ട്രോള് കണ്ടിട്ട് ഫുൾ എപ്പിസോഡ് കാണാൻ വന്നവർ ആരെക്കിലും ഇവിടെ ഉണ്ടോ അതോ ഞാൻ മാത്രം ആണോ
@devilsadvacate20744 жыл бұрын
Ippo facebookil ORU troll kandu athu kandu vanatha
@beenasuresh97664 жыл бұрын
Njanunde...
@AbduRahman786344 жыл бұрын
samarth Sam 😄
@AbduRahman786344 жыл бұрын
ISHANA 😄
@AbduRahman786344 жыл бұрын
beena suresh 😁
@abdulsalampalliyali64674 жыл бұрын
സന്തോഷിൻ്റെ മുമ്പിൽ ഇൻ്റർവ്യൂ ന് വരുന്നവർക്ക് മേക്കപ്പ് മാത്രം മതിയാവില്ല അൽപം വിവരം കൂടി വേണ്ടിവരുമെന്ന് തെളിയിച്ചു!
@Akramraasha4 жыл бұрын
Alpam alla sir parayunna pole ... extremely...arivinte attam venam ...no doubt
@rathindas4614 жыл бұрын
No she is good.... സന്തോഷിനു പറയാൻ അവസരം കൊടുക്കുണ്ടാലോ.......മറ്റു ചാനലിൽ അങ്ങനെ അല്ല mimicry പൊട്ടന്മാരെയും കോട്ടിട്ട വന്നു കൂവി തോല്പിക്കാനോ ശബ്ദം ഉയർത്തി സംസാരിക്കാനേ കഴിയു...... ഇ പ്രോഗ്രാം ഡിഫറെൻറ് ആണ്...
@manhamazvlogmanhamazvlog11444 жыл бұрын
🤣🤣🤣
@anishkumarp.b15614 жыл бұрын
Corect .....
@ercinj.w48004 жыл бұрын
dash on
@jinupc91454 жыл бұрын
ഒരിക്കൽ കളിയാക്കിയവരെ കൊണ്ട് ചിന്തിപ്പിക്കുകയും കയ്യടിപികുകയും ചെയ്ത വ്യക്തി... ഇദ്ദേഹം ആണ് എന്റെ ഹീറോ.... ♥️
@owaishabazz98644 жыл бұрын
enikk thudakkam thotte iyale ishtamann
@Proud_Malayalee4 жыл бұрын
Ippo entha avan yeshu christhu aayo... Ente aasanathile krimikk athilum standard und...
@shyamkumar30193 жыл бұрын
ബ്യൂട്ടിഫുൾ കമന്റ് ♥️
@sibijohn17323 жыл бұрын
@@Proud_Malayalee thanik enganaya oru cinema cheyan kazhiyumo
ആദ്യമായാണ് ഇത്രയും lengthy video KZbinl കാണുന്നത്... അത് തന്നെയാണ് സന്തോഷ് പണ്ഡിറ്റ് എന്ന ഒരു സാധാരണ മനുഷ്യന്റെ വിജയം..
@abijithpr38934 жыл бұрын
Njaanum aadhyayita amritha yil oru program thane kanune
@deepeshp94804 жыл бұрын
സത്യം
@arunidp4 жыл бұрын
Njanum broo.....
@nikhilsajan41473 жыл бұрын
Crct...and one more thing...aaalde theory crct aanel i think within 10 yrs smthng big s coming frm him,tht s gnna shock the entire malayalam industry
@humanbeing20573 жыл бұрын
@@nikhilsajan4147 Ri8 bro.. njanum ath chinthichu.. sarikum kannu thalli poyi aa dialogues ketapo
@jithinsinghsingh15955 жыл бұрын
ബുദ്ധി ഉണ്ടെന്ന് നടിക്കുന്ന കുറേ പ്രമുഖരെ ....താൻ മണ്ടനാണെന്നു പറഞ്ഞു...എല്ലാരേം മണ്ടന്മാരാക്കിയ... ഏറ്റവും ബുദ്ധിയുള്ള മനുഷ്യൻ.. അതാണ് പണ്ഡിറ്റ് ജി.... I like you sir....
@athulvjay65734 жыл бұрын
പൊളിച്ചു
@shaheedshah51344 жыл бұрын
💯
@vishnuanandhan12314 жыл бұрын
ഇീ interview nu കൊടുക്കാൻ കഴിയുന്നതിൽ ഏറ്റവു० മികച്ചൊരു comment
@samnethk58664 жыл бұрын
വെൽ സെഡ്
@rathindas4614 жыл бұрын
Super
@mother.of.a.cute.boy875 жыл бұрын
എത്ര ചൊറിഞ്ഞിട്ടും ആത്മസംയമനം കൈവിടാതെ കൃത്യമായ മറുപടി പറയാൻ വലിയ മനസ്സുളളവർക്ക് മാത്രമേ സാധിക്കുകയുള്ളൂ. U r great sir.
