പാചകത്തോടൊപ്പം അമ്മച്ചിയുടെ പഴയകാല ജീവിതാനുഭവങ്ങളും പറയുകണെങ്കിൽ new ജനറേഷൻ കുട്ടികൾക്ക് ഒരു നല്ല ജീവിത പാഠമാവും, അമ്മച്ചി ❤🌹🙏🙏🙏ഒരുപാട് നന്ദി 🙏
@sankaranarayanansankar2502 жыл бұрын
എനിക്കേറ്റവും ഇഷ്ടപ്പെട്ട കറിയാണ് കടച്ചക്ക.കാണുമ്പോള്തന്നെ അറിയാം സൂപ്പർ ആണെന്ന്,പിന്നെ അമ്മേ എന്നു വിളിച്ചു ചോദിച്ചു കൂക് ചെയ്യുന്നത് കാണാൻ തന്നെ ഒരു സുഖം തൻബെയാണ്.സൂപ്പർ അമ്മച്ചി
@soorajsooraj9715 Жыл бұрын
അമ്മച്ചിയുടെ കടച്ചക്ക കറി കണ്ട് ഞാനുനും ഉണ്ടാക്കിനോക്കി അടിപൊളി അമ്മേ 👍👍👍👏👏സൂപ്പർ
@lailamakaar78722 жыл бұрын
അമ്മച്ചിടെ കടച്ചക്ക കറി 👌😋അടിപൊളി ഞാനും ഉണ്ടാകുന്നത് ഇങ്ങനെത്തന്നെ നല്ല ടെസ്റ്റാണ്
@shinyjose36352 жыл бұрын
എന്റെഅമ്മച്ചിയെ, വെറുതെ ഇരുന്നപ്പോ കണ്ടതാ... കണ്ടു കഴിഞ്ഞപ്പോ ഒറ്റ ഓട്ടം കടച്ചക്ക വാങ്ങാൻ.. ദേ ഉണ്ടാക്കികൊണ്ടിരിക്കുവാ.. 🥰🥰🥰
@minimanoharan96902 жыл бұрын
ഞാൻ കറിവേക്കുമ്പോൾ നാളികേരം കുറച്ച് കൊത്തി നുറുക്കി ഇടും. നല്ല taste ആണ്.
@princes9095Ай бұрын
Adipowliyanu
@sandhyababu94283 жыл бұрын
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കറിയ എന്റെ അച്ഛന്റെ അമ്മ ഇങ്ങനെ ഉണ്ടാക്കുമായിരുന്നു നല്ല രുചിയാ
അമ്മച്ചി ഇത് എനിക്ക് ഒത്തിരി ഇഷ്ടമുള്ളതാണ് പക്ഷേ കുറേ കാലമായി കഴിച്ചിട്ട്.😋😋😋😋😋
@jungkok4717 ай бұрын
ആദ്യമായി undaakiyatha ഞാൻ. Super taste. Thankuu ammachi
@jacobm.v4717 Жыл бұрын
Chettathy casum vazhakkum enthai, marupady tharane, kadachakkA apoorvamaye kittarullu💖 very tasty anu kary
@jamalpt83852 жыл бұрын
അമ്മച്ചി 👍👍👍👍നാളെ തന്നെ ഞാൻ ഉണ്ടാക്കും ഉറപ്പ്
@jessythomas5613 жыл бұрын
Kadachaka curry super aanu enikum bhayankara ishtam
@rajeshanakkal25176 ай бұрын
അമ്മച്ചി പഴയ കാലത്തിലേക്ക് കൊണ്ടുപോയി എന്റെ വല്യമ്മയെ പോലെ sooooooooper. Ummmmmma അമ്മച്ചി
@sheebavarghese6552 жыл бұрын
Njanum enganeyanu undaakkunnathe, ellaavarum eshtanu. Thenga pal cherthu undakkum
@arshadarshu32323 жыл бұрын
അമ്മച്ചി ഉണ്ടാക്കുന്ന പാചകത്തിന്റെ കൂടെ വേറെയും ഒരുപാട് അറിവുകൾ കൂടെ പറഞ്ഞു തരുന്നുണ്ട് 🥰🥰🥰 Annamma ammachi ishtam ❤️❤️❤️
@beevikunhi2254 Жыл бұрын
Uyyjhggg Vh
@ashithavaisakham63623 жыл бұрын
Nde vtil undakarund... Kidu taste aanu
@majibiju43253 жыл бұрын
Ammachee njan thegakothum edarud superrr curry
@savithashibu98042 жыл бұрын
അമ്മച്ചിക്ക് ഒരായ്രം നന്ദി ഞാൻ കറിവെച്ചാൽ രുചി കുറവാന്ന് പറയുന്ന എൻ്റെ ഭർത്താവിന് അമ്മച്ചി പറഞ്ഞ രീതിക്ക് കടച്ചക്ക കറി ഉണ്ടാക്കി കൊടുത്തു ഒരു പാട് ഇഷ്ടമായ്🥰🥰🥰🥰🥰
@റൈഹാൻ2 жыл бұрын
Super
@rajiambily34806 ай бұрын
ഞാൻ ഉണ്ടാക്കി. സൂപ്പർ ടേസ്റ്റ് 😊❤️
@premamohan86163 жыл бұрын
Ente amoomak endh oru ishta Annamachettathiye 😍
@sharanyak4193 Жыл бұрын
Njn ഉണ്ടാക്കി നോക്കട്ടെ അമ്മച്ചി ആദ്യമായിട്ടാണ് എന്നിട്ട് പറയാം 😘
@joicejohn48232 жыл бұрын
അടിപൊളി. . ഞാൻ ഉണ്ടാക്കാൻ പോവാ
@sheejagopalan3233 жыл бұрын
ഞങ്ങളുടെ നാട്ടിൽ ചീമ ചക്കയെന്നു പറയും. ഇത് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഒന്നാണ്. ഇപ്പോൾ ഈ സ്ഥലത്ത് കിട്ടാനുമില്ല.. കൊതിയാകുന്നു അമ്മച്ചിയേ.. സൂപ്പർ...
