കടച്ചക്ക ഒരു അത്ഭുതകരമായ ഭക്ഷണം.. പക്ഷെ മലയാളികൾ ഇത് വളർത്താൻ ഭയക്കും.. കാരണമെന്ത് ?Breadfruit

  Рет қаралды 821,215

Dr Rajesh Kumar

Dr Rajesh Kumar

Күн бұрын

Пікірлер: 1 300
@lissy4363
@lissy4363 3 жыл бұрын
ഈ കടച്ചക്കക്ക് ഇത്രയധികം ഗുണങ്ങൾ ഉണ്ടെന്ന് dr പറഞ്ഞു തന്നപ്പോൾ ആണ് മനസ്സിലായത് എന്റെ ചെറുപ്പത്തിൽ തേങ്ങാപ്പലിൽ പുഴുങ്ങിയും കറിവച്ചും ധാരാളം കഴിച്ചിട്ടുണ്ട് എന്തൊരു രുചിയാണ് കൊതി തോന്നുന്നു ,കിട്ടാനില്ലല്ലോ thank u dr,thank u so much
@anuajith786
@anuajith786 5 жыл бұрын
എനിക്ക് നല്ല ഇഷ്‌ടമാ കടച്ചക്ക , ഇത്രയും ഗുണം ഉണ്ടെന്നു അറിയില്ല ആയിരുന്നു. Very good information , thank you dr . 🌷
@sree1010
@sree1010 2 жыл бұрын
എത്ര അവഗാഹമായി പഠിച്ചു അവതരിപ്പിച്ചു ഡോ. രാജേഷ്. you are great
@mininair8836
@mininair8836 4 жыл бұрын
എന്റെ ഏറ്റവും ഇഷ്ടപ്പെട്ട curry ആണ് കടച്ചക്ക varutharachathu.. ചക്കയും ettavum. Ishtam
@chrysostomfernandez58
@chrysostomfernandez58 3 жыл бұрын
വളരെ വളരെ നല്ലൊരു ഡോക്ടർ ആണ് ദൈവത്തിന്റെ അനുഗ്രഹം എന്നും ഉണ്ടാകട്ടെ
@unnig3221
@unnig3221 3 жыл бұрын
Ll
@alavikuttykalayath6835
@alavikuttykalayath6835 3 жыл бұрын
വലിയ ഒരു അറിവ് തന്ന തിന് നന്ദി Dr
@luckybird6379
@luckybird6379 3 жыл бұрын
Aameen.
@kumarisaraswathy3808
@kumarisaraswathy3808 4 жыл бұрын
ഇത്രയധികം ഗുണം ഉള്ളതായി അറിയാൻ പാടില്ലായിരുന്നു. ഇതൊരു വ്യത്യസ്താമായ വീഡിയോ ആണ്. വളരെ വിലപ്പെട്ട അറിവ് പകർന്നു തന്നതിന് നന്ദി സർ
@babypc1323
@babypc1323 2 жыл бұрын
കടച്ചക്കയെ ക്കുറിച്ച് വിലയേറിയ അറിവ് പറഞ്ഞു തന്ന ഡോക്ടർക്ക് നന്ദി
@JVC008
@JVC008 5 жыл бұрын
ഗ്യാസ് ഉണ്ടാകുമെന്ന് കരുതി ഇഷ്ടമുണ്ടങ്കിലും കഴിക്കില്ലായിരുന്നു. ഇനി സന്തോഷത്തോടെ കഴിക്കാം നന്ദിയുണ്ട് കടച്ചക്കയുടെ ഒത്തിരി ഗുണങ്ങൾ പറഞ്ഞു തന്നതിന്.
@kmjayachandran4062
@kmjayachandran4062 3 жыл бұрын
കഴിച്ചോ നാടാതിരുന്നാൽ മതി. വേരോട്ടം അത്രക്ക് ഉണ്ട്. കെട്ടിടം നശിപ്പിക്കും
@udayakumarg1394
@udayakumarg1394 2 жыл бұрын
Valey edam
@rajasreek1369
@rajasreek1369 3 жыл бұрын
അന്ധവിശ്വാസം എന്ന് പറഞ്ഞു തള്ളി കളയാൻ പറ്റില്ല എന്ന് തോനുന്നു. വീടിനു നാശം എന്നത് ശരിയാണ്. 10സെന്റും വീടും ഉള്ളവർക്കൊന്നും നാട്ടുവളർത്താൻ പറ്റില്ല. നല്ല വേരുണ്ട്. വീടിന്റെ അടിത്തറ ഇളകും പിന്നെ വേരുപൊട്ടി ചെറിയ തൈകൾ ചുറ്റും മുളച്ചുവരും. അങ്ങനെ കഷ്ടപ്പെട്ട് കെട്ടിയ വീട് പോകുമ്പോൾ ഗൃഹനാഥനു അറ്റാക്ക് വന്നാലോ 😂😂എന്റെ വീട്ടിലുണ്ടായിരുന്നു വേര് കാരണം മുറിക്കേണ്ടി വന്നു 😂😂കടച്ചക്കയുടെ ഗുണങ്ങൾ പറഞ്ഞു തന്ന dr. ക് ഒരുപാട് നന്ദി 🙏🙏
@mymoonacp
@mymoonacp 3 жыл бұрын
എന്റെ വീട്ടിൽ ധാരാളമുണ്ട്.. നല്ല അറിവ് തന്ന ഡോക്ടർക്ക് നന്ദി
@m5tech248
@m5tech248 2 жыл бұрын
