ക്രിസ്പി കേരള സ്റ്റൈയിൽ നാടൻ പക്കാവട |Pakkavada Recipe in Malayalam| Kokkuvada

  Рет қаралды 1,090,574

Ammu’s Wooden Bowl

Ammu’s Wooden Bowl

Күн бұрын

ക്രിസ്പി കേരള സ്റ്റൈയിൽ നാടൻ പക്കാവട |Pakkavada Recipe in Malayalam|Kokkuvada(Olavada)
#pakkavada
#kokkuvada
#പക്കാവട
#പക്കവട
#olavada
#ammuswoodenbowl
#ribbonpakkavada
#olapakkavada
Ingredients
Besan flour/gram flour-1 cup
Roasted Rice flour-1/2 cup
Turmeric powder-1/2 tsp
Red chilli powder-1 tbsp
Asafoetida /കായംപൊടി
Curry leaves
Garlic cloves-5
Ginger-1 small piece
Oil-1 tbsp
Salt
Water-1/2 cup
Oil(for frying)
Topics include in this video :-
1)How to make crispy pakkavada
2)How to make kokkuvada
3)പക്കാവട ഉണ്ടാക്കുന്ന വിധം
4)Pakkavada recipe in Malayalam
5)kokkuvada recipe in Malayalam
6)Ribbon vada recipe in Malayalam
7)Olapakkavada recipe
8)Olavada recipe in Malayalam
9)കൊക്കുവട എങ്ങനെ ഉണ്ടാക്കാം
10)pakka vada recipe in malayalam
11)pakkavada Kerala recipe
12)pakkavada malayalam
13) kadalamavu snacks malayalam
14) കടലമാവ് കൊണ്ടുള്ള പലഹാരങ്ങൾ
15) pakkavada
16)Kerala style pakkavada
OTHER USEFUL RECIPES :-
വൻപയർ-ചേന എരിശ്ശേരി |Vanpayar Chena Erissery | Kerala Style Erissery • വൻപയർ-ചേന എരിശ്ശേരി |V...
2 ചേരുവ മാത്രം കപ്പലണ്ടി മിഠായി റെഡി |Peanut Balls | Peanut Balls in Malayalam
• 2 ചേരുവ മാത്രം കപ്പലണ്...
ഓണം സ്പെഷൽ കളിയടക്ക | Chukkunda| Kaliyadakka|ചുക്കുണ്ട | Cheeda Malayalam Recipe • ഓണം സ്പെഷൽ കളിയടക്ക | ...
ഓണം സ്പെഷൽ ശർക്കരവരട്ടി| Sharkkara Varatti | Sadya Special Sharkara Upperi-2021 • ഓണം സ്പെഷൽ ശർക്കരവരട്ട...
ക്രിസ്പി കേരള സ്റ്റൈയിൽ നാടൻ മിക്സ്ചർ |Mixture Recipe in Malayalam| Kerala snack
• ക്രിസ്പി കേരള സ്റ്റൈയി...
ചക്കക്കുരു മാങ്ങകറി | Chakkakuru Mango Curry | Nadan Chakkakkuru Mango Curry
• ചക്കക്കുരു മാങ്ങകറി | ...
ഹെൽത്തി അവൽ ലഡ്ഡു |Healthy Aval Laddu |Aval Unda |Aval Unda Recipe In Malayalam
• ഹെൽത്തി അവൽ ലഡ്ഡു |Hea...
ഉള്ളിൽ ഫില്ലിംഗ് വച്ച മുളക് ബജ്ജി |Stuffed Mirchi Bajji | Chilli Bajji Recipe
• ഉള്ളിൽ ഫില്ലിംഗ് വച്ച ...
വ്യത്യസ്തമായ മുറുക്ക്|Tomato Murukku Recipe in Malayalam |Thakkali Murukku|Snack
• വ്യത്യസ്തമായ മുറുക്ക്|...
3 ചേരുവ പെർഫക്ട് മാർഷ്മല്ലോ റെഡി | Marshmallow Recipe in juice Malayalam| Marshmallow
• 3 ചേരുവ പെർഫക്ട് മാർഷ്...
