MA Yusuff Ali Interview | അറിയാക്കഥകൾ പറഞ്ഞ് എംഎ യൂസഫ് അലി | Global Malayali | Lulu Group

  Рет қаралды 122,112

News18 Kerala

News18 Kerala

Күн бұрын

Пікірлер: 145
@fathimathwaiba8211
@fathimathwaiba8211 Жыл бұрын
Allahu യൂസഫലികക്കു. ആയുർ ആരോഗ്യം പ്രധാനം ചെയ്യട്ടെ.
@PROLeads-el7qn
@PROLeads-el7qn Жыл бұрын
Aameen
@v4uworld303k
@v4uworld303k Жыл бұрын
200 സബ്സ്ക്രൈബേർസ് ആക്കാൻ സഹായിക്കുമോ കൂട്ടുകാരെ 🙏
@BaasithKK
@BaasithKK Жыл бұрын
Aameen
@sunnymathew6140
@sunnymathew6140 Жыл бұрын
ഭാവിയിൽ നിങ്ങൾ ആരെക്കുറിച്ചും സത്യസന്ധമായി സംസാരിക്കുന്നതിനെ പ്രോസാൽഹിപ്പിക്കുന്നു. നിങ്ങൾക്ക് നന്ദി.
@shahulhameedkmshahulhameed3622
@shahulhameedkmshahulhameed3622 Жыл бұрын
അഹങ്കാരവും ജാടയും ഇല്ലാത്ത പച്ചയായ മനുഷ്യൻ ആരോഗ്യമുള്ള ദീർഘായുസ്സ് കൊടുക്കട്ടെ
@sacredbell2007
@sacredbell2007 Жыл бұрын
യൂസഫ് അലി സാറിന് ഈശ്വരൻ ദീർഘായുസ്സും ആരോഗ്യവും നൽകി അനുഗ്രഹിക്കട്ടെ. എത്രയോ മലയാളി കുടുംബങ്ങൾക്കു അദ്ദേഹം അത്താണിയാണ്. ഒരു രാഷ്ട്രീയക്കാരനും അവകാശപ്പെടാൻ ആവാത്ത കർമം.
@FaisalFaizy-j7v
@FaisalFaizy-j7v Жыл бұрын
വിനയം നിറഞ്ഞ ജീവിതം ലളിതമായ വാക്കുകളിൽ എല്ലാം പറഞ്ഞു ❤❤❤❤❤
@khadeejakhadeeja6603
@khadeejakhadeeja6603 Жыл бұрын
🎉😢🎉😂😂😂😂😂😂😂😂😂😢😂😂😂😂😂😂😂😂 11:24 😂😂😂🎉😮😊😊😅😅
@SairabanuNp-jt7ni
@SairabanuNp-jt7ni Жыл бұрын
ന്റെ മോൻ ഇപ്പൊ മൂന്നു മാസം കഴിഞ്ഞു കുവൈറ്റിൽ ജോലി ചെയ്യുവാ ഒരുപാട് കഷ്ടപ്പെട്ടിട്ടാ ആ ജോലി കിട്ടിയത് 😥ഈ സാറിന്റെ നല്ല മനസ്സ് കൊണ്ടാണ്
@davismannummal3800
@davismannummal3800 Жыл бұрын
അഭിനന്ദനങ്ങൾ, പക്ഷേ ഒരു കമന്റ്‌ പല തവണ ഇടാറുള്ളത് Yusuf Ali sir ലേക്ക് എത്താറുണ്ടോ എന്നതാണ് വിഷയം. ഇത്രയധികം ഹൈപ്പർ മാർക്കറ്റ്, മാൾസ്, etc ഒക്കെ ഉണ്ട്. എന്തുകൊണ്ട് തൃശൂർ ടൗണിൽ ഒരു ഹൈപ്പർ മാർക്കറ്റ് സംരംഭം സ്റ്റാർട്ട്‌ ചെയ്യാത്തത്.ഇന്നത്തെ കാലഘട്ടത്തിൽ അതു പോലെയുള്ള ഒരു famous shop ൽ പോകാൻ ആഗ്രഹം ഇല്ലാത്തവർ ആരാണ് . നാട്ടികയിൽ ജനിച്ച വ്യക്തി എന്ന നിലയിൽ എന്ത് കൊണ്ടാണ് തൃശൂർ നെ mind ചെയ്യാത്തത് എന്നൊരു ചിന്ത വളരെ നാളായി ഉണ്ടായിരുന്നു.Lulu വിന്റെ കുറവ് ടൗണിൽ ഉണ്ട്.ആയതു കൊണ്ട് Hyper market thrissur town ൽ എത്രയും വേഗം വരുമെന്ന് പ്രതീക്ഷിക്കുന്നു. 1:00 1:00 1:00 1:00 1:00
@raniameen8482
