ചേരുവകൾ ചിക്കൻ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ഉപ്പ് മുളക്പൊടി കാശ്മീരി ചില്ലി ഗരം മസാല മുട്ട മൈദ കോൺഫ്ലോർ ചെറുനാരങ്ങാ മഞ്ഞൾപൊടി പച്ചമുളക് കറിവേപ്പില എണ്ണ തേങ്ങാ ചിരകിയത്
@josephjohn56004 жыл бұрын
Pls send pohne no
@lekhaprakash75964 жыл бұрын
എണ്ണ ഏത് ആണ് അമ്മച്ചി
@nehalukose19304 жыл бұрын
Cone flour in pakaram vere endhelum use cheyyan patwooo?
@smitha27214 жыл бұрын
Pin ചെയ്തിട്ടാൽ നന്നായിരിക്കു०.....#thnku
@lathambikamudaliyar98084 жыл бұрын
ഇങ്ങനെ ഒരു മകനെ കിട്ടിയ അമ്മച്ചി ഭാഗൃവതീയാണ്🤗
@lathambikamudaliyar98084 жыл бұрын
അമ്മച്ചി യുടെ ആ ചിരി സൂപ്പർ ആണ് കേട്ടോ 👌👍❤️🐔🐓
@vineshmadhavan73314 жыл бұрын
അമ്മച്ചീ.... സുഖമാണോ😍 പിന്നെ പാചകത്തിനിടക്ക് അമ്മച്ചിയുടെയും ബാബു ചേട്ടന്റെയും രസകരമായ പഴയ ഓർമകൾ പങ്കു വെക്കാമോ പണ്ടത്തെ കഥകൾ കേൾക്കാൻ വലിയ ഇഷ്ടമാണ്💗
@manjuabraham75934 жыл бұрын
Very nice ammachi and babuchattan
@nm-zj6xh4 жыл бұрын
Annammachi super kidilan
@diyamariyas59362 жыл бұрын
👍👍👍👍
@AnnammachedathiSpecial4 жыл бұрын
INGREDIENTS Chicken Ginger garlic paste Salt Cilly powder Kashmiri chilly Garam Masala Egg Corn flour Maida Lemon juice Turmeric Powder Green chilly Curry leaves Oil Coconut
@unnikrishnanvinodwhathappe29643 жыл бұрын
പാചക രഹസ്യങ്ങൾ അങ്ങനെ ആരും പറഞ്ഞു തരികയില്ല. ഇത് പറഞ്ഞു തന്ന വലിയ മനസ്സിനു നന്ദി. അമ്മയേയും മകനെയും വളരെയിഷ്ടം. മിക്കവാറും അമ്മച്ചിയുടെ പാചകങ്ങൾ എല്ലാം പരീക്ഷിക്കാറുണ്ട്. കരിനെല്ലിക്കയും ചക്കവരട്ടിയതുമൊക്കെ ഉണ്ടാക്കി Super ആണ്🙏🙏
@salampk87594 жыл бұрын
അന്നമ്മച്ചിയും മോനും ഇങ്ങനെ ഒരു അമ്മച്ചിയെ കിട്ടിയ നമ്മൾ ഭാഗ്യവാൻമാർ
@sreerags98834 жыл бұрын
Baby Anna chillichikkan super
@585ameer4 жыл бұрын
വീഡിയോ അപ്‌ലോഡ് ചെയ്ത അന്ന് തന്നെ കണ്ടു പക്ഷേ ട്രൈ ചെയ്യാൻ ഇന്നാണ് പറ്റിയത്... ഹോ ഒരു രക്ഷയുമില്ല ,, അടിപൊളി റെസിപ്പി... തേങ്ങാ ഇട്ടുകൊണ്ടുള്ള പരീക്ഷണം ശെരിക്കും വിജയിച്ചു സൂപ്പർ ടേസ്റ്റ്.. Thanks അമ്മച്ചി😍❤️❤️
@Mini_Mathew4 жыл бұрын
ഈ നോയമ്പിൽ തന്നെ കാണിച്ചല്ലോ അമ്മച്ചികുട്ടി ഐഡിയ സൂപ്പർ. 😋😋😋😋😋😋😋
@priyalekshmi56442 жыл бұрын
അമ്മച്ചിയുടെ fish ബിരിയാണി ഞാൻ ഉണ്ടാക്കി എന്റെ ജീവിത്തിൽ ആദ്യം ആയി ഉണ്ടാക്കിയ ബിരിയാണി പക്ഷെ പറയാതിരിക്കാൻ വയ്യ എല്ലാവവർക്കും നല്ല അഭിപ്രായം ആയിരുന്നു സൂപ്പർ ആയിരുന്നു 👌ഇപ്പോൾ എല്ലാം അമ്മച്ചിയുടെ രീതിയിൽ ആണ് എന്റെ പാചകം 🥰🥰🥰🥰love you അമ്മച്ചി ചക്കരയുമ്മ 😘😘😘
@honeyjohn60394 жыл бұрын
More than recipes , bringing my ammachi's memories ... naatil ethiya pole oru feelings ... Friday and Saturday watching her, to bring my childhood memories .. Recipes also super ... much love ammachi...
