ബഹിരാകാശ നിലയത്തിൽ സുനിത വില്യംസിനും വിൽമോറിനും എന്താണ് സംഭവിച്ചത്? | Sunita Williams

  Рет қаралды 63,215

asianetnews

asianetnews

3 күн бұрын

സുനിത വില്യംസിന്റെയും വിൽമോറിന്റെയും ബഹിരാകാശ യാത്രയ്ക്ക് സംഭവിച്ചതെന്ത്? അവർ യഥാർത്ഥത്തിൽ ബഹിരാകാശത്ത് കുടുങ്ങിയോ?
#SunitaWilliams #NASA #internationalSpaceStation #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Пікірлер: 52
@suniljoseph7579
@suniljoseph7579 2 күн бұрын
യാതൊരു ആപത്തും കൂടാതെ അവർഭൂമിയിൽ തിരിച്ചെത്തട്ടെ
@sapienceweareallafricans4365
@sapienceweareallafricans4365 10 сағат бұрын
എന്തിനു
@51envi38
@51envi38 2 күн бұрын
ഒരു ആപത്തും കൂടാതെ തിരിച്ചെത്തണമേ എന്ന പ്രാർത്ഥന..
@sebastianpx9683
@sebastianpx9683 2 күн бұрын
ശാസ്ത്രം ഇത്രയും വികസിച്ച വർത്തമാന കാലത്ത് അവർ സുരക്ഷിതരായി ഭൂമിയിൽ തിരിച്ചെത്തും. തീർച്ച...👍🏼👍🏼✊
@harimundakkodi
@harimundakkodi Күн бұрын
സുരക്ഷിതമായി തിരിച്ചെത്തട്ടെ 🙏
@sajeesh7817
@sajeesh7817 2 күн бұрын
ഇവർ തിരിച്ച് വരുന്നത് സ്പേസ് x -ൽ ആണെങ്കിൽ ബോയിങ്ന്റെ കാര്യം തീരുമാനമാവും
@rahulrahuladiparambu6214
@rahulrahuladiparambu6214 Күн бұрын
ഒരു ആപത്തു koode വേഗം തിരിച്ചു വരട്ടെ 🙏
@Financial_management_Siva
@Financial_management_Siva 2 күн бұрын
Commercials apart ..Don't play with their life ...
@remeshnarayan2732
@remeshnarayan2732 Күн бұрын
Good presentation❤
@nkav868
@nkav868 6 сағат бұрын
Anchor's presentation is commendable 👍
@ramanijoseph4160
@ramanijoseph4160 Күн бұрын
Praying 👏
@MtxJack-gm2mz
@MtxJack-gm2mz 2 күн бұрын
U look so beautiful reader
@Joe_World031
@Joe_World031 2 күн бұрын
Onnum ariyillel ee feature enthin??
@ajithantony5674
@ajithantony5674 2 күн бұрын
It's docked to ISS, there are other astronauts in the ISS, Boeing dreamliner lose ayalum there are other spacecrafts docked to ISS.
@sheebapc8415
@sheebapc8415 6 сағат бұрын
👍
@pplsport2233
@pplsport2233 2 күн бұрын
Avar retirement avaryi apo aanu eth pole oru situation.. Nasa careless ayi kaikarym cheyyunu... Kalpana avathea erikyan allavarum prarthikya.. .. God pls... 😢
@bluewhalemedia1621
@bluewhalemedia1621 17 сағат бұрын
