'അന്ന് വാജ്‌പേയ് പറഞ്ഞു സോണിയാജിസെ ബോലിയെ ഹോ ജായേഗാ'

  Рет қаралды 47,688

asianetnews

asianetnews

15 күн бұрын

1998ല്‍ ബിജെപി നേതാവ് സുമിത്ര മഹാജനെ ഡെപ്യൂട്ടി സ്പീക്കര്‍ ആക്കാനുള്ള നീക്കം മാറ്റിവെച്ചാണ് വാജ്‌പേയ് സര്‍ക്കാര്‍ കോണ്‍ഗ്രസിന് സ്ഥാനം നല്‍കിയത്
#BJP #congress #india
#asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Пікірлер: 100
@Prasanth322
@Prasanth322 11 күн бұрын
വാജ്പേയി സർ❤❤ ഞാൻ ബിജെപി അല്ല, എൻ്റെ അപൂപന് ഭയങ്കര ഇഷ്ടം ആയിരുന്നു വാജ്പേയി ജിയെ ..പുള്ളി ടിവിയിൽ news വയ്ക്കുമ്പോൾ ഞാൻ ചെറുപം അങ്ങനെ ടിവിയിൽ കണ്ടിട്ട് ഉണ്ട് ..നല്ല മനുഷ്യൻ ..❤❤ഒരുപാട് ഇഷ്ടം ..പാർലമെൻ്റ് ിൽ ഹിന്ദിയിൽ ഉള്ള സ്പീച്ച് കേട്ട് ഹെഡ്മാസ്റ്റർ ആയ എൻ്റെ അപ്പൂപ്പൻ വളരെ സന്തോഷത്തോടെ നിക്കുന്ന ഞാൻ കണ്ടിട്ട് ഉണ്ട് ..ഇന്ന് 2 പേരും ഇല്ല 😢😢 അപ്പൂപ്പൻ പോയിട്ട് 19 വർഷം ആയി
@anandmg6353
@anandmg6353 13 күн бұрын
1998-ൽ ഈ ജനാധിപത്യ ബോധം കാണിച്ച വാജ്പേയി സര്‍ക്കാരിനെ ഒരു വര്‍ഷം തികയുന്നതിന് മുമ്പ് അവിശ്വാസം കൊണ്ട്‌ വന്ന് പുറത്താക്കി.. ഉപകാര സ്മരണയ്ക്ക്.. 😂
@vpr3167
@vpr3167 12 күн бұрын
വാജ്പേയി സർക്കാർ താഴെ വീണതിന് കാരണം തമിഴ്നാട്ടിൽ മാറിയ രാഷ്ട്രീയ സാഹചര്യമാണ്.ആദ്യം പിന്തുണച്ച എഐഡിഎംകെ പിന്തുണ പിൻവലിച്ചപ്പോൾ സർക്കാറിനെ പിടിച്ചു നിർത്തിയത് ഇപ്പോൾ കോൺഗ്രസ് മുന്നണിയിലുള്ള തമിഴ്നാട്ടിലെ ഡിഎംകെയാണ്.നിയമസഭ തെരഞ്ഞെടുപ്പിലെ പരാജയ ഭീതി കാരണം ഡിഎംകെ ബിജെപിക്കുള്ള പിന്തുണ പിൻവലിച്ചത് കോൺഗ്രസിൻറ്റെ കുറ്റമല്ല.അതിന് മുമ്പ് കോൺഗ്രസ് സർക്കാറിനെ സിപിഎമ്മും ബിജെപിയും സോഷ്യലിസ്റ്റ് പാർട്ടികളും ചേർന്ന് അട്ടിമറിച്ച സംഭവം നിരവധിയുണ്ട്.അതിനൊന്നും തിരിച്ച് കോൺഗ്രസ് ഒന്നും ചെയ്തിട്ടില്ല.ഇപ്പോഴും നിരവധി സംസ്ഥാനങ്ങളിൽ കോൺഗ്രസ് സർക്കാറുകളെ ബിജെപി പണം കൊടുത്ത് അട്ടിമറിക്കുന്ന സംഭവങ്ങൾ മുമ്പ് ഒരിക്കൽ പോലും കേൾക്കാത്തതാണ്..കർണ്ണാടകയിൽ കണ്ടതാണല്ലൊ..ഇപ്പോൾ കോൺഗ്രസിൻറ്റെ സ്ഥാനത്ത് ബിജെപിയാണ് ലോക്സഭയിൽ പ്രതിപക്ഷത്തിരിക്കുന്നതെങ്കിൽ ഇവിടെ എന്താണ് സംഭവിക്കുകയെന്ന് ഊഹിക്കാവുന്നതേയുള്ളൂ
@anandmg6353
@anandmg6353 12 күн бұрын
@@vpr3167 41 സംസ്ഥാന സര്‍ക്കാരിനെ പിരിച്ചുവിട്ട കോൺഗ്രസ്സ് അല്ലെ..? സാരമില്ല..
