2319 7 күн бұрын
ഇതുവരെ വോട്ട് ചെയ്തത് പിണറായിയുടെ പാർട്ടിക്ക് ഇനി ഇല്ല.
@abdulfathahvariappully5378
@abdulfathahvariappully5378 7 күн бұрын
നമ്മൾ നമ്മൾ ആയാൽ നമ്മളെ ഒരാൾക്കും ഭയപ്പെടുത്താൻ കഴിയില്ല. അതുകൊണ്ട് ദുനിയാവിന് ഭയപ്പെടാതെ അല്ലാഹുവിനെ ഭയപ്പെട്ട് ജീവിക്കൂ അപ്പോൾ ഭയം തനിയെ മാറിക്കോളും. എല്ലാ അധർമ്മത്തിൽ നിന്നും മാറി നിൽക്കുകയും ചെയ്തോളും.
@mohamedkabeer7205
@mohamedkabeer7205 7 күн бұрын
ലീഗും ഒന്നുകൂടെ ഉണർന്നു പ്രവർത്തേക്കണം എന്നാലേ sange സ്വാഭാവം ഉള്ളവരെ നിലക് nerthanam
@Shinu3993
@Shinu3993 7 күн бұрын
Ma sha allah anwar❤
@sulthanvlog9936
@sulthanvlog9936 7 күн бұрын
ഇതൊക്കെ കണ്ടിട്ടും ഞമ്മളെ മുഖ്യൻ ഇപ്പോഴും പ്രതികരിച്ചിട്ടില്ല. കുറെ മാപ്പിള സഖാക്കൾ കൂടെയുണ്ട്. ഇനിയെങ്കിലും പ്രതികരിക്കണം
@Kingdon-x8v
@Kingdon-x8v 5 күн бұрын
എന്നാൽ ലീഗാർ ഇപ്പോഴും ഉറക്കിൽ തന്നെ മൂന്നു പോലിസ് കാര് മലപ്പുറത്ത് വിളയാടി അവസാനം ഒരു മുസ്ലിം സ്ത്രീയെ പിച്ചി ചീന്തിയിട്ടും 🙏🙏🙏 ഉറങ്ങു സുഖമായി
@nizarebrahimkutty21
@nizarebrahimkutty21 7 күн бұрын
കേരളം ഞെട്ടി ഞെട്ടി ബോധം കെട്ടു
@abdullayesmetoahmed5370
@abdullayesmetoahmed5370 6 сағат бұрын
Thank you sir Thank you KAREEM sir We want to give A BIG SALUTE ANWAR M L A
@donvtor24
@donvtor24 7 күн бұрын
ആർഎസ്എസ് നെ അഴിച്ചു വിട്ടു കേരളം തകർത്തു
@roshidac
@roshidac 4 сағат бұрын
Exactly 🎉
@AtoZTKS
@AtoZTKS 4 күн бұрын
Super അവതരണം.
@kaderchoori7733
@kaderchoori7733 7 күн бұрын
Kasaragod
@hopefully917
@hopefully917 7 күн бұрын
പി.വി. അൻവറാണ് യഥാർത്ഥ നേതാവ്. വലിയ പാർട്ടിയും അതിനേക്കാൾ വലിയ നേതാക്കളുമാണെന്ന് സ്വയം കരുതുകയും മറ്റുള്ള കുഞ്ഞാടുകളെ വിശ്വസിപ്പിക്കുകയും ചെയ്യുന്ന ലീഗിൻ്റെ വിദ്യാർത്ഥി സംഘടനയായ MSF കാരൻ്റെ ദുർഗ്ഗതി ഇതാണെങ്കിൽ എന്ത് പാർട്ടിയാണ് ലീഗ് എന്ന് ആലോചിക്കാൻ സമയമായി . MSF നേതാവ് കാര്യങ്ങൾ ലീഗ് നേതാക്കളെ ധരിപ്പിച്ചാലും അവർക്ക് ഒന്നും ചെയ്യാൻ കഴിയുമായിരുന്നില്ല . അതാണ് ലീഗ് നേതുത്വം. ഫണ്ട് പിരിവ് അതൊന്ന് മാത്രമാണ് അവർക്ക് ചെയ്യാൻ പറ്റുന്ന കാര്യമെന്ന് ലീഗ് തെളിയിച്ചതാണ് ലീഗിൻ്റെ രാഷ്ട്രീയ ചരിത്രം. ഇപ്പോൾ MSF നേതാവ് വന്ന് PV അൻവറിന് സല്യൂട്ട് അടിക്കുമ്പോൾ അതെന്താണ് സൂചിപ്പിക്കുന്നത്. ലീഗിൽ അത്തരം ഒരു നേതാവില്ല എന്നല്ലെ? യുവാക്കൾ ചിന്തിക്കും.
