നവീൻ ബാബു കുടുംബ ശാപം നിങ്ങളെയും കുടുംബത്തെയും പിന്തുടരും
@leela15823 ай бұрын
@@baijuprabhakaran3662കൊലപാതകി ക്ക്
@lalichan23753 ай бұрын
ഞാൻ കുട്ടനാട് താലൂക്ക് ഓഫീസിൽ ജോലി ചെയ്യുമ്പോൾ നവീൻ ബാബു സാർ എൻറെ ഓഫീസർ ആയിരുന്നു സത്യസന്ധനും അർപ്പണ മനോഭാവത്തോടും ആത്മാർത്ഥതയോടും സഹപ്രവർത്തകരോടും വളരെ സ്നേഹത്തോടും പെരുമാറിയിട്ടുള്ളത് ഉദ്യോഗസ്ഥനായിരുന്നു വളരെ ദാരുണമായി പോയി അദ്ദേഹത്തിൻറെ വിയോഗം
@jessyalbert93993 ай бұрын
Kashtam aayallo, aa sthreekku ahankaram aanu kandittu.
@jayakrishna57223 ай бұрын
സാറിന് നെടുമ്പ്രം പഞ്ചായത്ത് സെക്രട്ടറി ആയിരുന്നഉണ്ണീ സാറിനെ അറിയാമായിരിക്കും. ഒരു NOC ക്കു വേണ്ടി 2 മാസം നടത്തിയിട്ട് ' സ്ഥലം മാറുന്നത്തിൻ്റെ തലേന്ന് അടൂർ യമുനാ ബാറിലിരുന്ന് എൻ്റെ കൈയിൽ നിന്നും കാശുവാങ്ങി പിറ്റേന്ന് Noc ഒപ്പിട്ടു തന്നു. ദിവ്യ തുറന്നടിച്ച് പറഞ്ഞു. ഞാൻ പറഞ്ഞില്ല..
@shibu1693 ай бұрын
What we do, brother 😢
@sunnyvarghese96523 ай бұрын
RIP
@hafsalbacker26193 ай бұрын
ആദരാജ്ഞലികൾ🌹
@kadeejasalam52052 ай бұрын
താങ്കളുടെ വാക്കുകൾ വളരെ ഉപകാരപ്രദമാണ്. ഇനിയും ഇതുപോലെ സമൂഹത്തിന് മുമ്പിൽ തുറന്ന് കാട്ടണം. Godbless you '
@vijayalekshmir64613 ай бұрын
അനീതിക്കെതിരെ ശക്തമായി പ്രതികരിക്കുന്ന സാറിന് അഭിനന്ദനങ്ങൾ
@muralioachira3542 ай бұрын
Yes
@sujathamanivayal32972 ай бұрын
നായിൻറെ മക്കളെ നിങ്ങൾ എന്തിന് ഇങ്ങനെ മനുഷ്യനെ കൊല്ലുന്നത് എന്ത് കാര്യത്തിന് നിങ്ങൾ ഇങ്ങനെ കൊല്ല
@preethasivan27993 ай бұрын
കഷ്ടപ്പെട്ട് പഠിച്ച് നല്ല ജോലിയിൽ എത്തിയാൽ ഇങ്ങനെയുള്ള ഒരു വിദ്യാഭ്യാസവും ഇല്ലാത്ത കുറെ രാഷ്ട്രീയക്കാരെ കൊണ്ട് ബുദ്ധിമുട്ടുകയാണ് ഉദ്യോഗസ്ഥർ
@mariammasubha20793 ай бұрын
Sathyam
@BijiMol-bk1sh3 ай бұрын
Correct
@pphashimpuzhathi25873 ай бұрын
100% Correct
@nikhilanamika82753 ай бұрын
പണി കിട്ടുമെന്ന് ഉറപ്പായപ്പോൾ തൂങ്ങി മരിച്ചു pp ദിവ്യ ചെയ്തത് ശെരിയായ കാര്യമാണ്
@chandrankalyani88503 ай бұрын
ചെയ്യാത്ത കുറ്റത്തിന്ശിക്ഷ അനുഭവിച്ചവർക്കേ അത് മനസ്സിലാവൂ വിളിക്കാതെ വന്നതും പോരഒരാളെ കൊന്നതും പോരാഎന്നിട്ട് അതിനെ ന്യായീകരിക്കുകകഷ്ടം എന്നല്ലാതെ എന്തു പറയാൻഒരു കാര്യമേ ഇതിൽ പറയാനുണ്ട്അടിമ ആകരുത്
@minimanoj71933 ай бұрын
പ്രിയപ്പെട്ട ദിവ്യ മേഡം താങ്കൾക് മരണം വരെ ഒരു നിമിഷം പോലും സമാധാനമായി ജീവിക്കാൻ കഴിയാതെ പോകട്ടെ എന്നു ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു......നിആര്യ രാജേന്ദ്രൻ : ചിന്ത ജെറോം : ദിവ്യ ::::: പാർട്ടിയിൽ അലവലാതികളുടെ എണ്ണം കൂടി വരുകയാണ്.ജസ്റ്റിസിൻ്റെ ഓരോ വാക്കുകളും പ്രത്യേകം അഭിനന്ദനാർഹമാണ്.
നന്ദി സർ, അങ്ങയെ പ്പോലെ ഉള്ളവർ ഇങ്ങനെ ശക്തമായി പ്രതികരിക്കണം
@LeelaAlakapuri3 ай бұрын
അവൾ അനുഭവിക്കും
@EmilySaraJohn2 ай бұрын
Ivalkku muttan panic Daivam kodukkum
@sujathamanivayal32972 ай бұрын
വയനാട്ടിൽ വെറ്റിനറി കോളേജിലെ സിദ്ധാർത്ഥൻ നാട്ടിലേക്ക് പോയ സിദ്ധാർത്ഥനെ വിളിച്ചുവരുത്തി കൊന്നത് പോലെ നാട്ടിലേക്ക് പോയ ആ പാവത്തിനെ വിളിച്ചുവരുത്തി കൊന്നു
@annievarghese62 ай бұрын
ഈ രാക്ഷസിയെ ശിക്ഷിക്കാൻ സാധിക്കുമോ സാർ ചീപിയെം ലക്ഷങ്ങൾ കൊടുത്തു ഇവരെ രക്ഷിക്കും
@BabykK-jd4ll3 ай бұрын
വളരെ നന്ദി ഒരു മനുഷ്യനെ ഇത്രയും മനസിലാക്കി സംസാരിച്ചല്ലോ നിങ്ങളെയേപോലുള്ളവർ വേണം എനാടിന് നിങ്ങൾക് ആയുരാരോഗ്യ സൗഭാഗ്യം ഉണ്ടാവട്ടെ
@lillykuttyjohn65242 ай бұрын
Stay blessed & live longsir.
