അമ്മച്ചിക്ക് ഞങ്ങൾ 8 ലക്ഷം മക്കളുടെ വക ഒരു നിറഞ്ഞ കയ്യടിയും 👏 ഒത്തിരി സ്നേഹവും 😍
@jovimonjose65584 жыл бұрын
Ammachi adpoli
@hasinalpy42654 жыл бұрын
Ammachi super star 🎆🎊🎉🎈🎈babu chettaa super 👍
@orvinashli8014 жыл бұрын
Pinnalla
@omanaraju63984 жыл бұрын
,, iii :
@dibinantony7724 жыл бұрын
0
@VFT_vlog3 жыл бұрын
8 ലക്ഷം മകളുടെ അമ്മച്ചി എല്ലാവിധ സ്നേഹവും അറിയിക്കുന്നു. God bless you
@radhamanisivaganga13164 жыл бұрын
അമ്മച്ചിയെ പൊന്നാട അണിയിച്ചപ്പോൾ എന്റെ കണ്ണ് നിറഞ്ഞു പോയി അമ്മച്ചി ഇനിയും ഉയരങ്ങളിൽ എത്തട്ടെ
@nidhyasabu36814 жыл бұрын
സത്യം
@devumadakka4982 жыл бұрын
ശരിയാണ്...അമ്മച്ചിക്ക് ആയുരാഗ്യസൗഖ്യം നേരുന്നു..
@beenajoseph49644 жыл бұрын
ഒത്തിരി കഷ്ടപ്പെട്ടു ഇപ്പോൾ സന്തോഷത്തിന്റെ നിറുകയിൽ : ദൈവം ഇനിയും ഇനിയും അനുഗ്രഹിക്കട്ടെ.
@ksa70104 жыл бұрын
ചില്ലറ കാർ നമ്മളെ അന്വേഷിച്ചു വരുമോ എടാ അമ്മച്ചിയുടെ ആ പഞ്ച് ഡയലോഗ് mass തന്നെ,,💥💥✌️
@gracykl16434 жыл бұрын
Very good ammachi.Well done.May God bless you always
@shereenagafoor96673 жыл бұрын
😀😀✌️️😍😍
@mariammaa52754 жыл бұрын
ജീവിതത്തിൽ ഒരുപാട് കഷ്ടത അനുഭവിച്ചവർ ദൈവത്തിൻ്റെ കരങ്ങളിൽ സുരക്ഷിതർ ആയിരിക്കും. ദൈവം അമ്മച്ചിയുടെ കൂടെയുണ്ട്.
@prabhavijayan76534 жыл бұрын
Amma..
@shobaphillip72084 жыл бұрын
ഇതു കണ്ടപ്പോൾ കണ്ണുനിറഞ്ഞു. ദൈവം അമ്മച്ചിക്കു० മോനു० കുടു०ബത്തിനു० ഇനിയും നന്മകൾ തരട്ടെ .
@Treasa...4 жыл бұрын
ഒരുപാട് സ്നേഹവും മത സൗഹാർദ്ദവും കാണാൻ കഴിഞ്ഞു. അമ്മയ്ക്കു അർഹതപ്പെട്ട അംഗീകാരം തന്നെ. ഒത്തിരി നന്ദിയും സ്നേഹവും.🌹🌹🌹🌹
@Shanaaslifetube174 жыл бұрын
8 ലക്ഷം പേരുടെ അമ്മച്ചി....ഇനിയും ഇതു പോലുള്ള സന്തോഷ നിമിഷങ്ങൾ ഉണ്ടാവെട്ടെ ❤❤❤❤
@priyaxavier40234 жыл бұрын
ഒത്തിരി ഒത്തിരി സന്തോഷം അമ്മച്ചി, ഇനിയും വളരെയധികം അമ്മച്ചിയുടെയും ബാബു ചേട്ടന്റെയും രുചിക്കൂട്ടുകൾ ഈ ചാനലിലൂടെ വന്നുകൊണ്ടേയിരിക്കട്ടെ . ഞങ്ങൾ നോക്കിയിരിക്കുന്നു . അതിന്റെകൂടെ സച്ചിനെയും പിഞ്ചുവിനെയും കൂടെ ഞങ്ങൾ പൊന്നാട ഇല്ലെങ്കിലും ആദരിക്കുന്നു. കാരണം അമ്മച്ചി പറഞ്ഞതുപോലെ സച്ചിനാണ് ഇതിനു പിന്നിൽ എന്നകാര്യം ഒട്ടും വിസ്മരിക്കാൻ പറ്റില്ല. Hats off to you guys 👏👏🙏🙏👌👌
@MYMOGRAL4 жыл бұрын
അടിപൊളി അമ്മച്ചി അർഹിക്കുന്നുണ്ട് കേട്ടോ ഒത്തിരി ഇഷ്ടം ഞങ്ങളുടെ മക്കൾക്കു ഒക്കെ 😍😘😘
@pmjemma40904 жыл бұрын