@raniameen8482 Жыл бұрын
ഇത്രയും നല്ല ഒരു മനുഷ്യനെ കുറിച് ഇന്ന് ഒരിക്കലും കേൾക്കാൻ പാടില്ലാത്ത ഒരു കാര്യം പറഞ്ഞത് കേട്ടു.. ഓയൂർ തട്ടിക്കൊണ്ടുപോകലിന് പിന്നിൽ ഇദ്ദേഹം കൂടിയുണ്ടെന്നു... ലജ്ജ തോന്നുന്നു ആ പറഞ്ഞ ആളെ കുറിച്ചോർത്തു... ഒരുപാട് പേർക്ക് കോടികൾ കൊടുത്ത് സഹായിക്കുന്ന ഇദ്ദേഹത്തിന് അതിന്റെ ആവശ്യമില്ല എന്ന് ആ പൊട്ടന് അറിയണ്ടേ... അയാൾക്കും അയാളുടെ വരും തലമുറയ്ക്ക് സുഭിക്ഷമായി ജീവിക്കാനുള്ളത് അയാളുണ്ടാക്കിയിട്ടുണ്.. കൂടാതെ എല്ലാവരോടും അദ്ദേഹം ന്തൊരു മാന്യമായിട്ടാ സംസാരിക്കുന്നെ.. Verde ഒരാളെ കരിവാരിത്തേച്ചിട്ടു ഇവർക്കൊക്കെ ന്ത്‌ കിട്ടുന്നു 😏😏
@justuslopez
@justuslopez Жыл бұрын
All Malayalees are proud of Mr Yusuff Ali
@midunsree3111
@midunsree3111 Жыл бұрын
ഗൾഫിൽ ജീവിക്കുന്ന ഞങ്ങളുടെ സ്വകാര്യ അഹങ്കാരം❤❤
@akhilsajeev6786
@akhilsajeev6786 Жыл бұрын
24:27 Thangal keralathile ettavum valiya sambannan aan. India ile thanne munn nira sambannamaril oral. Appol pinne egne, aarkanu pattuka thangalekal valiyoru shopping mall kettipokkan..
@mup56788
@mup56788 Жыл бұрын
What a vision .40 minutes poyatharinjilla.dedication 💯 %
@premjyothipd8580
@premjyothipd8580 Жыл бұрын
Yousuf Ali is one of the few malayalees who had made us malayalees proud...Very inspiring and modest person...He himself is an institution...a study material...How a person should be in life inspite of one's well being..
@JameelaKB-b6f
@JameelaKB-b6f 4 ай бұрын
GREAT MAN I HAVEN'T SEEN enthoke indaayittum ithrayum vinayam kathusookshukkuna oru manushyan respect u sir ❤
@moideenkutty9668
@moideenkutty9668 Жыл бұрын
What a simple person...Proud of you Yusuf Ali Bhai
@abdulrahmanedappully7427
@abdulrahmanedappully7427 Жыл бұрын
കേരത്തിൻ്റെ അഭിമാനമാണ് MA .Y A LI
@abdulrahmanedappully7427
@abdulrahmanedappully7427 Жыл бұрын
മലയാളികളുടെ അഹങ്കാരമാണ്, അതിൽ അഭിമാനം തോന്നുന്നവർക്ക്...
@user-someone5om4i
@user-someone5om4i Жыл бұрын
Allahuvinte kaval undavatte
@sreekantans479
@sreekantans479 Жыл бұрын
❤❤❤❤❤EKKA GOD BLESS YOUR AND YOUR FAMILYS.... Ekka enium valare oyarattil valaranum.....
