ഏറ്റവും കുറഞ്ഞ ചെലവിൽ വാട്ടർ ടാങ്ക് ക്ലീനർ നിർമ്മിച്ച എടുക്കുന്ന വിധം കണ്ടെത്തിയ-- അതിലുപരിയായി, അറിവ് പകർന്നു നൽകിയ സഹോദരിക്ക് നന്ദി
@shankardasshivas2 жыл бұрын
Really great nd unique
@liyanasanam7170 Жыл бұрын
🎉
@suharasuhara2784 Жыл бұрын
@@shankardasshivasമം
@nssubramanian144411 ай бұрын
Wandderfil.thanks
@minibabu969710 ай бұрын
Kq@@shankardasshivas
@ravindranathannair3389 Жыл бұрын
നല്ല ആശയം. നല്ല അവതരണം. നന്ദി. വീണ്ടും വരുക, നല്ല ആശയങ്ങളുമായി.
@suryakmars51922 жыл бұрын
വളരെ ലളിതമായാണ് കാര്യങ്ങൾ അവതരിപ്പിച്ചിരിക്കുന്നത്. നന്നായിട്ടുണ്ട് , അഭിനന്ദനങ്ങൾ..........
@ramlathubeevi27632 жыл бұрын
Nalla idea. very good.
@ansisvlog76832 жыл бұрын
Thanks dear 💖
@gulmohamed137611 ай бұрын
ഉപകരണവും, അവതരണവും അടിപൊളി 👍😍
@rajansk40452 жыл бұрын
നമ്മുടെ വീട്ടിലെ ടാങ്ക് എങ്ങനെ ക്ലീൻ ചെയാം എന്നു വിചാരിച്ചു നിൽക്കുമ്പോൾ ഒരു ഐഡിയ പറഞ്ഞു തന്ന പെങ്ങൾക്ക് ഒരായിരം നന്ദി sup👍👍👍👍
@ganganmullassery99022 жыл бұрын
സൂപ്പർ idea. ഇത്തരം ടിപ്സ് ഇനിയും പ്രതീക്ഷിക്കുന്നു തീർച്ചയായും ഇതു് എല്ലാവർക്കും ഉപകാരപ്രദമായ ഒരു കാര്യമാണ് അഭിനന്ദനങ്ങൾ
@ansisvlog76832 жыл бұрын
Thanks dear 💕
@smilyworld6196 Жыл бұрын
വളരെ ഉപകാരപ്രതമായ അറിവ് ലളിതമായി വിവരിച്ചുനൽകിയതിന് നന്ദി 🤝💐താങ്ക്സ് 👍
@bbrilliantinenglish23832 жыл бұрын
സമ്മതിച്ചിരിക്കുന്നു... സൂപ്പർ Idea... 🔥 പുതിയ ഇത്തരം ഉപകാരപ്രദമായ പരീക്ഷണങ്ങൾ ഇനിയും പ്രതീക്ഷിക്കുന്നു ... 🎉🎉🎉
@vktech415 Жыл бұрын
Super വളരെ ഉപകാരപ്രദമാണ് ഈ വീഡിയോ👌👌👌👍
@muhammedaliali82902 жыл бұрын
ആ ഒരു പണി മറ്റുള്ളവർ ചെയ്യുമായിരുന്നു. അത് കൂടി വീട്ടമ്മമാരെ ഏൽപിച്ചതിൽ സന്തോഷം , അഭിനന്ദനങ്ങൾ!
