Wow what a humble talk we have to learn a lot from this great self made personality .We are proud of you Sir
@revathynair35296 жыл бұрын
Allahu anugrahikatte
@mohammedshafi11476 жыл бұрын
manas niranj poi kannum niranj poi krishnan anugrehikkette
@mmathew36736 жыл бұрын
A great man with broad heart ! May God Bless him !
@akashpadinharekunnath37026 жыл бұрын
എന്തോ ഒരു പ്രത്യേകത ഉള്ള ഒരു സംസാരം.. അതാണ് അദ്ദേഹത്തിന്റെ വിജയം.
@justinphilip31476 жыл бұрын
Oh my god such a great humble man !!!!!!!!!!!!!!!!You are a blessing for all malayalees .I have learned a lot form you.
@yoosufalizimnaofficial13016 жыл бұрын
എന്റെ പേര് താങ്കളുടെ പേരായതിൽ ഞാന് അഭിമാനിക്കുന്നു അതോടൊപ്പം തങ്കൾ പിൻതുടരുന്ന പ്രവാചകചര്യ പിൻപറ്റാൻ ഞാനും പരിശ്രമിക്കുന്നു താങ്കളെ പോലെ ആവാൻ ഞാൻ ആഗ്രഹിക്കുന്നു പടച്ചോൻ ഇനിയും ഉയരത്തിൽ നിങ്ങളെ എത്തിക്കട്ടെ
@ahammadkuttykallingal15154 жыл бұрын
ബഹു' യൂസഫലി സാർ അസ്സലാമു അലൈക്കും ഞാൻ ഒരു മദ്റസ മുഅല്ലിമാണ് ഞാനും എന്റെ കുടുംബവും താങ്കളോട് കടപ്പട്ടവനാണ് കാരണം ഞങ്ങൾക്ക് ജീവിതയാത്ര നൽകുന്നത് താങ്കളുടെ സ്ഥാപനമാണ് എന്റെ പ്രിയപ്പെട്ട മകൻ താങ്കളുടെ സ്ഥാപനത്തിൽ ജോലി ചെയ്യുന്നു - അൽഹംദുലില്ലാഹ് അങ്ങേക്ക് അള്ളാഹുആവിയത്തും ആരോഗ്യവും നൽകമാറാവട്ടെ -ആമീൻ ഞാൻ പറയാൻ വന്നത് ഞങ്ങളെ പോലെയുള്ള പാവപ്പെട്ട മുഅല്ലിംകൾ ഈ കൊറോണാ കാലഘട്ടത്തിൽ വളരെ വിഷമത്തിലാണ് താങ്കളെ പോലെയുള്ള ഉദാരമനസ്കരായ ആളുകൾ സഹായഹസ്തം നീട്ടിയാലല്ലാതെ അവർക്കൊരു രക്ഷയില്ല അങ്ങേക്ക് അതിന് കഴിയും ഇൻ ശാ അള്ളാ നാഥൻ അനുഗ്രഹിക്കുമാറാവട്ടെ - ആമീൻ
@mathewcherian90226 жыл бұрын
God Bless you for helping others and keep it up.
@shahulhameedpvs75366 жыл бұрын
അറിഞ്ഞിടത്തോളം 40000 ത്തോളം ആളുകൾക്ക് ജോലി കൊടുക്കാൻ കഴിഞ്ഞ ഒരുപാട് പേർക്ക് സഹായം ചെയ്യുന്ന നന്മയുള്ള മനസിന്റെ ഉടമയാണ് താങ്കൾ ഇരു ലോകത്തും അള്ളാഹു അനുഗ്രഹിക്കട്ടെ
@favasmuhammad71306 жыл бұрын
Shahulhameed Pvs k.
