ANTICHRIST/ ആരാണ് എതിർക്രിസ്‌തു ?

  Рет қаралды 8,133

SeedSower

SeedSower

Күн бұрын

CONTACT DETAILS :- 917994420986
www.facebook.c...
/ seedsower1997
• ആനന്ദാതിരേകം/RAPTURE -...
ലോകത്തിൽ ഒരുപാട് ദുരുപദേശങ്ങൾ ഉണ്ട്. അതിൽ ഒന്നാണ് എതിർക്രിസ്തു വരുവാനിരിക്കുന്ന ഒരു വ്യക്തിയാണ് എന്നത്. എന്നാൽ ബൈബിൾ വളരെ വ്യക്തമായാണ് എതിർക്രിസ്തുവിനെ കുറിച്ച് പറയുന്നത്
ഈ വീഡിയോ അതിനായി നിങ്ങളെ സഹായിക്കും എന്ന് പ്രാർത്ഥിക്കുന്നു.

Пікірлер: 156
@georgemadathil9710
@georgemadathil9710 3 ай бұрын
നിങ്ങൾ പറയുന്ന ചിലകാര്യങ്ങൾ ശരിയാണ്,,, യെഹോവ തന്നെയാണ് യേശു എന്ന് പറഞ്ഞത് വളരെ വളരെ ശരിയാണ്,,
@godspeed7717
@godspeed7717 3 ай бұрын
തെറ്റായവ എന്തൊക്കെയാണെന്ന് mention ചെയ്യാവോ?
@beliver358
@beliver358 2 ай бұрын
​@@godspeed7717യഹോവ തീക്ഷിണ ഉള്ള ദൈവം
@rejijose3048
@rejijose3048 2 ай бұрын
തെറ്റാണ്
@godspeed7717
@godspeed7717 2 ай бұрын
@@rejijose3048?
@Aleenaprajeesh
@Aleenaprajeesh 2 ай бұрын
വലിയ വലിയ ധ്യാന ഗുരുക്കന്മാർ പറയുന്നതിനേക്കാൾ വെക്തമായി ഈ കുട്ടികൾ പറഞ്ഞ് തരുണ് വളരെ നല്ല ശ്രമങ്ങൾ ആണ് മക്കളെ നിങൾ എടുത്തിരിക്കുന്നത് പ്രാർത്ഥനയോടെ നടകുക ആമേൻ
@varghesemammen6490
@varghesemammen6490 3 ай бұрын
ആർക്കും ഇതെപ്പറ്റി, ആധികാരികമായി പറയാൻ കഴിയില്ല,, സംഭവിച്ചു കാണുമ്പോൾ, വിശ്വസിക്കുക, അതുവരെ കർത്താവ്‌ പറഞ്ഞത് പോലെ ജീവിക്കുക, അതാണ്‌ വിശ്വാസികൾ ചെയ്യേണ്ടത്. എല്ലാവരും കൂടി, ഒരോരോ വിശദീകരണം ഇറക്കിയാൽ, ആവിശ്വാസികൾ, അതില്കയറി പിടിക്കും, എതിർ ക്രിസ്തു വരട്ടെ അപ്പോൾ കാണാം, യേശു വരട്ടെ അപ്പോൾ കാണാം, തർക്കങ്ങൾ ഒഴിവാക്കി നമുക്ക് അതിനായി ഒരുങ്ങാം, ഇതാണ് എന്റെ അഭിപ്രായം.
@MargaretGeorge-wu1fm
@MargaretGeorge-wu1fm 3 ай бұрын
Yesu thanneyane pathrosine parayayum kariyasthanum akiyathe achanayalum kaniyasthree ayalum avareyonnum saba nirbanthiche akunnathonnumalla ellam avarude thirumanamane pathram marriyennuveche vilambunnathoke pazhaya sadhanagal thanneyalle enthina alukale thettidharipikunnathe saba kartha inde muvthika sariramane🎉
@jhontj1859
@jhontj1859 3 ай бұрын
Nadeesj brother nte bibil pravachanagal enna u tub chana l kaanu
