ചായ കടക്കാർ പക്കവട ഉണ്ടാക്കുന്ന ആ രഹസ്യം ഇതാ ! 😳 Pakka vada recipe | Masterpiece vlog

  Рет қаралды 2,230,565

MasterPiece Vlog

MasterPiece Vlog

Күн бұрын

Пікірлер: 4 100
@RiyaMol-k6v
@RiyaMol-k6v 10 ай бұрын
2024 നോമ്പിന് കാണുന്നവരുണ്ടോ
@Alhavlogs-r1p
@Alhavlogs-r1p 10 ай бұрын
Njan
@sadiquesadi3078
@sadiquesadi3078 10 ай бұрын
ഞാനും
@KURUKKN
@KURUKKN 10 ай бұрын
ഞാനും
@sinansinan1032
@sinansinan1032 10 ай бұрын
njn
@najmust5733
@najmust5733 10 ай бұрын
Njanum
@you2bersfansclub84
@you2bersfansclub84 3 жыл бұрын
ഇത് കാണുന്ന നോമ്പുള്ളവർ ഉണ്ടോ 😌
@ak-kt4pe
@ak-kt4pe 3 жыл бұрын
Pinne
@mallugamer5901
@mallugamer5901 3 жыл бұрын
ഇല്ല, ഇതു കാണാനായിട്ട് നോമ്പ് മുറിച്ചതാ
@njgaming4617
@njgaming4617 3 жыл бұрын
പുന്നെ
@nibilniyas4874
@nibilniyas4874 3 жыл бұрын
Indadaaaaaaaaaaaaaaaa
@abubakarmlpram3210
@abubakarmlpram3210 3 жыл бұрын
പക്ക പട നല്ല ച യ ക ട
@saxomalze6179
@saxomalze6179 3 жыл бұрын
റെസിപ്പി പറഞ്ഞു തരാനുള്ള ഹോട്ടലുടമയുടെ ആമനസ്സ് കാണാതെ പോകരുത് ❤️❤️❤️
@ashrafpanakkal7793
@ashrafpanakkal7793 3 жыл бұрын
നിങ്ങൾ വേറെ ജോലി ഒന്നും ഇല്ലേ
@shameerismail1673
@shameerismail1673 3 жыл бұрын
@@ashrafpanakkal7793 ജോലിയുള്ള നിങ്ങള് എന്താ ഇവിടെ?
@kavithasunil2914
@kavithasunil2914 3 жыл бұрын
Super
@vaishnavramv
@vaishnavramv 3 жыл бұрын
@@shameerismail1673 Thug 🤯
@akbaraku5137
@akbaraku5137 3 жыл бұрын
സൂപ്പർ
@swalihmuhammed7503
@swalihmuhammed7503 3 жыл бұрын
ഉണ്ടാക്കാൻ ആഗ്രഹം ഉണ്ട് but മടിയുള്ളവർ എത്ര പേരുണ്ട് ?
@jasmalpanakkath8962
@jasmalpanakkath8962 2 жыл бұрын
ഉണ്ടാക്കാൻ എനിക്ക് ആഗ്രഹം ആണ്. മടിയുമില്ല. പക്ഷെ, ഇണ്ടാക്കാൻ നോക്കുമ്പോ എന്തെങ്കിലും ഉണ്ടാവൂല
@najeebnajeeb3753
@najeebnajeeb3753 Жыл бұрын
ഞാൻ 🤣
@jaiselawrance2708
@jaiselawrance2708 Жыл бұрын
മടിയുടെ കാര്യത്തിൽ ഞാൻ ഒരു സിങ്കം അണ്
@maruppachakazhchakalvlog
@maruppachakazhchakalvlog Жыл бұрын
മടിയൊന്നുമില്ല..ഓയിൽ ചിലവാക്കാൻ പിശുക്ക് ആയതു കൊണ്ടാണ്
@joshnigrace2290
@joshnigrace2290 Жыл бұрын
@@jasmalpanakkath8962 is
@Gunter06
@Gunter06 3 жыл бұрын
ഒരു മടിയും കൂടാതെ നമുക്ക് ഈ റെസിപ്പി പറഞ്ഞ് തന്ന ചേട്ടന് ഇരിക്കട്ടെ ഇന്നത്തെ ലൈക് ❤️
@sakkeersakkeer1339
@sakkeersakkeer1339 3 жыл бұрын
Super
@xghfhffhxgfhfh5101
@xghfhffhxgfhfh5101 2 жыл бұрын
6
@shilukk5930
@shilukk5930 Жыл бұрын
Thanks
@muhammedswalih-nx5im
@muhammedswalih-nx5im 6 ай бұрын
