ഇ സിനിമ വിജയം ആകുമ്പോൾ ഒരു ചെറിയ തുകഎങ്കിലും ഇതിന്റേ കാരണകാരനായ നജീബിന് കൊടുക്കണേ...
@devadathdevadath81329 ай бұрын
Sathiam ❤
@priyadersiniv83059 ай бұрын
തീർച്ചയായും......
@Yourfatherscock9 ай бұрын
ചെറിയത് അല്ല, അത്യാവശ്യം വലിയ തുക തന്നെ കൊടുക്കണം എന്നാണ് എനിക്ക് പറയുവാനുള്ളത്. പ്രൊഡ്യൂസർ ഞാനായിരുന്നു എങ്കിൽ ഞാൻ ഉറപ്പായും കൊടുക്കും. അതൊരിക്കലും ഒരു ഔദാര്യം ഒന്നും അല്ല. അദ്ദേഹത്തിന്റെ ജീവിതം ആണ്. ആ നോവലും സിനിമയും.
പടച്ചവൻ ഉണ്ടായിരുന്നുണ്ടെങ്കിൽ ഇയാളെ ഇങ്ങനെ കഷ്ടപ്പെടുത്തിയിരുന്നോ..?
@ashikknr83489 ай бұрын
@@channel-ux5vp ജീവിതം ശാശ്വതമല്ല.. ജീവിതം എല്ലാവർക്കും ഒരുപോലെ അല്ല
@sakeenayusuf-kc3th9 ай бұрын
Deivam illa enn vishwasikunnavarkum ille prayasangal😂@@channel-ux5vp
@sakeenayusuf-kc3th9 ай бұрын
Deivam illa enn vishwasikunnavarkkum prayasangal und,Ella karyathilum Nam pathi dheivam pathi ennalle😊ann anganeyokke sambavichath kondalle najeebikkaye inn lokam angeekarichath❤
ഈ സിനിമ അന്താരാഷ്ട്ര ശ്രദ്ധ നേടി, ഇതു പോലുള്ള സൗദി പൗരന്മാർക്കെതിരെ നടപടി സ്വീകരിക്കാൻ സൗദി ഗവണ്മെന്റ് തയ്യാറാവട്ടെ... നജീബുമാർ രക്ഷപെടട്ടെ.
@SS-hf8dr9 ай бұрын
Never gonna happen. Chances are high that this movie is going to get banned in the GCC.
@AnfasKg9 ай бұрын
Is this movie banned in arab countries ?@@SS-hf8dr
@ranijoseph40249 ай бұрын
സിനിമയിൽ നിന്നും സാമ്പത്തികം ഒരു പാട് ലഭിക്കുമ്പോൾ ഇദ്ദേഹത്തിന് ജീവിക്കാനെന്തെങ്കിലും കൊടുക്കാൻ സംവിധായകരും പ്രധാന നടനുമൊക്കെ ശ്രദ്ധിക്കണം
@paapan549 ай бұрын
ഈ പടം gcc കൺട്രി ഇൽ സെൻസർ കൊടുക്കും എന്ന് തോന്നുന്നില്ല
@ashmeerkc82659 ай бұрын
Katarabikendu manushyathwam
@HarisMubi72619 ай бұрын
എന്റെ ഉപ്പ ഈ ജോലിക്ക് പോയിട്ടുണ്ടായിരുന്നു.പാവം അല്ലാഹ് ഒരുപാട് ഒരുപാട് കഷ്ട്ടപെട്ടു.ജീവൻ പോവുമെന്നായപ്പോൾ നാട്ടിലേക്കു വന്നു.പലരോടും പറഞ്ഞും നേർച്ച നിയ്യത്താക്കിയും എങ്ങ നെയോ നാട്ടിലെതി.ഇന്ന് ആ പാവം കബറി ലാണ്. ഈ റമളാൻ 14 ന് ഉപ്പാന്റെ ആണ്ടാണ്.🥺😔 സ്വന്ധമായി ഒരു വീടുപോലും ആയിട്ടില്ല. എല്ലാം അല്ലാഹുവിന്റെ കയ്യിലാണ്. എല്ലാരും എന്റെ ഉപ്പാക് വേണ്ടി ദുആ ചെയ്യണം. നിങ്ങ ൾക് വേണ്ടി ഞാനും ദുആ ചെയ്യും.insha allah
@sajapathu87049 ай бұрын
😢
@busharaasharaf16489 ай бұрын
🤲🏻🤲🏻🤲🏻
@shahidanoushad45999 ай бұрын
🤲🤲
@MuhammedBashir-wl1px9 ай бұрын
😢
@RizwanRizwanrichu9 ай бұрын
🤲🤲
@ShylajaO-fp2pc9 ай бұрын
ആ കത്തയയ്ക്കാൻ നിമിത്തമായ പാകിസ്താനി സഹോദരൻ, മരുഭൂമിയിൽ വന്ന് രക്ഷപ്പെടുത്തിയ ദൈവദൂതൻ, ഭക്ഷണം കൊടുത്ത സഹോദരൻ എല്ലാവർക്കും ഹൃദയം നിറഞ്ഞ സ്നേഹം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏എനിയ്ക്കീ നോവൽ വായിയ്ക്കാൻ കൊണ്ടുതന്ന എന്റെ മോൾക്ക് 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
@geethajoseph18446 ай бұрын
Pakistanidr time mentioned cheyyamo
@manojkrishna47395 ай бұрын
@@geethajoseph1844 14:39
@actsonfather9 ай бұрын
ഈ പടത്തിന്റെ ലാഭവിഹിതത്തിൽ നിന്നും ഒരു ശതമാനം അദ്ദേഹത്തിന് അർഹത പെട്ടതാണ്.. അത് നൽകുമെന്ന് പ്രതീക്ഷിക്കുന്നു... 🙏
@shantihari4019 ай бұрын
Correct u said
@bineeshbalakrishnanappus9 ай бұрын
അതേ സത്യം 🙌🏾
@PrincyThomasThomas-sc8pm9 ай бұрын
Correct
@TheShsin9 ай бұрын
ആര് കൊടുത്തില്ലൻകിലും പ്രിത്വിരാജ് കൊടുക്കും
@sajnathaha78769 ай бұрын
Correct
@thasnikt9 ай бұрын
45 മിനുട്ടും ഇരുന്ന് kandu 😢 അദ്ദേഹത്തിന്റെ കുടുംബത്തിന് സാമ്പത്തികമായി ഒരുപാട് ബുദ്ധിമുട്ടുകൾ ഉണ്ട്. കടലിലെ വരുമാനം കൊണ്ടാണ് ഇപ്പോൾ അയാൾ ജീവിക്കുന്നത്. ആകെയുള്ള മകൻ പ്രവാസിയാണ്. സിനിമ പ്രവർത്തകരോട്. നിങ്ങളെകൊണ്ട് ആവുന്ന എന്തേലും സഹായം നൽകണേ
@vipinu.s34419 ай бұрын
തീർച്ചയായും അവർ സഹായിക്കാതെ ഇരിക്കില്ല.
@georgejohn29599 ай бұрын
👍
@fazilstories9 ай бұрын
Actor prthvi ayath kond theerchayayum help varum
@indira75069 ай бұрын
അതേ
@ashokanmayuram9 ай бұрын
ഉണ്ട @@fazilstories
@AmarakeerthiCr79 ай бұрын
ഞാൻ ആട് ജീവിതം നോവൽ വായിച്ചിരുന്നു. അത് വായിക്കുമ്പോൾ തന്നെ കരച്ചിൽ വരും. ഈ മാമ്മൻ അതിജീവനത്തിന്റെ ഒരു ആൾരൂപം തന്നെയാ 💗 Hatts off you uncle🙏
@sarikamv91189 ай бұрын
Novel vayichu Njanum karanjitund 😢
@AmarakeerthiCr79 ай бұрын
@@sarikamv9118 🥲
@lifesjourney99108 ай бұрын
Film കണ്ടു...എനിക്ക് കരയുവാൻ കണ്ണീർ പോലും ഉണ്ടായിരുന്നില്ല.... എല്ലാം വറ്റി പോയ അവസ്ഥ.... ഹൃദയത്തിനും, തലക്കും ഒരുപാട് കനം..... Hang over itrem ദിവസം ആയിട്ടും മാറുന്നില്ല.... സഹിക്കാൻ പറ്റിയില്ല.... Theatre il നിന്നും ഇറങ്ങി ഓടാൻ തോന്നി.....😢
@chandrikaraju93808 ай бұрын
ഞാൻ നോബൽ വായിച്ചു കരഞ്ഞിട്ടുണ്ട്, ഇപ്പോൾ നജീബിന് കാണാൻ കഴിഞ്ഞതിൽ വളരെ സന്തോഷമുണ്ട്, അതിലേറെ dughavum
@gayu55338 ай бұрын
Ee cinima kandittu ente 10 vayasulla monu polum theatre il nnu rakshapetta mathi ennayipoyi athrakkum sangadam ayirunnu kandu theernnittum manasinnu mayunnilla najeeb ikkayum hakkem um . Kanda nammude avstha inthanengil ee yaathanakal anubhavicha ikka 😢🙏daivam Ella nanmakalum tharatte
@alithnaintechcont81719 ай бұрын
രജനീഷ് താങ്കൾ ഒരു നല്ല ഇന്റർവ്യവർ ആണ്
@sreelal31479 ай бұрын
Athe. Enikum thonni....chela aalkaare pole oru utharam parayumbo muzhuvan parayan sammdahikkathe verupikunnilla....
@Revathysnair-rx2gx9 ай бұрын
2023 Kerala best anchor award ithehatine kitty
@alithnaintechcont81719 ай бұрын
വീണയും, മറ്റു കോമാളി കളും കണ്ടു പഠിക്കൂ.
@sahalcp81639 ай бұрын
👍
@izmariya34209 ай бұрын
യസ്
@sadiq56289 ай бұрын
നജീബ്ക്ക പോലെതന്നെ അത്രത്തൊളം പ്രാധാന്യമുള്ളയാളാണു അദ്ദേഹത്തിന്റെ പ്രിയ പത്നിയും❤️🔥
@Aysha_s_Home9 ай бұрын
സത്യമാണ്🙏🏼🙏🏼🙏🏼😭😭😭
@Minijoseph-e2k9 ай бұрын
😢😢😢😢rxloli
@jothishks93369 ай бұрын
Interview ചെയ്യുന്ന anchor ടെ നിലവാരം 🙌👏
@reshinv9 ай бұрын
എന്ത് നല്ല മനുഷ്യൻ....... ഈ സിനിമ വിജയിക്കുന്നതോടെ ഇദ്ദേഹത്തിന്റെ ജീവിതവും മെച്ചപ്പെടണം.........
