ഇപ്പോളും അയാളെ കളിയാക്കി നടക്കുന്ന ചില വർണങ്ങളെ കാണുമ്പോൾ പുച്ഛം ആണ് തോന്നുന്നത് 😏.. അതിന്റെ ഇടയിൽ കൂടി രാഷ്ട്രീയവും മതവും... ഇവനെയൊക്കെ എന്തോ പറയാനാണ് 😏.. ❤ #adujeevitham
@തങ്കൻ-ഫ8വ9 ай бұрын
J K just kidding 😅
@muhammedameen99969 ай бұрын
National award deserves prithwi🙌❤
@weeklyvengeance53489 ай бұрын
അതിനു കില്ലാടി അണ്ണൻ ചാവണം കില്ലാടിക്കാ കില്ലാഡി
@Monalisa777539 ай бұрын
2:04 😢
@atfgamer84499 ай бұрын
Allu Arjun national award koduthu pushpa 😂
@Goforitzz9 ай бұрын
0:06 അന്ന് ഇങ്ങേരെ ആ interview ന് ശേഷം ട്രോള്ളിയതിനു കയ്യും കണക്കുമില്ല “വാശിയാണ് -വിശ്വാസമാണ് എന്റെ confidence ആണ് ” കാലം തെളിയിച്ചു that confidence level😮
@cutefoxy14459 ай бұрын
Yes ❤
@ashrafpc53279 ай бұрын
ലോകം കണ്ട സന്തോഷ് ജോർജ്ജ് കുളങ്ങരയുടെ മലയാള സിനിമ റിവ്യൂ ആദ്യമായാണ് കാണുന്നത്. പൃഥ്വിരാജ് ഈ സിനിമയോട് കൂടി വേറെ ലെവലിൽ എത്തും തീർച്ച.
@cherryblossomandbluejay85909 ай бұрын
Santhosh George kuangaraye pole oru manushyan aadyamayitanu oru cinema kand ithrem emotional aayi samsarikkunnath.....appo padathilnte level🎉🎉🎉
@clin5029 ай бұрын
ഞാൻ ഒരു കലാകാരെയും ഞാൻ ഇന്നേവരെ കളിയാക്കിയിട്ടില്ല. അതിനുള്ള അർഹത എനിക്കില്ല എന്ന ബോധം എനിക്ക് പണ്ട് മുതലേ ഉണ്ട്.
@afsalpcafu43439 ай бұрын
Same to
@89peepz9 ай бұрын
കലാകാരന്മാരല്ലാത്തവരെ കളിയാക്കാൻ യോഗ്യത ഉണ്ടോ അപ്പൊ..
@anjalimr64419 ай бұрын
👍🏼👍🏼👍🏼
@afsalpcafu43439 ай бұрын
@@anjalimr6441 hy
@afsalpcafu43439 ай бұрын
@@anjalimr6441 😊
@aj__melophile__9 ай бұрын
ദീർഘവീക്ഷണം, ഡെഡിക്കേഷൻ, കോൺഫിഡൻസ് level 🫡🫡🫡🫡 ഹേറ്റേഴ്സിന് അങ്ങേരെ കളിയാക്കി രസിക്കാം.But as a film lover He is Pure Gem in Mollywood 🥰❤️
@TrollMalluOfficial9 ай бұрын
കുറ്റം പറഞ്ഞവരെ കൊണ്ട് കൈയടിപ്പിച്ച മനുഷ്യൻ ❤ Prithviraj Sukumaran ❤❤❤
@jino95309 ай бұрын
ഒരു കാലത്ത് ഞാൻ ഇങ്ങേരെ കുറ്റം പറഞ്ഞു ഇപ്പോ എനിക്ക് അഭിമാനത്തോടെ പറയാം... Im a Prithviraj fan 😘😘😘🔥🔥
@ramshadpalakkattil9 ай бұрын
ഞാനും
@Niyaz_Mohammed9 ай бұрын
Njaanum. Oru group vare undaakki Rajappan haters ennokke perum vechu. Friends um aayi thallum indaakki...ippo aa group name maatti Prithviraj fans aakki. From 2011, Indian Rupee" movie... Vere level actor.
