തെറിടെ കൂടെ ഇതുപോലെ music ഇട്ട് pleasant feel തന്ന editor മാമൻ.. 😂
@devikas16363 жыл бұрын
😂😂
@mercyabraham79823 жыл бұрын
Kairaleede alle editor😅
@aamis163 жыл бұрын
🤣
@vncouplevlogofficial3 жыл бұрын
😂😂😂😂😂
@keeri_gerl68033 жыл бұрын
🤣🤣🤣
@santraelsathomas6593 Жыл бұрын
Instagramil kanditt ivde vannavar arelum undo 😌
@mayaparamu277 Жыл бұрын
😁😁
@badarudheen8094Ай бұрын
Insta gramme local anu njan use cheyyarilla 😁
@sreedevis3128 Жыл бұрын
അതുവരെ ചിരിച്ചു കാണിച്ചിട്ട് ആ ആളു പോയിക്കഴിയുമ്പോൾ വട്ടമെഷസമ്മേളനം നടത്തുന്ന കുറേ പെണ്ണുങ്ങൾ.🙏🙏🙏🙏🙏🙏🙏🙏. കഷ്ട്ടം.
@viswanathanchelakkadu21123 жыл бұрын
ഏറ്റവും പാവങ്ങളായി അഭിനയിക്കുന്നവരാണ് യഥാർത്ഥ കള്ളികൾ
@christybabychen89603 жыл бұрын
അവനവന്റെ അന്തസ്സിനു യോജിച്ച രീതിയിൽ വേണം . പെരുമാറ്റം അതില്ലാത്തവർ അവരെ മഹിമ കാണിക്കും
@lachutalks67602 жыл бұрын
Anitha Chechi is great
@arunc.v24002 жыл бұрын
💯
@aswin2454 Жыл бұрын
ഇപ്പോഴും ഇത് കാണുമ്പോൾ ഒരു സന്തോഷം ആണ്😂😂
@aneeshar2303 жыл бұрын
അനിത ചെയ്തത് വളരെയധികം ശരിയാണ് 🙏 ഇതുപോലെ സന്തോഷ് പണ്ഡിറ്റ് ഇറങ്ങി വരേണ്ടതായിരുന്നു സ്റ്റാർ മേജിക്ക് നിന്ന് 🙏🙏💕💕
@lachutalks67602 жыл бұрын
Anitha chechi is great
@jomejoju3688 Жыл бұрын
Santhosh pandit ellayidathum choriyanu. Star Magic paripadi thanne kaliyakkanulla show anu. Ath manasilavathe paripadi cheythal loka shokam ayirikkum
@dreamchaser22503 жыл бұрын
അനിത നായരും ലക്ഷ്മി നായരും 2021 big bosil വന്നാ പൊളിക്കും😂
@samanthafans.3 жыл бұрын
☑
@dorabuji57353 жыл бұрын
😆😆
@adithipaul5053 жыл бұрын
Lekshmi naironum varila. Biggboss il varunad onnel fame kitan alle paisa . athalle ipo work ilel leksmi naudk ipolim fame nalla ond paisaum workum , varila . Pinne first season il elavarum vannad experience vendi aavum pakshe ini ula season varila negativ comments varunond
@thanks57293 жыл бұрын
thala polikum . randuperil oralude.
@regielizabethjoseph50653 жыл бұрын
Appol lakshmiku vayil nakklillayirunno.????
@mtm3695 жыл бұрын
അതിന് അവർ ഇറങ്ങി പോയതല്ലേ... അല്ലാതെ നിങ്ങൾ ഇറക്കി വിട്ടതല്ലല്ലോ
@ajmalvelloor123547 жыл бұрын
അനിത നായർ ചെയ്തതാണ് ശരി വേറെയുള്ള ആർട്ടിസ്റ്റിനെ പോലെ അവർ പോയപ്പഴല്ല അവരെക്കുറിച്ചു പറയാനുള്ളത് അവരുടെ മുഖത്തുനൊക്കി പറയണം പറയേണ്ടകാര്യം Your great അനിത നായർ 👍🏻👍🏻👍🏻👍🏻
@captaincreations44126 жыл бұрын
PlTVknow...