@Jyothijyothi-l2c9 ай бұрын
പൃഥ്വിരാജ് നല്ല മനസിന് ഉടമയാണ് തീർച്ചയായും അദ്ദേഹത്തെ സഹായിക്കും 🙏
@rishfath97379 ай бұрын
I doubt.. ask kanjanamala whether she recieved any help frm him.. ente frnd kanjanamalaye kanditund.. wat she said abt prithvi was that he is a fraud. Aftr movie released he neither enquired nor helped her
@Truth.5729 ай бұрын
Prithviraj sugumaran ath cheythengil ath verum oscar mohich aanu, ath pole manasalivulla aalanengi najeeb ikkayude story cheyunathinu munne thanne he should have been given some renumeration.
@user-pwolimalayali9 ай бұрын
@@rishfath9737 എന്ന് നീ തിരക്കിയോ കൂടുതൽ കോണകാതെ നീ അല്ലെങ്കിൽ edit ചെയ്യില്ല ഈ പറഞ്ഞ കാര്യം...
@rahulc4809 ай бұрын
@@rishfath9737പടം അങ്ങനെ ഒരു ഡീലിൽ അല്ലല്ലോ നടക്കുന്നത്
@meenuNambiar9 ай бұрын
@@rishfath9737, True, I watched aadujeevitham movie yesterday, his acting is great in dis movie, but I have d same doubt, he didnt help anyone, dis is a talk in Malayalam movie industry, aftr ennu ninte Moideen Dileep helped her, Mammooty, Dileep nd Suresh Gopi are always willing to render financial support to others, Prithviraj is not like dat, he knows how to maintain his image in d public, he is straight forward, have own opinion but I thnk he is not dat gud as he portray himself in interviews nd all.......
@danielmathews84539 ай бұрын
നജീബ് നിങ്ങൾ നല്ല ഒരു മനസിന്റെ ഉടമയാണ് അത് കാണുന്ന ഒരു ദൈവം ഉണ്ട് ആ ദൈവം ഒരിക്കലും കൈവിടുകയില്ല. ദൈവം അനുഗ്രഹിക്കട്ടെ
@archoosworld9 ай бұрын
സിനിമ എങ്ങനെ കാണും എന്ന ചിന്തയിലാണ് ഞാൻ.. ഒറ്റ ഇരുപ്പിൽ ഒരുപാട് കരഞ്ഞു വായിച്ചു തീർത്ത കഥ.. അന്ന് ഞാൻ അനുഭവിച്ച മാനസിക പ്രയാസം... My God
@rekhag56419 ай бұрын
Satyam, ithe avasthayayirunnu vayichappol
@georgejohn29599 ай бұрын
Sathyam
@shanavaspookunju57209 ай бұрын
പ്രവാസി ആണെങ്കിൽ പകൽ കാണാൻ ശ്രമിക്കുക, രാത്രി പടം കണ്ടിട്ട് ഉറങ്ങാൻ കിടന്നാൽ താങ്കൾ ടെ മനസ്സ് ചിലപ്പോ താങ്ങില്ല
@saleenaamir85179 ай бұрын
അതേ.. ഞാനും 😢😢
@Rohithcareer9 ай бұрын
Annal cinema kanenda
@muhsimuhsi3459 ай бұрын
ഈ മനുഷ്യന്റെ മുഖത്ത് ഇപ്പോഴും ഉണ്ട് അന്ന് സഹിച്ചതിന്റെ ആ ഒരു തീക്ഷ്ണത😢
@Vijithvijithps8 ай бұрын
അതെ
@John_6358 ай бұрын
🥲💯
@AjithaAjitha-pp4uk9 ай бұрын
വല്ലാത്ത ക്ഷമ യും. സഹന ശക്തി യും ഉള്ള മനുഷ്യൻ ദൈവം എന്നും കൂടെ ഉണ്ടാകട്ടെ 🌹🌹🌹🙏🙏🙏❤️❤️❤️❤️❤️❤️❤️❤️
@AyomiAyomi-kc9ib9 ай бұрын
ആ പുസ്തകം വായിച്ചവർക്ക് പലർക്കും കണ്ണ് നിറഞ്ഞു കാണും ബെന്യാമിൻ സാർ എഴുതിയത് ഇദ്ദേഹം അനുഭവിച്ചതിന്റെ പാതി മാത്രമാണ്. പാവം മനുഷ്യൻ എന്ത് മാത്രം അനുഭവിച്ചു. സിനിമ ആക്കാൻ തയ്യാറായി വന്ന ബ്ലെസ്സി സാർ നോട് നന്ദി ഉണ്ട്. വായന ശീലം ഇല്ലാത്തവർക്ക് ഇതൊരു ഗുണമായി. എങ്കിലും വായന ആണ് എനിക്ക് കൂടുതൽ ഇഷ്ട്ടം
@jasminijad99469 ай бұрын
Sathyam
@sajithakumari87689 ай бұрын
അതെ. ആ പുസ്തകം വായിച്ചു കണ്ണ് നിറഞ്ഞവരിൽ ഒരാളാണ് ഞാനും. എങ്ങനെ അദ്ദേഹം ഇതെല്ലാം സഹിച്ചു ജീവിച്ചു എന്നോർക്കാൻ പോലും പറ്റുന്നില്ല 😢
@nadeeramajeed59939 ай бұрын
ഞാനും വായിച്ചിട്ടുണ്ട് വളരെ അധികം വിഷമം തോന്നി
@user-jj9tg5oi4w9 ай бұрын
@@jasminijad9946cdV😅😅😅
@user-jj9tg5oi4w9 ай бұрын
@@jasminijad9946cdV😅😅😅
@roymathewmathew53659 ай бұрын
പാക്കിസ്ഥാനികളെ എനിക്ക് വെറുപ്പായിരുന്നു പക്ഷെ ഇപ്പോൾ...... എൻ്റെ സഹോദരനെ സഹായിക്കാൻ കാണിച്ച മനസ്...❤❤❤❤
@zelinakesavathparambil32649 ай бұрын
എല്ലാ നാട്ടിലുമുണ്ട് നല്ലവരും കെട്ടവരും. മൊത്തത്തിൽ ആരെയും അടച്ചു പറയാൻ കഴിയില്ല എന്നതാണ് സത്യം
@ALLinONE-vx9ok9 ай бұрын
അങ്ങിനെ എല്ലാ പാകിസ്ഥാനികളും മോശമല്ല നമ്മുടെ നാട്ടിലെ ചില ആളുകളുടെ അവസ്ഥ എന്താണ്
@renjup.r62109 ай бұрын
All Pakistanis are not bad..njan kanditulla pakistanikal okke nalla snehamullavara
@stefj47529 ай бұрын
ഗൾഫിൽ മലയാളികളെക്കാൾ ഭേദം പാകിസ്താനികലാണ്
@ismailpsps4309 ай бұрын
കിഴിശ്ശേരി മൊയ്‌തു ( സഞ്ചാരി ) എഴുതി വായിച്ചിട്ടുണ്ട് പൊതുവെ പാകിസ്ഥാനികൾ ചെറ്റകളാണെന്ന്!!
@msvenugopal11539 ай бұрын
ഈ തീഷ്ണമായ അനുഭവത്തിന്റെ ഉടമക്ക് സിനിമയുടെ ലാഭത്തിന്റ ഒരു വിഹിതം തീർച്ചയായും കൊടുക്കണം. അത് ഒരു നന്മ ആണ് 🙏
@madhavanchullikkara27638 ай бұрын
😊😊😅😮😢🎉😂❤
@KOCHUS-VLOG9 ай бұрын
ആ രക്ഷപ്പെടുത്തിയ പാകിസ്ഥാൻ സ്വദേശി, ബെത്തയിൽ വെച്ച് ഫുഡ് വാങ്ങി കൊടുത്ത ആ നല്ല മനുഷ്യൻ, ടിക്കറ്റ് എടുക്കാൻ പൈസ കൊടുത്ത ആ കൂട്ടുകാർ ❤❤❤മുകളിൽ ആ നജീബ് ഇക്കയുടെ ജീവിതം എഴുതിയ നല്ലവനായ ദൈവത്തിന് ❤️❤️❤️എല്ലാ നന്മകളും നേരുന്നു ചേട്ടാ... From .. Riyadh betha❤
@anchanass4069 ай бұрын
❤
@cs730139 ай бұрын
അടിമ കച്ചവടം ഹലാൽ ആകിയ പടച്ചോൻ .മാസ് .അല്ല കൊല മാസ് ആണ്
@bettyabraham67229 ай бұрын
Saudi IL Pakistan.. India ..ennonnum ella....ellavarum prevasikal..vishappinu food ullathil ninnum koduthirikkum.... othiri jeevithangal undaayirunnu ethepole....Betha il shopping nu pokunnathu oormavarunnu.....kadayil ulla ella malayali kaleyum parichayapedum...ellavarum paavangal aanu....ennu pazhaya Saudi alla.. othiri freedom aaye .... ee cinema preverthakar prevasikale pole ahumkarum ellathe aakatte... cinema kaanunnaver prevasi ude jeevitham manasilakatte....🎉
@lissyjacob78829 ай бұрын
🙏🏼 അവിടെ ജീവിക്കുന്ന നമുക്ക് അറിയാം വേദന 😪
@minhafathima31489 ай бұрын
Ithil hameedine kurich parayunnundo 😢
@bindhukrishnan62509 ай бұрын
നജീബ് sir ന് സഹായിച്ച എല്ലാ മനുഷ്യ snehikalkkukkum ഒരു കോടി നന്ദി.