Jljjppok
@machaanzworld.4565
@machaanzworld.4565 3 жыл бұрын
പൊക്കവട ഉണ്ടാക്കിത്തന്ന ചേട്ടന് ഇരിക്കട്ടെ ഒരു ലൈക്ക്
@nasrupgl6533
@nasrupgl6533 3 жыл бұрын
U
@suharat542
@suharat542 3 жыл бұрын
👍👍👍👍👍👍
@tomhero2637
@tomhero2637 3 жыл бұрын
M
@m4tube189
@m4tube189 2 жыл бұрын
🤟🤟🤟🤟🤟👍👍👍🥰🥰🥰🥰
@shoukathm8809
@shoukathm8809 Жыл бұрын
Super
@mhduvais997
@mhduvais997 3 жыл бұрын
നോമ്പു നോറ്റ് കാണുന്നവർ ഇവിടെ കമോൺ
@klboy6837
@klboy6837 3 жыл бұрын
Recipe പറഞ്ഞു തന്ന മനുഷ്യൻ ഇന്നത്തെ ഹീറോ 👌
@Cheeppan
@Cheeppan 9 ай бұрын
പോടെ
@sheezlooth6041
@sheezlooth6041 3 жыл бұрын
35 വർഷം എക്സ്പീരിയൻസ് ഉള്ള കുക്കിനെ കണ്ടാൽ 35 വയസ്സ് അല്ലെ തോന്നുന്നുള്ളു. അങ്ങനെ ആർകെങ്കിലും തോന്നിയോ
@dabbystar1011
@dabbystar1011 3 жыл бұрын
Indeligant
@gafoorgafoorayappally9376
@gafoorgafoorayappally9376 3 жыл бұрын
പ്രായം കുറവുപോലെ
@sheezlooth6041
@sheezlooth6041 3 жыл бұрын
@@dabbystar1011 😊
@abdulnaseerpp4800
@abdulnaseerpp4800 3 жыл бұрын
Super
@4peaplepeaple46
@4peaplepeaple46 3 жыл бұрын
അടിപൊളി. വായിൽ വെള്ളം വരുന്നു
@adamhariz75
@adamhariz75 3 жыл бұрын
ഇത് ഇന്ന് വീട്ടിൽ ഉമ്മനോട് ഉണ്ടാക്കാൻ പറയാൻ കരുതിയവർ ഉണ്ടോ ഇവിടെ 😜 നോമ്പ് തുറ സ്പെഷ്യൽ 🔥
@sinansinan4763
@sinansinan4763 3 жыл бұрын
Innathe plening ayirunnu ini avidennu kittumennu karutham
@anasachu6390
@anasachu6390 3 жыл бұрын
Sonthayitt undakkan vicharichu.
@adamhariz75
@adamhariz75 3 жыл бұрын
@@anasachu6390 👏🏻
@Boss-bh7gf
@Boss-bh7gf 3 жыл бұрын
സ്ഥിരം പ്രേഷകർ ഇല്ലേ ഇവിടെ 😍😍😍 👇👇👇
@rahmathkrahmathk6280
@rahmathkrahmathk6280 3 жыл бұрын
Pinne
@mohamedishan4594
@mohamedishan4594 3 жыл бұрын
Hi Super aanutto ningel👍👍
@ponnukp3185
@ponnukp3185 3 жыл бұрын
NANDANA.k.p Hai
@goput2616
@goput2616 Жыл бұрын
ഞാൻ ഉണ്ടാക്കി 1ഉള്ളി അരിഞ്ഞു 2സ്പൂൺ മുളക് പൊടി 1സ്പൂൺ ഉപ്പ് അര പാത്രം കടല മാവ് അരിപൊടി ഗോതമ്പു മാവ് ഇട്ടു mix cheythu ഉണ്ടാക്കി 👌
@sajeelasaji3336
@sajeelasaji3336 2 жыл бұрын
ഞാനുണ്ടാക്കി. എല്ലാർക്കും ഇഷ്ട്ടായി. റെസിപ്പി പറഞ്ഞു തന്നതിൽ ഒരുപാട് നന്ദി
@Fouzismedia818
@Fouzismedia818 3 жыл бұрын
നോമ്പിന് ഉച്ചക്ക് ഇത് കാണുന്നവർ ഉണ്ടോ
@alimonpali747
@alimonpali747 3 жыл бұрын
Supper👍
@muhdsinan3555
@muhdsinan3555 3 жыл бұрын
Und
@rsworld5886
@rsworld5886 3 жыл бұрын
@@muhdsinan3555 und
@Haseena-k6g
@Haseena-k6g 10 ай бұрын
ഉണ്ട്
@naflafathima4112
@naflafathima4112 10 ай бұрын