അതെ പണ്ടും, പറയുന്നതൊക്കെയും ചെയ്ത് കാണിച്ചാ ശീലം....❤❤❤
@Billy7billy9 ай бұрын
അന്ന് ഈ ഇന്റർവ്യൂ കണ്ടപ്പോ രായപ്പൻ എന്ന് വിളിച്ചു ഇഷ്ടം അല്ലാത്ത ഒരു നടൻ അത് പ്രിത്വിരാജ് ആയിരുന്നു പക്ഷെ പ്രിത്വി ആണ് ഇനി മലയാളം സിനിമയുടെ ഭാവി മോഹൻലാൽ മമ്മൂട്ടി കഴിഞ അത് പ്രിത്വി മാത്രം ആണ് ❤
@anwarabbas48609 ай бұрын
നജീബിന് കുറഞ്ഞത് ഒരു കോടി രൂപ പാരിദോഷികവും, പ്രിത്വീരാജിന് ഒരു ഓസ്കാർ അവാർഡുമാണ് ഞാനുൾപ്പടെയുള്ള മലയാളികൾ ഇന്ന് ആഗ്രഹിക്കുന്നത്😊😊😊😊❤❤❤ ഈ അഭിപ്രായം ഉള്ള എല്ലാവർക്കും കടന്ന് വരാം
@lifeofshabnakids43149 ай бұрын
തീർച്ചയായും
@Rafi_Kallayi9 ай бұрын
ഇതൊരു ത്യാഗത്തിന്റെ കഥ ഒരുപാട്സഹനത്തിന്റെ കഥ Hats of Prithviraj Sukumaran❤
@messiah4719 ай бұрын
ഇത് പൊളിച്ചു.... വർഷങ്ങൾക്ക് മുൻപ് ഇറങ്ങിയ ആ ട്രോൾ..... ഇന്ന് ആത്മഹത്യാ ചെയ്തു....!😢
@TRAVELvsKITCHEN20059 ай бұрын
മലയാള സിനിമയെ അതിൻ്റെ നെറുകയിലെത്തിക്കുന്ന സിനിമ❤️.... National Award !
@Chiyaan7149 ай бұрын
'ആടുജീവിതം' സിനിമക്ക് NATIONAL AWARD കിട്ടണം എന്നുള്ളവർ ഇവിടെ കമോൺ 💯👇👇
@Minnal_Vijay9 ай бұрын
സിനിമയ്ക്ക് OSCAR കെട്ടണം എന്നുള്ളവർ ഇവിടെ കമോൺ 👇
@pouran2279 ай бұрын
National Award കിട്ടൂല....അതിലും എളുപ്പം ഓസ്കാർ കിട്ടാനാ ആണ്
@jaseemajasmin67799 ай бұрын
സത്യം @@pouran227
@Kutti1234-q1w9 ай бұрын
പുഷ്പ്പ 2 ഉള്ളപ്പോൾ കോപ്പ് കിട്ടും
@ashkark34919 ай бұрын
അതിനു വീര സവർകർ chaavanam😂😂. ഓസ്കാർ കിട്ടിയാലും നാഷണൽ അവാർഡ് കൊടുക്കൂല
@DreamRider-sv4ei9 ай бұрын
സിനിമ കണ്ടു കണ്ണ് നിറഞ്ഞു പ്രിത്വിരാജ് അഭിനയം പറയാൻ വാക്കുകൾ ഇല്ല അപ്പോൾ ഇതൊക്കെ ജീവിതത്തിൽ അനുഭവിച്ച നജീബ് ഇക്കാ നിങ്ങൾ ആണ് "REAL LIFE HERO"
@thugschannel65339 ай бұрын
Expectation vs reality എന്നു കേട്ടിട്ടു അതൊരു fact ആണ് വിചാരിച്ചിട്ടുണ്ട് pekshe അതു തെറ്റാണു luckum, calculationum, dedicationum ഉണ്ടെങ്കിൽ ഇതു nmakkum beat ചെയാം എന്നു ഇങ്ങേരു തെളിച്ചു കാണിച്ചു 💯
@aryablack14049 ай бұрын
പടച്ചോൻ വഴി കാണിക്കും.... ആ മനുഷ്യൻ അഭിനയിക്കാനോ ജീവിക്കണോ എന്ന് മനസിലാക്കാൻ സാധിച്ചില്ല... അത്രേം ഉള്ളിൽ കൊണ്ട ഒരു സീൻ ആയിരുന്നു അത്... Man.....സീൻ അല്ല മാറ്റിയത്... Made a history❤️
@Surumisunilad9 ай бұрын