@leelammajohnson55252 жыл бұрын
Sathyam
@abid444442 жыл бұрын
297ആകാൻ സഹായിച്ച എല്ലാവർക്കും നന്ദി ഇനിയും സപ്പോർട്ട് പ്രതീക്ഷിക്കുന്നു
@AbdulSalam-ng5mb2 жыл бұрын
Le veettamma😭😭😭😭😭😭
@sbmusics54432 жыл бұрын
വീട്ടമ്മ മാർക്ക് മാത്രമല്ല വീട്ടച്ചന്മാർക്കും ഇതൊക്കെ ചെയ്യാം 🙏
@shidhuak17212 жыл бұрын
😄😄
@AliceAnukannan25 күн бұрын
ശെരിക്കും എല്ലാവർക്കും ഉപകാരപ്രദമാണല്ലോ nice 👌🏻👌🏻👌🏻👌🏻❤❤❤
@firozkhan5642 жыл бұрын
എത്ര വലിയ ഉപകാരമുള്ള കാര്യമാണ് ഇത്ര simple ആയി കാണിച്ചു തന്നത്. ഇപ്പോ പുതിയ ഒരു product ഇറങ്ങിയിട്ടുണ്ട്. ഈ same process ആണ്. വില 1600/-. Hats off sis
@shudda.manaskan942 жыл бұрын
Correct എന്നെ അവർ ഇടക്കിടെ വിളിക്കാറുണ്ട് ഇൻസ്റ്റായിലോ ഫേസ് ബുക്കിലോ അവരുടെ പരസ്യം നോക്കിയാൽ അപ്പം വിളിക്കും സാറേ ഓർഡർ ചെയ്യട്ടെ എന്ന് ചോദിച്ചിട്ട് കച്ചവടം കുറവാണെന്ന് തോന്നുന്നു അവർക്ക് ങ്ങനെ വിളിച്ച് വെറുപ്പിക്കും എന്തൊരു വിലയാണ് പ്രെഡക്റ്റിന് അത്ര വിലയൊന്നും അതിന് വരില്ല
@firozkhan5642 жыл бұрын
@@shudda.manaskan94 😂😂😂
@kunhammedk34132 жыл бұрын
ഓ കെ
@edwinsmedia6548 Жыл бұрын
അത് വാങ്ങിച്ചു വീട്ടിൽ വച്ചിട്ടുണ്ട്. ഒരു വകയ്ക്കും കൊള്ളാത്ത സാധനം.
@randheer2522 жыл бұрын
സൂപ്പർ ഐഡിയ, നമ്മുടെ വീട്ടിൽ ഇതേപോലെ ഉണ്ടായിരുന്നു നമ്മൾ ഇറങ്ങി വളരെയധികം വിഷമിച്ചു പോയി, അടുത്ത പ്രാവശ്യം ഇതേ പോലെ തന്നെ ചെയ്യാം താങ്ക്യൂ
@g.venugopalpillai27282 жыл бұрын
വളരെ നല്ല വിവരണം. സഹോദരിക്ക് വളരെ നന്ദി.
@ansisvlog76832 жыл бұрын
Thanks dear 😊
@bindhuk18242 жыл бұрын
Ente Mon cheriyakuttiyayirunnappo erangi nannakkiyirunnu pinne vallatha problem aayirunnu ethu suppar 👏👏👏👏👏
@jayakrishnanc69742 жыл бұрын
നല്ല വിവരണം... ഒട്ടും മുഷിയാതെ കാര്യം പറഞ്ഞു. പലരും ചുമ്മാ വള വളാന്ന് പറഞ്ഞു സമയം കളയും. അഭിനന്ദനം. 👍
@ansisvlog76832 жыл бұрын
Thanks dear 😊💖
@pthomas832711 ай бұрын
മിടു മിടുക്കി. കിടുക്കൻ ഐഡിയ. Congrats.
@sudhakaranpadinjarethil26892 жыл бұрын
സംഗതി കൊള്ളാം നന്നായി ഇത് എല്ലാവർക്കും ചെയ്യാവുന്നതാണ് അഭിനന്ദനങ്ങൾ..
@albertd15952 жыл бұрын
ടാങ്കിന്റെ side clean ചെയ്യാനും വലിയ പണിയൊന്നും ഇല്ല. വാഷ് ബേസിനൊക്കെ clean ചെയ്യാനുപയോഗിക്കുന്ന വിവിധ shape ലുള്ള ബ്രഷുകൾ വിപണിയിൽ കിട്ടും. ഇഷ്ടമുളള ഒരെണ്ണം വാങ്ങി ചെറിയ കമ്പിൽ കെട്ടി സൈസിലെ അഴുക്കെല്ലാം കഴുകി ഇറക്കണം. ശേഷം ഇതുപോലെ ചെയ്യാം. ഇതേ പോലെ കുപ്പിയും PVC PIP ഉം വേണമെന്നില്ല ഹോസ് ഒരു കമ്പിൽ ചേർത്തു കെട്ടി വച്ചാലും മതി . ടാങ്കിനുള്ളിലേക്കിറക്കുന്ന ഹോസ് വളഞ്ഞു പോകാതെ നിവർന്നിരിക്കാനാണ കമ്പിൽ കെട്ടുന്നത്. എന്നിട്ട് സഹോദരി കാണിച്ച പോലെ ഹോസിൽ വെള്ളം നിറച്ചു ടാങ്കിൽ ഇറക്കി ചെളിവെള്ളമെല്ലാം പുറത്തേക്ക് ഒഴുക്കി കളയാം. പുറത്തേക്കുള്ള ഹോസിന്റെ അറ്റം ടാങ്കിനെക്കാൾ താഴെ ആയിരിക്കണം. ഞാൻ വർഷങ്ങളായി ഇങ്ങനെയാണ് ചെയ്യുന്നത്.