@Vayaloramveettil5 жыл бұрын
ആനിക്ക് കുറേ ചിന്തകൾ നൽകി സന്തോഷ് പണ്ഡിറ്റ് യാത്ര തുടരുന്നു... പച്ചയായ മനുഷ്യനാണ് പണ്ഡിറ്റ് ജി👌👌👍
@aladilrealestate50094 жыл бұрын
സന്തോഷിൻ്റെ അടി കിട്ടിയത് ആനിക്ക് മാത്രമല്ല. തികച്ചും സാമ്പത്തിക ലക്ഷ്യം മാത്രം നോക്കി. കലയെ കൊല ചെയ്യുന്ന കലാകാരന്മാർ എന്ന പേരിൽ മേനി നടിക്കുന്ന ഉടായിപ്പ് ,അഭിനയ, ബിസിനസ്സ് കർക്ക് മൊത്തത്തിലാ.... വെൽ ഡൻ സൂപ്പർ ഗോൾ പണ്ഡിറ്റ്.
@riyasm39615 жыл бұрын
ഇത്ര ബുദ്ധിപരമായ answer മലയാളത്തിലെ ഏത് നടന്മാർക് നൽകാൻ കഴിയും.....👍👍👍👍👍
@ajith47694 жыл бұрын
Prithviraj
@abhijithu63234 жыл бұрын
a10
@shinepg10054 жыл бұрын
Prithviraj
@mubashirteekey42864 жыл бұрын
Prithiraj Mammooty sandosh ji 🥰🥰🥰🥰
@shameerat50726 ай бұрын
സന്തോഷ് പണ്ഡിറ്റ് സർക്കാർ സർവ്വീസിൽ എൻജിനിയർ തസ്തികയിൽ പ്രവർത്തിച്ച വ്യക്തിയാണ് എന്ന് ഒരു അഭിമുഖത്തിൽ കണ്ടു
@athulvjay65734 жыл бұрын
ന്റമ്മോ ഇങ്ങേരിതെന്തോന്ന്..... കട്ട ഫാൻ ആക്കി മാറ്റി... എല്ലാം കാര്യം ഉള്ള കാര്യങ്ങൾ ആണ്.. great
@celinajoseph86114 жыл бұрын
Sathyiam
@suhanasuhana62514 жыл бұрын
S
@anishmarenjith62094 жыл бұрын
അണ്ണൻ അണ്ണൻ സന്തോഷ് അണ്ണൻ 😆😆😆
@__posh_and_becks_4 жыл бұрын
Njanum fan aayi
@jnkworld43724 жыл бұрын
സത്യം...
@midhungeorge29555 жыл бұрын
ഇത്രയും അപമാനിക്കപ്പെട്ടിട്ടും ഇപ്പോഴും ജനങ്ങളെ സേവിക്കാനുള്ള മനോഭാവം ഉള്ള ഈ മനുഷ്യനെ നന്മയുള്ള മനുഷ്യർ മറക്കില്ല.....
@Proud_Malayalee4 жыл бұрын
K and Rin shesham Padam pidich aalaavaan nokkitt pattaathe vannappo avvamte adutha adavaanith... Social service videos iyaal swayam eduth idunnund (with bgm)...Ivane publicity venam... Allaathe avan nallavanalla
@anjalshaji69023 жыл бұрын
ശരിക്കും ഇങ്ങനെയുള്ള ആളുകളെയാണ് സൂപ്പർസ്റ്റാർ എന്ന് വിളിക്കേണ്ടത് എന്ന് തെളിയിച്ച ഇന്റർവ്യൂ... #Sandhosh pandit ❤️❤️
@ajaymr89484 жыл бұрын
അനി ജനങ്ങൾ ഇഷ്ടപെട്ടത് മോഹൻലാൽ മമ്മുട്ടി അല്ല അവർചെയ്ത്കഥപത്രതെമാത്രമാ സന്തോഷഏട്ടൻ മാസ്സ്
@joekhn24344 жыл бұрын
ഇവിടെ കണ്ടതിൽ കിടിലൻ അഭിപ്രായം.. ഇതു ആർക്കും മനസ്സിലായില്ല. Ajay 🤝🤝🤝💐💐💐
@joekhn24344 жыл бұрын
സന്തോഷിന്റെ കഥാപാത്രങ്ങളെയല്ല സന്തോഷ് എന്ന മനുഷ്യനെയാണ് ഞാനും ഇഷ്ടപ്പെടുന്നത്..
@amrutha.pkumaramrutha76504 жыл бұрын
E abhiprayam palathavanayum njn paranjittullatha athukondu thanne character nte peril vyakthiye poornamayum aaradhikjenda karyam illa.glad to know that there r people who are thinking like this.
@meerasm68494 жыл бұрын
ആനീടെ ട്രോൾ കണ്ടിട്ട് ഇങ്ങോട്ട് vannavarundo
@remo10024 жыл бұрын
ഞാൻ
@anandar38794 жыл бұрын
ഞാന്‍... 😊😊😊
@muhsinasathar4 жыл бұрын
ഞാനും
@pathanamthittakaran814 жыл бұрын
ഞാനും
@ihsanihs29784 жыл бұрын
Njan
@ansar52044 жыл бұрын
Sir നിങ്ങൾ മുത്താണ്. 💪💪മുഖമൂടി ഇല്ലാതെ ഇതുപോലെ പോവുക ഞങ്ങൾ ഉണ്ട് കൂടെ ♥️
@moloottyperambra10594 жыл бұрын
സന്തോഷിൻ്റെ ഉപദേശവും നിർദേശവും കേൾക്കാനും അതിൽ നിന്നും പാഠം ഉൾക്കൊള്ളാനും വേണ്ടി മാത്രമാണ് ഈ പോഗ്രാം ഞാൻ കണ്ടത്
സന്തോഷ് പണ്ഡിറ്റിനെ ഒരു മിമിക്രി കാരൻ അനുകരിച്ചു കളിയാക്കി സന്തോഷ് പണ്ഡിറ്റ് അയാളോട് പറഞ്ഞു നീ എന്നേ അനുകരിക്കുമ്പോൾ നിന്നേ ആരും അറിയാൻ പോകുന്നില്ല ഇവിടെ വളരുന്നത് നീ അല്ല ഞാൻ എന്ന കലാകാരൻ ആണ്.