OISCA International Kalpatta teamനു എല്ലാ ആശംസകളും അഭിനന്ദനങളും അമ്മച്ചിയെ ആദരിച്ചതിന് സ്നേഹിച്ചതിന് പറഞ്ഞറിയിക്കാന്‍ പററാത്ത സന്തോഷം ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ
@eldophilipphilip21974 жыл бұрын
Thank u and regards from OISCA
@houseworld234 жыл бұрын
8 ലക്ഷം മക്കളുടെ അമ്മയാണ് ഞങ്ങടെ അമ്മച്ചി 😘😘😘
@sreelatha6424 жыл бұрын
അമ്മച്ചിയെ ഇത്ര ഉയരങ്ങളിൽ എത്തിക്കാൻ വഴി കാണിച്ച സച്ചിൻ big salute. Ammachi congratzzz god bless. Ummma
@sasikalasasikala53984 жыл бұрын
അർഹിക്കുന്നവർക്കു അദരവ് കിട്ടണം അമ്മച്ചി ഒരുപാട് സന്തോഷം 🥰🥰👌👌
@omanatomy59174 жыл бұрын
ഈ അന്നമ്മച്ചി പിടികിട്ടാപുള്ളിയായി ഉയരങ്ങളിലേക്ക് പറന്നു പോകുന്നു .അമ്മച്ചിയുടെ ചിറകിലേറി ബാബുവും സച്ചിനും എല്ലാം ഉയരങ്ങളിലേക്ക് കുതിക്കട്ടെ .എത്രയും വേഗം പത്തുലക്ഷത്തിൽ എത്തട്ടെ എന്ന ആശംസിക്കുന്നു.💐
@kishorekv75074 жыл бұрын
അമ്മച്ചിയെ ഇനിയും വലിയ വലിയ അംഗീകാരങ്ങൾ തേടി എത്തട്ടെ എന്ന് സ്നേഹാദരങ്ങളോടെ ആശംസിക്കുന്നു.
@abdulhameedhameed50584 жыл бұрын
അമ്മച്ചിയുടെ ചാനൽ എനിക്ക് നല്ല ഇഷ്ടമാണ് അമ്മച്ചി എനിക്ക് വളരെ സന്തോഷം അമ്മച്ചി ഇത്രയും ഉയരങ്ങളിലെത്തിയതിന് ഒരുപാട് ഒരുപാട് സന്തോഷം ഇനിയും ഒരുപാട് ഉയങ്ങളിലെത്തട്ടെ അമ്മച്ചി. അമ്മച്ചി കീ ജെയ് അമ്മച്ചി കീ ജയ് 😍😍😘😘❤️❤️💓
@minimathew13204 жыл бұрын
അമ്മച്ചി അത് അർഹിക്കുന്നതാണ്.....😃😄.... അമ്മച്ചി.....ഒരുപാട് ഇഷ്ടം....❣❣😍
@geethan11844 жыл бұрын
അമ്മച്ചി ഇത് അർഹിക്കുന്നു👏🏻👏🏻👏🏻👏🏻👏🏻👌👌👍💐
@jomolvarghese7274 жыл бұрын
അമ്മച്ചി, ഒത്തിരി ഒത്തിരി സന്തോഷം ഇതു കണ്ടപ്പോൾ. പൊന്നാട അണിയിക്കുന്നത് കണ്ടപ്പോൾ ഞാൻ അറിയാതെ എന്റെ കണ്ണ് നിറഞ്ഞു പോയി. അമ്മച്ചിയേയും കുടുംബത്തെയും ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ 🙏👍
@jayasreekallat76564 жыл бұрын
She really deserved this appreciation. Hats off to this hard working Ammachi.wishing her to reach more heights
@jaseenashifa70954 жыл бұрын
അമ്മച്ചീ congratulation👍👍👌👌💐💐 നല്ല സന്തോഷമായി കണ്ടിട്ടു ഇനിയും കുറെ കാലം എല്ലാവരുടെയും പ്രിയപ്പെട്ട അമ്മച്ചിയായി കഴിയാൻ പടച്ച തമ്പുരാൻ തുണക്കട്ടേ all the best നേരിൽ കാണാൻ നല്ല ആഗ്രഹമുണ്ട് സാധിക്കുമോന്നറിയില്ല നിങ്ങളുടെ food കഴിക്കാനും ഒപ്പം ബാബുചേട്ട നും ഒരു big ഹായ്
@jainvarghese71004 жыл бұрын
മനസുകൊണ്ട് 8ലക്ഷം പേരും അവിടെ ഉണ്ടായിരുന്നു.എൻ്റെയും പ്രാർത്ഥന എപ്പോഴും ഉണ്ട്.ഒത്തിരി സന്തോഷം.ഗോഡ് ഇസ് Good all the time.