@mikkukappan56576 жыл бұрын
Shahulhameed Pvs 4t
@dhanishindian6 жыл бұрын
Shahulhameed Pvs Aameeen
@shuhaibmoidheen2096 жыл бұрын
Aameen
@vahidaparappan825 жыл бұрын
shuhaib Moidheen
@neeli12344 жыл бұрын
നല്ല മനുഷ്യൻ ♥️
@pgn4nostrum6 жыл бұрын
ഒക്കെ സമയം. പൂർവജന്മസുകൃതം 👌👍💐💐💐 നല്ല മനസ്സിന്റെ ഉടമ... അഭിനന്ദനങ്ങൾ... ആശംസകൾ...
@nicebiy24996 жыл бұрын
Pratheep G Nayar .porva janma sugrdham alla
@hassanvk43345 жыл бұрын
प्रतीप जी नायर l
@shabnamubarak87225 жыл бұрын
അല്ലാഹു നിങ്ങൾക്ക് ദീർഘായുസ്സും ആഫിയത്തും നൽകട്ടെ
@kaderk2704 жыл бұрын
@@hassanvk4334 n
@ameerammi99006 жыл бұрын
നിങ്ങളെ പോലെ ആകാൻ ആഗ്രഹം ഉണ്ട്.. കുറെ സംബാധിക്കാൻ അല്ല... ഒരു പാട് പേര്ക്ക് ജോലി കൊടുക്കാൻ 😍😍😍അതിനു പിന്നിൽ എനിക്കും റബ്ബിനും മാത്രം അറിയുന്ന ഒരു കഥയും ഉണ്ട്
@niyasbappu37296 жыл бұрын
Praarthanayodey...
@firoznizam996 жыл бұрын
Ameer Ammi അള്ളാഹു അനുഗ്രഹിക്കട്ടെ
@simplysimple17755 жыл бұрын
Nalla karyam..deivam anugrahikkatte..apo e enikum oru joli theranam keto..btech in ECE qualified.
@sidhiasif26905 жыл бұрын
Y
@sidhiasif26905 жыл бұрын
,
@riswanaashik1065 жыл бұрын
Yusuf Ali ennu orupadu kettitundelum njn thangale Patti ariyn sramichitilla..innanu thangal nthanennum engananennum njn arinjath...ikka ningal super anu.. orupadu santhosham thonni ee interview kndappo..jeevithathil nammal thottatilla vijayikn iniyum samayam undenn oru thonnal ippo undayi.😘😘 Ikkaye Patti Parayan vakkukal illa ..😘😘
@reshirasheed22286 жыл бұрын
sir,you are a great person ever i have seen.may allah grant long live.
@marymargaret44944 жыл бұрын
I like his every sincerity and the right answer and special inner words and holy thought God bless you more and more congratulations
@jaleel47445 жыл бұрын
മരിക്കുന്നതിന് മുൻപ് ഒന്ന് കാണാൻ പറ്റുമോ ഇക്കാ ഒന്ന് കാണാൻ ആണ് ജീവിച്ചിരിക്കുന്ന ഇ മഹാ മനുഷ്യനെ എനിക്ക് ഒരു പാട് ഇഷ്ടമാണ് അല്ലാഹു വിധി കൂട്ടട്ടെ ആമീൻ
@anuplalgopalan51983 жыл бұрын
A good human being
@fayas52496 жыл бұрын
ജീവിതത്തിൽ തോറ്റു പോയെന്നു ചിന്ദിക്കുന്നവർ ഇദ്ദേഹത്തിന്റെ ഇന്റർവ്യൂ കാണട്ടെ
@19john16 жыл бұрын
God bless all let the postive thoughts give us a good hope . Prayers and efforts of a person or a group is the biggest success. Thanks sir for your valuable words to motivate the youth.
@demi_god17425 жыл бұрын
Such a great person..
@muhajirvmmuju2495 Жыл бұрын
Inshallah ❤️
@koanto38516 жыл бұрын
A great business man doing it with honesty and integrity. Proud of you Sir. May God bless you abundantly.
