അൽഹംദുലില്ലാഹ് അല്ലാഹുവിനെ കുടുതൽ അറിയാനും മനസ്സിലാക്കാനും അവനിഷ്ടപെടുന്ന രീതിയിൽ ജീവിക്കാനും തൗഫീകും ആഫിയത്തും നൽകി നമ്മെ എല്ലാവരെയും നമ്മുടെ കുടുംബങ്ങളെയും ഉൾപ്പെടുത്തി അനുഗ്രഹിക്കട്ടെ 🤲🤲🤲🤲🤲
@AyaanWorld105Ай бұрын
♥️
@suharapp3546Ай бұрын
سبحان الله الحمد لله الله اكبر അന്ധകാരത്തിൽനിന്ന് പ്രകാശത്തിലേക്ക് മനുഷ്യകുലത്തെ നയിക്കുന്നതിന് വേണ്ടി അവതരിപ്പിച്ച പരിശുദ്ധ ഖുർആൻ എത്ര മനോഹരം...... മാഷാ അല്ലാഹ് .... അല്ലാഹുവിലും പരിശുദ്ധ ഖുർആനിലും റസൂൽ ( സ) ഇലും അചഞ്ചലമായ വിശ്വാസത്തോടെ നന്ദിയുളള അടിമകളായി അവനെ മാത്രം സ്തുതിച്ച് അവനെ മാത്രം ആരാധിച്ച് തഖ്‌വയോടെ ഭയഭക്തിയോടെ ജീവിതം നയിക്കാനും അന്ത്യ നിമിഷം കലിമ ചൊല്ലി മരണപ്പെടാനും സത്യവിശ്വാസികളായ നമുക്കെല്ലാവർക്കും അല്ലാഹു സൗഭാഗൃവും തൗഫീഖും നൽകി അനുഗ്രഹിക്കട്ടെ... امين 🤲 بارك الله فيكم🎉🎉🎉