അമ്മച്ചി മനസ്സ് നിറഞ്ഞു. ഇനിയും കൂടുതൽ മുന്നോട്ടു പോകട്ടെ. God Bless Ammachi Babuchetta. ലാലി ഡൽഹി.
@bindhugowrynandhu23934 жыл бұрын
എന്റെ പ്രിയപ്പെട്ട അമ്മച്ചിക്ക് ഇനിയും കൂടുതൽ കൂടുതൽ ആദരവും പ്രശംസകളും കിട്ടട്ടെ എന്ന് ആശംസിക്കുന്നു. ഒപ്പം ബാബുച്ചേട്ടനും ഇതുപോലെ ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ എന്ന് പ്രാർത്ഥിച്ചു കൊണ്ട് അമ്മച്ചിയുടെ 8 ലക്ഷം മക്കളിൽ ഒരാൾ
@gracefully96994 жыл бұрын
I really appreciate Sachin who was behind all the success of Ammachi..Ammachi😍May God bless u dears
@sravanamorchestrakollamsra80964 жыл бұрын
Hai അമ്മ
@elsypoothara4 жыл бұрын
❤️❤️❤️
@naseeranoushad39574 жыл бұрын
Yes
@Travel.Vision4 жыл бұрын
വളരെ വളരെ സന്തോഷം നമ്മൾക്ക് നമ്മുടെ ഈ നാട്ടിൽ നല്ലൊരു ചാനൽ കണ്ടതിൽ നടവയലിൽ ഉള്ള വർ തീർച്ചയും കാണണ്ടവരാണ് സത്യം പറഞ്ഞാൽ എനിക്ക് എഴുതാൻ വാക്കുകൾ കിട്ടുന്നില്ല ഇനിയും ഉഷാറാവട്ടെ ...
@josyjoseph63794 жыл бұрын
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ഹോ ദൈവമേ അടുത്തായിട്ട് കൂടി ഒന്ന് കാണാൻ പറ്റുന്നില്ലല്ലോ അമ്മച്ചിയെ.... ഒരുപാട് ഇഷ്ടം...
@ansar.mansar.m89484 жыл бұрын
അമ്മച്ചി ഇനിയും കുറെ കാലം നല്ല ആരോഗ്യത്തെടു കുടി ഇരിക്കട്ടെ എന്ന് വളരെ ആത്മാർത്ഥ യോട് കുടി ഇ അവസരത്തിൽ തമ്പുരാനോട് പ്ര ർ ത്തി ക്കുന്നു
@rasheedamuhammedshafi22994 жыл бұрын
അമ്മച്ചിക്ക് എന്ത് കിട്ടിയാലും നമ്മൾ ഹാപ്പിയാണ് .❤️❤️👍
@SwitzerlandButterfly4 жыл бұрын
അമ്മച്ചി 8 ലക്ഷത്തിൽ ഒരാളാണ് കേട്ടോ....🦋🌹 ഭയങ്കര സന്തോഷം അമ്മച്ചിയുടെ ഉയർച്ച കണ്ടിട്ട്.....🦋🌹 എന്ന് എങ്കിലും വരും കേട്ടോ.... പിടി ഉണ്ടാക്കി തരണേ ...🦋🌹
@athulleo31554 жыл бұрын
"Twinkle Twinkle little star,, Ammachi is a super star"
@sebastianfamily75864 жыл бұрын
Did you see the song under Rimi Tomy video? 😍
@athulleo31554 жыл бұрын
@@sebastianfamily7586 no
@leelamaniprabha90914 жыл бұрын
Ammachi ആദരം നൽകുകയും ഒത്തുകൂടലും കണ്ടപ്പോൾ വലിയ സന്തോഷം എപ്പോഴും അമ്മച്ചിക്ക് ദൈവം സന്തോഷം നൽകട്ടെ എന്നു പ്രാർത്ഥിക്കുന്നു. കോട്ടയത്ത് വരുന്നത് എന്നാണ് എന്ന് അറിയിക്കണം . തിരുവല്ലയിലെ മകൾ
@minimathew13204 жыл бұрын