@Iswarahastimamasaktihi6 жыл бұрын
Anitha Chechi cheythathu 100 % correct anu ..avar oru yadhartha kalakari anu.. bakki pennungal prize kittan vendi nthu anyayam kandalum lakshmi nair inte munbil ochanichu nilkunnu ...but anitha athine cheruthu..pinne cheetha vilichathu kondanu ..ellavarum avare thettidharichathu..but lakshmi nair deserve it..avar principal ayirunnu kondu college kuttikale yum parents ineyum cheetha vilikunnu..athil kooduthal onnum anitha chechi cheythilla
@visakhmohanan65645 жыл бұрын
Sc. Cast ulla kuttiye kali akkiya principal anu lakshmi നായ
@hello127595 жыл бұрын
Great
@vipking88635 жыл бұрын
Correct
@athiraathira50675 жыл бұрын
Ivareyellam kudy big bossil paranju vidanam😇😂🤣🤣
@vishnus26465 жыл бұрын
@Athira nannayi irikkum
@lillipop46225 жыл бұрын
Enkil pwolikkum
@faseelariyaz54274 жыл бұрын
Ente ponnooo
@vineethagirija72224 жыл бұрын
Adipoli anitha chechi
@ammachi_wid_luv85074 жыл бұрын
Wow wat an ashayam
@anuamalathomas42495 жыл бұрын
Anybody in 2019? I still don’t appreciate uppum mulakum neelu after I saw her here. Her real character is well exposed in this reality show
@ARVISS0076 жыл бұрын
ഒരു നായർക്ക് മറ്റൊരു നായരെ കണ്ടു കൂടാ എന്നത് എത്ര സത്യം 😆😆😆😆😆😆
@aswanthrs91045 жыл бұрын
😁😁
@aneeshbijuaneeshbiju97355 жыл бұрын
😆😆😆😆😆
@siddharthr58865 жыл бұрын
😂😂
@RK-jb9si5 жыл бұрын
അതു പറയരുത്
@renjinisanjeev20675 жыл бұрын
@staring StoneZz eda one engane kurepere unde enne paraje nayanmare parayanda. Ketto.
@pramodilovethissongfavorite3 жыл бұрын
സത്യസന്ധതക് ഒരു അവാർഡ് ഇണ്ടങ്കിൽ അത് കൈരളി ചാനൽ കൊടുക്കനും 😜
@LiveintheMoment242 жыл бұрын
ഇതിന് ശേഷം അനിതയെ ആരും കണ്ടിട്ടില്ല എന്നതാണ് ഒരു സത്യം... കണ്ടവരുണ്ടെങ്കിൽ 🙏🙏🙏🙏🙏
@amalkichu45462 жыл бұрын
അന്ന് സൂര്യ ടീവിയിലെ നന്ദനം സീരിയലിൽ ഉണ്ടായിരുന്നു
@maneeshkumar-yj8xe5 жыл бұрын
ആ അനിത പോയപ്പോ ബാക്കി ഒള്ള നല്ലവരായ sri ജനങ്ങൾ ചെയ്തത് കണ്ടോ
@ashik31113 жыл бұрын
Illa
@anoopas64293 жыл бұрын
Illa kanichu thaa
@ക്ലാര-ഘ7ന5 жыл бұрын
2021 anyone ? 😂😂😂😂😂😂😂 ചുമ്മ ഒരു രസം 😂😂 Nothing is sexier than Trivandrum swear words
@sunwitness72705 жыл бұрын
ഞാൻ ഉണ്ടേ
@rs24425 жыл бұрын
😀😀
@abdulrasheed50705 жыл бұрын
😄
@biyasbiyas10355 жыл бұрын
@@sunwitness7270 gfhjghiijf
@sindhugirish71255 жыл бұрын
Mathrubu mi
@khayalmariya66844 жыл бұрын
ഇപ്പൊ എല്ലാവർക്കും സജിത നല്ലതായി....