@afsalasharaf01
@afsalasharaf01 Жыл бұрын
13:09 💯❤️
@HYGNESJOYPAVANAVISIONMEDIA
@HYGNESJOYPAVANAVISIONMEDIA Жыл бұрын
❤എത്ര ലളിതമായ ഉത്തരങ്ങൾ, അറിയാവുന്ന പണിയിൽ മാത്രം ഏർപ്പെടുക, അതും ഏറ്റവും വലിയ സൗകര്യത്തോടും ആദായ വിലയോടും കൂടിയ സ്ഥാപനങ്ങൾ മാത്രം ഒരുക്കുക. അല്ലെങ്കിൽ ഇതിനെ കിടപ്പിടിക്കുന്ന സ്ഥാപനം ഉയർന്നാൽ ജനം അങ്ങോട്ടു തിരിയും. ഇനി പണി അറിയാത്തതു തുടങ്ങിയാൽ ആ രംഗത്ത് പ്രവർത്തിപരിചയമുള്ള വൻസ്രാവുകളെ തന്നെ നിയമിക്കണം!! ഇതാണ് എം.എ. യൂസഫ് അലിയുടെ വിജയ രഹസ്യം!!🙏
@ameenu.k314
@ameenu.k314 Жыл бұрын
He has the clear vision..That is his success
@SarojiniBabu-do5jt
@SarojiniBabu-do5jt 2 ай бұрын
Namasthe
@techstudy7152
@techstudy7152 Жыл бұрын
An Open Letter to Mr. Yusuf Ali Dear Sir Glad to listen to your vision and business ethics. I am a regular customer at Lulu Center Karama Dubai. This is one of your first shops in UAE. However, oflate, it has been noticed that the quality of products, especially vegetables and fruits, have gone down drastically and the behaviour of staff is becoming rude day by day. Hoping that you will look into this. Yours Truly Alexander
@al-jabbu4398
@al-jabbu4398 Жыл бұрын
നിങ്ങൾക്ക് യൂസുഫ് സർ... But ഞങ്ങൾക്ക് ഞങ്ങളുടെ ബോസ് യുസുഫ് ബായ് ആണ് ❤
@josephgeorge9589
@josephgeorge9589 Жыл бұрын
I respect your true may God bless you and protect you as you come and go now and forever continuing my humble prayers for you 🙏
@akhilsajeev6786
@akhilsajeev6786 Жыл бұрын
I saw him very closely in keraleeyam program. Such a great & successful person.
@mymoviechoices
@mymoviechoices Жыл бұрын
Keraleeyam is such a waste of resources
@manuvarghese1758
@manuvarghese1758 Жыл бұрын
Most intervew sir...
@arjunpunartham1327
@arjunpunartham1327 Жыл бұрын
Sir keep going we r with u forever. Really proud to have a person like u
@mohamednihadkorambayil9972
@mohamednihadkorambayil9972 Жыл бұрын
His highness❤
@Advneethupadoor
@Advneethupadoor Жыл бұрын
Legend ❤
@Anas.Ar-ny2zw7oz8p
@Anas.Ar-ny2zw7oz8p Жыл бұрын
You saf❤Ali,, sir❤ very good👍❤❤❤💚💚💚💙💙💙💜💜💜
@Advneethupadoor
@Advneethupadoor Жыл бұрын
Very simple man with great motivations❤
@helium740
@helium740 Жыл бұрын
Thank you
@arjunpunartham1327
@arjunpunartham1327 Жыл бұрын
Sir ❤❤❤❤
@dakshidmaniPilai
@dakshidmaniPilai Жыл бұрын
Great man.God bless you sir.
@jassirhussain4519
@jassirhussain4519 3 ай бұрын
Questions 💎
@kelappan556
@kelappan556 Жыл бұрын
News18 മലയാളത്തിലെ ഏറ്റവും നല്ല channel ആണ്...യൂസഫ് അലി പറഞ്ഞത്പോലെ ഇന്ത്യയിലെ തന്നെ മികച്ച channel aanu news 18... ഒരു ബഹളവും ഇല്ല...കണ്ടൊണ്ടിരിക്കുമ്പോൾ മനസ്സിന് ഒരു സമാധാനം ഉണ്ട്...ചില ചാനലുകൾ ഒക്കെ കണ്ടാൽ മനസ്സ് വല്ലാതെ വേദനിക്കും...ഇവിടെ അതില്ല❤❤❤❤
@HaleemaJunaid-i6p
@HaleemaJunaid-i6p Жыл бұрын
Nice person I have ever seen
@joshyjose8524
@joshyjose8524 Жыл бұрын
I like this man
@minigodwin5115
@minigodwin5115 Жыл бұрын
Great Sir......
