നല്ല തെളിമയുള്ള നിരീക്ഷണങ്ങൾ അതീവ ലളിതമായി അവതരിപ്പിക്കാൻ സി.പി. ജോണിന് കഴിഞ്ഞു. മുൻവിധികളേതുമില്ലാതെ നിലപാടുകളിലെ സത്യസന്ധത വെളിവാക്കുന്ന തുറന്നു പറച്ചിൽ - ചിന്തകനും സംഘാടകനുമായ സി.പി.ജോണിൻ്റെ സംഭാവനകൾ ഭരണ രംഗത്തും ഉണ്ടാകേണ്ടതല്ലേ? അതിനുള്ള അവസരം അദ്ദേഹത്തിനു നൽകുന്നതിന് കേരളം ഇനിയും മടിച്ചു നിൽക്കുന്നതെന്തിന്? സഖാവിൻ്റെ കരുത്തുറ്റ ചിന്തകളും ലാളിത്യമാർന്ന സമീപനവും കേരളത്തിന് ഇന്ന് ഏറ്റവും അത്യാവശ്യമായ സംഗതിയാണ് .....
@murlimenon22914 жыл бұрын
A gentleman politician. Met him once a long time ago; had a very friendly attitude.
@suneersingh19984 жыл бұрын
എസ് എഫ് ഐ ക്കാലത്ത് ഒരുപാടു സ്വാധീച്ച മനുഷ്യൻ.പിന്നീട് cpm ന് നഷ്ടപ്പെട്ടു എന്നു കരുതപ്പെട്ട ഒരാൾ.ഒരു കമ്മ്യുണിസ്റ്റ് ഒരു നല്ല മനുഷ്യനെങ്കിൽ ഒരു നല്ല കമ്യൂണിസ്റ്റ്. ഒരു കമ്മ്യൂണിസ്റ്റ് ഒരു ഡമോക്രാറ്റായി പരിണമിക്കേണ്ടതുണ്ട് എന്നുള്ളത് ഒരു പ്രകൃതി നിയമമാണെങ്കിൽ, ഒരു നല്ല ഡമോക്രറ്റിക്. തീർച്ചയായും ഒരു യഥാർത്ഥ മനുഷ്യ സ്നേഹി എങ്ങിനെ ആയിത്തീരണൊ അങ്ങിനെ ആയിതീർന്ന ഒരു ഹ്യം മൻ ബീയിംഗ്.
@robinm10382 жыл бұрын
Cp jhon നല്ല രാഷ്ട്രീയ നേതാവ്
@shazone10884 жыл бұрын
C P ജോൺ സിപിഎം ഇൽ തന്നെ ഉണ്ടായിരുന്നു വെങ്കിൽ എന്ന് ഒരു സിപിഎം അനുഭാവി ആയ ഞാൻ ആഗ്രഹിച്ചു പോകുന്നു
@johnmathew80535 жыл бұрын
Son of graduate parents..... good background.....
@sabusadanandan4352 Жыл бұрын
സഖാവ് ജോൺ പറഞ്ഞത് 100% സത്യം ♥️♥️♥️
@maheshpaingolath63006 жыл бұрын
ഒരു പക്ഷെ സിപിമ്മിൽ ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചിരുന്നു
@jithinchemben71364 жыл бұрын
അല്ല, സത്യത്തിനു വേണ്ടി നിലകൊണ്ടു...
@chanduchandu11363 жыл бұрын
സത്യസന്ധനായ രാഷ്ട്രീയക്കാരൻ
@NS-vq5cc3 жыл бұрын
MVR ഒരു കരുത്തനായ കമ്മ്യൂണിസ്റ്റ് നേതാവ് ആയിരുന്നു.