ഹരിപ്പാടിൻ്റെ പുണ്ണ്യം കേരളത്തിൻ്റെയും കാവ്യഭംഗി തുളുമ്പി നിൽക്കുന്ന എത്രയെത്ര ഗാനങ്ങൾ കവിതകൾ എത്രയോ അതിമനോഹരമായ പ്രണയഗീതങ്ങൾ ഭാവ ഗീതങ്ങൾ കേരളം ഉള്ളിടത്തോളം മറക്കാത്ത ഒന്നാം തരം ഓണപ്പാട്ടുകൾ ശ്രീകുമാരൻ തമ്പി നമ്മുടെ എല്ലാവരുടെയും അഭിമാനമാണ് ......
@SureshKumar-mu2fu4 ай бұрын
മലയാളിയുടെ അഭിമാനം ശ്രീകുമാരൻ തമ്പി സാറിന് ആയുരാരോഗ്യം നേരുന്നു. തമ്പി സാറിനെ പരിപാടിയിൽ കൊണ്ടുവന്ന ആനിക്ക് ഒരു നൂറായിരം ആശംസകൾ. രണ്ടു പേർക്കും തിരുവോണ ദിനാശംസകൾ❤❤
@santhoshgs1914 ай бұрын
പ്രണാമം തമ്പിസാർ.........🙏🙏🙏 ആശംസകൾ.....അഭിനന്ദനങ്ങൾ ആനി, 2024 ലെ ഏറ്റവും മികച്ച, നിലവാരമുള്ള ഓണസമ്മാനം മലയാളിക്ക് നൽകിയതിന്....
@subashpm85334 ай бұрын
ജഡ്ജ് ചെയ്യാൻ പറ്റാത്ത അതുല്യ പ്രതിഭ ❤❤❤❤
@benoyphilip96284 ай бұрын
ഞങ്ങൾ പ്രേക്ഷകരിൽ ഒരാളായി ആനി വളരെ ആകാംഷയോടെ, വിനയത്തോടെ ഇരുന്നു. തമ്പിസാറും പേരക്കുട്ടിക്ക് മുമ്പിൽ ഇരിക്കുന്ന അപ്പൂപ്പനെ പോലെ വളരെ സ്നേഹ ലാളിത്തതോടെ സംസാരിച്ചു. ആനിക്ക് അദ്ദേഹത്തോട് ചോദിച്ച് ആ മനോഹര ഗാനങ്ങൾ മലയാളിക്ക് വേണ്ടി എഴുതിയ ഇന്നും അവശേഷിക്കുന്ന ആ പുണ്യ കൈയിൽ ഒരു മുത്തം കൊടുക്കാമായിരുന്നു. ❤️❤️❤️❤️❤️
@Chakkochi1684 ай бұрын
തമ്പിസാറ് മലയാളത്തിൻ്റെ വരദാനം.🙏🙏🙏💪💪💪
@sajeevnair14974 ай бұрын
അദ്ദേഹത്തിന് ഇതുപോലെ ഇരിക്കാൻ കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
@VASUDv-p3y4 ай бұрын
ശ്രീകുമാരൻ തമ്പി സാറിനുള്ള അവാർഡുകൾ ജന മനസ്സുകളിനുള്ളിലാണ് വസിക്കുന്നത്. അത് കൊണ്ടാണല്ലോ അദ്ദേഹത്തിന്റെ പാട്ടുകളെല്ലാം ഇന്നും അനശ്വരമായി നിലകൊള്ളുന്നത്. തമ്പി സാറിനു എല്ലാവിധ ആശംസകളും.
@cpsadiyodi4 ай бұрын
A very big salute to Sree kumaran thambi sir.A legend.A very respectfull person in all respect 🙏🙏🙏
@jacobk.mathew30434 ай бұрын
Enikku othiri ishtamulla Thampi Sir❤❤
@sobhanasatheesan61764 ай бұрын
Sreekumaran tampi sir na othiri Ishtam
@krishnakumari57294 ай бұрын
Annie ethuvare cheithathilvachu great video Thambi sir 🎉❤❤
@worldwiseeducationkottayam66014 ай бұрын
Sreekumaran thampi Sir, the Great🙏🙏🙏♥️♥️
@mathewjose69874 ай бұрын
തമ്പി സാറിന്റെ സംസാരം ഒരിക്കലും ബോറടിക്കില്ല. മാത്രമല്ല ഇൻഫർമേറ്റീവും ആണ്. ആനിക്കു ഓണത്തിന് ക്ഷണി ക്കാൻ പറ്റിയ ആൾ, ഓണത്തെപ്പറ്റി ഏറ്റവും കൂടുതൽ പാട്ടുകളെഴുതിയ ശ്രീകുമാരൻ തമ്പി സാർ തന്നെയാണ്.