നാസയല്ല അവരെ അയച്ചത് പ്രൈവറ്റ് കമ്പനിയായ ബോയിങ് ആണ്
@aparnatinu9345
@aparnatinu9345 Күн бұрын
Safe ayi thirich ethatte
@puliveem7138
@puliveem7138 2 күн бұрын
നിങ്ങളുടെ ഈ വാക്ക് എല്ലാം എത്രമാത്രം ശരിയാണ് എന്ന് നമുക്ക് കണ്ടറിഞ്ഞ് കാണാം അവൾ തിരിച്ചു വന്നു വന്നാൽ കാണാം ടൈറ്റാൻ കടലിനടിയിലേക്ക് പോയിട്ട് തകർന്നതിനുശേഷം അപ്പോഴും നിങ്ങൾ പറഞ്ഞത് അവർ സേഫ് ആണ് സേഫ് ആണ് എന്നാണ്.
@nkav868
@nkav868 6 сағат бұрын
Eshoyee avaroodu koode indayirikyane , avare kai vediyaruthe , avare rakshikename 🙏
@johnymon4880
@johnymon4880 2 күн бұрын
വാർത്താ ഉണ്ടാക്കാൻ മിടുക്കരാണ് നമ്മൾ നല്ല ഒരു ത്രെഡ് കിട്ടിയാൽ സ്ക്രിപ്ട് എഴുതാൻ എന്തും എഴുതി ചേർക്കും എന്ത് ആധികാരികത എന്നൊന്നും ചോദിക്കല്ല്
@reshmaharish5591
@reshmaharish5591 2 күн бұрын
🙏🏽🙏🏽
@user-qj1lw8wg6e
@user-qj1lw8wg6e Күн бұрын
സുനിതക്ക് ബഹിരാകാശം അങ്ങു പിടിച്ചെന്ന് തോന്നുന്നു. അതാണ് വരാൻ ഇഷ്ടമില്ലാത്തതു.
@jamesvplathodathil798
@jamesvplathodathil798 2 күн бұрын
എല്ലാ ശാസ്ത്ര പരീക്ഷണങ്ങളും നിരീക്ഷണങ്ങളും , പ്രപഞ്ച സ്രഷ്ടാവിൻ്റെ പരമമായ ജ്ഞാനം മനുഷ്യരിലും അവൻ സന്നിവേശിപ്പിച്ചിരിക്കുന്നു എന്നതിൻ്റെ തെളിവുകളാണ് .! അവർ ക്ഷേമമായി മടങ്ങി എത്തട്ടെ എന്ന്, പ്രാർത്ഥിക്കുന്നു .. . 🙏🏽
@sajeesh7817
@sajeesh7817 2 күн бұрын
പ്രപഞ്ച സൃഷ്ടാവേ😂😅😂😅😂😅😂😅😅😅😂😂😂😂
@sebastianpx9683
@sebastianpx9683 2 күн бұрын
പ്രപഞ്ച സ്രഷ്ടാവ് കൊവിഡ് കാലത്ത് തൂങ്ങിച്ചത്തത് അറിഞ്ഞില്ലേ...😊😊
@vsmohananacharia3880
@vsmohananacharia3880 Күн бұрын
മാദ്ധ്യമപ്രവർത്തകർ സ്ഥാനത്തും അസ്ഥാനത്തുംഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന വാക്കൊണ് " "കുടുങ്ങി കിടക്കുക" എന്താണിതിൻ്റെ ശരിയായ അർത്ഥം.
@alwinkxavier
@alwinkxavier 2 күн бұрын
Why they chose Boeing?😢
@theerthamtravel1979
@theerthamtravel1979 Күн бұрын
🙏🏻🙌🏻🤝🙏🏻
@Inspector_Balram.
@Inspector_Balram. 15 сағат бұрын
🟢🟡🔴 കുറച്ചു വർഷം മുമ്പ് ഞാനും അവിടെ കുടുങ്ങിയിരുന്നു പിന്നെ അവിടെ വച്ചുള്ള കുറച്ചു പരിചയക്കാരായ ഡാരിയ മെൽനിക്കൊവ, അർമെൻ ഡിഗാർഖന്യൻ കുര്യാക്കോസ്, മിറോസ്ലാവ കാർപോവിച്ച്, അന്ന അർഡോവ, പെട്രി കോൾഗൻ, പ്രോഖോർ ചെക്കോ വിസ്കി എന്നിവരുടെ സഹായത്താൽ ഭൂമിയിലെത്തി പക്ഷെ ചെക്കോ വിസ്‌ക്കിയുടെ അഭ്യർത്ഥനപ്രകാരം ഈ കാര്യം ആരോടും പറഞ്ഞില്ല അതുകൊണ്ട് NASA അറിയാതെ ഞാൻ നേരെ വീട്ടിലേക്ക് പോയി ഹാവു അതൊക്കെ ഒരു കാലം 🫤
