വളരെ ഇഷ്ടത്തോടെ കാണുന്ന ഇപ്പോഴത്തെ നടന്മാരിൽ നിന്നും വിത്യസ്തൻ നമ്മുടെ ടോവിനോ ❤️❤️ഒത്തിരി ഇഷ്ട്ടം ❤️❤️❤️
@najminemi49324 жыл бұрын
👍Tovino mutanu....
@bijirpillai12294 жыл бұрын
@@najminemi4932 😍
@rinunoushrinunoush62824 жыл бұрын
Tovino yine kandu vannavar aaroakee?
@SRJmhmh4 жыл бұрын
Njhan Anicchecchiye Kandan Vannath.!!
@Reshmi_Lechu5 жыл бұрын
Tovi Chettaaaaaaa...... Love you 😘
@syamrajsyam87054 жыл бұрын
ആനി ചേച്ചി ടോവിനോയുടെ സംസാരം കേട്ട് പഠിക്കു. എല്ലാരോടും ഒരുപോലെ സംസാരിക്കു. പാചകത്തിനിടക്ക് ഉള്ള സംസാരം വളരെ അരോചകം ആണ്.
@TravelFoodGarden4 жыл бұрын
Tovino, down to earth personality
@aishwaryaaysh62615 жыл бұрын
ആനി ചേച്ചി ഒരു നല്ല കാര്യം ചെയ്തു , ഒരു ഇന്റർവ്യൂ ൽ എങ്കിലും ഉൾപെടുത്തിയിരുനെങ്കിൽ എന്ന് ആഗ്രഹിചിരുന്നു..ആ വ്യക്തിയെ തന്നെ കൊണ്ടുവന്നതിനു. Tovino s Brother.superb
@irshadvayad5 жыл бұрын
Aishwarya aysh He came here second time
@amalpillai73764 жыл бұрын
@@irshadvayad s, first time was with his wife
@aishwaryaaysh62614 жыл бұрын
@@irshadvayad eyy. No njn tingston chettande karyama paranje
@vishnuvk33464 жыл бұрын
കൽക്കി കണ്ടപ്പോൾ കാണണ്ടാരുന്നു എന്ന് തോന്നി പോയി
@christeenamj39635 жыл бұрын
സാരീ ഉടുത്തിട്ട് ആനി വളരെ സുന്ദരി ആയിട്ടുണ്ട്... തനി കോട്ടയം അച്ചായത്തി സ്റ്റൈൽ. ടോവിനോ വളരെ നല്ല മനുഷ്യൻ ആണ്... എല്ലാർക്കും Happy 'X' mas... 🎄🎈🍮🥧🍰🍫🍬🎉💝
@thaznii83644 жыл бұрын
Toviye kand vannavar undoo
@haseenamajeed44294 жыл бұрын
എന്റെ ടൊവി ഓരോ ദിവസവും ഇഷ്ടം കൂടി വാരുവ ..... നേരിൽ കാണാൻ ആഗ്രഹം ഉണ്ട്...... 2019 പോലെ തന്നെ 2020 നല്ല വർഷം ആകട്ടെ എന്നു പ്രാർത്ഥിക്കുന്നു
ആൾക്കാരെ കണ്ടു food ഉണ്ടാക്കുന്നത് സന്തോഷ് പണ്ഡിറ്റിന്റെ എപ്പിസോഡ് അവൽ മിൽക്ക് ഷേക്ക് and വാവ സുരേഷിന്റെ എപ്പിസോഡിൽ ബ്രെഡ് ഉപ്പുമാവും ചേച്ചിയുടെ ഭാഗത്തു നിന്നും ഇങ്ങനെ ഉണ്ടാവരുത്
@avanivs22544 жыл бұрын
Yes vava chettan entayum episode I'll um etuyana ayirunu ahana comment kaditu Shari and Anu noki Tovinda pic kadau vanata . correct AAA
@oldisgold27442 жыл бұрын
S
@96111461954 жыл бұрын
Tovino is a Hard working Actor
@akgamingbroz86014 жыл бұрын
Tovino....love you., good to hear that yyou stay with whole family....that's your success manthraa
Enikk othiri ishta Annie chechi de slang.... Ah ente ettan kottayam aahn ettante amma ippo phn cheyyumbo ingane slang alla... Nnalum enikk ith kelkkan othiri ishta... Kettirikkan thonnum