7 വയസുള്ള എന്റെ കുഞ്ഞു വരെ പൊട്ടി കരഞ്ഞ് പോയ്. കുഞ്ഞുങ്ങളെ വരെ സ്വാധീനിക്കാൻ കഴിഞ്ഞ അഭിനയം 🫡പ്രിത്വി 😍
@TRAVELvsKITCHEN20059 ай бұрын
ഓരോരുത്തരുടെയും Dedication level ...at it' Peak🔥
@aadhuz76309 ай бұрын
Theatre ൽ പോയി കണ്ടിരിക്കും എന്ന് ഉറപ്പുള്ളവർ like ❤
@infokites39949 ай бұрын
Vegam poyi kanu... Nammalokke fdfs kandu
@Shamil4059 ай бұрын
പിന്നല്ലാതെ ❤❤
@akschannel95399 ай бұрын
Booked🙂
@ansr29179 ай бұрын
Nomb kazhiyatte
@IDxDEADSHOT9 ай бұрын
Poi kandu😭😭😭
@jdjeeva14349 ай бұрын
Film awards മൊത്തം അങ്ങ് കൊടുത്തേക്ക് ❤
@hemat43949 ай бұрын
Award കൊടുക്കണം. കൊടുത്തില്ലെങ്കിൽ തല്ലണം
@gireeshkumar239 ай бұрын
Prithvi Raj is living as najeeb🔥
@starboygaming19619 ай бұрын
Last twist 😹🚶🏻
@Rantheesy9 ай бұрын
Enthu twist
@enthaale_avastha9 ай бұрын
Troll de last pushpekk itt oru ook 🥲 😂🤣 Enthanu bro sarcasm manasilavathe ayo 🙂@@Rantheesy
@godbutcher1649 ай бұрын
നമ്മൾ ഇവിടെ പച്ചപ്പും ഹരിതാഭയും ഒക്കെ കണ്ടിരിക്കുമ്പോൾ നമ്മുടെ പത്രാസ്കാരായ പലരും അവിടെ വെയിലത്ത് ചോര നീരാക്കി ഓർമകൾ നുണഞ്ഞിരിക്കുകയായിരുന്നല്ലേ!🥺
@G-ONE12349 ай бұрын
ഇത് പൃഥ്വിയാടാ, പൃഥ്വിരാജ് അങ്ങനേന്നും താഴത്തില്ലടാ 🔥
@sreebeshb50509 ай бұрын
മലയാള സിനിമ ഇൻഡസ്ട്രിയെ വേറെ തലത്തിലേക്ക് മാറ്റി മറിക്കാൻ പോകുന്ന ഐറ്റം "ആടുജീവിതം"❤️💫😍
@akshayvlogz72399 ай бұрын
കുടുംബത്തിന് വേണ്ടി അന്യ നാട്ടിൽ പോയി കഷ്ട്ടപ്പെടുന്ന എല്ലാ മലയാളികൾക്കും ഉള്ള contribution ആണ് ആടുജീവിതം Milestone of malayalam film industry✨
@magical_place_9 ай бұрын
Dedication ✨🔥🔥.......ഇതിന് വേണ്ടി പ്രയത്നിച്ച എല്ലാവരും ✨🍃
@ManuThankachan9 ай бұрын
ട്രോൾ കണ്ട് കണ്ണ് നിറയുന്നത് ആദ്യം 😢🙂
@Harikrishnan-yh1gy9 ай бұрын
അദിനയിച്ചു ❌ ജീവിച്ചു ✅
@adwaith35249 ай бұрын
Abhinayichu nn ano udeshche
@lekshmilachu6829 ай бұрын
കണ്ണ് നിറയാതെ മനസ്സിൽ ഒരു നുള്ള് മനസാക്ഷി എങ്കിലും ഉള്ള ആർക്കും ഈ movie കണ്ടു ഇറങ്ങാൻ കഴിയില്ല അത്രക്കും heart touching anu 👌തുടക്കം മുതലേ കട്ട രാജുയേട്ടൻ fan ആയതിൽ ഇപ്പോ കൂടുതൽ സന്തോഷിക്കുന്നു അതുപോലെ അഭിമാനിക്കുന്നു❤️
@muhammedrafi-cg9ph9 ай бұрын
ഇന്നലെ പോയി സിനിമ കണ്ടു ഒത്തിരി സന്തോഷം സങ്കടം തോന്നി 😢❤❤
@Ragnar6559 ай бұрын