@moosavk3899
@moosavk3899 7 күн бұрын
മുഖ്യമന്ത്രി പാവം മനുഷ്യസേനഹി എന്താല്ലേ😅
@Usmanmundott
@Usmanmundott 7 күн бұрын
അജിത് കുമാറിനെ ഒക്കെ എന്നോ ഡി സമിസു ചെയ്യണം
@Sakurasakura-g7g
@Sakurasakura-g7g 7 күн бұрын
നാസർ മദനിയുടെ അറസ്റ്റ് നായനാർ ചെകുത്താൻ ആയിരുന്നു?? ഇവനും ആർഎസ്എസ് ബന്ധം ഉണ്ടല്ലോ????
@MasterCraft-g8l
@MasterCraft-g8l 7 күн бұрын
അയാളും അനുഭവിച്ചു ഇഷ്ട്ടമുള്ള സഖാവായിരുന്നു , ജയരാജനെ പോലെ . പിന്നെ ഞാൻ വെറുത്തു .
@Sakurasakura-g7g
@Sakurasakura-g7g 7 күн бұрын
@@MasterCraft-g8l ഞാൻ കമ്മ്യുണിസം തന്നെ വെറുത്തത് ആണ്. കാരണം അത് വഴി നരകത്തിലേ വിറക് മാത്രം ആകൂ. ആ പാർട്ടിയുടെ ആൾ ആയി മരിച്ചവർ മുസ്ലിം ങ്ങൾ ഉണ്ടല്ലോ!??? അവർ അവരുടെ ദീൻ അതിന് വേണ്ടി എന്ത് ചെയ്തു??? കമ്മൂണിസിറ്റ് പാർട്ടിയുടെ ആവശ്യത്തിന് വേണ്ടി ശഹീദ് ആവാൻ പടച്ചവൻ പറഞ്ഞോ???
@cmkuttykottakkal5377
@cmkuttykottakkal5377 7 күн бұрын
Kareem Puniya said it well.
@user-yt9wf7dm6g
@user-yt9wf7dm6g 7 күн бұрын
ശോഭാ സുരേന്ദ്രൻ എത്രയോ കാലമായി പറയുന്നുകേരള പോലീസ് ഞങ്ങളുടെ കയ്യിലാണ്
@Flxkl5ss
@Flxkl5ss 4 күн бұрын
അതുകൊണ്ടാണല്ലോ എന്ത് തെമ്മാടിത്തരം ചെയ്തു കഴിഞ്ഞാൽ ആർഎസ്എസ് മാനസിരോഗി ആണെന്ന് പറഞ്ഞു തുറന്നുവിടുന്നത്
@jafferjaffer1632
@jafferjaffer1632 7 күн бұрын
കരീം ഇത്രയും കാലം ഇത് മറച്ചുവെച്ചത് ..... നാടിനോടും സമുദായത്തോടും ചെയ്ത് വലിയ കുറ്റകരമായ നിശബ്ദത ആയിരുന്നു.. യുവത്വം കഴിഞ്ഞു ഭരണം ഉണ്ടായപ്പോഴെങ്കിലും മൂത്ത കാക്കാനോട് ചെവിയിൽ എങ്കിലും പറഞ്ഞു കൊടുക്കാമായിരുന്നു.....
