ഒന്നും ഉണ്ടാവില്ല, പാർട്ടി എല്ലാം ഒതുക്കിത്തീർക്കും, പോസ്റ്റ്മോർട്ടം റിപ്പോർട്ട് പോലും അവർക്ക് വേണ്ട രീതിയിൽ എഴുതി വെച്ചിട്ട് ഉണ്ടാവും പരിയാരം മെഡിക്കൽ കോളേജ് പാർട്ടി ഹോസ്പിറ്റലിൽ ആണ്
@sarithaj65602 ай бұрын
സത്യസന്ധമായി ജോലിചെയ്യാൻ ഒരു മനുഷ്യർക്കും കഴിയില്ല എന്ന് മനസിലായി.. സത്യസന്ധത കാത്തുസൂക്ഷിക്കണേൽ മരണത്തിൽ അത് തീരും 😢😢
@shahinateacher55452 ай бұрын
കലക്ടർ യാത്രയയപ്പ് പ്രോഗ്രാം വൈകിട്ട് നടത്താൻ സൗകര്യം ചെയ്തു കൊടുത്തു. രാത്രിയായാൽ കൊല്ലാൻ എളുപ്പമാണല്ലോ. ഡ്രൈവറേയും ചോദ്യം ചെയ്യണം
@ansaransar7242 ай бұрын
Exactly ❤❤❤
@mpmuralidharan32772 ай бұрын
ശരിയാണ്. ഡ്രൈവർ പറയുന്നത് വിശ്വസനീയമല്ല. ഡ്രൈവർ പറഞ്ഞത് പ്രകാരം കാസറഗോഡ് നിന്ന് വരുന്ന ഒരു സുഹൃത്തിനെ കാണാൻ ADM നെ മുനീശ്വരൻ കോവിലിനു മുന്നിൽ ഇറക്കി എന്നാണ്. പക്ഷെ അത് ഒരു തരത്തിലും യോജിക്കുന്നില്ല. സുഹൃത്തു കാസറഗോഡ് നിന്ന് ട്രെയിനിൽ ആണ് വരുന്നതെങ്കിൽ റെയിൽവേ സ്റ്റേഷനിൽ തന്നെ കാത്തു നിൽക്കുന്നതാണ് ഉചിതം. നേരെ മറിച്ചു ബസ്സിലോ കാറിലോ ആണ് വരുന്നതെങ്കിൽ അത് ഒരിക്കലും മുനീശ്വരൻ കോവിലിനു മുന്നിലൂടെ പോകില്ല. ഡ്രൈവറും കള്ളം പറയുന്നു എന്നാണ് എനിക്ക് തോന്നുന്നത്...
@beenavs99682 ай бұрын
Adm ന്റെ ഡ്രൈവർ നെ ചോദ്യം ചെയ്യാൻ എന്തുകൊണ്ട് സാധിക്കുന്നില്ല
@rajeev93832 ай бұрын
ഈയൊരു ആരോപണത്തിൽ മാത്രം ആരെങ്കിലും ആത്മഹത്യ ചെയ്യുമോ..?? അപ്പോൾ...??
@ramanirajendra56882 ай бұрын
100% ശരിയാണ്. സത്യം തെളിയണം. അദ്ദേഹത്തിന്റെ കുടുംബത്തിന്റെ മുന്നിൽ കേസ് തെളിയിക്കണം 🙏
@XD123kkk2 ай бұрын
Aa kutumbathile maman nte samsaram innalthe breethiyil allaaa.... Entho oru ... Und.... Govindan innu avte poirunnooo ...... Athinu shesham anu...
@ranjinisalinisalini34202 ай бұрын
എത്രയും പെട്ടെന്ന് സത്യം തെളിയട്ടെ.....
@Divya_hello2 ай бұрын
❤❤❤❤great speech🎉🎉🎉🎉 I agree with your opinion🎉🎉🎉🎉🎉
@maryshibu63312 ай бұрын
ശരത് എവിടെയായിരുന്നു ... കുറച്ച് ദിവസമായല്ലോ കണ്ടിട്ട്.
@MooppansVlogz2 ай бұрын
വിഷയങ്ങൾ മനസിലാക്കി പ്രതികരിക്കാമെന്ന് കരുതി 😊
@smvkripa20522 ай бұрын
നല്ല അഭിപ്രായം സഹോദര
@MooppansVlogz2 ай бұрын
🙌☺️
@beenas97532 ай бұрын
ശരത് അദ്ദേഹം എന്റെ അയൽക്കാരൻ ആണ് 😪സത്യസന്ധനും മാന്യനുമായ ഉദ്യോഗസ്ഥൻ 😪
@MooppansVlogz2 ай бұрын
😓
@Alphandtheomega-t4z2 ай бұрын
Underrated channel. While others focus on sensational topics, you address important public issues with great insight. Keep up the amazing work!