@jisemma27954 жыл бұрын
ലക്ഷ്മി ആരാണെന്നു അവരുടെ കോളേജിലെ strike വന്നപ്പോൾ എല്ലാവര്ക്കും മനസിലായിയി
@syamsathamcotta38385 жыл бұрын
നിങ്ങൾ മാസ്സ് ആണ് അനിത ചേച്ചി
@kuttank9272 жыл бұрын
ശരിക്കും
@lachutalks67602 жыл бұрын
Super Anitha chechee
@sasireka38805 жыл бұрын
This seen telecasted in the show is not fare. Might be the contestant behaved badly, but we cannot accept insulting her instead of taking legal action against the concerned
@shayananiyas49365 жыл бұрын
@lakshmi ... നീ എവടെ പരിപാടി അവതരിപ്പിച്ചാൽ ഇത് തന്നെ ആണല്ലോ അവസ്ഥ
@MalluSensationaL2 жыл бұрын
അനിത ചെയ്തേത് വളരെ നല്ല കാര്യം ആണ് ശ്രീനാഥ് ഭാസി ചെയ്തപോലെ 😂
@vishnukb79405 жыл бұрын
On frame fight... Editor: okay lets have a smooth bgm
@kshemasunny20437 жыл бұрын
guys if you'll see another video uploaded by the same channel titled "anitha nairs attitude irks lakshmi nair " you will see that lakshmi nair is wearing a completely different saree than the saree she is wearing in this video whereas all the other contestants are wearing the exact same outfit...i wonder how is that possible??
@athira3566 жыл бұрын
അനിത poyadhinu ശേഷം kootam കൂടി നിന്ന് പറയുന്ന നിങ്ങൾക്ക് edhu അവരുടെ മുഖത്ത് നോക്കി പറയാൻ ധൈര്യം undayillea
നമ്മുക്ക് പറ്റാത്ത കാര്യം കേട്ടാൽ പ്രതികരിക്കും അനിത പറയുന്നത് കറക്റ്റല്ലേ
@lachutalks67602 жыл бұрын
Lalshmi thendiyanu
@kp-fk2bt4 жыл бұрын
The background music is so😂😂😂
@renukasubramanian1974 жыл бұрын
mQ?QqaaqwaqwqqqqwwaqwwAaaaAaa we
@Vishnu-zi3up3 жыл бұрын
2021 il കാണുന്നവർ ആരൊക്കെ
@abhijithtunes19592 жыл бұрын
ഇത്രേം അനുയോജ്യം അല്ലാത്ത ബാക്ക്ഗ്രൗണ്ട് മ്യൂസിക് എന്റെ ജീവിതത്തിൽ കേട്ടിട്ടില്ല
@arunmathew42425 жыл бұрын
അമ്മച്ചി... നല്ല അടിപൊളി തിരുവനന്തോരം ഭാഷകള്...