@elzabiju22034 жыл бұрын
പ്രായം കൊണ്ട് Tovino ചെറുപ്പമാണെങ്കിലും ആ പെരുമാറ്റം ഒന്നു കണ്ടു പഠിക്കാനുണ്ട്... ഒരു ജാട ഇല്ലാത്ത സാധാരണ മനുഷ്യൻ. . ആനി സ്വയം വിലയിരുത്തേണ്ട സമയം കഴിഞ്ഞു. .. ഉണ്ടാക്കുമ്പോൾ പച്ച മലയാളം ആളെ കണ്ടു കഴിഞ്ഞാൽ വേറെ ഒരു slang...എന്തിന്???മലയാളീ എപ്പോഴും malayaleeeee തന്നെ
@Anjusanth4 жыл бұрын
Sathyam
@soniavs80454 жыл бұрын
Pinnalla
@cosmicinfinity86284 жыл бұрын
With all respect. ഓരോരുത്തർക്കും അവരുടേതായ ഇഷ്ടങ്ങളും സ്വാതന്ത്രവും ഉണ്ട്. നമ്മുടെ ചെവിക്കോ കണ്ണിനോ മനസിനോ ഇമ്പം തരുന്ന രീതിയിൽ മറ്റുള്ളവർ മാറണം എന്ന് ചിന്തിക്കരുത്. നമ്മുക്ക് ഇഷ്ടമല്ലങ്കിൽ നമ്മളെടെ ചിന്തകളെ മാറ്റി എടുക്കുക.
@elzabiju22034 жыл бұрын
@@cosmicinfinity8628 yesss...as you mentioned everyone has their freedom.. I expressed my view point...
@mathewjayan72404 жыл бұрын
Athe saayippine kanumbol kavathu marakkum...
@sinugeorge94854 жыл бұрын
Wht a boring accent Annie. Why you are artificially speaking? Only came to see Tovi
@manchunadhanandan48854 жыл бұрын
Some one has to say this..
@manuheartbeats4u4 жыл бұрын
I adore him sooo much
@yummyfoodrecipesmalayalam5 жыл бұрын
Superb
@sreekarps4 жыл бұрын
My dear tovii.......ummaaaaaa
@sarithamanoj25414 жыл бұрын
Annie look so gorgeous in this saree..... 💛
@Job007matrix4 жыл бұрын
anni chechide olippeeru varthaanam sahikkan kurachu pada
@anujoseph_102 жыл бұрын
Tovi is so simple ❤️
@jessyabbas31424 жыл бұрын
ഞാനും ഒരു തനി കോട്ടയംകാരി ആണ്. പക്ഷെ ഞങ്ങൾ ഇങ്ങനെ സംസാരിക്കാറില്ല. എന്താ ചേച്ചി ഈ ഇച്ചിരി ഇച്ചിരി എപ്പോളും പറയുന്നേ അത് വല്ലാതെ ബോർ ആകുന്നു.
@sinugeorge94854 жыл бұрын
Jessy Abbas you are true. I am also from kottayam kply. Kotym slang is more descent than this
@afsalprobelle40314 жыл бұрын
@@sinugeorge9485 me too frm kply. Looks like she is tryng to imitate KTM language where she is basically an outsider 😌. Anyway I like her as an actress❤️
@manipm87274 жыл бұрын
അങ്ങനെ പറയരുത്.. അവരുടെ ശൈലിയിൽ പറയുന്നത് മനസ്സിലാവുന്നില്ലേ.. പിന്നെന്താ ബോർ..?? ഒന്ന് ചിന്തിക്കു..?? I lyk dis prgrm.. മ്മടെ ഫുഡ് എന്ന് പറയണത് ത് മ്മള് ആസ്വദിച്ചു അങ്ങട്ട് കഴിക്ക്യാ.. അത്ര തന്നെ.. അതിൽ ഭാഷക്കും, പടയപ്പക്കും ഒരു റോളും ഇല്ല്യ 🛌
@jincythomas034 жыл бұрын
ഇച്ചിരി ഉണ്ടാക്കി പറയുന്ന പോലെ ..