Dr പറഞ്ഞ ഈ അന്തവിശ്വാസം എന്റെ നാട്ടിലും ഉണ്ട്. എന്റെ വീട്ടിലുണ്ട് കടച്ചക്ക മരം. ഇതുപോലെ പലരും പറഞ്ഞു അത് വെട്ടി. പക്ഷെ ഭാഗ്യം കൊണ്ട് മരം ഇപ്പോഴും ഉണ്ട് നന്നായി കായയും ഉണ്ട് ഞങ്ങളുടെ പ്രേദേശക്കാർക്കും ബന്ധുക്കൾക്കും ചക്ക കൊടുക്കും എല്ലാവർക്കും വളരെ ഇഷ്ടമാണ്. 😊 വീട്ടിലെ കുടുംബ നാഥൻ ഇപ്പോഴും ഉണ്ട് ട്ടോ 😍 വെറും അന്തവിശ്വാസം കൊണ്ടുനടന്ന് നല്ലൊരു മാരത്തെ ആരും ഇല്ലാതാക്കരുത് 😃
@JobyGeorge-rg2fu
@JobyGeorge-rg2fu 6 ай бұрын
👌👍കറക്റ്റ്
@umabalu5373
@umabalu5373 5 ай бұрын
എപ്പോഴും Dr രുടെ ഉപദേശം കേൾക്കുന്ന ഒരാളാണ്.....ദൈവത്തിൻ്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ
@KRadhakrishnaBhat
@KRadhakrishnaBhat 5 жыл бұрын
എന്റെ പറമ്പിൽ 20 വയസ്സായ 2 ശീമപ്ലാവ് മരം ഉണ്ട് ...കടച്ചക്ക ഞങ്ങൾക്ക് വളരെ ഇഷ്ടമാണ്
@DrRajeshKumarOfficial
@DrRajeshKumarOfficial 5 жыл бұрын
good
@muhammedsayeed942
@muhammedsayeed942 2 жыл бұрын
Enikoru tayy azhachu tharumo pls Cash G pay cheyyam pls
@salomijose9003
@salomijose9003 Жыл бұрын
കടചക്ക കഴിച്ചിട്ടുണ്ടെന്കിലു० ഇത്രയു० ഗുണങ്ങളുണ്ടെന്ന് ഇപ്പോഴാണ് മനസ്സിലായത്, വളരെയധികം നന്ദി സർ🙏🙏🙏
@pavanmanoj2239
@pavanmanoj2239 4 жыл бұрын
Thanks Dr . കടച്ചക്ക കൊച്ചിയുടെ തീരപ്രദേശങ്ങളിൽ ധാരാളമായി കാണപ്പെടുന്നുണ്ട് .പച്ചക്കറി കടകളിൽ ലഭൃവുമാണ് .വീടുമുടിയുമെന്ന അന്ധവിശ്വാസവു൦ ഇവിടെയില്ല . വളരെ സ്വാദിഷ്ഠമായ ഒരു ഉല്പന്ന൦ തന്നെയാണ് .ചിലപ്പോൾ കായ്കൾ മൂപ്പെത്തുന്നതിനു മുന്പ് ഫ൦ഗസ് ബാധിച്ച് കൊഴിഞ്ഞ് പോകാറുമുണ്ട് . മരത്തിനു൦ ശിഖരങ്ങൾക്കു൦ ബലക്കുറവുള്ളതു കൊണ്ട് കാറ്റിൽ പെട്ടെന്ന് ഒടിഞ്ഞു വീഴുവാൻ സാധൃതയുള്ളതിനാൽ വീടിനോട് ചേർന്ന് നട്ടുവളർത്തുന്നതു്.നല്ലതല്ല .
@പി.എം.സജിത്കുമാർപേരാമ്പ്ര
@പി.എം.സജിത്കുമാർപേരാമ്പ്ര 3 жыл бұрын
കാര്യങ്ങൾ കൃത്യമായി പഠിക്കുകയും സത്യസന്ധമായി പറയുകയും ലളിതമായി പ്രതിപാദിക്കുകയും ചെയ്യുന്നതാണ് രാജേഷ് ഡോക്ടറുടെ സവിശേഷതയായി തോന്നിയിട്ടുള്ളത്. നമുക്ക് വളരെ അടുപ്പമുള്ള ഒരാൾ എന്ന് തോന്നിപ്പിക്കുന്ന ഒരു പ്രസൻ്റേഷൻ ആണ് ഏറ്റവും ആകർഷണീയം. മറ്റേത് വിദഗ്ധൻ പറയുന്നതിനേക്കാൾ വിശ്വാസ്യത ഡോക്ടറുടെ വാക്കുകൾക്ക് ഞങ്ങൾ നൽകുന്നുണ്ട്.
@manishasujith6607
@manishasujith6607 3 жыл бұрын
ഞാൻ ഇന്നു ചക്ക തോരൻ ഉണ്ടാക്കി ചക്കയെ കുറിച്ച് ഉള്ള ഗുണവും ദോഷംവു പറഞ്ഞു തന്നത്തിൽ 🙏🙏👍
@mahamooda1449
@mahamooda1449 Жыл бұрын
കുട്ടികാലം മുതൽ ഒരുപാട് കഴിക്കുന്നു ഇത്ര ഗുണം ഉണ്ടെന് Dr, റുടെ വാകിലുടെയാണ് മനസ്സിലായത് thanku Dr
@abinjohny3414
@abinjohny3414 5 жыл бұрын
അങ്ങനെ ഒരുപാട് നാളായിട്ടുള്ള എന്റെ ആ സംശയത്തിന് പരിഹാരമായി.. thank you doctor... 🙂
@umabalu5373
@umabalu5373 5 ай бұрын
ഇതിൻ്റെ ഗുണങ്ങൾ പറഞ്ഞ് തന്നതിന് ഒരു പാട് നന്ദി ഡോക്ടർ....ഇത്രത്തോളം ഗുണമുണ്ടെന്ന് അറിയില്ലായിരുന്നു
@neelakandansindhu7427
@neelakandansindhu7427 3 жыл бұрын
കടച്ചക്ക ഞങളുടെ പരിസരത്ത് 2വീടുകളിൽ ഉണ്ട്.. വർഷങ്ങളായി അവരുടെ വീടിന് മുകളിൽ ഉയർന്നു നില്കുന്നു.. അവർ കോടിശ്വർ ആണ്.. കുടുംബനാഥൻ ഇന്നും ജീവിച്ചിരിപ്പുണ്ട്...
