അമ്മയിലെ ജനാധിപത്യം | Ramesh Pisharody strongly criticizes AMMA | Out Of Focus

  Рет қаралды 86,872

MediaoneTV Live

MediaoneTV Live

3 күн бұрын

#MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺KZbin News Live: • Video
🔺Mediaone Plex: / mediaoneplex
🔺KZbin Program: / mediaoneprogram
🔺Website: www.mediaoneonline.com
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 166
@AliMon-ou5ze
@AliMon-ou5ze 2 күн бұрын
പിഷാരടി ❤
@POOKKAARAN_PAATI9988
@POOKKAARAN_PAATI9988 3 сағат бұрын
Aduppu charcha
@Theh0pe
@Theh0pe Күн бұрын
കൂട്ടത്തിൽ ഏറ്റവും ബുദ്ധി കുറഞ്ഞ ആളെ നടുവിൽ ഇരുത്തി ഡിബേറ്റ് നടത്തുന്നത് ബോറാണ്
@trueteller960
@trueteller960 Күн бұрын
😂
@nishandilhan935
@nishandilhan935 20 сағат бұрын
😂
@naushadmukkom4821
@naushadmukkom4821 2 күн бұрын
അമ്മ എന്നല്ല അമ്മയ്ക്ക് ഒരു പാട് അർത്ഥമുണ്ട്. A M M A. എന്നാണ് ഇവരുടെ സംഘടന' ഇങ്ങനെ തന്നെ പറയണം മീഡിയക്കാരെ
@lachusgallerya
@lachusgallerya Күн бұрын
അങ്ങനെ ആണെകിൽ I.N.D.I.A മുന്നണയിയെ , ഇന്ത്യ മുന്നണി എന്ന് പറയ്യാൻ പാടില്ല .
@POOKKAARAN_PAATI9988
@POOKKAARAN_PAATI9988 3 сағат бұрын
Jai Jai alaahuu jai jai Modi ji
@michaelansif82
@michaelansif82 2 күн бұрын
അമ്മയിലെ ഒരു അംഗം പേട്ടനാൽ പീഡിപ്പിക്കപ്പെട്ടപ്പോൾ വായിൽ പഴം തിരുകിയിരുന്നിട്ട് സ്വന്തം കാര്യം വന്നപ്പോൾ മോങ്ങിയ പിശു അവന്റെ കോൺഗ്രസ്സ് പാരമ്പര്യം കാണിച്ചു എന്ന് മാത്രമേ ഉള്ളു 😏
@rafii458
@rafii458 2 күн бұрын
👍🏻
@PCUSER-yy2dz
@PCUSER-yy2dz 2 күн бұрын
nee enth thengayaa parayunnath,aarude kaaryam aan parayunnath.pinne ellaavarum ellaavarudeyum kaaryathil idapeduo. nee udheshichath aareppattiyaanenn manassilaayilla.aaranenkilum pisharady maathram aano mindaathirunnath.ithokke oru nyayeekaranam aano,aarude baagathaan sheri enn nokk.allaathe ayaalude raashtriyappaartiyodulla asooya theerkaan nikkaruth
@Anooooopp
@Anooooopp 2 күн бұрын
Kongiz vanagal
@rileeshp7387
@rileeshp7387 Күн бұрын
ആരു പീഡിപ്പിച്ചു എന്ന് കോടതി പറയട്ടെ അവനവൻ്റെ കാര്യം അല്ലേ അവർ പറയുക
@shahid9201
@shahid9201 Күн бұрын
കോൺഗ്രസ്കാരനായ പിഷാരടിയും CPM കാരനായ മുകേഷും പ്രതികരിച്ചില്ല
@krishnalalsk
@krishnalalsk 2 күн бұрын
തോറ്റു❌ ജയിച്ചില്ല✔️ 😂😂
@anivaava
@anivaava Күн бұрын
Heard pisharody lost..but in small.margin..poor guy..he expected a victory..