@madhupurushothaman35343 ай бұрын
ജസ്റ്റിസിൻ്റെ ഓരോ വാക്കുകളും പ്രത്യേകം അഭിനന്ദനാർഹമാണ്. ഇങ്ങനെ പ്രതികരിച്ചതിന് സാറിന് ഒരായിരം നന്ദി ഇതുപോലുള്ള സ്ത്രീകളെ ആ സ്ഥാനത്ത് വച്ചുപൊറുപ്പിക്കരുത്.എത്രയും വേഗം പറഞ്ഞു വിടണം.
@asheralan30273 ай бұрын
Sthree അല്ലേ pinne കുറേ ഉണ്ട് thaangaan aanungal ഉണ്ട്
@babuk.v61543 ай бұрын
നന്ദി സർ അങ്ങയെ പൊലുള്ളവർ എങ്കിലും പ്രതികരിച്ചല്ലോ നന്ദി
@girijampillai45923 ай бұрын
👍🙏
@GOKULANN-p2j2 ай бұрын
ഇവളെ പോലുള്ള ചില രാഷ്ട്രീയ വിവരദോഷികൾ കാരണം ശ്വാസം മുട്ടി സർവീസ് ചെയ്യുന്ന കുറെയധികം ഉദ്യോഗസ്ഥന്മാരിവിടെയുണ്ട്. ജീവിതപ്രശ്നവും നിലനിൽപും കാരണം പുറത്തു പറയാറില്ല. താങ്കളുടെ നല്ല വാക്കുകൾക്ക് നന്ദി.
@govindankelunair10813 ай бұрын
ജസ്റ്റിസ് സാർ വളരെ വിശദമായി അവലോകനം ചെയ്തു. അഭിനന്ദനങ്ങൾ 🙏🏼
@SureshEk-wv1ik3 ай бұрын
❤❤🎉
@wildeskc36883 ай бұрын
ഇയാള് എന്ത് ജസ്റ്റിസാപറയുന്നേ.?
@simonsonsimonson1874Ай бұрын
Sir thankal ku ente oru big salutt !
@Thampanpurushothaman3 ай бұрын
സാറിന്റെ നല്ല വാക്കുകൾക്ക് നന്ദി വിവേകം ഇല്ലാത്ത മനുഷ്യൻ വിവേക ശൂന്യൻ ആയാൽ മൃഗതുല്യമാകുന്നു അതാ ഇവിടെ സംഭവിച്ചു🙏
@HariPrasadpv3 ай бұрын
ഇത്രയും പറഞ്ഞതിന് വളരെയധികം നന്ദി
@സത്യംസത്യമായി3 ай бұрын
ഈ താടകയുടെ അഹങ്കാരം പാർട്ടിക്കാരുടെ പിൻബലത്തിൽ .
@Sukumaran-f7m3 ай бұрын
100% വും ചകാ ത്തിയെ ചുരുട്ടിക്കൂട്ടി അകത്തിടണം. ....... ആന്തൂരിലെ പാവം പ്രവാസിയെആത് മഹത്യചെയ്യിപ്പിച്ചത് ഓർക്കുന്നു. അതും ഒരു ചഖാതിയായിരുന്നു 😭😭😭😭😭😭😭
@nikhilanamika82753 ай бұрын
പണി കിട്ടുമെന്ന് ഉറപ്പായപ്പോൾ തൂങ്ങി മരിച്ചു pp ദിവ്യ ചെയ്തത് ശെരിയായ കാര്യമാണ്
@vijinandakumar45963 ай бұрын
താടക എന്നുപറഞ്ഞ് ചുരുക്കി കാണിക്കല്ലേ... അതുക്കും മേലെ "ദുഷ്ട ഭൂലോക ദുഷ്ട " അവളെ ന്യായീകരിക്കാൻ കമ്മ്യൂണിസം എന്ന കാൻസർ തലയ്ക്ക് പിടിച്ച കുറെ നരഭോജികളും....
@MohananPk-r2n3 ай бұрын
അവൾക്ക് വീതം കിട്ടിയിട്ടുണ്ടാവില്ല. അതിന്റെ ചെരുക്ക് തീർത്തതായിരിക്കും. വിളിക്കാത്ത സദ്യയക്ക് പോയി അപ്പി തിന്നത്.😢
@MohananPk-r2n3 ай бұрын
@@nikhilanamika8275അവളുടെ കുടുംബം ഇതിന്റെ ഫലം അനുഭവിക്കും. അവൾക്ക് മരണം വരെ ഒരു സമാധാനവും ഉണ്ടാവില്ല. Bro.😢😢
@abdulazeezk50073 ай бұрын
ഇനി തെറ്റു വരരുതെന്നല്ല. അവൾ ഇനി ഒരിക്കലും ഒന്നും ചെയ്യാൻ ഇടവരുത്തരുത്
@rafeeqv21913 ай бұрын
ഏൽ ഡി എഫ് വരും എല്ലാരും ശവമാവും
@unnikrishnan62633 ай бұрын
തിരുവനന്തപുരത്ത് ഒരു ആര്യ കണ്ണുരിൽ ഒരു ദിവ്യ രണ്ടും ഒരേ പാർട്ടിക്കാർ പാർട്ടി സംസ്കാരം
@shajitd90053 ай бұрын
ഗോവിന്ദൻ ന്റെ ഭാര്യ യെ മറന്നു
@georgekuttychacko34123 ай бұрын
ഈ പാർട്ടി ഒന്ന് പിരിച്ചു വിടുക
@unnikrishnan62633 ай бұрын
പമ്പ് അനുവദിച്ചാൽ ദിവൃ ക്കും കിട്ടും ഒരു കെട്ട് അതാണ് അവരുടെ താല്പര്യം
@sathyantk89963 ай бұрын
@@unnikrishnan6263അല്ലെങ്കിൽ പാർട്ടിക്ക് കിട്ടണം
@bindus45373 ай бұрын
Athe kittikanum
@thomasvarughese56233 ай бұрын
Thanks sir. 100% correct. Full support
@democraticthinker-Erk3 ай бұрын
ഒരു സ്ത്രീയെ വിധവയാക്കി.... രണ്ടു പെൺകുട്ടികൾക്ക് അച്ഛനില്ലാതെ ആക്കിയ അവരും ....അവരുടെ കുടുംബവും നന്നായി വരട്ടെ....
