അന്തംകമ്മികളുടെ അണ്ണാക്കിൽ പിരിവെട്ടിച്ച ചലഞ്ച് | On air - 03-08-2024

  Рет қаралды 67,513

On Air

On Air

Күн бұрын

ചലഞ്ച് അങ്ങ് വൈറലായി
കാശിനു നീട്ടിയ കൈ
താടിയിൽ താങ്ങി ദാസൻ
#me012
#pinarayivijayan #akhilmarar #cmrelieffund #youthcongress #marunadanmalayalee #troll

Пікірлер: 280
@ManuCharlesCharles-qj5bp
@ManuCharlesCharles-qj5bp 2 ай бұрын
സൂപ്പർ ചേച്ചി അടിച്ചു അണ്ണാക്കിൽ കൊടുത്തു 👍 keep going
@sales596
@sales596 2 ай бұрын
മറ്റുള്ളവർ പിരിക്കുന്നത് ഇവിടുത്തേക്ക് ഉപകരിക്കയില്ല എന്നാണ് മുഖ്യൻ പറഞ്ഞത്. ഇവിടുത്തേക്ക് എന്നു പറഞ്ഞാൽ ക്ലിഫ് ഹൌസിൽ പ്രയോജനം ഇല്ല എന്നാണ് പറഞ്ഞത്. എത്ര ശരിയായ പ്രസ്താവന.
@georget44
@georget44 2 ай бұрын
👍👍
@radhakrishnannair6507
@radhakrishnannair6507 2 ай бұрын
സംഭാവന പണം ആയി പോരട്ടെ കൈത ഓല പായ റെഡി
@rangaswamyp2646
@rangaswamyp2646 2 ай бұрын
є. ∂нυяαи∂αм. σzнιуααи. ιиι уєтняαкααℓαмσ. иααѕнαм
@VargheseVk-p1t
@VargheseVk-p1t 2 ай бұрын
Thearuthu keatty kondu pokam😂😂😂
@mammedpadikkal1856
@mammedpadikkal1856 2 ай бұрын
എന്തു കൊടുക്കണം എന്ന് തീരുമാനിക്കുന്നത് ജനങ്ങളാണ്, അല്ലാതെ മുഖ്യന്റെ കല്പനക്ക് ആര് ചെവി കൊടുക്കുന്നു, പോകാൻ പറ
@afraparveen8675
@afraparveen8675 2 ай бұрын
കോഴിക്കോട് ന്ന് ഇപ്പുറം ആണ് കണ്ണൂർ അപ്പുറം ഉള്ളവർക്ക് ഇയാളെ യെന്തറിയാം. പണം കിട്ടിയാൽ അല്ലേ അടിച്ചു മാറ്റാൻ പറ്റു തുണികൾ മാറ്റാൻ പറ്റില്ലല്ലോ. നക്കിത്തരം എന്നല്ലാതെ
@sasidharank1499
@sasidharank1499 Ай бұрын
Nallavar paranjal kelkam oru devil paranjalo
@bijugopalank6844
@bijugopalank6844 2 ай бұрын
K ദാസന് അടിച്ചു പൊളിക്കാൻ ഉദാരമായി സംഭാവന നല്കൂ
@rajeevps934
@rajeevps934 2 ай бұрын
പരശു രാമൻ മഴുവേറിഞ്ഞു നേടിയതാണ് കേരളം എന്നു പുരാണം. ഈ കലി യുഗത്തിൽ ആകേരളത്തെ തിരിച്ചു സമുദ്രത്തിൽ താഴ്ത്താൻ ജന്മമെടുത്ത അവതാരപ്പിറവി പിണറായി.😅😅😅😅
@indukumari5546
@indukumari5546 2 ай бұрын
ജന കാലൻ
@rajanisivadasan1512
@rajanisivadasan1512 2 ай бұрын
@@rajeevps934 yes
@ArunKumar-sm3sz
@ArunKumar-sm3sz 2 ай бұрын