@MooppansVlogz2 ай бұрын
🙏☺️
@anithaashok37782 ай бұрын
Naveen Sir vacated the accommodation and MUST have handed over the keys back to authorities and how the body found hanged in his room later on...ADM residence MUST be a decent place and it is 100% lie that there is no CCTV camera....
@ThankammaPJ2 ай бұрын
PP. ദിവ്യ അർഹതയില്ലാത്ത വേദിയിലേക്ക് കടന്ന് ചെന്ന് കലക്ടറിൻ്റെ അടുത്ത് ഒഴിവാക്കിയിട്ട കസേരയിൽ ഇരുന്ന് യാത്രാ അയപ്പിൽ സംസാരിക്കേണ്ട ആവശ്യമേ ഇല്ല വരുമ്പോൾ തന്നെ പറഞ്ഞുവിടേണ്ടതല്ലായിരുന്നോ? collector റബ്ബർ സ്റ്റാംപായി തലകുനിച്ചു ഇരുന്നത് എന്തിന്? ഒരു കാര്യം തീർച്ച അദ്ദേഹം സ്വയമായി ആത്മഹത്യ ചെയ്യില്ല
@teenamvk92862 ай бұрын
കളക്ടർ ക്കു തീർച്ചയായും ഇതു മായി ബന്ധമുണ്ട്
@fplbrucewayne42112 ай бұрын
Adutha suicide collector nte avum
@ammuschukkudu29942 ай бұрын
👌🏼👌🏼you are right 👍🏼🙏🏼
@thankammajyothy77532 ай бұрын
Sathyam
@ShirlyJohn-ph5rm2 ай бұрын
വ്യാദി..... എന്നു വിളിക്കുന്നതാണ് ഉചിതം... പ്പി പ്പി
@aidahaizan45532 ай бұрын
ഹായ് മൂപ്പാ എവിടെ ആയിരുന്നു. ഇനിയും മുടങ്ങാതെ vdo idu
@solgiantony33332 ай бұрын
Very true.
@deeparobin17942 ай бұрын
സത്യം തെളിയണം. രാഷ്ട്രീയ കളി ആണെങ്കിൽ അവർക്ക് നല്ല കടുത്ത ശിക്ഷ തന്നെ കൊടുക്കണം.ഇനി ആർക്കും ഈ ഒരു ഗതി വരാതെ ഇരിക്കട്ടെ. കുടുബത്തിന്റെ ദുഃഖത്തിൽ പങ്ക് ചേരുന്നു
@d4devusmedia5992 ай бұрын
കൊലപാതകം... 100 %
@rachelvarghese56522 ай бұрын
Correct
@DAVINCARLOS26672 ай бұрын
അരി അഹരം കഴിക്കാത്ത വരല്ല ലോ എന്താ സംശയം കൊന്നത് തന്നെ
@majeeshkottayi26322 ай бұрын
കൊട്ടേഷൻ കൊടുത്തു കൊന്നു കാണും പാവം മനുഷ്യനെ
@athulraj59062 ай бұрын
This is not suicide i think. Because last night he told to her wife to pick 5.00 am. The door was kept opened
@sethumadhavan11542 ай бұрын
സത്യം
@isacjoseph86022 ай бұрын
Why not one lakh why only 98500 ???? What is the reason for Rs one thousand five hundred less.
@sindhukv71492 ай бұрын
Kolapathkam. Thanne
@salinit.r68922 ай бұрын
Correct 💯
@MooppansVlogz2 ай бұрын
😊
@Revamma-pb8mp2 ай бұрын
100% ശതമാനം മാത്രമാണ് ഞാൻ വിശ്വാസിക്കുന്നു
@Sandiago19172 ай бұрын
പുതിയ റിവീലേഷൻ വല്ലതും ഉണ്ടെങ്കിൽ പറ. ഇതൊക്കെ എല്ലാവർക്കും അറിയുന്നത്.