@jinsha_jinz5 ай бұрын
inn movie kand ith kaanan vannavar undo😌
@mohammedthamees53885 ай бұрын
S
@fireproyt69475 ай бұрын
🥹yes
@Naidhik.20225 ай бұрын
yes
@AnsaNS-qb1qk5 ай бұрын
Yes
@hey09775 ай бұрын
Njn 😊
@noushad46619 ай бұрын
രാജനീഷ് താങ്കളുടെ ഒരു പാട് ഇന്റർവ്യൂ കാണാറുണ്ട്...... അത് പോലെ ഇതും... താങ്കൾ നല്ലൊരു ഇന്റർവ്യൂ വർ ആണ്... താങ്കൾ മറ്റുള്ളവർക് സംസാരിക്കാൻ നല്ല പോലെ അവസരം കൊടുക്കുന്നു എന്നുള്ളത് ഒരു പ്രത്യേകത യാണ്...
@cmuneer15979 ай бұрын
രാജനീഷ് അല്ല, രജനേഷ് എന്നാണ് അദ്ദേഹത്തിൻ്റെ പേര്
@ShaliLekshmi9 ай бұрын
Sathyam ❤❤❤
@snehasaji91509 ай бұрын
Ith ellam kelkkumpo njn ente achane orkkunnnu....25 varshanghalayi puram naatil poyi kidann anubhavichaa manushyan...Ithpole swantham kudumpathinu vendi enthrayo manushyan jeevitham marubhoomiyil nashipikkunnu.... Ollath kond nammalde koode ellarum ullath thanne aan ettavum valya swath ...Ellaa pravasikalkkum oru big salute......
@bindhukrishnan62509 ай бұрын
ആ പാകിസ്താനി നല്ല മനുഷ്യന് ഒരായിരം നന്ദി.
@abiddynu9 ай бұрын
😅😅
@ajulal90259 ай бұрын
@@abiddynuentha😊chiri reason?
@cristopesam8 ай бұрын
Manushyaktham athan ellam🙂
@kabeermarackar89009 ай бұрын
1993-ൽ ഇത് പോലെ ആട് ഒട്ടകം ജീവിതം അനുഭവം.. ഇതിലും ഭീകര അനുഭവം,.. ഒരു വർഷത്തെ നരക ജീവിതം... തിരിച്ചു നാട്ടിൽ ജീവൻ മാത്രമായി. .. അനുഭവങ്ങൾ എല്ലാം കുടുംബത്തിൽ ഒതുങ്ങി.. ഈ കഥകൾ കേട്ടിട്ട് എനിക്ക് നജീബിനോട് താരതമ്യം...
@pkn8759 ай бұрын
അനുഭവം ഇതുപോലെ ഞങ്ങൾക്കും കേൾക്കാൻ ഇടവരട്ടെ
@legeshkumarmk75159 ай бұрын
Onnu parayuu
@godwill9299 ай бұрын
God bless you ❤
@josephmc86189 ай бұрын
നജീബ് ചേട്ടനെ കണ്ടപ്പോൾ തന്നെ പിടിച്ചു നില്ക്കാൻ പറ്റിയില്ല. ഞാൻ കരഞ്ഞു പോയി. നോവൽ വായിക്കുമ്പോൾ തന്നെ വലിയ വിഷമം അനുഭവിച്ചു . ശേഷം നജീബ് ചേട്ടൻ അനുഭവിച്ച ഓരോ സംഭവങ്ങളും മുന്നിൽ കാണുന്ന പോലെ അനുഭവപ്പെട്ടിരുന്നു. ദൈവത്തിൻ്റെ വലിയ കരുണയുടെ പ്രകീർത്തനമാണ് നജീബ് ചേട്ടന്റെ ജീവിതം.🙏🙏🙏🙏🙏🙏🙏
@Sureshkumar-wi8fr9 ай бұрын
ഇന്റർവ്യൂ കണ്ടപ്പോൾ തന്നെ തൊണ്ടയിലെ വെള്ളം വറ്റി നജീബ് ഇക്ക ഞാനും ഒരു പ്രവാസിയാണ് ഡ്രൈവറാണ് ചില മരുഭൂമിയുടെ നടുവിലൂടെ വണ്ടിയോടിച്ചു വരുമ്പോൾ ആടിനെയും ഒട്ടകത്തിനെയും നോക്കുന്ന പല ആളുകളെയും കാണും വണ്ടി നിർത്തി വെള്ളം കൊടുക്കാറുണ്ട് ഇക്ക പറഞ്ഞതുപോലെ മണലിൽ കൂടി നടക്കുന്നത് ഭയങ്കര പ്രയാസമുള്ള കാര്യമാണ് നടന്നാൽ നീങ്ങുകയില്ല ഇക്കാ അനുഭവിച്ച സുഖമുള്ള ഒരു അനുഭവം ഞാനും രണ്ടു ദിവസം അനുഭവിച്ചിട്ടുണ്ട് ജയിലിൽ കിടന്നിട്ടുണ്ട് വണ്ടിയുടെ പേപ്പർ ഒരു പ്രശ്നം ഉണ്ടായി ഇക്ക പറഞ്ഞതുപോലെ നല്ല ഫുഡും ചായയും എല്ലാം കിട്ടും ഇക്ക പറഞ്ഞതുപോലെ മരുഭൂമിയിൽ പാമ്പ് മാത്രമല്ല കറുത്ത വലിയ തേളുകളെയും കാണാം ഉണങ്ങിയ കുബ്ബൂസ് വെള്ളത്തിൽ മുക്കി കഴിക്കുന്ന ആളുകളെ വരെ കണ്ടിട്ടുണ്ട് വല്ലാത്ത ഒരു അവസ്ഥയാണ് അങ്ങനെയുള്ള ആളുകളുടെ പൊടിക്കാറ്റിൽ നിൽക്കുന്നത് കാണുമ്പോൾ സഹിക്കില്ല ചൂട് കാറ്റും മണലും കൂടി മുഖത്തേക്കും ശരീരത്തിലേക്കും അടിക്കുമ്പോൾ ഉണ്ടാകുന്ന ഒരു ബുദ്ധിമുട്ട് ടയർ പൊട്ടുന്ന സമയത്ത് പുറത്ത് ഇറങ്ങുമ്പോൾ അനുഭവിച്ചിട്ടുണ്ട് ഈ സിനിമയും കൂടി ഇറങ്ങിക്കഴിയുമ്പോൾ ഇക്കയുടെ ജീവിതം എല്ലാം നല്ല രീതിയിൽ മുന്നോട്ടു പോകും പടച്ചോൻ എല്ലാവിധ ഐശ്വര്യങ്ങളും നൽകട്ടെ🤲🤲🤲💞💞💞
@shamseervm12499 ай бұрын
ഉരുക്ക് മനുഷ്യൻ 😭😭😭😭.... നജീബ് ക്കാ... കുടുംബതിന്റെ ഭാഗ്യം.. ഇയാൾ ജീവനോടെ ഉള്ളത് 😭
@litty8399 ай бұрын
So sad
@Sinee-069 ай бұрын
❤️ഞാനും ഡ്രൈവരാണ് കാണാറുണ്ട് ഇങ്ങനെ ഉള്ളവരെ 🙏🏻
@Sureshkumar-wi8fr9 ай бұрын
@@Sinee-06 💞💞💞
@nasernaserthaduvalli11169 ай бұрын
ഞാനും കണ്ടിട്ടുണ്ട്.. വെള്ളം വണ്ടിയിലായിരുന്നു 😢
@nani.c50869 ай бұрын
ഇ സിനിമ വിജയം ആകട്ടെ, ഒരു വിഹിതം നജീബ് ഇക്കാക് കൊടുക്കണം 🙏
@Aysha_s_Home9 ай бұрын
സത്യമാണ്😢
@remyabijukumar9339 ай бұрын
ദൈവമേ സിനിമ ഇന്നലെ കണ്ടു എത്രത്തോളം നജീബ്ക്ക അനുഭവിച്ചു 🙏🏻🙏🏻🙏🏻ഇനിയെങ്കിലും അദ്ദേഹം സന്തോഷവും സമാധാനവും കൊടുക്കണേ ❤️❤️❤️സിനിമയിൽ നിന്ന് കിട്ടുന്നതിൽ ഒരു ഭാഗം അദ്ദേഹത്തിനു കൊടുക്കണം 🥰🥰🥰
@ajmalmon39979 ай бұрын
ഞാൻ ഒരു പ്രവാസിയാണ് സൗദിയിൽ ജോലി ചെയ്യുന്നത് ആടുജീവിതം സിനിമ അറബിയിൽ (translation )ചെയ്യണം ഇവിടത്തെ ജനങ്ങൾ കാണണം
@rahulkrajan15159 ай бұрын
Ath sathymanu
@ismayilk27169 ай бұрын
Vegam iranganam, arabikall kk nalla oru maattam ithiloode undaavatte..
@GopinathRajamma9 ай бұрын
എത്രയും പെട്ടെന്ന് അറബി ഭാഷയിലും ഈ സിനിമ ഇറങ്ങണം.
@vimalthulasi8619 ай бұрын
Currect 🙏🏽🙏🏽ഇനി ഒരാൾക്കും ഈ അനുഭവം ഉണ്ടാവാൻ പാടില്ല 💙അത് ഏത് രാജ്യക്കാരൻ ആയാലും 🙏🏽
@sdk_mallu10139 ай бұрын
Athe possible alla enne thonnunu,Book thanne banned Ane enne thonnu ..