@user-dd2oc7ip7k
@user-dd2oc7ip7k Күн бұрын
പഠിച്ചിട്ടു വന്നു ചിലക്കൂ സുകുർത്തെ ​@@anivaava
@anivaava
@anivaava Күн бұрын
@user-dd2oc7ip7k he lost rite? This is what I heard..he lost to ansiba and he is trying to cover it up. Or else, Amma secretary need to do a press conference on the reality..he is saying, he got less votes and gave it to women..
@KN0WL0DGE
@KN0WL0DGE Күн бұрын
ധർമ്മജനെ ഊക്കലും, മമ്മൂക്കെടെ വാല് നടക്കലുമല്ലാതെ പിഷാരടിയുടെ യോഗ്യത എന്താണന്ന് ആരേലും പറയാവോ 😂
@junais5452
@junais5452 19 сағат бұрын
സഗാവ് ഉണർന്നു
@ajeshjames4590
@ajeshjames4590 7 сағат бұрын
2 cringe സിനിമ ഡയറക്റ്റ് ചെയ്തിട്ടുണ്ട് 😂
@goldentube3249
@goldentube3249 2 күн бұрын
വെറും 600 അംഗങ്ങളുള്ള ഒരു സംഘടനയുടെ തെരഞ്ഞെടുപ്പാണോ ഈ ചർച്ച ചെയ്യുന്നത്?
@abz9635
@abz9635 2 күн бұрын
Jeevikknde
@pprasanthakumarkadayakkara1548
@pprasanthakumarkadayakkara1548 Күн бұрын
വിഷയ ദാരിദ്രം.. കഷ്ടം .. കമ്യൂണിസ്റ്റുകാരെ ചീത്ത പറഞ്ഞും ,നന്നാക്കിയും ഇരുന്നാൽ പോര എന്ന ചിന്തയിൽ ഉരുത്തിരിഞ്ഞ വിഷയ ചർച്ച.. നടി അതിക്രൂരമായി പീഢിപ്പിക്കപ്പെട്ടപ്പോൾ വായിൽ പഴം തിരുകി യും ,വാൽകാലിനിടയിൽ തിരുകി ദിലീപിന് പിറകിൽ വിധേയത്വം കാണിച്ച തെണ്ടികൾക്കെന്ത് ജനാധിപത്യ മര്യാദ ? ഞാനും സുഹൃത്തുക്കളും ഈ ഇരുട്ടത്തെ ചർച്ച വളരെ കാര്യമായെടുത്തിരുന്നു. പിന്നീടിത് കമ്യൂണിസ്റ്റ്കാരെ ചീത്ത വിളിക്കലായി മാറിയപ്പോൾ ഉപേക്ഷിച്ചു ..
@pprasanthakumarkadayakkara1548
@pprasanthakumarkadayakkara1548 Күн бұрын
വിഷയ ദാരിദ്രം.. കഷ്ടം .. കമ്യൂണിസ്റ്റുകാരെ ചീത്ത പറഞ്ഞും ,നന്നാക്കിയും ഇരുന്നാൽ പോര എന്ന ചിന്തയിൽ ഉരുത്തിരിഞ്ഞ വിഷയ ചർച്ച.. നടി അതിക്രൂരമായി പീഢിപ്പിക്കപ്പെട്ടപ്പോൾ വായിൽ പഴം തിരുകി യും ,വാൽകാലിനിടയിൽ തിരുകി ദിലീപിന് പിറകിൽ വിധേയത്വം കാണിച്ച തെണ്ടികൾക്കെന്ത് ജനാധിപത്യ മര്യാദ ? ഞാനും സുഹൃത്തുക്കളും ഈ ഇരുട്ടത്തെ ചർച്ച വളരെ കാര്യമായെടുത്തിരുന്നു. പിന്നീടിത് കമ്യൂണിസ്റ്റ്കാരെ ചീത്ത വിളിക്കലായി മാറിയപ്പോൾ ഉപേക്ഷിച്ചു ..
