എന്നേ പോലുള്ള സാധാരണക്കാർക്ക് ഇത്തരം അറിവുകൾ പകർന്നു തരുന്ന താങ്കൾക്ക് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല ❤❤❤❤❤❤
@alexplain6 ай бұрын
Thank you
@Love-and-Love-Only.6 ай бұрын
@@alexplainI love you 💗
@Myth.Buster6 ай бұрын
ഇതുപോലുള്ള വീഡിയോസ് വന്നിട്ട് കുറച്ചു നാളായി എന്ന് തോന്നുന്നു എന്തായാലും പഴയ alexplain ഒരുപാട് മിസ്സ് ചെയ്യുന്നു
@alexplain6 ай бұрын
Thank you
@abhinavram99266 ай бұрын
ചാനലിന്റെ പേരിനോട് 100%നീതി പുലർത്തുന്ന വിശദീകരണം 🙌
@SunilsHut6 ай бұрын
Sunitha..... She is a very experienced astronaut....👍🏼👌🏼❤
@nishadnishadma17106 ай бұрын
ചങ്ക് ചങ്ങായി ഇങ്ങൾ മുത്താണ് ❤️... ദൈവം അനുഗ്രഹിക്കട്ടെ 🤲....
@shamsudheenkozhikkode6 ай бұрын
വളരേ നല്ല അറിവ് പറഞ്ഞ് തന്ന താങ്കൾക്ക് ഒരു ബിഗ് ഡല്യൂട്👋❤❤
@Johnfranics9106 ай бұрын
പ്രിയപ്പെട്ട അലക്സാറേ, അടുത്തത് അർമേനിയൻ വംശഹത്യയെ കുറിച്ച് ഒരു വീഡിയോ ചെയ്യണേ
@CICADA-gx2wb6 ай бұрын
ഗസ്സ വംശഹത്യ മതിയോ അച്ചായാ... ഇതിന്റെ ഇടക്ക് കൂടി കുരിശു കൃഷി നടത്തണ്ട കോട്ടയം റബ്ബറോളി 😂😂😂
@athuldominic6 ай бұрын
@@CICADA-gx2wbഅതെന്താടാ നിനക്ക് കുരു പൊട്ടിയത്??.. പലസ്തീൻ വിഷയം മാത്രം അറിഞ്ഞാൽ മതിയോ നാട്ടുകാർ ??
@rajeshmodiyil23916 ай бұрын
@@CICADA-gx2wbനബീ പൂറന്‍റെ ആളാണോ😂
@breaktherule19445 ай бұрын
vallathoru kadayil parayunnund
@harinair65406 ай бұрын
നിങ്ങൾ ആള് പുലിയാണ്. അറിവ് പകർന്നു തരുന്നതിന് നന്ദി...❤❤❤
@babupk49716 ай бұрын
അലക്സേ thanks for neet explanation. complicated വിഷയങ്ങളാണ് അലക്സിന്റെ notes. പക്ഷേ അതൊക്കെ യാതൊരു complication ഉം ഇല്ലാതെ മനസിലാകത്തക്ക വിധം അവതരിപ്പിക്കുന്നു എന്നുള്ളടിത്താണ് viewers ന് അലക്സിനോടുള്ള കടപ്പാട്. എല്ലാം വിജയിക്കട്ടെ അലക്സെ.
@tmrafi48736 ай бұрын
Please make a video about International Space Station
@bindutr68105 ай бұрын
നല്ല വീഡിയോകൾ ചെയ്യുന്നതിന് എല്ലാ വിധ നന്ദിയും അറിയിക്കുന്നു. 👍👍
@rishu12Rishan4 ай бұрын
വേറെ ആരെയെങ്കിലും ആണെകിൽ പൈസ കൊടുത്തു പഠിപ്പിക്കുക യാണ് ചെയുക. പക്ഷെ നിങ്ങൾ 👍സൂപ്പർ ഇനിയും വളരെട്ടെ ❤️ with you🚀
@vikrambovikanam61256 ай бұрын
Good information, 👍 sooper presentation.great.