@muhammadmukthar7808
@muhammadmukthar7808 2 жыл бұрын
🤣
@amalk8129
@amalk8129 Жыл бұрын
കിട്ടാറുണ്ടോ
@katturumbu763
@katturumbu763 Жыл бұрын
@@amalk8129 സാധാരണക്കാർക്കിടയിൽ അയൽവാസികൾക്ക് കൊടുക്കുന്ന ഒരു ശീലമുണ്ട്.ഇതിപ്പോ....🤔🤔
@rajaniratheesh4709
@rajaniratheesh4709 3 жыл бұрын
സത്യം പറഞ്ഞാൽ എനിക്കും ഇതു പോലുള്ള പൊട്ട വിശ്വാസം ഉണ്ടായിരുന്നു പക്ഷെ ഇനി സർ പറഞ്ഞപോലെ ഞാൻ ഈ കട ചക്ക മരം വളർത്തും നല്ല അറിവ് പറഞ്ഞു തന്നതിന് വളരെ നന്ദി 👌
@nasarnbr2965
@nasarnbr2965 2 жыл бұрын
ഇഷ്ട വിഷയം ,thank you Docter♥️♥️, എനിക്ക് എളുപ്പത്തിൽ ലഭ്യമാവുന്ന ഒന്നാണ് കടച്ചക്ക , പക്ഷേ ഇതിന്റെ ഗുണം ഇപ്പോഴാണ് അറിയാൻ പറ്റിയത് 💪💪💪💪
@sujathagovardhan9622
@sujathagovardhan9622 2 жыл бұрын
ഞാൻ ഇപ്പോൾ താമസിക്കുന്നിടത്ത് വലിയൊരു കടച്ചക്ക മരമുണ്ട്. 2 ആഴ്ച കൂടുമ്പോൾ ഞാൻ ഭക്ഷണത്തിൽ ഉൾചെടുത്താറുണ്ട്. പക്ഷേ ചോറിന്റെ കൂടെ വറവ് ആയിട്ടാണ് കഴിക്കാറ്. കടച്ചക്കയെ കുറിച്ച് ഇത്രയും നല്ല അറിവ തന്ന . ഡോക്ടറിന് നന്ദി അറിയിക്കുന്നു.
@TheKhadersha
@TheKhadersha 5 жыл бұрын
ഹൃദയമുള്ള നല്ലൊരു അലോപതി ഡോക്ടർക്ക് ബിഗ് സല്യൂട്ട്
@DrRajeshKumarOfficial
@DrRajeshKumarOfficial 5 жыл бұрын
Khadar.. am not an allopathic doctor.. Am a Homoeopathic Physician
@viralshots992
@viralshots992 4 жыл бұрын
@@DrRajeshKumarOfficial വെറുതെയല്ല സാർ വ്യത്യസ്തനായത്....
@beenajose8543
@beenajose8543 3 жыл бұрын
@@DrRajeshKumarOfficial Very good.
@shaikh4695
@shaikh4695 3 жыл бұрын
Enthaanu khadarkaa...
@vmammenabraham
@vmammenabraham 5 жыл бұрын
ഇറച്ചി കറി പോലെ ഉണ്ടാക്കാം. South America യിൽ ധാരാളമായി കൃഷി ചെയ്യുന്നു എന്നറിയുന്നു. Thanks for your good information.
@DrRajeshKumarOfficial
@DrRajeshKumarOfficial 5 жыл бұрын
ഇപ്പോൾ ലോക മുഴുവൻ ഇത് കൃഷി ചെയ്തുതുടങ്ങി..കേരളം ഇതിന് ഏറ്റവും അനുകൂലമാണ്.. കീടങ്ങളും ഈ മരത്തെ ബാധിക്കില്ല..എങ്കിലും നമ്മൾ ഇത് ചെയ്യില്ല.. ഈ രീതി മാറിയാൽ നല്ലൊരു ഫലം കേരളത്തിൽ നിറയും
@jiyamol3878
@jiyamol3878 5 жыл бұрын
S. ഉണ്ടാക്കാറുണ്ട്
@seemaug7111
@seemaug7111 5 жыл бұрын
കാലം എത്ര പുരോഗമിച്ചാലും മലയാളികളുടെ ചില അന്ധ വിശ്വാസങ്ങൾ മാറ്റാൻ പ്രയാസമാണ് സർ, പുതിയ വിവരങ്ങൾ പറഞ്ഞു തന്നതിന് നന്ദി
@DrRajeshKumarOfficial
@DrRajeshKumarOfficial 5 жыл бұрын
yes true
@fahiandpachu1586
@fahiandpachu1586 3 жыл бұрын
എൻ്റെ വീട്ടിൽ ഉണ്ട്, വളരെ ഗുണകരം , ഈ കഴിഞ്ഞ ദിവസം എല്ലാം വിറ്റു 4000രൂപക്ക്.. മഴയല്ലെ എല്ലാം വീണുപോകും എന്ന് കരുതി. ഈ kovid കാലത്തെ ഞങളുടെ മീൻ ഫുഡ് ഇതായിരുന്നു..very good infmn. Thank you doctor..
@muhammedsayeed942
@muhammedsayeed942 2 жыл бұрын
Enikoru tayy ayachu tharumo pls Cash G pay cheyyam
@akshaypk5400
@akshaypk5400 5 жыл бұрын
യുക്തിപമായി ഇത്തരത്തിലുള്ള ചെറിയ കാര്യങ്ങൾക്കു പോലും മലയാളിയുടെ അന്ധവിശ്വാസത്തെ ചൂണ്ടി കാണിച്ചതിന് സാറിന് അഭിന്ദനങ്ങൾ
@jerinreji2061
@jerinreji2061 5 жыл бұрын
ഞങ്ങളുടെ kudumba വീട്ടിലുണ്ട് .ഒത്തിരി കായ്ക്കും5.എനിക്ക് ഒത്തിരി ഇഷ്ടമാണ്
@DrRajeshKumarOfficial
@DrRajeshKumarOfficial 5 жыл бұрын
very good
@Sree-jh2zo
@Sree-jh2zo 3 жыл бұрын
അവതരണം വളരെ നന്നായിട്ടുണ്ട് keep it up
@pauljoseph2811
@pauljoseph2811 3 жыл бұрын
കടച്ചക്ക ബീഫ് ചേർത്ത് വെച്ച് കഴിക്കണം. അതൊരു അസാധ്യ ഐറ്റമാ. കടച്ചക്ക വെളിച്ചെണ്ണയിൽ വറുത്ത ചിപ്സ്, സൂപ്പർ. ഒരു ചിപ്സും ഇതിന്റെ അടുത്ത് വരില്ല.