@BharathLove24
@BharathLove24 Күн бұрын
അതിന്റെ പ്രാധാന്യം വലുതാണ് സുഹൃത്തേ, സുടാപ്പി ഇക്കയുടെ വാലായി നടന്നിരുന്ന പിഷാരടിയെ അപകടം മനസ്സിലാക്കി അംഗങ്ങൾ ഒറ്റപ്പെടുത്തി. 😄
@rinojoe5282
@rinojoe5282 Күн бұрын
​@@BharathLove24 gokoothy vaname chelakkandiri fake id myre
@ShafeeqRazz
@ShafeeqRazz 2 күн бұрын
അമ്മ ഒക്കെ വെറും കോമഡി അല്ലെ സമൂഹത്തിനു ഒരു ഗുണവുമില്ല പോട്ടെ അവരുടെ കൂടെയുള്ള കഷ്ടത അനുഭവിക്കുന്നവർക്ക് പോലും ഗുണമില്ലാത്ത പ്രഹസനമാണ് അമ്മ സങ്കടന 🥱
@sooryasangeeth7489
@sooryasangeeth7489 2 күн бұрын
aru paranju ninnod ee viditham.sangadanail undayirunna 100olam aluikalk avar pension kodukunund.koodathe vellapokathinum corona samayathuim lakshakanakin roopa amma sangadana nalkeettund.angne orupaad karyangal.chumma onnum ariyathe prayalle
@midhun7954
@midhun7954 Күн бұрын
Athi ath cinimakarde sangadana aan avar ellarkum sahayam cheyyan charity sangadana allalo
@Pc-vy7kr
@Pc-vy7kr Күн бұрын
അവരുടെ സമൂഹത്തിലെ പാവം കലാകാരന്മാർക്ക് ഗുണം ഉണ്ട്
@lachusgallerya
@lachusgallerya Күн бұрын
നാട്ടുക്കാർക് ഗുണം ഉണ്ടാക്കാൻ ഉള്ള സംഘടന അല്ല അത് , അതിലുള്ള അവശ കലാകാരന്മാർക്ക് എന്തായാലും ഗുണം ഉണ്ട്. . വിഡിത്തം പറയാതെ ഇറങ്ങി പോടേയ്
@joseyjohn8776
@joseyjohn8776 2 күн бұрын
അമ്മയുടെ ഒരു മകൾ പീഡിക്കപ്പെട്ടപ്പോൾ... ഈ ജനാധിപത്യം ഒന്നും കണ്ടില്ലല്ലോ... ഇയാൾ അടക്കം ഭൂരിപക്ഷം.. വേട്ടക്കാരനോടോപ്പം നിന്നു.. ശാപം ആയിരിക്കും..😢😢
@vipulragnor8095
@vipulragnor8095 2 күн бұрын
Ethinokke oru niyamamille bosse, ningal ange theerumanichal mathiyoo aaraane vettakkaran anne😂😂
@HariKrishnanK-gv8lx
@HariKrishnanK-gv8lx 2 күн бұрын
പീഡിതയുടെയും വാടക വേട്ടക്കാരന്റെയും അഡ്ജസ്റ്റ്മെന്റ് ആണെങ്കിലോ?
@Pc-vy7kr
@Pc-vy7kr Күн бұрын
ഇതൊക്കെ കേസ് നടക്കുക അല്ലേ?