@p.k.rajagopalnair21256 жыл бұрын
The business man in Mr. Yusuf Ali comes to the fore , as he unveils his experiences of life and what life has offered to him and how hard work and the blessings from God had helped him to reach the level of what he is today. He has revolutionalised and carved a niche in the world of business and re- wrote the basics of business and that has catapulted him to envious heights with his business activities taking a glorious turn and spreading across the globe. He always feels proud of being a Malayalee as he is purely a Malayali at heart. He explains his attachment to his home state the great Kerala and how he has helped the people from Kerala to become a part of his business Empire. Yusuf Ali is the man who is deeply attached to his parents, as he says , it is because of their blessings that he could reach to this position coupled with the blessings from God Almighty. According to him, simplicity plays a big role in the making of a man as he always try to be as simple as he can while moving ahead in life. Mr. Yusuf Ali is a fine giver as he is a known philanthropist who generously donates money for a cause. He is a business man to be closely watched.
സർവശക്തനായ ദൈവം നിങ്ങളെ ഇനിയും ഇനിയും അനുഗ്രഹിക്കട്ടെ
@jstvkpadi41133 жыл бұрын
ഇത്രയും നല്ലൊരു മനസ്സിന്റെ ഉടമയെ കണ്ടു
@muhammadabdulqadirmullakka54426 жыл бұрын
ആർദ്രഹൃദയനായ നല്ല മനുഷ്യൻ
@AbclkjM10 ай бұрын
GodblessyouforSir.m.a.yousfali❤❤❤
@shabin72065 жыл бұрын
സർ, ഇ വളർച്ചയിലും നിങ്ങളിലെ മനുഷ്യൻ എത്ര സുന്ദരമാണ്...എനിക്കുള്ള വലിയ പാഠം..feel the real man
@thulasin72124 жыл бұрын
അങ്ങയെ ദൈവം അനുഗ്രഹിക്കട്ടെ🙏🙏🙏
@diyadiya98726 жыл бұрын
നന്മയുള്ള മനുഷ്യൻ. ഞാൻ മുൻപ് അദ്ദേഹത്തെ നേരിട്ട് കാണാൻ ഒരു അവസരം കിട്ടിയപ്പോൾ ചോദിച്ചു, എന്തുകൊണ്ടാണ് താങ്കൾ കേരളത്തിൽ കൂടുതൽ ബിസിനസ് സംരംഭങ്ങൾ തുടങ്ങാത്തത് എന്ന്. അന്ന് ലുലു മാള് ഒന്നും വന്നിട്ടില്ലാട്ടോ, അന്നദ്ദേഹം ചിരിച്ചുകൊണ്ട് പറഞ്ഞത്, "ചിത്രശലഭം തേനുള്ളയിടം തേടി പോവണം, തേൻ ഇങ്ങോട്ട് വരില്ല" എന്ന്. വലിയൊരു കാര്യം വളരെ സരസമായി പറയുന്ന ഒട്ടും ജാടയില്ലാത്ത മനുഷ്യൻ. May Allah bless you more.
@sudheeshsp66375 жыл бұрын
തള്ള്
@siddeequech39255 жыл бұрын
.
@snehapriya40836 жыл бұрын
Deyvam anugrahikatte thangalude ee valya manasine... such a wonderful talk..
ഉയർച്ചയുടെ ചവിട്ടുപടി അത് സ്നേഹവും കാരുണ്യവും ആണ് അതാണ് ദൈവം...
@mohamedsefuvanmp83365 жыл бұрын
Thats simplicity!!