@user-pb2ui3km7e
@user-pb2ui3km7e 12 сағат бұрын
Uff😂😂
@rahmmanrahman4640
@rahmmanrahman4640 2 күн бұрын
Praarthanayode kaathirikkunnu
@ajayakumar.s5098
@ajayakumar.s5098 2 күн бұрын
News spread aakunnathukondum mettu rajyangal ithu veekshikkunnathukondum allengil Kalpana Don't trust to much others.
@sajidmmsaji
@sajidmmsaji 2 күн бұрын
Avar thiruju varula😢
@akhilsoman9426
@akhilsoman9426 Күн бұрын
Onn poi chaavadoo
@shajiwayanad8469
@shajiwayanad8469 7 сағат бұрын
കുടുങ്ങാൻ സാധ്യത കുറവാ... ദൈവത്തെ ബഹിരകാശത്തേക്ക് കൊണ്ട് പോയ ആളല്ലേ 😂
@user-wc2nk8kr6r
@user-wc2nk8kr6r 13 сағат бұрын
അവിടെ എന്തിനാ പോയെ
@ThomasGeorge-yq9hm
@ThomasGeorge-yq9hm 9 сағат бұрын
0.632v sc
@zingerbin4085
@zingerbin4085 2 күн бұрын
റഷ്യയെ വെല്ലിവിളിച്ചു പോയതാ
@MichiMallu
@MichiMallu 2 күн бұрын
തീയിൽ കുരുത്തവളാണ്! അറ്റ കൈക്കു അവിടുന്ന് ഒരു ചട്ടം ചാടി ഭൂമിയിൽ എത്തും! ഇത് America ആണ്, അവര് അതിനുള്ള വഴി കണ്ടെത്തിക്കോളും!
@ashkarali6873
@ashkarali6873 2 күн бұрын
ഒരു മയത്തിലൊക്കെ .... സാറെ !!
@sarathsadasivan5405
@sarathsadasivan5405 2 күн бұрын
എന്റെ പൊന്നോ 🙏
@rinuthomas6754
@rinuthomas6754 2 күн бұрын
avide ninnu chadiyal bhoomiyil ethilla avide kidannu karangatheyullu😂
@Happyman-y7zx
@Happyman-y7zx 2 күн бұрын
ഇതേ ഡയലോഗ് അല്ലെ കോവിഡ് തുടങ്ങിയപ്പോഴും പറഞ്ഞത് എന്നിട്ട് എന്ത് അയിന് എല്ലാരും കണ്ടത് അല്ലെ 😅
@MichiMallu
@MichiMallu 2 күн бұрын
@@Happyman-y7zx Covid ന്റെ മരുന്ന് അവര് തന്നെ അല്ലെ കണ്ടുപിടിച്ചത് കോയ, അതുകൊണ്ടല്ലേ നീയൊക്കെ ഇപ്പോഴും ജീവിച്ചിരിക്കുന്നത്!
@IsmailmkismailIsmailmkismail
@IsmailmkismailIsmailmkismail 2 күн бұрын
അവിടെ വെറെ കുറെ ആൾക്കാർ ഉണ്ടല്ലൊ അവർക്കൊന്നും തിരിച്ചു വരണ്ടെ
@user-fg3by2wv5p
@user-fg3by2wv5p Күн бұрын
ഈ മറുതകളാണ് ചന്ദ്രനിൽ പോയി വന്നു എന്ന് ലോകം മുഴുവൻ പ്രചരിപ്പിച്ചത്😂😂😂😂
버블티로 체감되는 요즘 물가
00:16
진영민yeongmin
Рет қаралды 88 МЛН
Did you believe it was real? #tiktok
00:25
Анастасия Тарасова
Рет қаралды 6 МЛН
터키아이스크림🇹🇷🍦Turkish ice cream #funny #shorts
00:26
Byungari 병아리언니
Рет қаралды 27 МЛН