@lachusgallerya
@lachusgallerya Күн бұрын
ആര് പീഡിപ്പിക്കപ്പെട്ടു 🤣 , അതൊക്കെ പണ്ട് , ഇപ്പോൾ തട്ടി കൊണ്ട് പോയി വീഡിയോ എടുക്കാൻ ശ്രമിച്ച കേസാണ് 😂. അതൊക്കെ നോക്കണ്ടേ അംബാനേ
@shajahanki5649
@shajahanki5649 2 күн бұрын
സെക്രട്ടറി സ്ഥാനത്തെക്കുള്ള തെരഞ്ഞെടുപ്പ് വോട്ടെടുപ്പിലൂടെ ആയിരുന്നു',,, പ്രസിഡൻ്റ്, ട്രഷറർ,, എന്നി സ്ഥാനങ്ങളിൽ എതിരല്ലാതെ തെരഞ്ഞെടുത്തു.,, എന്താണങ്ങനെ, പിടിമുറുക്കി യോ
@shemeershemeer1080
@shemeershemeer1080 2 күн бұрын
Hai 🖐️
@muhammedrashid4902
@muhammedrashid4902 2 күн бұрын
അമ്മ മീറ്റിംഗിൽ വലിഞ്ഞുകേറി ചെന്ന ഒരു മാപ്രയെയും അകത്തേക്ക്‌ കേറ്റി വിട്ടില്ല എന്നല്ലേ റിപ്പോർട്ട്‌ കോഴിക്കാലും കുപ്പീം തറയിൽ ഇട്ടു കൊടുക്കുവായിരുന്നെന്ന കേട്ടേ😂😂😂😂
@NavasNavas-fo1qm
@NavasNavas-fo1qm 2 күн бұрын
പാവം പിഷാരവെടിയെ തേച്ചത് മോശമായി പോയി😂😂😂
@RyuLongRHOG
@RyuLongRHOG 2 күн бұрын
Rameshettan ❤❤❤❤
@Tennz77
@Tennz77 2 күн бұрын
പിഷാരടി നീ വേണ്ടടാ.. നിനക്ക് നിയമസഭയിലേക്ക് മത്സരിക്കാമടാ കുട്ടാ
@VIBINVINAYAK
@VIBINVINAYAK Күн бұрын
*സിനിമാക്കാരുടെ അത് സിനിമാക്കാരുടെ കാര്യം മാത്രമാണ് അല്ലാതെ നാട്ടുകാരുടെ അല്ല, ചുമ്മാ ജനാധിപത്യം എന്നൊക്കെ പറഞ്ഞ് ഓവറാക്കാതെ*
@athulr3915
@athulr3915 Күн бұрын
Leagueile സ്ത്രീകൾ ഒരു ചർച്ച വേണ്ടേ jamathikkle..😂😂
@jithinjithu6264
@jithinjithu6264 2 күн бұрын
ഔദ്യോഗിക പാനൽ മാപ്രകൾ ഉണ്ടാക്കിയത്😄
@AbdulHameedMundambra
@AbdulHameedMundambra Сағат бұрын
വിഷയ ദാരിദ്ര്യം 🙏🙏🙏
@Mak_Afeefmohammed
@Mak_Afeefmohammed Күн бұрын
Amma❌ A.M.M.A✅
@shanavashabeebulla3725
@shanavashabeebulla3725 Күн бұрын
ജയിച്ചവൻ തോൽക്കുന്ന അത്ഭുത പ്രതിഭാസം
@sathianpullanghad6433
@sathianpullanghad6433 Күн бұрын
പാലക്കാട്‌ നിൽക്കാൻ സാധ്യത ഉള്ളപ്പോൾ അതൊന്നു thiruthoo......
@shankar4330
@shankar4330 2 күн бұрын
Who cares
@nissarpa1259
@nissarpa1259 2 күн бұрын
നിങ്ങൾ തന്നെ പറയുന്നു AMMA ഒരുപാട് സിനിമാക്കാരെ സഹായിക്കുന്നു പ്രത്യേകിച്ച് തഴയ പെട്ടവരെയോ അല്ലെങ്കിൽ സിനിമ കാരണം തകർന്നവരെയോ എന്നൊക്കെ. ഈ AMMA സംഘടനക്ക് ആരാ cash കൊടുക്കുന്നത്? സർക്കാറാണോ അതോ ജനങ്ങളോ? അതോ 600 പേര് equal ആയിട്ട് cash ഇറക്കിയിട്ടോ? മിക്കതും അതിൽ financially successful ആയിട്ടുള്ള ആളുകൾ തന്നെ ആയിരിക്കും fund കൊടുക്കുന്നത്. അപ്പൊ അവർ ഔദ്യോഗിക panel ഉണ്ടാക്കിയതായിരിക്കാം. അവർ കൊടുക്കാൻ ഉദ്ദേശിക്കുന്ന fund യഥാർത്ഥത്തിൽ ഏത്തപ്പെടുന്നുണ്ടോ എന്നും കൂടി അറിയാനായിരിക്കാം അല്ലെങ്കിൽ black money ഒക്കെ white money ആക്കാനുള്ള ഒരു സംഘടന മാത്രം ആയിരിക്കാം ഇതു.
