തീർച്ചയായും കുറുമ ഉണ്ടാക്കി നോക്കിട്ട് പറയാട്ടോ അമ്മേ സൂപ്പർ എനിക്കിഷ്ടായി 👌👌👌😍😍
@meenugopan18783 жыл бұрын
അമ്മച്ചി നെ ഒത്തിരി ഇഷ്ടം ആണ് ഞങ്ങൾക്ക്
@myammayummonuvlogchanel3 жыл бұрын
അമ്മച്ചിയുടെ സംസാരം നല്ല ഇഷ്ടം ആണ്
@sobhanamohandas24453 жыл бұрын
സൂപ്പർ ചേടത്തി ❤❤❤❤❤ try ചെയ്യട്ടെ ❤❤❤ ചേടത്തിക്കും. ബാബു ചേട്ടനും നന്ദി, നമസ്കാരം ❤❤❤❤🙏🙏🙏🙏🙏
@ശലഭം-ജ5ധ3 жыл бұрын
അന്നമ്മച്ചി എന്ത് ഉണ്ടാക്കിയാലും അടിപൊളി ആയിരിക്കും....... 🥰❤
@nakshathrarosh67563 жыл бұрын
Correct
@Freefirevlog56703 жыл бұрын
kzbin.info/www/bejne/i6unmJZ8eaqrrKs🥰
@Freefirevlog56703 жыл бұрын
@Tappus Family 🥰kzbin.info/www/bejne/i6unmJZ8eaqrrKs
@freetimeactivitys72913 жыл бұрын
നല്ല വീഡിയോ അന്ന് വീഡിയോ നല്ലതാണെകിൽ കഴിക്കാനും സൂപ്പർ ആയിരിക്കം 😀😋😋😋😋
@aswathys1133 жыл бұрын
അമ്മച്ചി....എനിക്ക് അമ്മച്ചിയെ ഒരുപാട് ഇഷ്ടമാണ്....അമ്മച്ചിയും ബാബു ചേട്ടനും ഉണ്ടാക്കുന്ന വിഭവങ്ങൾ ഞാനും ഉണ്ടാക്കി നോക്കാറുണ്ട്....അടിപൊളി ആണ്...നല്ല സ്വാദുള്ള വിഭവങ്ങൾ ആണ് അമ്മച്ചി ഉണ്ടാക്കുന്നത്...എല്ലാ ദിവസവും ഞാൻ അമ്മച്ചിയുടെ രണ്ടു videos കാണാറുണ്ട്...അമ്മച്ചിയുടെ വർത്തമാനം കേൾക്കുമ്പോൾ മനസ്സിന് നല്ല സന്തോഷം തോന്നും...എൻ്റെ അച്ഛമ്മ , അമ്മമ്മ ഒക്കെ വളരെ നേരത്തെ മരിച്ചുപോയി...അമ്മച്ചിയുടെ സംസാരത്തിൽ ഒക്കെ എൻ്റെ അച്ഛമ്മ എന്നോട് സംസാരിക്കുന്നത് പോലെ ഉള്ള ഫീൽ ആണ്...ഒരു ദിവസം അമ്മച്ചിയുടെ സംസാരം കേട്ടില്ലെങ്കിൽ ഒരു വിഷമം ആണ്... അമ്മച്ചിക്ക് വേണ്ടി ഞാൻ പ്രാർത്ഥിക്കുന്നു...എന്നും എപ്പോഴും അമ്മച്ചിയെ ദൈവം അനുഗ്രഹിക്കും...സച്ചിനോടും എൻ്റെ അന്വേഷണം പറയണം... ammachiyode നേരിട്ട് സംസാരിക്കാൻ ആഗ്രഹം ഉണ്ട്...അമ്മച്ചിക്ക് ആയുരാരോഗ്യ സൗഖ്യം ഉണ്ടാകട്ടെ..