------------------
സ്വാദൂറും ഉള്ളി തീയൽ |Kerala Special Ulli Theeyal | Pearl Onion Curry Malayalam
• സ്വാദൂറും ഉള്ളി തീയൽ |...
-----------------------------
Murukku Recipe in Malayalam|Instant Murukku Recipe|How to make Instant Murukku
• Murukku Recipe in Mala...
-----------------------------
നാടൻ രുചിയിൽ കറുത്ത അലുവ |How to make Kerala Style Black Halwa|Soft Rice Halwa
• നാടൻ രുചിയിൽ കറുത്ത അല...
------------------------------
വറുത്ത് പൊടിച്ച മുതിര കറി | Nostalgic Horse Gram Curry | മുതിര പരിപ്പ് കറി(2020)
• വറുത്ത് പൊടിച്ച മുതിര ...
-----------------------------
Banana Snacks Recipe | Pazham Kizhi |iftar Recipes |Evening Snacks Recipe (2020)
• Banana Snacks Recipe |...
-----------------------------
Vegetable Cutlet Recipe in Malayalam | Easy Kerala Cutlet | Christmas Cutlet
• Vegetable Cutlet Recip...
Quinoa Upma| Quinoa recipes in Malayalam|Weight loss recipes/How to cook Quinoa • Quinoa Upma| Quinoa re...
Friends,
If you like this recipe ,don't forget to like,share subscribe this channel (Ammu's Wooden Bowl) for more videos.please do share your feedback in comments...🥰🙏

Пікірлер: 423
@lachulachuzz8854
@lachulachuzz8854 3 жыл бұрын
സംഭവം ഞാൻ ണ്ടാക്കി അടിപൊളി...കറിവേപ്പില വരെ തിന്നു എല്ലാരും 😃
@ammuswoodenbowl
@ammuswoodenbowl 3 жыл бұрын
ഈ വാക്കുകൾ കൂടുതൽ പാചകവീഡിയോകൾ ചെയ്യാൻ നല്ല പ്രചോദനമാണ്.....വളരെയധികം നന്ദി🙏
@farookhaya302
@farookhaya302 3 жыл бұрын
@@ammuswoodenbowl 👍
@razarinza
@razarinza 3 жыл бұрын
Yss i tried it prfct ok
@frithamagiclamp2965
@frithamagiclamp2965 3 жыл бұрын
@@ammuswoodenbowl super
@murugeshs3678
@murugeshs3678 2 жыл бұрын
@@ammuswoodenbowl my 🎉
@bibinppathrose
@bibinppathrose 4 жыл бұрын
ലോക് ഡൗൺ ആയി വിട്ടിലിരിപ്പ് ആയത് കൊണ്ട് കുറെ ദിവസമായി ഇത് പോലെയുള്ള റെസിപ്പികൾ സെർച്ചിംഗ് ആയിരുന്നു. നല്ല ഒരു റെസിപ്പി തന്നതിന് thanks .. മിക്സ്ചർ റെസിപ്പി ഇടണേ
@ammuswoodenbowl
@ammuswoodenbowl 4 жыл бұрын
തീർച്ചയായും👍🏻🙏താങ്ക്സ്
@sujathack2835
@sujathack2835 4 жыл бұрын
ഞാൻ ഉണ്ടാക്കി നല്ലതാണ് ഇനിയും ഇങ്ങനെയുള്ള നല്ല റെസിപ്പികപ്രതീക്ഷിക്കുന്നു
@sayakfamily1396
@sayakfamily1396 3 жыл бұрын
Hai chechi, njan undakiyirunu. Ellarkum ishtayi. Nalla crispy & tasty ayirunu.thanks for your recipe 😘😘
@ammuswoodenbowl
@ammuswoodenbowl 3 жыл бұрын
Thank you so much 😊☺️😊👍🏻👍🏻👍🏻
@OmanaGeorgeGeorge
@OmanaGeorgeGeorge 3 ай бұрын
ഈ വിഡിയോ എനിക്ക് ഇഷ്ടപ്പെട്ടു നല്ലതുപോലെ പറഞ്ഞു തന്നു ചെയ്തു കാണിച്ചു 👌👌👌👌❤️❤️❤️❤️
@ammuswoodenbowl
@ammuswoodenbowl 3 ай бұрын
Thanks 👍
@arunchandran4505
@arunchandran4505 2 жыл бұрын
വളരെ നല്ല വീഡിയോ വളരെ ഇഷ്ടമായി ഇതുപോലുള്ള നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു. Keep going on....
