Thanks a lot. Was waiting for garammasala recipe. Some people are very secretive, but Ammachi is very clear. Thank you Sachin for presenting Ammachi and Son.
അമ്മച്ചിയെ, വലിയ ഏലക്ക ഇട്ടു കണ്ടില്ലല്ലോ. ഞങ്ങൾ.അതും കൂടി കൂട്ടാറുണ്ട് മസാല പൊടി ഉണ്ടാക്കുമ്പോൾ... എന്തായാലും സൂപ്പർ ആണ് .പാചകം കാണാറുണ്ട്. അടി പൊളി..
@kurianabraham8354 жыл бұрын
iby Francis we
@malayaliescurry85744 жыл бұрын
Super njanum inganaya garam masala undakkarulladhu
@deepthysreeraj98844 жыл бұрын
പുതു തലമുറയ്ക്ക് ഒരു സഹായം ആണ് സ്വന്തം ഗരം മസാല ഉണ്ടാക്കി നോക്കാം
@anjanagnair61514 жыл бұрын
Hi ammachi and babu chetta video kandu.inium itupole orupad videos kanan wait cheuunnu
@aneeshani64634 жыл бұрын
അമ്മച്ചിയുടെ അവതരണം മനോഹരം
@mohdnafi87014 жыл бұрын
Kurachu koodi valiya patram edukamayirunnu babu chetta Masala undaki kanikunnad Valare sathosham
@achuhefhefsee82194 жыл бұрын
adutha masala podi okke Pettennu paranju thanne😘😘😘😘😘😍
@positivevines13 жыл бұрын
Nannayittundu ammachi super.. Itu fridge il sooshikkano.
@sebastiancj26094 жыл бұрын
താങ്ക്യൂ, സൂപ്പർ !
@sibijoy54614 жыл бұрын
Ammachi, brother Thank you 🙏 Ammachi Ku umma❤️😍
@dragonshots92334 жыл бұрын
Thank you ammache👍👍👏
@soujababuraj14084 жыл бұрын
Ammachiyude oru video polum njan miss cheyyarilla.Fish curry undaki,superayirunnu
@AnnammachedathiSpecial4 жыл бұрын
thank youu
@ansyjose99764 жыл бұрын
Super thank u Ammachy God bless u
@sujathaashok61464 жыл бұрын
ഗരംമസാല തയ്യാറാക്കുന്ന രീതി കാണിച്ചുതന്നതിന് ഒരുപാട് നന്ദി. ഒരു കാര്യം കൂടി പറഞ്ഞോട്ടെ, അമ്മച്ചിയോടും ബാബു ചേട്ടനോടും ഒപ്പം സച്ചിനും കൂടി ഒപ്പം ഉള്ളപ്പോള്‍ കൂടുതല്‍ സന്തോഷം തോന്നാറുണ്ട് കേട്ടോ. ഏവര്‍ക്കും ആശംസകള്‍.
@mollydaniel27894 жыл бұрын
Good recipe of natural garam masala. Hai . Good smell. Thanks
@pushpajoy7674 жыл бұрын
Wow very nice.masala powder.thank you mother n son.you have given us the garam masala powder.v are very happy with Annamachedathi n her receipe.Please upload more receipe.i hope Anama chedthi is paid very well.she is giving us all her valuable tips.she is very hardworking n sincere.thankyou Mother n son
Helli ammachi,nanum chodichirunnu, Thank you so much,🙏🙏
@manojantony40634 жыл бұрын
കൊള്ളാം അഭിനന്ദനങ്ങൾ
@tubemalayalam4 жыл бұрын
Sundari kuttyyy chakkare uma😘😘😘
@aparnaroy22724 жыл бұрын
Ammachi kannimaanga achar undakunne idaavooo
@AnnammachedathiSpecial4 жыл бұрын
Kannimaanga kityal vegam idaam...ivde ithavana manga valare kuravaanu
@sinisubash45164 жыл бұрын
Ammachiyude talking very nice I like her
@vainamadanraj61084 жыл бұрын
Ammachi sambar podiyum kanikane pls....
@binupreeithi4 жыл бұрын
Thanks amachi 😘😘😘😘😘 God bless you and family.....
@VijayaLakshmi-qy7tj4 жыл бұрын
Resampowder undakki kanikkumo ammachi
@remya48144 жыл бұрын
Nalla elimayum snehavumulla kudumbam
@minijagadeesan27934 жыл бұрын
ബിരിയാണി ക്കും ഇതുതന്നെ മതിയോ
@shreya17944 жыл бұрын
Meat masala undakunathu kanikane ammachi
@manoj1233154 жыл бұрын
Ponnammachiiii Aa chicken masalyum meat masala undakkunnathum koode video idumo plz
@1993lakshmi4 жыл бұрын
അവിചാരിതമായിട്ട അമ്മച്ചീന്റെ ചാനൽ കണ്ടത് ..ഞാൻ ഒരു ഇടുക്കിക്കാരിയാ ..എന്റെ അച്ഛന്റെ 'അമ്മ കോട്ടയം കാര്യ അമ്മേടെ അമ്മേം .അമ്മച്ചിടെ സംസാരം അവരെ പോലെ തോന്നി ..ഒത്തിരി സന്തോഷം ഇങ്ങനെ നാടൻ pachakom കഥകളും വാർത്താനോം ..സൂപ്പർ ..daily വീഡിയോ ഇടാവോ അമ്മച്ചി ..ഒറ്റ ഇരുപ്പിലാണ് ഞാൻ എല്ലാ വീഡിയോ ഉം കണ്ടത് ..ഒരു രക്ഷേമില്ല ..
@garenas18844 жыл бұрын
Nice to have Sachin Chetta back !
@Suminasumi-v5v4 жыл бұрын
Oh wait cheythu irikkarnu notification’u vendi 🥰🥰🥰
@happyhomesbyakhila4 жыл бұрын
Sathyam
@meerabasil27714 жыл бұрын
Thank you Ammachi & Br. Babu 🙏
@anjanats64414 жыл бұрын
Thank you Ammachiii
@jishashijo50334 жыл бұрын
Ammachi is so sweet. I miss my valyammachi..
@sherlythomas91484 жыл бұрын
Thankyou amma 😀👍👌
@pushkassurendran64114 жыл бұрын
അമ്മച്ചിക്ക് നമസ്കാരം. നല്ല പാചക അറിവുകൾ പുതിയ തലമുറക്ക് നല്കുന്നതിന് ഹൃദയം നിറഞ്ഞ നന്ദി. എനിക്കൊരു അപേക്ഷയുണ്ട് ഗ്യാസടുപ്പ് മാറ്റി വിറകടപ്പാക്കണമെന്ന് ,അതുചിലപ്പോൾ ഗ്രാമീണ പുതുതലമുറക്ക് പ്രചോദനമാകും.