@rosilyvarghese65373 жыл бұрын
അമ്മച്ചി തീർച്ചയായും കുറുമ ഉണ്ടാക്കും. സൂപ്പർ 🥰💕💕
@abdulrahiman3942 жыл бұрын
Nalla kurumacurry kandal ariyam super taste annenu Ammachi chetta super curry
@ddg19913 жыл бұрын
ആവശ്യം നിറവേറ്റി 🔥തന്ന അമ്മച്ചിക്ക് വളരെയധികം നന്ദി 👍💕
@leelauthaman47053 жыл бұрын
ചേച്ചീ. ഞാനുണ്ടാക്കി അടിപൊളി
@lechuzzzworld3252 жыл бұрын
Mutta mappas njn try cheyth ammachii.... Spr arnnuu 😁😁
@momandmevolgsbyanjubabu98132 жыл бұрын
🥰first ആണ് നിങ്ങളുടെ വീഡിയോ കാണുന്നത്
@annamolsaji50793 жыл бұрын
അമ്മച്ചി എന്ത് ഉണ്ടാക്കിയാലും അത് പൊളി ആയിരിക്കും..!!❤️😘
@nakshathrarosh67563 жыл бұрын
Correct
@freetimeactivitys72913 жыл бұрын
Correct
@aparnadevi32773 жыл бұрын
Ithra eluppam ondakkan padippichathinu Thankyou Amma
@thanushreemahesh55323 жыл бұрын
Kurma adipoli . I made this today. Super taste . Pls share more veg recipe
@dramaflix3923 жыл бұрын
Super ammachi Our grand Amma. Name and nature just like you love you ammachi and god bless you
@jyothisuresh30053 жыл бұрын
ഹായ് അന്നമ്മച്ചി ✨️പച്ചക്കറി കട്ട് ചെയ്യുന്നതു എന്തു സ്പീഡിൽ ആണ്. ഫിംഗർക്യാപ് ഇടാതെ കട്ട് ചെയ്യാൻ പറ്റില്ല. അമ്മച്ചി എന്ത് വെച്ചാലും അത് സൂപ്പറല്ല സൂപ്പർ സ്റ്റാറാണ്🙏 🤩🥰😍💗❣️💚
@OrottiFoodChannel3 жыл бұрын
കോളേജിൽ പഠിച്ചിരുന്ന കാലത്തു ഉച്ച ഭക്ഷണം കാന്റീനിലെ ചൂട് പൊറോട്ടയും വെജ് കുറുമയും ആരുന്നു. പാലാ സെന്റ് തോമസ്. ❤️ അന്നാമച്ചി വീഡിയോ അടിപൊളി. 😍👌
@viewsandinfo18993 жыл бұрын
Which year
@OrottiFoodChannel3 жыл бұрын
@@viewsandinfo1899 2000
@viewsandinfo18993 жыл бұрын
@@OrottiFoodChannel njan annu degree first year undayirunnu
@OrottiFoodChannel3 жыл бұрын
@@viewsandinfo1899 So I'm your Junior, that time I was there in Pre-Degree 1st year. Nice to meet here. ❤️🤝
@viewsandinfo18993 жыл бұрын
@@OrottiFoodChannel pre degree last batch alle.
@Ameenahhh13 жыл бұрын
Ammachii sugano video ellam poli cake videos koodi idane plz
@ajmalali38203 жыл бұрын
അമ്മച്ചി എന്തു വെച്ചാലും നല്ലതു തന്നെയാ. അതുപോലെ അനുകരിച്ച് ഞങ്ങൾ വെക്കുമ്പോൾ ഇത്രയും ടേസ്റ്റ് ഉണ്ടെങ്കിൽ അമ്മച്ചിയുടെ കൈ കൊണ്ടു് വെക്കുന്നതിന് എന്തു ടേസ്റ്റ് ആയിരിക്കും. അമ്മച്ചി , പച്ചക്കറികളൊക്കെ ബാബു ചേട്ടനെ കൊണ്ടു് അരിയിപ്പിക്കുക കേട്ടോ. അമ്മച്ചിയുടെ കൈയ്യിൽ പിടിച്ചുള്ള അരിയൽ കാണുമ്പോ പേടിയാവുന്നു. 👍🏻 😃🙏🏻🙏🏻💚💚💚😘😘😘
@krishnamehar80843 жыл бұрын
കുറുമ സൂപ്പറോ സൂപ്പർ 👌👌👌👌👌
@VisionTomission3 жыл бұрын
Ammachi cooking oscar kodukanam 👍😊
@midhunmithu34133 жыл бұрын
Njan ഉണ്ടാക്കി 💯✨️സൂപ്പർ 🤩
@kailass91353 жыл бұрын
Super ammache🥰🥰🥰🥰
@bineeshpslakshmibineesh90603 жыл бұрын
അമ്മച്ചിക്ക് ഒരു കാര്യം ❤ഇന്ന് grand പേരന്റസ് day ആശംസകൾ ❤️ അറിയിക്കട്ടെ ❤കുറുമ ഒരുപാട് ഇഷ്ട്ടപെട്ടു ❤സൂപ്പർ
@memegod.8457 ай бұрын
😮സൂപ്പർ അമ്മ
@rajalekshmigopan16073 жыл бұрын
ഹായ് അമ്മച്ചിക്കുട്ടി and മകൻ ഇന്ന് vegetable കുറുമയാണൊ . ചപ്പാത്തി, പൂരി, അപ്പം, എന്നിവയുടെ കൂടെ കഴിക്കാൻ Super Duper. അമ്മച്ചിക്കുട്ടിയുടെ അടുത്തു വരണം എന്നെങ്കിലും.
@vineethakalarikkal76803 жыл бұрын
Super curry amme Njagalellam ammede katta fan
@sindhukrishnakripaguruvayu11493 жыл бұрын
Annamma Chedathi Sughamano, Vegetable Kuruma Super Aayitundu Nice Easy Taesty Thanku Chedathi, God Bless You Take Care 🙏👍👌😍😁