Njan😅
@dreamcatcher1520
@dreamcatcher1520 3 жыл бұрын
നോമ്പ് എടുത്ത് കാണുന്ന വരുടെ അവസ്ഥ..!!😇
@naheemnv3083
@naheemnv3083 Жыл бұрын
Ningalude എല്ലാ വീഡിയോ സും കാണുകയും ഞാൻ ഉണ്ടാകുകയും ചെയ്യാറുണ്ട് എനിക്ക് വലിയ ഇഷ്ടമാണ് നിങ്ങളുടെ വീഡിയോസ്എല്ലാം. നല്ല ഇന്ട്രെസ്റ് ആണ് വീഡിയോ കാണാൻ മാഷാഅല്ലാഹ്‌ 🤲
@Litha.M_shorts
@Litha.M_shorts 3 жыл бұрын
യൂട്യൂബിൽ പല കുക്കിംഗ്‌ ചാനലും ഹോട്ടലിലെ അതെ രുചിയിൽ എന്ന് പറഞ്ഞു വീഡിയോ ഇറക്കും പക്ഷെ ഒന്നിനും ആ ടേസ്റ്റ് വരില്ല 😂... അത്പോലെ അല്ല നിങ്ങൾ,നിങ്ങൾ പുലിയെ പുലിയുടെ മടയിൽ പോയി പിടിക്കുന്ന പോലെ എല്ലാം അതിന്റെ ഉത്ഭവത്തിലേക്ക് ചെന്ന് വീഡിയോ ചെയ്യും, അതാണ് നിങ്ങളുടെ പെവർ.... 🥰 Masterpiece uyireeeee....... 🥰🥰❤
@fdah__2025
@fdah__2025 3 жыл бұрын
ഉമ്മാട് പറഞ്ഞ ഇന്ന് നോമ്പ് തുറക്കാൻ പക്കാവട മതി അതിന് ഈ വീഡിയോ കണ്ടു ചെയ്തവർ ഉണ്ടോ
@ith_njan_thanne
@ith_njan_thanne 3 жыл бұрын
മലപ്പുറക്കാർ like adi ഞാൻ കടുങ്ങല്ലൂർ aanu💪💪😂😂
@muhammedrushaid4859
@muhammedrushaid4859 3 жыл бұрын
njanum
@jusailmc1453
@jusailmc1453 3 жыл бұрын
ഇത് ചട്ടി കാടായി കിട്ടുന്ന സ്പോട്ട് അല്ലെ
@emptyzaddy004
@emptyzaddy004 3 жыл бұрын
കൊണ്ടോട്ടി
@tmzemokings452
@tmzemokings452 3 жыл бұрын
Njan kizhissheri
@emptyzaddy004
@emptyzaddy004 3 жыл бұрын
@@tmzemokings452 ok
@jijijijithomas5421
@jijijijithomas5421 Жыл бұрын
ഞാൻ ഉണ്ടാക്കി സൂ.... സൂപ്പർ.👌👌👌👌👌
@MuhammedShiyanmk
@MuhammedShiyanmk 3 жыл бұрын
അടുത്തത് കട്ട്ലെറ്റ് വേണം ഉള്ളവർ 👇
@MuhammedShiyanmk
@MuhammedShiyanmk 3 жыл бұрын
@Rq red tesh film avida kanndilla
@_the_troxy_4
@_the_troxy_4 3 жыл бұрын
നോട്ടിഫിക്കേഷൻ വരുമ്പോൾ എടുത്തുചാടി കാണുന്നവരുണ്ട് പത്താംക്ലാസ് ആണെങ്കിൽ പോലും ഞാൻ കാണും ❤❤
@hazi9749
@hazi9749 3 жыл бұрын
തട്ടുകടയിലെ ഒക്കെ പക്കവടയും അതിലേക്ക് കിട്ടുന്ന ആ ചമ്മന്തിയും എന്റ മോനെ അതൊരു വേറെ vibe തന്നെയാണ് 😋
@kairaly1672
@kairaly1672 2 жыл бұрын
അവസാനം കറിവേപ്പില ഇട്ടപ്പോൾ എന്തൊരു മണമാ...... ല്ലേ..... ഹോ അപ്പോതന്നെ കഴിക്കാൻതോന്നി..😀❤️👍👍
@kpstore1749
@kpstore1749 3 жыл бұрын
Adilന്റെ voice ഇഷ്ട്ടമുള്ളവർ like അടി 🔥🔥🔥
@minununuvlogs3970
@minununuvlogs3970 3 жыл бұрын
ഇതൊക്കെ ഞമ്മൾ എങ്ങനെ ഉണ്ടാക്കിയാലും തട്ടുകടയിൽ നിന്ന് വാങ്ങുന്നത് വേറെ ലെവൽ ആണ്. അതിന് ഒരു പ്രതേക കൈപ്പുണ്ണിയം ഉണ്ട് 😍😍😍
@noufelvvellamkulam
@noufelvvellamkulam 3 жыл бұрын
Away
@FayisaRiyas
@FayisaRiyas 3 жыл бұрын
Shariya.. Pakkavada theere aa correct taste varunnilla..
