അമ്മ മാരെ വിട്ട് സ്വന്തം സുഖം തേടി മക്കൾ പോകുന്ന ഈ കാലത്ത് സ്വന്തം അമ്മയെ ചേർത്ത് പിടിച്ചു സന്തോഷം അനുഭവിക്കുന്ന ഈ മകനാണ് എന്റെ like
@babustphn14 жыл бұрын
Thanks
@eliyamaskitchen17624 жыл бұрын
😍😍
@sunnykeecheril98144 жыл бұрын
@@babustphn1 a
@hassanksa83304 жыл бұрын
ETH Mon aano.
@sheejamohan35934 жыл бұрын
സത്യം
@Salahudheen_Ayyoobi4 жыл бұрын
പ്രായമായവർ വീടിന്റെ ഐശ്വര്യം... അമ്മച്ചി ഇഷ്ട്ടം ❣️❣️
@mannamannappi42363 жыл бұрын
👌👌
@bindhusreekg77072 жыл бұрын
അമ്മേ കൂട്ടുകൂടി നിൽക്കുന്ന മക്കളെകിട്ടാൻ ഇപ്പൊ പാടാണ്,ഈ അമ്മയും മകനും എന്ത് സ്നേഹത്തോടെ സന്തോഷത്തോടെ ഒരുമിച്ച് നിൽക്കുന്നു ,അമ്മയുടെ സംസാരം നല്ല രസമാണ്,അതുപോലെ മകൻ്റെ അല്ലേ അമ്മെന്നുള്ള പറച്ചിലും ,അമ്മയ്ക്കും മകനും നല്ല ആരോഗ്യവും ആയസ്സും ദൈവം നൽകട്ടെ
@bhanumusthafa98394 жыл бұрын
അമ്മച്ചീന്റെ സംസാരം കേൾക്കാൻ നല്ല രസമാണ്.
@rohanbobyrohanboby17364 жыл бұрын
അമ്മമാരുടെ കയ്യിട്ടു ഇളക്കിയത് കഴിക്കാത്ത ഒരാളുപോലും ഈ ഭൂമിയിൽ കാണില്ല അമ്മേ. കയ്യിട്ടിളക്കുന്ന കൊണ്ട് ഒന്നും ഒരു കുഴപ്പവും ഇല്ല കേട്ടോ.
@AnnammachedathiSpecial4 жыл бұрын
athanne
@skylark37744 жыл бұрын
സത്യാ
@sudeeshsajini19924 жыл бұрын
ഈ കമന്റാണ് ഞാനിവിടെ തിരഞ്ഞത്
@divyapbr4 жыл бұрын
Pinnalla 🤗
@vijayanmathur64314 жыл бұрын
Sathyam
@prameelanoel25293 жыл бұрын
സൂപ്പർ മീൻ അച്ചാർ🥰🥰🥰🥰 എപ്പോഴും support ചെയ്യും നല്ലമ്മച്ചിയേയും മകനേയും🎉🎉🎉🎉🎉👌👌👌👌👌👌🙏🙏
@aksababu52944 жыл бұрын
നല്ല എെശ്വര്യമുള്ള ഒരു അമ്മച്ചി.ദൈവം ആയുസ്സും ആരോഗ്യവും നൽകി അനുഗ്രഹിക്കട്ടെ.
@balantvbalantv48904 жыл бұрын
അമ്മച്ചിക്ക് ആയുരാരോഗ്യ സൗഗ്യം ദൈവം തരട്ടെ
@najmajose11784 жыл бұрын
അമ്മച്ചി , അച്ചാറുണ്ടാക്കി നോക്കി. കിടിലൻ രുചി. അമ്മച്ചിയുടെ ചാനലിന് എല്ലാവിധ ആശംസകളും.
@fasilfaisu13154 жыл бұрын
കൊതി സഹിക്കാൻ മേലാത്തോര് പെട്ടെന്ന് കോരി തിന്നും അത് കലക്കി
@suryasukumaran7624 жыл бұрын
അമ്മച്ചിനെ എനിക്ക് ഒത്തിരി ഇഷ്ടായി കേട്ടോ... ഞാനും ഒരു കോട്ടയം കാരിയാണ്... അമ്മച്ചിടെ പാചകം കാണുമ്പോ എനിക്ക് വായിൽ വെള്ളമൂറും... അമ്മച്ചിക്ക് ഒരു നൂറു ഉമ്മകൾ...💕
@comradeleppi20003 жыл бұрын
Ee video njan ente ammayude koode aanu kanune..ee video kandapol enik kittiya inspiration aan njan orikalum ente amma vedanipikathe ithupole cherth pidikum
@alexremya13644 жыл бұрын
അമ്മേ സുഖമാണോ മോനു സുഖമാണോ രണ്ടുപേരും ദൈവം അനുഗ്രഹിക്കട്ടെ
ശരിക്കും കോട്ടയം കറികൾ തന്നെ. ലോകത്തു എവിടെപ്പോയി കറികൾ '. കഴിച്ചാലും കോട്ടയത്തെ ക്കറികൾ ക്ക് എന്തോ പ്രത്യേക ത ഉണ്ട്.പിന്നെ അമ്മച്ചി ചെമ്മീനും തേങ്ങ കൊത്തും കുടംപുളിയുമിട്ടു പറ്റിച്ചെടുക്കുന്ന കറിയില്ലേ ?അതൊന്നു കാണിച്ചു കൊടുക്കണേ..... ഞങ്ങൾക്ക് ഭയങ്കര സന്തോഷമായി. കോട്ടയത്തിൻ്റെ തനതു കറികൾ ചെയ്തു കാണിക്കുമ്പോൾ എൻ്റെ അമ്മച്ചിയേ ഞാൻ ഓർത്തു.പ്രത്യേകിച്ചു ആ പിടിയും കോഴിയും എപ്പിസോഡ് കണ്ടപ്പോൾ .
@sunithajr34483 жыл бұрын
Ammachi adhyam orumma pine njan ella receipyum kaanaarund ellam istamaan samayam Pole njan undaakarumund inn chakka kitti inn chakka chili undakan ponu
So cute mom makes yummy dishes. Bro.. U r so lucky to learn from her.... I being a connaisour of food...getting inspiration from her Thank U Mom...May Jesus Bless U...
@nandakumarannair2163 жыл бұрын
അമ്മേടെ സംസാരം കേട്ടാൽ ചിരി വരും
@valsammajoseph46204 жыл бұрын
Hi Ammachi how super Fish Achar.Vdry good
@bold7351 Жыл бұрын
അമ്മച്ചി.... ഇന്ന് ഞാൻ ഈ fish pickle ഉണ്ടാക്കി. Very tasty. Easy too. Thanks അമ്മച്ചി for this wonderful video. ❤❤