@beenashiju707
@beenashiju707 Жыл бұрын
Great man Yuseff Ali Ekka ❤❤❤❤
@anwarpalliyalil2193
@anwarpalliyalil2193 Жыл бұрын
I hate news18, but the only reason I watching this video is I love Yousaf Ali sir..
@johge02
@johge02 Жыл бұрын
Best shopping mall inside Kerala.
@gincylijo734
@gincylijo734 Жыл бұрын
Good lessons 👌
@mathewsabraham7556
@mathewsabraham7556 Жыл бұрын
Interesting and insight ful
@alexrobert3187
@alexrobert3187 5 ай бұрын
Great man
@Sad_story119
@Sad_story119 10 ай бұрын
എനിക്ക് ഇയാളുടെ ചരിത്രം അറിയാൻ നല്ല താല്പര്യം ഉണ്ട് എങ്ങനെയാ ഒന്ന് കാണാൻ പടച്ചോനെ എനിക്ക് ഈ വലിയ മനുഷ്യനെ ഒന്ന് നേരിട്ട് കാണിച്ചു തരണേ allha ഇതെന്റെ ദുആ ആണ് പണത്തിനു വേണ്ടി എല്ലാ എനിക്ക് ഒന്ന് കാണാനാണ്
@PROLeads-el7qn
@PROLeads-el7qn Жыл бұрын
Great Man ❤ U Brother
@Munsi-iw1ee
@Munsi-iw1ee 11 ай бұрын
❤️❤️💯
@kalpavriksha666
@kalpavriksha666 6 ай бұрын
Yusaff ali fans association we like to form because we have to replicate his philosophy so the association should be biggest because love for religion but respect all religion ans admire also friendly to all globally help all like all serve all and more over I feel as proud malayalee also we Indians should be proud because he started globally lulu so it is india enterprises.please welcome all
@fenilfahad513
@fenilfahad513 Жыл бұрын
👍👍
@KasimKp-bz3gw
@KasimKp-bz3gw Жыл бұрын
യൂസഫലി അത്ഭുതം നമ്മുടെ അഭിമാനം 👍🙏🙏👍🙏🙏👍👍🙏🙏👍🙏👍🙏👍👍👍🙏🙏👍👍👍👍🙏🙏👍👍🙏🙏👍👍🙏🙏👍🙏👍👍🙏🙏👍👍🙏🙏🙏👍👍🙏👍👍👍👍👍👍👍🙏🙏🙏🙏👍👍👍👍👍👍👍👍🙏🙏🙏🙏
@keraplanet55
@keraplanet55 Жыл бұрын
❤❤❤❤❤
@zepto16915
@zepto16915 Жыл бұрын
Yusuf bai❤
@NabilNihas-ee9qz
@NabilNihas-ee9qz Жыл бұрын
Sir nagal pperationu vendisarine kanan sirinte officel vannu ernakulathu mail no kitti othiri ayachu oru reply polum vannille
@thomasangadiyil8979
@thomasangadiyil8979 9 ай бұрын
🙏
@ramankutty6375
@ramankutty6375 Жыл бұрын
Dear malayali brothers , wherever you stay don't forget your mother land . Take Yousuf ali sir our model .