പ്രിത്വിരാജിന്റെ അവസ്ഥ സിനിമയിൽ കണ്ടിട്ട് തന്നെ സഹിക്കുന്നില്ല. അപ്പോൾ ഇത് നേരിട്ട് അനുഭവിച്ച ആ മനുഷ്യന്റെ അവസ്ഥ🥺💔
@truenews39039 ай бұрын
ഒരു നെഗറ്റിവ് comments എവിടെയും ഇല്ല The Real goat life ❤ നജീബ്ക്കക്ക് നല്ല ഒരു വിഹിതം കൊടുക്കണേ
@Rantheesy9 ай бұрын
Chila haters undu Not other actor’s fans but some communal idiots
@deepthyvs35669 ай бұрын
സംഘികൾ ഓടി നടന്നു നെഗറ്റീവ് ഇടുന്നുണ്ടല്ലോ
@livetoday...9 ай бұрын
Confidence = Prithviraj ❤🔥🙌
@McBro-oq8sv9 ай бұрын
ആ പറഞ്ഞത് അദ്ദേഹത്തിന്റെ കോൺഫിഡൻസ് അല്ല അഹങ്കാരം ആണ് ❤️ the goat life🔥
@abdulshuhaib27519 ай бұрын
റോക്കിയുടെ ഉറപ്പ്👌🏼🔥
@bikemuthappan9 ай бұрын
3:10 climax 😂😂😂😂😂 വേറെ ലെവൽ bro
@nvzcreation34369 ай бұрын
Kaliakkivare kond kai adippich muthal ❤❤
@Irfanmoideen179 ай бұрын
Prithvi 💯❤️🔥
@gsmn95039 ай бұрын
🙏ഒരു സിനിമക്ക് വേണ്ടി ശരീരം ഇത്രക്കും slim ആക്കാൻ കാണിച്ച മനസ്.. 🔥Prithviraj(Najib)&Gokul(hakkim)🔥 രണ്ടാളുടെയും effort🙏 ഈ സിനിമക്ക് പിന്നിൽ പ്രവർത്തിച്ച എല്ലാ crew members'num big salute 🤗✌️
@Rawagent.0079 ай бұрын
നോമ്പിന് ഇങ്ങനെ ആണേൽ മക്കളെ ഈ നോമ്പ് ഒന്ന് കഴിഞ്ഞാൽ ഉള്ള അവസ്ഥ അടിച്ചു കയറ്റിക്കളയണം അങ് ആ oscar വരെ .... മലയാളികൾ തന്നെ ഇതിന്റെ copy print എടുത്ത് തകർക്കരുത് .... ഇതിന് വേണ്ടി ഒരു 10 ടിക്കറ്റ് എങ്കിലും എടുത്ത് കാണുന്നതിൽ ഒരു അന്തസുഡ് അഭിമാന ഉണ്ട് നമ്മൾ എല്ലാവരും ഒത്തുപിടിച്ചാൽ 🔥
@izzahchocky21329 ай бұрын
സത്യം ഇ ദിനുശേഷം കളക്ഷൻ കൂടും
@Abzeditss9 ай бұрын
Proudly say "im a big fan of him from classmates" ♥️💎 Prithviraj Sukumaran ♥️
@Mr_John_Wick.9 ай бұрын
ഇങ്ങേരുടെ ലൈഫ് ഒരു motivation ആണ്... പ്രിത്വി ❤️
@thelastdate-979 ай бұрын
അതാണ് ആക്ടർ അതാവണം ആക്ടർ
@bincyibrahim42979 ай бұрын
ആദ്യമായി ഒരു troll കണ്ടു കണ്ണുനിറഞ്ഞു പോയി ❤️❤️
@trex29409 ай бұрын
❤ Mwoളിവുഡിൻ്റെ സ്വന്തം രാജു😊
@hashitout82649 ай бұрын
നാഷണൽ അവാർഡ് വല്ല പുഷ്പ 2 നും കൊടുക്കാനാണ് ഉദ്ദേശം എങ്കിൽ അതിന്റ വില 0 ആണെന്ന് മലയാളികൾ തെളിയിക്കും 🔥🔥🔥
@SamM-vb6ok9 ай бұрын
Oru propaganda sanam irangiyittund, savarkar.. mikkavarum athinu kodkum
@atheist_1.19 ай бұрын
Pushpakk Allu arjun u koduthappozhe National award inte Vila poyi.