@arshakjayan24374 жыл бұрын
Pwoliii 😍❤
@moncymartin4564 жыл бұрын
Powli repley
@owaishabazz98644 жыл бұрын
ithokke alle maranamaass
@neenumathewneenu86654 жыл бұрын
George Enna aalalle, ayyal ithra naalayittum santhosh panditinekkalum thazheyanu ariyunnathu...cinemayil ayyalkku Oru valarchayum undayittilla
@ansonkt53474 жыл бұрын
@@neenumathewneenu8665 യെസ്.
@jithujith9015 жыл бұрын
അവര് കൊടുത്തത് എത്ര ചെറുതായാലും എഴുന്നേറ്റു നിന്ന് വാങ്ങാൻ കാണിച്ചു ആ മനസ്സിന് big സല്യൂട്.. പുലിയെ പോലെ വന്ന ആനി പൂച്ചയായി
@ajith47694 жыл бұрын
yathrthaa puliyeaa kandappol pakachu ninn poyatha Ani sechi
@pratheeshkp83654 жыл бұрын
അതാണ് മനുഷ്യത്വം ഇങ്ങനാവണം എല്ലാവരും
@celinajoseph86114 жыл бұрын
Sathyiam...Good personality 👌👌
@cinemaworld79384 жыл бұрын
Pandit superb
@Proud_Malayalee4 жыл бұрын
Avanokke sarikkum 💩 aan kodukkandath..ith Thanne kooduthal aan
@binos61364 жыл бұрын
അത്ഭുതം... ഈ മനുഷ്യനെ മലയാളി മനസ്സിലാക്കി തുടങ്ങിയിട്ടേ ഉള്ളൂ. ശ്രീമതി ആനി അവസാനം പണ്ഡിറ്റിന്റെ ആരാധകനായി മാറി എന്നുള്ളതാണ് സത്യം... മലയാളിയെ ശ്രീ പണ്ഡിറ്റ് മനസ്സിലാക്കിയ പോലെ ആരും പഠിച്ചിട്ടില്ല.. he is genius... ഇതുവരെ കണ്ടതിൽ ഏറ്റവും സത്യ സന്ധമായ ഇന്റർവ്യൂ... congrats.
@ranjinipmenon5 жыл бұрын
ഏറ്റവും കൂടുതൽ സോഷ്യൽ കമ്മിറ്റ്മെന്റ് ഉള്ള ഏറ്റോം മാന്യനായ ഒരു മനുഷ്യനാണ് സന്തോഷ്...
@shari48905 жыл бұрын
god of small things correct
@revanth35085 жыл бұрын
Well said brother
@mohamedfazlukhanfazlu83645 жыл бұрын
T
@aneeshna79894 жыл бұрын
കറക്റ്റ് കാര്യം ആണ് പുള്ളി വന്നതിനു ശേഷം ആണ് യൂട്യൂബിൽ കൂടെ ബിസിനസ് ചെയ്തു വരുമാനം ഉണ്ടാക്കാം എന്ന് മലയാളികൾ ചിന്തിച്ചു തുടങ്ങിയെ... i respect santosh sir👏👏👏👏
Because super stars speaks what's drafted by someone else. They hardly use their brains.
@technologyofsilence16285 жыл бұрын
ആനി എന്ന കാപട്യവും സന്തോഷ് പണ്ഡിറ്റ് എന്ന യാഥാർത്ഥ്യം തമ്മിലുള്ള ഏറ്റുമുട്ടലിൽ .വിവരമുള്ളവരെല്ലാം സന്തോഷിനോടെപ്പം നില്ക്കുന്നു.കപടനാട്യക്കാരെല്ലാം ആനിയോടെപ്പവും. സന്തോഷിന്റെ ചോദ്യങ്ങൾ കേട്ട് ആനീയുടെ കിളിപോയി.
@creativecorners74285 жыл бұрын
Hats off സന്തോഷ് പണ്ഡിറ്റ്. പറഞ്ഞതെല്ലാം 100% സത്യസന്ധമായ കാര്യങ്ങൾ 👍
@anishsambasivan69455 жыл бұрын
അദ്ദേഹത്തോട് സംസാരിക്കുമ്പോൾ നിങ്ങളുടെആ പതിവ് ശൈലി ഒന്നും കാണുന്നില്ല, എത്ര വിദ്വേഷമനോഭാവത്തിലാണ് നിങ്ങൾ അദ്ദേഹത്തെ കാണുന്നത്, അദ്ദേഹത്തിന് ഒപ്പമിരിക്കാൻ എന്ത് യോഗ്യതയാണ് നിങ്ങൾക്കുള്ളത് #Big salute you sir
@remadevu51594 жыл бұрын
കലേ നെ കൊല😄 എന്തൊരു ദുരന്തം ഇവൾ
@avanianagha71864 жыл бұрын
നെല്ലിക്ക ആദ്യം കൈയ്ക്കും പിന്നെ മധുരിക്കും.... അതു പോലെ ആണ് ഈ മനുഷ്യനെ ഞാൻ മനസ്സിലാക്കിയത്.... തന്റെ കൈയ്യിൽ ഉള്ള സമ്പാദ്യത്തിൽ നിന്നും മറ്റുള്ളവരെ സഹായിക്കുന്ന ഇദ്ദേഹം തികഞ്ഞ ഒരു മനുഷ്യസ്‌നേഹി കൂടിയാണ്.....