@ammuswoodenbowl
@ammuswoodenbowl 2 жыл бұрын
വളരെയധികം നന്ദി🙏
@ernesimwunderland1187
@ernesimwunderland1187 4 жыл бұрын
very delicious recipes my friend. Greetings from Germany.
@meera5099
@meera5099 Жыл бұрын
ഞാനും ഉണ്ടാക്കി .... എല്ലാർക്കും ഇഷ്ടമായി 🥰🥰🥰
@ammuswoodenbowl
@ammuswoodenbowl Жыл бұрын
Thanks 🙏👍
@thefatimaskitchen6574
@thefatimaskitchen6574 4 жыл бұрын
Very nice.. great sharing Lk23👌🏼👌🏼👌🏼👍👍👍
@CreativitybyEVA
@CreativitybyEVA 4 жыл бұрын
Super recipe 👌👌
@samedia4751
@samedia4751 4 жыл бұрын
Kollam
@techno_earner_01
@techno_earner_01 3 жыл бұрын
ithu sherikkum nalla tasty aanetto ഇങ്ങനത്തെ videos പ്രതീക്ഷിക്കുന്നു
@ammuswoodenbowl
@ammuswoodenbowl 3 жыл бұрын
Thank you so much 😊👍🏻
@AdarshEditsVFX
@AdarshEditsVFX 4 жыл бұрын
Pakkavada kalakkillo👍👍
@aafiyashareej2311
@aafiyashareej2311 Жыл бұрын
ഞങ്ങളുടെ അവിടെ ഇതിനു ഓലവട എന്നാണ് പറയുന്നത്.എന്തായാലും സംഭവം സൂപ്പർ ആയി ചേച്ചി. 👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻
@ammuswoodenbowl
@ammuswoodenbowl Жыл бұрын
ഇതേപോലെ ഉണ്ടാക്കി നോക്കണേ...നന്ദി👍🙏
@prdeeppradeep58
@prdeeppradeep58 11 ай бұрын
ഓലപൊക്കവട
@neetaskitchen1857
@neetaskitchen1857 4 жыл бұрын
Tasty recipe big lykee 👌 thanks
@ammuswoodenbowl
@ammuswoodenbowl 4 жыл бұрын
Thanks 😊
@shamnashanu432
@shamnashanu432 4 жыл бұрын
പക്കവട super ചേച്ചി adipoli ആണല്ലോ 😋😋👌
@ammuswoodenbowl
@ammuswoodenbowl 4 жыл бұрын
Thanks 😊
@الحمدلله-ث9ع2ث
@الحمدلله-ث9ع2ث 2 жыл бұрын
എത്ര ദിവസം വരെ വെക്കാം
@aswinreal882
@aswinreal882 4 жыл бұрын
Try cheythu kollam
@ammuswoodenbowl
@ammuswoodenbowl 4 жыл бұрын
Thanks 😊
@winway_communications
@winway_communications 4 жыл бұрын
Thank you for the recipe. This was my childhood favourite. Nostalgic taste.
@ammuswoodenbowl
@ammuswoodenbowl 4 жыл бұрын
Thanks 😊
@rashidrashi9339
@rashidrashi9339 Жыл бұрын
ഞാനും ഉണ്ടാക്കി സൂപ്പർ ആണ് 👍👍👍
@ammuswoodenbowl
@ammuswoodenbowl Жыл бұрын
വളരെയധികം നന്ദി🙏👍
@parupriya216
@parupriya216 2 жыл бұрын
പക്കവട ഞങ്ങൾ ഉണ്ടാക്കി നോക്കി ടേസ്റ്റി ആൻഡ് ക്രിസ്പി ആണ് എല്ലാവർക്കും ഒരുപാട് ഇഷ്ടമായി താങ്ക്യൂ താങ്ക്യൂ താങ്ക്യൂ🥰🥰🥰
@ammuswoodenbowl
@ammuswoodenbowl 2 жыл бұрын
Thanks 😊 👍
@amruthashibu5400
@amruthashibu5400 2 жыл бұрын
വീട്ടിൽ ഇരുന്നു bor adichapol വന്നു നോക്കിയതാ...... അടിപൊളി recipe ❤❤❤
@ammuswoodenbowl
@ammuswoodenbowl 2 жыл бұрын
Thanks 😊 പക്കാവട ഉണ്ടാക്കിനോക്കണേ👍🥰
@amruthashibu5400
@amruthashibu5400 2 жыл бұрын
@@ammuswoodenbowl Ofcourse inn 4manik ath thaneya
@bhaktiupay1
@bhaktiupay1 4 жыл бұрын
Second lyk So yummy yummiest sneks
@ligythomas3518
@ligythomas3518 Жыл бұрын
Ligy - Tried out. Came out well. Thank you so much. Yummy....