@abdulrahim-fe8dj Жыл бұрын
Very good idea. Namaste, cheriya aazham kuranja kinarilum onnu pareekshikkanam. Thanks
@mymoonathyousaf56982 жыл бұрын
വളരെ നല്ല അവതരണം സൂപ്പർ വീഡിയോ 👍👍
@ansisvlog76832 жыл бұрын
Thanks dear ❤️
@babychanbabybaby19512 жыл бұрын
ഹായ് ചേച്ചി ഞാൻ പ്രേതീക്ഷിച്ചിരുന്ന ഐഡിയ ഇതൊരു vblog post ചെയ്തതിനു നന്ദി.. ഇനിയും ഇതുപോലെയുള്ള ഐഡിയ വരട്ടെ നന്ദി 🌹🌹🌹🌹🌹🌹
@raichelmj87772 жыл бұрын
സൂപ്പർ ആയിട്ടുണ്ട് ചേച്ചീ .... അഭിനന്ദനങ്ങൾ... ഒത്തിരി പേർക്ക് ഉപകാരപ്പെടും ....❤️❤️❤️❤️
@p.a.josephaugustin64732 жыл бұрын
Super
@soysanu32022 жыл бұрын
സ്ത്രീകൾ ഇത്തരം സംരമ്പങ്ങളിൽ പങ്ഗാളിയാകുന്നതിൽ സന്തോഷം. അഭിനന്ദനീയം...
@sheejak15132 жыл бұрын
അഭിനന്ദനങ്ങൾ 👍വളരെ ഉപകാരപ്രദമായ വീഡിയോ 👌
@muhammedmusthafakarippur30362 жыл бұрын
100 % ഉപകാരപ്രദവും ചെയ്യാൻ സാധിക്കുന്നതുമായ അറിവ് . വളരെ ഉപകാരം . നന്ദി
@naseernnsnaseer86342 жыл бұрын
ഇതൊന്ന് പരീക്ഷിച്ചു നോക്കണം 👌👌
@ShobhaChandran-cy7lb7 ай бұрын
ഞാനും ഇതൊന്ന് പരീക്ഷിച്ചു നോക്കണം
@abdulgafoor16412 жыл бұрын
സൂപ്പർ idea. ഞങ്ങൾ ചെയ്തുനോക്കി. വൻവിജയമായി. ഇനിയും ഒരുപാട് അറിവുകൾ തരണം.
@sreenivasansreenivasan77412 жыл бұрын
നന്നായി ട്ടുണ്ട് അഭിനന്ദനങ്ങൾ!!!!!!!!
@musthafaj422321 күн бұрын
ചേച്ചിപറഞ്ഞുതന്നത് പോലെ ഞാൻ ടാങ്ക് ക്ലീൻ ചെയ്തു നല്ലത് പോലെ വൃത്തിയായി ചേച്ചിക്ക് താങ്ക്സ്
@jijunv84572 жыл бұрын
സിമ്പിൾ but ഹോരിബ്ൾ 😍soopr idea ട്ടോ 👌
@sheelasugathan74292 жыл бұрын
കൊള്ളാം എല്ലാവർക്കും പ്രയോജനപ്പെട്ട ഒരു വീഡിയോ ആണ്
@sman63722 жыл бұрын
ഉപകാരപ്രദം തന്നെ. ടാങ്കിൻ്റെ അടിയിൽ അടിഞ്ഞു കിടക്കുന്ന ചെളി പുറത്തേക്ക് എടുക്കാം. ടാങ്കിൻ്റെ വശങ്ങളിൽ ഉള്ള ചെളി ഇതു പ്രകാരം പോരില്ല. അതിനു ഒരു മാർഗം ഉണ്ട്. ടാങ്കിൽ വെള്ളം നിറഞ്ഞ സമയം വശങ്ങൾ മോപ് ഉപയോഗിച്ച് കഴുകുക. ചെളി വെള്ളത്തിൽ കലരും. ശേഷം ചെളി ഊറി കഴിഞ്ഞാൽ ടാങ്കിൻ്റെ അടി ഭാഗത്ത് കിടക്കും. ശേഷം വീഡിയോ യില് പറഞ്ഞ പോലെ ക്ലീൻ ചെയ്യാം.