@@Proud_Malayalee iyaal direct cheiyunnathinekaalm ethrayo chavaru film irkkunna kure directors ille Mr chovvaajeevi..
@manojmuraleedharan73745 жыл бұрын
സന്തോഷ് പണ്ഡിറ്റ് വന്നുവെന്ന ഒറ്റ കാരണം കൊണ്ട് ഈ കൂതറ പരിപാടി കണ്ടത് ഞാൻ മാത്രമാണോ ? 😎#TheRealSuperStar Santosh Ji
@deepakijk86635 жыл бұрын
Manoj Muraleedharan njnum 😂😂
@anandusk71155 жыл бұрын
yah true
@salihean5 жыл бұрын
Me also
@shahidanoyshad9765 жыл бұрын
Me to
@VRcrickgames5 жыл бұрын
@@anandusk7115 ഞാനും
@niveda62913 жыл бұрын
ഒറ്റിരിപ്പിനു ഞാൻ 3 തവണ കണ്ടു... വീണ്ടും വീണ്ടും കാണാൻ തോനുന്നു... സന്തോഷ് പണ്ഡിറ്റ്..... 🥰
@chinnujith81395 жыл бұрын
മനുഷ്യത്വം ദൈവാനുഗ്രഹം എല്ലാം ചേർന്ന നല്ലൊരു മനുഷ്യൻ.. സന്തോഷേട്ടൻ..
@aswanthv83925 жыл бұрын
U r right
@jishnus1445 жыл бұрын
ഇങ്ങേരു ബുദ്ധിജീവി ആണ്.... ഹോ ഒരു രക്ഷയും ഇല്ല 👌👌
@swathyk98584 жыл бұрын
Itharathilulla shows anu santhoshettaa ningaley kooduthal manasilakkan sahayikkunnathu. Real manushyan and jenious.. Aani poyi verey valla pani nokku.. Pulli puliyaaaaa..... Wishes santhoshettaa
@angelroseinheaven5 жыл бұрын
സിനിമ ഇന്ന് വരും നാളെ പോകും വിദ്യാഭ്യാസമേ ഉണ്ടാകുള്ളൂ... സൂപ്പർ ഡയലോഗ്.. 🙏😎👌
@ഞാനൊരുകില്ലാടി4 жыл бұрын
*മാസ്റ്റർ ബ്രയിൻ + മാസ്റ്റർ പ്ലാൻ = സന്തോഷ് പണ്ഡിറ്റ്*
@veenashaji54745 жыл бұрын
Lot of respect for Mr.Santhosh Pandit...he is not fake....his statements are precise....No body is serving art or artist only money matters...no social responsibilities...don't even raise their voice.... everybody keen about their survival... Santhosh Pandit is genuine!
@manjuaneeshroy94135 жыл бұрын
Enthu manushana eyalu......such a genuine person. Wat ever he said about actors are 100% correct....inspired man😍
@Bayyalifes123445 жыл бұрын
ആനിയുടെ എല്ലാ അഹങ്കാരവും പുറത്ത് വന്നു... മഹാ ജാഡ
@anoopskapoona90564 жыл бұрын
ഞാൻ സൂപ്പർ സ്റ്റാർ ആണെന്ന് പറയുമ്പൊഷും എനിക്കറിയാമായിരുന്നു ഞാനൊരു കോപ്പും അല്ലെന്നു (mass)
@dijilcphilip3 жыл бұрын
Pure Visionary
@shivanyavineeth1998 Жыл бұрын
Athe
@aparna85765 жыл бұрын
നിങ്ങളുടെ മുഖത്ത് എന്തിനാണ് Annie ഇത്ര പുച്ഛം... Santhosh pandit ന് എന്താണ് ഒരു കുറവ്... നല്ല മനുഷ്യൻ ആണ് അദ്ദേഹം...respect u sir...
@evershiningmedia11764 жыл бұрын
ഒരു വർഷം കഴിഞ്ഞു ഈ interview കണ്ടവരുണ്ടോ??? I Respect you Sir,.. 💕
ഈ കൂറ പരിപാടി ഞാൻ കാണാറില്ല .സന്തോഷേട്ടൻ വന്നത് കൊണ്ട് മാത്രം ഈ പരിപാടി ഞാൻ യു ട്യൂബിൽ കണ്ടു .