@Shinu3993
@Shinu3993 Жыл бұрын
Alhamdulilla
@ismailmushraf
@ismailmushraf Жыл бұрын
35:56 Best advice for younger generation…
@jasmins__jazz
@jasmins__jazz Жыл бұрын
Assalamu alaikkum. Sir എന്റെ മോളെ kalliyanam ഉറപ്പിച്ചു. ഒരു തരി ponnilla. സാമ്പത്തിക മായി ഒന്നും ഇല്ല നങ്ങെളെ ഒന്ന് സഹായിക്കുമോ 😭😭😭😭
@jafarkp7616
@jafarkp7616 Жыл бұрын
👍
@niyaspk6463
@niyaspk6463 Жыл бұрын
Yusafali sir saudia Abha Can you put a hyper on Apaha?😢
@sruthikp377
@sruthikp377 8 ай бұрын
Sir, Ende husband agayude valliya oru Aradakanan. Agayude ella vediosum kanarund. Husband orupad business thidagi pakshe ellam pottipoyi. Veettukarude support nattukarude kaliyakkal allam eppozhum sahikkanund adeham. Njanum orupad demotivate cheyarund. Pakshe adeham parayunad njanum oru divasam rakshapedum ennan. Sirinte oro vediosum ann adeshathinte eka guidelines.
@ashrafkudallur3229
@ashrafkudallur3229 Жыл бұрын
തീർച്ചയായിട്ടും ഇദ്ദേഹം മലയാളികൾക്ക് വലിയ അഭിമാനമാണ്, നിർഭാഗ്യകരം എന്ന് പറയട്ടെ അദ്ദേഹത്തിന്റെ മതം അത് മാത്രമാണ് അദ്ദേഹത്തോട് ചില ആളുകൾക്ക് ശത്രുത തോന്നുവാനുള്ള കാരണം.
@sheejaanand8401
@sheejaanand8401 Жыл бұрын
Sir pls start one lulu mall in Goa too.. It's a request
@nishadn703
@nishadn703 Жыл бұрын
@ManjushaSibin
@ManjushaSibin 2 ай бұрын
സാർ എനിക്ക് ഒരു വീട് പഞ്ചായത്തി നിന്ന് കിട്ടി. ഷേയിഡ് വാർത്തു. എനിക്ക് ഈനിയും വാർപ്പ് ആണ് . എന്റെ അച്ഛൻ മരിച്ചു. 2 മാസത്തിനുള്ളിൽ വാർക്കണം എന്ന് പറഞ്ഞു. ഇല്ലങ്കിൽ തിരിച്ച് കാശ് അടക്കണം എന്ന് പറഞ്ഞു. സാർ, ഞാൻ വെള്ളം കാശ് കൊടുത്താണ് പണിഞ്ഞത്. ഇപ്പോൾ നിവർത്തി ല്ല സാർ വാർത്ത് ഒന്ന് സഹായിക്കാമോ അതു മാത്രം മതി. എനിക്ക് 3 കുട്ടികൾ ആണ്
@shafymohammed412
@shafymohammed412 Жыл бұрын
Satisfied customer is the best advertisement.... Of Lulu They sell only quality products.... Never gets this much satisfaction from any other shops..... Yusuf ikkas quality is reflecting in his goods also...
@kadeejakadeeja62
@kadeejakadeeja62 5 ай бұрын
സാർ 60 വയസുള്ള വിധവയാണ് എനി 25 ലക്ഷത്തോളം കടം ഉണ്ട് വിടാൻ ഒരു വഴി യു ഇല്ല ഉറങ്ങാൻ പോലും പറ്റുന്നില്ല പടചുവനെ ഓർത്ത് സാർ എന്നെ സഹായിക്കമോസാർ
@AbclkjM
@AbclkjM 10 ай бұрын
Malayalamareproudofsiryusufali❤❤❤.love
@m.k.muhammedfazil2675
@m.k.muhammedfazil2675 4 ай бұрын