@dreamrider2660
@dreamrider2660 3 жыл бұрын
ഈ നോമ്പ് കാലത്ത്, നോമ്പ് നോറ്റ് ഇതുപോലുള്ള വീഡിയോ കാണുന്ന എന്നെപോലെയുള്ള പാവങ്ങളുടെ അവസ്ഥ...!!💔💔
@akhilroman4679
@akhilroman4679 2 жыл бұрын
Polichu bro naan ഉണ്ടാക്കി അദ്ദേഹം പറയുന്നതുപോലെ കൈപ്പുണ്യം എന്ന് പറയുന്നത് ഇല്ല ചെ രുകളൊക്കെ ചേർക്കുന്ന പോലെയാണ് (100)👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
@_nv_creation_
@_nv_creation_ 3 жыл бұрын
സ്ഥിരം പ്രേക്ഷകർ ഉണ്ടോ ഇവിടെ..!!🔥❤️❤️
@mjvlogs7578
@mjvlogs7578 3 жыл бұрын
Illa
@_abhinav_mr_9671
@_abhinav_mr_9671 3 жыл бұрын
ഉണ്ടെങ്കിൽ🤣😁
@dreamrider2660
@dreamrider2660 3 жыл бұрын
😝💜ഉണ്ടേ
@dreamrider2660
@dreamrider2660 3 жыл бұрын
@@_abhinav_mr_9671 അഭി.. 🔥
@zeomp4
@zeomp4 3 жыл бұрын
Illa
@majeedsv6534
@majeedsv6534 3 жыл бұрын
റമളാൻ സ്പെഷ്യൽ ഇഷ്ടമുള്ളവർ ആരൊക്കെ
@ajumalaju1937
@ajumalaju1937 3 жыл бұрын
Supar ikka😍😍
@anaskavungal6278
@anaskavungal6278 3 жыл бұрын
ഇദ് ഏതായാലും നന്നായി നോബിന് പൊകവട ഇനിയും ഇദ് പോലോത video വിടാന്‍ പറ്റട്ടെ🤲🤲🤲🤲🤲🤲👍👍👍👍
@RuksanaRuppy
@RuksanaRuppy Жыл бұрын
നല്ല മനുഷ്യൻ എല്ലാം പറഞ്ഞു തന്നു.
@babyabraham9284
@babyabraham9284 3 жыл бұрын
മുപ്പത്തി അഞ്ച് വർഷം അത് ഇത്തിരി കൂടി പ്പോയി. പക്ക വടകൊള്ളാം ഞാൻ ഉണ്ടാക്കി നോക്കും ഹോട്ടൽ കാർ ഇത്രയും നന്നായി ഉണ്ടാക്കില്ല ഗോഡ് ബ്ലസ്U ,നന്ദി..............