@sophiaaniyan9102
@sophiaaniyan9102 5 жыл бұрын
എന്തായാലും എല്ലാ കമൻറസിനും മറുപടി കൊടുത്തത് നന്നായി. ഞാൻ ഡോക്ടർ രാജേഷിൻറെ എല്ലാ വീഡിയോസും കാണാറുണ്ട്. വളരെ ഉപകാരപ്രദമാണ്. ഭീഷണികൾ വന്നു എങ്കിലും ഇത് നിർത്തി പോകാതെ ധൈര്യത്തോടെ ജനത്തെ പിന്നെയും ബോധവൽക്കരിക്കുന്ന നല്ല നല്ല videos നായി കാത്തിരിക്കുന്നു. God bless you Dr.Rajesh
@ashinalipulickal
@ashinalipulickal 5 жыл бұрын
ഡോക്ടർ, നല്ല വിവരണം, നാട്ടിന്പുറത്തു നിന്ന് ഏതാണ്ട് അപ്രത്യക്ഷമായി.സ്ഥല പരിമിതി ഒരുകാരണം ആണ്, പിന്നെ താങ്കൾ പറഞ്ഞത് പോലെ ആ പരിസരത്ത് വേറൊന്നും കിളിർക്കില്ല, മരത്തിന്റെ ബലകുറവും ഒരു കാരണം ആണ്. ഇതൊക്കെ ആണേലും നമ്മൾ ഇന്നും കടച്ചക്ക ഇഷ്ടപെടുന്നു. ഇതിന്റെ ബഡ് തൈകൾ ലഭ്യമാണ് കേട്ടോ, ഇത്ര ലളിതമായ അവതരണത്തിന് ഒരിക്കൽ കൂടി നന്ദി പറയുന്നു
@ramanijoseph4160
@ramanijoseph4160 3 жыл бұрын
💯% Correct 👍. അന്ധവിശ്വാസത്തിനെ ഒരു മരുന്നും ഇല്ല 😁... വളരെ ഉപകാരപ്രദമായ അറിവ് share ചെയ്തതിന് നന്ദി... 🙏🙌
@rasheedkwt2949
@rasheedkwt2949 5 жыл бұрын
You are very correct Doctor കടചക്കയുടെ ഒരു തൈ നടണമെന്നുണ്ടായിരുന്നു പാടില്ല എന്ന് പലരും പറയുന്നത് കേട്ട് പിന്മാറി .
@ssajikumar2867
@ssajikumar2867 3 жыл бұрын
ശീമ ചക്ക കഴിക്കേണ്ട രീതി വിശദീകരിച്ചതിന് വളരെ നന്ദി .... അന്ധവിശ്വാസത്തിന് മാറ്റം വരണമെന്നില്ല. ആരോഗ്യം നിലനിർത്തുവാൻ അത്യുത്തമം .... 😂😂😂😂
@shareefku5717
@shareefku5717 3 жыл бұрын
ശരിയായ കാര്യം പറഞ്ഞു തന്ന സാറിന് നന്ദി.
@manuvlog6835
@manuvlog6835 3 жыл бұрын
കടച്ചക്ക കറി ഇപ്പോൾ കഴിച്ചു കൊണ്ടു വീഡിയോ കാണുന്ന ഞാൻ 💪💪💪💪
@mooninkuwaitnimmy2734
@mooninkuwaitnimmy2734 3 жыл бұрын
😋😋😋😋
@SWEETPEPPERbysmitha
@SWEETPEPPERbysmitha 2 жыл бұрын
Super 👍👍
@nikhilc6093
@nikhilc6093 2 жыл бұрын
തളിനോക്കെ ഒരു പരുതി ഇല്ലെ ബോസെ
@manuvlog6835
@manuvlog6835 2 жыл бұрын
@@nikhilc6093 അത് എന്നാടാ കടച്ചക്ക നിന്റെ വീട്ടിൽ മാത്രം ഉള്ളോ
@saifudheenn7818
@saifudheenn7818 Жыл бұрын
ഇപ്പോൾ കഴിച്ചുകൊണ്ടിരിക്കുന്നു
@elsythomas640
@elsythomas640 3 жыл бұрын
സാറെ നല്ല അവതരണം. മിക്കവാറും എല്ലാ വ്ലോഗുകളും കാണാറുണ്ട്. ജനങ്ങൾക്ക്‌ അത്യാവശ്യം മനസിലാകുന്ന രീതിയിൽ ഉള്ള, നല്ല അവതരണം ആണ്. ദൈവം അനുഗ്രഹിക്കട്ടെ
@ashrafmry1971
@ashrafmry1971 5 жыл бұрын
എനിക്ക് ഇഷ്ടമുള്ളതാണ് കടച്ചക്ക . മെഴുക്കുപുരട്ടി നല്ല ടേസ്റ്റ് ആണ്. നന്ദി ഡോക്ടർ വിലയേറിയ വിവരങ്ങൾ പങ്കു വെച്ചതിന്. 👍👍💐💐
@DrRajeshKumarOfficial
@DrRajeshKumarOfficial 5 жыл бұрын
thank you
@seena8623
@seena8623 2 жыл бұрын
വളരെ ഉപകാരപ്രദമായി ഇത്ര നല്ല ഒരു മരത്തിനെ കുറിച്ച് പറഞ്ഞത് നന്ദി സർ
@arjunrockey5969
@arjunrockey5969 3 жыл бұрын
എനിക്ക് വളരെ ഇഷ്ടപ്പെട്ട ഒരു കറി ആണ്‌ കട ചക്ക
@SdfcggAdffy-hu6xm
@SdfcggAdffy-hu6xm Жыл бұрын
ഒരു പാട് കാ ലേം എൻ്റെ പോന്നു Dr,ആയുരാരോഗ്യ സുഗ്‌തോടെ jeevichirkette,esera n അനുഗ്രഹിക്കട്ടെ
@babukn6127
@babukn6127 3 жыл бұрын
നല്ല അറിവ് പകർന്നു തന്നതിന് നന്ദി. ആശംസകൾ.
@lateefmalapuram4519
@lateefmalapuram4519 3 жыл бұрын
ഞങ്ങളുടെ വീട്ടിൽ ഉൻട്
@gopalampily5318
@gopalampily5318 3 жыл бұрын
ഡോക്ടർക്കു എത്ര നന്ദി പറഞ്ഞാലും പോരാ, അത്രയും അറിവാണ് നമുക്ക് പറഞ്ഞു തരുന്നത്.
@ajithav896
@ajithav896 2 жыл бұрын
Enikk valare ishtamanu ith.kuttikkalath veettil thengapalil undakkarund.vere currykalilum itum.engane undakkiyalum nalla taste anu
@wecharge1497
@wecharge1497 4 жыл бұрын
എന്റെ വീട്ടിൽ ഉണ്ട് ഒരു സീസണിൽ 1000 ത്തോളം ഉണ്ടാകും നല്ല ടേസ്റ്റ് ആണ്
@mpradeepan5547
@mpradeepan5547 3 жыл бұрын
നിങ്ങളുടെ വീട്ടിൽ ടേസ്റ്റ് കൂടുന്ന ഏതെങ്കിലും ഒരു.... ഇത്.. ഉണ്ടാകും.... 🤣
@SelfMotivatedEternal
@SelfMotivatedEternal 3 жыл бұрын
എവിടെയാണ്.? രണ്ടെണ്ണം തരുമോ?