@jessyabbas31424 жыл бұрын
Enikk അനി ചേച്ചിയെ ഒരുപാട് ഇഷ്ട്ടം ആണ്. But സംസാരം കേൾക്കുമ്പോൾ ചില വാക്കുകൾ irttation ഉണ്ടാക്കുന്നു. അത് ചിലപ്പോ ഞാനും ഒരു കോട്ടയം കാരി ആയതുകൊണ്ടായിരിക്കും. എന്നാൽ വേറെ ഷോയിൽ ഒന്നും ഇങ്ങനെ പറഞ്ഞു കേട്ടിട്ടില്ല anichechy. അതുകൊണ്ട് പറഞ്ഞത് ആണ്........
@ancybinuabraham94384 жыл бұрын
You were looking soooo pretty in the beginning of the show
@divyasreeaneesh7236 ай бұрын
Tovino is super actor in Malayalam industry such a beautiful person nice interview he talk to jenuvin man
@aldrinvarghese19694 жыл бұрын
ആനി ചേച്ചിയെ കാണാൻ നല്ല ഭംഗിയുണ്ട്
@shymolsuni22874 жыл бұрын
പാചകം ഒന്നു കണ്ടുനോക്കാം എന്നു വിചാരിച്ചപ്പോൾ... സംസാരിച്ചു ബോറടിപ്പിച്ചു കൊല്ലുന്നു.... കോട്ടയം സ്ലാങ് ഇങ്ങനെയാണോ? ഓവറാക്കി ചളമാക്കുന്നു....
@raghavs8974 жыл бұрын
Athu Kottayam slang alla pala slang aanu
@beginnersbuddy14524 жыл бұрын
@@raghavs897 ഈ പാല എന്ന് പറയുന്നത് കൊല്ലത്ത് അല്ലല്ലോ 🤔
@yuvarajyuvaraj24464 жыл бұрын
അതെ... it, is, realy boaring
@manchunadhanandan48854 жыл бұрын
@@beginnersbuddy1452 കൊല്ലത്ത് ഒരാളും ഇങ്ങനെ മലയാളം സംസാരിക്കുന്നില്ല.
@alanfernandes77604 жыл бұрын
കൊഴയാതെ കൊഴയാതെ..
@devinaraghavan91114 жыл бұрын
Hellooo Annie , Is it good to use silicon spoon spatula in cooking in heat...??? Bcoz it's a kind of plastic only know? Plzzz advise🙏
@lakshmisoman943111 ай бұрын
I love Christmas I love December 🎉🎊🔔🎅🏻🤶🏻🎄
@mpstalinpolic28364 жыл бұрын
Super സ്റ്റാർ 😍😍😍😍😍 last ഡയലോഗ് സൂപ്പർ ആയി 😍😍
@alexdaniel89544 жыл бұрын
Tovino could have dressed better...it seems he came out of his sleep
@jayanthijeganath12094 жыл бұрын
Tovino... Nice to listen and very natural and sensible person... Annie's questioning is so annoying... You should just let him talk..
അവർ അല്ലല്ലോ അമൃത ടിവി അല്ലേ കൊണ്ട് വരുന്നത്. ക്രിസ്ത്മസ് ആയത് കൊണ്ട് ആണ്.ഓണത്ഥിന് സദ്യ ആയിരുന്നു. മുതുകാടിന് ഇലയട കൊടുത്തു. കുളപ്പുള്ളി ലീല ആസ്വദിച്ചു കഴിച്ചു
@binujoseph46084 жыл бұрын
New Gen Actors should learn from Tovino what a Genuine as well as Simple
ചേച്ചി എന്നാത്തിനാ ഇങ്ങനെ വലിച്ച് നീട്ടി സംസാരിക്കുന്നത് നോർമലായി സംസാരിച്ചാൽ പോരെ
@adarshmunna68524 жыл бұрын
achayane vallom paraja thayoli
@nisarapnisarap25764 жыл бұрын
Tayoli അത് തന്റെ അച്ഛന്റെ പേര് ആണോ
@bivithavinayakan9425 жыл бұрын
Tovino Thomas❤
@firozkarapoyil59574 жыл бұрын
11:27 enna cute chiri yaaa........