@hashimkgm6604
@hashimkgm6604 12 күн бұрын
Kevala boori paksham illa nda sakya kakshikal support pinvalichu angane aan veenath allathe bjp ippol cheyyunnath pole ed yeyum CBI yeyum kanichum Paisa koduthum marukandam chadikkal alla
@AkhilTj
@AkhilTj 12 күн бұрын
അന്ന് vajpeyie ആവിശ്വാസം കൊണ്ട് വന്ന് പുറത്താക്കിയത് ജയലളിത ആയിരുന്നു. അലാതെ കോൺഗ്രസ്‌ അല്ല.
@manis32599
@manis32599 10 күн бұрын
1991ലൂം 2004ലും 2009ലും NDA-BJP നേതാക്കളെ ഡെപ്യൂട്ടി സ്പീക്കർ ആക്കിയ കോൺഗ്രസ് സർക്കാരുകൾക്ക് എതിരെ ബിജെപി അവിശ്വാസ പ്രമേയം കൊണ്ട് വന്നിട്ടുണ്ട് അതിൽ പലതും ചെറിയ വ്യത്യാസത്തിനാണ് പാസാവാതെ പോയിട്ടുള്ളത് ശക്തമായ പ്രതിപക്ഷം ഉണ്ടാവുമ്പോ അതൊക്കെ പതിവാണ്
@RAKESHKPTR
@RAKESHKPTR 8 күн бұрын
സ്പീക്കർ സ്ഥാനത്തേക്ക് മത്സരിച്ചതല്ലേ, അതുപോലെ അങ്ങ് മത്സരിക്കണം.
@aliakber7736
@aliakber7736 12 күн бұрын
Great Lakshadweep mp PM sayeed
@vpr3167
@vpr3167 12 күн бұрын
2009-ൽ ബിജെപിയിലെ കരിയ മുണ്ടയായിരുന്നു ഡെപ്യൂട്ടി സ്പീക്കർ.2004-ൽ എൻഡിഎ ഘടക കക്ഷിയായ ശിരോമണി അകാലിദളിലെ ചരൺജിത്ത് സിങ് അദ്വാളായിരുന്നു ഡെപ്യൂട്ടി സ്പീക്കർ
@ginigrg
@ginigrg 12 күн бұрын
നിങ്ങൾ എന്തുവാ ഈ പറയുന്നേ
@vpr3167
@vpr3167 12 күн бұрын
@@ginigrg 2009-ൽ ബിജെപിയിലെ കരിയ മുണ്ടയായിരുന്നു ഡെപ്യൂട്ടി സ്പീക്കർ.2004-ൽ എൻഡിഎ ഘടക കക്ഷിയായ ശിരോമണി അകാലിദളിലെ ചരൺജിത്ത് സിങ് അദ്വാളായിരുന്നു ഡെപ്യൂട്ടി സ്പീക്കർ
@juvelpbaiju7561
@juvelpbaiju7561 11 күн бұрын
മത്സരിക്കാൻ പോയിട്ട് എന്തായി.