@lailakumaripr34424 ай бұрын
പ്രണാമം തമ്പി സാർ ❤ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഗാനരച്യെതാവ്.സർവകലaവല്ലഭൻ
@gireeshkumar95244 ай бұрын
തമ്പി സർ❤ മലയാളത്തിന്റെ അഭിമാനം 🙏
@rajeshchandran064 ай бұрын
ആനിയുടെ എളിമയും ശ്രീകുമാരൻ തമ്പി സാർ എന്ന പ്രതിഭയും..❤
@rasgeet4 ай бұрын
I watch her on ×2 speed, its perfect!
@SindhuDevi-ge1sv4 ай бұрын
രണ്ടുപേർക്കും ഒരായിരം ആശംസകൾ
@prabhapr35254 ай бұрын
He deserves Dada Saheb Phalke award.
@GopakumarUnni-m5x4 ай бұрын
രോഹിണി നക്ഷത്രത്തിന്റെ ജന്മ സുകൃതം 🙏❤️❤️❤️🙏
@madhusoodananunniyattil94214 ай бұрын
Thampi Sir is a wonderful person ; he will be there for all good things with whole hearted support! A great admirable personality !! 🎉
@ratheeshc73144 сағат бұрын
ശാന്തി വിള
@josemonchacko55483 ай бұрын
👏👏👏👏👏👏👏👏👏
@SwaminathanKH4 ай бұрын
തമ്പിSir...🤗🤗🤗
@Nasu19864 ай бұрын
ആയുരാരോഗ്യ സൗഖ്യം. ഉണ്ടാകാൻ തമ്പി സാറിന് എന്റെയും കുടുംബത്തിന്റെയും പ്രാർത്ഥന 🌹
@radhalakshmi31214 ай бұрын
Thampi sir num Ani kum Onasamsakal. Malayalathinde Athulya Prathibha.May God Bless You Sir ❤🎉😮🙌 What a knowledge Sir? 🙏😢❤🎉
@sureshnair17404 ай бұрын
Thampi sir ♥️💥💥💥🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽
@DeviChandran-un8yv4 ай бұрын
Thampi sir❤❤
@radhalakshmi31214 ай бұрын
Ani you are very beautiful 😍❤💕❤🎉
@Uvs111134 ай бұрын
ഓണാശംസകൾ 🏵️🏵️🏵️
@lizzymolbabu98904 ай бұрын
Very nice👍
@nirmalak24014 ай бұрын
Super 🎉
@tsbalasubramoniam88864 ай бұрын
Puri - Masala you can try or Veg Pulav / Bisibilla bhat for a change. 😊
@പ്രവീൺകുമാർവെഞ്ഞാറമുട്4 ай бұрын
❤❤❤❤❤
@mathaimathew65644 ай бұрын
Sreekunaran thambi Sir is the great
@peacockzmedia90794 ай бұрын
🎉🎉🎉
@madhmaraminna48234 ай бұрын
👌 പപ്പൻ കാസറഗോഡ്
@tsbalasubramoniam88864 ай бұрын
If Annie kitchen is having a Hindi version she will be a most sought after Chef not only in India even outside India.
@geethadevi65744 ай бұрын
Thambi Sir nu ayurarogyam undakan prardhikunnu.
@Uvs111134 ай бұрын
🙏🙏🙏
@ksunilkumar-ktechglobal84494 ай бұрын
ഇത് കിച്ചൻ അല്ലേ... അയല വറതത്തത് ഉണ്ട്... എന്ന എഴുതിയ രചയിതാവിനെ കൊണ്ട് അതൊന്ന് പരാമര്ശിക്കമായിരുന്നു . anyway അഭിവാദ്യങ്ങൾ!!! ആനിക്കും തമ്പിസർ നും .
@gireeshchellappan66094 ай бұрын
സദ്യയേക്കാൾ നല്ലൊരു വിഭവമുണ്ടോ?