@FellaFathima-gu5zs
@FellaFathima-gu5zs 6 күн бұрын
പോലീസ് ഉപദേഷ്ടാവ് രമൺ ശ്രീ വാസ്തവ ഐപിഎസ്, പൊളിറ്റിക്കൽ സെക്രട്ടറി പി.ശശി, എഡിജിപി അജിത് കുമാർ ഐപിഎസ്, എസ്പി സുജിത് ദാസ് ഐപിഎസ്, മുൻ ഡിജിപി ടിപി സെൻകുമാർ, മലപ്പുറം എസ് പി. എസ് ശശിധര൯ എൈ.പി.സ് എന്നീ പ്രസ്തുത വ്യക്തികളുടെ സകല മുൻകാല പ്രവർത്തനങ്ങളെയും കുറിച്ച് സി.പി.എം പാർട്ടിയും സർക്കാർ അധികാരികളും സമഗ്രമായ ഒരു അന്വേഷണം പ്രഖ്യാപിക്കണം. വിരമിച്ച ജഡ്ജിയുടെ നേതൃത്വത്തിൽ ഒരു പ്രത്വേക അന്വേഷണ സംഘത്തെ ഇതിനായി നിയോഗിക്കണം. പ്രത്വേക അജണ്ടയോടു കൂടി കൃത്രിമമായി പടച്ചുണ്ടാക്കി സുപ്രീം കോടതി വളരെ രൂക്ഷമായി വിമ൪ശിച്ച് തീ൪ത്തും തള്ളിക്കളഞ്ഞ പാനായിക്കുളം കൃത്രിമ കേസ് മുഖ്യ ആസൂത്രക൯ എസ് ശശിധര൯ എൈപിസ് ചെയ്തു കൂട്ടിയ സകല പ്രവ൪ത്തനങ്ങളും അന്വേഷണ വിധേയമാക്കണം. കൂടാതെ മാവോവാദി വെടിവപ്പ് നാടക കൊലകൾ, അല൯,താഹ കേസിൽ യുഎപിഎ ചാ൪ത്തി കൊടുത്തത്, ലോക്സഭാ ഇലക്ഷനു മുന്നോടിയായി സൃഷ്ടിച്ച ട്രെയി൯ തീവെപ്പ് നാടകങ്ങൾ, സംഘപരിവാ൪ ബന്ധമുള്ളവ൪ ഉൾപ്പെടുന്ന തീവ്രവാദ, സ്ഫോടന കേസുകളിൽ മാനസികരോഗികളാക്കി നിസ്സാരവൽക്കരിച്ച് രക്ഷപ്പെടുത്തി കൊടുക്കുകയും കൂടാതെ മുസ്ലിം നാമധാരികളായവ൪ ഉൾപെടുന്ന കേസുകളിൽ അന്യായമായി യുഎപിഎ പോലുള്ള ഭീകര വകുപ്പുകൾ ചുമത്തൽ, തൃശൂ൪ പൂരം കലക്കൽ, മലപ്പുറം ജില്ലയിൽ ക്രമാതീതമായി കൃത്രിമമായി കേസുകൾ വ൪ധിപ്പിച്ച് മലപ്പുറം ജില്ലയിൽ കേന്ദ്രത്തിന് എപ്പോൾ വേണമെങ്കിലും നേരിട്ട് ഇടപെടാനുള്ള ഗൂഡാലോചനാ നീക്കം, ഡാ൯സാഫ് കംസ്റ്റംസ് അവിശുദ്ധ അണ്ട൪വേൾഡ് കൂട്ടുകെട്ടിൽ നടന്ന സകലമാന സ്വ൪ണ്ണക്കള്ളക്കടത്ത്, കുഴൽപ്പണ ഇടപാടുകൾ എന്നിവയും കൂടാതെ പോലീസുകാ൪ നടത്തിയ ഇത്തരത്തിലുള്ള ഇടപാടുകളിൽ കാരിയ൪മരായി പ്രവ൪ത്തിച്ച സ്ത്രീകളെയും തങ്ങളുടെ മുമ്പിൽ പരാതിക്കാരായി വരുന്ന സ്ത്രീകളെയും വ്യാപകമായി ബലാൽസംഘം ചെയ്തത്, കേട്ടാൽ അറപ്പുളവാക്കുന്ന ലൈംഗിക വൈകൃത ചൂഷണങ്ങൾ നടത്തിയിട്ടുള്ളത് എന്നിവയും കൂടി പ്രത്വേക ജുഡീഷ്യൽ അന്വേഷണ സംഘം അന്വേഷണ വിധേയമാക്കണം.