@navasmalariyadkeralanavasm2137
@navasmalariyadkeralanavasm2137 2 күн бұрын
ചേരണമെങ്കില്‍ ഒന്നര ലക്ഷമാണ്😊
@sportszone6550
@sportszone6550 Күн бұрын
Pishrody ❤
@sathianpullanghad6433
@sathianpullanghad6433 Күн бұрын
സ്വന്തം കാര്യം വന്നപ്പോൾ ആഹാ.... നടിയുടെ കാര്യം വന്നപ്പോൾ ഓഹോ.
@nishandilhan935
@nishandilhan935 19 сағат бұрын
പിശാരടിക്ക് നീതി ലഭിക്കണം
@NoushadAbdulla-bs5wf
@NoushadAbdulla-bs5wf 2 күн бұрын
മാപ്രകൾ അല്ലം നീതി കൊടുക്കണം എന്ന് പറയാൻ പറഞ്ഞു
@sinivlogzz
@sinivlogzz 2 күн бұрын
Mm iknw ....athundavum.....r counts
@vayalvisualmedia5195
@vayalvisualmedia5195 Күн бұрын
അഖിൽ മാരാരുടെ "മാരാർ " നിങ്ങൾക്ക് വലിയ പ്രശ്നമായിരുന്നു രമേഷ് പിഷാരടിയുടെ "പിഷാരടി" നിങ്ങൾക്ക് പ്രശ്നമല്ല. അതുകൂടി ചർച്ചാവിഷയമാക്കണ്ടേ മാപ്രകളേ മൂന്ന് കല്ലുള്ള അടുപ്പു കൂട്ടി ചർച്ചയിൽ തൊട്ടടുത്ത് ഒരു കല്ല് കൂടിവച്ചാൽ രണ്ട് അടുപ്പാകും. അപ്പോ കുറച്ചൂടെ വിശാലമായി ചർച്ച ചെയ്യാം
@AbdulHameedMundambra
@AbdulHameedMundambra Сағат бұрын
പേരിനു ശേഷം റാവുത്തർ ചാർത്തിയല്ലേ ഒരു മഹാൻ ഇരിക്കുന്നത് 🤪🤪🤪😅
@kcsivadasan6358
@kcsivadasan6358 Күн бұрын
ഔദ്ധ്യോദിക പാനൽ എന്ന ഒരു പാനൽ രേഖാമൂലം എവിടെയും ഇല്ല പിഷാരടി പറഞ്ഞതിൽ കാര്യം ഉണ്ട് അത് ചർച്ച ചെയ്തോളു
@asvlog3067
@asvlog3067 Күн бұрын
മദൂദി ക്ക് നൊന്തു
@luckybharathan7674
@luckybharathan7674 2 күн бұрын
A M M A got strange bylaws...Can't suspend Dileep due to bylaw . This organisation has no spine.
@lachusgallerya
@lachusgallerya Күн бұрын
എന്ത് കാരണത്താൽ ആണ് പുറത്തു ആകേണ്ടത് . ഇതുവരെ തെളിയിച്ചട്ടില്ലാത്ത കേസ് പേര് പറഞ്ഞു പുറത്താക്കാനോ ? ഒരു ആരോപണനത്തിന്റെ പേരിൽ പുറത്താക്കാനോ .. വിവരക്കേട് പറയരുത്
@vijayrs242
@vijayrs242 16 сағат бұрын
പിഷാരടി ❤️
@hrithwikchandran8016
@hrithwikchandran8016 2 күн бұрын
Ee discussion ആവശ്യം ഉണ്ടോ?.. 500 പേർ അല്ലെ ഉള്ളു സംഘടനയിൽ
@shiningstar958
@shiningstar958 Күн бұрын
10 ആണെങ്കിൽ ഉം വേണം
@anivaava
@anivaava Күн бұрын
Heard pisharody lost..but in small.margin..poor guy..he expected a victory..
@jamaludeenshamsudeen7627
@jamaludeenshamsudeen7627 7 сағат бұрын
Defeat means defeat no other meanings. Please don't whitewash this guy.