@kmjayachandran4062
@kmjayachandran4062 3 жыл бұрын
@@SelfMotivatedEternal എന്തിനാ പറമ്പ് മുഴുവൻ വേരോട്ടം ഉള്ളതാ കെട്ടിടം ഉണ്ടെങ്കിൽ അതും നശിപ്പിക്കും
@gracycp3960
@gracycp3960 3 жыл бұрын
നല്ല കാര്യം.തൃശ്ശൂർ ഭാഗത്തുള്ളവർ പറയുന്നത് കടം വരും എന്നാണ്. പക്ഷേ സാർ പറഞ്ഞതാണ് വാസ്തവം. എന്റെ വീട്ടിൽ നാലുവർഷം കൊണ്ട് കട്ടക്ക് ഉണ്ടായി. പുതിയ വീട് പണിയുമ്പോൾ വെട്ടേണ്ടി വന്നു.
@mohammedputhanpurayil6915
@mohammedputhanpurayil6915 3 жыл бұрын
കടച്ചക്ക ഇറച്ചി കറി വെക്കുന്ന വിധം വറുത്തരച്ച ഉണ്ടാക്കിയാൽ കുട്ടികൾക്ക് ഏറെ ഇഷ്ടപ്പെടുന്ന വിഭവമാണ്
@artwithbhoomika9955
@artwithbhoomika9955 3 жыл бұрын
Anikku ethu bhayankara eshtama
@Jimbrubuddy
@Jimbrubuddy 3 жыл бұрын
Athinte kude kurachu chemmeenum kudi ittal adipoliyan
@sosammamanoj8483
@sosammamanoj8483 3 жыл бұрын
@@artwithbhoomika9955 me too..😋
@kavyapoovathingal3305
@kavyapoovathingal3305 Жыл бұрын
Beautiful video thankyou so much sir good information God bless you 🙏💖
@aswathypb4493
@aswathypb4493 5 жыл бұрын
കടയിൽ നിന്നു നല്ല കടച്ചക്ക വല്ലപ്പോഴും കിട്ടുള്ളു... ഇനി എന്തായാലും 2 തൈ നടണം.... veg n slim ആയ എനിക്ക് വളരെ നല്ലതായിരിക്കും.. thanks for information dr...
@DrRajeshKumarOfficial
@DrRajeshKumarOfficial 5 жыл бұрын
good
@ratheeshkumar1470
@ratheeshkumar1470 6 ай бұрын
ചക്ക പുഴുങ്ങി കഴിക്കണം എന്താ ടേസ്റ്റ് 👌😍♥️
@nithinmohan7813
@nithinmohan7813 5 жыл бұрын
കഴിക്കുന്ന ഫലം ഉണ്ടാവുന്ന മരങ്ങൾ വീടിന് പുറത്തു വരാത്ത വിധം എവിടെ ആണെങ്കിലും നടാം എന്ന് സത്യം 😃.താമസിക്കുന്ന ഇടം കാറ്റും വെളിച്ചവും ധാരാളം കിട്ടുന്നത് ആണ് ഉത്തമം 👍.നല്ല അറിവ് പകർന്ന ഡോക്ടർക്‌ നന്ദി. ആശംസകൾ 💜💜💜
@sunithakrishnan8545
@sunithakrishnan8545 3 жыл бұрын
super .തേങ്ങാപ്പാൽ ഒഴിച്ച് പുഴുങ്ങി പഞ്ചസാര ചേർത്ത് കഴിയ്ക്കാൻ നല്ലതാണ് .ഒരു നുള്ള് ഉപ്പും ചേർക്കാം
@bindhushaju5166
@bindhushaju5166 3 жыл бұрын
വെറുതെ കൊതിപ്പികാത്
@georgemg8760
@georgemg8760 5 жыл бұрын
കടച്ചക്ക എന്ന പേരു തന്നെ ഒരു വീട്ടിലെ കടം തീർക്കുന്ന ഫലവൃക്ഷം എന്ന അർത്ഥത്തിലാണ്. എല്ലാ കൊല്ലവും വിളവെടുപ്പിനു ശേഷം കൊമ്പുമുറിക്കുന്നത് നല്ലതാണ്. ഓടിട്ട വീടിനു മുകളിൽ ചക്ക വീണും ശല്യം ഉണ്ടാകും. ബീഫ് കറിയിൽ ഇട്ട് കഴിക്കുമ്പോൾ അതിൽ അമിതമായി ചേർക്കുന്ന നെയ്യ് തടി വർദ്ധിക്കുന്നു.
@sajna2812
@sajna2812 2 жыл бұрын
Ithrayum gunangal undayirunno thankyou doctor
@shaselavupalam
@shaselavupalam 5 жыл бұрын
ശീമച്ചക്ക പുഴുങ്ങി തേങ്ങാ ചിരകിയിട്ട് കഴിക്കാൻ വല്യ ഇഷ്ട്ടാ .. എന്റെ വീട്ടിലുണ്ട് 😍
@DrRajeshKumarOfficial
@DrRajeshKumarOfficial 5 жыл бұрын
yes.. really good
@abhiram7p725
@abhiram7p725 3 жыл бұрын
Nikkum angane kazhikkan eshttamane
@mariammajacob130
@mariammajacob130 3 жыл бұрын
Yes good use 1 tsp butter
@rajupm9325
@rajupm9325 3 жыл бұрын
Tharoo
@anniemathews5360
@anniemathews5360 3 жыл бұрын
Yes. super tasty 😌
@marygeorge5573
@marygeorge5573 2 жыл бұрын
അറിയാൻ ആഗ്രഹിച്ചിരുന്ന വിവരണം ' നന്ദി. 🙏🌹
@abarnasdiary2632
@abarnasdiary2632 3 жыл бұрын
എളിമയും മനുഷ്യപ്പറ്റും ഉള്ള ഒരു ഡോക്ടർ 🙏🙏
@shajik.m9410
@shajik.m9410 3 жыл бұрын
Yas🌷🌷🌷🙏🙏
@sumesh.psubrahmaniansumesh2890
@sumesh.psubrahmaniansumesh2890 3 жыл бұрын
യെസ്
@sudeeppm3966
@sudeeppm3966 3 жыл бұрын
Yes you said it, Dr പറയുന്നത് വളരെ scientific ആയിട്ടുള്ള കാര്യങ്ങൾ ആണ്, പക്ഷെ practice ചെയ്യുന്നത് homeopathy ആണെന്നുള്ളതാണൊരു കുഴപ്പം.
