മലയാളി യാത്രകൾ വീഡിയോ കണ്ട് കണ്ട് ഇഷ്ട്ടപെട്ടു ഞങ്ങൾ നാളെ തെങ്കാശിക്ക് പോകുവാ 😍😍😍✨️
@MalayaliYathrakal2 жыл бұрын
Apo halva um kazhich anniyan paara um kand thenkasi tendral um arinjit pore ❤️
@kl61youtuber2 жыл бұрын
@@MalayaliYathrakal ❤❤✌️✨️
@rajeshak44482 жыл бұрын
ഞാനും ....
@navafkoivila14712 жыл бұрын
തെങ്കാശിക്ക് പോയിട്ടുണ്ടെങ്കിലും ഇതുവരെ അന്യൻ പാറ പോകാൻ കഴിഞ്ഞിട്ടില്ല..... തിരുനെൽവേലി ഹൽവ super ആണ്...
@MalayaliYathrakal2 жыл бұрын
❤️
@shameerkhan-namearts2.0222 жыл бұрын
എന്റെ വാപ്പാടെ വീട് ചെങ്കോട്ടയ്ക്ക് അടുത്തുള്ള പമ്പ്ളി എന്ന് പറയുന്ന സ്ഥലത്താ.. കുറ്റാലം ഒക്കെ അതിനടുത്താ.. അവിടുന്ന് വലിയ ദൂരമില്ല തെങ്കാശിയ്ക്ക്.. ഞാൻ അന്യൻ റിലീസ് ആയ സമയത്ത് ഈ വീഡിയോയിൽ കാണിച്ച സ്ഥലത്ത് പോയിട്ടുണ്ട്.. പിന്നെ തിരുനെൽവേലി ഹൽവ കഴിച്ച് മടുത്തതാ 😍😍
@MalayaliYathrakal2 жыл бұрын
❤️ ormakal ☺️
@saneeshahammed25612 жыл бұрын
ആ ശരി രാജാവേ
@leafymaninkerala2 жыл бұрын
EP #4 ഇരുട്ടുകടയ് ഹൽവ | IRUTUKADAI HALWA SHOP | Tirunelveli, Tamil Nadu kzbin.info/www/bejne/eqrIeHSLlL5lo5I
@muhammedfaizanbaijudeen42802 жыл бұрын
Brother super ആയിട്ടുണ്ട് നല്ല presentation subscribe ചെയ്തുട്ടോ 🥰🥰👌🏻👌🏻
@MalayaliYathrakal2 жыл бұрын
❤️❤️❤️
@NKTRAVELVLOG2 жыл бұрын
Nice presentation
@MalayaliYathrakal2 жыл бұрын
Thank you
@saranyav3732 жыл бұрын
Very nice presentation. ശ്രീരംഗം എന്ന സ്ഥലത്തെ പറ്റി ഒരുപാട് കെട്ടിട്ടുണ്ടെങ്കിലും അവിടുത്തെ ചരിത്ര പ്രദേശങ്ങളെ അറിയാൻ ആഗ്രഹമുണ്ട് ശ്രീരംഗത്തിലേക്ക് ഒരു യാത്ര നടത്തണം 🙏🏻
@MalayaliYathrakal2 жыл бұрын
Sure ❤️
@akshadhaanu90592 жыл бұрын
Bro videos ellam super aane tta, chettante voice ghambheeram tto,pnne oronnum explain cheyyinath ath adhi gambheeram, nangalum tamilnadinte kerala border I'll aane😍😍😍
@MalayaliYathrakal2 жыл бұрын
❤️❤️❤️
@JOJOUNCLEBLOGS2 жыл бұрын
Nice video 👍
@aninaboomi2 жыл бұрын
Wow🤩
@MalayaliYathrakal2 жыл бұрын
Thank you
@kl38garage452 жыл бұрын
Good presention. Keep going 😍
@MalayaliYathrakal2 жыл бұрын
Thank you so much
@kl38garage452 жыл бұрын
@@MalayaliYathrakal 🥰
@jishinbenytonejayachandran13252 жыл бұрын
Bro very nice presentation 👍
@MalayaliYathrakal2 жыл бұрын
Thank you ❤️
@jayachandranparakode2 жыл бұрын
Nice video 👍 Nice visuals nd nice presentation , could have elaborated Tenkasi Tendral a lil more..
@touchhank31692 жыл бұрын
Budjet maximum etravum bro
@_akcta25722 жыл бұрын
🥰
@ypixels2 жыл бұрын
❤️❤️❤️
@MalayaliYathrakal2 жыл бұрын
❤️
@ഷിഹാബ്തറയിട്ടാൽ2 жыл бұрын
വീഡിയോ പെട്ടന്ന് കഴിഞ്ഞ പോലെ തോന്നി
@MalayaliYathrakal2 жыл бұрын
Enikkum thonni
@ഷിഹാബ്തറയിട്ടാൽ2 жыл бұрын
@@MalayaliYathrakal മനസിലായി അല്ലേ
@Kasi29732 жыл бұрын
Halwak ethraya rate
@MalayaliYathrakal2 жыл бұрын
Video il kandath 15₹
@abnsvgpuram71722 жыл бұрын
புலியூர் கிராமம்
@ramamoorthyk82162 жыл бұрын
തിരുനെൽവേലി ഹൽവാ എന്നത് തിരിതെൽവേലി നെല്ല യപ്പർ കോവിൽ അടുത്തു ള്ള ഇരുട്ടുക്കാ അൽ വായാണ് മറ്റല്ലാം വ്യാജം
@MalayaliYathrakal2 жыл бұрын
Ath ariyilla. ഇത് 110 വർഷമായി തെങ്കാശിയിൽ ഉള്ള കടയാണ് !
@ramamoorthyk82162 жыл бұрын
@@MalayaliYathrakal ഇരുട്ടുക്കട എന്ന് വായിക്കണേ
@ഷിഹാബ്തറയിട്ടാൽ2 жыл бұрын
ഞങ്ങൾ കൊണ്ടോട്ടിക്കാർ അമര പയർ എന്ന് പറയും
@MalayaliYathrakal2 жыл бұрын
Athe alle
@LachuzWorld2 жыл бұрын
പൂ വാടിയോ ഇനി പോയിട്ട് കാണാൻ പറ്റോ സൂര്യ കാന്തി
@MalayaliYathrakal2 жыл бұрын
August last vare kanum
@ഷിഹാബ്തറയിട്ടാൽ2 жыл бұрын
യൊവ്ടേനീ കണ്ട്ട്ട് കൊറച്ചീസായല്ലോ എടക്ക് എടക്ക് വീഡിയോ ഇടണ്ടേ