@jolly29504 жыл бұрын
അമ്മച്ചി, ഞാൻ ഉണ്ടാക്കിട്ടോ..... സൂപ്പർ ടേസ്റ്റ്...... തേങ്ങ ചേർത്തത് ടേസ്റ്റ് കൂട്ടി. ഒത്തിരി ഇഷ്ട്ടായി എല്ലാവർക്കും
@girijanair9254 жыл бұрын
അമ്മച്ചി ഞാൻ മുംബയിൽ നിന്ന് അമ്മച്ചിയുടെ ഏറ്റവും വലിയ ഫാൻ ആണ് .love you so much ammachi
@LiveintheMoment244 жыл бұрын
Njyanum mumbai aan.. Ammachide big fan
@vasantha36944 жыл бұрын
Ammachchyy ......njan vegiterian aanu.. pakshe non prepare cheyyum. ii chicken enne nalla cook aaki....makkalum marumakkalum okke kuuty......thank you ammachchyy
@krupanoble24494 жыл бұрын
Ante ammachiye anikku Roma varunnu, annama ennu thanne ayirunnu perum, innundayirunnenkil our master chef ayane ammachiye pole, went back to the time with my ammachi in the 80's, ammachi more than cooking I see the channel to hear you talk with babu chayan.
@apoosvolger38934 жыл бұрын
അമ്മച്ചിയെ ഒരുപാട് ഇഷ്ടം ആയീ.. എല്ലാം വീഡിയോസും കാണാറുണ്ട് അടിപൊളി 😍😍😍😍😍😍😍
@mornigstar98314 жыл бұрын
ചില്ലി ചിക്കൻ മസാലക്കകത്ത് തേങ്ങാപീര ഇടുന്നത് ആദ്യമായി കാണുന്നത് ഉണ്ടോ😲new ഐഡിയ 👌😍
@SREERAMA79264 жыл бұрын
തട്ടുകടക്കാർതേങ്ങചേർക്കും
@mithrabiju82754 жыл бұрын
Ammachi nanum ചില്ലിച്ചിക്കൻ ഉണ്ടാക്കി നോക്കി. Adipoliyayittund.
തേങ്ങ ഇടുന്നത് ആദ്യമായിട്ടാണ് അമ്മച്ചി കാണുന്നത്... എന്തായാലും ഉണ്ടാക്കി നോക്കും ട്ടോ
@sindhuudayan37464 жыл бұрын
അമ്മച്ചി ഞാനൊന്ന് കെട്ടി പിടിച്ച് ഒരു ഉമ്മ തരുവാ അമ്മച്ചിയുടെ അവതരണം അടിപൊളി .പിന്നെ അമ്മച്ചി ഉണ്ടാക്കുന്ന എല്ലാ വിഭവങ്ങളും ഞാൻ ചെയ്ത് നോക്കാറുണ്ട് അപാര രുചിയാണ് സൂപ്പർ
@araviaravindakshan23474 жыл бұрын
അമ്മച്ചി ചില്ലി ഫ്രൈ പിടിച്ചു നിൽക്കുബോൾ കാണാൻ എന്ദു ഭംഗി സൂപ്പർ ബാബുചേട്ട പൊളിച്ചു
@bijojain64294 жыл бұрын
Ammachi njan chilli chicken undakki ktoo ellarkkum orupadu ishtamayii prathyekichum ente monu 2 yrs ayollu avanum chorinekalum kuduthal chicken anu kazhicheee ammachikkum babuchettanum pinne taste chythu kothipikkunna sachinum oru big thanks 😊
@jollyvarghesejollyvargese49294 жыл бұрын
അമ്മേ.., ഇത്രയും പവറുള്ള ചിക്കൻ വേറെ എവിടെ കിട്ടാനാ.. അമ്മയും മക്കളും തമ്മിലുള്ള സ്‌നേഹം ശരിക്കും ഫീൽ ചെയ്യുന്നുണ്ട്. ദൈവം ഇനിയുമിനിയും അനുഗ്രഹിക്കട്ടെ.. ചിക്കൻ കണ്ടപ്പോഴും ആ കിലുകിലു ഒച്ച കേട്ടപ്പോഴും കൊതി തോന്നി.. പക്ഷേ.. നോമ്പ് ആയിപോയില്ലേ.. നോമ്പ് ഒന്നുകഴിഞ്ഞോട്ടെ.. ഞാനും ഉണ്ടാക്കും ഒരു ചില്ലിചിക്കൻ. പിന്നെ കൂർക്ക ഉലർത്തി നോക്കിയേ.. സൂപ്പർ ആരുന്നു..