അമ്മച്ചിയുടേ പുഞ്ചിരിയും സംസാരവും....✌❤😍.... ഉഫ് കേട്ടിരിയ്ക്കുവാൻ എന്ത് രസമാണ് .....👌👌
@sheebanandha77904 жыл бұрын
അമ്മച്ചിക്ക് ആയുസ്സും ആരോഗ്യവും സന്തോഷവും എന്നും ഉണ്ടാവട്ടെ ഇനിയും ഒരുപാട് വിഭവങ്ങൾ ഉണ്ടാക്കി അമ്മച്ചിയോടൊപ്പം ബാബുച്ചേട്ടനും ഇങ്ങനെ സന്തോഷമായി കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു 👌👌👌
@bijisalimkumar83814 жыл бұрын
അമ്മച്ചിയ്ക്കു ഇനിയും ഉയരങ്ങളിൽ എത്താൻ കഴിയട്ടെ
@kavithadevaraj40034 жыл бұрын
അമ്മച്ചിക്ക് നൽകിയ സ്നേഹോപഹാരം..... സന്തോഷമായി.... കണ്ണു നിറഞ്ഞു 😍😍😍😍😍🙏
@geethamuraleedharan93004 жыл бұрын
അമ്മച്ചിക്ക് ഈ അംഗീകാരം കിട്ടിയതിൽ അതിയായ സന്തോഷം
@rakhinraj72494 жыл бұрын
അമ്മച്ചിയുടെ receipes എല്ലാം പൊളിയാണ്....👌👌👌ഞാൻ ഉണ്ടാക്കിയിട്ടുണ്ട്.. എന്നെങ്കിലും ദൈവം അനുഗ്രഹിച്ചാൽ നേരിട്ട് കാണാൻ കൊതിയാവുന്നു... ഒരുപാട് ഒരുപാട് ഇഷ്ടം...😍😍 അമ്മച്ചിയെ ദൈവം അനുഗ്രഹിക്കട്ടെ...
@lisachandy62654 жыл бұрын
മൊമെന്റോ ....കമന്റോ .? 😂 എന്റെ പൊന്നോ . അമ്മച്ചി .. ചിരിക്കാനും ഉണ്ട് . 😘 കൂടുതൽ ഉയരത്തിൽ എത്തട്ടെ അമ്മച്ചീ 👌
@SwitzerlandButterfly4 жыл бұрын
😅😅😅
@babypushpalathapushpalatha28574 жыл бұрын
അമ്മേ വളരെയധികം സന്തോഷം തോന്നുന്നു ആ യുരാരോഗ്യ സൗഖ്യം നേരുന്നു
@ashrafthennala21054 жыл бұрын
അന്നമ്മച്ചേടത്തിക്ക് ഇതിലും വലിയ അംഗീകാരം ഇനി കിട്ടാനില്ല പാചകപ്പുരയേ സാക്ഷിനിർത്തി മക്കളുടെ സാന്നിധ്യത്തിൽ ഇനിയും ഉയരങ്ങളിൽ എത്തട്ടെ
@raseelamanarmanar53424 жыл бұрын
ഒന്നും പറയാനില്ല ന്റെ അമ്മച്ചികുട്ടി 🥰🥰 ഇപ്പോളും ഈ ഉന്മേഷം, അപ്പൊ അപ്പൊ ഉള്ള മറുപടി ഒക്കെ എനിക്ക് പെരുത്തിഷ്ടാ...❤എന്നും ആരോഗ്യത്തോടെ ഇരിക്കട്ടെ 🥰🥰
@shobanashobana74424 жыл бұрын
അന്നമ്മ ചേടത്തിയെ ആദരിക്കാതിരിക്കാൻ പറ്റുമോ നാടൻ പാചകത്തിന്റെ ഉസ്താദല്ലെ ചേടത്തി എന്തൊക്കെ മാറ്റങ്ങൾ വന്നാലും അമ്മച്ചി ഇങ്ങനെ തന്നെ തുടർന്നാൽ മതി ഒരുപാടു നന്ദിയോടെ ഒരു മകൾ
@sheelaar12734 жыл бұрын
ചില്ലറക്കാർ നമ്മളെ കാണാൻ വരുവോട അമ്മച്ചിയുടെ ആ ടൈയലോഗ് പൊരിച്ചു അമ്മച്ചിയെ പൊന്നാട അണിയച്ചപ്പോ വളരെ സന്തോഷം തോന്നി
@gracejohnson10744 жыл бұрын