@aneeshbijuaneeshbiju97355 жыл бұрын
arun Mathew നിന്റെ ജില്ല ഏതാടാ പറയെടാ
@JP-bd6tb3 жыл бұрын
നഷ്ടപ്പെടാൻ പോകുന്ന സുഖസൗകര്യങ്ങളെ കുറിച്ചും സ്ഥാനമാനങ്ങളെ കുറിച്ചും ഓർത്തു നിൽക്കാതെ കാര്യങ്ങൾ മുഖത്ത് നോക്കി പറയുകയും.. പറയുന്നത് തെറ്റായാലും, ശരിയായാലും ഒരിക്കലും അത് മാറ്റിപറയാതെ തന്റേതായ രീതിയിലും തീരുമാനത്തിലും ഉറച്ചു നിൽക്കുന്നവരാണ് എന്നും എവിടെയും ഒറ്റപ്പെട്ട് പോവാറ്..... ബാക്കിയെല്ലാം കപട സ്നേഹം നടിക്കുന്ന ആട്ടിൻതോലിട്ട ചെന്നായ്ക്കളാണ്..... അവർ അവരുടെ കാര്യം സാധിക്കാനായ് ആർക്ക് വേണമെങ്കിലും എങ്ങനെ വേണമെങ്കിലും വഴങ്ങി കൊടുക്കും....! ഇത്തരക്കാർക്ക് പാദസേവകർ എന്നാണ് പൊതുവെ പറയാറ്.... ഒറ്റ തന്തക്ക് ഉണ്ടായവരെ അതിനൊന്നും കിട്ടില്ല...!! അനിതാ നായർ യു ആർ ഗ്രേറ്റ്.... ഇന്നത്തെ സാഹചര്യത്തിൽ സ്ത്രീകൾ തല്ലേണ്ട സ്ഥലത്ത് തല്ലുകയും തെറി വിളിക്കേണ്ട സ്ഥലത്ത് തെറി വിളിക്കുകയും ചെയ്യണം....! പ്രതികരിക്കേണ്ട സമയത്ത് പ്രതികരിച്ചാൽ ഒരുത്തനും ആരുടേയും മടിക്കുത്തഴിക്കാൻ വരില്ല...!! പ്രതികരിക്കേണ്ട സമയത്ത് മിണ്ടാതിരുന്നാൽ ജീവിതം മുഴുവൻ പലർക്കും വഴങ്ങി കൊടുക്കാനെ സമയം കാണു.... ഇങ്ങനെ പേരും പ്രശസ്തിയും പണവും സമ്പത്തും നേടിയിട്ട് എന്ത് കാര്യം.....?
@lachutalks67602 жыл бұрын
Amitha chechi superrr Bakkiyellam frauds. Lakshmi is a sexy lady and having fraud personalality
@JP-bd6tb2 жыл бұрын
@@lachutalks6760 സത്യം തന്നെ സുഹൃത്തേ..
@ajitham21082 жыл бұрын
@@JP-bd6tb സത്യം
@Dmaria169193 жыл бұрын
Nss കരയോഗത്തി ൽ തീർക്കാവുന്ന കേസേയുള്ളൂ
@rk.ksponnuvlog54803 жыл бұрын
പൊളിച്ചു മുത്തേ artist എവിടാതെ artist
@lachutalks67602 жыл бұрын
Anitha Chechi great
@Peekaabooo5 Жыл бұрын
Reels kand varunnavar😌
@habinnc32967 жыл бұрын
nannayi...kaiarali online pls change the video description NW.
@vishnu_kumbidi6 жыл бұрын
തള്ളേ നല്ല പൊളപ്പൻ ആയിട്ട് ചേച്ചി..... പറഞ്ഞ് കെട്ടാ... എന്തരായിരുന്നു.... തള്ളേ കലിപ്പ് തീരണില്ലല്ലാ
@fidhairshadfidha40276 жыл бұрын
😁😁😁
@kukkushafee84396 жыл бұрын
Ayyyoooo....... Ividem kumbidiiiiiiii
@sanusaji60836 жыл бұрын
VISHNU- കുമ്പിടി എവടെ ചെന്നാലും ഇജ്ജ് ഉണ്ടല്ലോ
@murshidakottakunnan4816 жыл бұрын
kumbidichaayoo
@salimchola5036 жыл бұрын
Kumbideeeee😁😁😁
@akashkpillai1672 жыл бұрын
2022 ൽ കാണുന്നവർ ഉണ്ടോ😂 ?
@vighneshvikram23025 жыл бұрын
1:11 shhhh shhhh 😂😂😂
@സ്വന്തംചാച്ച-സ6ഷ3 жыл бұрын
സത്യത്തിൽ ഇതിൽ സത്യസന്ധ അനിതയാണ്.അവർക്ക് നാട്യങ്ങളില്ല മറ്റുള്ളവർ പെരുങ്കള്ളികൾ.
