അന്ന് Kalpana Chawlaയ്ക്ക് സംഭവിച്ചതും ഇന്ന് Sunita Williamsന് സംഭവിക്കുന്നതും | NASA ISS | N18V

  Рет қаралды 82,481

News18 Kerala

News18 Kerala

4 күн бұрын

അന്ന് Kalpana Chawlaയ്ക്ക് സംഭവിച്ചതും ഇന്ന് Sunita Williamsന് സംഭവിക്കുന്നതും | NASA ISS | N18V | Columbia Space Shuttle | Boeing Starliner
#News18Kerala #MalayalamNews #keralanews #newsinmalayalam #todaynews #latestnews
About the Channel:
--------------------------------------------
News18 Kerala is the Malayalam language KZbin News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2b33eow
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r
News18 Mobile App - onelink.to/desc-youtube

Пікірлер: 51
@nidhinn6296
@nidhinn6296 2 күн бұрын
എന്തോന്നെടേയ് ഇത്.. bypass സർജറി നടത്താൻ പോകുന്ന ആളോട് heart attack വന്നു മരിച്ച ആളുടെ കഥ പറയുന്നത് പോലെ ഉണ്ട്. ഒരു മിനിമം ബോധം എങ്കിലും വേണ്ടേ.
@ShelbyMkVI
@ShelbyMkVI 2 күн бұрын
E comment ivde kidakkate .Sunitha will come back alive 🔥Ulupundenkil news 18 enik 5 lakh tharanam 💥
@Athira0049
@Athira0049 23 сағат бұрын
Aathu thandha ullavantee vakkukal💯👍
@adarshsudharsan_13
@adarshsudharsan_13 2 күн бұрын
uff കാത്തിരിക്കുവാണല്ലേ ഒരു അത്യാഹിതം നടന്നു കാണാൻ. ആഘോഷമാക്കാൻ ആയിരിക്കും.
@laijupt8734
@laijupt8734 Күн бұрын
അവർ സുരക്ഷിതമായി എത്താൻ പ്രാർഥിക്കുക.
@bennydevasia5079
@bennydevasia5079 Күн бұрын
നിങ്ങൾ ഒരു ആക്സിഡൻറ് വേണ്ടി കാത്തിരിക്കുകയാണോ ബെസ്റ്റ് പത്രപ്രവർത്തനം
@ardraa7218
@ardraa7218 2 күн бұрын
She will come back
@zingerbin4085
@zingerbin4085 Күн бұрын
റഷ്യയുടെ സോയൂസിൽ മൂന്നു പ്രാവിശ്യം സ്പേസിൽ പോയി തിരിച്ചു വന്ന ആളാണ് സുനിത .. റഷ്യയെ വെല്ലുവിളിച്ചു സോയൂസ് ഒഴിവാക്കി പോയതാണ് ഈ യാത്ര...നാസയിൽ നിന്നും റിട്ടയർ ചെയ്യാൻ മാസങ്ങൾ ബാക്കിനിൽക്കെ സുനിതയെ ഈ ജീവൻ വച്ചുള്ള പരീക്ഷണ ദൗത്യം നാസ ഏല്പിച്ചത് മാധ്യമങ്ങൾ ചർച്ച ചെയ്യുമോ ??
@soniyathomas3188
@soniyathomas3188 Күн бұрын
News 18 is a visual മഞ്ഞപത്രം Oru അപകടം നടക്കാൻ കാത്തിരിക്കുവാണോ @news18
@akhilkochuparambil
@akhilkochuparambil 2 күн бұрын
Chawla's first space trip was in 1997 not 1977
@ionlycomment7657
@ionlycomment7657 2 күн бұрын
Who you were talking about ? What did you say about Sunita ?
@lalkumarvm4706
@lalkumarvm4706 2 күн бұрын
വാലും തുമ്പും ഇല്ല എന്ത് ആണ് ഉദേശിക്കുന്നത് മൈക്കിൾ ചേട്ടാ
@ZORGOAT
@ZORGOAT Күн бұрын
ആദ്യ ബഹി രാ കാ ശ യാത്ര. 1977 എന്ന് പറയുമ്പോള്‍ 15 വയസ് മാത്രം പ്രായം ഉള്ള പ്പോ ല്‍ മാത്രമാണ് എന്ന് ആണോ ?
@ThoughtsofNidhi
@ThoughtsofNidhi Күн бұрын
അത്രക്ക് പറയാൻ ഒന്നും ഇല്ല… ISSഇൽ ഇപ്പോൾ തന്നെ സ്പേസ് എക്സിന്റെ module ഡോക്ക് ചെയ്തിട്ടുണ്ട്… ഇതിൽ ഇവർക്ക് തിരിച്ച് വരാൻ പറ്റും..
@GuardianAngel2023
@GuardianAngel2023 22 сағат бұрын
Yha mone.... If something mishap occurs then you guys have higher rating
@flamingofloat6053
@flamingofloat6053 Күн бұрын
For God's sake don't bring such negativity..........What the hell....who is the Editorial...she will be back..❤❤
@AswinN-np5pe
@AswinN-np5pe 22 сағат бұрын
Thumbnail ittavante tanthakke pandoru rathri sambavichathum...............
@christincherian4315
@christincherian4315 2 күн бұрын
Man this is NASA
@demadezlikz3407
@demadezlikz3407 Күн бұрын
Edo ippolulla avastha NASA officially announce cheyyanund,,allengil athumayi bandhamulla reporting nadakkunnund...athoke padichit chilak...Avante ammede media activism