@ammuswoodenbowl
@ammuswoodenbowl Жыл бұрын
Thanks 👍
@discoverworld8031
@discoverworld8031 4 жыл бұрын
Crispy and tasty recipe. Great one. 💚💚💚💚💚💚💚💚
@Leena-bi8zv
@Leena-bi8zv 3 ай бұрын
😊
@theavocadocorner2100
@theavocadocorner2100 4 жыл бұрын
wow.. looks very crispy.. wonderful presentation. 👍👍👍😍
@abdullaabdulkareem
@abdullaabdulkareem 3 ай бұрын
Very beautiful And tasty pakawada recipe Very good thanks
@ammuswoodenbowl
@ammuswoodenbowl 3 ай бұрын
Thanks 👍 🙏
@GechusWorld
@GechusWorld 4 жыл бұрын
so crispy... Adipoli ayittundu tto. left you a big thumbs up. 👍🤗🙏
@RasoiSolutions
@RasoiSolutions 4 жыл бұрын
Tasty yummmmy snacks... great recipe
@ChandranPk-ih8cv
@ChandranPk-ih8cv 8 ай бұрын
Nannayi, tasty pakavada. Very good presentation. Thank you. 👍😊
@ammuswoodenbowl
@ammuswoodenbowl 8 ай бұрын
Thanks 👍
@Rubster760
@Rubster760 4 жыл бұрын
First 🙋‍♂️Like 😋👍. Looking yummy.
@subhanallahrabiyakitchen
@subhanallahrabiyakitchen 4 жыл бұрын
big like 7.. wowwwwww this is very tasty recipe look so Unique love it watched full tfs
@parupriya216
@parupriya216 2 жыл бұрын
ഞങ്ങൾ ഉണ്ടാക്കി നോക്കി ക്രിസ്പി ആൻഡ് ടേസ്റ്റി ആണ് എല്ലാവർക്കും ഇഷ്ടമായി
@ammuswoodenbowl
@ammuswoodenbowl 2 жыл бұрын
Thanks
@alicerajesh2512
@alicerajesh2512 3 жыл бұрын
Try cheytu 😍😍😍😍 Adipoli 😘😘😘😘 👏👍👍👍 Super taste🤤
@ammuswoodenbowl
@ammuswoodenbowl 3 жыл бұрын
Thank you so much 😊👍
@marymetteldajohn9764
@marymetteldajohn9764 Жыл бұрын
Pl put plastic sheet (cut in round shape of dia of vessel ) on top of atta so that while making pakavada,the atta won't come to the top of disc.