ഇത് കിച്ചൻ മാജിക് ആണോ...?? അതോ കച്ചറ മാജിക് ആണോ...? 🤣🤣
@vineethnair41377 жыл бұрын
I would like to express my view here. Teaching is a special profession , we have been respecting them. those who do not deserve to be teachers please step back. otherwise croud will kick them off . Nanni namaskaram
@Jeans06657 жыл бұрын
Indecent lady Anitha nair .
@sandeepalakkatsa6727 жыл бұрын
#Anitha #Kidu #Pwolii 👌👌👌👌👌👌✌✌✌✌✌👍👍👍👍👍
@anushannuz28993 жыл бұрын
Ee video Eduth chetan super👍ee video edukkunud ennu ariyaathe theri villikuna anitha 💥poweresh🎉✨
@abhijithchandran46626 жыл бұрын
Ohhh...ee parayunnaval maaronnum BAD LANGUAGE 😂use cheyyarilla...
@YuvalNoahHarri4 жыл бұрын
എന്തെര്ടെ ഇത് എന്തിര് തേപ്പേഡേയ് 😅ആ പാവത്തിനെ പുറത്താക്കിയപ്പ സമാനം ആയല്ല.
@whamwham65045 жыл бұрын
Ladies fighting is funny.
@universalsoldier92283 жыл бұрын
ആൾ പോയിക്കഴിഞ്ഞപ്പോൾ പെണ്ണുങ്ങൾ തനി പെണ്ണുങ്ങൾ ആയി
അങ്ങനെ തന്നെ വേണം.പിന്നെ ലക്ഷ്മി കൂറെ നല്ലതാണ് .പോടീ നിനക്കൊന്നും വീട്ടിൽ ജോലി ചെയ്യാൻ വയ്യ. നീയൊക്കെ കാണിക്കുന്നത് എന്താണ്ട നല്ല പരുപാടി ഒന്നുമല്ല
@aljinwithchirst31355 жыл бұрын
ഡിയർ അനിത നിങ്ങളാണ് ശരി...
@abin.50822 жыл бұрын
2022 troll kandu aneshichuu vannaver indo
@gayathri12973 жыл бұрын
Bigg boss adutha seasonin vendi ee chechiye note cheyth vekkendathaanu😆
@Sabizmedia2 жыл бұрын
2022kaanunnavar undo
@smitheeshkumarn81977 жыл бұрын
Anithaa 👍👍👍👍👍👍👍
@ash-vlogs48143 жыл бұрын
2021 arellum kannunundo 🤩🤩
@anjanak65372 жыл бұрын
Anitha പറയുന്നത് മാത്രേ എഡിറ്റ് ചെയ്ത് ഇട്ടിടുള്ളു... നിങ്ങൾ പറഞ്ഞതും കൂടി മുഴുവൻ കാണിക്ക്
@MurshidaIrshad-mo4fv10 ай бұрын
2024 kanunnorundo
@Bcompany-x7f4 жыл бұрын
Kairali TV poloru channel ith kaanikkunnallo
@ethereal_ar5 жыл бұрын
Kairali T V iniyengilum oru karyam manassilakkukka itrem pennungale ore samayam ore setil konduvarartaayirunnu....😂🤣🤣🤣🤣🤣
@vishnugovardhan82055 жыл бұрын
ലക്ഷമി നായരെന്ന പെട്ടാസിന്റ മുഖത്ത് നോക്കി സംസാരിച്ചതിന് 'Thanks
@mineworld57023 жыл бұрын
Naayar alla naaya annu ..
@rithuvlogu23184 жыл бұрын
അനിത സൂപ്പർ 👌👌👏👏👏
@lachutalks67602 жыл бұрын
Anitha chechi is great
@aishuaneesh57022 жыл бұрын
@@lachutalks6760 cAn you please explain about this issue
@vijayaraj81514 жыл бұрын
Lockdown tymil irunn kandavar ondakil 👍 adikk
@jithu7756 жыл бұрын
lakshmi nair was either wrong or right. but the language used by anitha nair was too cheap and culture less .its a reality show. many people watching it.so at any cost that lady should keep some manners.if she is not interested with that show she can simply quite.Lakshmi nair may have many defects like her judgement or dressing etc.we doesn't take it as a matter. that s their privacy. but the language used by that lady was too bad.