@learnandfunny6156
@learnandfunny6156 3 жыл бұрын
Thks ഒരു പാട് ആഗ്രഹം ഉണ്ടായിരുന്നു ഹോട്ടൽ കാരുടെ റെസിപ്പി അറിയാൻ adu പറഞ്ഞു തന്നതിൽ ഒരുപാട് താങ്ക്സ്
@flickerfx3769
@flickerfx3769 3 жыл бұрын
Master piece lovers undo👍
@mohdshamil2000
@mohdshamil2000 3 жыл бұрын
Illa
@flickerfx3769
@flickerfx3769 3 жыл бұрын
@@mohdshamil2000 🤣
@rishil_cdn_206
@rishil_cdn_206 3 жыл бұрын
Nop
@trendingyt2716
@trendingyt2716 3 жыл бұрын
ഉണ്ട്
@RajeenaAsharaf-r1s
@RajeenaAsharaf-r1s 6 ай бұрын
ഇന്ന് ഞാൻ ഇത് നോക്കി ഉണ്ടാക്കി 🥰🥰poli❤️❤️
@shifa_shifu5339
@shifa_shifu5339 2 жыл бұрын
ഞങ്ങൾക്ക് കാണുമ്പോൾ കഴിക്കാൻ തോനുന്നു... ഇന്ന് എന്തായാലും ട്രൈ ചെയ്യും 😍
@dakshayanick6417
@dakshayanick6417 10 ай бұрын
Thank you
@DarkBoyGaming
@DarkBoyGaming 3 жыл бұрын
ലെ മാസ്റ്റർ പീസ് : നോമ്പ് ആയത് കൊണ്ടാണെ നമ്മളോട് ഒന്നും തോന്നല്ലേ..!!😆🤭
@AchuAchu-fu1je
@AchuAchu-fu1je 3 жыл бұрын
Oooi machaney 😌😌
@dgff6762
@dgff6762 3 жыл бұрын
നോമ്പ് നോറ്റ് കാണുന്നവർ ഉണ്ടോ
@shahmashoukath9659
@shahmashoukath9659 3 жыл бұрын
Mm
@ishascookingcrafting8592
@ishascookingcrafting8592 9 ай бұрын
നിങ്ങൾ areekode ആണോ.. Correct എവിടെ ആണ് സ്ഥലം
@jaleel4744
@jaleel4744 3 жыл бұрын
സൂപ്പർ അടിപൊളി അള്ളാഹു അനുഗ്രഹിക്കട്ടെ നല്ല കഠിനാധ്വാനം
@faseelasabeer8219
@faseelasabeer8219 3 жыл бұрын
Aameen
@abdulrashi6909
@abdulrashi6909 3 жыл бұрын
എല്ലാ വിഡീയോ യും കാണാറുണ്ട് പ്രവാസിയായ നമുക്ക് നിങ്ങളെ പോലുള്ളവരുടെ ഇങ്ങനത്തെ അവതരണം ഭയങ്കര സന്തോഷം തരുന്നത് ഒരുപാട് സങ്കടങ്ങൾ കുറച്ച് നേരമെങ്കിലും മറക്കുന്നത് നിങ്ങളുടെയൊക്കെ വീഡിയോസ് കാണുമ്പോഴാണ് 👍
@siyasava8548
@siyasava8548 2 жыл бұрын
ഞങ്ങൾ ചെർപ്പുളശേരി പോകുന്ന വഴി ഇതു പോലെ ഒരു താടിക്കാരൻ കടയിൽ നിന്ന് പൊക്കവട കഴിച്ചു ചിക്കൻ പൊക്കവട സൂപ്പർ ആയിരുന്നു വീട്ടിൽ കുട്ടികൾക്കു വേടിക്കാ വിചാരിച്ചു ഇരിക്കുമ്പോഴേക്കും അതു കഴിഞ്ഞു പോയി 😥
@seniyaniyamol7921
@seniyaniyamol7921 2 жыл бұрын
Masha allah.. super 👍👍😍 Insha allah ചെയ്യ്ത് നോക്കണം
@afeefachinju1489
@afeefachinju1489 2 жыл бұрын
ഇത് നോക്കി കഴിഞ്ഞ നോമ്പിനു ഉണ്ടാക്കി തകർത്താതാണ് ഈ നോമ്പിനും ❤ Must tried recipi വിശ്വസിച്ചു ഉണ്ടാക്കാം 👍🏻👍🏻 മാസ്റ്റർ പീസ് tnx
@muhsinam7253
@muhsinam7253 3 жыл бұрын
പഴംപൊരി ഉണ്ടാക്കിട്ടോ. നല്ല tasty ആയിരുന്നുട്ടോ. Thanks a lot.