@rayyasworld7921
@rayyasworld7921 4 жыл бұрын
Super 👍👍👍👍👍👍
@ammuswoodenbowl
@ammuswoodenbowl 4 жыл бұрын
Thanks 😊
@Felixtheboy-z5m
@Felixtheboy-z5m 4 жыл бұрын
Crispy.. pakavada.. entame oru rakshayum ilaa.. 😋😋
@sangeetthottan5510
@sangeetthottan5510 5 ай бұрын
സൂപ്പർ അടിപൊളി ടേസ്റ്റ് 👌🏻👌🏻
@ammuswoodenbowl
@ammuswoodenbowl 5 ай бұрын
Thanks 👍 🙏
@homemadesamayal6480
@homemadesamayal6480 4 жыл бұрын
Look so tasty recipe
@samedia4751
@samedia4751 4 жыл бұрын
Super
@shemishemi93
@shemishemi93 3 жыл бұрын
ഞങ്ങൾ ഉണ്ടാക്കി പോളിയാണ് thanks ചേച്ചി 😀
@ammuswoodenbowl
@ammuswoodenbowl 3 жыл бұрын
Thanks 🙏 Keep watching 😊
@akshayakshay8805
@akshayakshay8805 Жыл бұрын
Chechi njaum undaki nokki super ayittunde
@ammuswoodenbowl
@ammuswoodenbowl Жыл бұрын
Thank you so much 👍
@tfrahman2146
@tfrahman2146 4 жыл бұрын
Crispy snacks 🥰🥰🥰
@lucastoystv2244
@lucastoystv2244 4 жыл бұрын
Lovely vegetable meal, love it 😋👍
@lissykunjumon435
@lissykunjumon435 4 жыл бұрын
Kuzhachu vacha udane undakkamo
@ammuswoodenbowl
@ammuswoodenbowl 4 жыл бұрын
കുഴച്ച് വച്ച ഉടനെ ഉണ്ടാക്കിക്കോളൂ...പക്കുവടയുടെ മാവ് സാധാരണ rest ചെയ്യാൻ വക്കാറില്ല👍🏻
@KitchenwithSaira
@KitchenwithSaira 4 жыл бұрын
Nice and delicious so yummy ❤️❤️👍👌
@CRAFTSPAATHSHALA
@CRAFTSPAATHSHALA 4 жыл бұрын
Very Nice and Tasty Pakkavada Snacks Recipe👌👌 Thanks for sharing..👍
@packiyarajpackiyaraj1910
@packiyarajpackiyaraj1910 3 жыл бұрын
Patti traylor unum sollitaravendam
@Michutlasamayalandshopping
@Michutlasamayalandshopping 4 жыл бұрын
Pakada was so crispy nd yummy frd
@sunira662
@sunira662 4 жыл бұрын
.
@sunira662
@sunira662 4 жыл бұрын
Yb
@najabinthnasir4343
@najabinthnasir4343 4 жыл бұрын
Hai super pakkavada pareeshichu nadannu ningal parishichoo
@ammuswoodenbowl
@ammuswoodenbowl 4 жыл бұрын
Thanks 😊
@nisninajeeb5323
@nisninajeeb5323 4 жыл бұрын
Hai, pakkavada super 👌👌njan innu undakki noki very tasty👍thanks
@ammuswoodenbowl
@ammuswoodenbowl 4 жыл бұрын
Thanks 😋
@SweetSpicyRecipe
@SweetSpicyRecipe 4 жыл бұрын
looks so yummy😋😋.keep in touch.
@Aysha-vw6sv
@Aysha-vw6sv 4 ай бұрын
Chechy njan undaaki adipolitto..uppu kurach kuranju ath my mistake aanu athinu ini vaziyonnum illalo chechy??
@ammuswoodenbowl
@ammuswoodenbowl 4 ай бұрын
Thanks...🙏Next time mavu kuzhakyumbol thannae uppu taste cheythu nokkiyittu undakku....apol super aakum 🥰👍
@alluarujun1907
@alluarujun1907 Жыл бұрын
സൂപ്പർ ഞാൻ നാളെ ഉണ്ടാക്കും
@ammuswoodenbowl
@ammuswoodenbowl Жыл бұрын
Thanks 🙏
@sandrasangeetha2091
@sandrasangeetha2091 3 жыл бұрын
ഞാൻ ഉണ്ടാക്കി കൊള്ളാം സൂപ്പർ
@ammuswoodenbowl
@ammuswoodenbowl 3 жыл бұрын
Thanks 😊
@sudhamaniv9147
@sudhamaniv9147 Жыл бұрын
ഞാൻ ഇന്ന് ഉണ്ടാക്കി. നന്നായിട്ടുണ്ട്
@ammuswoodenbowl
@ammuswoodenbowl Жыл бұрын
പക്കാവട ഉണ്ടാക്കിനോക്കി അഭിപ്രായം അറിയിച്ചതിന് വളരെയധികം നന്ദി🙏👍
@rintyraju6719
@rintyraju6719 3 жыл бұрын
Super will try 👍
@ammuswoodenbowl
@ammuswoodenbowl 3 жыл бұрын
Thanks 😊
@cutnchopcookingchannel490
@cutnchopcookingchannel490 4 жыл бұрын
Super sis😍😋👍
@cookingmadeeasy6438
@cookingmadeeasy6438 2 жыл бұрын
👍🏻
@parvathymenonjayasree2983
@parvathymenonjayasree2983 4 жыл бұрын
👌👌👌
@ammuswoodenbowl
@ammuswoodenbowl 4 жыл бұрын
Thanks 😊
@cookingwithseemab
@cookingwithseemab 4 жыл бұрын
15like Super delicious 👌👌👌👌
@MeMyselfSana
@MeMyselfSana 4 жыл бұрын
super pakvada recipe..
