Alhamdulillah.Context and incidents well explained with with wide references Good class. Credited amount to account. Aameen.
@suharapp35464 күн бұрын
سبحان الله والحمد لله الله اكبر لا اله الا الله പഠനാർഹമായ സൂപ്പർ ക്ലാസ്സ് 🎉🎉🎉 ❤ ما شاء الله بارك الله فيكم❤ ഇന്നത്തെ സമൂഹത്തിലും കള്ള പ്രചരണം പറഞ്ഞുണ്ടാക്കുന്ന പല സന്ദർഭങ്ങളും സാഹചര്യങ്ങളും അനുഭവിക്കുന്നവർക്ക് ക്ഷമയോടെ അല്ലാഹു വിലേക്ക് തവക്കുൽ ചെയ്തു പ്രതീക്ഷയർപ്പിക്കുവാൻ പ്രചോദനം നൽകുന്ന വളരെ പ്രധാനപ്പെട്ട ഉൽബോധനം !! ഒരു പാട് പാഠങ്ങൾ ഉൾക്കൊള്ളാനുള്ള ഈ ആയത്തിലെ വിലപ്പെട്ട സന്ദേശങ്ങൾ ജീവിതത്തിൽ പ്രാവർത്തികമാക്കാനും മറ്റുള്ളവർക്ക് പകർന്നു നൽകാനും നാമോരോരുത്തർക്കും സന്മനസ്സും തൗഫീഖും അല്ലാഹു നൽകി അനുഗ്രഹിക്കട്ടെ...... امين يا رب العالمين 🤲🤲🤲