@thumkeshp38352 жыл бұрын
👍
@divyachunda2 жыл бұрын
S
@mahmoodanakkaran49222 жыл бұрын
പൊറയാൻ ഒന്തൊരു എളുപ്പം. ഇവനൊന്നും പ്രാക്ടിക്കൽ ആയി ചെയ്തു നോക്കാതെ എളപ്പേ അലപ്പ്.
@sman63722 жыл бұрын
@@mahmoodanakkaran4922 മനുഷ്യ ചരിത്രം മുന്നോട്ട് പോയതു തന്നെ ഇത്തരം അഭിപ്രായ ക്കാരെ മാറ്റി നിർത്തി കൊണ്ടാണ്. ഓരോ പുതിയ പരീക്ഷണം നടത്തിയവരെയും വിമർശിക്കാനും നിരുത്സാഹ പെടുതാനും ധാരാളം പേർ ഉണ്ടായിരുന്നു.
@byjuv.s31722 жыл бұрын
Watch Best Ever Bull and Farmer Click the below link 👇 kzbin.info/www/bejne/jWSZlHpnrbOgnMU
@kuttikrishnanmenon7719 Жыл бұрын
Wonderful! നല്ല ആശയം നന്നായിരിക്കന്നു. . Thanks for sharing. ഇനിയും പ്രതീക്ഷിക്കുന്നു ഒരുപാടു്. നന്ദി. നമസ്കാരം.
@sabujacob67912 жыл бұрын
സംഭവം സൂപ്പർ ആണ് വല്ലപ്പോഴും ടാങ്ക് ക്ലീൻ ഇങ്ങിനെ ഒരു പണി കിട്ടുന്നത് ആയിരുന്നു അതും പോയി ഇനി തൊഴിലും ഇല്ല 🙏🏻
@shaheemaimthiaz40083 ай бұрын
☹️
@chandrikadk47462 жыл бұрын
വളരെ ഉപകാരപ്രദമായ കാര്യം വാട്ടർ ടാങ്ക് ക്ലീനിംഗ് ഇപ്പോൾ ഈസി ആയി ഒരുപാട് നന്ദി
@nta82272 жыл бұрын
Really appreciate you for the useful idea for water tank cleaning thanks very very thanks,👍🌹🌹🌹🌹👋
@sman63722 жыл бұрын
You are welcome
@c.mnazar63472 жыл бұрын
സൂപ്പർ ഐഡിയ!പരീക്ഷിച്ചു നോക്കട്ടെ!!!വിജയിച്ചാൽ വൻ ലാഭം!😊
@mstaking22592 жыл бұрын
ഞങ്ങൾ ഇതുപോലെ പരീക്ഷിച്ച് ടാങ്ക് ഇതുപോലെ ക്ലീൻ ആയിരുന്നെങ്കിൽ താങ്കളോട് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല
അടി പൊളി... ഉപകാരപ്രദമായ ചില വ് കുറഞ്ഞ രീതി.Good vedi eo
@krishnanm7904 Жыл бұрын
വളരെ. നല്ല. വീഡിയോ. നന്ദി
@kmadhu14772 жыл бұрын
സൂപ്പർ ഐഡിയ മാഡം. നന്ദി. നേരത്തെ ഈ ഐഡിയ കിട്ടിയിരുന്നുവെങ്കിൽ എന്ന് ആശിച്ചു പോയി, കാരണം ടാങ്ക് വൃത്തി ആക്കാൻ കുറെ ബുദ്ധിമുട്ടിയിട്ടുണ്ട്.