@creationsworld5416
@creationsworld5416 3 жыл бұрын
Chechi superb
@ammuswoodenbowl
@ammuswoodenbowl 3 жыл бұрын
Thanks 😊
@bibinponnuzz7162
@bibinponnuzz7162 3 жыл бұрын
സൂപ്പർ ഞൻ ഉണ്ടാക്കി നോക്കി അടിപൊളി aaanu
@ammuswoodenbowl
@ammuswoodenbowl 3 жыл бұрын
Thanks 🙏😊
@vareechanmathew2099
@vareechanmathew2099 2 жыл бұрын
Adipoli, do you market it?
@ammuswoodenbowl
@ammuswoodenbowl 2 жыл бұрын
Thanks 🙏 No
@ivy121000
@ivy121000 2 жыл бұрын
Ithu ethra naal kedavathe irikum?
@varnasham
@varnasham Жыл бұрын
പക്കാവട സൂപ്പർ,, പിന്നെ ഒരു സംശയം ചോദിച്ചോട്ടെ,, ഈ ശബ്ദം നല്ല പരിചയം, സ്റ്റോറി കൾ വായിക്കാറുണ്ടോ??
@ammuswoodenbowl
@ammuswoodenbowl Жыл бұрын
വായിക്കാറുണ്ട്👍’Ammus Reading World’
@jyothimol8047
@jyothimol8047 2 жыл бұрын
Super chechi njaan pakkavada cheyuth nokka chechi 👍👍❤👍👍
@ammuswoodenbowl
@ammuswoodenbowl 2 жыл бұрын
Thanks 😊
@ffwithappu9773
@ffwithappu9773 2 жыл бұрын
Super👍
@ammuswoodenbowl
@ammuswoodenbowl 2 жыл бұрын
Thanks 🙏
@zainzaeemvlog8862
@zainzaeemvlog8862 2 жыл бұрын
Enn try cheyyam tto😍
@ammuswoodenbowl
@ammuswoodenbowl 2 жыл бұрын
Thanks 😊
@suseelakumarasan5691
@suseelakumarasan5691 3 ай бұрын
Cheithu nokkaam.
@ammuswoodenbowl
@ammuswoodenbowl 3 ай бұрын
👍🥰
@nesriyafathima6d226
@nesriyafathima6d226 3 жыл бұрын
chechi njngal undakki super ayirun
@ammuswoodenbowl
@ammuswoodenbowl 3 жыл бұрын
Thank you so much 😊👍
@akhilp6536
@akhilp6536 4 жыл бұрын
സൂപ്പർ
@ammuswoodenbowl
@ammuswoodenbowl 4 жыл бұрын
Thanks 😊
@thasleema8020
@thasleema8020 3 жыл бұрын
ഉണ്ടാക്കി നോക്കാം
@ammuswoodenbowl
@ammuswoodenbowl 3 жыл бұрын
Thanks 😊
@shijiwoldshijirasheed9338
@shijiwoldshijirasheed9338 4 жыл бұрын
ഞാൻ മുഴുവൻ കണ്ടിട്ടില്ല ആദ്യം പക്കവാട പൊട്ടിച്ചപ്പോൾ ആ സൗണ്ട് വന്നില്ലേ ഹോ കൊതിപ്പിച്ചു
@ammuswoodenbowl
@ammuswoodenbowl 4 жыл бұрын
പക്കുവട ഉണ്ടാക്കിനോക്കണേ😊👍🏻
@shijiwoldshijirasheed9338
@shijiwoldshijirasheed9338 4 жыл бұрын
@@ammuswoodenbowl ഞാൻ കിച്ചണിലാടോ ഉണ്ടാക്കി നോക്കട്ടെ 😉
@ammuswoodenbowl
@ammuswoodenbowl 4 жыл бұрын
👍🏻😊
@Hack_Lee
@Hack_Lee 4 жыл бұрын
കല്ലുപ്പ് തന്നെ വേണോ പൊടി ഉപ്പ് മതിയാകുമോ plz reply
@ammuswoodenbowl
@ammuswoodenbowl 4 жыл бұрын
പൊടിയുപ്പ് മതി😊👍🏻