@radicle256_69
@radicle256_69 13 күн бұрын
ഇറ്റലി മുന്നലി
@faizalmuhammed.m6049
@faizalmuhammed.m6049 13 күн бұрын
Kandahar munnani 😂
@abk673
@abk673 13 күн бұрын
മോദാനി മുന്നണി 🤣🤣🤣
@natureindian88
@natureindian88 12 күн бұрын
Birla oru top company Peru ayondu modi ku isttam 😂😂😂😂
@PVJK-tm7oy
@PVJK-tm7oy 11 күн бұрын
Paw paw dikrider 😂
@user-om3oy2qx8y
@user-om3oy2qx8y 13 күн бұрын
Sonia aara ithra valiya aalano😂😂
@chandrasekharan9760
@chandrasekharan9760 13 күн бұрын
ഈ കോൺഗ്രസ്സ്കാർ അധികാരത്തിൽ വന്നപ്പോൾ പ്രതിപക്ഷത്തിന് എത്ര തവണ ഡെ : സ്പീക്കർ സ്ഥാനം കൊടുത്തു കുര്യാ .?
@AkhilTj
@AkhilTj 13 күн бұрын
എന്നാടോ കൊടുക്കാതെ? ആദ്യ പാർലമെന്റിൽ അതിനുള്ള നമ്പർ ഇല്ലാഞ്ഞിട്ടു അന്ന് AKG ക്കു നെഹ്‌റു കൊടുത്തു. കൂടാതെ 1,2 UPA സർക്കാരിന്റെ കാലത്ത് ഉളുപ്പില്ലാതെ കോൺഗ്രസിന്റെ കൈയിൽ നിന്നും ഇരന്നു വാങ്ങി മേടിച്ചതല്ലേ ബിജെപി.. എന്നിട്ട് മോഡന്തൻ ന്യായം ആയി വന്നിരിക്കുന്നു.
@pcrahmbhr
@pcrahmbhr 13 күн бұрын
എല്ലാ തവണയും സങ്കീ. അന്ന് പക്ഷെ ദൈവം അല്ലായിരുന്നു പ്രധാന മന്ധ്രി
@vipinm.b7139
@vipinm.b7139 13 күн бұрын
ഒന്നും അറിയില്ലെങ്കിൽ മിണ്ടാതിരിക്കൂ
@chandrasekharan9760
@chandrasekharan9760 12 күн бұрын
@@vipinm.b7139 അതിന് ഞാൻ തൻ്റെയടുത്ത് ഒന്നും പറഞ്ഞില്ലല്ലോ!!!
@vpr3167
@vpr3167 12 күн бұрын
2009-ൽ ബിജെപിയിലെ കരിയ മുണ്ടയായിരുന്നു ഡെപ്യൂട്ടി സ്പീക്കർ.2004-ൽ എൻഡിഎ ഘടക കക്ഷിയായ ശിരോമണി അകാലിദളിലെ ചരൺജിത്ത് സിങ് അദ്വാളായിരുന്നു ഡെപ്യൂട്ടി സ്പീക്കർ
@subinmathew3894
@subinmathew3894 12 күн бұрын
Athu Honourable Vajpey.....ethu democracy enthennariyatha verum Mongiji....vyathyasam undu randuperum thammil
@almarfamarine
@almarfamarine 13 күн бұрын
രാഹുൽ കേരളത്തിന് ചെയ്‌ത നല്ല കാര്യങ്ങളിൽ ഒന്ന് മോഡി ഭക്തനായ കുര്യനെ ഡൽഹിയിൽ നിന്നും ഓടിച്ചതാണ്
@Jay-jy9eg
@Jay-jy9eg 13 күн бұрын
ഏത് മത്സരം ഉണ്ടെങ്കിലും പോയി തോൽക്കാൻ ഇൻ്റി മുന്നണി 😂
@sudeeshk6199
@sudeeshk6199 12 күн бұрын
NDA പിന്നെ നല്ല ഭരണം ആണ്...രാമക്ഷേത്രം ചോരുന്നു.... റോഡുകൾ പൊട്ടിപൊളിയുന്നു.... എന്നിട്ടും അണികൾ വീമ്പു പറയുന്നു...!