@sreenivasanalengatuparambi64172 жыл бұрын
Very good presentation 🙏❤️🙏 Thanks for the video ❤️
@bijithkkkayakulangara73602 жыл бұрын
Thanku ടാങ്ക് ക്ലീൻ ചെയ്യാൻ അവധി ദിവസം കാത്തിരിക്കുകയായിരുന്നു 🙏🙏
@jasnanasar14132 жыл бұрын
നന്നായിട്ടുണ്ട് സൂപ്പർ 👍🏻👍🏻
@nivedhyanivina1503 Жыл бұрын
Nice idea we also tried it and got a good result 👍👍👍👏👏👏
@harshakumarmilahainchamudi50462 жыл бұрын
നന്ദി. വളരെ ഉപകാരപ്രദമായ ചിലവ് കുറഞ്ഞ ആശയം👍
@ramlacv19372 жыл бұрын
ചേച്ചി വളരെ ഉപകാരമുള്ള വീഡിയോ ഇനിയും ഇതുപോലെ ഉള്ള വീഡിയോ പ്രതീക്ഷിക്കുന്നു 👌🌷🌷
@ansisvlog76832 жыл бұрын
Sure
@indiradevi99422 жыл бұрын
@@ansisvlog7683 food
@dominicxavier3252 жыл бұрын
ടാങ്ക് ക്ലീൻ ചെയ്യാനുള്ള വിഡിയോ ഞാൻ കുറേ തപ്പി താങ്ക്സ് ചേച്ചി🤗🤗
@rameshbabu29972 жыл бұрын
വളരെ നല്ല idea, thanks. Forward ചെയ്യാൻ പറ്റിയ ഉപകാരപ്രദമായ video ആണ്. Maximum forward ചെയ്യാൻ ശ്രമിക്കാം
@edmundvjohnsonedmundvjohns2221 Жыл бұрын
👌👌👌👌👌👌
@bhabinsikha2 жыл бұрын
It's Amazing ... 👍👍👍 Nannaayittundu IDEA ...💡
@MyWorld-ok4sy2 жыл бұрын
THANK YOU VERY GOOD IDEA
@sreejithps10198 ай бұрын
I tried this method today and it worked perfectly well thanks madam for your useful tip 😊
@thirdeye...2972 жыл бұрын
👌അടിപൊളി 👌... സൂപ്പർ ഐഡിയ... 👍👍
@rajanr2057 Жыл бұрын
Super idea Very good useful message congrats my like a sister!!!🌹❤️🙏... 👍
@geethaanu22242 жыл бұрын
ഇതുപോലുള്ള നല്ല വീഡിയോ ഇനിയും പ്രതീക്ഷിക്കുന്നു 👌💛💚
@sudhakarankv339514 күн бұрын
വളരെ ഉപകാരം നന്നായവതരിപ്പിച്ചു ഒന്നുപരീക്ചിച്ചു നോക്കണം 🙏🙏🙏
@sarathpulivila2 жыл бұрын
നിങ്ങളുടെ ഓരോ വീഡിയോയും ഒന്നിനൊന്നിന് ഉപകാരപ്രദമാണ് 💗💕
@bhaskarank33942 жыл бұрын
വളരെ പ്രയോജനകരമായ വീഡിയോ വലിയ ചെലവില്ലാതെ ചെയ്യാൻ പറ്റിയത്...
@peterarakkakudypeter92622 жыл бұрын
Very Very Valuable Message Thank You👍👍
@molykkuttyantony94092 жыл бұрын
Adipoly idea
@jijick9317 Жыл бұрын
ഒത്തിരി ഉപകാരമുള്ള വീഡിയോ താങ്ക് യു ചേച്ചി ❤
@fathimap.30-5-712 жыл бұрын
നല്ല idea 🎀🎀🎀 അല്ല, ടാങ്കിന്റെ വശത്തുള്ള ചെളി എങ്ങനെ ക്ലീൻ ആക്കും ? ഇതു കൊണ്ട് തീരെക്കുറച്ചല്ലേ കിട്ടൂ. അതു കൂടി പറ.