സൂപ്പർ അവതരണം ശിതൾ
@sudhasundaram2543
@sudhasundaram2543 2 ай бұрын
ഹൃദയമുണ്ടോ എൻ്റെ കൊച്ചേ തുറക്കാൻ അടിപൊളി വിമർശനമായി പ്പോയി അഭിനന്ദനങ്ങൾ എൻ്റെ കൊച്ചിന്♥️♥️♥️♥️♥️♥️🌹
@catlov97
@catlov97 2 ай бұрын
പണമായിട്ട് കിട്ടിയാൽ കൈകാര്യം എളുപ്പമാണ് എന്ന് കരുതി ചോയ്ച്ചതാണേ. അതിന് ഇങ്ങനെ മക്കാറാക്കല്ലപ്പാ.😂
@Biju-v1i
@Biju-v1i 2 ай бұрын
😂😂😂😂😂😂😂
@SamAbraham-p3s
@SamAbraham-p3s 2 ай бұрын
90 ലക്ഷം മാസ വാടക കൊടുക്കുന്ന ഹെലികോപ്റ്റർ തിരികെ കൊടുക്ക്... അത്രയും കിട്ടുമല്ലോ
@raghunaththekkarakath8111
@raghunaththekkarakath8111 2 ай бұрын
ശരിയാ, ഒഴിവാക്കാ അങടട്
@ktleena7564
@ktleena7564 2 ай бұрын
വേറൊരു തട്ടിപ്പ് ഓടാത്ത വണ്ടിയുടെ പേരിൽ പിരിവ്
@AnilKumar-ii4yt
@AnilKumar-ii4yt 2 ай бұрын
ശരിയാണ് കേരളം എന്ന രാജ്യത്തിൻ്റെ പതിനാറടിയന്തിരത്തിനു വേണ്ടിയാണോ ഒരു ഉപകാരവും ഇല്ലാത്ത ഈഹെലികോപ്റ്ററിനു വേണ്ടി കൂലിപ്പണിക്കാരൻ്റെ അടക്കം നികുതിയായ ഖജനാവിൽ നിന്ന് കോഡികൾ കൊടുക്കുന്നത്
@joythomas7085
@joythomas7085 2 ай бұрын
Enthinanu ingine oru sadhanam 90 Lakshm rupees monthly koduthu vaadakacku vaangi ittirickunnathu.
@thejassurya2913
@thejassurya2913 2 ай бұрын
എങ്കിലും ശീതളേ, കണ്ണിനും കാതിനും പുറമെ ഹൃദയവും കൂടെ തുറക്കാൻ സർക്കാരിനോട് ആവശ്യപ്പെട്ടത് ഇത്തിരി കൂടിപ്പോയി.😮 ഉണ്ടായിട്ട് തുറക്കാതിരിക്കാൻ മാത്രം ദുഷ്ടന്മാരാണ് അവരെന്ന് കരുതിയോ ? ഇല്ലാഞ്ഞിട്ടല്ലേ? 😜
@indukumari5546
@indukumari5546 2 ай бұрын
കറക്റ്റ് 🤪🤪🤪
@BalachandranPillai-g1x
@BalachandranPillai-g1x 2 ай бұрын
വസ്ത്രം വരെ '18 ലെ പ്രളയത്തിൽ അടിച്ചു മാറ്റിയവൻമാരാണ്.
@ഒറ്റകൊമ്പൻ-ഴ9ശ
@ഒറ്റകൊമ്പൻ-ഴ9ശ 2 ай бұрын
Used pad വരെ അവന്മാർ അടിച്ചു മാറ്റും 🤣🤣🤣🤣
@shobhac7607
@shobhac7607 2 ай бұрын
കഷ്ട്ട പെടുന്നവർക്ക് ഒന്നും കൊടുക്കണ്ട അങ്ങേരുടെ അണ്ണാക്കിലോട്ട് തള്ള് കഷ്ട്ടം കൊണ്ടുചോടുക്ക് എല്ലാകുടി അവന്റെ അണ്ണാക്കിലോട്ട് എന്നിട്ട് പാവങ്ങൾ ചാകട്ട്
@Maramandan-mg4kv
@Maramandan-mg4kv 2 ай бұрын
വരാനുള്ളത് വഴിയിൽ തങ്ങില്ല. അതു വന്നുകൊണ്ടിരിക്കും. അനുഭവിക്കുക തന്നെ.