@mips7306
@mips7306 2 жыл бұрын
Pazham pori superayi
@kadeejajubi1320
@kadeejajubi1320 3 жыл бұрын
കൈപുണ്യമാണ് അതിൻ്റെ ഒര് ഇത് Ok. ഇനിയും കുടുതൽ എല്ലാറ്റിന് കഴിവ് നൽകട്ടെ
@muhammedthameem4746
@muhammedthameem4746 3 жыл бұрын
നോമ്പും എടുത്ത് കണ്ടവർ ആരൊക്കെ 😋😋😋
@banu52gmail14
@banu52gmail14 3 жыл бұрын
Njan😭
@Beevis_art
@Beevis_art 3 жыл бұрын
നിങ്ങളുടെ സുഹൃത്ത് ബന്ധങ്ങൾ എന്നും നിലനിൽക്കട്ടെ
@jinn2719
@jinn2719 3 жыл бұрын
എല്ലാം മനസിലാക്കിതരുന്ന മാസ്റ്റർപീസിന് വളരെഅധികംനന്ദി 😘
@balubalubalubalu4451
@balubalubalubalu4451 2 жыл бұрын
supper
@aizamhadi2002
@aizamhadi2002 2 жыл бұрын
Njan ennan kanunneth adipoliyai👌🏻👌🏻👍🏻👍🏻👍🏻
@siza_media
@siza_media 3 жыл бұрын
കടയിൽ ആക്കുന്നത് കാണുമ്പോ ഒരു perfection ഉണ്ട്
@sunithamurali7228
@sunithamurali7228 3 жыл бұрын
പക്കാവട ഇഷ്ടമുള്ളവർ like😍😍👍👍
@chinnuzzartandcraft441
@chinnuzzartandcraft441 3 жыл бұрын
ഇഷ്ട്ടം
@ambikathuppala1356
@ambikathuppala1356 2 жыл бұрын
I like
@_muhdhashir__1900
@_muhdhashir__1900 3 жыл бұрын
കഴിഞ്ഞ കൊല്ലം പോലെ ഓരോ ദിവസവും കടികൾ, ജ്യൂസ്, ഐസ് ഇതുപോലത്തെ വീഡിയോസ് ഇടാമോ pls 👍👍👍
@babucg3879
@babucg3879 3 жыл бұрын
കൊള്ളാം ഞാൻ ഇങ്ങനെ ഉണ്ടാക്കിയിട്ടില്ല. ഇനി ട്രൈ ചെയ്യാം.എല്ലാം പരീക്ഷിക്കുന്ന കൂട്ടത്തിലാണ്
@muhammadnabeel3221
@muhammadnabeel3221 3 жыл бұрын
ഇന്ന് നോമ്പ് തുറക്കാൻ ഇത് ഉണ്ടാക്കാൻ പറയണം 😋
@coolbuddy5046
@coolbuddy5046 3 жыл бұрын
അപ്പൊ ഇന്ന് നോമ്പ് തുറക്ക് പക്കവട തന്നെ, ഉറപ്പിച്ചു 😍👌
@shameem6547
@shameem6547 3 жыл бұрын
എപ്പോഴും ചിരിച്ചിരിക്കുന്ന അബ്ദുക ആണ് എന്റെ ഹീറോ 😍
@uvaisarf7765
@uvaisarf7765 3 жыл бұрын
njan first time aaan ningale video kaanunnath...nalla avatharanam 2 aalum kattakk aaaan.ini muthal mudangaaathe ellaa videosum kaaanaan shramikkaaam....all the best brwz ..