@ren.jith1432 жыл бұрын
എന്തുവേണേലും നമ്മൾ ഇറങ്ങി കഴുകുന്നപോലത്ര വൃത്തിയാക്കണം എന്നില്ല
@RajaGopalan-n7m8 ай бұрын
ഏറ്റവും ചില കുറഞ്ഞ രീത്തിയിൽ വാട്ടർ ടാങ്ക ക്ലീൻ ചെയ്യുന്ന രീതി കാണിച്ചു തന്നതിൽ നന്ദി -
@febeeshmichael91072 жыл бұрын
Thanks for the new technique share with us.👍👍
@wanderlust77783 ай бұрын
Thank you chechi, its working, ടാങ്ക് ക്ലീൻ ചെയ്തു
@sajikumar9472 жыл бұрын
ടാങ്ക് ക്ലീനിംഗ് ഓരോ വീട്ടമ്മമാർക്കും ഒരു പ്രശ്നം തന്നെ ആയിരുന്നു . Good idea Thangs ! ടേപ്പ് ഉപയോഗിച്ച ഭാഗങ്ങളിൽ പ്രോപർ ഫിറ്റിങ്സ് ഉപയോഗിക്കാമായിരുന്നു .എങ്കിൽ റീ യുസ് ചെയ്യാനും ഈസി ആയേനെ .
@devimol87282 жыл бұрын
Super
@abdulla1832 жыл бұрын
U r currect
@prasadvarghese3023 Жыл бұрын
കൊള്ളാം ചേച്ചി നല്ല ഐഡിയ ❤️❤️🌹🌹🌹🌹
@tjkoovalloor2 жыл бұрын
Very interesting and knowledgeable. Simple lessons for MALAYALEES. Congratulations!
@Sobhana.D Жыл бұрын
വളരെ പ്രയോജനകരമായ വീഡിയോ 👍♥️👍👏
@mruthyumjayan22882 жыл бұрын
സമ്മതിച്ചു മോളേ അടിപൊളി 🌹🌹🌹
@pavithrabalakrishnan7592 жыл бұрын
Side il ulla azhukku koode clean cheiyyan pattumo?
@kuttikrishnanmenon77192 жыл бұрын
Wonderful idea! Thanks for sharing ഇത് കാണാൻ അല്പം വൈകിപ്പോയി. കഴിഞ്ഞ ആഴ്ച ആണ് Hanbaz എന്ന ബ്രാൻഡ് water cleaner Rs.1600/- ന് വാങ്ങിയത്. എന്നാലും നന്നായി. Friends നോട് share ചെയ്യാം. ഇനിയും പ്രതീക്ഷിക്കുന്നു ഒരുപാടു്. നന്ദി നമസ്കാരം.
@hrishimenon65802 жыл бұрын
Very convincing and useful Video. Many thanks. 🙏
@mpganesh26162 жыл бұрын
super 👌👌👌👌 നല്ല ഉപകാരം ഉള്ള വീഡിയോ thank you
@robinrajrobi70032 жыл бұрын
Superb 👏👏👏👏👏👏👏
@vijayanev13092 жыл бұрын
നല്ല ഉപകാരപ്രദമായ വീഡിയോ 🌹🌹🌹
@aiswaryakgaiswaryakg9508 Жыл бұрын
I also tried this.... Super result👌❤️.... Thank you for this video🥰
@jayapavithran63142 жыл бұрын
super വളരെ ഉപയോഗപ്രദമായി👌👌
@abdulmajeedkp56442 жыл бұрын
ആദ്യo ചെയ്യേണ്ടത് ടാങ്കിന്റെ സൈഡ് ഒക്കെ മൊത്തം ഒന്ന് കലക്കി വിടുക എല്ലാ കച്ചറയും അടിയിൽ വന്നതിനു ശേഷം ഇത് ഉപയോഗിക്കുക എന്നാൽ ടാങ്ക് മൊത്തം ക്ലീർ ആകും
@backandwhite4840 Жыл бұрын
സത്യം 👍
@jainibrm111 ай бұрын
ഇതിലും ഭേദം ക്ലോസെറ്റാ 😂😂😂
@gayathrymh19179 ай бұрын
💯
@sakeenakv97459 ай бұрын
😊❤❤❤❤❤❤@@gayathrymh1917
@mollymc742 жыл бұрын
Super idea,thank you
@thomasmichael33182 жыл бұрын
നല്ല രീതി, പുതിയ അറിവ്, അഭിനന്ദനങ്ങൾ 👍
@tonyalbertkj Жыл бұрын
Thanks for the valuable tips 👍👏👏👏
@cicilyjose85162 жыл бұрын
സഹോദരിക്ക് ആയിരമായിരം നന്ദി .