@shynishynisajol9282 ай бұрын
👍🏻
@Jeena-lq8cl2 ай бұрын
Hi bro
@MooppansVlogz2 ай бұрын
Hello🙌
@valsalasrinivasan85212 ай бұрын
❤❤❤❤ Good to see u after such longtime 💯 % true guilty should be punished
@MooppansVlogz2 ай бұрын
🙌
@pinjuzzz....63562 ай бұрын
Yadoru kallatharavum ilegil 45 mint nthina roominte purath driver wait chythe, aggerk valla attack vanu veezhalo,mrng 6 manik sesham vathil.thurannu kidakkunel etra doubt adiknm arno, 45 mnt aan gunman varunna vare roominte purath driver kaath ninnath, nthin full nigoodatha
@KADAVURESTAURANTDUBAI2 ай бұрын
പാർടിയും ഉണ്ടയും ഊളകളും ഇല്ലാത്ത ഒരു നാട് കൊതിക്കുന്ന ഞാൻ 🤣❤️😂😂 ഷെയ്ക് മുഹമ്മദ് ആണ് എന്റെ ശരിക്കുള്ള മുതലാളി എന്ന് തിരിച്ചറിഞ്ഞ ഞാൻ… പ്ലിങ് pling 😂😂😂
@Abdulmajeed-q2g2 ай бұрын
സത്യമാണ് താങ്കൾ പറയുന്ന കാര്യങ്ങൾ
@Mayan-f1y2 ай бұрын
😮
@salinibiju48792 ай бұрын
Koottukarude ടെക്‌നികലി ഉള്ള സഹായം കൊണ്ട് ഒരാൾ ഒരു സംരഭം തുടങ്ങി അയാളുടെ ബുദ്ധി കൊണ്ടും കഴിവ് കൊണ്ടും അയാൾ വളരെ സമ്പാദിക്കുന്നു ഇത് എങ്ങനെ മാർക്കറ്റ് ചെയ്യണം എന്നും അയാൾക്ക് അറിയാം അയാൾക്ക് full പിന്തുണ നൽകികൊണ്ട് ഫാമിലി കൂടെ ഉണ്ട് കൂട്ടുകാർ തുടങ്ങാൻ പ്രചോദനം ആയി എന്നത് കൊണ്ട് അയാൾക് എപ്പോഴും കൂട്ടുകാർക്ക് കൊടുത്തുകൊണ്ടിരിക്കാൻ സാധിക്കുമോ കൂട്ടുകാർ ഇത്തിൾ കണ്ണികൾ ആകുന്നു എന്നതുകൊണ്ടാകാം ചിലപ്പോ അയാൾ അകലം പാലിച്ചത് ഏതൊരു ബന്ധത്തിലും കൊടുത്തു കൊണ്ടിരുന്നാൽ പ്രശ്നം ഉണ്ടാകില്ല നിർത്തിയാൽ പിന്നെ വാങ്ങുന്നവർ തിരിയും അയാളെ നശിപ്പിക്കാൻ ശ്രമിക്കും
@MooppansVlogz2 ай бұрын
സംഭവം ശരിയാണ് പക്ഷേ ഒരു പ്രശ്നമുണ്ട്.. കമന്റ് ബോക്സ്മാറിപ്പോയി ഇങ്ങക്ക് 🤭😝
@RamsiShaju2 ай бұрын
മൂപ്പൻ ചേട്ടാ സുഖമാണോ??
@Besttime8952 ай бұрын
First 😊
@MooppansVlogz2 ай бұрын
🙌
@malenadubeats3092 ай бұрын
Pavam oru manushyane va kond konnu
@dhanaprathul84142 ай бұрын
True words👍
@pinjuzzz....63562 ай бұрын
Alla divya mol alle 2.day kond ntho kanikm.enn paranje, agane oru theliv indel entha kanikathe etra day aayit, public aayi velluvilivhit ipo aale kanunillalo kashtam
പ്രിയ സുഹൃത്തേ ഈ വിഷയത്തിൽ നിന്നും എനിക്ക് മനസ്സിലായ ഒരു കാര്യം പറയാം.19 മത്തെ വയസ്സിൽ എൽഡി ക്ലർക്കായി കയറിയ അദ്ദേഹം ഇത് പോലുള്ള ഒരു പാട് പേരെയും ഒരു പാട് അഴിമതികഥകളും കണ്ടും കൊണ്ടും ആയിരിക്കും ഈ പൊസിഷനിൽ എത്തിയത്.ഈയൊരു കാര്യത്തിൽ അദ്ദേഹം ഒരിക്കലും ആത്മഹത്യ ചെയ്യില്ല