@online_kannan3 ай бұрын
മലയാളത്തിൻ്റെ പുണ്യം
@somlata93494 ай бұрын
മാഡം എന്നും ഫുഡിന്റ കാര്യം അല്ലെ പറയുന്നത്, ഒക്കെ കുഴപ്പമില്ല, പക്ഷെ മാഡത്തിന്റെ beauty secret കൂടി പറഞ്ഞു തരുവോ
@beenaanand82674 ай бұрын
👏👏👌👌🥰🥰
@srikumari62114 ай бұрын
Please post a good beautiful picture of mahabali and know he was an emperor
@nirmalakumari16064 ай бұрын
Sir ne aasamsakal
@ajithvs73314 ай бұрын
🌷🌷🌷🌷🌷
@annievarghese67444 ай бұрын
❤
@binoyvishnu.4 ай бұрын
ഞാൻ എന്നാ , ചെയ്യുന്നേ , അത് എന്നാന്ന് വെച്ചാ , സംസാരം കൂടുതലും കൃത്യമത്യം ആയി പോകുന്നു
@shinmontk28404 ай бұрын
Happy on am
@raveendrantn2584 ай бұрын
തമ്പി സർ എന്റെ മനസ്സിൽ ഏറെ ആദരവുള്ള സർഗ്ഗ പ്രതിഭ ആണ്.... എത്ര പറഞ്ഞാലും മതിയാവില്ല, അദ്ദേഹം മലയാള സിനിമക്ക് നൽകിയ സംഭാവനകൾ..... ഈ അടുത്ത കാലത്ത് ഒരു മൊട്ട തലയൻ അദ്ദേഹത്തിന്റെ കവിതയെ നമുക്ക് പരിചയമില്ലാത്ത വാക്കുകൊണ്ട് വിശേഷി പ്പിക്കുക ഉണ്ടായി......നിർഭയനായ കവി..... മുഖം നോക്കാതെ വിമർശിക്കുന്ന, അവാർഡുകൾക്ക് വേണ്ടി അധികാരികളുടെ പ്രഷ്ടം താങ്ങാത്ത അഭിമാനി....... രാജ്യം ഇദ്ദേഹത്തിന് എന്തുകൊണ്ട് ഒരു പദ്മശ്രീ കൊടുത്തു ആദരിക്കുന്നില്ല..... നമ്മൾ ഓരോരുത്തരും ഗൗരവമായി ചിന്തിക്കേണ്ട കാര്യമാണ്...... മലയാളത്തിലെ കോമഡി കഥാപാത്രം ചെയ്ത നടനുപോലും പദ്മശ്രീ കിട്ടിയിട്ടുണ്ട്..... അദ്ദേഹത്തെ ഒന്ന് നേരിൽ കാണാൻ അതിയായ ആഗ്രഹം ഉണ്ട്.....അദ്ദേഹത്തെ അഥിതി ആയി വിളിച്ച ആനിക്കും, അമൃത ടിവിക്കും എന്റെ കൂപ്പുകൈ..... 🙏🙏🙏
@tsbalasubramoniam88864 ай бұрын
Video or photo graphers should focus on tawa or vessels on the stove and not focussing on Annie.
@geethakarunakar24874 ай бұрын
We cannot see the dish that you are making Please rectify this major fault
@srikumari62114 ай бұрын
He is not a joker
@rajeevanty474 ай бұрын
സാറിന്റെ ഇന്റർവ്യൂ എല്ലാം കാണാറുണ്ട്. 👌🏻.. പക്ഷെ പാടുമ്പോൾ അരോചകം ആയി തോന്നുന്നു..
@പ്രവീൺകുമാർവെഞ്ഞാറമുട്4 ай бұрын
നിങ്ങൾ കേൾക്കണ്ട
@mathewjose69874 ай бұрын
@@rajeevanty47 തമ്പിസാറിന്റ പാട്ട് പോരാ. സംസാരം കൊള്ളാം.
@sreekumarinair95454 ай бұрын
Cook chaiunna food kanikkunnilla
@karthiayanim29704 ай бұрын
പാവപ്പെട്ട വൻ. സൃഷ്ടിക്കപ്പെടുന്നോ. ,നന്മ കാണിക്കാൻ അവസരം വേണ്ടേ
@chandrasekharb91574 ай бұрын
Waiting Ani's Kitchen episode with Lady Super Star Manju warrior
@chitramahendran4694 ай бұрын
ക്യാമറ നിങ്ങളേ focus ചെയ്യാതേ, Cook ചെയുന്ന പാതത്തിൽ ആയിരുന്നു എങ്കിൽ complete video നോക്കാം ആയിരുന്നു
@sijupaul18004 ай бұрын
need oru christian alle, chumma achayathi language parangittu