@ajayakumar.p.kkrishna5241
@ajayakumar.p.kkrishna5241 3 жыл бұрын
erangippoo da dr.
@ajayakumar.p.kkrishna5241
@ajayakumar.p.kkrishna5241 3 жыл бұрын
erangippoo da dr.
@jalseenajjvibes7342
@jalseenajjvibes7342 2 жыл бұрын
എന്റെ വീട്ടിലുണ്ട്. നാട്ടുകാരുടെയും കുടുംബക്കാരുടെയും വാക്ക് കേട്ട് ഒരു ദിവസം വെട്ടി. എന്നോടോ,,, ന്ന് ചോദിച്ചു വീണ്ടും വളർന്നു. ആദ്യത്തേലും ഉഷാറായിട്. ഇപ്പൊ പുറത്തുനിന്നു ആളുകൾ വന്ന് ഒന്നിച്ചു വേടിച്ചു കൊണ്ടുപോകും. നല്ലൊരു വരുമാനവും ആണ്. 🥰
@sebastianpault8567
@sebastianpault8567 3 жыл бұрын
കടച്ചക്ക ചെമ്മീൻ ഇട്ട് വറുത്തഅരച്ച് വെച്ചാൽ സൂപ്പർ ടേസ്റ്റ്
@bindhushaju5166
@bindhushaju5166 3 жыл бұрын
പുതിയ അറിവ് ചെമ്മീൻ നാളെ വാങ്ങിച്ചിട്ടു തന്നെ കാര്യം 😂
@sajiaranmula
@sajiaranmula 2 жыл бұрын
കൊതിപ്പിക്കാൻ ഓരോന്ന് ഇടും. 🥰ഒന്ന് പരീക്ഷിച്ചു നോക്കട്ടെ
@noorjahanta2371
@noorjahanta2371 2 жыл бұрын
കൊതിപ്പിക്കല്ലേ 😄
@PN_Neril
@PN_Neril 2 жыл бұрын
ഈ അന്ധവിശ്വാസം ആദ്യമായാണ് കേൾക്കുന്നത്.. എൻ്റെ നാട്ടിൽ മിക്ക വീടുകളിലുമുണ്ട്,, വീട്ടിലെ നാഥൻമാരും പയറുപോലെ നടപ്പുണ്ട്
@sajiaranmula
@sajiaranmula 2 жыл бұрын
ഈ ഡോക്ടർ ഒരു രക്ഷയില്ല. 😄കടച്ചക്കയോട് ഇഷ്ടം 👍🏼
@sulekhaarjun4096
@sulekhaarjun4096 3 жыл бұрын
വളരെ ഉപയോഗപ്രദമായ അറിവ് തന്നതിന് നന്ദി Dr.
@redeagle3012
@redeagle3012 5 жыл бұрын
സൺ ഫ്ലവർ ഓയിൽനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ ? അതിന്റെ നിർമ്മാണം അതിലടങ്ങിയ പദാർത്ഥങ്ങൾ ,മായം വ്യാകുലതകൾ എന്നിവയെ പറ്റി.
@DrRajeshKumarOfficial
@DrRajeshKumarOfficial 5 жыл бұрын
will do
@tenythomas5713
@tenythomas5713 5 жыл бұрын
Real sunflower oil will cost Rs 600 per litre.you guessed it right. What you are getting is not sunflower oil. Try cold pressed oils whether it is coconut, groundnut or others.
@muneerbavu1720
@muneerbavu1720 2 жыл бұрын
ഇന്നലെ കടച്ചക്ക തോരൻ കഴിച്ചു വീഡിയോ കാണുന്ന ഞാൻ tks dr ബ്രോ
@ziyaziya5232
@ziyaziya5232 5 жыл бұрын
Thank you doctor.... very good information...God bless you..
@phalgunanmk9191
@phalgunanmk9191 4 жыл бұрын
വീട്ടിൽ ഇഷ്ടം പോലെ ഉണ്ടെങ്കിലും തിരിച്ചു നോക്കാറില്ല, അത്ഭുതം തോന്നുന്നു സർ ഇതിന്റെ ഗുണങ്ങൾ ഇത്രയും ഉണ്ടെന്നറിഞ്ഞതിൽ. ഒരായിരം നന്ദി..
@muhammedsayeed942
@muhammedsayeed942 2 жыл бұрын
Enikoru thayy azhachu tharumo pls Cash G pay cheyyam
@rajirajesh3893
@rajirajesh3893 Жыл бұрын
@@muhammedsayeed942 l
@cicilysunny5941
@cicilysunny5941 4 жыл бұрын
തീയൽ ഉണ്ടാക്കി യാൽ നല്ല taste ആണ്‌
@krishnanvadakut8738
@krishnanvadakut8738 2 жыл бұрын
Very useful information Thankamani Krishnan
@abhijithanil9100
@abhijithanil9100 5 жыл бұрын
Sir coffee is good for health!reduce liver disease
@ambikanair904
@ambikanair904 3 жыл бұрын
Nalla arivparaju thannthini nandi
@c.kjames169
@c.kjames169 3 жыл бұрын
Thanks doctor, God bless you 🙏
@ashrafpm6005
@ashrafpm6005 2 жыл бұрын
സാർ പറഞ്ഞത് വളരെ സത്യമാണ് ഞാൻ എറണാകുളം ജില്ലക്കാരനാണ് ഞാൻ വീട്ടിൽ ഒരു കടു ചക്ക ചെടി നട്ടാൽ പിറ്റേദിവസം തന്നെ നമ്മുടെ ബന്ധുക്കൾ അത് വേണ്ട എന്ന് പറയും
@kappiripennu2403
@kappiripennu2403 3 жыл бұрын
അന്ധവിശ്വാസങളുടെ പുറകിൽ ഇങനെയുള്ള ഓരോ കഥകൾ കാണു०.ഈ അന്ധത മാറിയാൽ മനുഷ്യൻ രക്ഷപ്പെടു०.ഈ വീഡിയോ കണ്ടപ്പോൾ മോഹൻലാലിന്റെ 'ഗുരു' എന്ന സിനിമ ഓർത്തുപോയി.