@jyothi55639 ай бұрын
നല്ല vision ഉണ്ട് പൃഥ്വിരാജ് ന്. അതു നടപ്പാക്കാൻ ഉള്ള calibre. ചെയ്തതിന് അവാർഡ് കിട്ടട്ടെ.
@janvi..irahworld9 ай бұрын
ആദ്യം ആയി ട്രോൾ കണ്ടു കണ്ണ് നിറഞ്ഞു 😭😭😭😭....
@234hub9 ай бұрын
Ijjathi acting... പുതിയ മുഖത്തിന് മുൻപ് ആരോ കണ്ണ് വച്ചത് പോലെ ഉള്ള സിനിമ ജീവിതം. അതിന് ശേഷം ഇങ്ങോട്ട് പതിയെ പതിയെ ആടുജീവിതം വരെ... Transformation ❤ പ്രിത്വിരാജ് ❤️
@jijojeevan65779 ай бұрын
This is called "DETERMINATION" Now we can proudly say that Prithviraj is the game changer of Mollywood
@STANLEY3189 ай бұрын
Pinnalla❤
@HariKumar-ms1yt9 ай бұрын
Paranjathu paranjathu pole cheyyunavan Prithvi Raj 🔥🔥🔥🙏
@Nithin1babu9 ай бұрын
Last paranjat 100% correct
@naizamkylmn57919 ай бұрын
നാഷണൽ അവാർഡ് ഇങ്ങേർക്ക് അല്ലാതെ വേറെ ആർക്ക കൊടുക്കുക.... എന്തൊക്കെയാ പ്രിത്വിരാജ് കാണിച്ചു വെച്ചേക്കുന്നത്...... പണ്ട് ഞാൻ ആടുജീവിതം ബുക്ക് വായിച്ചു കൊറേ കരഞ്ഞത...... വർഷങ്ങൾക്ക് ശേഷം ഇപ്പൊ ആ കഥ സിനിമ ആയി കാണാൻ ഒള്ള ഭാഗ്യവും ഉണ്ടായി....❤❤❤❤❤❤❤❤❤❤
@ajaikjoseph93009 ай бұрын
അവസാനം പുഷ്പ 2 കാണിക്കാൻ കണ്ട മനസ്സ് ആരും കാണാതെ പോകരുത് 😅😅
@bullymaguire97719 ай бұрын
😂
@AbyJoseph-sf6bt9 ай бұрын
😂😂
@ananduanandu51789 ай бұрын
മമ്മുട്ടിക്കും മോഹൻലാൽ ശേഷം പുതിയ ഒരു സൂപ്പർ സ്റ്റാർ ന്റെ ഉദയം 💎💎💥💥
@vishnumkblog88369 ай бұрын
ഇപ്പോഴും വിഷമം മാറിട്ടില്ല അങ്ങേര് അനുഭവിച്ചത് ആലോചിക്കുമ്പോൾ 😢
@dreamshore99 ай бұрын
National award nu അല്ലുവും അക്ഷയ കുമാറും kankanayum ഇപ്പോഴേ ഇറങ്ങി എന്നാ കേട്ടെ 😂
@FRQ.lovebeal9 ай бұрын
*കൂടുതൽ ഒന്നും പറയാൻ ഇല്ല... ഓസ്കാർ നാഷണൽ സ്റ്റേറ്റ് ഇങ്ങു വന്നോണം*
@minnieslayss9 ай бұрын
എന്റെ അങ്കിൾ നു പൃഥ്വിരാജിനെ ഇഷ്ടമല്ല. പുച്ഛം ആണ്. പക്ഷെ e മൂവി ഇറങ്ങുന്നതിന് മുമ്പേ എങ്ന്റെ മനസിൽ ഉള്ള ഒറെയൊരു നടൻ 🥹🤌💗 പ്രിത്വിരാജ് ❤🔥❤🔥🫡
@മലയാളി-ഡാ9 ай бұрын
ഇത് കറയാനുള്ള ട്രോള്ളാ 😭
@haneeshanu57399 ай бұрын
അത് ലൂസിഫറിലേ തെളിയിച്ചില്ലേ മുത്തേ......❤
@jeevan95269 ай бұрын