Ammachi Yeshua bless Abundantly Ave Maria 🙏🌹👍👍👏അത്തിവൃക്‌ഷം പൂക്കുന്നില്ലെങ്കിലും, മുന്തിരിയില്‍ ഫലങ്ങളില്ലെങ്കിലും, ഒലിവുമരത്തില്‍ കായ്‌കള്‍ ഇല്ലാതായാലും വയലുകളില്‍ ധാന്യം വിളയുന്നില്ലെങ്കിലും ആട്ടിന്‍കൂട്ടം ആലയില്‍ അറ്റുപോയാലും കന്നുകാലികള്‍ തൊഴുത്തില്‍ ഇല്ലാതായാലും ഞാന്‍ കര്‍ത്താവില്‍ ആനന്‌ദിക്കും. എന്റെ രക്‌ഷകനായ ദൈവത്തില്‍ ഞാന്‍ സന്തോഷിക്കും. കര്‍ത്താവായ ദൈവമാണ് എന്റെ ബലം. കല മാന്റെ പാദങ്ങള്‍ക്കെന്നപോലെ അവിടുന്ന് എന്റെ പാദങ്ങള്‍ക്കു വേഗത നല്‍കി. ഉന്നതങ്ങളില്‍ അവിടുന്ന് എന്നെ നടത്തുന്നു. ഹബക്കുക്ക് 3 : 17-19 E vachanum Ammachiye Yeshua Anugrahikkum അവിടുന്ന് എന്റെ അലച്ചിലുകള്‍എണ്ണിയിട്ടുണ്ട്; എന്റെ കണ്ണീര്‍ക്കണങ്ങള്‍അങ്ങു കുപ്പിയില്‍ ശേഖരിച്ചിട്ടുണ്ട്; അവ അങ്ങയുടെ ഗ്രന്‌ഥത്തിലുണ്ടല്ലോ. ഞാന്‍ അങ്ങയെ വിളിച്ചപേക്‌ഷിക്കുമ്പോള്‍എന്റെ ശത്രുക്കള്‍ പിന്തിരിയും; ദൈവം എന്റെ പക്‌ഷത്താണെന്നുഞാനറിയുന്നു. ഞാന്‍ ആരുടെ വചനം കീര്‍ത്തിക്കുന്നുവോ, ആ ദൈവത്തില്‍, ഞാന്‍ ആരുടെ വചനം പ്രകീര്‍ത്തിക്കുന്നുവോ, ആ കര്‍ത്താവില്‍, നിര്‍ഭയനായി ഞാന്‍ ആശ്രയിക്കും; മര്‍ത്യന് എന്നോട് എന്തു ചെയ്യാന്‍ കഴിയും? ദൈവമേ, അങ്ങേക്കുള്ള നേര്‍ച്ചകള്‍നിറവേറ്റാന്‍ ഞാന്‍ കടപ്പെട്ടിരിക്കുന്നു. ഞാന്‍ അങ്ങേക്കു കൃതജ്‌ഞതാബലിഅര്‍പ്പിക്കും. ഞാന്‍ ദൈവസന്നിധിയില്‍ജീവന്റെ പ്രകാശത്തില്‍ നടക്കേണ്ടതിന്, അവിടുന്ന് എന്റെ ജീവനെമരണത്തില്‍നിന്നും, എന്റെ പാദങ്ങളെ വീഴ്‌ചയില്‍നിന്നും രക്‌ഷിച്ചിരിക്കുന്നു. സങ്കീര്‍ത്തനങ്ങള്‍ 56 : 8-13
@Gilbyjoseph4 жыл бұрын
എന്തോ കണ്ടു കണ്ണ് നിറഞ്ഞു പോയി അമ്മേം അപ്പനേം വൃദ്ധസദനത്തിൽ കൊണ്ട് വിടുന്ന എല്ലാ മക്കൾക്കും ബാബു ചേട്ടൻ ഒരു മാതൃക ആണ് എത്ര നന്നായി അമ്മച്ചിയെ നോക്കുന്നു എല്ലാരും കണ്ടു പഠിക്കട്ടെ ജീവിച്ചിരിക്കുമ്പോൾ നമുക്ക് ഇവരുടെ വില മനസിലാവില്ല ദൈവം അമ്മച്ചിക്ക് ആയുസും ആരോഗ്യവും ഒരു പാട് കൊടുക്കട്ടെ എന്നെക്കിലും നേരിൽ കാണാൻ കഴിയട്ടെ കോട്ടയം കാരി അമ്മച്ചി 🥰🥰🥰❤❤❤❤🙏🙏🙏🙏🙏😍😍😍😍🥰🥰🥰🥰🥰🌹🌹🌹🌹🌹🌹🌹😘😘😘😘
@Rejisha19954 жыл бұрын
അമ്മച്ചി സുഖല്ലേ...😍ഞങ്ങൾക്കും ഒരുപാട് സന്തോഷം ഉണ്ട്...ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്താൻ പ്രാർത്ഥിക്കാം ❤️❤️
@endayatragal19814 жыл бұрын
I’m very happy for Ammachi. She deserves that . Love you 🥰🥰🥰
@ajinsajikollamparambil75344 жыл бұрын