@Jay-jy9eg
@Jay-jy9eg 12 күн бұрын
@@sudeeshk6199 ഗണ്ടി കുടുംബത്തിൻ്റെ ഭരണ കാലത്ത് രാമ ക്ഷേത്രവുമില്ല , റോഡുമില്ല . അഴിമതി മാത്രം ഉണ്ടാരുന്നു 😂😂
@sudeeshk6199
@sudeeshk6199 11 күн бұрын
@@Jay-jy9egഇന്ന് കാണുന്ന ഇൻഡ്യ കെട്ടിപ്പടുത്തത് കോണ്ഗ്രസ് ആണ്....ബിജെപി അല്ല..... അന്ന് രാജ്യത്ത് സമാധാനം ഉണ്ടായിരുന്നു.... ഇന്ന് പശു വിന്റെ പേരില് മനുഷ്യനെ അടിച്ചു കൊല്ലുന്നു...!
@anandrajendra
@anandrajendra 13 күн бұрын
mariyirunnu valicho ...bharanakhadana pokkipidich avidirunnal mathi, ninnekondokke athine kolluu
@lakLD04ME
@lakLD04ME 13 күн бұрын
PM SAYEED❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@loneranger12
@loneranger12 13 күн бұрын
അതിനു vajpayee മനുഷ്യത്വം ഉള്ള നേതാവ്. Bondji ഏകാധിപതി.
@Sidheek-qt1kz
@Sidheek-qt1kz 12 күн бұрын
👍
@Karmabeliever123_7
@Karmabeliever123_7 11 күн бұрын
Cry about it 🤡😂
@anilkumarsudarsanan2810
@anilkumarsudarsanan2810 13 күн бұрын
World waste kuriyan😂😂😂😂😂😂😂😂😂
@philipeapen722
@philipeapen722 13 күн бұрын
Super fraud bondaji
@hariom-cl4qr
@hariom-cl4qr 13 күн бұрын
ഫ്രോഡുകൾ നിറയെ കോൺഗ്രസിലല്ലല്ലേ മദാമ്മപാർട്ടിക്കാരാ
@Abd-i4b
@Abd-i4b 13 күн бұрын
​@@hariom-cl4qrഎന്ന് ഇറാനിൽ നിന്ന് കുടിയേറിയ സവർണ്ണൻ 👍
@hariom-cl4qr
@hariom-cl4qr 13 күн бұрын
@@Abd-i4b സെമിറ്റിക് മൊത്തം കുടിയേറ്റമാണ് കേട്ടോ സായിപ്പ് ഉണ്ടാക്കിയ കോൺഗ്രസ് പാർട്ടിയുടെ അനുയായീയേ
@gladiator3458
@gladiator3458 12 күн бұрын
ജയ് കോൺഗ്രസ്‌
@Reemfathima
@Reemfathima 10 күн бұрын
വജ്പെയ്ക്ക് വിവരമുണ്ടായിരുന്നു എന്നാൽ ഈ ചായക്കാരനും ടീമിന്നും വിവരമില്ല
@arunkumararun9346
@arunkumararun9346 13 күн бұрын
വാജ്പേയിയുടെ ബിജെപി ഒക്കെ പോയി ഇന്ന് ഉള്ളത് കൊള്ളക്കാരുടെ ബിജെപി ആണ് കണ്ടില്ലേ അമ്പലം വരെ ചോരാൻ തുടങ്ങി
@RohitSharma37888
@RohitSharma37888 13 күн бұрын
Ambalam BJP yude aano😂😂
@hariom-cl4qr
@hariom-cl4qr 13 күн бұрын
വാജ്‌പേയിയെ പോലെ പാവമായി ഇരുന്നിട്ടുവേണം നിനക്കൊക്കെ സർക്കാർ മറിച്ചിടാൻ ..മദാമ്മയും ജയലളിതയും കൂടി ഗൂഢാലോചന നടത്തി ഒരുതവണ മറിച്ചിട്ടു. പിന്നെ അദ്ദേഹം തന്നെ അധികാരത്തിൽ വന്നു അഞ്ചുകൊല്ലം ഭരിച്ചു. മോദിയോട് ഒരു കളിയും നടക്കില്ല
@hananjuvaid5193
@hananjuvaid5193 13 күн бұрын
Elacshen munne pani okke kayippichu 😂😂 ​@@RohitSharma37888
@thereckon3592
@thereckon3592 13 күн бұрын
@@RohitSharma37888 ith election nadathumbol angane allelo thalli nadannath 😂😂 thadi ooral! 🤣
@RohitSharma37888
@RohitSharma37888 13 күн бұрын
@@thereckon3592 Congress Thalliyath orma ille setta....Modi ini orikkalum adhikarathil varillathre 🤭🤭🤣
@VinuThomas3310
@VinuThomas3310 13 күн бұрын
Alla athu kazhiju bjp ku koduthirunno??