@kaijuuskadu91164 жыл бұрын
Njaanum. Troll kand Theranj pidich kandatha
@akhila17994 жыл бұрын
Njanum 🙂
@fahmithanasmi19724 жыл бұрын
Great man👍👏എല്ലാ ചോദ്യങ്ങൾക്കും പെർഫെക്ട് ആയിട്ട് answer parayunnu.ആരെ കൊണ്ട് പറ്റും ഇങ്ങനെ ഉദാഹരണം സഹിതം കൃത്യമായി മറുപടി kodukkan. Respect thonnunnu sir👏👏👏
സിനിമയിൽ ഓരോരോ കോമാളീത്തരം പറയും എങ്കിലും സന്തോഷ് പണ്ഡിറ്റ് ജീവതത്തിൽ ഒരു ബുദ്ധിമാൻ ആണ് എല്ലാ വിഷയങ്ങളിലും നല്ല അറിവു ഉണ്ട്
@vaishakhp80865 жыл бұрын
കോമാളിത്തരം... . അതിനും ഉത്തരം പറയുന്നുണ്ട്... പൈസ ഉണ്ടാക്കണം, സഹായിക്കണം... അല്ലാതെ സത്യത്തിൽ ആർക്കാണ് കാലയോട് ഇത്ര ആല്മർത്ഥത ഉള്ളത്... . പറയുവാണേൽ... അത് ഉള്ളത് സന്ദോഷ് ചേട്ടന് മാത്രമാണ്.... അവതരണം മോശം ആണേലും...🌹👍👌✊
@snehapl90785 жыл бұрын
അദ്ദേഹം ഒരു നല്ല മനുഷ്യൻ ആണ്... such a great human being.
@rajah13674 жыл бұрын
ഒരു കാര്യം ഞാൻ പറയട്ടെ. നിങ്ങൾ എപ്പോഴെങ്കിലും കേട്ടിട്ടുണ്ടോ സന്തോഷ് മറ്റൊരാളെ insult ചെയ്യുന്നത്....അതാണ് സന്തോഷ് പണ്ഡിറ്റ്...
@nahnafahmi28284 жыл бұрын
Malayalikale onnadankam insult chythille
@rajah13674 жыл бұрын
@@nahnafahmi2828 പിന്നെ മലയാളികൾ... ലോകത്ത് ഏറ്റവും കൂടുതൽ കാലു വരികൾ ഉണ്ടെങ്കിൽ അതു മലയാളികൾ ആണെന്ന് കേരളത്തിൽ ജീവിച്ച എല്ലാർക്കും അറിയാം... പിന്നെ എന്ത് മലയാളി... മറ്റു രാജ്യത്തേക്ക് വന്നു നോക്കു real സ്നേഹം എന്താണെന്നു പഠിക്കാം.... കാലു വാരികളും കുറവാണു..കേരളംപോലും... എന്നിട്ട് ദൈവത്തിന്റെ സ്വന്തം നാടെന്നു പേരും...ഒന്ന് പോയെ..ദൈവത്തിന്റെ സ്വന്തം നാടുകൾ ഏതാണെന്നു ഇന്ത്യ വിട്ടു വന്നു കാണു... അപ്പോ അറിയാം നിങ്ങൾ പറയുന്ന നമ്മടെ ദൈവത്തിന്റെ ചോന്തം നാടായ കേരളം ലോകത്തിന്റെ മുന്നിൽ എത്രയോ ചെറുതാണെന്ന്..ലോകം കാണാത്ത ഏതോ കണ്ണ് പൊട്ടൻ ആയിരിക്കും പറഞ്ഞത് ഇതു ദൈവത്തിന്റെ സ്വന്തം നാടെന്നു 😀😀😀...ബുദ്ധിയുള്ള ഒരാൾ പണ്ട് ഒരു സത്യം പറഞ്ഞിട്ടുണ്ട്."കേരളം ഒരു ഭ്രാന്താലയം ആണെന്ന്" അതു തന്നെയാണ് സത്യവും... .. ...
@@Proud_Malayalee നീ പറയുന്ന രീതിക്കു നിന്റെ വീട്ടുകാർ മലയാള സിനിമ സംസ്കാരം ഏതെന്നു ചോദിച്ചാൽ നീ രതി നിർവേദം പോലുള്ള സിനിമ കാണിച്ചു കൊടുക്കുമോ. അതാണോ നിന്റെ സംസ്കാരം...എഴിച്ചുപോട... സിനിമ ഒരു ബിസ്സിനെസ്സ് ആണെന്ന് മനസിലാകാത്ത ഊളന്മാരോട് എന്ത് പറയാൻ. പിന്നെ ആണുങ്ങൾ ഒണ്ടാക്കും കഴിവില്ലാത്ത നിന്നെപോലുള്ള അസൂയപൂക്കൾ ഇരുന്നു ചെരക്കും അത്രേ ഉള്ളു വ്യത്യാസം.... പോടാ പോയി പണി എടുത്തു ജീവിക്കേടാ സംസ്‍കാര വീര..അവന്റെ അമ്മേട പപ്പു ഗാന്ധി...നിന്റെ അച്ഛന്റെ പേര് ആണോടാ പപ്പു....