Ammachi powlochee...babu Chetan,Ian prying to god to prolong life of dear ammachi.... ammachiude kottayathu ninu tanne kootatode agot oru varavu undeee....
@marysamuel66484 жыл бұрын
Ammachi deserves this kind of appreciation including the other members of the family. Sachin and Pinchu’s back scene work is also admirable.
@jancymichael90364 жыл бұрын
Ammachi aa viliyil njagal alla happiyum kadethunnu nalla ammachi
@rugminir81694 жыл бұрын
അമ്മച്ചിയെ ദൈവം അനുഗ്രഹിക്കട്ടെ . ഇനിയും ഉയരങ്ങളിൽ എത്തുവാൻ കഴിയട്ടെ. ഒത്തിരി ഒത്തിരി സന്തോഷം
@marythomas1884 жыл бұрын
അമ്മച്ചിക്ക് സ്നേഹത്തോടെ പ്രാർത്ഥനയോടെ എല്ലാ നന്മകളും നേരുന്നു
@amalamathew1244 жыл бұрын
ഇനിയും ഇതുപോലെ നന്നായി പോകാൻ അമ്മച്ചിക്ക് കഴിയട്ടെ may God bless you .. 😘😘😘😘😘😘😍😍😍😍
@sijibenson88194 жыл бұрын
അമ്മച്ചി ഇനിയും ഒത്തിരി ഉയരങ്ങളിൽ എത്തട്ടെ....
@sherlyravindran98334 жыл бұрын
Valare adikam santosham undu.Ammaye yum Babuchetaneyum ellavarkum ishtam anu.Ammaye ponnada aniyachapol santosham kondu kannu niranju tto.May God bless you all
@marykuttyvarghese71744 жыл бұрын
ആയുസ്സ് ആരോഗ്യം തന്ന അമ്മച്ചിയെ ദൈവം അനുഗ്രഹിക്കട്ടെ
@raninair60654 жыл бұрын
അമ്മച്ചി ഈ ആദരവ് അർഹിക്കുന്നു. ഒരുപാട് അഭിമാനവും സന്തോഷവും ഉണ്ട്. അമ്മച്ചി ന crewinu ഒരു നിറഞ്ഞ കയ്യടി 😍👏👏👏👏👏
@yasiryasiryasir91654 жыл бұрын
ഞങ്ങൾ നിങ്ങളുടെ ഉടൻ പണം 3.o കണ്ടു 😘😘🥰🥰love youu ammachee🥰🥰
@sheenasamuel2884 жыл бұрын
Ithu kandappol othiri santhosham.Ammachiyude vinayam,thazhma sneham athanu Ammachiye ithra uyarathil ethichathu.love you so much
@fathimanihalap38224 жыл бұрын
Udan panathil kandu super Super😋😋😋
@jishamolappudubai66143 жыл бұрын
ഒരുപാട് സന്തോഷം തോന്നുന്നു ഇത് കാണുമ്പോ 🙏🙏🙏🌹🌹🌹അമ്മച്ചി ഇഷ്ടം ❤❤❤🥰🥰😘😘😘😘ഇനിയും ഒരുപാട് അംഗീകാരം അമ്മച്ചിക്ക് കിട്ടട്ടെ 🙏
@georgesheila61214 жыл бұрын
Congrats to Sachin, Pinchu, Ammichi & Babu Chetan for hitting 800k subscribers. A well deserved recognition & momento . Looking forward for more recipes. Cheers 👍!