@m.yoosafmuhammadyoosaf8179
@m.yoosafmuhammadyoosaf8179 2 ай бұрын
മുണ്ടക്കൈ -ചൂരൽമല ദുരന്തത്തിന്റെ സാദ്ധ്യത ഇതാണെങ്കിൽ മുല്ലപ്പെരിയാറിന്റെ അനന്ത സാധ്യതകളെ കുറിച്ചായിരിക്കും ക്യാപ്റ്റന്റെ മനോവിചാരം....
@beenapeter6180
@beenapeter6180 2 ай бұрын
😂😂
@Biju-v1i
@Biju-v1i 2 ай бұрын
Ssathyameeeeeeee
@rajanisivadasan1512
@rajanisivadasan1512 2 ай бұрын
@@m.yoosafmuhammadyoosaf8179 100%👍
@lovelydreamsmalappuram5693
@lovelydreamsmalappuram5693 2 ай бұрын
On Air ഇഷ്ടമുള്ളവർ 👍👍😂😂
@NusaifaBeeviS
@NusaifaBeeviS 2 ай бұрын
എനിക്ക് ഇഷ്ടും
@MeraNaamഷാജി
@MeraNaamഷാജി 2 ай бұрын
ഉഴവൂർ വിജയനും സ : രാമചന്ദ്രൻ നായർക്കും രണ്ടാം ഗഡു കുടുംബസഹായം കൊടുക്കാൻ സമയമായി
@ceeyem7482
@ceeyem7482 2 ай бұрын
കൊടുത്തതിന്റെ.....75%..... വിജയൻ.... അടിച്ചു മാറ്റിക്കാണും.....!!!!!!!!
@SaleemSaleem-zs1qk
@SaleemSaleem-zs1qk 2 ай бұрын
😂​@@ceeyem7482
@thomas3154
@thomas3154 2 ай бұрын
​@@ceeyem7482uj.u
@MohananMohanan-tt5wf
@MohananMohanan-tt5wf 2 ай бұрын
ബസ്സ് മാത്രമല്ല പച്ച പെയിന്റ് അടിച്ച് വെറുതെ വാടകയ്ക്ക് എടുത്തിട്ടിരിക്കുന്നൊരു ഹെലികോപ്റ്ററും
@somansoman6776
@somansoman6776 2 ай бұрын
പച്ചയാണല്ലോ ഇപ്പോൾ മുഖ്യൻ.
@georget44
@georget44 2 ай бұрын
How much for Cattle Shed and Chanakakkuzhy at cliff house??
@dilipkumar1905
@dilipkumar1905 2 ай бұрын
മുല്ല പെരിയാർ എന്ന ചക്കരക്കുടം ആണ് ഇനി ലക്ഷ്യം എന്റെ ഭരണ കാലത്ത് തന്നെ സംഭവിക്കണേ എന്നാണ് ഈ ഗതി കെട്ടവന്റ ഉള്ളിൽ ഇരിപ്പ്
@Jewel4007
@Jewel4007 2 ай бұрын
സൂപ്പർ മോളെ അടിപൊളി.😅😅😅
@sarathlaltg3982
@sarathlaltg3982 2 ай бұрын
സംഭാവന കൂമ്പാരമായാ ൽ പരിപാടി ഗംഭീരമാകും. സംഭാവന താന്നോളിൻ കൂട്ടരേ... 2018 പ്രളയം വന്ന പ്പോൾ കിട്ടിയത് നന്നായി ദഹിച്ചു. 2024 കിട്ടിയാൽ കൊള്ളാമായിരുന്നു.😂
@mohanannair9468
@mohanannair9468 2 ай бұрын
ലൈഫ് മിഷനിലും വലിയ പദ്ധതി കാരണഭൂത മനത്തിൽ കൂറ്റൻ ലഡ്ഡുവായി കിടപ്പുണ്ട് .....എന്ന്.