@geovlog17583 жыл бұрын
അമ്മച്ചി അടിപൊളി ചില്ലി ചിക്കൻ തേങ്ങ ഇട്ടത് കാണാൻ നല്ല രസമുണ്ട്. ഞാൻ ഇപ്പോൾ തന്നെ ഉണ്ടാക്കാൻ പോകുവാ. അയച്ചു തരാൻ ഒരു വഴിയുമില്ല കറന്റ് പോയി.
@sharifariaz94924 жыл бұрын
അമ്മച്ചി നോമ്പ് ആയിപ്പോയി അല്ലെങ്കിൽ ഇപ്പോൾ തന്നെ ചില്ലി ചിക്കൻ. അടിപൊളി
@manjumilan833 жыл бұрын
Njan indaakki nokki veettil ellarum nannayittund ennu paranju may God bless you nanmayulla ammachiyum makanumanu ithu my favourite KZbin channel❤❤❤
@leejs32404 жыл бұрын
Babu ചേട്ടാ നോമ്പ് കാലത്ത് തന്നെ വേണം ഇത്... എത്ര ദിവസം wait ചെയ്യണം ഉത് ഒന്ന് ട്രൈ ചെയ്യാൻ
@smittajn32014 жыл бұрын
.
@usaftk1874 жыл бұрын
Erachi nobilla
@mollyjohn36134 жыл бұрын
Athe , kothi pidichitt vayya ..
@marythomas3714 жыл бұрын
Very nice idea Ammachi
@habeebmv74804 жыл бұрын
....... 9th June. I am 30th
@mebinprakasia71682 жыл бұрын
njangaluda kichenila master chef aanu annama chedathi anthu samshayam vannalum clear chayan annama chaduthi da video vacha clear chayunathu . thanks to annama cheadathi❤❤❤❤❤🙂🙂
@kalathilpreetha34384 жыл бұрын
Amma is super cool Cook. Brilliant idea to add coconut in chicken fry. Waiting to try this recipe. As usual Sachin s smart entry is classic 😍
@streetridervlogs71282 жыл бұрын
Pp
@neethukurian51264 жыл бұрын
കാട്ടിക്കൂട്ടലുകൾ ഇല്ലാത്ത പാചകം ഇനിയും ഇതു പോലുള്ള sathyasanthamaya പാചകം പ്രതീക്ഷിക്കുന്നു.. ഗോഡ് ബ്ലെസ് you......
@soniyajustine60214 жыл бұрын
ദുഃഖ വെള്ളിയാഴ്ച ഇരുന്നു ഈ വീഡിയോ കാണുന്ന ഞാൻ. മിക്കവാറും കൊതിച്ചു വായിൽ വെള്ളം നിറഞ്ഞു ശ്വാസം മുട്ടി ചാകും ഞാൻ. Hoooooo.
@mijamol1664 жыл бұрын
അമ്മച്ചിക്ക് ഹായ് എനിക്ക് അമ്മച്ചിനെ ഒരുപാട് ഇഷ്ടമാണ് അമ്മച്ചി ഉണ്ടാകിയ മിക്ക സാധനങ്ങളൾ ഞാൻ ട്രൈ ചെയ്തു എല്ലാം അടിപൊളി ആയിരുന്നു എല്ലാവർക്കും ഇഷ്ടപ്പെട്ടു കൂടുതൽ ഇഷ്ടപെട്ടത് കപ്പബിരിയാണി ചില്ലിചിക്കൻ ഗോഡ് പ്ലസ് യു
@Jacob-M4 жыл бұрын
Always like ammachis talk , coming from her heart ❤️. Watch the video to see her and her talk .😀🐓🐓🐓🍲🐠🐠🍲👍
@happyhomesbyakhila4 жыл бұрын
True..