@jaisemon19829 ай бұрын
എത്ര പക്വതയോടെ ,വ്യക്‌തം ആയി സംസാരിക്കുന്ന ഉമ്മ .പടച്ചോൻ ഈ കുടുംബത്തെ അനുഗ്രഹിക്കട്ടെ !!!💜
@badushashakeer-nj6eg9 ай бұрын
Aameen
@Aysha_s_Home9 ай бұрын
ആമീൻ😢😢😢
@cs730139 ай бұрын
പടച്ചോൻ അല്ലേ ഇസ്ലാമിൽ അടിമ ..കച്ചവടം ഹലാൽ ആക്കിയത് .ഇന്നും അടിമ സമ്പ്രദായം ഹലാൽ അല്ലേ 😂😂😂😂😂എന്ത് .പടച്ചോൻ
@Efootballer98999 ай бұрын
Aameen
@king-fisher.9 ай бұрын
പടച്ചോനോട് പോയി ഊമ്പാൻ പറ
@athusree43369 ай бұрын
ഇത്രയും വർഷമായിട്ടും ഈ story ഇത്രയും clear aayitt പറയണമെങ്കിൽ അന്ന് എത്രത്തോളം അനുഭവിച്ചത് കൊണ്ടായിരിക്കും
@jyothirmayee1009 ай бұрын
ഞാൻ നജീബുമായി ഒരുതവണ സംസാരിച്ചിട്ടുണ്ട്. എത്ര പോസിറ്റീവ് മനസ്സാണെന്നോ! ഇപ്പോഴും സാമ്പത്തികമായി മെച്ചപ്പെട്ടിട്ടില്ലെങ്കിലും അദ്ദേഹം ഉള്ളതു ഉള്ളതുപോലെ സന്തോഷവാനാണ്
@keavellayi9 ай бұрын
❤❤❤😢😢
@keavellayi9 ай бұрын
എല്ലാം ഉണ്ടായിട്ടും പരാതികളുമായി ജീവിക്കുന്ന നമ്മൾ
@Yourfatherscock9 ай бұрын
ഉള്ളത് കൊണ്ട് സന്തോഷം ആണെന്ന് നിങ്ങൾ എങ്ങനെ ആണ് തീരുമാനിക്കുന്നത്. ആ മനുഷ്യന്റെ വേദനകൾ വിറ്റ് ബെന്യാമിൻ കുറേ വലിയ എഴുത്തുകാരൻ ആയി. നോവൽ ഹിറ്റ് ആയി അവാർഡും വാങ്ങി ഇത്രയും കാലം ആയിട്ടും അദ്ദേഹത്തെ ഇങ്ങനെ കഷ്ടപ്പെടാൻ വിടരുത്. പുസ്തകം വിറ്റു കോടികൾ ഒന്നും വരുമാനം ഉണ്ടാവില്ല. ശരി തന്നെ. എന്നാൽ സിനിമ അങ്ങനെ അല്ല. ഇതൊരു വലിയ ബഡ്ജറ്റ് സിനിമ ആണ്. അതിന്റെ ലൊട്ടു ലൊടുക്ക് ആവശ്യങ്ങൾക്ക് പോലും ലക്ഷങ്ങളും കോടികളും ചിലവാക്കി കാണും. ഒരു പത്തു ലക്ഷം രൂപയെങ്കിലും റിലീസിനു മുമ്പ് കൊടുക്കണം. പിന്നെ ലാഭം കിട്ടുമ്പോൾ അതിന്റെ ഒരു പങ്കും അദ്ദേഹത്തിന് അവകാശപ്പെട്ടതാണ്.
@selmashafi99889 ай бұрын
After movie he will become rich
@Yourfatherscock9 ай бұрын
എന്നിട്ട് ഇപ്പോ ഒന്നും കാണുന്നില്ലല്ലോ. പടം കഴിഞ്ഞ് ആരും കാത്തിരിക്കുന്നതിൽ കാര്യമില്ല. ഒരു മിനിമം തുകയെങ്കിലും കിട്ടിയാൽ അദ്ദേഹത്തിൻറെ ജീവിതം മാറും. അതുണ്ടായിട്ടില്ല.
@rajipeethambaran9 ай бұрын
😢😢 🙏🏽🙏🏽 ഇനി ഉള്ള കാലം എങ്കിലും അദ്ദേഹത്തിനും കുടുംബത്തിനും സന്തോഷം ഉണ്ടാവട്ടെ 🙏🏽🙏🏽 നല്ല supportive ആയ wife 🥰
@ramyamrajan16039 ай бұрын
💔😢🙏
@Aysha_s_Home9 ай бұрын
ആമീൻ😢😢😢❤❤❤
@lissybabu66169 ай бұрын
ചെറിയ തുകയല്ല ആ മനുഷ്യന് ഇനിയെങ്കിലും കഷ്ടപെടാതെ ജീവക്കാനുള്ള സമ്പാദ്യം കൊടുക്കണം
@Wanderingsouls959 ай бұрын
അദ്ദേഹം അനുഭവിച്ച അത്ര അല്ലെങ്കിലും അതിന്റെ ഒരു ഭാഗം ഭാര്യയും കരഞ്ഞു തീർത്തിട്ടുണ്ടാവും.. ഉരുകിത്തീരുക എന്നൊക്കെ പറഞ്ഞാ 🥺.. നാട്ടിൽ കാല് കുത്തിയപ്പോ അദ്ദേഹം എടുത്ത ആദ്യത്തെ ശ്വാസം... ആ ഒരു അനുഭവം.. തമ്പുരാനേ...
@su847139 ай бұрын
സത്യം അവരെ സമ്മതിക്കണം നീറി നീറി പുകഞ്ഞു പോയ ജീവിതം പേടിയാകുന്ന ഓർക്കുമ്പോൾ😭😭😭😢😢😢
@sajeemaa20619 ай бұрын
ഇന്നത്തെ കുട്ടികളാണെങ്കിൽ ഒരുമാസം ഒരു അറിവും ഭർത്താവിനെകുറിച്ച് ഇല്ലെങ്കിൽ വേറൊരു ജീവിതം തേടിപിടിച്ചേനെ
@nizamt78568 ай бұрын
31:02
@suseeladevinr9 ай бұрын
ഇദ്ദേഹത്തിന് ഈ സിനിമയിലൂടെ നല്ല ഒരു നല്ലജീവിതസാഹചര്യം ഉണ്ടാകട്ടെ
@Sheeja-e1o9 ай бұрын
Engane oru real story allarunno kanjnamala. Ennit onnum koduthilla enna nu kelkunnath. But ee manushyane rekshichal serikum ee manushyante anigrhaham mathram mathi
@Farzalsuroor9 ай бұрын
Book hit aayittu vallathum kodutho ?
@Yourfatherscock9 ай бұрын
സിനിമാക്കാർ വല്ലതും കൊടുത്താലല്ലേ.
@ushadhanyatha18139 ай бұрын
@@FarzalsuroorYes..1.50 or I.25 lakh...flowers oru Kodi യിൽ പറഞ്ഞിട്ടുണ്ട്.
@sheheersheheer42059 ай бұрын
Adu undaakum😅
@shanavazmoideenkunju95039 ай бұрын
എത്ര തീക്ഷ്ണമായ അനുഭവങ്ങൾ…. എത്ര സത്യസന്ധമായ വിവരണങ്ങൾ…. ഉള്ളുലയ്ക്കുന്ന യാഥാർഥ്യങ്ങൾ…… നജീബ് ഇക്കയെ ഹൃദയത്തോടു ചേർത്തു നിർത്തുന്നു….
@renjushyamvasantha40819 ай бұрын
Cleaning ജോലി സ്വർഗം നു പറഞ്ഞു ചേട്ടൻ, ആാാ മനസു, ഉള്ളത് കൊണ്ട് സന്തോഷിക്കുന്ന ചേട്ടൻ ❤❤❤
@jinuphilip43129 ай бұрын
ഒരുപാട് ഓൺലൈൻ ഇന്റർവ്യൂ കണ്ടെങ്കിലും ഞാൻ താങ്കളുടെ ഇന്റർവ്യൂ കാണാൻ വെയ്റ്റിംഗ് ആയിരുന്നു 👍
@binsta51479 ай бұрын
ഞാനും ❤
@saifunnisasnoushad92679 ай бұрын
ഞാനും ❤
@deepthisoman44849 ай бұрын
Yes. Exactly
@RincyMohanan9 ай бұрын
പടച്ചവന്റെ പരീക്ഷണത്തിൽ ് പരിഭവം ഇല്ലാതെ ജീവിക്കുന്ന നജീവീക്കക്കും ഇത്താത്ത ക്കും നമസ്കാരം. ഇത്രയും കഠിനമായ അനുഭവത്തിലൂടെ കടന്നു പോയ രണ്ടാളും ഞങ്ങൾക്ക്എന്നും പ്രിയപെട്ടവരാണ്.. 💕💕💕 സ്വാതന്ത്രം ഇല്ലാത്തഓർക്കാൻ കൂടി വയ്യ. ഓരോ ദിവസവും വളരെ ഹൃദയ വേദന യോടെ ജീവിതം തള്ളി നീക്കിയ ഇക്കയും ഇത്താത്തതും ഞങ്ങൾക്ക് മാതൃക യാണ് നിങ്ങളെ ഹൃദയ ത്തോട് ചേർത്ത് നിർത്തുവാ നിങ്ങൾക്ക് ആയൂരാരോഗ്യസൗഖ്യം ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏🙏🙏🙏
ഗൾഫിലെ ജയിൽ ജീവിതം അദ്ദേഹം സന്തോഷത്തോടെയാണ് ഓർമിക്കുന്നത്... നല്ല ഭക്ഷണം വെള്ളം.. ആ ജയിൽ ജീവിതം അദ്ദേഹത്തിന് ആസ്വദിക്കാൻ സാധിച്ചെങ്കിൽ... എത്ര നരകയാദനയിലൂടെ ആയിരിക്കാം അദ്ദേഹം കടന്നു പോയിട്ടുണ്ടാകുക... ഓർക്കുമ്പോൾ തന്നെ കൈ കാലുകൾ വിറയ്ക്കുന്ന നാളുകൾ..!!