@racehunter18515 жыл бұрын
Full inspiration
@tomyggnn5 жыл бұрын
Ma yousaf ali oru prasthanam anu this simplicity can u keep always u r blessed
@rahmannaduvilothi95606 жыл бұрын
നന്മയുടെ പ്രദീകം ഇനിയും ഒരുപാട് ഉയരങ്ങൾ കീഴടക്കട്ടെ നന്മകൾ നേരുന്നു കേരളത്തിന്റെ അഭിമാനമാണ് തങ്ങൾ
@baijukr30665 жыл бұрын
ഭാരത്തിൻറ്റ മഹാനായ പുത്രൻ ഇനിയും വളരട്ടെ very simple man
@Prafulachandran1006 жыл бұрын
I am very proud to watch this interview.... Very nice... Very hard-working person and visionary.. he is admitting who are the people doing business in their own country is great.. nice thought... Even a small business man/ Marchant is taking same effort and stress for his growth and stability... Very hard to survive with business... You are really great and this interview brought you into next level... I take this opportunity to share s small advise also.... You have more than 40000 employees who are successfully working under you...you are making unnecessarily relationship with all politicians.. you are with all ministers and party leaders... I feel it's very bad for your reputation... Why you are depending corrupt and egoistic fellows.. you are doing everything straight then why you need unnecessarily carrying these people... Reliance is always with politicians but Ratan TATA who has more than 5,lakhs staff and doubled the asset of reliance he will not entertain any politicians or party people.. he won't involve any kind of ambassador ship or anything.... But he is doing lots if charity in the name of Ratan TATA trust... I am extremely happy to see you like Ratan TATA instead of reliance
@chellappanpillaimadhusoodh90703 жыл бұрын
Respected Sir, what about construction of trivandrum MALL
😍😍😍പൈസ കൊണ്ട് ആയില്ലെകിലും സ്വഭാവം കൊണ്ട് യൂസഫലീകയെ പോലെ ആകണേ
@ajnasnazarajnas85414 жыл бұрын
ഇക്ക എനിക്ക് ഒരു വീട് വച്ചു തരുമോ
@ShafeekHussain766 жыл бұрын
ദൈവം അനുഗ്രഹങ്ങൾ വാരി കോരി കൊടുത്ത മനുഷ്യൻ . എനിയും വിജയങ്ങളിൽ എത്തട്ടെ .
@haseebfareed21246 жыл бұрын
അള്ളാഹു ദീർഘായുസ് സും ആരോഗ്യവും നൽകി അനുഗ്രഹിക്കട്ടെ ആമീൻ യാറബ്ബൽ ആലമീൻ.
@shuhaibmoidheen2096 жыл бұрын
Aameen
@anshii81295 жыл бұрын
Maasha Allah.. incredible life story
@thimothialbani95436 жыл бұрын
40000 കുടുംബങ്ങൾക്ക് ഒരു നല്ല ജീവിതം നൽകിയ അങ്ങാണ് യഥാർത്ഥ തൊഴിൽദാധാവ്
@shakeerhusain35703 жыл бұрын
ഒന്ന് നേരിട്ട് കാണാൻ എന്താ ഒരു വഴി നല്ല ആഗ്രഹം ഉണ്ട് 😭😭😭
@ashligopi15206 жыл бұрын
You Are Great ..
@remyavinu6he6urgff136 жыл бұрын
You are great sir ,God bless you
@francisvanjipuzha61236 жыл бұрын
You are a Blessed Man
@ashmilanfil20755 жыл бұрын
ബഹുമാനം അത് vechitt thanne ചെയ്കാ എത്രയോ പേര് പട്ടിണി കിടക്കുന്നു നമ്മുടെ നാട്ടിൽ എത്രയോ പെൺകുട്ടികൾ വിവാഹപ്രായം കഴിഞ്ഞു nilknu.. എത്രയോ രോഗികൾ ചികിത്സ കിട്ടാതെ കഷ്ടപ്പെടുന്നു... എന്നിട്ടും നിങ്ങളും... ആഡംബര പള്ളികളും അമ്പലങ്ങളും ഉണ്ടാകുന്നു.... കഷ്ടപെടുന്നവനെ സഹായിക്കുന്നവന്റെ കുടെയാ അല്ലാഹ്.....ഇതൊക്കെ മ്മളെ ഫിറോസ്‌ക.... ഒരു നല്ല മനുഷ്യൻ.. അല്ലഹു ഫിറോസ്‌കയ്ക് ആഫിയത്തോടുള്ള ദീർഘായുസ്സ് നൽകട്ടെ ആമീൻ
@ansarmakkaransar82586 жыл бұрын
വന്ന വഴി മറക്കാത്ത മനുഷ്യൻ... ജോബ് കൊടുക്കുക മാത്രമല്ല.... പെരുന്നാൾ നോക്കെ... ഇത്രയും പേർക്കും ക്യാഷ് കൊടുക്കും എന്നൊക്കെ കേട്ടതിൽ സന്തോഷം.... മാഷാ അല്ലാഹ്.... ഒരുപാട് ഉയരങ്ങളിൽ ഇനിയും എത്തട്ടെ......അള്ളാഹു ദീർഘായുസ് നൽകട്ടെ.....