@Proud_Malayalee4 жыл бұрын
@@rajah1367 ente achante perum ammede perum namukk Pinne charcha cheyyaam...Nee entha paranje, enikk avanod asooya...Alle...🙈🤮... Daivam enne Ithpole aakkkeellallonn orkkumbo sathyathil valare aaswaasam und... Ente aasanathile krimikk athilum standard und.. Athrakk puzhutha naariyaanavan
@sajukunjumonk49915 жыл бұрын
സന്തോഷേട്ടാ ഞാൻ കട്ട waitingila 10 വർഷത്തിനുളളിൽ ലോകം നിങ്ങളെ വാഴ്ത്തപ്പെടും 👍👍👍നിങ്ങളാണ് യഥാർത്ഥ ഹീറോ😎
@aswinvp5004 жыл бұрын
ഞാൻ ആലോചിക്കുന്നത് ഇങ്ങേർ നമ്മളെ ഇത്രയും നാൾ പൊട്ടൻ ആക്കുകയായിരുന്നു Real genius
@surjithsukumaran71315 жыл бұрын
ഇ പ്രോഗ്രാം ഞാൻ സന്തോഷ് സർ വന്നതുകൊണ്ട് മാത്രമാണ് ഞൻ കണ്ടത്...... എനിക്കു തോനുന്നു ഭൂരിപഷം ആളുകളും അങ്ങനെ തന്നെയാണെന്ന് കരുതുന്നു.....
@kaijuuskadu91164 жыл бұрын
Ys correct
@mbikaconstructionsbineef35945 жыл бұрын
ഒരു പച്ചയായ മനുഷ്യൻ, ഒന്നും കൊടുത്തില്ലെങ്കിലും പുള്ളിക്ക് പരാതിയില്ല, അയാൾ വരുന്നത് നോക്കി കുറെ പാവങ്ങൾ ഉണ്ട്
സന്തോഷേട്ടൻ അവരെ സർ എന്ന് സംബോധന ചെയ്തത കെട്ടോ.. He is an amazing... ആനി ഫേക്ക് പുറത്തു ചിരിയും അകത്തു നിറയെ ഉൾപ്പോരും ചീപ് ആയി ആയിപോയി
@dijimt7066 Жыл бұрын
👍🏼
@krishnac57044 жыл бұрын
സന്തോഷ് ഏട്ടാ നിങ്ങളുടെ സംസാരം കേട്ടിരുന്നു പോകും... i love you... very genuine person... നന്മ നിറഞ്ഞ മനുഷ്യൻ...
@peaceandtruth3715 жыл бұрын
എനിക്ക് മനസിലായ ഒരു കാര്യം...സന്തോഷ് ചെയ്യുന്നത്...പൊട്ടന്മാരായ ആളുകളുടെ മുന്നിൽ പൊട്ടനായി അഭിനയിച്ചു അവരെ വിറ്റ കാശ് പോക്കറ്റിൽ ഇട്ടിട്ട് അത് കൊണ്ട് പാവങ്ങളെ സഹായിക്കുന്നു...
@malayalamnewupdateslive88955 жыл бұрын
Correct...athu thanne...
@deepeshmadummal89195 жыл бұрын
Sathiyam
@rs24425 жыл бұрын
Athe
@snehapl90785 жыл бұрын
കായംകുളം കൊച്ചുണ്ണി style 😁😁
@aparnaambadi80545 жыл бұрын
Well said
@shahulpangode84425 жыл бұрын
സന്തോഷ് പണ്ഡിറ്റ് ചെയ്യുന്നതാണ് ശെരി ഒരു സഹായം ചെയ്യുമ്പോൾ 10പേര് അറിഞ്ഞു ചെയ്യണം അല്ലാതെ ഞങ്ങൾ അത് ചെയ്തു ചെയ്യുന്നുണ്ട് എന്നൊക്കെ പറയുന്നതിൽ ഒരു അർത്ഥവുമില്ല സന്തോഷ്ജി നിങ്ങളാണ് താരം ഇനിയും ഒരുപാടു ഉയരങ്ങളിൽ എത്തട്ടെ നിങ്ങളാണ് സൂപ്പർ സ്റ്റാർ 👍👍👍👌😍😍😍😍😍😍😍😍
@nandininandini15135 жыл бұрын
Shahul Pangode
@maheshsubramanianmaheshsub43395 жыл бұрын
സ്വന്തം ജീവൻ നൽകി രാജ്യത്തെ കാക്കുന്ന പട്ടാളക്കാർക് നൽകുന്ന ബഹുമാനം ഞാൻ താങ്കൾക് നൽകുന്നു .കാരണം താങ്കൾ ഒരു യഥാർത്ഥ മനുഷ്യനാണ് സന്തോഷേട്ടാ.... ഇനി ഒരു 10 വര്ഷമൊന്നും വേണ്ട അത് തിരിച്ചറിയാൻ ....
@abhilashkdy53855 жыл бұрын
സന്തോഷ് പണ്ഡിറ്റ് ഈ പരിപാടിയിൽ വന്നപ്പോൾ റേറ്റിംഗ് കൂടിയില്ലേ..... അതാണ് ജനങ്ങൾ അവരെ ഇഷ്ടപെടുന്നു എന്നതിന് തെളിവ്
@@Proud_Malayalee ni sudhakarante moodu thangikkoo💩💩😂😂
@aswanthv83925 жыл бұрын
സന്തോഷിനെ പറഞ്ഞു തോൽപ്പിക്കാൻ ആവില്ല. കാരണം അയാൾ പറയുന്നതെല്ലാം സത്യമാണ്. കൂടാതെ അയാൾക്ക് ജേർണലിസത്തിലുമുണ്ട് ബിരുദം.