@unnikrishnant612
@unnikrishnant612 2 ай бұрын
എന്തതിശയമേ ദൈവത്തിൻ സ്നേഹം 🙏എത്ര മനോഹരമേ 🙏
@acsuren4683
@acsuren4683 2 ай бұрын
ഫേസ് ബുക്ക് കുറിപ്പുകള്‍ കാരണഭൂതന്റെ വെറുപ്പ് booked ഫേസ് കണ്ടാല്‍ പിന്നെ തീര്‍ന്നു 😢😢
@radhakrishnanvykundam5252
@radhakrishnanvykundam5252 2 ай бұрын
പിണു വിനു ദീർഗായിസു കൊടുക്കണേ.. എന്നലെ ഓൻ നരകിച്ചു ചാകുന്നത് കാണാൻമലയാളിക്ക് കഴിയൂ
@jayakumarnair3336
@jayakumarnair3336 2 ай бұрын
ഹും നേർ തിരിച്ചു ആയിരിക്കും 🤣
@KrishnaKumar-fy2pr
@KrishnaKumar-fy2pr 2 ай бұрын
അയാള് യുഎസ് ഇല് സുഖം.ആയി ഇരിക്കു
@radhakrishnannair8881
@radhakrishnannair8881 2 ай бұрын
Well said, sheethal. Super.
@valsalaakarliparamb530
@valsalaakarliparamb530 2 ай бұрын
ബസ്മാത്രമല്ല: ഹെലികോപ്ടറിന് കൊടുക്കുന്ന വാടക അങ്ങനെ എന്തൊക്കെ എണ്ണിയാൽ തീരില്ല കഥകൾ
@jubibiju1967
@jubibiju1967 2 ай бұрын
അപ്പോ എല്ലാവരും ONLY കോടികൾ കൊടുത്താൽ മതി......😂😂😂
@natashaelena4126
@natashaelena4126 2 ай бұрын
അവിടെ മനുഷ്യർക്ക്‌ ഭക്ഷണവും വസ്ത്രവും വീടും വേണ്ട. പണം മാത്രം മതി. അത് ഡോളർ ആണെങ്കിൽ കൂടുതൽ സന്തോഷം.
@kkumar8109
@kkumar8109 2 ай бұрын
കഴിഞ്ഞ വയനാട് പാർലമെൻ്റ് തെരഞ്ഞെടുപ്പിന് ഓരോ രാഷ്ട്രീയ പാർട്ടികളും എത്ര രൂപാ ചിലവാക്കി അത്രയും ഒന്നുകൂടി സ്വരൂപിച്ച് ഈ ദുരന്തത്തെ നേരിടാൻ ശ്രമിക്കണം, അതാണ് ജനാധിപത്യം... അതാണ് മനുഷ്യത്വം, അല്ലാതെ സാധാരണ ജനങ്ങളോട് ഭിക്ഷ യാചിക്കുന്നതല്ല!!!
@binumonp5603
@binumonp5603 2 ай бұрын
ഈ നമ്മയുള്ള ലോഹമേ..... കേൾക്കുമ്പോൾ കമ്മികൾക്ക് പോലും തലതല്ലി മരിക്കാൻ തോന്നുന്നുണ്ടാകും.......
@Vinitha-ex9jh6ud9s
@Vinitha-ex9jh6ud9s 2 ай бұрын
സൂപ്പർ 👍👍👍👏👏👏👏👏🎉🎉🎉🎉
@shobhac7607
@shobhac7607 2 ай бұрын
പാവങ്ങൾ ക്ക്‌കൊടുത്ത മതി അതാണ് നല്ലത്
@kannanpvasanthykutty8274
@kannanpvasanthykutty8274 2 ай бұрын
വളരെ നന്നായി അവതരണം .