@sujith92736 ай бұрын
*ഇവിടെയാണ് ELON MUSK* -ന്റെ SPACEX inte Crew Dragon veritt നിൽക്കുന്നത്.. 2020 il തന്നെ SpaceX Successful ആയി അയച്ചു.... ഇപ്പോൾ തന്നെ 65 ആളുകളെ space സ്റ്റേഷനിൽ എത്തിച്ചു 🤩❤️🔥
@ais10766 ай бұрын
ലോൺ മസ്ക് മാത്രം ഒന്നുമല്ല ജെഫസോസും കൊണ്ടുപോയി
@MrShameemabdulla6 ай бұрын
Jeff bezos എവിടെ കൊണ്ട് പോയെന്ന? They went only 80km! Not even orbit
@sujith92736 ай бұрын
@@ais1076 jeff bezos 100km il mathrame kondu pogan pattiyullu.. Athum verum 4 minute.. Ath orbit alla.. Elon Musk inte spacex pole 😂😂😂.. Just a tourism mission
@sujith92736 ай бұрын
@@MrShameemabdulla yeah bro
@abymathew5756 ай бұрын
Yes. Netflix il athinte entire documentary und super aanu
@dancecorner63286 ай бұрын
Alexplain ✖️ Well explain ✅
@arifsalim53336 ай бұрын
Great information mr alex 👏👏👏
@recipesofamis36986 ай бұрын
ഇപ്പോഴാണ് കാര്യങ്ങൾ വ്യക്തമായത് 👍
@AbdulAkbarWaterPro6 ай бұрын
Excellent detailing,
@LincyLawrence-p5i6 ай бұрын
Well explained Alex thank you👍
@ranjithraveendran66925 ай бұрын
Machane❤ pwoli❤explanation keep going🎉🎉🎉
@omanakuttanomanakuttan19985 ай бұрын
ഞാൻ മനസ്സുകൊണ്ട് പലപ്പോഴും ഒരു ഗഗനചാരിയാണ്. അതുകൊണ്ടു തന്നെ ഈ വിശദീകരണത്തിന് 🙏🤝
@jithinkothalil78596 ай бұрын
നളന്ദ & തക്ഷശില യൂണിവേഴ്സിറ്റി ചരിത്രം ഒരു എപ്പിസോഡ് ആയി ചെയ്താൽ നന്നായിരുന്നു.
@kishores22595 ай бұрын
Very Well explained 🤘🏼
@rajeevak6232Ай бұрын
ആശങ്ക മാറി നന്ദി ബ്രോ
@favaspalat14 ай бұрын
Thanks for sharing knowledge Keep going....
@vincentajeesh72006 ай бұрын
Wow well explained, thank you Alex
@mohammedramshad35775 ай бұрын
extra Ordinary explanation. Thanks for your information.
@sheejithvda6 ай бұрын
Beautiful explanation 🌹
@bharathraj33335 ай бұрын
Good explanation bro 😎
@rajugeorge23126 ай бұрын
Awesome explanation, thanks mate , keep up the good work , able to learn lots from your videos 🎉🎉
@rajugeorge23126 ай бұрын
frankly bro , how do you find the time and resources to collect these infos , appreciate your hardwork God bless
@SijoTV6 ай бұрын
Keep Explaining Bro ..❤
@sunilkumar-zf5sd6 ай бұрын
well expained -- alexplain😘
@AbduRahaman-ll5sx6 ай бұрын
Thanks alot brother.very usefully
@josephjijesh6 ай бұрын
Congratulations, this video is informative
@minimol35342 ай бұрын
Very useful vedeo 👌❤️
@anoop79936 ай бұрын
Perfect as always ❤
@savanthdevadas35016 ай бұрын
Very Interesting knowledgeable video🙏🙏🙏✨
@lightkeeper53196 ай бұрын
Well alexplained👏👏👏
@ShivaShinoj-np1ki4 ай бұрын
Thanks for good knowledge
@Shakeerali-v5l21 күн бұрын
Thank you bro,
@JSvlogs1106 ай бұрын
നല്ല അവതരണം 👍 oll the best
@abdulkhadersahil4 ай бұрын
Perfect!! 👌
@abdulshukkurthuvakkattil-gn5oo6 ай бұрын
വളരെ നല്ല അവതരണം.... Thanks...