@manjerimanjeri64
@manjerimanjeri64 6 күн бұрын
👏👏
@haneefarawther3947
@haneefarawther3947 14 сағат бұрын
Very good 👍👍👍
@salu9480
@salu9480 7 күн бұрын
ഈ ലീഗ് നേതാവ് പാർട്ടിയിൽ നിന്ന് പുറത്താവാൻ സാധ്യത!
@Ar..ls.l6150
@Ar..ls.l6150 Күн бұрын
അജിത്കുമാർ അന്വേഷിച്ച കേസൊക്കെ ഒന്നൂടെ പുനരന്വേഷിപ്പിച്ചാൽ കേരളം വീണ്ടും ഞെട്ടുമെന്ന് ഉറപ്പായി 🥲
@shafeekhputhukkolli
@shafeekhputhukkolli 7 күн бұрын
🌹🌹🌹
@pvzaheer
@pvzaheer 7 күн бұрын
P V Anvar MLA yodoppam, - അഭിവാദ്യങ്ങൾ
@mansoorkottakkal5015
@mansoorkottakkal5015 7 күн бұрын
ആ പരമ നാറി എന്ന് വിളിച്ച ആ ഭാഗം എനിക്ക് വല്ലാതെ ഇഷ്ടപ്പെട്ടു😂😂😂😂
@azeezkv4076
@azeezkv4076 7 күн бұрын
എനിക്കും
@sgtpbvr6143
@sgtpbvr6143 7 күн бұрын
മലപ്പുറത്തെ കുറേ നാളുകളായി കുറേ അതൃശ്യ ശക്തികൾ ടാർഗറ്റ് ചെയ്യുന്നുണ്ട് അതിന്റെ ലക്ഷണമാണ് ഇതെല്ലാം
@basheerchalnai4871
@basheerchalnai4871 7 күн бұрын
കമ്മ്യൂണിസ്റ്റ് കേരളത്തിലാണ് ഇപ്പോൾ ഈ പറഞ്ഞതൊക്കെ നടന്നത് സംഘപരിവാർ നേരിട്ട് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ ന്യൂനപക്ഷങ്ങളുടെ അവസ്ഥ എന്തായിരിക്കും😢
@AbdulKareem-ko7jn
@AbdulKareem-ko7jn 7 күн бұрын
ഇവിടെയും ഭരികുന്നത് സംഗപറിവാർ ത ന്നെയാണ് പിണു വെ റും ഡമ്മി
@cherijamshad2444
@cherijamshad2444 7 күн бұрын
നമ്മുടെ രാജ്യമായ ഇന്ത്യയിൽ തന്നെ ജനാധിപത്യം മതേതര മൂല്യങ്ങൾ മുറുകെപ്പിടിച്ച് ഭാരതത്തിനു തന്നെ മാതൃകയായ പ്രബുദ്ധരായി അറിവും വിവരവും ബുദ്ധിയും വിവേകബുദ്ധിയും മനുഷ്യത്വവും നിലപാടുകളും കാഴ്ചപ്പാടുകളും മാനുഷിക മൂല്യങ്ങൾക്ക് മുറുകെ പിടിക്കുന്ന കേരള സംസ്ഥാനത്താണ് ഇങ്ങനെയെല്ലാം നടക്കുന്നതും സംഭവിക്കുന്നതും എന്ന് ഓർക്കുമ്പോൾ ലജ്ജ തോന്നുന്നു കേരളത്തിലെ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ട പോലീസ് സേനയുടെ തലപ്പത്തുള്ള ഉദ്യോഗസ്ഥരും തന്നെ ഇതെല്ലാം ചെയ്യുകയും ചെയ്യിപ്പിക്കുകയും പറയുകയും ചെയ്യുകയുമ്പോൾ അത് അതിഭീകരമായ അപകടത്തിലേക്കാണ് നമ്മുടെ കേരളജനതയെ കൊണ്ടെത്തിക്കുന്നത്
@mansoork4759
@mansoork4759 7 күн бұрын
Correct 👍
@mohammedali584
@mohammedali584 7 күн бұрын
അതാണ് സാർ എന്ന് വേണോ
@user-hn1sr1uh7n
@user-hn1sr1uh7n 5 күн бұрын
എല്ലാം കൊള്ളാം എന്നാൽ താങ്കളുടെ കൊലച്ചിരി അസഹനീയം
@muhammadkunjukk3543
@muhammadkunjukk3543 7 күн бұрын
👍🌹🙏💯💯💯💯
@maxima5516
@maxima5516 7 күн бұрын
മുടങ്ങാതെ നാരങ്ങാ വെള്ളം കൊടുക്കുക,എല്ലാം ശരിയാവും.😂
@mujeebctech
@mujeebctech 7 күн бұрын
Capsul.pora
@MasterCraft-g8l
@MasterCraft-g8l 7 күн бұрын
വിഷം കയറി , ഇനി അങ്ങനെ തന്നെയാണ് ചാകുന്നത് .