@jasminjose98204 жыл бұрын
മനസ്സ് നിറഞ്ഞു അമ്മച്ചിയും ബാബുചേട്ടനും മുഴുവൻ കുടുംബാംഗങ്ങളെയും ഇത്രയും നിറഞ്ഞമനസ്സോടെ സന്തോഷമായി സ്വീകരിച്ചതിനു 🌹💖🌹💖പിന്നണിയിൽ ഉള്ള എല്ലാവർക്കും ഞങ്ങളുടെ ഒരായിരം നന്ദി 🌹🌹🌹
@aminazainulabid48344 жыл бұрын
എനിക്ക് ഇത് കണ്ടിട്ട് സങ്കടം വന്നു ഞാനും കൂടി അവിടെ ഉണ്ടാവണമായിരുന്നു 😔😔
@jeevarosy35364 жыл бұрын
അമ്മിച്ചി ആയിരം ഉമ്മ ഞങ്ങൾ ക് അമ്മച്ചി ഇട സന്തോഷം കാണുമ്പോൾ എന്റെ അമ്മയുടെ കാര്യം ഓർക്കും 😢ആരോഗ്യ വതി ആയി അമ്മ ഇരിക്കും ഗോഡ് ബ്ലേസ് യു 😘😘😘🤗🤗🤗🤗 ബാബു ചെട്ടനും കുടുംബ ത്തിനും xmas ആശംസകൾ 🎊🎉⛪
@wayanadinlandviews4 жыл бұрын
അന്നാമ്മൊ 😊 നമ്മടെ നാടിനെ നാലാളെയറിയിച്ചു 👍👍👍🤗🤗🤗❤️❤️❤️ ഇനിയും ഒരുപാട് പേര് വരും അങ്ങ് ഫിലാഡൽഫിയയിൽ നിന്ന് വരെ 👍👍👍👍🤗🤗❤️
@rosymoris39254 жыл бұрын
അമ്മച്ചിയുടെ കഴിഞ്ഞ കാല ജീവിത അലച്ചിലുകൾ കണ്ട ദൈവം ഇപ്പോൾ സമ്മാനം നൽകി തുടങ്ങി. ഒത്തിരി ഒത്തിരി സന്തോഷം
@robinxavier78114 жыл бұрын
50വയസു കഴിഞ്ഞാൽ കാലം കഴിഞ്ഞു ഇനി ഇപ്പൊ ഇത്ര നാൾ ഇല്ലാത്തതു ഇനി എന്നാ ഉണ്ടാവാനാ എന്നു പറയുന്നവർക്... അമ്മച്ചിയുടെഒരു കൊല മാസ്സ് മോട്ടിവേഷൻ 8ലക്ഷം മക്കളുടെ ഒരേ ഒരു അമ്മച്ചി 💝💝💝💝
@leelammashaji46264 жыл бұрын
Good
@manjulalgj4 жыл бұрын
സന്തോഷം തോന്നുന്നു ആ ഒരുമയും കൂട്ടായ്മയും നമ്മുടെ നാട് എല്ലായിടത്തും ഇതുപോലെ ആയി വരട്ടെ പഴയപോലെ .. ഇതിന്റെ കാരണകാർ എല്ലാവർക്കും ദൈവം അനുഗ്രഹിക്കട്ടെ . അമ്മച്ചി ചിരഞ്ജീവി ആകാട്ടെ എന്നാണ് ഹൃദയത്തിൽ നിന്നും ഉള്ള പ്രാർത്ഥന
Hi, Allllll, Really joined with your happiness 🙏 Bhayangara santhosham ayi , words ella, Sachin paranjha pole ellarum valiya valiya aalukal.. Maasha Allhaaa 👏🏻. Pinchu ethil miss ayitooo . Very happy video today.. Thanks 🙏
@vaisakhmangalassery31024 жыл бұрын
ബാബു ചേട്ടൻ fans like
@vipin40604 жыл бұрын
അതിമനോഹരം.!!!! ഇതിൽ കൂടുതൽ ഒന്നും പറയാനില്ല.. നന്ദി OISCA International..🙏🙏. ഞങ്ങളുടെ എല്ലാവരുടെയും പ്രതിനിധികളായി അമ്മച്ചിയെ കാണാൻ ചെന്നതിനും ആദരവ് നൽകിയതിനും.. കാണുമ്പോൾ കണ്ണുകളിൽ സന്തോഷത്തിന്റെ മണിമുത്തുകൾ പൊഴിയുന്ന സുന്ദര മുഹൂർത്തങ്ങൾ..!!