@minnuvishnu68669 ай бұрын
😢😢mm
@chandramathipg82659 ай бұрын
ആടുജീവിതം നോവൽ ഒറ്റദിവസം കൊണ്ട് ഞാനും എന്റെ ചേച്ചിയും വായിച്ഞുതീർത്തു. സങ്കടം വന്നുപോയി. Sri ബെന്യാമിൻ സാറിനും നജീബ് ചേട്ടനും നന്ദി. സിനിമയുടെ വരുമാനത്തിന്റെ ഒരുപങ്കു നജീബും ചേട്ടന് നൽകുവമുള്ള മനസ് ഉണ്ടാകണമെന്നൊരു അപേക്ഷ. 🙏🙏🌹
@shefishafeeq73779 ай бұрын
ഇയാളെ പകുതി ചങ്കുറപ്പ് എങ്കിലും എനിക്ക് കിട്ടിയുട്ടുണ്ടേൽ ഈ ജീവിതം എത്ര ലളിതം ❤❤❤
@abhilashabhi28319 ай бұрын
ദൈവം ബന്യമൻ എന്ന എഴുത്തുകാരന് കാത്തുവെച്ച മാണിക്യമാണ് നിങ്ങൾ നിങ്ങളുടെ അനുഭവങ്ങൾ അതിനുവേണ്ടിയുള്ള പാകപ്പെടൽ ആണ് അതുപോലെ ബ്ളസിക്കും പ്രത്വിരാജിനും ദൈവം കാത്തു വെച്ച മാണിക്യം ആകട്ടെ നിങ്ങൾ God bless you man❤
@rajeevvasudevan20439 ай бұрын
He is still struggling in his life and some others are making money by using his life. മാണിക്യം കുപ്പയിൽ തന്നെ ആണ് ആ മാണിക്യം use ചെയ്ത് പണം ഉണ്ടാക്കുന്നവർ ആ മാണിക്യത്തെ ഒരു safe zone ൽ എത്തിച്ചിരുന്നെങ്കിൽ 😢
@mujeebmujeeb60309 ай бұрын
@@rajeevvasudevan2043🎉🎉
@rahulc4809 ай бұрын
ബെന്യാമിന് കഥ എഴുതാൻ വേണ്ടി ദൈവം ഇങ്ങേർക്ക് ഈ പണി കൊടുത്തു എന്നോ
@sudhaviswan42399 ай бұрын
ഇപ്പോഴും ആ ഉമ്മയ്ക്ക് നല്ല ക്ഷീണമുണ്ട്. അവർ അനുഭവിച്ച മാനസീക ബുദ്ധിമുട്ടുകൾ ഇപ്പോഴും ആമുഖത്തു കാണാം. സാമ്പത്തികമായി ആ കുടുംബം സ്വയം പര്യാപ്തമായിട്ടില്ല. അവരെ സഹായിക്കണം. ഒരു സ്വർണ മാലയും വളയുമൊക്കെ വാങ്ങി കൊടുക്കണം. നജീബിനു സാധിച്ചു കൊടുക്കാൻ കഴിഞ്ഞില്ല. ഞാനും ഈ നോവൽ വായിച്ചു തീർത്തത് വളരെ സങ്കടത്തോടെയാണ് '
@bobinbabu13559 ай бұрын
മേടിച്ചു കൊടുക്കാൻ മേലെ 😂
@anziyaabdulazeez63869 ай бұрын
Enthaa kaliyaakuvaano @@bobinbabu1355
@RetheeshRVR9 ай бұрын
ഞാനും കണ്ടിട്ടുണ്ട് ഒരു നജീബിനെ (രാജു )🥹 ഞാൻ 2008 ൽ സൗദി ജിദ്ദയിൽ അലിത്ത് എന്ന ഒരു സ്ഥലത്ത് മരുഭൂമിക്കുള്ളിൽ ഞങ്ങൾ ഇലക്ടിക്കൽ ടവർ ലൈൻ സർവ്വേ വർക്ക് നടക്കുകയായിരുന്നു . ഞങ്ങളുടെ വർക്ക് സൈറ്റ് റോഡിൽനിന്ന് ഏകദേശം 25-30 കിലോമീറ്റർ ഉള്ളിലായിരുന്നു. ദിവസവും സൈറ്റിലേക്ക് മരുഭൂമിയിലൂടെ എത്തിപ്പെടാൻ കഷ്ടപ്പെട്ട് ഞങ്ങൾ റോട്ടിൽ നിന്ന് രണ്ടുമണിക്കൂർ കൂടുതൽ സമയം എടുത്തിരുന്നു. പലപ്പോഴും വണ്ടി മണലിൽ താഴ്ന്നു പോയിരുന്നു. ഒരു ദിവസം വണ്ടി മുഴുവൻ മണൽലൽ താന്ന് 2 ദിവസത്തോളം മരുഭൂമിയിൽ പെട്ടു പോയപ്പോ അന്ന് ഞാൻ അറിഞ്ഞു വിശപ്പിന്റെയും വെള്ളത്തിൻടെയും വില. അങ്ങനെ പോകുന്ന ഒരു സമയത്ത് നമ്മുടെ നജീബ്ക്കാനെ പോലുള്ള ഒരാളെ കൊല്ലം സ്വദേശി രാജു എന്ന് പറഞ്ഞ ഒരാളിനെ കണ്ടുമുട്ടി ആദ്യത്തെ രണ്ട് ദിവസം ആള് മലയാളിയാണ് എന്ന് അറിഞ്ഞിരുന്നില്ല. പിന്നീട് ഒരു ദിവസം പരിചയപ്പെട്ടപ്പോഴാണ് അറിഞ്ഞത് കഴിഞ്ഞ ഒന്നരവർഷത്തിലും മേലെയായി ഈ മരുഭൂമിയിൽ വന്ന അകപ്പെട്ടു കിടക്കുന്നതാണ് അയാൾ. ഞങ്ങൾ ഇതേപോലെ മരുഭൂമിയിൽ പോകുന്ന സമയത്ത് ആർക്കെങ്കിലും ഓട്ടകംമേക്കുന്ന ആളുകൾ ഉണ്ടെങ്കിൽ അവർക്ക് വെള്ളവും കുബൂസും ബിസ്ക്കറ്റ് ഒക്കെ നമ്മുടെ കയ്യിലുള്ളതൊക്കെ അവർക്ക് കൊടുക്കുകയായിരുന്നു അല്ലെങ്കിൽ പിന്നീട് ഒരു ദിവസം അവിടെ പോകുന്ന സമയത്ത് എന്തെങ്കിലും അവർക്ക് ആവിശ്യം ഉള്ളത് വാങ്ങി കൊടുത്തിരുന്നു. അതേപോലെ അന്ന് അയാളോടും നമ്മൾ എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ പറയാൻ പറഞ്ഞു. കരഞ്ഞുകൊണ്ട് അദ്ദേഹം അഭ്യർത്ഥിച്ചത് എങ്ങനെയെങ്കിലും ഈ നരകത്തിൽ നിന്ന് ഒന്ന് കരകയറ്റി കൊടുക്കാനാണ്.അപ്പോളാണ് ശ്രദ്ധിച്ചത് അയാളുടെ കാല് മുറിപറ്റി പുഴു അരിച്ചനിലായിരുന്നു. വണ്ടിയിൽ ഉണ്ടായിരുന്ന സേഫ്റ്റി കിറ്റ് ഞാൻ അയാൾക്കു കൊടുത്തു. അന്ന് അവിടെ റോഡ് പണി ചെയ്യുന്ന ഒരു പാക്കിസ്ഥാനി ഡ്രൈവർ എന്നെ സഹായിച്ചു. കാരണം ആളെ രക്ഷപെടാൻ സഹായിച്ചാൽ പിടിക്കപ്പെട്ടാൽ സഹായിച്ച ആളെയും പോലിസ് പിടിച്ചോണ്ട് പോകും പിന്നെ നമ്മടെ കാരിതിലും തീരുമാനം ആകും. സൗദിയിലെ നിയമങ്ങൾ നിങ്ങൾക് അറിയാല്ലോ പ്രശ്നമായി കഴിഞ്ഞാൽ നമ്മളും ജയിലിൽ കിടക്കേണ്ടിവരും എന്നിട്ടും അ പാകിസ്ഥാൻനി ഡ്രൈവർ സഹായിച്ചു ഒരുനാൾ രാത്രി അയാൾ രാജുവിനെ ട്രാകിന്ടെ പിന്നിൽ കയറ്റി റോട്ടിൽ കൊണ്ടുപോയി വിട്ടു. അങ്ങനെ അയാൾ രക്ഷപെട്ടു നാട്ടിൽ പോയി.പിന്നെ അവരുടെ സൗദി വന്നു ഞങ്ങളുടെ പണിയെല്ലാം രണ്ടുദിവസം നിർത്തിവച്ചു. ഞങ്ങളെല്ലാവരും പറഞ്ഞു ഞങ്ങൾ കണ്ടിട്ടില്ല ആളിനെ പിന്നെ പോലീസ് എല്ലാം ഇടപെട്ട് ആ സൗദി അവിടുന്ന് ആടും ഒട്ടകകൂട്ടവും മാറ്റി വേറെ സ്ഥലത്തേക്ക് കൊണ്ടുപോയി. ഇതുപോലെ പലപല അനുഭവങ്ങളും ഞാനെന്റെ വിവിധ രാജ്യങ്ങളിലുള്ള 24 കൊല്ലത്തെ ജോലി ജീവിതത്തിനിടയിൽ കണ്ടു മുട്ടിയിട്ടുണ്ട് ഇതുപോലെ ആയിരക്കണക്കിന് നജീബ് മാരും രാജുമാരും പല മരുഭൂമിയിൽനിന്നും നമ്മുടെ പലരുടെയും കൺമുന്നിലൂടെ കടന്നു പോയിട്ടുണ്ടാവും അവരാനുഭവിച്ച വേദന കണ്ടറിഞ്ഞ പലരും നമ്മുടെ കൂട്ടത്തിൽ തന്നെയുണ്ട്. അതൊരു വിങ്ങൽ തന്നെയാണ് ജീവിതകാലം മുഴുവൻ മനസ്സിൽ മായാതെ കിടക്കുന്ന ജീവനുള്ള ഓർമ്മകൾ😔😔 എല്ലാവർക്കും നല്ലത് മാത്രം വരുത്താൻ നമുക്ക് സർവ്വേശ്വരനോട് പ്രാർത്ഥിക്കാം🙏🏼🙏🏼 എന്ന് രതീഷ് വടക്കേപ്പാട്ട് കോളലോമ്പ് -RvR group -7356712622
@kiran82959 ай бұрын
😮
@anoopm91168 ай бұрын
😢
@fidanazrinn48898 ай бұрын
😮
@sethurjv60228 ай бұрын
🙏🙏
@devikarageshdevika1oo98 ай бұрын
E Raju chettan ente ayalvasiyanu. Aal epol marichittu 4 varsham aakunnu
@leenahabeeb40399 ай бұрын
ഇന്റർവ്യൂ ചെയ്യുന്നയാൾ നല്ല പക്വതയാർന്ന സംസാരം 👌❤️കരഞ്ഞു പോയി നജീബ്ക്ക നിങ്ങളുടെ കഥ 😥🤲❤️
@sheelaraj27229 ай бұрын
സത്യം 😢
@paulson79829 ай бұрын