@spam_qk8js6 ай бұрын
well explained 😊❤❤❤❤
@smithae.r72795 ай бұрын
very usefull video... good explanation. Thank you
@Salfaniyas5 ай бұрын
Well done💯
@madhugkrishnan8636 ай бұрын
നല്ല വിവരണം 👍❤
@SonuKanna-sj1wy6 ай бұрын
Alexpalin we wish to hear about armenian genocide during first first World war that done by Turkey. So please explain itself in the next video we are waiting❤❤
@Jsjnolxon6 ай бұрын
Eppozha sanghatikal allam manasilayea..thanks sir
@MalavikaRK6 ай бұрын
Thank you so much alex chetta.. July 1il nilavil varnna indiayude new laws kurich parayuoo.. Bharathiya nagarik samhitha, nyay samhitha okke
@ashokkurian68846 ай бұрын
Very well explained !!!
@alexplain6 ай бұрын
Thank you
@studywithme87386 ай бұрын
What an explanation !!❤
@vargheseollukarenollu63303 ай бұрын
Good presentation
@aryagopi58436 ай бұрын
Excellent presentation
@IwantCET6 ай бұрын
Big fan of u sir ❤
@alexplain6 ай бұрын
Thank you
@bennyjoseph67246 ай бұрын
Super well explained
@paripadikanan-tw3mi5 ай бұрын
please make a video about operation valkyrie
@asharafoc82856 ай бұрын
Very clear speach bro...
@RadhamonyVp6 ай бұрын
Good thanks for kind information
@kiranpramod6 ай бұрын
Thank you ❤
@anzo-o6y6 ай бұрын
Prepare a video about International space station
@surendrankochikkan6 ай бұрын
🙏🙏you explained it well thanks
@alexplain6 ай бұрын
You're welcome 😊
@safans46025 ай бұрын
Vizinjam portne kurich oru video chyyamo
@renjithpr20824 ай бұрын
Jet engine ne patty oru video cheyyamo?
@sunithar94416 ай бұрын
Thank u Alex
@anishkumardxb6 ай бұрын
Your narration is really good and crystal. But the expression is beyond the limit. Especially, the camera is in a very close-mode with dark background. I think it will be more attractive & enjoyable if you reduce your expressions.
@MrSatprem6 ай бұрын
ലളിതമായ വിശദീകരണം 🙏
@mohanmenon22816 ай бұрын
Excellent ❤
@americansanchaaribyaugustine6 ай бұрын
യാഥാർഥ്യം ❤❤
@praveenedward88716 ай бұрын
Gud talk😍
@Chaos96_6 ай бұрын
Bro please do a video about HAVANA syndrome
@anjali.rsankar40174 ай бұрын
സാർ what s d updates??? Pls share...
@NOYALROAN6 ай бұрын
Can you do a video on El Salvador
@regielizabethjoseph50656 ай бұрын
Boying enna panna space shuttle enthinanu use chaiyunnathu ...spacex upayogichal porae ..
