പലരും മറന്നു പോകുന്ന പഴയ കാര്യങ്ങൾ ഇടക്കിടെ പാചകത്തിന് ഇടയിലും അല്ലാതെയും പറയുന്ന അമ്മച്ചിക്ക് ആണ് ഇന്നത്തെ ലൈക്ക് ♥️
@neslybasheer17044 жыл бұрын
kzbin.info/www/bejne/rHeYeIucqZmHmJo
@vipin40604 жыл бұрын
*അറിയപ്പെടുന്ന ഒരുപാട് പാചകറാണികളെ ടെലിവിഷൻ ചാനലുകളിലും യൂട്യുബിലുമൊക്കെ കാണാമെങ്കിലും ഇത്രയും സിംപിൾ ആയി സ്വന്തം മക്കളോടെന്നപോലെ കാര്യങ്ങൾ പറഞ്ഞു തരുന്ന അമ്മച്ചിയെപ്പോലെ വേറെഒരാളെയും കണ്ടിട്ടില്ല.. ഈ എളിമയും സ്നേഹവും ഒപ്പം കൈപ്പുണ്യവുമാണ് ഈ അമ്മയുടെ വിജയം. ഇപ്പോഴത്തെ കാലത്ത് പലരും പാഠമാക്കേണ്ട വ്യക്തിത്വം..*
@happyhomesbyakhila4 жыл бұрын
സത്യം
@princyshinto63864 жыл бұрын
Ammachi lemon pickle nte recipe edamo njan wayanad anu
@mariammajacob1304 жыл бұрын
Correct
@petlover14294 жыл бұрын
ഇത് original, പാചക റാണിമാർ പലതും തട്ടിക്കൂട്ടല്ലേ
@josemathew11974 жыл бұрын
Love you Annachi may God bless u with long life
@seejals87414 жыл бұрын
Ammachi I love u My mother, a malayali My mother is no more now but when I watched your channel and when I seeing u I'm feeling to have my Alma and am a child with me because my grandmother same of u my dear ammachi I have no words to express ammachi I'm feeling better now Thanks ammachi
@sajinisekhar48164 жыл бұрын
Thank you ammachi
@poornimabinu12224 жыл бұрын
സൂപ്പർ അമ്മച്ചി നല്ല കുറെ അറിവുകൾ ഒരുപാടു ഉപകാരപ്രദം ഒരുപാടു നന്ദിയും സ്നേഹവും 😍😍💖💖😘😘😘
@shebasukumon58054 жыл бұрын
Ammachi ishtavullar like cheyu 👇👇👇
@praseethasatheesan42364 жыл бұрын
Ppppp
@Akhiljohn20074 жыл бұрын
👍👍👍👍👍👍👍👍👍👍😊😊😊😊☺
@ushascariachen24884 жыл бұрын
@@siddhusworld2011 Pupuppu
@Sheeja69134 жыл бұрын
Tips എല്ലാം super അമ്മച്ചീ ❤️❤️ ഒരുപാട് ഉപകാരമായി.
@neethumathew65324 жыл бұрын
Ammachi njan life first meencurry undakkiyeee.....ammachi special meencurry ... super aayirunnuh... thankuuuuu for awesome recipe
@renukavasunair43884 жыл бұрын
Annama chettathi ningallude vibhangal Ellam super ayi vannundu eniyum.................!!!!!!!!!🙂🙂🙂
വീഡിയോ കാണുന്നതിന് മുൻപ് ലൈക് അടിച്ചു കമന്റ് ചെയ്തു 💜🧡❤️
@athusworld55414 жыл бұрын
Ammachi tips ellam super .. ammachene enik orupadishtavattoo
@swolihmuhammed52954 жыл бұрын
Mn9j
@manazyachutty42704 жыл бұрын
Unakka manga achar nte receipie kanikuoo??
@busharashahul52654 жыл бұрын
അടുത്ത വീട്ടിൽ മീൻ കറി വെച്ച് സൂപ്പർ ആയിരുന്നു എനിക്കും തന്നു അപ്പോൾ ആണ് പറഞ്ഞത് അന്നമ്മ ചേട്ടത്തി സ്‌പെഷ്യൽ ആണ് എന്ന് പിന്നെ ഒന്നും നോക്കില്ല അപ്പോൾ തന്നെ ഞാനും subscribe cheythu
@siddiqusthad7674 жыл бұрын
À00
@kgmanoharanpillai31884 жыл бұрын
B
@maryesthermendez9162 жыл бұрын
Annamma hi amazing 😍🤩 😲
@rovinrockey33374 жыл бұрын
Poratta undakitto superb
@abhishekv84324 жыл бұрын
Ammachiyude tips ellam enikku valya upakaramanu
@similyjose73224 жыл бұрын
Super, thanks, ammachide puliurukkiya meen try cheythu, kidilan taste thank you3 so muck, super taste
@bijujeomon15824 жыл бұрын
അമ്മച്ചിടെ വീഡിയോ കണ്ട ഞാൻ ഭക്ഷണം കഴിക്കുനദ് 👍👍
@geethaathiyarathc10334 жыл бұрын
ഈ tips എല്ലാം തന്നെ വളരെ useful ആണ്. നന്ദി.