@raghunaththekkarakath8111
@raghunaththekkarakath8111 2 ай бұрын
പണത്തിന് മുകളിൽ പരുന്തും പറക്കില്ല 🤩
@shobhac7607
@shobhac7607 2 ай бұрын
അവന്റെ റ്റെലി കോപ്റ്റർ വാടക കൊടുക്കാൻ ആ വും
@radhakrishnannair8881
@radhakrishnannair8881 2 ай бұрын
Big salute, seethal
@marathsivadasansivadasan
@marathsivadasansivadasan 2 ай бұрын
ലൈഫ് മിഷൻ പദ്ധതി പ്രകാരം ആണെങ്കിൽ ചുരുങ്ങിയത് 25വീട് വെക്കാൻ കഴിയുമായിരുന്നു ആ ബസ്സിന്റെ വില
@santhoshcc5286
@santhoshcc5286 2 ай бұрын
വയനാട്ടിൽ വീട് നഷ്ടപ്പെട്ടവർക്ക് ഫ്രീയായി ഭവനം നിർമ്മിച്ചു നൽകുന്ന ഉദാരമതികളെ ജാമ്യമില്ലാതെ കൽതുറുങ്ങളിൽ അടച്ചാലും മലയാളം ഞെട്ടില്ല. ..😢😢
@krishnankuttykrishnan9817
@krishnankuttykrishnan9817 2 ай бұрын
ഞങ്ങളുടെ ക്ഷേമ പെൻഷൻ... സ്വാഹാ 😔
@premachandran5391
@premachandran5391 2 ай бұрын
കേസ് കേസ് കേസേ........മുണ്ടരുത് 😊
@omanaroy1635
@omanaroy1635 2 ай бұрын
ശീതൾ, പത്തു വട്ടം പറയൂ.... ഈകാരൃം. നന്ദി.
@ritapaul5333
@ritapaul5333 2 ай бұрын
ഭക്ഷണവും വസ്ത്രവും തീരെ താല്പര്യമില്ല.
@georget44
@georget44 2 ай бұрын
Food and clothes required only for the affected people, But Money $$$ directly to Pinarai's relief
@sajiaugustine2805
@sajiaugustine2805 2 ай бұрын
ഇടതുണ്ടങ്കിൽ കേരളം ഇല്ല അതാണ് ചലഞ്
@GeethaMk-dp9cl
@GeethaMk-dp9cl 2 ай бұрын
എന്ത് ശരിയയ കാര്യ ആണ് പറഞ്ഞത് ബാക്കി വന്ന ജനം ഭക്ഷണം കഴിക്കാതെ ത്തോളും.....
@ooraac
@ooraac 2 ай бұрын
കാശായി മാത്രം നല്‍കുക മറ്റൊന്നും നമുക്ക് വേണ്ട
@RajanValsan
@RajanValsan 2 ай бұрын
ഒരുമാസത്തെ ചമ്പളം നൽകാം എന്ന് പറഞ്ഞ ഈ മഹാന്മാരുടെ ആ വലിയ മനസ് കാണാതെ പോകരുത്
@johnpabraham5469
@johnpabraham5469 2 ай бұрын
ബക്കറ്റ് ചിലരുടെ ജീവശ്വാസമാണ്. കണക്ക് ബോധിപ്പിക്കേണ്ടല്ലൊ
@sivad2627vish
@sivad2627vish 2 ай бұрын
❤ 👌👍🙏
@RoyThattarazhikath-fi2me
@RoyThattarazhikath-fi2me 2 ай бұрын
Super 👍👍
@omanakutty2549
@omanakutty2549 2 ай бұрын
പരനാരിക്ക് പണം മതി...തുണി വേണ്ട
@gopakumar50
@gopakumar50 2 ай бұрын
കേന്ദ്രവും കോടതിയും എല്ലാം ദാസന്റെ കൂടെയാണ് പിന്നെ ജനങ്ങൾ എന്ത് ചെയ്യാൻ അനുഭവിക്കുക
@ritapaul5333
@ritapaul5333 2 ай бұрын
ഉന്നത നീതിപീഠം കേസു പരിഗണിക്കാനിരുന്ന ദിവസം നമ്മുടെ കുരങ്ങ് വക്കീൽ അതു മാറ്റിവയ്ക്കാൻ ആവശ്യപ്പെട്ടതു നമ്മൾ കേട്ടതല്ലേ
@harivison7212
@harivison7212 2 ай бұрын
നല്ല രസം പണം മാത്രം അതെ ഗുണം ഒള്ളു 😂😂
@asokarajannair6149
@asokarajannair6149 2 ай бұрын
ഞമ്മക്ക് കായ് മാത്രം മതി മാളോരെ.