@SureshSureshT-kd7gs3 ай бұрын
ഒരിക്കലും ആ മൂദേവിക്ക് ഊർത്തതി ഉണ്ടാവില്ല 👍കുടുംബത്തിന് ശാപമായ ജന്മം 😠
@DeepaKarat-b3m3 ай бұрын
അവൾക്കും ഈ ഗതി വരട്ടെ
@SureshSureshT-kd7gs3 ай бұрын
@@DeepaKarat-b3m തീർച്ചയായും 🙏🏻🙏🏻🙏🏻🙏🏻
@AshaEmy3 ай бұрын
അവൾ വെറും തന്റെടി.. നരകിച്ചു മരിക്കും അവൾ
@adhilakshmin54003 ай бұрын
അവർ നന്നായി വരും.😢😢😢
@theresamathew14013 ай бұрын
ഇത്രയും അഹങ്കാരിയായ ഈ സ്ത്രീകളെ രാഷ്ട്രീയ ത്തിലേക്ക് പോകുന്നത് തടയണം
പെട്രോൾ പമ്പുമായോ പെട്രോൾ പമ്പ് ഉടമയുമായോ ഈ സ്ത്രീക്കുള്ള ബന്ധം അന്വേഷിക്കണം.
@nishasanu28413 ай бұрын
Yes
@kaladevi67852 ай бұрын
അവള് ആള് ready അല്ല.. മുൻപ് പല ബന്ധങ്ങളും അവൾക്കു പലരിൽ നിന്നും കിട്ടി അവളു അതിന് ഉപഹാരവും കൊടുത്തു് കാണും... നവീൻ സാറിന് ഭാര്യയും മക്കളും ഉള്ളതു കൊണ്ട് അയാള് അവരെ മാത്രമേ സ്നേഹിച്ചുള്ളൂ..ഇവളുടെ അഴിഞ്ഞാട്ടം അയാൾക്കു ഇഷ്ടമായി കാണില്ല അതേ ഉള്ളൂ കാര്യം
@harizsalman97812 ай бұрын
Vedi anu
@anniejoseph6342 ай бұрын
ഭർത്താവെന്നു കോൺഗ്രസ്
@gracyphilip37282 ай бұрын
😂@@kaladevi6785
@sreekanths11223 ай бұрын
ക്ഷണിക്കാതെ വലിഞ്ഞ് കേറി വന്ന് ഇത്ര വലിയ ഓഫീസറെ പരസ്യമായി അപമാനിച്ച് അദ്ദേഹത്തെ ആത്മഹത്യയിലേക്ക് തള്ളിവിട്ട ഇവരെ എന്ത് കൊണ്ട് അറസ്റ്റ് ചെയ്യാത്തത് സാർ.
@Maniaayurvedham2 ай бұрын
അവരെ പോലീസ് കേസ് എടുക്കണം
@sirajmooppan72182 ай бұрын
Aval verum udyogastha alla aval partiyude adima koodiyaan .. athkondaa arast cheyyathath .. aa chuvanna kodi aa colour avarude pravarthanathinte adayaalama ivare janam roadil kaikaariam cheyyanam
@PradeepKd-i7x2 ай бұрын
അങ്ങനെ ചോദിക്ക്.
@ameerashirin47163 ай бұрын
നന്ദി. സർ. നല്ല പ്രതികരണം.
@dr.savadmoulavi52503 ай бұрын
ഉള്ളു പിടഞ്ഞു മരിച്ച ആ മനുഷ്യന്‍റെ ആത്മാവ് ഈ താടകയുടെ അന്ത്യം വളരെ ദുഷ്കരമാക്കി തീര്‍ക്കും .കഷ്ടം ..ഒരു നേതാവും ഇവരുടെ അവസാന കാഴ്ച കാണാന്‍ ഉണ്ടാവില്ല .കാലം കണക്കു ചോദിക്കാതെ ഒരു ഹിട്ട്ലരും, ഒരു സീസറും കടന്നു പോയിട്ടില്ല . പ്രിയപ്പെട്ട ജസ്റ്റിസ് അവര്‍കള്‍ക്ക് അഭിനന്ദനങ്ങള്‍ ....മരിച്ച മനുഷ്യന്റെ കുടുംബത്തിനു ദൈവം സമാധാനം കൊടുക്കട്ടെ .......