@sherifsherif-tf5cp
@sherifsherif-tf5cp 6 күн бұрын
പിണറായി അജിത്തിനെ പുറത്താക്കി നാടിന്റെ അഭിമാനം രക്ഷിക്കുക
@user-zr3xg6zm5g
@user-zr3xg6zm5g 7 күн бұрын
Moothram oich kazgaatha Mutta മുറിക്കാത്ത Naari അജിത് ഒരുപാട് സ്ത്രീങ്ങളെ മാന ഭംഗം പെടുത്തീട്ടുണ്ട്
@AbdulKarim-ed6tv
@AbdulKarim-ed6tv 3 күн бұрын
ഇത്തരം വാർത്തകൾ ഇനിയും പുറത്ത് വരണം...അൻവറിനെ ജയിലിൽ ആക്കാൻ ആൺ ഇപ്പോ ശ്രമം എന്ന് തോന്നിപ്പോകുന്നു
@yousuftm1191
@yousuftm1191 7 күн бұрын
Kareem ❤
@misbahminna.rufaidavlog465
@misbahminna.rufaidavlog465 7 күн бұрын
മുസ്ലിംകൾ ആർക് വോട്ട് കൊടുത്തും കാര്യമില്ല 🤣🤣🤣ഞാൻ അമ്പത് കഴിഞ്ഞ ആളാ. ഒരു വോട്ട് മാത്രമേ ഇട്ടുള്ളൂ. എന്റെ ചിന്ത മുമ്പോഅങ്ങിനെ ആയതിൽ ഇന്ന് അഭിമാനം ഉണ്ട്
@KadrrrKader
@KadrrrKader 7 күн бұрын
എല്ലാത്തിനും സിപിഎം ആണ് മറുപടി പറയേണ്ടദ് ഇപ്പോഴും സിപിഎം മാപ്പിള സകാഫി സകാകൾ. പിണുവിനെ മഹാനായി കാണുന്നു എന്നദാണ് അത്ഭുദം
@roomitravel8219
@roomitravel8219 7 күн бұрын
ഇവനൊക്കെ പെൻഷൻ ആയിക്കഴിഞ്ഞാൽ കൊടുക്കാവുന്ന പണിയേ ഉള്ളൂ. ആരും അഹങ്കരിക്കരുത്
@ButterflyTv-nt2ue
@ButterflyTv-nt2ue 7 күн бұрын
നിശബ്ദരായി കിടന്ന് കൂർക്കം വലിച്ച് ഉറങ്ങിയ ഒരു ജനതയെ വിളിച്ച് ഉണർത്തിയ അൻവർക ഒരു പാട് ഇഷ്ടം പക്ഷെ വഴിയിൽ ഉപേക്ഷിച്ചു പോകരുദ് iuml കോഴി ചെന്ന യൂനിറ്റ്
@fayaxcreation7859
@fayaxcreation7859 5 күн бұрын
Sheriyann
@mohammedaliaskunhippa4260
@mohammedaliaskunhippa4260 5 күн бұрын
അതാണ് കൊട്ടിത്തം
@MohammedKutty-g4k
@MohammedKutty-g4k 7 күн бұрын
Mashallah ❤❤❤❤MrAnilsir
@sameerbabu885
@sameerbabu885 6 күн бұрын
ഇനി എന്തൊക്കെ കേൾക്കേണ്ടി വരുമോ എന്തോ
@lathusauju4119
@lathusauju4119 7 күн бұрын
👍🏼
@abdashr1195
@abdashr1195 7 күн бұрын
Peace is better than war
@MdAbdulla-m4b
@MdAbdulla-m4b 6 күн бұрын
കാസറഗോഡ് ജില്ലയിലെ എല്ലാ മുസ്ലിംകളെയും പോലീസ് കാർ തീവ്രവാദികളായിട്ടാണ് കാണുന്നത്, എന്റെ അനുഭവം..