@mykittens7363
@mykittens7363 2 ай бұрын
വിവരദോഷികൾ പലവിധം 👍🏿
@sureshm1808
@sureshm1808 2 ай бұрын
ദുരന്തം നടന്നിട്ട് അതിലുൽപ്പെട്ടവരുടെ പരിശോധനപോലും മുഴുവനായില്ല, അപ്പോഴേക്കും പിരിവിനുള്ള ഒരാവേശം കാണാതിരിക്കരുത്.😢
@user-Naveen302
@user-Naveen302 2 ай бұрын
Gud Afternoon
@tessyjohnjoseph8889
@tessyjohnjoseph8889 2 ай бұрын
ഇപ്പോഴുമുണ്ട് എൻ്റെ നാട്ടിൽ ചില ഭിക്ഷക്കാർ, അവർക്ക് നല്ല വസ്ത്രങ്ങൾ കൊടുത്താൽ വേണ്ട ഭക്ഷണം കൊടുത്താൽ വേണ്ട അവർക്കു വേണ്ടത് കാശ്, കാശ് മതി.
@chakkocp8486
@chakkocp8486 2 ай бұрын
ഈ മനുഷ്യ കുരുതി ഞാൻ കുഞ്ഞാലി കുട്ടിക്ക് സമർപ്പിക്കുന്നു
@kmthomas7263
@kmthomas7263 2 ай бұрын
₹1600അവകാശമല്ല....(പെൻഷൻ) പിരിവ് അവകാശം ആകുമോ.....!!!!?
@alimm8309
@alimm8309 2 ай бұрын
ശീതൾ സമ്മതിച്ചു 🙏👍🎉
@vineshcp8561
@vineshcp8561 2 ай бұрын
ഇരന്നു മാത്രം ശീലമുള്ള വിഭാഗം
@sivan1958
@sivan1958 2 ай бұрын
അതിജീവനം കൊണ്ട് വയനാടെന്ന കുറേ സ്ഥലവും, കുറേ ജനങ്ങളും അപ്രത്യക്ഷമായി.
@jvc6103
@jvc6103 2 ай бұрын
വസ്ത്രം കൊടുത്താൽ എനക്ക് പ്രയോജനം ഇല്ലല്ലോ 😂
@mathewsmathews2030
@mathewsmathews2030 2 ай бұрын
സ്വർണകട്ടയും മാസപടിയും ആയി തന്നാൽ മതി 👋👋👋 ഈന്ത പഴവും ആകാം 😭😭👋👋👋 ബിരിയാണി ചെമ്പും ആകാം 😭👋👋
@sajikothamangalam2227
@sajikothamangalam2227 2 ай бұрын
മിണ്ടരുത്... പിടിച്ചകത്തിടും 😂😂😂😂😂
@ഒറ്റകൊമ്പൻ-ഴ9ശ
@ഒറ്റകൊമ്പൻ-ഴ9ശ 2 ай бұрын
ബലം പ്രയോഗിച്ചു പിരി ക്കുമോ... ദൈവമേ 🙆‍♂️🙆‍♂️
@prakashp8539
@prakashp8539 2 ай бұрын
അവിടെ കണ്ട നാൽക്കാലികൾക്ക് തൊഴുത്തു പണിയുന്ന ചെലവ് ഒന്ന് കണക്ക് കൂട്ടി നോക്കിയേ 😄
@sreenivasantm3500
@sreenivasantm3500 2 ай бұрын
ചെയ്യുന്ന സഹായത്തിനു 50% നാകുതി വാങ്ങു വാങ്ങും നാണം/കെട്ടവൻ
@unnikrishnan.m.r.3503
@unnikrishnan.m.r.3503 2 ай бұрын