@sobhasasidharan50013 ай бұрын
അദ്ദേഹം അത്രക്ക് അഭിമാനിയായിരുന്നു എന്ന് മനസിലാക്കാം❤❤
@JithaManoj-n8v3 ай бұрын
ക്ഷണിക്കാതെ വരുന്നത് കാലൻ ആണ് സാർ ഇതും അങ്ങനെ തന്നെ 😪
@MickelThomas-e2z3 ай бұрын
കൊലക്കുറ്റത്തിന് ആ സ്ത്രീയുടെ പേരിൽ കേസെടുക്കേണ്ടതാണ് പാർട്ടിക്കാരെ ആയതുകൊണ്ട് എന്തായിരിക്കും നടപടി
@BijiMol-bk1sh3 ай бұрын
ഒരു നടപടിയും ഉണ്ടാവില്ല😢
@abdulk90703 ай бұрын
He should have informed Vigilance when bribe demanded മനുഷ്യനാകണം മനുഷ്യനാകണം പ്രസിഡൻ്റേ
@shajeeve98793 ай бұрын
ഈ കേസ് കോടതിയിൽ എത്തുമ്പോൾ കൈക്കൂലി കൊടുത്തു എന്ന് പറയുന്നയാൾ കോടതിയിൽ നിഷേധിച്ചാൽ ദിവ്യ മാത്രം അകത്തുപോകില്ലേ. ജില്ലാ മജിസ്‌ട്രേറ്റ് കൂടിയായ കളക്ടർ ഒന്നാം സാക്ഷിയാണ്. കളക്ടർ അദ്ദേഹത്തിന്റെ ചേമ്പറിൽ ക്ഷണിക്കപ്പെടാത്ത ആളിന് മൈക്കും സീറ്റും കൊടുത്തത് തെറ്റാണ്
@RathnakaranCk-p7y3 ай бұрын
👍
@josevd31613 ай бұрын
അവളുടെ, സന്തോഷം മായാതിരിക്കട്ടെ
@krishnakumarkr23173 ай бұрын
കമാൽ പാഷയെ പലപ്പോഴും വിമർശിച്ചിട്ടുണ്ട്. പക്ഷേ ഇപ്പോൾ അദ്ദേഹം പറഞ്ഞത് 100% ശരിയാണ്. അഭിനന്ദനങ്ങൾ
@james553803 ай бұрын
കൈക്കൂലിക്കാരെ സപ്പോർട്ട് ചെയ്യുന്നതുകൊണ്ട് ആണോ.?
@josephchandy1643 ай бұрын
എല്ലാ ജീവനക്കാർക്കും പാഠം ! പമ്പ് ലൈസൻസി P P. ദിവ്യ യുടെ ബന്ധുവോ ബിനാമിയോ? അന്യോഷിക്കണം!
@sajisaji21533 ай бұрын
ഈ പമ്പ് നിലവിൽ വന്നാൽ സഖാത്തിക്ക് വല്ല നല്ല ഗുണവും കാണും. ഇങ്ങനെയുള്ളവരെ പാർട്ടി സംരക്ഷിക്കുമെന്നുള്ള അഹങ്കാരമാണ്.
@ajaikumarks78953 ай бұрын
Kaangress karante bandhu oru complaint cheythal, CPM Kari sahayikkan padilley Krisanghee? Ninte okke pothu-rashtreeya bodham ithraye ullloo...
@zakkeerhussain64303 ай бұрын
പിമ്പ് ആയിരിക്കും
@KaleshCn-nz3ie3 ай бұрын
P എന്നത് പമ്പ് എന്ന് ആണോ 😮
@BabuSreedharanPillai3 ай бұрын
Evalkkum share kanum
@BJbj-Aab3 ай бұрын
നന്ദി സർ 🙏
@georgejoseph43033 ай бұрын
എന്ത് ചെയ്യാനാ .. ക്ഷണിക്കാതെ ചെന്ന് സദ്യ ഉണ്ണുന്നത് ചെറുപ്പം മുതലേ ഒരു ശീലമായിപ്പോയി .😀
@radharaju79493 ай бұрын
Yes
@geethakrishnamma78523 ай бұрын
അക്ഷരാഭ്യാസം ഇല്ലാത്ത ഇതുപോലുള്ള രാഷ്ട്രീയക്കാരെ കൊണ്ട് കഷ്ടപ്പെട്ട് പഠിച്ചു ജോലിക്ക് കയറിയവർക്ക് വളരെ ബുദ്ധിമുട്ടുകൾ ഉണ്ട്...
@mujeebkolichal9993 ай бұрын
സത്ത്യം തുറന്ന് പറയുന്ന സാറ്ന് ഒരുപാട് അഭിനന്ദനങ്ങൾ ❤
@vijayanmp36323 ай бұрын
ഇവളുടെ പിന്നിൽ ഏത് രാഷ്ട്രീയക്കാർ ആണെങ്കിലും ഇവൾക്കുള്ള ശിക്ഷ വാങ്ങി കൊടുക്കണം. ദൈവം ഇതേ അവസ്ഥ ഇവൾക്കും കൊടുക്കണം.
@sankaranarayananm.n69993 ай бұрын
വിവരം വിവേകം എന്നി ഗുണങ്ങൾ കേരളത്തിൽ നേതാക്കൾ ക്ക് പാടെ ഇല്ലാതായിരിക്കുന്നു എന്ന് ഇതിൽ നിന്നും പൊതു ജനങ്ങൾ മനസ്സിലാകുന്നുണ്ട് സാർ 🙏
@sainudheenme5613 ай бұрын
പണം സമ്പാദിക്കുന്നത് തെറ്റായ രീതിയിലാണ് അതിന്റെ പ്രതിഫലം ഇങ്ങനെയാണ് ഇവിടെ കാണുക. മരണാനന്തരം ജീവിതത്തിൽ വേറെയും 🎉
@@Proud_malayali_vlogഎടോ പുല്ലേ.... അതിനു നിയമത്തിന്റെ വശം നോക്കണ്ടേ... അല്ലാതെ....