@sujith92736 ай бұрын
As part of commercial crew programme Nasa choose both SpaceX & Boeing to send humans to ISS.. this was thier first crewed test only
@ajnasaju43426 ай бұрын
After 1857 war (revolt) mugal family story please sir (present situation 😢)
@fester20236 ай бұрын
I also want to know
@mariojohn34526 ай бұрын
Well explain
@sajigeorge88966 ай бұрын
നാരങ്ങ ടയറിൽ വെക്കാതെ പോയത് കൊണ്ടാണ് 😅😅😅
@ArshadAesthetic6 ай бұрын
ur right 😅😅
@evertech-bt5hg6 ай бұрын
വെള്ള പെയിൻ്റ് അടിക്കാതത് കൊണ്ടും ആവും
@sajigeorge88966 ай бұрын
@@evertech-bt5hg ഐസ് കട്ടക്ക് അല്ലേ 😜😜😜
@ananthuraj81146 ай бұрын
പോത്തിനെ അറത്ത് കുന്തിരിക്കം പുകക്കത്തത്തും ഒരു കാരണം ആവം...
@sajigeorge88966 ай бұрын
@@ananthuraj8114 രാമേട്ടൻ നനയാതെ ഇരിക്കാൻ കുറച്ച് പൊകച്ചു നോക്ക്
Service module space il vechu enganya repair cheyyunnathu
@EVil.0045 ай бұрын
July 4 kazhinjile. problem oke maariyo?
@balanck72706 ай бұрын
ഇവരെ എത്രയും പെട്ടെന്ന് സുരക്ഷിതമായി കൊണ്ട്‌പോയവർ തന്നെ ഭൂമിയിൽ എത്തിക്കണമെന്ന് അപേക്ഷ. കല്പനചൗള യുടെ ദാരുണ അന്ദ്യം നമ്മളുടെ ഓർമയിൽ തീരാ ദുഃഖമായി നമ്മുടെ ഓർമയിൽ നില നിൽ ക്കുന്നു.
@anish733246 ай бұрын
ഇവരൊക്കെ സ്പേസ് ൽ എന്ത് പരീക്ഷണങ്ങൾ ആണ് നടത്തുന്നത് എന്നൊരു വീഡിയോ ചെയ്യാമോ
@rashidahmed6856 ай бұрын
Dear Alex, can you explain on the below news. (ഭൂമിയിൽ പതിക്കാൻ 72 ശതമാനം സാധ്യതയുള്ള ഛിന്നഗ്രഹത്തിൻ്റെ സാഹചര്യം നാസ plan ചെയ്യുന്നു)
@pavana.r5225 ай бұрын
Alex Super ❤️ ALEX UPSC TRY ചെയ്തിരുന്നോ?
@rajalakshmikatchapi6 ай бұрын
Can you Please explain about the credit system of fyugp ? It will be very useful to students who entering into a new system.
@anupaul28596 ай бұрын
പ്രതിഫലം പ്രതീക്ഷിക്കാതെ അറിവ് പകർന്നു നൽകുന്ന താങ്കളെ പോലെ ഉള്ളവർ ആണ് ഗുരുനാഥൻ എന്ന പേരിന്റെ യഥാർഥ അവകാശികൾ 🙏
@Zarah33006 ай бұрын
🙄🙄 prathiphalam illanno. Pullik youtube il ninnu nalla cash kittum. Ath kittumnath nammal Paisa mudaki video kanunnathukondanu pullik ath kittunnath😂😂
@Arjyoun6 ай бұрын
ഡെയ് ഡെയ്.. പൈങ്കിളി ഡയലോഗ് അടിക്കാതടെ.. പുള്ളിക്ക് യൂട്യൂബ് റെവന്യൂ ഇല്ലേ.. പ്രതിഫലം കിട്ടുന്നത് എന്താ മോശം കാര്യം ആണോ.