അങ്ങയെ ഒരു വലിയ മനുഷ്യനാക്കി മാറ്റുന്നത് അങ്ങയുടെ ഈ വിനയമാണ് തൃശ്ശൂരിലെ അഭിമാനം അതുവഴി കേരളത്തിൻറെ അഭിമാനം അതുവഴി ഇന്ത്യയുടെ അഭിമാനം അങ്ങനെ ലോകത്തിനു മുഴുവനും അഭിമാനമായി മാറിയ ഒരു മലയാളിയാണ് യൂസഫലി അത്തരത്തിൽ എത്രയെത്ര ആളുകളാണ് നമ്മുടെ മലയാളികൾ ആയിട്ടുള്ളത് യൂസഫലി അതുപോലെതന്നെ ശശി തരൂർ കാന്തപുരം ഉസ്താദ് അങ്ങനെ എത്രയെത്ര ആളുകൾ അയാം പ്രൗഡ് പ്രൗഡ് ടു ബി മലയാളി
@tktharakan
@tktharakan Жыл бұрын
MA Yusuff Ali ❤❤
@thajyatrikan
@thajyatrikan Жыл бұрын
തിരൂർ.. 💯💯😉
@shahanasamal4014
@shahanasamal4014 Жыл бұрын
പ്രപഞ്ചം ഉയർത്താൻ ആഗ്രഹിക്കുന്നവരെ താഴ്ത്താനോ പ്രപഞ്ചം താഴ്ത്താൻ ആഗ്രഹിക്കുന്നവരെ ഉയർത്താനോ ആർക്കും കഴിയില്ല. ബുദ്ധി യുക്തി പരിശ്രമം കഠിന അദ്വാനം കഴിവ് ഇവകൾ ഒന്നും ആർക്കും വിജയത്തിന് അടിസ്ഥാനമില്ല. വിജയത്തിന് മേൽ പറഞ്ഞതെല്ലാം ഒരു ടൂൾ ആയി വരുന്നു എന്ന് മാത്രം.. ഈ കാലം അല്ല വിജയം തീരുമാനിക്കുന്നത്. ആത്മാവിന് കാലം ഇല്ല. ശരീരത്തിന് കാലം ഉണ്ട്. ആത്മാവിന്റെ മുൻയാത്രയുടെ കർമ്മം ശരീരത്തിലുടെ ഉത്തരമായി കാലത്തിലൂടെ പുറപ്പെടുന്നു. ഈ കാലത്തിലെ കഴിവുകൾ ശരീരത്തിലെ ഭൂതകാല കർമ്മത്തിന്റെ വിത്ത് ആയി ഫലം നൽകുമ്പോൾ ആണ് മേൽ പറഞ്ഞ കഴിവുകൾ ഉപയോഗിക്കാൻ ഒരാൾക്ക് ഈ കാലത്തിൽ സാധിക്കുന്നത്. യുസുഫലി സാർ പറയുന്ന വിജയ ഉപദേശങ്ങൾ ഈ തലത്തിൽ ആണ് പ്രപഞ്ചത്തിൽ പ്രവർത്തിക്കുന്നത് എന്ന് സൂഫിസത്തിന്റെ വ്യാഖ്യാനത്തിൽ ഒന്നു പറഞ്ഞ് വ്ച്ചു എന്ന് മാത്രം..
@abhilashchellappan1188
@abhilashchellappan1188 Жыл бұрын
Enlighted man, 🙏🙏🙏🐧🐧
@nahlanahla5602
@nahlanahla5602 Жыл бұрын
യുസ്ഫലി സാറിന്റെ നമ്പർ ഒന്ന് കിട്ടോ. കുറച്ചു പാവങ്ങൾ ഉണ്ട് അവരെ ഒന്ന് രക്ഷപെടുത്താൻ വേണ്ടിയാണ്
@gopakumarg6229
@gopakumarg6229 Жыл бұрын
ഇനി വരുന്ന തലമുറയ്ക്ക് ഇത് ഒരു പാഠമാണ്, ഇത് സ്കൂളിൽ പോയാൽ ഈ അനുഭവം കിട്ടില്ല
@karunkajith
@karunkajith Жыл бұрын
Appo schoolil pokande....
@VXPRO_S
@VXPRO_S 8 ай бұрын
13:51
@ShajiAaa-y6t
@ShajiAaa-y6t Жыл бұрын
Yousaf Ali should be the next primeminister of india. Man with lot of vision. he can make india into a different level
@yeswanthkcmithu3557
@yeswanthkcmithu3557 Жыл бұрын
Dont skip❤
@ShibilaShibila-un1vy
@ShibilaShibila-un1vy 10 ай бұрын
Assalamu alaikum. Sir enik 4 pen kuttikalan nalloru veedilla plus2 vil 99.42 shatha manam markund molk digrik chernu padippikkan sabathikam illa sir. Mole sahayikkumo. Pls
@rizucreation7521
@rizucreation7521 Жыл бұрын
Yusufali sir no kittumo
@alpharomeo86
@alpharomeo86 Жыл бұрын
Humble yusuf ali.