@DesiChulhaOfficial
@DesiChulhaOfficial 4 жыл бұрын
Like 17 Really nice and amazing recipe ...i love malayalam reciepes👍👍👌👌
@ebyzvlog2299
@ebyzvlog2299 2 жыл бұрын
അടിപൊളി 😊😊😋😋 Wow😍
@bushrasalim2532
@bushrasalim2532 3 жыл бұрын
Super recipe🤤🤤🤤
@ammuswoodenbowl
@ammuswoodenbowl 3 жыл бұрын
Thanks 😊🙏👍🏻
@rajeshputhusserill8378
@rajeshputhusserill8378 3 жыл бұрын
Njanum undakki superrrr
@ammuswoodenbowl
@ammuswoodenbowl 3 жыл бұрын
Thank you so much 😊👍🏻
@utharaskitchen7784
@utharaskitchen7784 3 жыл бұрын
Nammalum undakkarund but ginger garlic cherkarilya ini ingane try cheyyam vdo full kand kootayito ingotum kootsvane
@ammuswoodenbowl
@ammuswoodenbowl 3 жыл бұрын
Thanks… theerchayayum 👍🥰
@priyankavasu9135
@priyankavasu9135 Жыл бұрын
Nys recipe...i tried it
@cookwithjewel
@cookwithjewel 11 ай бұрын
Nalla recipe ❤❤❤❤
@ammuswoodenbowl
@ammuswoodenbowl 11 ай бұрын
Thanks 👍
@PassionateHomemaker
@PassionateHomemaker 4 жыл бұрын
Crispy and tasty snack recipe
@josep.a7144
@josep.a7144 3 жыл бұрын
കല്ലുപ്പ് വെള്ളം ഒഴിച്ച് കലക്കിയെടുത്ത് ഉപ്പ് നീര്ചേത്താൽ മതി പൊട്ടിക്കാനൊന്ന് ചേകേണ്ട.
@meghaaravind3312
@meghaaravind3312 Жыл бұрын
Chechi kallupp varukka ennit chood aaran valla ennit podich nokku apo fine ayit podi aavum oru nanavum ndavilla ttoo ....veetil angane anu😊
@ammuswoodenbowl
@ammuswoodenbowl Жыл бұрын
Next time kallupp choodaki pondichu nokkam.... thank u so much 😍👍
@vaishakhhotel
@vaishakhhotel 21 күн бұрын
@jameelatc9371
@jameelatc9371 4 жыл бұрын
Thank you
@ammuswoodenbowl
@ammuswoodenbowl 4 жыл бұрын
👍🏻😊
@amiameer773
@amiameer773 3 жыл бұрын
Njagal undakki.adipoli
@ammuswoodenbowl
@ammuswoodenbowl 3 жыл бұрын
Thanks 🙏 👍😊
@ashilyashily2629
@ashilyashily2629 4 жыл бұрын
Normal water aano atho hot water aano edukune.. plz rply.. super 😍
@ammuswoodenbowl
@ammuswoodenbowl 4 жыл бұрын
Normal water mathi....👍🏻😊
@CJVLOG-mb6th
@CJVLOG-mb6th Ай бұрын
ഞാനും ഒരു യൂട്യൂബ് ചാനൽ തുടങ്ങിയിട്ടുണ്ട് ഇതുപോലെ ഞാനും ചെയ്തു നോക്കട്ടെ🥰🎉
@ammuswoodenbowl
@ammuswoodenbowl Ай бұрын
👍
@khadeerish
@khadeerish 4 жыл бұрын
👍👍👍👍👍
@abhayraja7035
@abhayraja7035 3 жыл бұрын
Super snakes
@abhayaminnuzzz2346