@vishnuvichu1849
@vishnuvichu1849 13 күн бұрын
Rahulji❤❤❤
@dasanb.k2010
@dasanb.k2010 13 күн бұрын
എനിക്ക് ഒരു വിട്ടു വീഴ്ചയുടെ പറ്റില്ലെന്ന് ബോണ്ട് രാജാ
@RajAN-rh5qy
@RajAN-rh5qy 13 күн бұрын
Congressinod jandhipatya bodhavum maryadayum kanikunnat mandatharam. Dy speaker e vech rakshtruyam kakikum congress. Modi tanne aanu shari. Oru inch polum vit kodukarut.
@tincy502
@tincy502 9 күн бұрын
Vivaravum bodhavum illatha varagam...it's not about Modi, congress and BJP..it's about people....
@soorajthecountofmundro3605
@soorajthecountofmundro3605 13 күн бұрын
കൊടുക്കരുത് തോറ്റിട്ടും ജയിച്ചു എന്നു പറഞ്ഞു നടക്കുന്നവന്മാർ... കഴിവുണ്ടെങ്കിൽ വിലപേശി വാങ്ങിക്കു 👍
@AkhilTj
@AkhilTj 13 күн бұрын
വില പേശിയാണോ 2004,2009 വർഷങ്ങളിൽ ബിജെപി ഡെപ്യൂട്ടി സ്പീകർ വാങ്ങിയത്. കോൺഗ്രസിന് മര്യാദ ഉള്ളതു കൊണ്ട് കൊടുത്തു.
@AkhilTj
@AkhilTj 13 күн бұрын
അതെ 4.75 നിന്നും 1.5 ലക്ഷം വോട്ട് ആയി ജയിച്ച ആൾ 400+ ൽ നിന്നും 240 ആയി ജയിച്ച പാർട്ടി. ഇന്ത്യക്ക് 50 സീറ്റ് കിട്ടുല്ല എന്ന്‌ പറഞ് നടന്നവർ ഇപ്പൊ ആരായി 😂😂😂
@soorajthecountofmundro3605
@soorajthecountofmundro3605 13 күн бұрын
@@AkhilTj കണക്കൊക്കെ അറിയാം പക്ഷെ പ്രതിപക്ഷത്തായിരിക്കും ഇരിപ്പ് തോറ്റു എന്ന് അങ്ങട് സമ്മതിക്കാനും പാടില്ല 🫢
@AkhilTj
@AkhilTj 12 күн бұрын
@@soorajthecountofmundro3605 യഥാർത്ഥത്തിൽ അടികിട്ടിയത് ആർക്കാണെന്ന് ജൂൺ 4 വൈകുനേരം നമ്മൾ കണ്ടതാണല്ലോ ചിരിച്ചുകൊണ്ട് മീഡിയയെ കാണുന്ന രാഹുൽ ഗാന്ധിയും, ഇഞ്ചി കടിച്ച കൊരങ്ങനെ പോലെ ചമ്മി വരുന്ന മോദിയെയും... അതോടെ മോഡി ക ഗ്യാരണ്ടി കഴിഞ്ഞു. പിന്നെ NDA സർക്കാർ എന്നായി. ഈ 10 വർഷത്തിനിടെ NDA എന്നൊക്കെ മോഡി വീണ്ടും ഓർത്തു പറയേണ്ടി വന്നല്ലോ 😆😆😆
@Jn-rk1gh
@Jn-rk1gh 13 күн бұрын
ഈ കിളവൻ ഇപ്പോൾ എവിടെ നിന്ന് വന്നു
@adarshp81
@adarshp81 13 күн бұрын
Than aara
@Jn-rk1gh
@Jn-rk1gh 13 күн бұрын
@@adarshp81 താൻ ആരാ