@flowerchild244
@flowerchild244 Жыл бұрын
Yousuf bahi
@iqbalbinfarooq9364
@iqbalbinfarooq9364 6 ай бұрын
35:53 TO 37:20
@subinkcyriac4659
@subinkcyriac4659 Жыл бұрын
Kozhikote palastine support cheithu ningal nadathoya yogathil Yousuf Ali enthukond join cheithillla ennoru question akamairunnu. Modi odu Palastine ne support cheyyanam ennu parayan idhehathinu patumo, support cheithillel India il business cheyyilla ennu parayan patumo
@shashamil8688
@shashamil8688 Жыл бұрын
9/11/23
@suneersuni9855
@suneersuni9855 Жыл бұрын
നല്ലെരു മനസിന്റെ ഉടമ
@hamzak7270
@hamzak7270 Жыл бұрын
Rabanna arogaythodulla deergaus nalkanay
@praveenindia1935
@praveenindia1935 Жыл бұрын
ഇയാളെക്കുറിച്ച് കൂടുതൽ ഒന്നും അറിയേണ്ട. കാരണം ആളുകൾക്ക് എന്തെങ്കിലും ഒരു ഉപകാരം ചെയ്തിട്ട് അത് സോഷ്യൽ മീഡിയ വഴി വലിയ പബ്ലിസിറ്റി കൊടുക്കുന്ന ആളുകളോട് പുച്ഛമാണ്.
@georgephilip7627
@georgephilip7627 4 ай бұрын
He believes in human relations.
@NabilNihas-ee9qz
@NabilNihas-ee9qz Жыл бұрын
Thankalude jolik nikkunna stafinodu parayanam bhuthimuttunnavar anu sirene kanan varunnath avare atti payikkaaruth enu sir ethnnum ariyunnilla
@irfaanstories
@irfaanstories Жыл бұрын
🤍
@sudhan123
@sudhan123 Жыл бұрын
News18 new sponsor 😅
@elizabethjacob6354
@elizabethjacob6354 Жыл бұрын
If. We pay well in India no younger generation will go out of our. Country. Young people are paid 10000 or 15000. Paying rent and food no extra money. 90% of people are living hand to mouth. Loans are helping keeping their life going in short time. So younger generation are going out and older generation are back in their country. Servival that all the reason.
@suharaabdulkader6534
@suharaabdulkader6534 Жыл бұрын
യൂസഫലി സാറിനെ ഒന്ന് നേരിട്ട് കാണുവാൻ എന്നെ ഒന്ന് സഹായിക്കാമോ.
@ayishanoushad1193
@ayishanoushad1193 9 ай бұрын
യൂസഫ് അലി സാറ വിളിച്ചാൽ കിട്ടുന്ന നമ്പർ
@travelbroz8172
@travelbroz8172 Жыл бұрын
Any business which failed in his carrier?
@sugathapalan
@sugathapalan Жыл бұрын
Lulu group illegally purchased our land from unauthorized persons in our absence and retained it inside their compound wall of Y-Mall at Thriprayar. Lulu group has not registered these lands in their names, nor are they paying taxes for these lands, the lands are still in the names of the previous illegal occupants. Many attempts to bring this to the notice of Sri. Yusufali did not elicit any response. It is obviously a classical case of someone feigning sleep, when actually not asleep. My honest attempt to save his reputation has so far been ignored. Strange isn't it?
@ramlaop4459
@ramlaop4459 Жыл бұрын
യുസഫലിസാറിനൊട്സംസാരിക്കാൻപറ്റുമൊ
Гениальное изобретение из обычного стаканчика!
00:31
Лютая физика | Олимпиадная физика
Рет қаралды 4,8 МЛН
Каха и дочка
00:28
К-Media
Рет қаралды 3,4 МЛН
Sancharam | By Santhosh George Kulangara | UAE- 21 | Safari TV
20:41
M A Yusuff Ali in Nerechowe | Old episode | Manorama News
27:58
Manorama News
Рет қаралды 793 М.
Sancharam | By Santhosh George Kulangara | UAE- 22 | Safari TV
20:49
Гениальное изобретение из обычного стаканчика!
00:31
Лютая физика | Олимпиадная физика
Рет қаралды 4,8 МЛН