തങ്ങളുടെ സംസാരം വളരെ ഇൻസ്പ്രെഷൻ നൽകുന്നുണ്ട് താങ്ക്സ്
@tsameer91724 жыл бұрын
ഇതാണ് മനുഷ്യ സ്നേഹി
@mufallalmangattayil80446 жыл бұрын
Yusuf Ali Sir 👏👏👏👍👍🌺
@majestyhollydays14873 жыл бұрын
Mashallah 👌
@winsonabraham39256 жыл бұрын
ദൈവം താങ്കളെ കൂടുതലായി അനുഗ്രഹിക്കട്ടെ. ജീവിത മൂല്യങ്ങൾ മുറുകെപ്പിടിച്ചുകൊണ്ടാകട്ടെ താങ്കളുടെ തുടർന്നുമുള്ള മുന്നേറ്റം.
@muhammadajsam33056 жыл бұрын
Wincson Abra zham
@avanisasikumar13736 жыл бұрын
De.nIson the same 2aZcfAbraham
@kdtec95645 жыл бұрын
Mashaallah nalla speech allahu anugarahikkatte
@Forex-AtoZ6 жыл бұрын
Great... Allah anugrahikkte😍😘
@ashrafthajudeen11016 жыл бұрын
i respected sir,ur great
@Blofeld8116 жыл бұрын
You are an inspiration for malayalees.That we can also be world class. More over u have never come in any religious or political controversy
@sharafudheen65176 жыл бұрын
the great man masha allah
@muhammedyounusyounus44906 жыл бұрын
❤ best person #YOUSUF ALI❤💚💚
@mohammednizzar20256 жыл бұрын
Can I work with any one of your many firms that are in Kerala? Kindly let me know.
@jumpnsathis5 жыл бұрын
Yes leave ur num here he will call u firstlol
@jayaprakasan46034 жыл бұрын
Sir I have some personnel problem,hopes you can help me
@saleemak49826 жыл бұрын
ഇനിയും ഒരുപാട് കുടുംബങ്ങളിലേക്ക് അഭിവൃതി എത്തിക്കാൻ സർവശക്തനായ തമ്പൂരാൻ തുണക്കട്ടെ എന് ആത്മാർത്ഥമായി പ്രാർത്തിക്കുന്നു....
@ArunRaj-mz9px4 жыл бұрын
Great personality around the world....
@uvaismettammel17806 жыл бұрын
The great man👍☺️
@girishnair86326 жыл бұрын
BIG SALUTE U SIR
@pcjanardhan24564 жыл бұрын
All Indians are proud of you sir.
@NasarKk-nx8zn Жыл бұрын
അസ്സലാമു അലൈക്കും വറഹ്മതുള്ളാഹിവബറകാതുഹു യൂസഫ് ഭായ്
@shamnadpallimon80165 жыл бұрын
താങ്കളെ പോലുള്ള ഒരു പത്തുപേർ കേരളത്തിൽ ഉണ്ടായിരുന്നെങ്കിൽ മലയാളികൾ അനുഭവിക്കുന്ന ബുദ്ദിമുട്ടുകളും പ്രശനങ്ങളും മുക്കാൽ ഭാഗവും തീർന്നുപോയേനെ "താങ്കൾ ഒരു വല്യ മനുഷ്യനാണ് താങ്കൾക്ക് വേണ്ടി ഞങ്ങൾ പ്രാർത്ഥിക്കുന്നു