@shiburelax59953 ай бұрын
ആ പാവം മനുഷ്യന്‍ ഇനിയുള്ള കാലം സ്വന്തം നാട്ടില്‍ വന്ന് ജോലി ചെയ്യുവാന്‍ ആഗ്രഹിച്ചിരുന്നതാണു . പ്രതികരിച്ചതിന് ഒരായിരം നന്ദി
@radhakrishnangopalakrishna26703 ай бұрын
ഇവൾക്കും ഇവളുടെ മക്കൾ പോലും ഗതിപിടിക്കില്ല
@vijinandakumar45963 ай бұрын
നീ നാക്ക് വളച്ച് ഇ ല്ലാതാക്കിയത് ഒരു കുടുംബത്തിനെയാ ണ്, രണ്ടു മക്കളെയാണ് ഒരു ഭാര്യയെയാണ്. ഈ ദുഃഖത്തിന്റെ വേദന നീ അനുഭവിച്ചേ ഈ ഭൂമിന്നു പോവുകയുള്ളൂ നിന്റെ സന്തതി പരമ്പരകളും ഇതിന് അനുഭവിക്കും
@unnikrishnan62633 ай бұрын
@@radhakrishnangopalakrishna2670 ഗതികേട് വരുമ്പോഴാ ഇവറ്റ പാർട്ടിയിൽ ചേരുന്നത്
@bibinKRISHNAN-qs8no3 ай бұрын
Sure
@prabhakarant.k58353 ай бұрын
Yes
@kunhammedkvk3 ай бұрын
Sure
@basheerk64133 ай бұрын
കഷ്ട്ടം ആപാവം മനുഷൃനും മരണത്തിന് കീഴടങ്ങി 😢😢😢
@abdulhmeed48683 ай бұрын
ഇവൾ സ്ത്രീ അല്ല കൊടുo പിഷാ ച്ചാണ്
@georgeea83103 ай бұрын
@@abdulhmeed4868ഈ താടകകാരണം ആ കുടുംബത്തിലുള്ളവരുടെമനസ്സ് എത്രമാത്രം വിഷമിക്കുന്നുണ്ടാകും അവരുടെമനസുരുകിയുള്ള പ്രാക്ക് അവളുടെ കുടുംബത്തിന്റമേലിടിത്തീയായി പതിക്കും
@jow3452 ай бұрын
Perfect reply sir 👍.. അദ്ദേഹം നല്ല ഒരു മനുഷ്യൻ ആയിരുന്നു.
@NasssalesSales3 ай бұрын
ഇതേ കണ്ണൂരാണ് വേറൊരു സ്ത്രീ ഒരു സംരമ്പകനെ ആത്മഹത്യ ചെയ്യിപ്പിച്ചത്
@venukonat91733 ай бұрын
Kovindan
@muraleedharanck5313 ай бұрын
നമ്മുടെ കോയിന്നന്റെ ഭാര്യ
@biju653 ай бұрын
അവിടുത്തെ പെണ്ണുങ്ങളിൽ ചിലർ വെറും മോശം സ്ത്രീകൾ ആണ്
@Nambiar123 ай бұрын
അപ്പത്തിന്റെ ഭാര്യ
@harikrishnant59343 ай бұрын
M. V. Govindante bhaarya
@antonypious81073 ай бұрын
ഈ ദുഷിച്ച രാഷ്ട്രീയം ജനങ്ങൾ എന്നു ഉപേക്ഷിക്കണം ഇവിടെ എല്ലാം നന്നാവും ഇപ്പോൾ നടക്കുന്ന എല്ലാ എല്ലാ ദുഷിച്ച പ്രവർത്തനങ്ങൾ പ്രവർത്തനങ്ങൾക്ക് ജനങ്ങളാണ് ഉത്തരവാദി
@arithottamneelakandan43643 ай бұрын
സത്യം എല്ലാരാഷ്ട്രീയവും എല്ലാനന്മയും നശിപ്പിക്കും. ഈ പാർട്ടികാരണം എത്രമരണം? ഒരുതുണ്ടു നിലുനികത്തിയതിന് / ഒരു ഒരു പാട് പാടശേഖരങ്ങൾ നികത്തിയവരെമറന്നാണ് ഒരു വർക്കു ഷോപ്പുകാരനെ ആത്മഹത്യ ചെയ്യിച്ചത്.CPl ആയാലും CPm ആയാലും അതിൻ്റെ പരിഹാരമൊന്നും ചെയ്തില്ല. വൈദ്യുതലൈൻ വലിയ്ക്കാൻ മരം വെട്ട ഏത് കാടുകളയരുത് എന്നു പറഞ്ഞവരെ നാണം കെടുത്തിവടക്കൻ പറവൂരിൽ പിന്നെ ഇടി മുറിക്കഥകൾ കത്തിക്കുത്തു കഥകൾ പോലീസ് അഴിഞ്ഞാട്ടം. എല്ലായിടത്തുംവകുപ്പുകളിലെ സാധുക്കളെ ശിക്ഷയിൽ വീഴത്തി കേമന്മാർരക്ഷപ്പെടും ആരാധകർ ഏതു പാർട്ടിയിലിരുന്നാലും സൂക്ഷിയ്ക്കണം. പണിയെടുത്തു ജീവിയ്ക്കണം നമുക്ക് അവർക്കുവേണ്ട
@josephkadayanickadu71522 ай бұрын
അസ്സലായി... പാഷയ്ക്ക് അഭിനന്ദനങ്ങൾ
@dilmolfrancies23103 ай бұрын
Sir , my eyes filled with tears. Well said, അഹംകാരി ആണ് അവൾ
@sarammajoseph66523 ай бұрын
ഇവൾക്ക് ഒരുകാലത്തും ഗതി ഗതി പിടിക്കില്ല
@mohammedkootteeri65003 ай бұрын
അവൾ നരകിക്കും ഞമ്മൾ കാണും അദ്ദേഹത്തിന് ആത്മ ശാന്തി കിട്ടട്ടെ
@kalarikkalpadmanabhan10623 ай бұрын
ഞാൻ 33 വർഷം ഒരു കേന്ദ്ര PSUൽ ജോലിചെയ്ത് വിരമിച്ച ആൾ ആണ്. ആ കാലയളവിൽ ഒരു പാട് ആൾക്കാർ transfer ആയും വിരമിച്ചും പോയിട്ടുണ്ട്. അക്കൂട്ടത്തിൽ ആത്മാർത്തമായി ജോലി ചെയ്യുന്നവരും, ഒന്നിനും കൊള്ളാത്ത വരും, കിമ്പളം വാങ്ങുന്നവരും ഉണ്ടായിരുന്നു. പക്ഷെ യാത്റ അയപ്പ് സമയത്ത് അതെല്ലാം മറന്ന് എല്ലാവരെ കുറിച്ചും നല്ലതു മാത്രമേ പറയാറുള്ളു. അതാണ് യാത്ര അയപ്പിൻടെ രീതി.