Prithviraj Sukumaran...what a performer...salute to his dedication .. complete actor
@Kjsl7779 ай бұрын
SGK വരെ ഇങ്ങനെ പറയുന്നു. കാണേണ്ട സിനിമ ....❤
@ONE4TWOMEDIA9 ай бұрын
നമിച്ചു ഉബൈദ് ഈ സിനിമക്ക് ഇതിലും വലിയ ഒരു പരസ്യം കിട്ടാനില്ല 👍
@saranyars82759 ай бұрын
ദൈവമേ ആടുജീവിതത്തിനോ 🙆♀️
@shafikabdulla66249 ай бұрын
അവസാനം ആ ഊക് 🤣🤣കൊള്ളാം pushpa2
@who-111119 ай бұрын
Goosebumps 👇
@Namashkar_dostho9 ай бұрын
National award കൊടുത്ത് അപമാനിക്കരുത്.
@ovooff13759 ай бұрын
ഇനി കാണാൻ പോകുന്നതുള്ളു 🔥🔥🔥
@alpaca74649 ай бұрын
NATIONAL AWARD❌ OSCARAWARD✅
@mythicfury869 ай бұрын
Oscar nomination yes.. but winning doubt aanu
@compaqcq459 ай бұрын
ട്രോളും കമൻ്റ്സും കണ്ട് കരച്ചിൽ അടക്കിപിടിച്ചിരികുന്ന ഞാൻ..ഒരു പ്രത്യേക സന്തോഷകരചിൽ🥹🥹
@subzer16559 ай бұрын
THE G. O. A. T 🌟🌟🌟🌟🌟
@kuttippainumol88429 ай бұрын
2:10😢😢😢കരയിപ്പിച്ചു
@Minhamehar9 ай бұрын
ദയവ് ചെയ്ത് എല്ലാവരും റ്റിയെറ്ററിൽ പോയി തന്നെ കാണുക,വിജയിക്കണം ഈ സിനിമ,കാരണം അത് വല്ലാത്ത experience ആണ്,,നമ്മുടെ മലയാളം movie നമ്മൾ വിജയിപ്പിക്കാതെ ആര് വിജയിപ്പിക്കും,,,,,സിനിമ, സ്റ്റോറി, direction,song,എല്ലാം അടിപൊളി,,,,
@Romani....9 ай бұрын
എല്ലാ മലയാളികളും ഈ സിനിമ കണ്ടിരിക്കണം എന്ന് ഒരു നിയമം വരണം 🤗
@mohdsinansinan8139 ай бұрын
Dedication ❤️🔥
@dued86799 ай бұрын
അവസാനത്തെ ആ master class troll അതെനിക്ക് ഇഷ്ട്ടായി 😅
@athira0039 ай бұрын
National award thookkum ❤
@Renjan_Mathews9 ай бұрын
മലയാളത്തിന്റെ പൃഥ്വിരാജ് 🔥 എന്റെ രാജുവേട്ടൻ ❤️
@jkm2459 ай бұрын
അന്നും ഇന്നും എന്നും ഇങ്ങേരെ ഫാൻ ആണ് രാജുവേട്ടൻ 🔥❤️
@ourprettyzain79059 ай бұрын
One word, S/O sukumaran sir and Mallika mam❤❤❤ ..... No words to say more about him... Miss sukumaran sir now very sadly.... Honestly very sad.... 😢😢😢😢
@Zorokoroking9 ай бұрын
Last polichu😂😂😂😂
@gokulsnair11579 ай бұрын
Rayappan ❌ Rajuvettan✅ 🔥⚡⚡⚡
@samar21649 ай бұрын