100%ശുദ്ധൻ ആയ മനുഷ്യൻ. സിനിമ വൻ വിജയം ആകട്ടെ. ചെറിയ ഓഹരി ഇദ്ദേഹത്തിന് ലഭിക്കട്ടെ 🙏🏻
ഇയാൾ അവിടെ കിടന്ന് നരകിച്ചതോ???? അപ്പോൾ കൃപ കൊടുക്കുന്ന ആൾ അവിടെ ഇല്ലായിരുന്നോ?🤣🤣
@rahulc4809 ай бұрын
സകല പ്രശ്നവും കൊടുത്തിട്ട് മനസ്സിൻ്റെ താളം തെറ്റാതെ നോക്കിയതിനു നന്ദി അല്ലേ??? കളിയക്കിയതാണോ ദൈവത്തിനെ
@marysgrandmakitchen1278 ай бұрын
❤❤❤❤❤❤❤❤❤❤😂😂😂😂😂😂😂😂😂😂😂
@marysgrandmakitchen1278 ай бұрын
@@rahulc480❤
@Jos-t1z9 ай бұрын
നജീബിക്ക ഒന്നും പറയാനില്ല. ഞാൻ ജീവിതത്തിൽ ആദ്യമായി ഒരു പുസ്തകം വായിക്കുന്നത് ആട് ജീവിതം ആണ്. അതും ഒറ്റ ഇരിപ്പിൽ വായിച്ചു തീർത്തു. ഓരോ pagileyum കാര്യങ്ങൾ മനസിൽ ഉണ്ട്. വയ്ക്കുമ്പോൾ ഈ കതയിലെ നായകൻ ഞാൻ തന്നെ എന്നു ഒരു chinta തോന്നി ഒരുപാട് ആകാംഷ.. അന്നേ ആഗ്രഹിച്ചു ഇതു ആരേലും സിനിമ ആക്കിയാൽ കിടു ആകും എന്നു. കഷ്ട തയുടെ കാലത്തു കൂടെ ഉണ്ടായിരുന്ന ദൈവം എന്നും നിങ്ങളെ അനുഗ്രഹിക്കട്ടെ
@achulachu77139 ай бұрын
ഈ സിനിമ ഗൾഫ് രാജ്യത്തു പ്രദർശിപ്പിക്കണം 👍.. ഇങ്ങനെ ഉള്ള ജീവിതം ഇപ്പോഴും ഉണ്ടാവും, ഇത് കണ്ടിട്ട് എങ്കിലും അറബികളുടെ കണ്ണ് തുറക്കുമെങ്കിൽ 🙏🙏
@worldofchakkyadan33489 ай бұрын
അടിമ ജീവിതം എന്ന് പേര് മാറ്റിയാണ് ഈ സിനിമ പ്രദർശിപ്പിക്കേണ്ടത്, ഒരിക്കലും അവസാനിക്കാത്ത അടിമത്തം, വാനോളം മൂല്യങ്ങൾ പറയുന്ന വിശ്വാസ സംഹിത പേറുന്നവർ അറിയാൻ തിരിച്ചറിവുണ്ടാവാൻ ഈ സിനിമ കാരണമാവട്ടെ
@AnasNavas-9 ай бұрын
അല്ലാഹുവേ ഇനി ലോകത്ത് ഒരു മനുഷ്യജന്മത്തിനും ഇതുപോലുള്ള അനുഭവം നീ കൊടുക്കരുതേ നാഥാ 😢😢 🤲
@anoopprabhakaran67259 ай бұрын
Muhammad ന്റെ നാട്ടില്‍ ആണ് ഇത് നടന്നത്... സഹായിക്കാൻ ഒരു പാകിസ്താനി...
@Mr-TKDU9 ай бұрын
ഈ തള്ളാഹുവിന്റെ ടീം ആണ് ഇയാളെ പെടുത്തിയത്. എന്നിട്ടും..😅
@raheeee779 ай бұрын
@@anoopprabhakaran6725തീട്ട വർഗീയവാദിയാണല്ലോ 💩💩💩💩 എല്ലാത്തിലും മതം കാണുന്ന വർഗീയവാദി
@Aamina_Sharafu9 ай бұрын
@@anoopprabhakaran6725 athinu😮
@ALLinONE-vx9ok9 ай бұрын
ഇപ്പോഴും അനുഭവിക്കുന്നുണ്ടല്ലോ ഫലസ്തീൻ ജനത, ഗസയിൽ, അങ്ങിനെ ലോകത്തിന്റെ എല്ലാ ഭാഗത്തും ജനങ്ങൾ ക്രൂഷിക്കപ്പെടുന്നു..
@Ganga_Kailas9 ай бұрын
ഒരു മനുഷ്യൻ സഹിക്കാവുന്നതിൽ കൂടുതൽ സഹിച്ചിട്ടുണ്ട് 😢. എന്തോരം പ്രതീക്ഷകളുമായി പോയ വ്യക്തിയാണ്.. ഇനിയെങ്കിലും അദ്ദേഹത്തിൻ്റെ ജീവിതം സന്തോഷവും സമാധാനവും നിറഞ്ഞതായിരിക്കട്ടെ😊 നോവൽ വായിച്ചപ്പോൾ തന്നെ കുറെ കരഞ്ഞുപോയതാണ്.നോവലിലെ ഓരോ രംഗങ്ങളും നമ്മുടെ കണ്ണു നിറയിക്കുന്നതാണ്. ആർക്കും ഇതുപോലുള്ള ഗതി വരുത്തരുതേ ഈശ്വരാ...🥹🥹
@RajuDas-dq2sw9 ай бұрын
ആ മനുഷ്യൻ്റെ വികാരങ്ങളേ മുറിപ്പെടുത്താതെ ഇൻ്റെർവ്യൂ ചെയ്തു എല്ലാം മനസ്സിലാക്കി തരാൻ ശ്രമിച്ചു.... നന്ദി 🙏🥰
@a-ew5qo9 ай бұрын
എത്ര നിഷ്കളങ്കനായ മനുഷ്യൻ..❤ കുടുബത്തെ എത്രെ കരുതലോടെ ചേർത്ത് നിർത്തുന്നു
@satishphotography41199 ай бұрын
ഈ നോവലിന് പിന്നിലെ വരുമാന സാധ്യത മനസ്സിലാക്കിയ ബെന്യാമിൻ, അത്തരമൊരു കഥ വിപണിയിൽ ചൂടപ്പം പോലെ വിറ്റഴിക്കുമെന്ന് മനസ്സിലാക്കി. എന്നിരുന്നാലും, നിരപരാധിയായ നജീബുമായുള്ള ലാഭം പങ്കിടൽ കരാറിനെക്കുറിച്ച് ഞങ്ങൾക്ക് ഒരു സൂചനയുമില്ല. ഇത് അതിജീവിച്ച ഒരു യഥാർത്ഥ കഥയാണെന്ന് ബെന്യാമിൻ അവകാശപ്പെടുന്നുണ്ടെങ്കിലും, കഥയിൽ സെൻസേഷണലിസം ചേർത്തുകൊണ്ട് എഴുത്തുകാരൻ നജീബിൻ്റെ കഥാപാത്രത്തെ തെറ്റായി ചിത്രീകരിച്ചു. ഒരു അവതാരകൻ ഈ അവകാശവാദം ചർച്ച ചെയ്യുന്നത് കേട്ട് ഞെട്ടിപ്പോയ നജീബ് തന്നെ ഞെട്ടിപ്പോയി, എന്തുകൊണ്ടാണ് അദ്ദേഹം ഇത്തരം അസംബന്ധങ്ങൾ ചേർത്തതെന്ന് ബെന്യാമിനോട് ചോദിക്കണമെന്ന് പറഞ്ഞു. എൻ്റെ ആശങ്ക നജീബിനെക്കുറിച്ചാണ്. ദക്ഷിണേന്ത്യയിലെ എല്ലാ ചാനലുകളുടെയും സോഷ്യൽ മീഡിയ അവതാരകർ ആടുകളുമായുള്ള ലൈംഗിക ബന്ധത്തെ ചോദ്യം ചെയ്യുന്നു. ടിആർപി റേറ്റിംഗ് വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയുള്ള അവരുടെ ചാനലുകളുടെ പ്രധാന ശ്രദ്ധ ഇതാണ്. ഈ ചാനൽ ആളുകളോട് എത്രമാത്രം വിലകുറഞ്ഞാണ് പെരുമാറുന്നതെന്ന് കാണുന്നത് അവിശ്വസനീയമാംവിധം വേദനാജനകവും ദയനീയവുമാണ്. ഇത് അവസാനിപ്പിക്കാൻ എല്ലാവരോടും അഭ്യർത്ഥിക്കുന്നു. ഈ മണ്ടൻ എഴുത്തിന് ഉത്തരവാദി ബെന്യാമിൻ, അത് ശരിയല്ലാത്തപ്പോൾ എങ്ങനെ തൻ്റെ നോവലിൽ ഉൾപ്പെടുത്തും. ഇപ്പോൾ, ഈ പാവപ്പെട്ടവൻ്റെ യഥാർത്ഥ കഷ്ടപ്പാടുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനുപകരം നിന്ദ്യമായ ചോദ്യങ്ങളാൽ മുഴുവൻ മാധ്യമങ്ങളും ഈ പാവത്തെ വേട്ടയാടുകയാണ്. ബെന്യാമിൻ പരസ്യമായി മാപ്പ് പറയുകയും നജീബിൻ്റെ ലൈംഗികതയെക്കുറിച്ച് ഇത്തരം അശ്ലീല ചോദ്യങ്ങൾ ഉന്നയിക്കാതിരിക്കാൻ മാധ്യമ പ്രവർത്തകരോട് ആവശ്യപ്പെടുകയും വേണം. നജീബിൻ്റെ 750 ദിവസത്തെ സമരത്തിൽ ശരിയായ ഭക്ഷണവും പ്രാഥമിക ശുചീകരണവും ലഭിക്കാതെ പലതവണ ആത്മഹത്യയ്ക്ക് ശ്രമിച്ചു. എന്നിരുന്നാലും, ചില ഉയർന്ന ശക്തി അല്ലെങ്കിൽ സർവ്വശക്തൻ അവനെ അതിജീവിക്കാൻ സഹായിച്ചു. സിനിമയുടെ ചിത്രീകരണത്തിൻ്റെ ബുദ്ധിമുട്ട് അംഗീകരിച്ച് സിനിമാലോകം ഒന്നടങ്കം നടനെയും സംവിധായകനെയും അഭിനന്ദിക്കുകയാണ്. എന്നിരുന്നാലും, ഈ അംഗീകാരത്തിനിടയിൽ, നജീബ് അനുഭവിച്ച വേദനയും കഷ്ടപ്പാടുകളും പലപ്പോഴും അവഗണിക്കപ്പെടുന്നു. ലോകം തിരിച്ചറിയാത്ത, തിരശ്ശീലയ്ക്ക് പിന്നിലെ യഥാർത്ഥ നായകൻ നജീബാണ്. കേരള സർക്കാർ മന്ത്രിമാർ, രാഷ്ട്രീയക്കാർ, മത നേതാക്കൾ, വ്യവസായ പ്രമുഖർ, സിനിമാ മേഖലയിലെ പ്രവർത്തകർ തുടങ്ങിയവർ രക്ഷപ്പെട്ടവരെ സഹായിക്കാൻ മുന്നോട്ട് വരാത്തത് എന്തുകൊണ്ടാണെന്ന് എനിക്ക് മനസ്സിലാകുന്നില്ല. കോടികൾ ഒഴുകുന്നു, എന്നാൽ ഈ പാവത്തിന് എന്ത് പ്രയോജനം? അദ്ദേഹത്തിന് ആദ്യം സംസ്ഥാന-ദേശീയ അവാർഡുകൾ നൽകണം.