@ValsalaValsala-x3i3 ай бұрын
ഇവൾക്ക് അതിനുള്ള ബോധം ഉണ്ടോ
@rtvnair99113 ай бұрын
കേരള സമൂഹം ഇത്ര നാറിയതായല്ലൊ - കഷ്ടം'. ആരുമില്ലെ ഇതിനെ ചോദ്യം ചെയ്യാൻ🌹🙏
@BTSFANTASY2.03 ай бұрын
Correct
@Aysha-l8f3 ай бұрын
Endhu thettundayalum aa samayath athu parayendiyirunnilla
@MohananK-q7m3 ай бұрын
100% correct. അതും ക്ഷണിക്കാതെ വലിഞ്ഞു കേറുക..
@aaface3 ай бұрын
ഇവർ എന്തോ അഴിമതിനടത്താൻ ഇദ്ദേഹത്തെ സമീപിച്ചിട്ടുണ്ടാകാം. അതു സാധിച്ചുകൊടുക്കാത്തതിന്റെ പകയാണ് ദിവ്യയുടെ പ്രസംഗം എന്ന് വേണം കരുതാൻ..
@Harilal-wj9fl3 ай бұрын
Divya pundachhi..
@smanojkumar53803 ай бұрын
സത്യം, അവളുടെ പരിപ്പ് അവിടെ വേവിക്കാൻ നോക്കിയിട്ട് നടന്നില്ല അതിന്റെ പകയാണ് ആ രാക്ഷസി അവിടെ വന്നു ചൊറിഞ്ഞത് നായിന്റെ മോൾ
@surendranpillair39853 ай бұрын
അത് തന്നെയാണ് യാഥാർഥ്യം
@jayadevangangadharan57223 ай бұрын
BIGSALUTE SIR
@bobbysmathew54643 ай бұрын
സാറെ,വളരെ നന്ദി.നല്ല പ്രതികരണം.
@sathyadasraman13613 ай бұрын
മരിച്ച ADM നെതിരെ കേസ് എടുക്കും ദിവ്യ ആരോപണം ഉന്നയിച്ച ദിവസം രാത്രിയിൽ ആത്മഹത്യ ചെയ്തത് ബോധപൂർവ്വം ദിവ്യയെ കുടുക്കണം എന്ന ഉദ്ദേശത്തോടെ ആയിരുന്നു എന്ന് കണ്ടെത്തും മൃതദേഹം കസ്റ്റഡിയിൽ എടുക്കും വേണ്ടിവന്നാൽ 14 ദിവസം റിമാൻഡ് ചെയ്യും ആരോടാ കളി ഒരു KSRTC കണ്ടക്ടർ ഇവിടെയുണ്ട് അവന്റെ കാര്യം ഓർമ്മ വേണം മറക്കരുത്...
@arithottamneelakandan43643 ай бұрын
സത്യം എതിർത്ത വാദികളൊക്കെ പ്രതികളാവും!
@sudarshankumar34753 ай бұрын
Yes
@girishkumard96492 ай бұрын
ഈ സംഭവുമായി ബന്ധപ്പെട്ട ഏറ്റവും നല്ല നിരീക്ഷണം.... 👍
@joi7033 ай бұрын
ഏത് നീചപ്രവർത്തികളും ചെയ്യാൻ മനസ്സ് പാകപ്പെടുത്തിയവർ അവസാനം എത്തിച്ചേരുന്ന അത്താണിയാണ് കമ്മ്യൂണിസം.
@bindus45373 ай бұрын
🙏🙏🙏🙏valare seri
@josevj17763 ай бұрын
Evaloru.pisasanu
@sibiar97513 ай бұрын
A Communist may not be a Wrong Person🥰❤️.
@gopalakrishnank36053 ай бұрын
100 % correct Sir. You are great.
@ismailkk36613 ай бұрын
കൂടെ ഇരുന്ന് ഒരു പാവം മനുഷ്യനെ നീജ മായി ആക്ഷേപിച്ച ഈ സ്ത്രീയേ എത്രയും പെട്ടന്ന് അറസ്റ്റ് ചെയ്ത് ആ അഹങ്കാരത്തിന് ചുട്ട മറുപടി കൊടുക്കണം 😢
@prasanthhrithik89703 ай бұрын
സൂപ്പർ.....സാർ...👍👍
@ullaskumar53963 ай бұрын
അതെ, കണ്ണൂരിൽ, ദിവ്യ, തിരുവനതപുരത്തു, ariya, ഇനിയും വരണം ജനത്തെ ബുദ്ധിമുട്ടിക്കാൻ 😢
@teslatech57633 ай бұрын
സാജനെ കൊന്ന പൂതനയോ
@mohanlal-tw5lp3 ай бұрын
don't forget anju(dance master Shaji suicide case) .... she is the most nasty devil of all ...
@sruthim.s36042 ай бұрын
Correct വാക്കുകൾ 👍👍👍👍
@JamesJacob-c1r3 ай бұрын
അഹങ്കാരികളായ പെണ്ണുങ്ങളേ കമ്മ്യുണിസ്റ്റ് പാർട്ടിയിൽ നേതാക്കളാവുകയുള്ളൂ. ശ്യാമള,ആര്യ,ദിവ്യ തുടങ്ങിയ യക്ഷികൾ ഉദാഹരണങ്ങൾ.
@shihabudeenabdul23143 ай бұрын
Teacheramma (kaafir vivadam)
@sreejiths51963 ай бұрын
💣
@nishasanu28413 ай бұрын
Ivalumarokke oru gathiyum illatha veedukalil ninnu vannu nammude naadu kattumudikkum😢
@mohanlal-tw5lp3 ай бұрын
'anju' ...... dance master Shaji suicide case ..... she is the most nasty devil.... avale marannu pokaruthu
@KikoMan813 ай бұрын
നന്ദി സാർ...
@jeemolejiss80813 ай бұрын
Salute Sir 🌹👍🙏🙏
@manojn96193 ай бұрын
ഈ സ്ത്രീ ചെയ്ത പാപത്തിൻ്റെ ശമ്പളം ഇവൾക്കും ഇവളുടെ സന്തതി പരമ്പരകൾക്കും ലഭിക്കട്ടേ എന്ന് ജഗദീശ്വരനോട് 'പ്രാർഥിക്കുന്നു.