@vipin40604 жыл бұрын
Correct👍
@salinisalusalinisalu94713 жыл бұрын
ഹായ് അമ്മച്ചി. അമ്മച്ചിടെ വീഡിയോ ഞാൻ ആദ്യ മായിട്ടാണ് കാണുന്നുന്നത്. Love u ammachi. ഒരുപാട് ഇഷ്ട്ടമായി വീഡിയോ. ഇത് നാളെ തന്നെ ഞാൻ ഉണ്ടാക്കും. Ummmmmmmmmmmmaaaaaa
@akhilap.s.38994 жыл бұрын
ഉണക്ക ചെമ്മീൻ എന്നെ വീട്ടിലെ star ആക്കി കേട്ടോ അമ്മച്ചി. സ്വന്തം recipe ആയി അങ്ങ് അവതരിപ്പിച്ചു. അമ്മച്ചി പറഞ്ഞുതന്നതാണ് പറഞ്ഞിട്ടില്ല. കുറച്ചു നാൾ ഞാൻ ഒന്ന് വിലസട്ടെ...☺️
@sweetvibez47063 жыл бұрын
Inkk ammachide ella recipiesum bayankara ishtta😍... mathramalla ammachi uyiran..... 💞😘😘😘
@lissythekkel7314 жыл бұрын
Well done Babu, you explained everything well, everyone can do it now. Ammachy your tip is great. Super chilly chicken. Kothy ayittumela😩😩👌👌
അമ്മച്ചിടെ മക്കളെ എന്ന വിളി കേൾക്കുമ്പോൾ മനസ്സ് നിറഞ്ഞു..
@ansac.h53593 жыл бұрын
Chechi njan undakki nokkiy sambhavam kidi aayittunde Thank you so much..
@achukumar74214 жыл бұрын
അമ്മച്ചിഞാൻ ചിക്കൻ കഴിക്കില്ല. ഞാൻ ഇത് ഉണ്ടാക്കി.എല്ലാവർക്കും.കൊടുക്കും Thank you അമ്മച്ചി.. 😂😂
@vanajasasikumar37694 жыл бұрын
Supper
@sanoopcp2454 жыл бұрын
എങ്ങനെ ഒരു അമ്മനെ കിട്ടിയതു മോന്റെ ഭാഗ്യമാണുട്ടാ.. എനിക്ക് പാചകം ഭയന്കര ഇഷ്ട്ടാണ്.നിങ്ങടെ രീതിയും സംസാരവും എല്ലാം പ്രേത്യേക രസമുണ്ട് കാണാൻ
@mollyjose12124 жыл бұрын
Ammachi, super.....vayil koodi kappal odunnundu.....pinne ammach jnan thannimathanga thodu kondu achar undakki.... super ayirunnu. Thankyou you ammachi..umma
@RamlaIsru11 ай бұрын
അമ്മച്ചീടെ ചില്ലി ചിക്കൻ ഞങ്ങൾ ട്രൈ ചെയ്തു. അടിപൊളി ടേസ്റ്റ് ഫോട്ടോ എടുക്കാൻ പറ്റിയില്ല.❤
@റോബിൻജോസഫ്4 жыл бұрын
*അന്നാമ്മച്ചി ബാബുചേട്ടാ നാടൻ ചില്ലി ചിക്കൻ അടിപൊളി സൂപ്പർ*
@sivanvellat44944 жыл бұрын
Hjhj
@sivanvellat44944 жыл бұрын
Tgj
@pradeepjoseph51934 жыл бұрын
അമ്മച്ചി ഇന്ന് ഞാൻ ഉണ്ടാക്കി.. സൂപ്പർ ആണ് കേട്ടോ.. കുട്ടികൾ ക്ക് ഒത്തിരി ഇഷ്ടമായി.. thank you
@nishamkp27614 жыл бұрын
ഇത്ര പെട്ടെന്ന് 132k subscribers ആയ മറ്റൊരു മലയാളം ചാനൽ ഉണ്ടോ....അന്നമ്മച്ചിക്കും ബാബു ചേട്ടന്റെയും കളങ്കമില്ലാത്തതും, സ്നേഹമുള്ളതുമായ അവതരണം കൊണ്ട് മാത്രം ആണ് ഇങ്ങനെ ആയത്
@mollyjohn36134 жыл бұрын
Athodoppam ee ammachiye namukk parichayappeduthiya Sachinu oru big thanks .