@JobyGeorge-rg2fu
@JobyGeorge-rg2fu 6 ай бұрын
ഒത്തിരി ഇഷ്ടമാണ് വീട്ടിൽ ഈ മരം ഉണ്ടായിരുന്നു ഇതിന് എത്രയും ഗുണം ഉണ്ടെന്ന് അറിയില്ലായിരുന്നു
@chalapuramskk6748
@chalapuramskk6748 3 жыл бұрын
Whatever you have mentioned are correct. As it's spreading and covering long area you cant get sufficient sun rays for the growth of other trees. It will give bread fruits around 3to 4 months. Numbers of dishes like Masala curry. Istu upperi and can be fried also
@lathasivan9027
@lathasivan9027 3 жыл бұрын
നല്ല ഒരു അറിവാണ് ഡോക്ടർ ശീമച്ചക്കയെ പറ്റി ഉണ്ടാരുന്ന തെറ്റിദ്ധാരണ മാറി
@christhomas5641
@christhomas5641 3 жыл бұрын
കടച്ചക്ക ഇറച്ചി ഇട്ട് തേങ്ങ പാലു പിഴിഞ്ഞ് വെച്ചാൽ നല്ല രസമാണ്. നല്ല നെയ്യ് ഉള്ള ഇറച്ചി ആയിരിക്കണം.
@Jimbrubuddy
@Jimbrubuddy 3 жыл бұрын
Njan mininjann kadachakka kittiyapol kazhicheyullu😋
@rtvc61
@rtvc61 3 жыл бұрын
പാല് പിഴിഞ്ഞ് വെച്ചാൽ നല്ല രസം ആണോ..അപ്പോ രസം ആണോ ഉണ്ടാക്കിയത്
@Renjinibipin932
@Renjinibipin932 3 жыл бұрын
ചീമച്ചക്ക നല്ല ആഹാരമാണെ നന്ദി
@rahulbaiju4301
@rahulbaiju4301 4 жыл бұрын
Thanks Dr... കടച്ചക്കയെ കുറിച്ച് നല്ല അറിവുകൾ പങ്കു വച്ചതിന് നന്ദി.
@veenajithesh3638
@veenajithesh3638 3 жыл бұрын
Enikk orupad ishtama ee doctore. Look like my achan
@stephenchacko7961
@stephenchacko7961 3 жыл бұрын
കടപ്ലാവ് ആഞ്ഞിലിയിൽ ബഡ് ചെയ്താൽ വേഗം വളർന്ന് ഒന്നര - രണ്ട് വർഷത്തിനുള്ളിൽ കായ് ഉണ്ടാകും. 40 വർഷം മുൻപ് ബഡ് ചെയ്ത കടപ്ലാവ് ഇപ്പോഴും നിറയെ കായ്കളുമായി നിൽക്കുന്നു
@prasadacharya7604
@prasadacharya7604 2 жыл бұрын
ശരിയാണ്- ഞാൻ കടപ്ലാവ് - ആഞ്ഞിലിൽ ബഡ് ചെയ്തു വളർത്തീട്ടുണ്ട് - ധാരാളം ചക്കയുണ്ടാകുന്നുണ്ട്.
@naseernallaka5629
@naseernallaka5629 2 жыл бұрын
കടച്ചക്ക തൊലി കളഞ്ഞ് നമ്മുടെ ചൂണ്ടു വിരലിന്റെ സൈസിൽ അതിലും നേർന്നാലും കുഴപ്പമില്ല അരിയുക എന്നിട്ട് ഉപ്പുവെള്ളത്തിൽ കഴുകി അതിന് ശേഷം മഞ്ഞൾ പൊടി കലർത്തിയ വെള്ളത്തിൽ കുറച്ചു നേരം ഇട്ടിട്ട് എടുത്ത് എണ്ണ ചൂടാക്കി അതിലിട്ട് പൊരിക്കുക എന്നിട്ട് അതിന്റെ ചൂട് പോവാൻ പാത്രത്തിലിട്ട് വെക്കുക തണുത്തു കഴിഞ്ഞാൽ ചായന്റെ കൂടെ കഴിക്കുക 😋😋👌അപാര ടേസ്റ്റ്
@moideenkunhi1945
@moideenkunhi1945 5 жыл бұрын
മുളകും മല്ലിയും തേങ്ങയും വറുത്തരച്ച് ബീഫ് കറി പോലെ ഉണ്ടാക്കണം ഒരു ബീഫും അതിന് പകരമാവില്ല
@andrashid2215
@andrashid2215 5 жыл бұрын
Recipee please,
@dilshadwillowy1054
@dilshadwillowy1054 5 жыл бұрын
റെസിപ്പി pls
@achu1894
@achu1894 4 жыл бұрын
Sathyam. Mass taste aanutto
@Happy-cj3ws
@Happy-cj3ws 4 жыл бұрын
@@andrashid2215 beef curry vekkunna pole vechaal mathi. Beefinu pakaram kadachakka kashnangalaakki ittaal mathi
@grigorirasputin2519
@grigorirasputin2519 4 жыл бұрын
ശെരിയാണ്
@ifaworld
@ifaworld 3 жыл бұрын
Ith nalla testan ithinde gunam itratolam undennariyillayirunnu tnx dr
@priyankapriyanka4970
@priyankapriyanka4970 5 жыл бұрын
Good information Dr....njangalude veetil und veedinekal heightum und. Njangade achanu oru kuzhapavum illa....
@DrRajeshKumarOfficial
@DrRajeshKumarOfficial 5 жыл бұрын
yes.. it is good
@sumayyafirdouse146
@sumayyafirdouse146 5 жыл бұрын
എന്റെ വീട്ടിൽ ഉണ്ട്.നല്ല ഹൈറ്റിൽ.ഉപ്പ നാലു മാസം മുൻപ് മരണപ്പെട്ടു.ഇതിലൊന്നും ഞങ്ങൾ വിശ്വസിക്കുന്നില്ല.parannenne ഉള്ളു
@DrRajeshKumarOfficial
@DrRajeshKumarOfficial 5 жыл бұрын
ജനിച്ചാൽ ഒരിക്കൽ മരിക്കണം.. മരം ഉണ്ടെങ്കിലും ഇല്ലെങ്കിലും അത് സംഭവിക്കും.. ജീവനോടുള്ളപ്പോൾ ഇതുപോലുള്ള നല്ല ആഹാരങ്ങൾ കഴിച്ചാൽ ഒരു ദിവസം കൂടുതൽ ജീവിക്കും..
@sumayyafirdouse146
@sumayyafirdouse146 5 жыл бұрын
@@DrRajeshKumarOfficial ,👍
@haneeshkvpmnamohammed8807
@haneeshkvpmnamohammed8807 5 жыл бұрын
@@DrRajeshKumarOfficial 👍
@thomasmathew3475
@thomasmathew3475 2 жыл бұрын
Kadacha mezhukupuratam Baji undakan valare tasteanu potatpkupakaram meetkarikalil Cherkam ,theeyal undakam.