@ayshasalam3451
@ayshasalam3451 Күн бұрын
കോൺഗ്രസിൽ ശശി തരൂർ മത്സരിച്ചത് എങ്ങിനെ ആയിരുന്നു... എന്ത് വാർത്ത ആണെങ്കിലും സിപിഎം നെ പറയാതിരിക്കാനാകില്ല.. ഇതൊരു രോഗമാണ്
@sreehari.a.ssudhi613
@sreehari.a.ssudhi613 9 сағат бұрын
സിപിഎമ്മി നെ കുറ്റം പറഞ്ഞില്ലെങ്കിൽ ആ പന്നിക്ക് ഉറങ്ങാൻ കഴിയില്ല
@sreehari.a.ssudhi613
@sreehari.a.ssudhi613 9 сағат бұрын
സിപിഎമ്മി നെ കുറ്റം പറഞ്ഞില്ലെങ്കിൽ ആ പന്നിക്ക് ഉറങ്ങാൻ കഴിയില്ല
@real-man-true-nature
@real-man-true-nature Күн бұрын
ഔദ്യോഗിക പാനൽ എന്ന വാക്ക് ജനാധിപത്യവിരുദ്ധം, പക്ഷെ എല്ലാ തൊഴിൽ സംഘടനകളിലും തെരഞ്ഞെടുപ്പിൽ ഉപയോഗിക്കാറുണ്ട്
@afzalhussain7329
@afzalhussain7329 Күн бұрын
Nadiye peedippicha case vishayathil mindaathirunna muthalanu 😂
@philominathomas102
@philominathomas102 2 күн бұрын
Aiyyoo..other lots of serious cases in kerala; and in India..vere onnum parayaanille? Oru pisharody!!!!oru democracy!!!! Kashtam..
@Ubaidestate
@Ubaidestate Күн бұрын
Pishu❤❤❤❤❤❤❤❤❤
@aneesrehman3426
@aneesrehman3426 Күн бұрын
തോറ്റവൻ മിണ്ടാണ്ടിരിക്കണ്ടെ?
@yousuftm1191
@yousuftm1191 Күн бұрын
Pisharadi❤❤❤❤
@real-man-true-nature
@real-man-true-nature Күн бұрын
രമേഷ് പിഷാരടി ഒരു രാഷ്ട്രീയ പ്രവർത്തകൻ കൂടിയാണ്. പിഷാരടിയുടെ രാഷ്ട്രീയകളിക്കുള്ള വേദിയല്ല സിനിമ ' അതുകൊണ്ട് പിഷാരടി മിണ്ടാതിരിക്കുക. എല്ലാവർക്കും രാഷ്ട്രീയമുണ്ട് പക്ഷെ എല്ലാ വേദിയിലും രാഷ്ട്രീയം ഇട്ടലക്കുന്നവരെ മാറ്റി നിർത്തുന്നതാണ് നല്ലത്
@babymathew814
@babymathew814 Күн бұрын
ഇത്തിരിക്കമ്മിയാണല്ലേ... 😂😂😂😂😂😂😂😂😂
@shooshoo495
@shooshoo495 Күн бұрын
vishaya dhaaridhryam 🤗
@Saji202124
@Saji202124 2 күн бұрын
Ajims paranchedanu adinte currect
@yousuftm1191
@yousuftm1191 Күн бұрын
Real congress man ramesh
@KN0WL0DGE
@KN0WL0DGE Күн бұрын
കഞ്ഞിക്കുഴി 🤣🤣
@iamthevengeance4766
@iamthevengeance4766 2 күн бұрын
Ramesh pisharady eduthaal Ivanmaaru charcha gender equality 😢😢
@redpepper592
@redpepper592 Күн бұрын
ബാവു മമുട്ടിക്ക് ഇട്ട് കൊട്ടിയതാണ്..... ഇനി ബാവുന്റെ പരിപാടി ഒന്നും നടക്കില്ല 😂😂😂😂
@kathalan162
@kathalan162 2 күн бұрын
അൻസിബ ❤❤❤
@abz9635
@abz9635 2 күн бұрын
Vedi
@kathalan162
@kathalan162 Күн бұрын
@@abz9635 നിൻറെ അമ്മയാണോ
@shanavasriyadh6037
@shanavasriyadh6037 2 күн бұрын
Shame on you , Media One
@suneeshkumar7059
@suneeshkumar7059 Күн бұрын
ചർച്ച വിഷയം വളരെ മോശം
@Theh0pe
@Theh0pe Күн бұрын
Votes kooduthal kittiyavar thanneyanu munnil varendath..
