ഇയാളിത് ചരിത്രത്തിൽ ആദ്യം എന്നൊന്നും വിളിച്ചു കൂവണ്ട മലയാളം boat making സെർച്ച് ചെയ്തു നോക്കു തപ്പ് കൊണ്ടും ഡ്രം കൊണ്ടും ഫൈബർ കൊണ്ടും മരം കൊണ്ടും മുള കൊണ്ടും സാരി കൊണ്ട് വരെ boat ഉണ്ടാക്കിയ മലയാളം വീഡിയോ കാണാം
@realityofkerala1707 Жыл бұрын
രണ്ടു വർഷം മുൻപേ യുട്യൂബിൽ ഇതൊക്കെ വന്നതാ....
@shalucholakathu2 жыл бұрын
Aru paranju adyam ayit anu ennu ishtampole videos und dhaaralam youtubers video ittitund
@sufail5656 Жыл бұрын
എന്തൊക്കെ ആണ് വിളിച്ചുകൂവുന്നത്
@manojkylm4555 Жыл бұрын
Fiber kond veed undakkan pattilleyo🤔🤔
@paulson7982 Жыл бұрын
അൽഫുധം തന്നെ.ചരിത്രത്തിൽ ആദ്യം.
@nipinn32715 ай бұрын
Eaviday aanu sthalam
@manikandankunnukara113 Жыл бұрын
നിങ്ങൾ ഇതു ആദ്യമായി കാണുന്നതാണ് എന്ന് പറ - ഞാൻ ഇതു ചെയ്തു കൊണ്ടിരുന്ന ആൾ ആണ് - തള്ള് മയത്തിൽ തള്ള് ബ്രോ -🤣
@Cool_23452 жыл бұрын
Great effort 👏
@nadirahmedsuman2975 Жыл бұрын
Your addres?
@prathamv-ru7rw Жыл бұрын
Is it possible to transfer the boat in manarashtra?
@jamespaul9909 Жыл бұрын
Only low model available
@shimmivk806 Жыл бұрын
ഫൈബർ Slider , Kids Park മെറ്റീരിയൽ സ് ലഭിക്കുന്ന സ്ഥലങ്ങൾ പരിചയപ്പെടുത്താമോ?
@amalshaji54692 жыл бұрын
intresting 👍👍
@vineethkk8980 Жыл бұрын
Mold കിട്ടുമോ
@mohanvinu81102 жыл бұрын
ഇഷ്ടം പോലെ ഉണ്ട് ബ്രോ
@shameemputhukkanattil7481 Жыл бұрын
Yes athay bro unde orupad videos
@chandrahassuvarna272011 ай бұрын
Price details please
@ekalavyathesolotraveller47389 ай бұрын
Glass whool alle
@JS-vq7ig Жыл бұрын
നമ്പർ ഒന്നു post ചെയ്യാമോ?
@manujayan2 жыл бұрын
First👍🏻
@anshuanshuKollam2 жыл бұрын
❤️❤️❤️❤️
@rajeevwego39062 жыл бұрын
ചേട്ടാ തിരക്കുപിടിക്കണ്ട ഞങ്ങൾക്ക് സാവധാനത്തിൽ ചോദിച്ചാൽ മതി 🤣
@surendran4653 ай бұрын
എടോ ക്യാമറാ മേനെ അരൂർ ബാൾബർ ബോട്ട് എന്നൊരു കമ്പനി ഉണ്ടായിരുന്നു ഫൈബർ ബോട്ടുണ്ടാക്കുന്ന കമ്പനിയായ്രുന്നു. ഫൈബർ ബോട്ടിനെപ്പറ്റി ഇപ്പോൾ ധാരാളം യൂട്ടൂണ്ട് സൈറ്റുണ്ട്
@RenjiniDevi-u9x Жыл бұрын
Suppar.kollam.undo
@binju100 Жыл бұрын
ഈ ചേട്ടിന് കാലിൽ ആണി ഉണ്ടോ?
@user-lu3pz9xq5n Жыл бұрын
ചാനൽ മുതലാളിയുടേ വെപ്രാളവും പരവേശവും വിയർത്തുകുളിച്ചു എന്ത് ചോദിക്കണം എന്ത് പറയണം എന്നറിയാത്ത അവസ്ഥ 😄😄😄😄😄ആദ്യമായി ഇത് കാണുന്ന ചാനൽ മുയലാളീ 😅😅😅😅യൂട്യൂബിൽ ആദ്യമായി ബോട്ട് കാണുന്ന മൊയ്ലാളി 😅😅😅😅😅😅😅
@goutampaik9788 Жыл бұрын
Hindi me bataye
@dEcoRgOld Жыл бұрын
ചേട്ടാ കാണിച്ചാൽ പോരെ വെറുതെ ഇങ്ങനെ വെല്ലുവിളിക്കണോ
@adarshsumithra6 ай бұрын
Good content😒
@chrafeeqmtr90992 жыл бұрын
hi
@shivadhanmarandi83262 жыл бұрын
Super
@enjoymentlife123 Жыл бұрын
ബ്രോ നിങ്ങൾ ആദ്യമായി കാണുകയാണെന്നു പറ😁എന്റെ നാട്ടുകാരൻ അടിപൊളിയായി ഉണ്ടാക്കുന്ന വീഡിയോ യൂട്യൂബിൽ ഉണ്ട് പോയി കാണൂ..തള്ളി മറിക്കുന്നതിലും ഒരു മയം വേണ്ടേ🤣🤣🤣
@faisaladhoor80657 ай бұрын
Number please
@santhoshnair32854 ай бұрын
നീ ആദ്യം ശ്വാസം വിട്ടിട്ട് പറയൂ...വെറുതെ വെറുപ്പിക്കാതെ...😊
@RenjiniDevi-u9x Жыл бұрын
Suppar
@rameshkumar.gkumar99334 ай бұрын
Nee keman.
@amaltech3655 Жыл бұрын
😀😀😀😀😀
@adarshsumithra6 ай бұрын
Ellam kollam pakshe arayannam latest anu paranjath 🤷♂️, athum oru 35 vayasulla ennod. 🥲
@ashiqueash6950 Жыл бұрын
ആരും വീഡിയോ ഇട്ടില്ല പറയല്ല. നീ കണ്ടിട്ടില്ല പറ
@amaltech3655 Жыл бұрын
ഇതൊക്കെ ചെറുത് വലുത് കണ്ടിട്ടുണ്ടോ
@pathoosfamily2 жыл бұрын
ആദ്യം നീ പോയി യൂട്യൂബിൽ സെർച്ച് ചെയ്തു നോക്കടോ... വർഷങ്ങൾക്ക് മുന്നേ ഇതൊക്കെ യൂട്യൂബിൽ ഉണ്ട്... അതും മലയാളത്തിൽ ത്തന്നെ...
@attitude8487 Жыл бұрын
മുടിഞ്ഞ റേറ്റ് ആണ് ഇവമ്മാര് പറയുന്നത്...
@sajidanasar7107 Жыл бұрын
നീ കേരളത്തിൽ നിന്ന് വെളിയിൽ ഇറങ്ങാത്തത് കൊണ്ടാ കാണാത്തത്
@sufail5656 Жыл бұрын
എന്തൊക്കെ ആണ് വിളിച്ചു കൂവുന്നത്. യൂട്ടൂബ് ചരിത്രത്തിൽ താൻ ആദ്യമായിട്ടാണ് കാണുന്നതെന്ന് പറ. എന്തുവാടേ