ഇത്തവണത്തെ നാഷണൽ അവാർഡ് അത് നമ്മുടെ സവർക്കർ ജീക്ക് ഉള്ളതാണ്, സപ്പോർട്ടിങ്ങ് ആക്ടർ the one nd only khildiyo ko khiladi Akshay Kumar. നിങ്ങൾ വേണമെങ്കിൽ വല്ല ഓസ്കാറോ മറ്റോ എടുത്തോ
@ibrat80829 ай бұрын
Now remember the 'legend's words to sukumaran, "മലയാള സിനിമ തന്റെ മക്കളുടെ ഡേറ്റ് ന് വേണ്ടി കാത്തുനിൽക്കുന്ന ഒരു കാലം വരും "the words of mammookka became truth "🎉🎉
@ahammeddhilshad83499 ай бұрын
സന്തോഷ് ജോർജ് words 💥
@muhammedirfans44129 ай бұрын
A Man with a clear vision , Kaliyaakkiyavare kond thanne thirithi parayichu ,
@smile_facts52449 ай бұрын
Reviewers karayanamenkil ithu nerittu anubavicha najeeb ikka etra anubavichitundavum💔🥵
@എന്റെഅഭിപ്രായങ്ങൾ9 ай бұрын
Next മെഗാസ്റ്റാർ 😍❤❤
@vineeshkumar23609 ай бұрын
പുഷ്പ 2.... അതിനു ഞാൻ ചാവണം 😂
@einstein82199 ай бұрын
bro one of the best troll in your history , agree cheyunudakillu like addi ❤🔥❤🔥❤🔥❤🔥❤🔥❤🔥
@mohamedafsal62419 ай бұрын
Haters ne fans aakiya Muthalu ❤prithvi u r great ❤
@musthafamusthu38669 ай бұрын
Big Ms മലയാളത്തിൽ ഉണ്ടായിട്ടും പണ്ട് മുതലേ ഞാൻ രാജു fan ആയിരുന്നു...അങ്ങേരുടെ veriety role കണ്ടിട്ട്....ആട് ജീവിതം വന്നതോടെ അത് double ആയി മാറി...എന്തൊരു മനുഷ്യനാ അയാൾ...ഇത് പോലൊരു dedication മലയാളം ഇഡസ്ട്രിയിൽ ഒരു നടനും അവകാശപ്പെടാനില്ല...
@sujithsujithks23889 ай бұрын
RAJU ETTAN, BLESSY Sir 🔥💖🙏🏻😻
@manurchandran14069 ай бұрын
ട്രോൾ കണ്ടിട്ട് കണ്ണ് നിറയുന്നത് ഇത് ആദ്യം.. പെരിയോനെ എന്നുള്ള ആ bgm കേട്ടപ്പോ കണ്ണിൽ വെള്ളം നിറഞ്ഞവർ ആരേലും ഉണ്ടോ??? 🥹🥹
@jojijacob74528 ай бұрын
ആ അവന്മാർക്കിരിക്കട്ടെ ഈ video 😤👊♥️
@rajnair19769 ай бұрын
കരഞ്ഞു പോയി 🙏🙏🙏🙏🙏🙏
@athulkrishnan65619 ай бұрын
ഈ സിനിമ ഞാൻ കണ്ടു. അപ്പൊ എടുത്ത തീരുമാനമാണ് ഞാൻ ഇനി ചത്താലും ദുബൈയിലേക്കില്ല 😢
@razimadappally11529 ай бұрын
One of the bst❤️🔥
@Amnseries9 ай бұрын
ubaidka explain this edit after you watched the full edit you be cried the best edit for aadu jeevetham as a troll.