@sulaimanpmna8629
@sulaimanpmna8629 2 жыл бұрын
2022 ന് ശേഷം നോമ്പിന് പൊക്കവട ഉണ്ടാക്കാൻ ഈ വീഡിയോ കണ്ടവരുണ്ടോ
@aboothohir5122
@aboothohir5122 2 жыл бұрын
രസിപ്പി പറഞ്ഞു തന്നതിന് ബിഗ് സലൂട്ട് 👍👍👍👍👍
@Navigamingyt9
@Navigamingyt9 3 жыл бұрын
ഓരോ രഹസ്യങ്ങളും ഓരോ കാര്യവും വെക്തമായി പറയുന്ന youtube ചാനൽ....! മാസ്റ്റർപീസ്....! 💙😍
@remamohanan9404
@remamohanan9404 3 жыл бұрын
Supper
@hannafathima6555
@hannafathima6555 2 жыл бұрын
Njan pokkavada undakki kadayil ninn vangunna athe taste kure ayirunnu exact recipe nokkunu Thanks a lot
@Mallu_media6382
@Mallu_media6382 3 жыл бұрын
*പക്കവടയും ചായയും ഇഷ്ടമില്ലാത്തവർ ആരും ഉണ്ടാവില്ല അല്ലേ.....😅😋❤️*
@dreamrider2660
@dreamrider2660 3 жыл бұрын
ഹാന്ന്..!💜
@Malluworld12
@Malluworld12 3 жыл бұрын
@@dreamrider2660 😅🥰
@rxlover8218
@rxlover8218 3 жыл бұрын
1st ❤
@thedramarians6276
@thedramarians6276 3 жыл бұрын
ഇന്നലത്തെ പഴം പൊരി, ഇന്ന് പക്കാവട, രണ്ടും സൂപ്പർ. ഇവിടുത്തെ കൂടുതൽ റെസിപ്പീസ് പോരട്ടെ 👍👍👍
@immuimmu6863
@immuimmu6863 3 жыл бұрын
കടങ്ങല്ലൂർ എവിടെ an
@jesirishumalappuramkitchen701
@jesirishumalappuramkitchen701 3 жыл бұрын
ഇത് ഞാൻ ഉണ്ടാക്കി അടിപൊളി ഇതേ പോലെ ആയി 👌👌👌😍😍😍thanku ❤❤❤❤
@nihal4426
@nihal4426 3 жыл бұрын
ഇത്ര ആത്മാർഥമായി you tube വീഡിയോ ചെയുന്ന you tubers🥰
@rayanrayu8713
@rayanrayu8713 3 жыл бұрын
സൈഫുക്കന്റെ എമിറാൾഡ് 💪💪💪💥💥
@eoperator4857
@eoperator4857 3 жыл бұрын
Njhan undakki super thank you Ella videosum kanarund wish you all the best
@shadil7199
@shadil7199 3 жыл бұрын
ഇവർ രണ്ടുപേരും പൊളിയല്ലേ.❤️
@rose8416
@rose8416 3 жыл бұрын
ഇത് കണ്ട് ആദ്യമായി അടുക്കളയിൽ കയറി പക്കവട ഉണ്ടാക്കിയത് ഞാൻ മാത്രമോ❤️ ആദ്യം പോയി ഉള്ളി അരിഞ്ഞതുo കണ് നിറച്ചെന്റെ നോമ്പ് കാലം
@bijigeejohn4382
@bijigeejohn4382 3 жыл бұрын
Super
@mallutravelerfan2840
@mallutravelerfan2840 3 жыл бұрын
Supper 👍👍
@Zenhaaah
@Zenhaaah Жыл бұрын
എനിക്ക് കൊക്കവട ഉണ്ടാക്കാൻ അറിയില്ലായിരുന്നു ഈ വീഡിയോ കണ്ട് ഞാൻ ഉണ്ടാക്കി സൂപ്പറായി ❤❤❤
@sameenajaisal6605
@sameenajaisal6605 3 жыл бұрын
കിടിലൻ റെസിപ്പി, പക്കവട അടിപൊളി ✌️
@salamnkt4729
@salamnkt4729 3 жыл бұрын
Owww.... സൈഫു ന്റെ പൊക്കവട.. വേറെ ലെവൽ
@ebulljetfightingarmy5672
@ebulljetfightingarmy5672 3 жыл бұрын
Noomb pidichidu kanunavar like adi☺️
@Vivo-gd7yu
@Vivo-gd7yu 3 жыл бұрын
Supper
@anilaprasoon9515
@anilaprasoon9515 2 жыл бұрын
ഞാൻ എല്ലാസിമ്പിൾ റെസിപ്പിയും ട്രൈ ചെയ്യുന്ന ആളാണ് ഇതും ചെയ്തിട്ടുണ്ട് പക്ഷെ ഇത് പോലെ ചെയ്തിട്ടില്ല ഇനി ഇങ്ങനെ ചെയ്യൂ നന്ദി ഇത്ര നാളും ചെയ്തത് തെറ്റാണു ഇത് പൊളിക്കും 🤣👍
@kkbtechmalayalam4186
@kkbtechmalayalam4186 3 жыл бұрын
വളരെ സ്പെഷ്യൽ ആണ് നോമ്പ് ഉള്ളവർക്ക് അതിലേറെ സ്പെഷ്യൽ ആയിരിക്കും 😇😇😇 Masterpiece വേറെ ലെവൽ 💞
@livis.x
@livis.x 3 жыл бұрын
Adhil Machan fans undo 👍❤️
@sajnaniyas7800
@sajnaniyas7800 3 жыл бұрын
പക്കവട ഉണ്ടാക്കി.Perfect recipe ആണ്.