@abhayaminnuzzz2346 2 жыл бұрын
Theerchayayum Try cheyam👍😁
@ammuswoodenbowl
@ammuswoodenbowl 2 жыл бұрын
Thank you so much 👍😊
@abhayaminnuzzz2346
@abhayaminnuzzz2346 2 жыл бұрын
@@ammuswoodenbowl 🥰
@SANSFOODTUBE
@SANSFOODTUBE 4 жыл бұрын
Wow super
@shifnaz_creations3393
@shifnaz_creations3393 2 жыл бұрын
iam traid supper recipi thankyou chechi ☺️☺️
@ammuswoodenbowl
@ammuswoodenbowl 2 жыл бұрын
Welcome 🙏👍
@ZainsDailyHub
@ZainsDailyHub 4 жыл бұрын
Hai... super video❣️👌....Njan vannu koottayitto👌👌... thirichum varaneee☺️👍
@ammuswoodenbowl
@ammuswoodenbowl 4 жыл бұрын
Thanks 😊👍🏻
@samvrithasandeepv-d7093
@samvrithasandeepv-d7093 3 жыл бұрын
👍👍👍👍👍👍👍👍
@ammuswoodenbowl
@ammuswoodenbowl 3 жыл бұрын
Thank you so much sister👍🏻 Happy Diwali 🪔
@nandakumarcheloor8814
@nandakumarcheloor8814 3 жыл бұрын
Good .....Add little Ellu.. it will be more tasty...
@ammuswoodenbowl
@ammuswoodenbowl 3 жыл бұрын
👍🏻😊
@recipesforall9780
@recipesforall9780 4 жыл бұрын
Tasty snack 👍👍
@jomolsunny978
@jomolsunny978 2 жыл бұрын
Chechy kayam illathe undakan patumo??
@ammuswoodenbowl
@ammuswoodenbowl 2 жыл бұрын
കായം ചേർക്കുമ്പോൾ നല്ല flavor കിട്ടും. കായത്തിന്റെ മണം ഇഷ്ട്ടമില്ലെങ്കിൽ അതു ചേർക്കാതെയും ഉണ്ടാക്കാം👍🥰
@jaya-tf9ve
@jaya-tf9ve Жыл бұрын
Chechi kadalamavu ettillenkil entha കുഴപ്പം?
@ammuswoodenbowl
@ammuswoodenbowl Жыл бұрын
Pakkavadakyu kadalamavanu sadharana use cheyyuka.... kooduthal tasteum kittum 👍
@jaya-tf9ve
@jaya-tf9ve Жыл бұрын
@@ammuswoodenbowl ഞാൻ ഇപ്പോൾ ഉണ്ടാക്കാൻ ആയിരുന്നു. കടലമാവ് ഇല്ല. അരിപൊടി ഉണ്ട് അങ്ങനെ ഉണ്ടാക്കിയാൽ എന്തെങ്കിലും കുഴപ്പം ഉണ്ടോ അരിമുറുക്ക് പോലെ
@agneskj3901
@agneskj3901 3 жыл бұрын
Hy.. njghal innu pakkavada inddakki nokki. very tasty👌 thanks 😊
@ammuswoodenbowl
@ammuswoodenbowl 3 жыл бұрын
വളരെയധികം സന്തോഷം....നന്ദി🙏👍🏻
@VijayaLakshmi-kf2qr
@VijayaLakshmi-kf2qr 3 жыл бұрын
Super yami👌👌
@ammuswoodenbowl
@ammuswoodenbowl 3 жыл бұрын
Thanks 😊
Bike Vs Tricycle Fast Challenge
00:43
Russo
Рет қаралды 108 МЛН
Un coup venu de l’espace 😂😂😂
00:19
Nicocapone
Рет қаралды 4,6 МЛН
ЭТО НАСТОЯЩАЯ МАГИЯ😬😬😬
00:19
Chapitosiki
Рет қаралды 3,5 МЛН
Bike Vs Tricycle Fast Challenge
00:43
Russo
Рет қаралды 108 МЛН