@ക്ലാര-ഘ7ന5 жыл бұрын
*Tovino fans here?* *എന്ന ചോദ്യം വേണ്ട . ടൊവിനോയ്ക്ക് ഇവിടെ ഫാൻസേ ഉള്ളൂ.....* ഭാര്യയ്ക്ക് പാചകം അറിയാമോ എന്ന ചോദ്യത്തോടൊപ്പം ടൊവിനോയ്ക്ക് പാചകം അറിയാമോ എന്നതും കൂടി വേണം
മ്മടെ വീട്ടിൽ അടുപ്പും, അമ്മിക്കല്ലും ഇണ്ട് . മറ്റുള്ളതും ഇല്ലാതെ അല്ല .. ചില കറികൾ അമ്മിക്കലിനും, അടിപ്പിനും ഉള്ളതാണ് . Hapy 2020..
@nishakumar8604 жыл бұрын
Food turannu vech kore Neram athinde munnil irikukka. AC okke indaville. Food tanuth urachitundavum. Annie i have a suggestion to make. Please serve the food. Let them have it. And then do the interview. Allengil atleast food adach vekku. The current format is a bit annoying
@Gopal19394 жыл бұрын
Also all kinds of atmospheric dust would fall into the dish, not to speak of the spit as the host and guest talk continuously over the open dish.
@lissymathew78894 жыл бұрын
She always keep open the prepared food . It’s very very bad
@elavazh80415 жыл бұрын
Sarikkum evar alukalude status anusaricha food kofukkunne...ellam artificial...
@krishnaramesh53234 жыл бұрын
How true. Remember one person being served upma on the show. Discrimination is the word.
@solitude89044 жыл бұрын
Lokame anganeyaaa...ellaavarum fake
@sourav___raj4 жыл бұрын
@@krishnaramesh5323 Arka uppmaavu koduthathu😀?
@krishnaramesh53234 жыл бұрын
@@sourav___raj vava Suresh
@sari14844 жыл бұрын
Exactly
@dioc86994 жыл бұрын
Love u Tovino ♥️♥️
@munnasmunna4 жыл бұрын
tovino..❤️
@fasibabu92645 жыл бұрын
Chunk Tovinochayan😘😘😘😘
@threisammacyriac83105 жыл бұрын
Tovino kollam
@sreemols88715 жыл бұрын
Tovino uyir aann 😘😘😘😘
@sudeeshdanya12sudeeshdanya11 Жыл бұрын
Pleas
@sari14844 жыл бұрын
Tovi speaks like he is high on drugs or something 😂 obviously Annie likes him which is why he didn’t get bread upumav or aval shake
രണ്ടണ്ണം അടിച്ചിട്ടാണോ ഈ അമ്മച്ചി ഉള്ളത് എനിക്ക് അങ്ങനെ തോന്നി നിങ്ങൾക്കോ 🙄
@SnehaSusanRoy4 жыл бұрын
Tovino's brother is paavam
@RahulWithArya5 жыл бұрын
Anniez nxt verupikalz ...!!!🤓 Tovino ❤
@dainicherian7150 Жыл бұрын
Ammizing sister Anne.
@jaisaljaisujaisaljaisu32734 жыл бұрын
Evalk samsaram kandit manyatha ellatha samsaram pole ennu thonniyavark like adikammmm evide
@maheshmaheshmahi54725 жыл бұрын
അച്ചാച്ചൻ, ഇച്ചായൻ, അച്ചായൻ ഇതൊക്കെ കോട്ടയം, ഇടുക്കി, പത്തനംതിട്ട യിൽ ചേട്ടാ എന്ന് അർഥം ആക്കി വിളിക്കുന്നത് ആണ്, അല്ലാതെ ഫാദർ എന്നുള്ള അർഥം അല്ല, അത് സ്വന്തം ഫാദർ നെ മാത്രം വിളിച്ചോളും
@simisamuel99654 жыл бұрын
Chila kottayamkarkk achachan ennu vikikkunnath ishtam alla
@merafloat97484 жыл бұрын
christmas ayathu kondanu mappas undakiyath ennanu enik thonnunnath mattan mappas usually christmas vibhvam anu
@meenakshikkutti4 жыл бұрын
@@merafloat9748 uvvu uvveee🙄
@vaishakhkookie3784 жыл бұрын
Tovi ചേട്ടൻ that's better
@nithink50234 жыл бұрын
Luv u tovi
@amsonenggmachines4 жыл бұрын
Hello... It took complete 30 minutes in front of food to start serve and eat food. You give cold food?? At least cover it while you were talking for long time... It's my opinion... Sorry if I were wrong... Regards Madhusoodanan from Mumbai.