@VijayanPv-uc2rk Жыл бұрын
I also tried this.. Good result! Thank you.
@meghamali38812 жыл бұрын
Hygienic idea ❤️❤️...thanks a lot 😌i had tried on the next day it didn't worked...felt quite sad.. actually water tank is too big..that technique may work with small tank 😌..
@umakn799311 ай бұрын
എന്തുകൊണ്ട് work ആയില്ല.. ചെയ്യുമ്പോൾ ഒരു കാര്യം ശ്രദ്ധിക്കൂ.. നിങ്ങളുടെ tank ന്റെ ഉയരത്തിന്റെ ഇരട്ടി നീളം വേണം pvc pipe + hose ന്റെ നീളം. ഇനി ശ്രമിച്ചു നോക്കൂ..😊
@21stcentury-mokshayoga222 жыл бұрын
Super Idea. 👌👌എന്നാൽ സ്വന്തം മുഖം പോലും വിഡിയോയിൽ കാണിക്കാതിരിക്കുമ്പോൾ എത്ര ഇടുങ്ങി ആണ് അവതാരിക ജീവിക്കുന്നത് എന്ന് 😄ആലോചിച്ചുപോയി. ടാങ്കിന്റെ വശങ്ങളിൽ ഉള്ള ചെളി അവിടെത്തന്നെ നിൽക്കും എന്നത് പോരായ്മയും. എന്തായാലും ആശയം, 👌❤🙏
@manavankerala3692 жыл бұрын
ശരിയാണ് ഞാനും ശ്രദ്ധിച്ചു കൊതുക് perukille
@koyakutty73622 жыл бұрын
ടാങ്കിലെ ചെളി പൂർണമായും പോവും എന്ന് പറയല്ലേ സഹോദരീ... താഴ്ഭാഗം മാത്രം വൃത്തിയായി... ഇനി ബാക്കി ഭാഗം വൃത്തിയാക്കുവാനുള്ള പോംവഴിപറഞ്ഞാൽ മുഴുവനായി ....,,👍
@reliesh58856 ай бұрын
Ningal negative analo bai 🤨
@subrahmanianmp65094 ай бұрын
ആളു മിടുക്കി തന്നെ
@rafeequerafi301310 ай бұрын
വീഡിയോ ഇഷ്ട്ടായി സൂപ്പർ ♥♥👍👍👍
@ajithkumar51942 жыл бұрын
അഭിനന്ദനങ്ങൾ👍🏻
@KrMurugaBarathiAMIE Жыл бұрын
Though I have not water tank in my house it will be useful in future super
@jainammajoseph68442 жыл бұрын
കൊള്ളാം thanku soo 👍🏻👍🏻👍🏻❤️much
@varadarajannarayanan563911 ай бұрын
സൂപ്പർ ട്ടൊ... ഒരു രക്ഷയുമില്ല... പൊളി... Super.. അടിപൊളി.. 👍👍👍👍👍
@shaheemaimthiaz40083 ай бұрын
ബുദ്ധിമതി സൂപ്പർ Idea👍👍👍👍👍👍👍👍👍
@rajendrank28392 жыл бұрын
Great and simple.congrats. 👍👍
@aravindakshantr6151 Жыл бұрын
സൂപ്പർ ഡെമോ, good idea 👍👍
@rashidariya26852 жыл бұрын
അടിപൊളി idea.. 😍
@ushakumarik94212 жыл бұрын
Best idea
@sureshkumarsankaramangalam33937 ай бұрын
കൊള്ളാം നല്ല ആശയം 👏👏👏👏👍
@SHAJMOHD2 жыл бұрын
Good job🥰🥰 Better knowledge 💝💝 Best idea 💝
@AbdulMajeed-ry7rs2 жыл бұрын
നല്ല വീഡിയോ Super ടാങ്ക് വൃത്തിയാക്കി ഒരു പാട് പേർ ടാങ്ക് പൈപ്പ് പെട്ടിച്ചിട്ട് ഉണ്ട് അതിൽ നിന്ന് ഒരു മോജനം
@sasindranmavullaparambath86352 жыл бұрын
One thing I notice presentation is simple no unnecessary talks and the idea is good