ചേച്ചി പറയുന്നത് correct ആണ് കിട്ടുന്ന സമയം life enjoy ചെയ്യുക….👍💕പിന്നെ പറയാതിരിക്കാൻ പറ്റുന്നില്ല ഭാഗ്യവതിയാണ് chechii life ഇൽ full support tharunna husband….✌️🥰God bless you abundantly 🙌🏻😘…lots of hugs 😘🫰🏻
@user-up3ry1bi3r6 ай бұрын
Innathe video enikku istapettu parayathe vayya prijin sir baby kku food kodukkunnathe enikku valare istapettu❤❤❤❤super. Onnum parayanilla super salini ❤❤❤❤❤❤❤
@user-qn1sd2yl9w6 ай бұрын
Ennathe video ishtaprttu prethyegichum prejin kuttyk biriyani codukunnath valareyadigam ishttaprttu sthu kandapol prejinodoru vallathaidttamthonni pinne program videocanan kothiyavunnu❤❤❤❤❤❤❤
@archanaktk44356 ай бұрын
ഞാൻ കാണാൻ വന്നിരുന്നു നിങ്ങൾടെ Prgrm അടിപൊളി.എൻ്റെ first comment ആണ് ശാലു ചേച്ചിയുടെ വീഡിയോസ് എല്ലാം കാണാറുണ്ട്
@sumayyak37256 ай бұрын
ശാലു കുഞ്ഞേ......... കട്ട വെയ്റ്റിംഗ് യായിരുന്നു ഇങ്ങനെ ഒരു വീഡിയോ ഇന്നി വീഡിയോ ഫുൾ കണ്ടിട്ട് വരാം.❤ കണ്ടു ഇഷ്ടപെട്ടു.❤ പിന്നെ ശാലും ഒരു ചുക്കും ചുണ്ണാമ്പും നടക്കാതെ ജീവിതം തന്നെ മടുത്തു പണ്ടാറം അടങ്ങിയിരിക്കുന്ന എന്നെ പോലെയുള്ളവർക്ക് ഇതൊക്കെ കാണുമ്പോൾ മനസ്സിൽ എന്തു സന്തോഷമാ എല്ലാ ആശംസകളും നേരുന്നു പിന്നെ ആരോഗ്യവും സമാധാനവും സന്തോഷവുമൊക്കെ വാരിക്കൊരിതമ്പൂരാൻ തരട്ടെ🤲🥰🥰🥰🥰
@SamSung-xu7sy6 ай бұрын
ഞാൻ ഇയാളുടെ വീഡിയോ കാണുന്ന ഒരു വ്യക്തിയാണ്. ഞാൻ യൂട്യൂബ് തുറക്കുമ്പോൾ ഇയാളുടെ ഫോട്ടോ കണ്ടാൽ മാത്രമാണ് അത് ഓപ്പൺ ചെയ്യാറ് മറ്റുള്ളവരുടെ ഫോട്ടോ കാണുമ്പോൾ പെട്ടന്ന് തള്ളി നീക്കി പോകും അപ്പോൾ കഴിയുന്നതും ഇയാളുടെ ഫോട്ടോ കൊടുക്കാൻ നോക്കണം സ്നേഹം കൊണ്ട് പറഞ്ഞതാണേ 😊🥰🥰
@sreepriya59496 ай бұрын
Hai shalineee...edo...ninte vdo s etra kandaalum mathi varilla..atrayum rasaanu ninte charapara talking... hardwork cheyyanulla mind um... Passion um ellaam koodi othu varunnathinte result aanu subscribers koodunnathum... Pinne shalinee..age. just a number... ❤
@Sarang_Aiswarya_6 ай бұрын
Hi chechi, enik P school l varan agraham ind... Pakshe sahacharyam okay alla.. so chechi video l paranjath pole vetl ninum dance cheyan no issues... Enik reels cheyan ishtam anu... Ningalde allardem dance kand anu njn dance padich reel cheyunath... Athan ente happiness ❤
@jinsjinsmon4 ай бұрын
Super 😍
@sailajakumari42176 ай бұрын
Super salu❤❤
@manuthayatt49575 ай бұрын
എനിക് join chynum ❤️❤️
@anainapv80406 ай бұрын
ശാലിനി ഇത് ൻ്റെ മോൾടെ ഫോൺ ആണ് എൻ്റെ ഫോണിലും ഞാൻ കാണലുണ്ട് പക്ഷേ കമൻ്റ് ഇടല് മോൾടെ ഫോണിലാ❤'തയ്ക്കുന്ന വിനോദ് ഏട്ടന് ഒരു❤ നന്നായി തയ്ച്ചുട്ടാ
@ShaneeUser6 ай бұрын
Chechi annual day programinte video idane shalu chechiye kaanan waitingil aan chechi aa stageil highlate aayi nikunath kaanan orupad aagraham unde vere oru video clip kandirunnu athil chechi pirakil aayappol sankadam vannu
@user-er4xk8xi5d6 ай бұрын
Vinodhettande shop evide aannu
@achu12586 ай бұрын
Switching center kanikkane, Awesome
@user-kr1ro4cf7e6 ай бұрын
Waiting for more videos, your presentation is lovely & you team are lucky to have a master like Prajin...super 🥰
@smitha74626 ай бұрын
P for prajin prathap 🔥🔥🔥🔥
@devussentertainment66246 ай бұрын
❤
@brijithalaxman55136 ай бұрын
Red ചുരിദാർ നല്ല bhangi ണ്ട്. Stich chaippichathano?
@salupraj6 ай бұрын
Ready made
@shynivijesh_80866 ай бұрын
Program video detail ayitt idumo Kannan kothiyavunnu 🎉🎉🎉
@soumyadeepu61326 ай бұрын
Super video shaluvechi 🥰😘😘🥰
@nishathnishath99096 ай бұрын
Masha Allah njanippol aloychitteyulluuu 😊
@pradeepkk75616 ай бұрын
Ithile oru bit njan status ittu......oru abiprayam paranjath
@abhilashas75766 ай бұрын
ചേച്ചിയെ ഒരിക്കലെങ്കിലും കാണാൻ സാധിച്ചെങ്കിൽ എന്ന് ആഗ്രഹിക്കുന്നു