@AlihamzaAthikkatt
@AlihamzaAthikkatt 7 күн бұрын
I proud p v anvar😊
@MohammadAli-ck2ko
@MohammadAli-ck2ko 7 күн бұрын
😮😮😮 Baranakudahm..netthenadappelakkanam😮😮😮😮😮😮😮
@mohammedali-fm9bi
@mohammedali-fm9bi 4 күн бұрын
ഈ എഴുതിയവന്റെ നേതാവ് ആ പോലീസുകാരന്റെയും ശശിയുടേയും മുന്നിൽ കൈകൂപ്പി നിൽക്കുന്നത് എന്താണാവോ
@naseerAj-r2s
@naseerAj-r2s 7 күн бұрын
ഗോഡ്സ് ഓൺ കൺട്രി.... ഫൂ 😥
@muhammedalipt7196
@muhammedalipt7196 6 күн бұрын
ഉത്തരേന്ത്യയിലല്ല കേരളത്തിലാണു ഇതൊക്കെ നടക്കുന്നത്. എന്നതിലാണൽഭുതം. മലപ്പുറം ജില്ലയെ മതസൌഹൃതജില്ലയെന്നും '
@ismayeelshameerismayeelsha3266
@ismayeelshameerismayeelsha3266 7 күн бұрын
വിഡി സതീശൻകാണിച്ച ധൈര്യവും ആത്മാർത്ഥതയും ഒന്നും മുസ്ലിംലീഗ് സംസ്ഥാന നേതൃത്വത്തിൽ നിന്നും ഉണ്ടാകുന്നില്ല എന്നുള്ളത് സംശയങ്ങൾ കൂട്ടുകയാണ്.
@ibrahimtrend617
@ibrahimtrend617 6 күн бұрын
ഈ കാര്യങ്ങൾ അപ്പോൾ തന്നെ നേതാക്കളെ അറിയികുകയും ധീരമായി നടപടി എടുകേണ്ടതായിരുന്നു നേതാക്കൾ വായ ആവശ്യത്തിന് തുറക്കണം അതില്ലാത്തത് കൊണ്ടാണ് ഇയാൾ ഇത്രയും വളർന്നത്
@KALI-ff1jl
@KALI-ff1jl 7 күн бұрын
👍
@akbarm.a3100
@akbarm.a3100 7 күн бұрын
കാലം സാക്ഷി
@MUHAMMADALI-fr7ej
@MUHAMMADALI-fr7ej 6 күн бұрын
സംഭവം വളരെആശങ്കാ ജനകമാണ് മതനിരപേക്ഷ കേരളംഎന്ന് വലിയ വായിൽവിളിച്ചുപറയുന്ന പിനുവിൻറെ ഭരണത്തിലും ഇങ്ങനെയൊക്കെ സംഭവിക്കുന്നു എന്നത് വിരോധാഭാസമെന്ന് നമുക്ക് തോന്നുമെങ്കിലും അത് കേരളീയ അധികാര രാഷ്ട്രീയ ഉദ്യോഗസ്ഥ പോലീസ് മണ്ഡലത്തിലെ സാധാരണ നേരമ്പോക്ക് വർത്തമാനമാണ് എന്നാൽഈ സർക്കാർ മാറിവേറെ ഒരു സർക്കാർ വന്നാലും സ്ഥിതിഗതികൾഇങ്ങനെ തന്നെയിരിക്കും കുഞ്ഞാലിക്കുട്ടിയും എം എം ഹസ്സനും ആ സാധാ ഫലിതങ്ങൾആസ്വദിക്കാൻമാത്രമേ കഴിയുകയുള്ളൂ കഴിഞ്ഞ UDF ഭരണത്തിലും ഇതൊക്കെ തന്നെയായിരുന്നു അവസ്ഥ കേരള ലോ ആന്റ് ഓഡർ സെക്റ്ററിൽ ഇത് ഇന്നോ ഇന്നയോ തുടങ്ങിയതല്ല ഇവിടെത്തെ ജാതി മത മാടമ്പികളായ ചില ജില്ലാ തല SPDySPCiഓഫീസർമാർ തൊട്ട് കേന്ദ്രത്തീന്ന് കെട്ടി ഇറക്കുന്ന ഉന്നത ഉദ്യോഗസ്ഥരിൽ പലരും വരെ ഈ വൈറസും പേറിയാണ് നടക്കുന്നത് ആലപ്പുഴയിലേയും പൂന്തുറയിലെയും ഭീമാ പള്ളിയിലെയും പാലക്കാട്ടെയും പോലീസ് വെടിവെപ്പും മാറാട്ടെയും ബീമാപള്ളിയിലെയും കലാപങ്ങളും ചൂണ്ട് പലകകളായി നമുക്ക് മുന്നിലുണ്ട് ഇത്തരം ഉദ്യോഗസ്ഥർ അവർക്കു വേണ്ടപ്പെട്ടവർക്ക് എന്ത് വഴിവിട്ട സഹായവും ഒത്താശയും ചെയ്തു കൊടുക്കും അത് കൊണ്ട് തന്നെ പിണറായിയോ ചെന്നിത്തലയോ തിരുവഞ്ചൂരോ റിയാസോഒന്നും തന്നെ ഇവരെ സുഖിപ്പിക്കാനല്ലാതെ വെറുപ്പിക്കാൻ മിനക്കെടില്ല
@basheerbm8326
@basheerbm8326 6 күн бұрын
ഇടതുപക്ഷം ഇത്രകണ്ട് മോശമാകുമെന്ന് ഒരിക്കലും കരുതിയില്ല .. ഇനി കാര്യം സ്വാഹാ
@Milano-mecca
@Milano-mecca 7 күн бұрын
സാർ കമ്പി വർത്താനം പറയുന്നതിന് പിന്നാലെ ഉള്ള ആ ചിരി സൂപ്പർ
@rasheedm.a.r8324
@rasheedm.a.r8324 7 күн бұрын
ഇതിൽ അത്ഭുതം ഒന്നുമില്ല യോഗി ഭരിക്കുന്ന up യിൽ ഉള്ള മുസ്‌ലിം വിരോധതെ കാൾ കൂടുതൽ ആണ് കേരളത്തിൽ ഇപ്പോൾ നടക്കുന്നത് ഇവിടെ ഒരു നിയമവും ഇവിടെ മാറില്ല ഇപ്പോളും തല പണയം വെച്ച മുസ്‌ലിം സഹക്കൾ ഉള്ളപ്പോൾ ഇതും ഇതിൽ അപ്പുറവും നടക്കും
Whoa
01:00
Justin Flom
Рет қаралды 60 МЛН
나랑 아빠가 아이스크림 먹을 때
00:15
진영민yeongmin
Рет қаралды 19 МЛН
СНЕСЛИ НЕБОСКРЁБ (@harleygal1991 - TikTok)
0:19
В ТРЕНДЕ
Рет қаралды 3,8 МЛН
The Smart kid- Rhia helps Sierra and protects her from danger #shorts
0:20
Sierra & Rhia FAM
Рет қаралды 127 МЛН
Nastya and balloon challenge
0:23
Nastya
Рет қаралды 52 МЛН
Типичная СЕМЬЯ (смешное видео, юмор, приколы, поржать)
0:59
Натурал Альбертович
Рет қаралды 2,4 МЛН
АЗАРТНИК 4 |СЕЗОН 3 Серия
30:50
Inter Production
Рет қаралды 874 М.