@venugopalkp78163 ай бұрын
Almighty' will see to it
@shifafathima84853 ай бұрын
🙏🙏🙏തീർച്ചയായും അനുഭവിക്കും
@vinu-v6s3 ай бұрын
അനുഭവിക്കും
@venisugunan73183 ай бұрын
Divya Anubhvichotte avrude makkale Sabikkarath
@shobanamohanan79173 ай бұрын
💯അനുഭവിക്കും
@shirliegeorge20203 ай бұрын
പാർട്ടിക്കാർക്ക് അനധിക്രതമായി ചെയ്തുകൊടുത്തില്ലെൻകിൽ നേതാക്കൻമാർ ആഫീസിനകത്ത് കയറി വന്ന് ഭീക്ഷണിമുഴക്കുകയും ആക്ഷേപിക്കുകയും ചെയ്യുന്നത് പതിവാണ്ഒരു മേലുദേൃഗസ്ഥരും എന്താണെന്നുപോലും ചോദിക്കല്ല
@manojkumar-kl1zs3 ай бұрын
Well said sir 👍👍👍👌👌🙏
@aboobackerp68763 ай бұрын
Sr you are 100% right 👌🏻👌🏻
@bijupaul41973 ай бұрын
സത്യം 👍🏽
@rejvs3 ай бұрын
ഒരു യാത്രയയപ്പു ചടങ്ങില്‍ ക്ഷണിക്കപ്പെടാതെ കയറിച്ചെന്നു വിശിഷ്ടാതിഥിയെ ഒരാള്‍ അപമാനിച്ചു സംസാരിക്കാന്‍ കളക്ടര്‍ അവസരം ഉണ്ടാക്കാന്‍ പാടില്ലായിരുന്നു. ജില്ലാ മജിസ്ട്രേട്ടായ കളക്ടര്‍ അയാളുടെ തൊട്ട് താഴെയുള്ള അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റിനെ വലിഞ്ഞുകേറിവന്ന ഒരു ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ആക്ഷേപിക്കുന്നതു നോക്കിയിരുന്നു. ഒരു പക്ഷേ ഇത് അഡീഷണല്‍ ജില്ലാ മജിസ്ട്രേട്ടിനെ മാനസികമായി തകര്‍ത്തിട്ടുണ്ടാവാം.
@anathiest13073 ай бұрын
കൈക്കൂലിക്കാരൻ കോൺഗ്രസ് സംഘടനയിൽ പേട്ട ആളാണെന്നുതോന്നുന്നു. ന്യായീകരിക്കാൻ കോൺഗ്രസ് നേതാക്കളും കൂടെ പാഴ് പാഷയും
@sonamp69583 ай бұрын
Correct
@jayakrishnans15013 ай бұрын
പ്രോട്ടോകോളിൽ കളക്ടർക്കു മുകളിലാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്.
@shibi.kjshibik.j65923 ай бұрын
വിവരം ഇല്ല എന്നാ ഉള്ളു മുകളിൽ ആയിട്ടു എന്ത് കാര്യം
നല്ല വിലയിരുത്തൽ സാർ. ഇത്തരക്കാരെ നല്ല ശിക്ഷ ക്ക് അർഹത ഉള്ളവരാണ്
@rahiznasworld61513 ай бұрын
Govt സർവീസിലിരിക്കുന്ന എനിക്കും ഇതുപോലൊരു സ്ത്രീ യുടെ പ്രവർത്തി കാരണം ദുരനുഭവം ഉണ്ടായിട്ടുണ്ട് സർ അങ്ങയുടെ പ്രതികരണം നന്നായിട്ടുണ്ട് 👍👍👍👍
@nishasanu28413 ай бұрын
Enikkum njan koduthuvittu😂
@deepatv61883 ай бұрын
Well said sir....
@irishikesannamboothiri20923 ай бұрын
സ്റ്റാഫ് കൗൺസിൽ ആയിരുന്നു. ജനപ്രതിനിധികൾ സംയമനം പാലിച്ചേപറ്റൂ.കളക്ടർ എന്തുകൊണ്ടാണ് അവരെ ഇറക്കി വിടാഞ്ഞതു്
@lalkumar.19233 ай бұрын
കളക്ടർക്ക് മുകളിൽ ആണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്.
@kaleshsreemangalam3 ай бұрын
പഞ്ചായത്ത് സെക്രട്ടറിയുടെ മുകളിൽ പഞ്ചായത്ത് പ്രസിഡന്റിനെ പോലെ
@jow3452 ай бұрын
@@lalkumar.1923 ഇവിടത്തെ നിയമം really sucks
@riyamol50773 ай бұрын
മിക്കവാറും പഞ്ചായത്തിലും മെമ്പർമാരും പ്രിസിഡന്റെ ഇവർ പറയുന്നത് സർക്കാർ ജീവനക്കാർ കേൾക്കണം ഇതാണ് അവസ്ഥ...
@beenasanthosh33402 ай бұрын
Sir you're Great. 👍👍👍
@Opinion95813 ай бұрын
കമ്മ്യൂണിസ്റ്റ് പാർട്ടിയോട് മുട്ടാൻ നിന്നാൽ ( it's a Mafia) ഇതൊക്കെ തന്നെയാണ് നമ്മുടെ നാട്ടിലെ അവസ്ഥ😢😢😢😢😢
@ajaikumarks78953 ай бұрын
Poda malare
@georgepoulose99013 ай бұрын
എവളുമാർക്കു० മകനുമൊക്കെ കാണു०. ഒരു വണ്ടി തെറ്റിവന്നാൽ തീർന്നില്ലെ അഹങ്കാര० കഷ്ട०.എന്റ ദൈവമേ ഇവളെ ഒക്കെ കഠിന ശിക്ഷനൽകി പഠിപ്പിക്കണേ👈👈👈👈🐃🐃🐃
@jestinjoseph81313 ай бұрын
മടുത്തു ഈ ഭരണം ,😢
@nishasanu28413 ай бұрын
True
@bhakthanmk58143 ай бұрын
നാളെ ദിവ്യയുടെ പാർട്ടി പരിപാടിയിൽ ഒരാൾ സ്റ്റേജിൽ കയറി പ്രസംഗിച്ചാൽ എന്തായിരിക്കും നിലപാട്.
@balakrishnannambiar96283 ай бұрын
അഭിനന്ദനങ്ങൾ സർ
@gopidasankk39453 ай бұрын
പഞ്ചായത്ത് പ്രസിഡന്റിനെന്തിനാണ് ശമ്പളവും പെൻഷനും? കിമ്പളവും കമ്മീഷനും പോരെ?
@paulipc22213 ай бұрын
ആത്മഹത്യാ ഒന്നിനും പരിഹാരമല്ല..... Life is a challenge....
@sujeevkala2103Ай бұрын
സത്യം എന്നും തുറന്നു പറയുന്ന സാറിന് സർവേശ്വരൻ എന്നും കാത്തുകൊള്ളട്ടെ 🌹🌹🌹🙏.
@ambujamsreedharan36153 ай бұрын
അർഹിക്കാത്ത സ്ഥാനമാനങ്ങൾ കിട്ടുമ്പോൾ ഇവൾക്കൊക്ക എന്തും ആവാം പാർട്ടി യുടെ പിണബലത്തിൽ.... സ്ത്രീ വർഗ്ഗത്തിന് തന്നെ നാണക്കേട് 🥺😳
@sukumarankv8073 ай бұрын
ഹിനവും നിന്ദ്യവുമായ പരാമർശം കൊല കുറ്റത്തിന് നിശ്ചയമായും കേസ് രജിസ്റ്റർ ചെയ്യണം.
@sruthisuresh19182 ай бұрын
സർ ഇനിയും പ്രതികരിക്കണം ആ സ്ത്രീയെ വെറുതെ വിടരുത് 🙏
@ibrahimm74443 ай бұрын
ബിഗ് സല്യൂട് സർ
@joejim89313 ай бұрын
ആത്മഹത്യാ പ്രേരണ കുറ്റം... ഭയപ്പെടുത്തൽ, ഭീഷണിപ്പെടുത്തൽ
@bhageerathysoman86303 ай бұрын
ഈ ദിവ്യയെ പിടിച്ചു അകത്തിടണം അവളല്ലേ ഈ മരണത്തിൽ കാരണക്കാരി
@raphacounselingdrmini83533 ай бұрын
Rightly said sir
@SreedaviSreedavi-zj1jr3 ай бұрын
ഒരാൾ അയാളുടെ ജീവൻ ഇല്ലാതാക്കാൻ തീരുമാനിച്ചത് അത്രക്കും മാനസികമായി വിഷമിച്ചിട്ടാണ്. അതിനു കാരണക്കാ രായവർ ശിക്ഷിക്കപ്പെടണം.
@anilkumarn.m32523 ай бұрын
പോലീസ് കേസ് എടുക്കില്ല..... നീതി കിട്ടാ൯ ADM കുടുംബം കോടതിയിൽ പോയി പരാതി നൽകി കേസ് എടുപ്പിക്കണ൦..... മാത്രമല്ല ദേശീയമനുഷൃാവകാശകമ്മീഷ൯ നും പരാതി നൽകണ൦
@ValsalaValsala-x3i3 ай бұрын
വാസ്തവം. സർക്കാരിൽ നിന്നും നീതി കിട്ടില്ല. അവൾ പാർട്ടി മെമ്പർ ആണല്ലോ. ഇപ്പോൾ കോടതിയിൽ നിന്നും കിട്ടുന്നില്ല. ശിക്ഷ ദൈവം കൊടുക്കണം. അതിനുവേണ്ടി പ്രാർഥിക്കാം
@Wormhole133 ай бұрын
ഈ ദുഷിച്ച കാലത്ത് കോടതിയിൽ പോലും... ദൈവം മാത്രമേയുള്ളൂ.. നീതി ക്ക്
@sobhalekshmi.s69333 ай бұрын
ജനപ്രതിനിതികൾ എല്ലാവരും അധികാര ദുർവിനിയോഗം നടത്തുന്നു.
@ValsalaValsala-x3i3 ай бұрын
അടുത്ത ഇലക്ഷന് കാണാം ദിവ്യ ചേചിയെ.
@simonphilip34363 ай бұрын
കാണ്ടാമൃഗത്തിനും മാനിനും വ്യത്യസ്ത തൊലിക്കട്ടി
@kunhimoideen19613 ай бұрын
ഈ പറഞ്ഞ അഴിമതി ഇവർ ഉണ്ടാക്കിയതാണ്, കാരണം ഇത്രയും കാലം ദിവ്യയുടെ തോന്നിവാസം അവിടെ നടന്നിരുന്നു ഇദ്ദേഹം ഇവിടെവന്നതിന് ശേഷം ഇവരുടെ അഴിഞ്ഞാട്ടവും അഴിമതിയും നടന്നില്ല, അതിന് പമ്പ് കാരനെ കൂട്ടുപിടിച്ചു അഴിമതി ആരോപണം ക്രിയേറ്റ് ചെയ്തതാണെന്ന് മനസ്സിലാക്കാൻ ഏതൊരുത്തനും മനസ്സിലാവും, ആ പാമ്പുകാരനെ ചോദ്യം ചെയ്താൽ പുറത്തുവരും പക്ഷെ പൂച്ചക്ക് ആര് മണി കെട്ടും
@meenusanjath99633 ай бұрын
Thank you sir .super🙏🏻👌👌👌
@gracyteacher19383 ай бұрын
പാവം അദ്ദേഹം ജോലി രാജി വെച്ചാൽ മതിയായിരുന്നു. ആ ഭാര്യയെയും മക്കളെയും അദ്ദേഹം ഓർത്തില്ലല്ലോ. അഭിമാനം ഉള്ള ആൾ ആയതുകൊണ്ട് സ്വയം അങ്ങു തീർന്നേക്കാം എന്ന് ചിന്തിച്ചുകാണും.