The spacecraft can remain docked for up to 45 days. Beyond that, the ISS has supplies and other materials that can last for several months. Therefore, there is no immediate danger to the two astronauts.😊 nothing happen
@SabuXL6 ай бұрын
👏🏼💪🤝
@rubinlal56266 ай бұрын
Bro can you do a video about the. Rights and authority of an opposition leader in lok sabha. Thankyou
@shibut77726 ай бұрын
Excellent 😅
@drsameershereef16 ай бұрын
ഭൂമിയിൽ നിന്ന് വെറും 400 km മുകളിൽ ഉള്ള ISS ആയി dock ചെയ്യാൻ ബോയിംഗ് പോലെ ഒരു കമ്പനി ഇത്രയും ബുദ്ധിമുട്ടുന്നു... അതും ഈ ആധുനിക യുഗത്തിൽ അപ്പോ 50 വർഷം മുമ്പ് Moon landing നടത്തിയപ്പോൾ തിരിച്ച് വരാൻ ചന്ദ്രനിൽ വെച്ച് ഒരു താത്കാലിക ലോഞ്ച് പാടിൽ നിന്ന് വിക്ഷേപിച്ച പേടകം Eagle correct ആയി ചന്ദ്രനെ അതിവേഗം ചുറ്റുന്ന ( മണിക്കൂറിൽ 3600 mile വേഗത) മാതൃ പേടകത്തിൽ Columbia ഡോക്ക് ചെയ്തു എന്ന കഥ നമ്മൾ തൊണ്ട തൊടാതെ വിഴുങ്ങുന്നു....
@SanthoshKumar-y4n6 ай бұрын
There is a probe named Voyager 1, it's been travelling for the past 45 years. the technology is inferior to a modern calculator. ithu viswasikundo?, ennal athum vishwasiche pattu
@sujith92736 ай бұрын
Nee enthu thengayada parayunne 😂😂😂.. Eagle lander and Columbia yumayi entha bandham.. Etho oru joliyum kooliyum illathe youtuber paranja pottathram. Evdenno avdneno kett vannekun😂😂😂
@sujith92736 ай бұрын
Mankurril 3600 miles onnum. Alla. Athinekkal poyitund.. Pinne nasakku. Ninne bodhyapeduthenda kaaryamilla.. Annu Nasa yude rocket aaya Saturn V and apollo spacecraft il aahnu.. Ayache.. Ennathe boeing alla. Moneww..
കുറെ പൊട്ടന്മാർ വന്നു തോന്നിയത് പറയും സത്യം പറഞ്ഞത് നിങ്ങൾ തന്നെയാണ് മനുഷ്യന് ഒരിക്കലും ചന്ദ്രനിൽ ഇറങ്ങിയിട്ടില്ല ശീതകാല യുദ്ധസമയത്ത് പരസ്പരം മത്സരിക്കാൻ വേണ്ടി വായിൽ തോന്നിയത് വിളിച്ചു പറഞ്ഞു അത് ലോകം വിശ്വസിച്ച് അമേരിക്ക പവർഫുൾ ആയിരുന്നു ഇന്ന് അമേരിക്കയിൽ പവർഫുൾ ആണ് അതുകൊണ്ട് തന്നെ നുണ ഇപ്പോഴും സത്യമായി തുടരുന്നു
@josoottan6 ай бұрын
ഇനിയും മനസ്സിലാവാത്തവർ ആരുമുണ്ടാവാനിടയില്ല😊😊
@devu42406 ай бұрын
New mic vangiyo
@KrishnaPrasad-xk5yr6 ай бұрын
nice
@alexplain6 ай бұрын
Thanks
@nouf43093 ай бұрын
ഒരു doubt : 2018 ൽ തന്നെ space X success ആയിട്ട് crew fly test പൂർത്തീകരിച്ചു ഉണ്ടെങ്കിൽ പിന്നെ എന്തിന് ബോയിങ് failure ആയിട്ടും ബോയിങ് തന്നെ nasa use ചെയ്തത്??
@Antham_Kammi20 күн бұрын
ബോയിംഗ് ബൈഡന് മാസപ്പടി കൊടുക്കുണ്ടാവാം
@നജ്മൽ6 ай бұрын
നിങ്ങൾ പൊളിയാണ് 🤍💙
@alexplain6 ай бұрын
Thank you
@prajithkrishnan49084 ай бұрын
Ivarkulla food enthu cheyum
@yzac98746 ай бұрын
Tour de france 🇫🇷 include cheyd oru vedio cheyamo chetta