@babubabubabu1136 жыл бұрын
AKHILA A vg-4
@shammasmohd93943 жыл бұрын
ഫുൾ എപ്പിസോഡ് എവിടെ
@ShafiPeruvayal7 жыл бұрын
ഇപ്പം മനസിലായി അന്ന് എന്തിനെ തെറി പറഞ്ഞത് എന്ന് പിന്നെ അന്തസന് പറ്റാത്ത രീതിയിൽ അനിത പറഞ്ഞു എന്നത് ഇതിൽ കൂടുതൽ അന്തസിൽ നിങ്ങളോട് സംസാരിക്കാൻ കഴിയില്ല എന്ന് അനിലക്ക് അറിയുന്നത് കൊണ്ടാവാം അതാണല്ലോ നിങ്ങൾ ലോ കോളേജിൽ തെളിയിച്ചതും വിദ്യാർത്ഥികളെ വെല്ലുവിളിക്കുന്നതും
@jamsheenariyas93405 жыл бұрын
g
@മില്ലെനിയംസ്റ്റാർട്സ്3 жыл бұрын
ലോകോളേജിൽ കുട്ടികളെ പച്ചക്ക് തെറിവിളിച്ച ലക്ഷ്മിനായർ പത്രവർത്തകളിൽ നിറഞ്ഞിരുന്നു
ഞാൻ ഇന്നാണ് ഇത് കാണാൻ മെനക്കെട്ടത്. എന്ത് തന്നെ പറഞ്ഞാലും ഒരു പ്രോഗ്രാമിന്റെ ഇടയിൽ മര്യാദ ഇല്ലാതെ പെരുമാറിയത് നന്നായില്ല... ഇതൊരു മത്സരം അല്ലെ
@fathimanaazneenn44543 жыл бұрын
Sathyam parayalo korach tensionil irukkuvaayirnn... But ippo chirichh oru parivam aayi.. Endhino ndhoo😂😂😇😇
@devkrishnats132 жыл бұрын
2022 kannunavar undo😂
@swapnasapien.73475 жыл бұрын
Hats off Anita ..
@-q-b0_15 жыл бұрын
I didn't understand language but I enjoyed verbal fight 😂😂😂🤣🤣🤣🤣
@Vidya-mx4mq3 жыл бұрын
Anitha Super 😊😊
@lachutalks67602 жыл бұрын
Yes
@sruthidharani11494 жыл бұрын
Athintedayk oru English subtitle🤣🤣powlich
@sheejas21845 жыл бұрын
ഒരുപാട് വീട്ടമ്മമാർ പറയാൻ ആഗ്രഹിച്ചത് കാരണം ലക്ഷ്മിയുടെ കുക്കിങ് മത്സരത്തിൽ ഔഡിഷൊനു പോകുമ്പോൾ ഫുഡ് ഉണ്ടാക്കി അതിന്റെ അടിസ്ഥാനത്തിൽ അല്ല സെലക്ഷൻ . അവർ ചോദിക്കും . സൊന്ദമയി ബിസിനസ് നടത്തുവാനെകിൽ. ഓക്കേ. പിന്നെ ഫാഷൺ ഹ്യുസ്ബെന്റ ജോബ് അങ്ങനെ പോകുന്നു ചുരുക്കം പറഞ്ഞാൽ വി ഐ പി ആയിരിക്കണം . എങ്കിൽ സെലക്ഷൻ. കൈരളി ചാനലിൽ ഔഡിഷോ നു ഞൻ നേരിട്ടു കണ്ടത്. സാധാരണ ക്കാർ ഒരുപാടു പേര് ഇവരുടെ പ്രോഗ്രാം കാണുന്നുണ്ട് അതുകൂടി മനസിലാക്കണം കൊച്ചമ്മ