@sreeranjini72355 жыл бұрын
Exactly
@aswanthv83925 жыл бұрын
@@sreeranjini7235 നന്ദി സുഹൃത്തേ...kzbin.info/www/bejne/bYuxfmeJfdWYrcU
@sijisoji98205 жыл бұрын
Ithentha ippo Annie's Kitchen ippo talk show aano.ithu deliberately question n criticize cheyyunnathupole
@sijisoji98205 жыл бұрын
I like his way of explaining
@sijisoji98205 жыл бұрын
Very true detailed answers
@DLSVLOGS775 жыл бұрын
സന്തോഷിന്റെ ഓരോ നിലപാടും വാക്കുകളും ചിന്തിപ്പിക്കുന്നത്...മുഖംമൂടികളില്ലാത്ത മനുഷ്യൻ.... grt to knw him.....
@krishnadasmkv4 жыл бұрын
Sathyam
@karthikb94895 жыл бұрын
ഗുണപാഠം: സത്യസന്ധമായി ജീവിച്ചാൽ സമാധാനമായി ഉറങ്ങാം. പലർക്കും പറ്റാത്തത് ഇതുതന്നെ.
@aswanthv83925 жыл бұрын
അതെ
@aswathyv11404 жыл бұрын
44. 12 ഈ ഒരു ഇമേജിൽ ചേച്ചിടെ ഇമേജ് പൊളിയുകയും സന്തോഷേട്ടന്റെ ഇമേജ് ഉയരുകയും ചെയ്തു 😍😍😍.... ഇനി എന്നാ ചെയ്യന്നാന്നേ ഇച്ചിരി തണുത്ത വെള്ളം കുടിക്ക് ചേച്ചി 😨😨😭😭
ആനി ഉണ്ടാക്കികൊടുക്കുന്ന ഫുഡ് കഴിച്ചിട്ട് വേണ്ട സന്തോഷ് പണ്ഡിറ്റ് എന്ന മനുഷ്യന്റെ വയർ നിറയാൻ. അദ്ദേഹം കാരണം അന്നം മുടങ്ങാതെ ജീവിക്കുന്ന ഒരുപാട് പേര് ഉണ്ട് നാട്ടിൽ. ആനി ദയവു ചെയ്ത് അദ്ദേഹത്തെ വില കുറച്ചു കാണരുത്..നമ്മളെക്കാൾ വിവരവും അറിവും ഉള്ള മനുഷ്യൻ ആണ്.
@sreejithks49814 жыл бұрын
അതേ
@unnia54907 ай бұрын
ഈ ലോകത്ത് ഞാന് കൂടുതല് ഇഷ്ടപ്പെടുന്ന പേഴ്സാണാലിറ്റി.. ഒരുപാടിഷ്ടം സ്നേഹം.
@TheSoulPunisherUno5 жыл бұрын
സന്തോഷ് ജി പറഞ്ഞപോലെ സാമൂഹിക പ്രതിബദ്ധത ഉണ്ടായിരുന്ന ഒരുപാട് കലാകാരന്മാർ മലയാള സിനിമാ മേഖലയിൽ ഉണ്ടായിരുന്നു. അതിൽ ഏറ്റവും നല്ല ഉദാഹരണമാണ് നമ്മുടെ മണിച്ചേട്ടൻ
@SalinShankar5 жыл бұрын
സന്തോഷ് പണ്ഡിറ്റിന്റെ ഇന്റർവ്യൂ കാണുമ്പോൾ ഒരു ആക്ഷൻ പടം കണ്ട ഫീൽ ആണ്... എല്ലാം ചോദ്യങ്ങൾക്കും വ്യക്തവും കൃത്യവും സത്യസന്ധതവുമായ മറുപടികൾ.സന്തോഷ്ജിയെ നെഗറ്റീവ് ഇമേജ് ഉള്ള വ്യക്തി എന്നു സ്ഥാപിക്കാൻ ആനി ചേച്ചി കുറെ ശ്രമിച്ചു.. പക്ഷെ പരാജയപ്പെട്ടു.
@sobhithav73535 жыл бұрын
vijisha Haridas mg
@neenumathewneenu86654 жыл бұрын
ഈ സ്ത്രീയുടെ മുഖത്തു ഇടയ്ക്ക് വരുന്ന പുഞ്ചിരി പോലും കൃത്രിമത്വമാണ്. അവർക്ക് കിട്ടേണ്ടത് കിട്ടി...
കളി ആക്കിയ ആൾക്കാർ ഇപ്പോൾ മാറി കമന്റ് നോക്കിയാൽ മതി 👍😍 സന്തോഷ് ജി mass 🔥🔥💓
@cyriackuriakose76735 жыл бұрын
ശരിക്കും സന്തോഷ് പണ്ഡിറ്റ് ആരാ????? വ്യക്തമായ കാഴ്ചപ്പാടുകൾ, അത് ശരിവെക്കുന്ന മറുപടികൾ👏👏
@thankYOU-py7jc5 жыл бұрын
സന്തോഷ് പണ്ഡിറ്റ് ഉള്ളത് കൊണ്ട് ഈ program ആദ്യമായി കണ്ടു...