@neethushaji94384 жыл бұрын
Ammachiii achar undakkunathuu kanikavooo
@krlatha50194 жыл бұрын
Ammachi Thanks Orupadu arivu pakarnu thannu
@neethunathm.r15504 жыл бұрын
Achar podi recipe enna idunne
@geethamuraleedharan464 жыл бұрын
അമ്മച്ചിക്ക് എല്ലാ ദൈവാനുഗ്രഹവും ഉണ്ടാകട്ടെ
@neslybasheer17044 жыл бұрын
kzbin.info/www/bejne/rHeYeIucqZmHmJo
@lissyabraham92564 жыл бұрын
Adipoly tips. God bless u.
@Human-sg5cd4 жыл бұрын
അമ്മച്ചി പൊളിയാട്ടോ...എല്ലാ ആശംസകളും..
@anasputhiyottil85954 жыл бұрын
Ammachi Tips super super super. Ethu mathi Ammachi, kure kitchen informations kitti. Thanks ammachi, Bless you ammachi 🙏🙏🙏
@maleficent69744 жыл бұрын
Dear annammachi...nalla chapathi maavundakunna oru video cheyamo
@maheshs29464 жыл бұрын
Enekke ishettapeatu 👍🤝👍👌👌
@hannajohny11524 жыл бұрын
Tips elam. Adipoli അമ്മച്ചി ഒരു ദിവസം സൂപ്. ഉണ്ടകുനെ കണിക്കോ ആട്ടിൻസൂപ് ആട്ടോ കാണാൻ ഒരു ആഗ്രഹം... നല്ല നാടൻ രീതിൽ.... ലവ് u all❤️❤️
@basittbasith8684 жыл бұрын
Annamma chedatti nammale pillerk band set cheytu kodutoo
@leelamaniprabha90914 жыл бұрын
അറിവുകൾ പറഞ്ഞു തന്നതിന് നന്ദി അമ്മച്ചി
@neslybasheer17044 жыл бұрын
kzbin.info/www/bejne/rHeYeIucqZmHmJo
@tapasyak.v68584 жыл бұрын
Erachi vegan raw papaya oru kashnam ittal madhi
@jalajas13764 жыл бұрын
Tips oke superrr....അമ്മച്ചി....Thnks... oithirii. Eshtamanee.....ummaaaa....god bless you ♥️
@rethyanil21174 жыл бұрын
Ammachi pazhayKaala foodinte reethikal okke onnu paranju tharumo.pazhayakaala chittakal okke pattiyulla oru story cheyyumo ammachi👍👍🤩
Ammachi... urukku velichenna undaakkunna video idamo?
@annathomas45294 жыл бұрын
This is really good and useful 👌👍😊. Thank you Amma
@cicilysunny59414 жыл бұрын
കുറച്ച് തേങ്ങാപ്പാൽ കറിയിൽ ചേർത്താൽ എരിവ് കുറയില്ലേ അമ്മച്ചി? ടേസ്റ്റും കൂടുമല്ലോ
@minumolsunny57084 жыл бұрын
Ammachiii orupadu nanniii.....
@UNIQUEINDIANofficial4 жыл бұрын
അമ്മച്ചി ടിപ്സ് അടിപൊളി... അമ്മച്ചിയും കൊച്ചുമക്കളും ഒരുപാട് സ്നേഹം😍😍 പിൻ ചെയ്യാമോ അമ്മച്ചി..ബാബുച്ചേട്ട..😊
@786amanu4 жыл бұрын
നല്ല ടിപ്‌സ് അമ്മച്ചി, നന്ദി🙏
@ancyshylesh55794 жыл бұрын
Ammachiyude tips super. Old is gold.
@neethushaji94384 жыл бұрын
Tips ellam super aatttooooo....❤️❤️
@joymathias14454 жыл бұрын
“Old is Gold”💖
@deepthisreekumar33004 жыл бұрын
അമ്മേ, ടിപ്പ്സ് കണ്ടു. എനിക്ക് കറിക്ക് ഉപ്പുകൂടുന്നത് മിക്കവാറും ഉണ്ടാകാറുണ്ട് ( ഇത് കഴിക്കാനുള്ളതാണോ എന്ന് കെട്ടിയോൻെറ പരാതിയും) അതിന് ഒരു പരിഹാരമായി. വെളിച്ചെണ്ണയുടെ കാറൽ അതിനും രക്ഷകിട്ടി. ടിപ്പ്സ് നന്നായിട്ടുണ്ട്. വളരെ സന്തോഷം. അടുത്ത ഷോ വരെ അമ്മയ്ക്കും കുടുംബത്തിനും 😘😘😘😘😘😘
@marybalasubramaniam80224 жыл бұрын
Super Ammachi. Sachin please keep captions in English also. Ennki vaikian ariyila. By birth I am Malayalie. Thanks
@CissiVilson4 жыл бұрын
Karipoya velichenna engane upayogikkam?
@lillyviswan63704 жыл бұрын
Ammachiyude tips super
@anuars20624 жыл бұрын
Ammachide vdos marakathe kanuor anel ee tips ok ammachi edk edk parayunatha 🥰 God bless you 🙏 ammachi
@vibithashijuvibitha30364 жыл бұрын
അമ്മച്ചി മീൻ കറി സൂപ്പറായിരുന്നു ഞാൻ ഉണ്ടാക്കി അമ്മച്ചി😍😍
@sheenarajan64894 жыл бұрын
Helpful tips Ammachi
@kalathilpreetha34384 жыл бұрын
Ammachi s tips and tricks were amazing. Though many tips were known, it was informative and interesting.👍👍to hear from ammachi. Very calm and composed conversation.😍It was an useful video and I am still wondering y so many dislikes. Crazy crowd 😂 . U guys are doing a great job so no worries.😎