@ridhwa4470
@ridhwa4470 2 жыл бұрын
Kooduthal maida alle ittath? Kadalappodi kurachalle?
@nishadbabu4225
@nishadbabu4225 3 жыл бұрын
പോക്കവട is ma favorite... 😍
@saiyt4382
@saiyt4382 3 жыл бұрын
Adil ikka Nizar ikka fans like adii
@beautyqueen5427
@beautyqueen5427 3 жыл бұрын
മാസ്കിട്ട് ചെയ്യണട്ടോ ഇക്കമാരെ 😍😍🙏
@mr.butterfly326
@mr.butterfly326 3 жыл бұрын
അരീക്കോട് നമ്മടെ നാട്ടുകാരല്ലേ പൊളിച്ചുട്ടോ ഞാൻ ട്രൈ ചെയ്തു ലൈക്‌ അടിച്ചു സബ്സ്ക്രൈബ് ചെയ്തു ട്ടോ
@al_kelappan
@al_kelappan 3 жыл бұрын
കഴിച്ചാൽ മടിപ്പ് വരാത്ത മറ്റൊരു വിഭവം *പക്കവട* 😅😁💖
@arshadanwar.k5290
@arshadanwar.k5290 3 жыл бұрын
ബംങ്കാളി ഉണ്ടോ?
@aawar3932
@aawar3932 3 жыл бұрын
Haa bhai
@rocknroll2998
@rocknroll2998 3 жыл бұрын
Mein hoo
@__-qr3eb
@__-qr3eb 3 жыл бұрын
🤣🤣🤣🤣🤣
@nazarpindia
@nazarpindia 3 жыл бұрын
പക്കുവട secret കാണിച്ചു തന്ന അബ്ദുറഹിമാൻ ക്ക ഓണർ മാസ്റ്റർ piece എന്നിവർ ക്ക്‌. താങ്ക്സ്. Jazakallah
@rithikayt
@rithikayt 3 жыл бұрын
Adipoly super nalla resamulla pakavada njn undaki noki kidilan item anu thank you so much chettan marku...
@mercymohan2848
@mercymohan2848 11 ай бұрын
Super
@nebeelkl0984
@nebeelkl0984 3 жыл бұрын
Pakkavada always favorite😍
@oneworld3543
@oneworld3543 3 жыл бұрын
Secret paraju thanna Aaalinn Erikkatte Ennathy like💥
@aflahnambiarath
@aflahnambiarath 3 жыл бұрын
Pokkavada ishtamullavar like adi♥️
@raheemavs8160
@raheemavs8160 2 жыл бұрын
Suuuuuper pokavada try cheythu adi poli masha Allah Allahu anugrahikatte
@s4tech948
@s4tech948 3 жыл бұрын
പോക്കാവട fans like 👇
@alipoolamannil8587
@alipoolamannil8587 3 жыл бұрын
നിങ്ങളെ രണ്ടു പേരെയും ഭയങ്കര ഇഷ്ടം 🌹🌹
@pesfootballstatus7488
@pesfootballstatus7488 3 жыл бұрын
രാത്രി 9 കാണുന്ന എത്ര പേരുണ്ട്👍👍
@GodsOwn-d2r
@GodsOwn-d2r 3 жыл бұрын
I am
@farsushukoor7680
@farsushukoor7680 2 жыл бұрын
Adipoli recipe nammal undakii noki
@muhammadmishal03
@muhammadmishal03 3 жыл бұрын
പക്ക വട ഇഷ്ട്ടമ്മുള്ളവർ ഇവിടെ👇
@shajina5926
@shajina5926 3 жыл бұрын
Supermola.polechu
Как Ходили родители в ШКОЛУ!
0:49
Family Box
Рет қаралды 2,3 МЛН
Маусымашар-2023 / Гала-концерт / АТУ қоштасу
1:27:35
Jaidarman OFFICIAL / JCI
Рет қаралды 390 М.
ചൂടൻ പക്കാവട | Annamma chedathi special | pakkavada recipe
19:02