@sarasammarohiniamma4915
@sarasammarohiniamma4915 3 жыл бұрын
Dr rajesh the simplicity in your explanation is adorable keep it up God bless you.
@harik698
@harik698 7 ай бұрын
ചീമ ചക്ക സൂപ്പർ എനിക്ക് വലിയ ഇഷ്ടം ആണ് പിന്നെ ഇത് വീടിന്റെ അടുത്തെ വെച്ച് പിടിപ്പിച്ചു എന്ന് പറഞ് ഒരു കുഴപ്പവുമില്ല ഇത് വീട്ടുകാരെ കൊണ്ട് വെപ്പിച്ചാൽ അവർക്കു ആപത്ത് വരും എന്നാണ് പറയുന്നത് പക്ഷെ അത് തെറ്റാണ് ഇത് നമ്മൾ പറമ്പിൽ വെച്ച് പിടിപ്പിക്കണം കാരണം ഇത് വളർന്നു പന്തലിക്കും 👍
@albi007cheeku6
@albi007cheeku6 5 жыл бұрын
Bread furt.... good New information 👌 thanks.... Dr
@DrRajeshKumarOfficial
@DrRajeshKumarOfficial 5 жыл бұрын
thank you
@jothilakshmi560
@jothilakshmi560 5 жыл бұрын
Variety video and good information. Thank you സർ. 🙏
@vishnu-5982
@vishnu-5982 5 жыл бұрын
Its ഒക്കെ
@harisanthh551
@harisanthh551 Жыл бұрын
Sir kadachakka gas problam anennuparayunnu nerano sir
@rejanrajuxc9023
@rejanrajuxc9023 5 жыл бұрын
ശരിയാണ് സാർ പറഞ്ഞത് എന്റെ വീട്ടിൽ മുറ്റത്ത് ഒരു കടപ്രാവ് ഉണ്ടായിരുന്നു ഇഷ്ടം പോലെ ചക്ക കായിക്കുമായിരുന്നു ഏതൊ അന്ധവിശ്വാസി പറഞ്ഞു ഇത് ഇവിടെ നിന്നാൽ ദോഷമാ വെട്ടിക്കളയണം അപ്പൻ അത് വെട്ടി അന്ന് ഞാൻ കുഞ്ഞായിരുന്നു
@danielbro003
@danielbro003 5 жыл бұрын
നല്ല സന്ദേശം സൂപ്പർ thank you sir 🙏
@joycefernandez9655
@joycefernandez9655 Жыл бұрын
Thanku so much for this valuable information doctor. 😊
@LC-gw2hd
@LC-gw2hd 3 жыл бұрын
ഇതൊക്കെ പറമ്പിൽ ഉള്ളതുകൊണ്ട് പട്ടിണി ഇല്ലാതെ കഴിയുന്നു എന്തായാലും രുചിക്കു വല്ലതും കഴിച്ചിട്ട് ചാകാം ഇതൊക്കെ കേട്ട് പേടിച്ചിരുന്നാൽ ഒരു ആഹാരവും കഴിക്കാൻ പറ്റില്ല എനിക്ക് ഈ സാധനം ഒരുപാട് ഇഷ്ടം ആണ് 😋😋😋
@NellyadiKitchen
@NellyadiKitchen Жыл бұрын
😂
@sinisadanandan1525
@sinisadanandan1525 2 жыл бұрын
😢എന്റെ അച്ഛൻ കടപ്ലാവ് തൈ വാങ്ങി തന്നു.3മത്തെ വർഷം നന്നായി കായ്ച്ചു. പക്ഷെ വീട്ടിൽ മദർ ഇൻ ലായുടെ പറച്ചിൽ കേട്ട് സഹികെട്ടു ഞാൻ അത് മുറിച്ചു കളഞ്ഞു.. ഇന്ന് സീസണിൽ 3കായ മാത്രം ഇത് വരെ വാങ്ങിയുള്ളു... വീഡിയോ കുറേ വർഷം മുൻപ് ആയിരുന്നു എങ്കിൽ... ഇനി ധൈര്യമായി നടണം 👍🏻
@umeshs4799
@umeshs4799 4 жыл бұрын
Doctor, Good information, thank you. I am a Crohn's Patient, Is breadfruit advisable for me? (As mentioned by you, because of its high fiber content)
@hai2560
@hai2560 2 жыл бұрын
When eating bread fruit eat it in the morning also don’t eat spicy food on the just previous day of having bread fruit… Aslo make sure you don’t have any irritability to stomach at the Time of having it…
@vimalasr4289
@vimalasr4289 2 жыл бұрын
Thank you so much DR 🙏👍💕💐 and
@anandng385
@anandng385 Жыл бұрын
Very good dr
@shamsudheenkuwait8880
@shamsudheenkuwait8880 3 жыл бұрын
എൻെറ വീട്ടിലുണ്ട് സാർ പറഞ്ഞത് പോലെ പലരും പറഞ്ഞിട്ടുണ്ട്, അത് വളർത്തിയാൽ വീടിന് നാശമാണെന്ന്. അത് പറഞ്ഞവർകൊക്കെ ഞാൻ ചക്ക കൊടുത്തിട്ടുണ്ട്. ചക്കതിന്നുന്നതിന് കുഴപ്പമൊന്നുമില്ല.അത് വളർത്തുന്നതിനാ ണോകുഴപ്പംഎന്ന് ഞാൻ ചോദിച്ചു.? അതിന് ഉത്തരമില്ല. നല്ല രുചിയാണ്.
@praveenm4059
@praveenm4059 5 жыл бұрын
Dr.sir. Vitamin e capsule ne kurichu Oru vedio cheyumo..കാരണം epo hairilum face ellarum direct ആയി വരെ use ചെയ്യുന്നു .ഇതിന് എന്തെങ്കിലും തരത്തിലുള്ള side effect undo
@DrRajeshKumarOfficial
@DrRajeshKumarOfficial 5 жыл бұрын
you can use..
Their Boat Engine Fell Off
0:13
Newsflare
Рет қаралды 15 МЛН
«Жат бауыр» телехикаясы І 26-бөлім
52:18
Qazaqstan TV / Қазақстан Ұлттық Арнасы
Рет қаралды 434 М.
Ozoda - Alamlar (Official Video 2023)
6:22
Ozoda Official
Рет қаралды 10 МЛН
Their Boat Engine Fell Off
0:13
Newsflare
Рет қаралды 15 МЛН