സൂപ്പർ അമ്മച്ചി ഞാൻ ഇത് ഉണ്ടാക്കി നോക്കും അമ്മച്ചിയുടെ എല്ലാ റസ്സിപ്പിയും ഞാൻ ഉണ്ടാക്കാർ ഉണ്ട് നോമ്പ് കാലത്ത് ചിക്കൻ
@lathambikamudaliyar98084 жыл бұрын
അടിപൊളി വായിൽ വെള്ളം വരുന്നു അമ്മച്ചി😋🤤😒
@Orubangloremalayali4 жыл бұрын
Ente ammachi oru rakshem illa...njan undaki noki...super ayitund...onm parayn illa...thank you so much...babu cheta nodum koodi anutto...
@leejs32404 жыл бұрын
Love you Ammachi, you guys are so innocent ❤️
@soorajsooraj3382 жыл бұрын
ഞങ്ങൾ ട്രൈ ചെയ്തു നോക്കി അമ്മച്ചി കിടിലൻ 💞💞👌
@preethaalumkal60854 жыл бұрын
Ammachi, Simple and easy to follow recipe
@footballmalalyalam43984 жыл бұрын
കൊടുത്തിരിക്കും അമ്മച്ചി, അമ്മച്ചിയുടെ പാചകം എല്ലാം തന്നെ ഞാൻ കാണും, പരീക്ഷിക്കും നങ്ങൾക്ക് വളരെ ഇഷ്ടമാണ്
@seemanair14804 жыл бұрын
I love this ammachi she is sooo cute from us when I come Kerala I would love to meet her love you ammachi😍😍😍😍
@vibinvarghese32634 жыл бұрын
അമ്മ ഞാനും ഉണ്ടാക്കിനോക്കി, പൊളിച്ചില്ലേ 😋😋😋😋
@amsvlogeswithsanoj98014 жыл бұрын
ചിക്കൻ ചില്ലി വെറൈറ്റി അടിപൊളി അമ്മച്ചി
@sreyarclass4thbrollno3843 жыл бұрын
Anamachetati super ayirunu e recipe namal undaki noki kidilam cocanet kude itapam adipoli amachetati de kore recipe parishichu adipoli replay therane
@merlinjames20134 жыл бұрын
Adipoli Chilli Chicken. This was our special for Easter today. It was very good with coconut
@akhildenny55113 жыл бұрын
Ammachi njan chicken ondakki. Super arnu.. Veetil ellarkum ishtapettu.. thank you
@rahuljohn36134 жыл бұрын
"നാടൻ" ചില്ലി ചിക്കൻ.....കൊള്ളാം
@binduchandran62164 жыл бұрын
അടിപൊളി അമ്മച്ചി , വായിൽ വെള്ളം വരുന്നു, ഞാൻ അമ്മച്ചി ഉണ്ടാക്കൂന്നത എല്ലാ ഉണ്ടാക്കി നോക്കൂ, നന്ദി അമ്മച്ചി, മക്കളുടെ ഭാഗ്യം ഇങ്ങനെ എല്ലാം കഴിക്കാൻ പറ്റുന്നല്ലോ അമ്മച്ചിയുടെ കൈപ്പുണ്യം , സച്ചിൻ നിന്റെ ഭാഗ്യം
@theresamathai74104 жыл бұрын
Very tasty chilly chicken, I must make for Easter.
@soumyadeepu61324 жыл бұрын
എന്റെ അമ്മച്ചി ഇത് സൂപ്പർ ആണല്ലോ ശരിക്കും കൊതിയായിട്ടോ.തേങ്ങ ചിരവി ചേർത്തത് സൂപ്പർ👍👍👍😋😋😋
@shijielizabeth62124 жыл бұрын
Ammachi please make nadan vegetarian recipes for us to prepare in this lent time... waiting to prepare yiur yummy non veg dishes on ester 😃❤️ may God keep you healthy and happy dear ammachi and family