പിരിവെട്ടിയ ഒരുത്തനെ കേരള സമൂഹം സഹിക്കുന്നു. കാരണം അയാൾ മുഖ്യമന്ത്രിയാണ്.😢😢😢😢
@SurendranCbsurendran
@SurendranCbsurendran 2 ай бұрын
ഇവിടെ നീതി പീഡമുണ്ടോ സീതളേ ചുമ്മ തട്ടിപ്പ് അകത്തള ചരിത്രം കേട്ടാൽ ഞെട്ടും
@amalsir222
@amalsir222 2 ай бұрын
വിട് വച്ച് കൊടുത്താൽ അത് ദുരിതാബാഭതിർക്കല്ലെ കിട്ടു പണമായി കിട്ടിയിരുന്നെങ്കി ഞാങ്ങളുടെ കുറച്ച് സഹക്കൾക്ക് എങ്കിലു രെക്ഷപെടമായിരുന്നു അത് ഇപ്പോൾഈഎരണം കെട്ട മനുഷ്യാൻ മര് സമ്മദിക്കില്ലാ
@bijoypillai8696
@bijoypillai8696 2 ай бұрын
കമ്മ്യൂണിസം ചെങ്കൊടി സമരങ്ങൾ കാരണം വ്യവസായങ്ങൾ ഒക്കെ പൂട്ടി , തൊഴിലിന് മാർഗം ടൂറിസം ( മദ്യം, മയക്കു മരുന്ന്, etc ) മാത്രം.. സംസ്ഥാനത്തിന് റവന്യു വരുമാനം ഇല്ല; ദുരന്തങ്ങൾ വരുമ്പോൾ മറ്റുള്ളവരുടെ സഹായത്തിനു മുൻപിൽ ഭിക്ഷ കൈനീട്ടി നിൽക്കേണ്ട അവസ്ഥ..
@RoyThattarazhikath-fi2me
@RoyThattarazhikath-fi2me 2 ай бұрын
👍👍👍🌹🌹🌹🌹
@devandevanadan8399
@devandevanadan8399 2 ай бұрын
പൈസ മാത്രം മതി 🤣🤣🤣
@ShashiKumar-kh8so
@ShashiKumar-kh8so 2 ай бұрын
Very good
@mohancs281
@mohancs281 2 ай бұрын
രാഷ്ട്രീയക്കാർ പറയൂന്നത് സാധാരണയായി പ്രാവർത്തീകമാക്കാറില്ല !
@abhy8845
@abhy8845 2 ай бұрын
Karanabhoothathe Desheeya dhuranthamayi prakayapikanam....... 😮😮😂
@govindram6557-gw1ry
@govindram6557-gw1ry 2 ай бұрын
ഉപയോഗിച്ച അണ്ടർ വെയർ അയക്കണ്ട. രൂഭാ പൊതിയായി അയക്കണം ഭൂതത്തിൻ്റെ പേരിൽ.
@ambiliambili4478
@ambiliambili4478 2 ай бұрын
ശീതൾ സൂക്ഷിച്ചോ യൂ ആർ അണ്ടർ അറസ്റ്റ് 😄
@gandhandash9011
@gandhandash9011 2 ай бұрын
😭😭😭 super kalve 👍👍
@SasiKumar-qc5jr
@SasiKumar-qc5jr 2 ай бұрын
ജനസംഖ്യ നിയന്ത്രിക്കുക
@prasadarackal339
@prasadarackal339 2 ай бұрын
🙏
@babukuttan2400
@babukuttan2400 2 ай бұрын
എന്നിട്ടും പബ്ലിസിറ്റി ആഗ്രഹിക്കുന്നവർ കൊടുത്തല്ലോ....