@minikurien116
@minikurien116 2 күн бұрын
I, s, r, o, Kerala, pokum,
@kanpeeli
@kanpeeli 2 күн бұрын
എന്തോന്നോടെ ഇതൊക്കെ
@SAGAVGAMING
@SAGAVGAMING 2 күн бұрын
🥺🙏
@sukumaranm2142
@sukumaranm2142 23 сағат бұрын
കല്പനെയെയുംകൂട്ടരെയുംരക്ഷിക്കാമായിരുന്നൂഎന്നാണ്കേട്ടത്
@BastinKanjirappallyUK
@BastinKanjirappallyUK 23 сағат бұрын
ഇപ്പോൾ തന്നെ ദുരന്ത വാർത്തക്കുള്ള എല്ലാ ഡോകുമെൻ്ററിയും റെഡിയാക്കി കാത്തിരിക്കുവാ അല്ലെ ?
@FathimaVM-wj1le
@FathimaVM-wj1le 2 күн бұрын
1st like
@raveendrannambiyath-ce7pi
@raveendrannambiyath-ce7pi 23 сағат бұрын
Saayeppinta kolachade eniyankilum manaselaakkuka
@Nithincr1
@Nithincr1 Күн бұрын
STS-107
@user-kc4nt9uj2c
@user-kc4nt9uj2c 2 күн бұрын
Ivark ith enthonu asukhm😢
@varghesekr9208
@varghesekr9208 23 сағат бұрын
സീക്രെട്ട്
@saleemth9374
@saleemth9374 2 күн бұрын
Aaaaraaa Editorial…No value
@saleemth9374
@saleemth9374 2 күн бұрын
Ithaaano News
@narayanangivindan5017
@narayanangivindan5017 22 сағат бұрын
താനാരെടോ? കാലൻ്റെ ഏജൻ്റോ?. ആശ്വസിപ്പിക്കുന്നതിനു പകരം കൊലവിളി നടത്തുകയോ? സുനിത സുരക്ഷിത യായി തിരിച്ചു വരും
@sabujoseph7238
@sabujoseph7238 Күн бұрын
താൻ ആരുടെ കാര്യമാ പറയുന്നത്. കല്പനയുടെയോ അതോ സുനിതയുടെയോ
@user-qt9dn6ql8k
@user-qt9dn6ql8k 11 сағат бұрын
Mensex oru problem
@thomasvarughese3863
@thomasvarughese3863 Күн бұрын
Absolutely ridiculous this news
@varghesekallarakkal5914
@varghesekallarakkal5914 13 сағат бұрын
ഈ പാവത്തിനെയും ചതിക്കുമോ 😮
@farasharafeeq
@farasharafeeq 20 сағат бұрын
ഇന്ത്യയിൽ നിന്നും ഉള്ളവരെ മാത്രം ചതിക്കുവാണോ
@tecce9206
@tecce9206 2 күн бұрын
Ayo unnu chumma iriku agine onnum sambavikilla
@shunmugamv-tj6us
@shunmugamv-tj6us 2 күн бұрын
Sunitha villiyamsaneyum nasa kollum india vaimsiya ayathu kondu edau chirahil kalpana erikkuvarunne kallan maranu nasa
@ManuabbasManuabbas-nn7xk
@ManuabbasManuabbas-nn7xk 12 сағат бұрын
It is cheating. Every body knows.
@vinodvram470
@vinodvram470 21 сағат бұрын
എന്തോന്നെടെ വിവരം കെട്ടവനെ ഈ വിളിച്ചുപറയുന്നത്....നിന്റെയൊക്കെ അമ്മൂമ്മേടെ പത്രപ്രവർത്തനം ...ഈയൊരു ന്യൂസിനെതിരെ സത്യത്തിൽ കേസ് എടുക്കേണ്ടതാണ്. ..
@abbas9809
@abbas9809 2 күн бұрын
ചിലരാതിരിച്ച് വരും ചിലര് വരല്ലാ.... നിലം വിട്ടകളിയല്ലേ?
@FathimathusharfeenaSharfeena
@FathimathusharfeenaSharfeena 2 күн бұрын
Sanghi channel thanikkonam
@hawkeye4769
@hawkeye4769 2 күн бұрын
peru kandal ariyam vargeeyavadhi appi kuppayam sudappini 😂😂😂
@v.ksreenivasansreenivasan4377
@v.ksreenivasansreenivasan4377 2 күн бұрын
ഇവർക്ക് .. വേറെ.. ജോലി. ഇല്ല.. ജീവിതം.. നശിക്കാൻ. വേണ്ടി.. പോകുന്നു
@nidhinn6296
@nidhinn6296 Күн бұрын
Aysheri..settan e comment idunna phone pravarthikkunath okke ithupole vere joli ellathavar nadathiya kandu pidutham aanu..
Неприятная Встреча На Мосту - Полярная звезда #shorts
00:59
Полярная звезда - Kuzey Yıldızı
Рет қаралды 7 МЛН
A pack of chips with a surprise 🤣😍❤️ #demariki
00:14
Demariki
Рет қаралды 55 МЛН
Can You Draw A PERFECTLY Dotted Line?
00:55
Stokes Twins
Рет қаралды 72 МЛН
Vivaan  Tanya once again pranked Papa 🤣😇🤣
00:10
seema lamba
Рет қаралды 23 МЛН
Неприятная Встреча На Мосту - Полярная звезда #shorts
00:59
Полярная звезда - Kuzey Yıldızı
Рет қаралды 7 МЛН