@Haris-nq9sp
@Haris-nq9sp 2 күн бұрын
രമേശ്‌ പിഷാരടി യെ തി രഞ്ഞെടുത്തില്ല എന്നത് നിങ്ങൾക്ക് വലിയ പ്രശ്നമാണോ.. മോഹൻലാലിന് എതിരായി ഇപ്പോഴും ആരും മത്സരിച്ചിട്ടില്ല.. മമ്മൂട്ടി മത്സരിക്കാൻ നിന്നിട്ടുമില്ല നിന്നിരുന്നെങ്കിൽ ആരും എതിർത്തു നിക്കുമായിരുന്നില്ല..
@sooryasangeeth7489
@sooryasangeeth7489 2 күн бұрын
mohanlal thanne palarum nirbandhichittan ninnathen palanadanmarum paranjittund.arum athin thayyaralla
@Palakkadan-ql8mv
@Palakkadan-ql8mv Күн бұрын
Mammooti പറയുന്നിടത് അമ്മ നിൽക്കും,😂
@ranjithcheruvathoor3921
@ranjithcheruvathoor3921 Күн бұрын
ഇതൊക്കെ ചർച്ച ചെയ്യാൻ മാത്രം പ്രാധാന്യം ഉണ്ടോ? AMMA യേക്കാൾ പ്രാധാന്യവും അംഗങ്ങളും ഉള്ള സംഘടനകൾ വേറെയും ഉണ്ട്.
@vijeshkasi7750
@vijeshkasi7750 Күн бұрын
പിഷ്ക്കുവിനെ വെറും പുഷ്ക്കു ആക്കി 😂😂😂
@babymathew814
@babymathew814 Күн бұрын
ഇത്തിരികമ്മിയാണല്ലേ.. 😂😂😂😂😂
@noushichotz9559
@noushichotz9559 2 күн бұрын
Bros ( journalists) ningalkkennum vere paniyille ( avar nannai jeevichu pokunna aalkaran avarude vaartha cheyyathe paavangulude jeevithathe patti avar anubhavikkunna vishayathe patti charcha cheyyoooo ) pisharadi enganeyengilum jeevichu pokum please 🙏 use commen aayi journalism cheyyooooo
@user-sr4bk7jy2t
@user-sr4bk7jy2t 21 сағат бұрын
Thaazholikallk pinthuna kittuna platform aan out of focus
@noufalali7142
@noufalali7142 2 күн бұрын
ഔദോഗിക പാനൽ ഇല്ല എന്ന് അവർ തന്നെ പറഞ്ഞിട്ടുണ്ട്
@aaha9732
@aaha9732 Күн бұрын
Nigal charchakk edutha vizhayam valare darydryam niranjadhanu,
@thecitizen87935
@thecitizen87935 18 сағат бұрын
Pisharody ye thirichu edukkanaaam
@sachinyadu
@sachinyadu 2 күн бұрын
Rashtriya party aaya muslim leagueil illatha janadipathyam aanu ini ammayil kondu varendathu..congressilanenkil oudhyogikam means gandhi...
@PCUSER-yy2dz
@PCUSER-yy2dz 2 күн бұрын
what do you mean.vyakthamaayi para.ammayil enth muslim league?
@sha543
@sha543 Күн бұрын
ഒരു കോങ്ങിക്ക് വേണ്ടി ........
@achusmon4680
@achusmon4680 Күн бұрын
പിഷാരടി
@muhammedanas3859
@muhammedanas3859 Күн бұрын
Who cares abt all this funny issues?? This is nt a mtr of discussion at all... no one cares.