@bahuleyanayyode474
@bahuleyanayyode474 2 ай бұрын
കാട്ടാള ദാസൻ.
@kunjumonkk1550
@kunjumonkk1550 2 ай бұрын
കണ്ണു o കാതും പോക്കറ്റു വരെ തുറന്നിരിക്കയാണ് ശീതളശി ത ളെ ഞങ്ങളുടെ ഊരാളുങ്കലിനെ ഏൽപിക്കാനാണ് പണമായി മതിയെന്നു പറയുന്നത് മുല്ലപ്പെരിയാർ ദുരിതാശ്വാസവും ഞങ്ങച്ച ടെ മു പിൽ മുഴച്ചു നിൽകുന്നുണ്ട് ശീതളെ ദുരന്തമില്ലെങ്കിൽ പാർട്ടിയില്ല
@narayananv2183
@narayananv2183 2 ай бұрын
ജനസംഖ്യ നിയന്ത്രണം നടപ്പാക്കണം
@kottayamkaranrealestates223
@kottayamkaranrealestates223 2 ай бұрын
Super
@mohang7545
@mohang7545 2 ай бұрын
👌👌👌
@202sajan
@202sajan 2 ай бұрын
keep going
@KuttuLena
@KuttuLena 2 ай бұрын
Nice video 🎉🎉🎉
@CHACKOJAMES-h4r
@CHACKOJAMES-h4r 2 ай бұрын
🇮🇳KEEP ⬆️GOING 🇮🇳RESPECTED 🙏PATRIOTIC 🇮🇳BRAVO🇮🇳SISTER 🇮🇳JAY INDIA 🇮🇳JAY INDIA 🇮🇳JAY INDIA 🇮🇳JAY INDIA 🇮🇳
@shareefpk8569
@shareefpk8569 2 ай бұрын
@bhaskaranp5044
@bhaskaranp5044 2 ай бұрын
അല്ല മേഡം സീതാ ഇങ്ങനെ വാരാൻ എങ്ങിനെ കഴിയുന്നു
@abhy8845
@abhy8845 2 ай бұрын
Kamala sechi... 33000 koduthu😂 paavam ethra padupetu kanum ithra oppikkan.... 😂😂😂😂
@SavithriSankar
@SavithriSankar 2 ай бұрын
കൊടുക്കുന്നുണ്ടെങ്കിൽ വീട് എന്നിവ ഉണ്ടാക്കികൊടുക്കുന്നത് വീട് നഷ്ടപ്പെട്ടവർക്ക് ഉപകരിക്കും
@rahmathv1311
@rahmathv1311 2 ай бұрын
ഏതാണ് ഈ വിവരം കെട്ടവൾ ഭക്ഷ്യസാധങ്ങളും വസ്ത്രങ്ങളു ധാരാളം ഉണ്ട് ഇഷ്ടം പോലെ ഇതൊന്നും അറിയാതെ വിഡ്ഡിത്തരം പറയുന്നു😊
@RajeshK-l3b
@RajeshK-l3b 2 ай бұрын
ഞമ്മള് പറഞത് ഓര്ക്ക്‌ അങ്ങണ്ട് മനസിലായില്ലാന്നാ തോന്നണ്. ഞമ്മളെ കായാണ് ചോയിച് ഇങ്ങള് ന്താ കാട്ടണ്......
@sreenivasantm3500
@sreenivasantm3500 2 ай бұрын
ഇവനാരാ കാലനോ കാലനും വേണ്ടാത്തവൻ
Kluster Duo #настольныеигры #boardgames #игры #games #настолки #настольные_игры
00:47
Help Me Celebrate! 😍🙏
00:35
Alan Chikin Chow
Рет қаралды 89 МЛН
Всё пошло не по плану 😮
00:36
Miracle
Рет қаралды 3,3 МЛН
Kluster Duo #настольныеигры #boardgames #игры #games #настолки #настольные_игры
00:47