@lucycharles1239 ай бұрын
ഈ നജീബിനെ എല്ലാവരും ഒന്ന് സഹായിക്കണം എത്രയോ കഷ്ടപ്പാട് സഹിച്ചു മരുഭൂമിയിൽ ജീവിച്ചു പലരും കഥയും സിനിമയും കോടികൾ ഉണ്ടാക്കുമ്പോൾ അദ്ദേഹത്തിനും അതിന്റെ പ്രതിഫലം കിട്ടണം ഒരു പങ്ക് കിട്ടണം അദ്ദേഹവും കുടുംബവും നല്ല രീതിയിൽ കഴിയുവാനുള്ള എല്ലാ സഹായവും ചെയ്യണം പത്താം ക്ലാസിലെ പാഠപുസ്തക മായി പഠിപ്പിച്ചിട്ടുണ്ട് അക്കാലത്ത് ഉറക്കം വരാത്ത രാത്രികൾ ആയിരുന്നു നജീബിനും കുടുംബത്തിനും വേണ്ടി കരഞ്ഞു ഇനി നല്ലതുപോലെ ജീവിക്കണം നല്ലൊരു ധനികനായി കാണാൻ ആഗ്രഹിക്കുന്നു അത് നടക്കും
@pathfinder2899 ай бұрын
എത്രയോ ആടുജീവിതങ്ങളും ഗഥാമകളും ആരോരുമറിയാതെ മരിച് പോയിട്ടുണ്ടാവും ഇപ്പോഴും മരിച് ജീവിക്കുന്നുണ്ടാവും.. ഈ സിനിമ ഇറങ്ങുമ്പോ എങ്കിലും ഇതിനൊക്കെ എതിരെ എന്തെങ്കിലും നടപടി ഉണ്ടായെങ്കിൽ 🙏🙏🙏
@mumthazk.m90679 ай бұрын
Yes! Should take action!!
@Iijuvlog9 ай бұрын
ഓടിച്ചു വിടാതെ മൊത്തം കേട്ടവർ ഉണ്ടോ
@mr_anzil_editz46189 ай бұрын
Yaa
@shahanshahan71009 ай бұрын
Yes...😢എങ്ങനെ ഓടിക്കും ആ പറച്ചിൽ കേൾക്കുമ്പോൾ മനസ്സ് വിതുമ്പുന്ന 😢😢
@jamsheenam71839 ай бұрын
ഞാൻ
@rejisunil80538 ай бұрын
മുഴുവനും കേട്ടു ഞാൻ
@MuhammadAjnas4677 ай бұрын
❤️👍🏻
@AswanivkPonnu9 ай бұрын
ഈ സിനിമയിലൂടെ അദ്ദേഹം അനുഭവിച്ചവേദന ലോകം മുഴുവനും അറിയും. ഓരോ പ്രേവാസിയുടെയും ജീവിതമാണ് ഈ കഥ.
ആടുജീവിതം നോവൽ ഞാനും വായിച്ചിട്ടുണ്ട് പക്ഷെ ഇത് real life ആയിരുന്നു എന്ന് ഇപ്പോൾ ആണ് മനസിലായത്.. 🙏🏻 വിശ്വസിക്കാൻ പറ്റുന്നില്ല നജീബ് ഇക്ക ദൈവം കാക്കട്ടെ... 🙏🏻🙌🏻
@soorya21729 ай бұрын
Novelinte avasanam parayunnundallo
@jaisychacko93979 ай бұрын
Njanum orthu
@thousithabshi73009 ай бұрын
അതിൽ തന്നെ എഴുതിയിട്ടുണ്ടല്ലോ
@valsalarmenon52379 ай бұрын
അതിൽ എഴുതിയിട്ടുണ്ടല്ലോ മുഴുവൻ വായിച്ചില്ലേ
@Rmz-rami9 ай бұрын
മുഴുവൻ വായിക്കത്തിന്റെ കുഴപ്പം ആണ് 😂അതിൽ പറയുന്നുണ്ടല്ലോ
@premakumarik37329 ай бұрын
ഇത്രയും ക്ഷമയുള്ള ഒരു അവതാരകന് നന്ദി....
@jyothi55639 ай бұрын
😢❤ നജീബ് ഇക്കയെ ദൈവം അനുഗ്രഹിക്കും. പ്രാർത്ഥനകൾ. ആടുജീവിതം വായിച്ചു കരഞ്ഞു പോയിട്ടുണ്ട്
@sujeshification9 ай бұрын
ഇനി അനുഗ്രഹിക്കാത്തത് ആണ് ദൈവത്തിന്റെ അഭിമാനത്തിന് നല്ലത്..
@rahulc4809 ай бұрын
ദൈവം ഇനിയെങ്കിലും പുള്ളിയെ വെറുതെ വിടട്ടെ
@arjungameing86289 ай бұрын
ഇത്രയും ദുരിതവും വിഷമങ്ങളും അനുഭവിചത് അദേഹത്തിന്റെ മുഖത്തു പ്രത്യക്ഷ മാണ് .😢
@sayyidabdulwahab47509 ай бұрын
സത്യം
@akashsunil90189 ай бұрын
Yes aa kannil ellam ind
@MeKdi-w4s4 ай бұрын
yes😢😢
@Reshma.Pradeep9 ай бұрын
ഇദ്ദേഹം രക്ഷപ്പെട്ട് വന്നതുകൊണ്ട് നമ്മൾ ഇതെല്ലാം അറിഞ്ഞു ഇതുപോലെ ഇപ്പോഴും മരുഭൂമിയിൽ കുടുങ്ങി കിടക്കുന്ന എത്രയോ ആളുകൾ ഉണ്ടാകും 😢
@maluanoop42949 ай бұрын
Vithi Anu enkil anubhavichey pattu
@Jisna969 ай бұрын
ഇന്റർവ്യൂ മുഴുവൻ കണ്ടു... ഇതൊക്കെ വച്ചു നോക്കുമ്പോൾ നമ്മുടെ ഒക്കെ ലൈഫ് എന്തൊരു നല്ലതാണ്..... ഇടാൻ ആവശ്യത്തിൽ കൂടുതൽ ഡ്രസ്സ്... കഴിക്കാൻ ആഹാരം... കിടക്കാൻ വീട്.... ദൈവമേ കഷ്ടപ്പെടുന്ന 😍എല്ലാവരെയും അങ്ങ് കണ്ടു രക്ഷിക്കണമേ എന്ന് ഒരു പ്രാർത്ഥന മാത്രം. ഇനി ആർക്കും ഇങ്ങനെ oru😍അവസ്ഥ വരരുതേ... പ്രവാസികളെ കാക്കണമേ✝️
ഇത് കണ്ടപ്പോൾ റിയാദിൽ നിന്ന് bus ൽ Al Arthawiya യിൽ പോയപ്പോൾ മരുഫു മി കണ്ടു, ബസ് ചെക്കിങ് ഇടക്ക്, ഒരാളെ പോലിസ് പിടിച്ചു. പേപ്പർ ഒന്നും ഇല്ല, ഒരു പുതപ്പു കൊണ്ട് ഫുൾ മറച്ചു. താടിയും മുടിയും കാ ടു പിടിച്ചു, കണ്ടപ്പോൾ സങ്കടമായി. 2018 ഡിസംബർ 31, എന്റെ അമ്മച്ചിയെ കാണാൻ പോയത് SABCo.. അദ്ദേഹം രക്ഷപെട്ടു കാണും. 🙏🙏🙏
@minig.v74859 ай бұрын
ഈ സിനിമയുടെ ലാഭം ഇദ്ദേഹത്തി ന് അർഹതപ്പെട്ടത്.
@adarsh14_here9 ай бұрын
FIRST day thanne padam Kandit,ivde vannavar indo?
@yasirshaa20799 ай бұрын
😢
@remyachandran93749 ай бұрын
Ys heart touching😢
@aiswaryabiju11639 ай бұрын
Yes
@athirakpathirakp9 ай бұрын
Yes
@Ayshuuxc9 ай бұрын
കണ്ടിട്ട് വന്ന എന്റെ മകന്റെ കരച്ചിൽ ഇനിയും അടങ്ങിയിട്ടില്ല
@ameenudheen6649 ай бұрын
അദ്ദേഹം ഉള്ളത് കൊണ്ട് സന്തോഷം കണ്ടെത്തുന്നു...❤
@Habeeba-habi9 ай бұрын
ജീവിതത്തിൽ ഇത്രയും ഒകെ അനുഭവിച്ചിട്ടും എന്തൊരു പോസിറ്റീവ് ആണ് ഈ മനുഷ്യൻ 🥹... ആദ്യമായി വായിച്ചു കരഞ്ഞ നോവൽ അതിലെ ഓരോ കതപാത്രങ്ങളും..... ആ കത്തല്ല കരച്ചിൽ ആയിരുന്നു എന്റെ സത്യം ആരും വായിക്കാത്ത സത്യം 🥹
@shahalsidheek9 ай бұрын
Best anchor! He is giving extreme respect to them and the trauma they had!💎
@ArunKumar-yr1me5 ай бұрын
Bro i am from Andhra Pradesh najeeb sir telling in tamil i don't understand can you tell me in english 😢 please
@sudhaviswan42399 ай бұрын
ഈ സിനിമ അറബിനാട്ടിലും കൂടി റിലീസ് ചെയ്യിക്കണം. ഇത്തരം അനുഭവം ആർക്കും ഉണ്ടാകാതെ നിയമം മൂലം നിരോധിക്കണം.