അമ്മച്ചി ഒത്തിരി സേനഹം ഇപ്പോൾ Tv യിൽ അമ്മച്ചി ഉടൻ പണത്തിൽ അമ്മച്ചിയുടെ കഥകൾ കേട്ട് കരച്ചിൽ വന്നു അമ്മച്ചി ഇശോയെ കണ്ടു. ഭാഗ്യവതി.
@marysfaith-topics5224 жыл бұрын
How happy to see Amma and all others,its so...happy & beautiful ,ella Greetings!Annammachchedthiyea ellaryum estapedunnu,may God bless All.Ammachdea samsrthinyum kodukknam aadrvu!
@beenavarghese79014 жыл бұрын
Congratulation Sachin for motivating Ammachi to start a channel , and Ammachi nd Babuchettan's hardwork for its success. May you touch one million subscribers soon.
@sumaprasad804 жыл бұрын
അമ്മച്ചി തീർച്ചയായും ആദരം അർഹിക്കുന്നു. ജീവിതം തുഴഞ്ഞു ഇവിടെ വരെ എതിയില്ലേ. ഒരു പരാതിയു ഒരിക്കലും പറയാറില്ല.
@oneofyoursubscriber93124 жыл бұрын
ചില്ലറകാര് നമ്മളെ കാണാൻ വരുമോടാ ❤❤❤❤❤❤❤❤😘
@ramesh.prmesan24144 жыл бұрын
👍👍🤝 supper
@ramesh.prmesan24144 жыл бұрын
👍👍🤝 supper
@jamesk.j.42974 жыл бұрын
🌹🤓🌹🤓🌹🤓
@leelagopan93864 жыл бұрын
അന്നാമ്മച്ചേടത്തി നമ്മൾക്കെല്ലാപേർക്കും കൂടി ഇതു പോലെ ഒന്ന് ക്രിസ്തുമസ് ആഘോഷിച്ചാലോ
@sindhujayakumar40624 жыл бұрын
God bless you Ammachiii എന്താ. ....രസം. അമ്മച്ചി പിടിയും കോഴിയും. കിടു
@rajiraju21934 жыл бұрын
അമ്മച്ചി ഞങളുടെ എല്ലാവിധ ആശംസകളും നേരുന്നു ഒപ്പം ഒരുപാട് സ്നേഹവും......
@sarahjacob18104 жыл бұрын
അമ്മച്ചിയെ ബാബുച്ചേട്ടാ സുബിനെ ഞാനും ഫാമിലിയും ഉടനെ വരുന്നുണ്ട് എനിക്കു ലീവ് കിട്ടിയാലുടൻ, എല്ലാ വിധ ആശംസകൾ, ഇനി കളമറുവാണ് അന്നമ്മ ചേട്ടത്തി 💪💪🌹🌹💪💪👍🌹🌹🌹🌹🌹🙋
"വന്നവഴികൾ ഒന്നോർത്തിടുബോൾ ഇന്നയോളം നടത്തിയ നാഥാ നന്ദിയല്ലാതില്ലൊന്നുമില്ലാ എന്നും കരുതലിൽ വഹിച്ചുവനേ " അമ്മച്ചി ...... പറയാൻ വാക്കുകളില്ലാ.,😍😍😍😍😍😍😍😃👍👍👍👍👍👍👍😘😘😘😘😘😘
@susandaniel54054 жыл бұрын
അമ്മച്ചി ഇത് കണ്ടപ്പോൾ വളരെ സന്തോഷം.കർത്താവ് അധികമായി അനുഗ്രഹിക്കട്ടെ