@sreejiths70715 жыл бұрын
Yes
@neon-gamer1505 жыл бұрын
ഈ എപിസോഡ് ഇൽ ആനി യുടെ തനിനിറം മനസിലായി.മുൻവിധി യോടെ ആരെയും ഇന്റർവ്യൂ ചെയ്യരുത്.ഈ ലളിതമായ പാനീയം ഒരു കൊച്ചു കുട്ടി പോലും ഉണ്ടാക്കും . ആനി വളരെ ചെറുതായിപ്പോയി സന്തോഷ് പണ്ഡിറ്റ് ന്റെ മുൻപിൽ
@nishaabraham63685 жыл бұрын
sharan binny bui
@nishaabraham63685 жыл бұрын
R up for her
@lalulalu80413 жыл бұрын
ബുദ്ധിജീവി ആയി നടിക്കുകയല്ല വേണ്ടത് ഇത് പോലെ ജീവിച്ചു കാണിക്കണം ബുദ്ധിമാൻ ആണ് എന്ന് ഇത് മാരക ഐറ്റം തന്നെ മോനെ ❤❤❤❤
@Azanmon8125 жыл бұрын
സന്തോഷ് പണ്ഡിറ്റ് ഫാൻസ് ലൈക്
@aneeshag81455 жыл бұрын
oru 10000 like
@unnikrishnan30734 жыл бұрын
Endeyum pidichoo
@manojr22825 жыл бұрын
സത്യകഥ എന്തെന്നാൽ സന്തോഷ് പണ്ഡിത് നു ഉള്ള അത്ര പിന്തുണ പോലും ഇന്ന് അമൃത ടിവിക്കും ഈ പ്രോഗ്രാമിനും,ആനിക്കും ഇല്ല എന്നുള്ളതാണ് 👌☺☺☺👏
@nasinaseer4345 жыл бұрын
Sathyam njane 1st time aanu ithukanunne .amrtha chanalum agane kanarilla
@lyflyf58865 жыл бұрын
Crt
@powerboom70084 жыл бұрын
santhosh pandit, really doing great human being and commitment, supporting to public.
@arunbhaskar30225 жыл бұрын
ചേച്ചിക്ക് ഒരാഴ്ചക്കുള്ളത് കിട്ടി.ഇതുപോലുള്ളവരെയൊക്കെ കൊണ്ടുവന്ന് interview എടുക്ക്.ചേച്ചീടെ അത്രേം fake അല്ല പുള്ളി
@Deepak-bw4et5 жыл бұрын
ചേച്ചിടെ അഹങ്കാരം കുറഞ്ഞു കിട്ടും ഇങ്ങനെ ഉള്ളവരോട് ഇടക് സംസാരിക്കുന്നതു നല്ലതാ
@JustAWatcher735 жыл бұрын
Correct!!
@seemajohn26715 жыл бұрын
ARUN BHASKAR ആനി ക്ക് ഇപ്പോൾ ഇത്തിരി ജാഡ കൂടുതലാ..
@seemajohn26715 жыл бұрын
ARUN BHASKAR Yes
@revanth35085 жыл бұрын
Correct. Evarrku evar enthroned oru Naha sambhavamanenna thonnalundu . Evarude bharthavedutha Kurach kalaye kola cheytha cinemakalum nammal malayalikal kandittundu . Ayalde feudal cinemakalil abhinayichu abhinayichu mohanlalineyum aalukallku maduthu thudangiyirunnu .
@maneeshapradeep65245 жыл бұрын
ഇതു വരെ ഈ showyil വന്നതിൽ വെച്ച് ഏറ്റവും നല്ല guest സന്തോഷ് ചേട്ടൻ തന്നെ ആണ്... ആനി chechi ചേച്ചിക് nalla complex ndtoo.. ശെരിക്കും.. very bad attitude...
സത്യത്തിൽ ഇ പ്രോഗ്രാമിൽ ആണ് ഇദ്ദേഹത്തിന് നല്ലതു പോലെ സംസാരിക്കാൻ പറ്റിയത്. മറ്റുള്ള ഇന്റർവ്യൂൽ അദ്ദേഹത്തിനെ മോശക്കാരൻ ആക്കാനേ ശ്രെമിക്കു....സംസാരിക്കാൻ സമയം കൊടുത്തത് കൊണ്ട് അദ്ദേഹം പറഞ്ഞത് 100ശതമാനം ശെരി ആണെന്ന് മനസ്സിൽ ആയി. 💪💪♥️♥️
@archanaachu96795 жыл бұрын
Brilliant response😁👌👌santhosh pandit👍👍👍
@aswanthv83925 жыл бұрын
U said it
@vishnukarunakar38525 жыл бұрын
Santosh pandit nodu respect thonnunnavar like adichae
@jyothibavalady17135 жыл бұрын
Santhosh ji such great person...
@zankitchen49165 жыл бұрын
Oru dislike polumilla 👍👍👍
@snehapl90785 жыл бұрын
അദ്ദേഹം ഒരു good human being ആണ്
@Proud_Malayalee4 жыл бұрын
Nammude samskaarathinte bhaagamaaya mollywood industriye konnodukkunna avane okke kathich chaaram aakkanam... Avane vendi jai vilikkunna ninnepolathe chovvaajeevikale venam aadyam odikkaan
@killerkukka3 жыл бұрын
Like adichu
@shiningstar52373 жыл бұрын
ഒരു പ്രമുഖന്റെയും കാലു പിടിക്കാതെ സ്വന്തമായി തനിക്കൊരു identification ഉണ്ടാക്കിയെടുത്തു.. Greate