ഞാനും പറഞ്ഞിരുന്നു ബാബു ചേട്ടാ. അമ്മച്ചിയെ കൊണ്ടു് അരിയിപ്പിക്കരുതെന്ന്. അമ്മച്ചി കത്തി ഉപയോഗിക്കുമ്പോൾ എനിയ്ക്ക് പേടി തോന്നാറുണ്ടു്. പിന്നെ , കറി സൂപ്പറായിട്ടുണ്ട്ട്ടോ. ഉണ്ടാക്കി നോക്കാം. 👍🏻 തട്ടുകട പോയതു കൊണ്ടാണ്ടോ സച്ചിൻ മീശയും താടിയുമെല്ലാം കുറച്ച് ഒരു നിരാശ കാമുകനെപ്പോലെയിരിക്കുന്നത്. 😃 . തട്ടുകട പോയാലെന്ത്. അമ്മച്ചി കൂടെയില്ലെ . നമ്മുക്ക് അതു മതി. ♥️♥️ അമ്മച്ചി .. 🤗🤗😘😘
@jintlerobin1244 Жыл бұрын
സൂപ്പർ ആട്ടോ അമ്മച്ചി
@ja225 Жыл бұрын
അമ്മച്ചിയെയും മോനേയും ഒത്തിരി ഇഷ്ടം . നാട്ടിലെ സ്വന്തം വീട്ടിലിരിക്കുന്നതുപോലെ ഒരു തോന്നല്‍. അമ്മച്ചിയും മോനും നമ്മുടെ സ്വന്തത്തില്‍പ്പെട്ട ആരോ ആണല്ലേ കൂട്ടുകാരേ ?
@sunilambika32210 ай бұрын
കടച്ചക്ക കറി അടിപൊളി💎💎💎💎💎💎
@shortcutvideos22463 жыл бұрын
സൂപ്പർ അമച്ചി 😁😁❤♥️♥️🥰 love you njan try cheyum 🌹🌹🌹
@lakshmithiruvathira90083 жыл бұрын
അമ്മച്ചി യുടെ ഫോൺ no. ഒന്നു തരാമോ പ്രോഗ്രാം ചെയ്യുന്ന തിന്റെ കൂടെ എഴുതാ മോ
@sujathakp94912 жыл бұрын
അമ്മച്ചിയും മോനും കൂടെ കൊതിപ്പിച്ചു കളഞ്ഞു👌
@abhijithvlogs56473 жыл бұрын
Poli super i love this video
@shiniroy69672 жыл бұрын
അമ്മയും മകനും സൂപ്പർ ഞാൻ കടച്ചക്ക കിട്ടിയപ്പോൾ ഉണ്ടാക്കാൻ നോക്കിയ റെസിപ്പ്പി. ഇന്ന് ഉണ്ടാക്കുന്നു 🌹🌹🌹🌹
@ankithjagan3422 жыл бұрын
ഞാൻ ഇന്ന് vagichu.നാളെ ഞാനും ithpole വെക്കും
@antonyjosephine4948 ай бұрын
Super Recipe..
@raziyasulthana6052 Жыл бұрын
Cookerle vendpokille super curry
@muruganaswathy33753 жыл бұрын
ammachi kada chakka kari super😘😘😘😘😘 ammachi ya enga amma ku romba pudikum😍😍😍😍 onga samayal ellam nalla iruku👌👌👌👌👌
@shebaabraham6872 жыл бұрын
ഞങ്ങളുടെ വീട്ടിൽ പണ്ട് ജോലിക്ക് നിന്ന് ഒരു ചേച്ചി ഒരു കറിക്കും ഉപ്പു രുചി ഇതൊന്നും നോക്കില്ല കറിയുടെ മണം വരുമ്പോൾ അറിയാം കറി ശരിയായിട്ടുണ്ടോ എന്ന് പറയുമായിരുന്നു 😃
@mathewsebastian90732 жыл бұрын
അമ്മച്ചി, കൊള്ളാം 🙏🙏👍👌🌹🌹🌹
@leneesh.p.george74242 жыл бұрын
എനിക്ക് ഒത്തിരി ഇഷ്ടം ഉള്ള കറി ആണ് 😃.
@chandramathikvchandramathi38852 жыл бұрын
സൂപ്പറാണമ്മച്ചി. അമ്മച്ചി ഇന്ന് ഞങ്ങൾ മൂന്നു മക്കളേയും അച്ഛനു നൽകീ മറഞ്ഞ ദിനം. ഞങ്ങൾ കാണാത്ത അമ്മ . മെയ് ഇരുപത്തിരണ്ട് .
@kalanair4773 Жыл бұрын
Looks sooper tasty ammachi and babuetta👌
@ansaachankunju8574 Жыл бұрын
Kochu pennu kndu padichitund ketto ammachye😅..njn urapayitum parikshikum .Thanks for the recipe 😋