@josephkunjithommen5787
@josephkunjithommen5787 2 күн бұрын
താൽപ്പത് രണ്ട് സംഘികൾ അല്ലെ തല്പത് ഇത് സംഭവിച്ചില്ലെങ്കിൽ അത്ഭുതം ഇല്ല 😂 പിഷാരടി കോൺഗ്രസ്‌ ആണ്
@Theh0pe
@Theh0pe Күн бұрын
Ee charchayil pennungalokke bora.. Prathyekichu ee kannada vacha sadanam
@nandhanea6187
@nandhanea6187 2 күн бұрын
പ്രിയ അവതരികേ, എന്തെങ്കിലും യുക്തി യുണ്ടെങ്കിൽ അമ്മ എന്നു കറക്റ്റ് ആയി പറയുക അല്ലാതെ എ എം എം എ എന്നു ഒരു ബോധമില്ലാതെ പറയല്ലേ
@adhil1001
@adhil1001 2 күн бұрын
Actually its A.M.M.A, go have some reseaech
@nandhanea6187
@nandhanea6187 2 күн бұрын
@@adhil1001 Ok, But, the sense behind saying emma is not in a good way
@navasmalariyadkeralanavasm2137
@navasmalariyadkeralanavasm2137 2 күн бұрын
നീആദ്യം അവതാരക എന്നെഴുതി പഠിക്ക് 😊എഎംഎംഎ ആണ് അല്ലാതെ അമ്മയല്ലാ 😅
@user-iw7qy2ht9b
@user-iw7qy2ht9b 2 күн бұрын
@@navasmalariyadkeralanavasm2137😂
@lalkuriakose3174
@lalkuriakose3174 Күн бұрын
A+ കിട്ടിയ ആളാണ്. 😆​@@navasmalariyadkeralanavasm2137
@SaifAmry-te3fb
@SaifAmry-te3fb 12 сағат бұрын
Alayidatum kalla vote tanay yan
@user-tz4sl6mn2s
@user-tz4sl6mn2s 2 күн бұрын
Nigalde samsaram eshtann butt pinarayine partiyo ubiya samsaram koduthall ann ortho
@tinsonthomas1146
@tinsonthomas1146 Күн бұрын
Yuvatharamo...ivano
@sajidrizavayanolipoyil5748
@sajidrizavayanolipoyil5748 Күн бұрын
WL പ്രോഗ്രാം
@Farsath999
@Farsath999 2 күн бұрын
Ramesh pisharady is absolutely right here. What Ajims said really correct. Hope AMMA will correct the bylaw.😊
@BharathLove24
@BharathLove24 Күн бұрын
ഒ അബ്ദുള്ള സാഹിബിനു സ്വന്തം നാട്ടിൽ ഊര് വിലക്ക് ഏർപ്പെടുത്തിയതിനെ പറ്റി ഒരു അടുപ്പ് കൂട്ടി ചർച്ച പ്രതീക്ഷിക്കുന്നു. UP യിൽ അല്ല, ഇവിടെ കേരളത്തിൽ. ഇത് കേരളമാണ്.
@nsathyanmayyanad2785
@nsathyanmayyanad2785 Күн бұрын
പിച്ചറാഡിക്കു എന്ത് പറ്റി, ആ പാവം പൊട്ടൻ കളിക്കുന്ന ദർമജനെ തോൽപിച്ച വൻ പിച്ച ആരാടി അല്ലേ അവനു അതു തന്നെ വേണം, ധർമജൻ തിരിച്ചടിച്ചു
@koopck8939
@koopck8939 Күн бұрын
കുത്തി തിരുപ്പ് ചാനൽ പണി തുടങ്ങിയല്ലോ
@fazilfaizal8844
@fazilfaizal8844 2 күн бұрын
പിശാരടി വെറും കോമാളിയല്ലെ.😅😅
@navasmalariyadkeralanavasm2137
@navasmalariyadkeralanavasm2137 2 күн бұрын
ലാലേട്ടന്റെയത്രയുമില്ലാ😂
@user-km2uj7ep5p
@user-km2uj7ep5p 2 күн бұрын
Nee thottada
МАМА И STANDOFF 2 😳 !FAKE GUN! #shorts
00:34
INNA SERG
Рет қаралды 4,3 МЛН