@goldie76899 ай бұрын
Avar ee cinema ban cheyyum.Niyamam onnumilla.India pole oru democracy allallo.Avare theerumanikkunnathane avide niyamom.
@johncyjacob19509 ай бұрын
They know it . They ignore it
@user-ui4dw8tm2d9 ай бұрын
കാട്ടറബി എന്നും കാട്ടറബി തന്നെ
@kunjumonm56749 ай бұрын
അവരാണ് യഥാർത്ഥ അറബികൾ.@@user-ui4dw8tm2d
@sjjs72305 ай бұрын
U A E yil mathram anuvadham kitti... Mattulla gulf country release koduthilla
@foggnewsMedia9 ай бұрын
ഈ സിനിമ പിടിക്കാൻ ശ്രമിച്ച ആളുകൾ കുറെ ബുദ്ദിമുട്ട് എന്നേക്കാൾ കൂടുതൽ അനുഭവിച്ചിട്ടുണ്ട്🔥...you are awesome. Real Gem🎉🎉🎉HatsoffYouMan.
@Bhargavi_vlogs-295 ай бұрын
Cant understand the language , but can feel the pain he had ... Really great he has overcome from such a traumatic experience 🙏👏👏
@rahulbhasi6099 ай бұрын
സിനിമയുടെ ലാഭത്തിൽ നിന്നും .1 % എങ്കിലും ഈ പാവത്തിന് കൊടുക്കണേ
@mohammedpalapetty78879 ай бұрын
1% പോര. സിനിമക്കാർക്ക് എല്ലാ പ്രശസ്തിയും, സാമ്പത്തിക ലാഭവും നൽകിയത് നജീബിന്റെ ജീവിതമാണ്. മിനിമം 5% കൊടുക്കണം.
@rahulc4809 ай бұрын
7.75%
@Mubarak-mubi9 ай бұрын
ഈ സിനിമ വിജയിക്കട്ടെ 👍 ഇതിന്റെ പ്രോഫിറ്റിന്റെ 1 % എങ്കിലും ഇവർക്ക് കൊടുക്കാൻ ഉള്ള മനസ്സ് കാണിക്കണേ 🙏
@mcmarsh50529 ай бұрын
പടച്ചോൻ എന്നും ഈ വപ്പകും കുടുംബത്തിനും ഐശ്വര്യം നൽകട്ടെ അമീൻ🤲🏼♥️
@Alib9329 ай бұрын
🥰
@rahulc4809 ай бұрын
ജീവിക്കാൻ വിട്ടാൽ മതിയാവും 😊
@kavyamc17769 ай бұрын
നാം അനുഭവിക്കാത്ത ജീവിതങ്ങളെല്ലാം നമുക്ക് വെറും കെട്ടുകഥകൾ മാത്രമാണ്... 🥺💯
@Rashijr9 ай бұрын
Sathyam 🥺
@update_status_vedios9 ай бұрын
🥺
@HumanAlien.9 ай бұрын
Idhehathinte kadha ozhike
@arunramesh82909 ай бұрын
സിനിമക്കാർ ഇദ്ദേഹത്തിന് അതിന്റെ ലാഭവിഹിതത്തിൽ നിന്ന് ഒന്നും കൊടുത്തില്ലെങ്കിലും ആ സിനിമ കണ്ട് ആസ്വദിക്കുന്ന നമ്മൾ എങ്കിലും അദ്ദേഹത്തിന് സാമ്പത്തികമായി സഹായിക്കണം. ഇപ്പോഴും സാമ്പത്തികമായി വലിയ ബുദ്ധിമുട്ടിലാണ് ഇദ്ദേഹം.
😢😭 എൻ്റെ ഒരേ ഒരു ആങ്ങള 21 വയസിൽ പോയിട്ട് 9 മാസം ഇതേ അനുഭവം അനുഭവിച്ചു.🤲🥺 Allahu ഞങ്ങൾക്ക് തിരിച്ചു തന്നു
@Loops___6229 ай бұрын
അല്ലാഹുവിനെ മാത്രം വിളിച്ചട്ടു കാര്യം ഇല്ല എല്ലാ ദൈവങ്ങളെയും പ്രാർത്ഥിക്കണം ഏതാ സത്യമായ ദൈവം എന്ന് നമക്ക് അറിയില്ല....... 🕉️✡️🕎☮️☪️✝️☸️☯️
@divyanair55609 ай бұрын
God anugraham 🙏🙏😔
@muhammedsabeer43559 ай бұрын
@@Loops___622 സഹോദര ഇത് ഒരു തെറ്റായ സ്റ്റേറ്റ്മെൻറ് ആകുന്നു ഒരു ദൈവം മാത്രമേ ഉള്ളൂ ഏതു മതസ്ഥർക്ക് വേണ്ടി ആയാലും അള്ളാഹു എന്നത് ദൈവം എന്നതിൻറെ അറബി വാക്കാണ്
@shafeekaslam22919 ай бұрын
@@Loops___622അറബി ഭാഷയിൽ ദൈവം എന്ന വാക്ക് ഇല്ല. അത് മലയാളത്തിൽ ആണ് ഉള്ളത്. ഇംഗ്ലീഷിലും അത് ഇല്ല ഗോഡ് എന്നാണ്.. അതേ പോലെ അറബിയിൽ പറയുന്ന പേരാണ് അല്ലാഹു
@Loops___6229 ай бұрын
@@muhammedsabeer4355 ഒരു ദൈവം ഒള്ളു എന്ന് ചിന്തിക്കുന്നതും തെറ്റാണു
@srriya91909 ай бұрын
ഈ ചേട്ടൻ ഒരു നിഷ്കളങ്ക ഹൃദയം ഉള്ളവനാണ്.. കരഞ്ഞു പോകുന്നു ഈ ചേട്ടന്റെ ഇന്റർവ്യൂ ഒക്കെ കാണുമ്പോൾ... ഇനിയെങ്കിലും ഒരു സന്തോഷം നിറഞ്ഞ ജീവിതo കിട്ടിയിരുന്നു എങ്കിൽ... 🙏🏻
@d4manfilmclub9 ай бұрын
ഈ ഇന്റർവ്യൂ കണ്ടപ്പോൾ ശരിക്കും മനസ്സുനൊന്ത് ആ ചേട്ടനോട് വല്ലാത്ത ഒരു സ്നേഹം തോന്നി അതുപോലെ ഈ ചിത്രവും മനുഷ്യമനസ്സുകളെ കണ്ണീരിലാഴ്ത്തും ഈ ചിത്രം വിജയിക്കുമ്പോൾ ആ ചിത്രത്തിന്റെ യഥാർത്ഥകാരണഭൂതനായ ഇദ്ദേഹത്തെയും കുടുംബത്തെയും കാണാതെ പോകരുത് അവരെ കൂടി ചേർത്ത് പിടിച്ചു കൊണ്ട് തന്നെ മുന്നോട്ടുപോവുക അവരും രക്ഷപ്പെടട്ടെ ദൈവം അവർക്ക് കൊടുത്ത ഒരു സമ്മാനമാണ്
@sunilmvk19 ай бұрын
നജീബ് നന്നായി പറഞ്ഞു... 🥰 ഞാൻ നജീബ് പറഞ്ഞ സുനിൽ.
@fayizmuhmd1359 ай бұрын
Ningal karanam Najeebinte kadha oru Novel aayi. Ningal karanam adhehathinte kadha lokham arinju❤. Ningal Karanam adhoru lokha cinemayayi irangan pokunnu. Hats off to you❤
@murshidafaisal2309 ай бұрын
Nighaleyum daivam rakshikkum
@ameercheenikkal18469 ай бұрын
Good
@sindhus8039 ай бұрын
God Bless you
@Roughbook7939 ай бұрын
സൂപ്പർ 💕
@SurabhiRajeev-ft9by9 ай бұрын
ഇയാളുടെ ജീവിതം ഇനി എങ്കിലും മാറി മാറിയട്ടെ... രാജാവായി ജീവിക്കട്ടെ.....
@SajithaAneeshSajithaAneesh8 ай бұрын
അവതാരകൻ വളരെ നല്ല ഒരാൾ 👍
@monurechu9 ай бұрын
ഞാൻ 10 ക്ലാസ്സിൽ പഠിക്കുമ്പോഴാണ് ആടുജീവിതം നോവൽ വായിക്കുന്നത് 👍🏻
@muhammadsahidk99099 ай бұрын
Ipo age 26 alle
@JalwanFaizan9 ай бұрын
Naan 10 padekkumbol vayechu aadujeevetham
@Anna-oi8xq9 ай бұрын
Njan 9th il padikumbo ahn vayichath ❤️
@adithilakshmi18419 ай бұрын
@@Anna-oi8xqഞാനും
@sinukunjuminnu8939 ай бұрын
Njum 10th il പഠിക്കുമ്പോ SSLC exam study leave il ആയിരുന്നു ആട് ജീവിതം നോവൽ വായിക്കുന്നതു അന്നേരം ഒരുപാടു കുറഞ്ഞിട്ടുണ്ട് 😢
@bindukv97409 ай бұрын
നജീബ്ക്ക... ഒന്നും പറയാനില്ല 🙏🏻🙏🏻🙏🏻 great man🙏🏻🙏🏻🙏🏻
@Anas_KT_83969 ай бұрын
രക്ഷപ്പെട്ടു വന്നത് കൊണ്ട് മാത്രം നമ്മൾ ഇതെല്ലാം അറിഞ്ഞു. പക്ഷെ ഇങ്ങനെയും അല്ലെങ്കിൽ ഇതിനേക്കാൾ ദുരിതം അനുഭജവിച്ചു അവിടെ തന്നെ ജീവിതം അവസാനിച്ചവരും ഇപ്പഴും അനുഭജവിക്കുന്നവരും എത്ര പേര് വേറെയും കാണും എന്ന് ആലോയ്ക്കുമ്പോ 😢