@ajithkb3630
@ajithkb3630 13 күн бұрын
ലവൻ മദാമ്മയുടെ അടുക്കള പണി കാരൻ ആയിരുന്നു ..ഇപ്പം മദാമ്മ ഇവനെ പറഞ്ഞു വിട്ടു 😂😂😂
@vishnu.v1754
@vishnu.v1754 13 күн бұрын
Surya nelli estate
@Abd-i4b
@Abd-i4b 13 күн бұрын
​@@ajithkb3630വെള്ളക്കാരന്റെ അടുക്കള പണി എടുത്ത തഴമ്പ് ഇപ്പഴും ഉണ്ടൊ 🤔
@TajSon-hn5fs
@TajSon-hn5fs 5 күн бұрын
Bjp yil totally. Age over teams now. No opportunity..no progress..so....no need bjp gvt...Iin ndia .....India group coming 🎉🎉🎉🎉
@IsmailKinningar-gf7nc
@IsmailKinningar-gf7nc 12 күн бұрын
രാമന്റെ അമ്പലത്തിൽ പോലും ചോർച്ച അവിടെനിൻ തുടങ്ങി മൂത്രങ്ങളെ ചോർച്ച ഇന്നലെ ബംഗാളിൽ 130 പഞ്ചായത്ത് ബിജെപി ന്റെ മെമ്പർ മാർ ചോർന്നു
@binojchandra1135
@binojchandra1135 8 күн бұрын
Modi ooombeeee
@prarthanajanani829
@prarthanajanani829 13 күн бұрын
പപ്പുവിനു വേണ്ടി കേരള മാപ്രകൾ അടിമപണി ചെയ്യുന്നു😂
@shefeeka.m3895
@shefeeka.m3895 13 күн бұрын
BONDJI KK VENDI ARNAB CHEYYUNNA ATRAYUM ILLAAA😅
@AlbaAbrilAbril
@AlbaAbrilAbril 13 күн бұрын
മോഡി ജസ്റ്റ്‌ പാസ്സ് ആണ് 😂
@AnoopKumar-nr2xd
@AnoopKumar-nr2xd 13 күн бұрын
വാരണാസിയിലെ പപ്പുവാണ് ഇപ്പോഴത്തെ മോഡി
@Abd-i4b
@Abd-i4b 13 күн бұрын
​@@AlbaAbrilAbrilഗ്രേസ് മാർക്ക് വാങ്ങി ഭരിക്കുന്ന ജി 🤣🤣🤣
@AkhilTj
@AkhilTj 13 күн бұрын
അയ്യോ ഇത് നിങ്ങടെ മൊതലിയുട ചാനൽ അല്ലേ? പിന്നെ അവർ പറഞ്ഞതിൽ എന്താ തെറ്റുള്ളത്? അറിഞ്ഞാൽ കൊള്ളാം.
@Turbojoseturbo1529
@Turbojoseturbo1529 12 күн бұрын
വാജ്പെയും മോഡിയും ആനയും ആനപ്പിണ്ടവും തമ്മിലുള്ള വ്യത്യാസം ഉണ്ട് 😔
@Bharatheeeyan
@Bharatheeeyan 11 күн бұрын
ബ്രിട്ടീഷ് ചാരൻ പപ്പുവിനെ രാജ്യത്തിന്റെ പടിക്ക് പുറത്ത് നിർത്തുക 💪
Can You Draw A PERFECTLY Dotted Line?
00:55
Stokes Twins
Рет қаралды 102 МЛН
NERF WAR HEAVY: Drone Battle!
00:30
MacDannyGun
Рет қаралды 51 МЛН
PINARAYI VIJAYAN | പിണറായി ഇറങ്ങി ഓടി
14:53