@asokakumar7761
@asokakumar7761 2 ай бұрын
Absolutely correct!
@JinnsPg
@JinnsPg 2 ай бұрын
ഗേറ്റ് മിനിസ്ട്രി സ്റ്റഡി നോക്കുക എല്ലാം കത്തും
@Ichico.kuravaski
@Ichico.kuravaski 2 ай бұрын
@@varghesemammen6490 absolutely ethir christu varunnathu 2039il ennanu ente kannakku kootal.eshu christu 2040ilum.
@AnoopWayanad-ir2ox
@AnoopWayanad-ir2ox 3 ай бұрын
അന്തിക്രിസ്തു അല്ല ആന്റി ക്രൈസ്റ്റ് എന്നാണ് പറയപ്പെടുന്നത് അതായത് എതിർക്രിസ്തു ചിലരുടെ വിവര കൂടുതല് കാരണം അന്തിക്രിസ്തു എന്നു പറയുന്നു
@sanjujoseph6095
@sanjujoseph6095 3 ай бұрын
പിതാവിനെയും പുത്രനേയും നിഷേധിക്കുന്നവനാരോ അവനാണ്..................
@maxie_bgmi
@maxie_bgmi 3 ай бұрын
അതായത് ഒരു മത
@jhontj1859
@jhontj1859 3 ай бұрын
Islaam
@malayalambiblestudies5657
@malayalambiblestudies5657 3 ай бұрын
ദൈവ വചനം സൂക്ഷ്മമായി പരിശോധിച്ച് പഠിപ്പിക്കുന്ന നിങ്ങളെ ദൈവം ധാരാളമായി ഇനിയും ഉപയോഗിക്കട്ടെ.good job 👍👍
@Dan16919
@Dan16919 14 күн бұрын
നിങ്ങൾ ഒറ്റ ടീമല്ലേ😅
@maxie_bgmi
@maxie_bgmi 3 ай бұрын
എല്ലാവരും ബൈബിൾ പ്രവചനങ്ങൾ എന്ന് ചാനൽ പോയി കാണു. ബി ബ്രദർ നദീഷ്
@Dan16919
@Dan16919 14 күн бұрын
അത് മൊത്തം കോമഡിയാണ്
@Man_of_Jesus
@Man_of_Jesus 3 ай бұрын
എതിർ ക്രിസ്തു ഇസ്ലാം മതത്തിലെ മോഹമ്മദ് ആണ് അള്ളാഹു സാത്താനും.
@jhontj1859
@jhontj1859 3 ай бұрын
Nadeesj brother nte bibil pravachanagal enna u tub chana l kaanu
@Man_of_Jesus
@Man_of_Jesus 3 ай бұрын
@@jhontj1859 ഞാൻ കാണാറോണ്ട്
@Ichico.kuravaski
@Ichico.kuravaski 2 ай бұрын
@@Man_of_Jesus christu pravachakan aanu fatherum saintum verum vaakkaanu.
@vazhipokkaN1
@vazhipokkaN1 3 ай бұрын
great effort young minds! നിങ്ങളെ ദൈവം ധാരാളമായി ഇനിയും ഉപയോഗിക്കട്ടെ
@abhishekabhi6870
@abhishekabhi6870 2 ай бұрын
Kalki arrives 🔥
@Ichico.kuravaski
@Ichico.kuravaski 2 ай бұрын
@@abhishekabhi6870 2031
@salammawilson5929
@salammawilson5929 3 ай бұрын
ഈ എതിർ ക്രിസ്തു യേശുവിന്റെ അമ്മയായ മറിയത്തിന്റെ വേഷം ധരിച്ചു വന്നു കഴിഞ്ഞു. അവനെ വിഗ്രഹാരാധകർ കത്തോലിക്കാ സഭയിലും അവരുടെ ഹൃദയങ്ങളിലും വെച്ചു വണങ്ങുന്നു. ഇതു തന്നെ അധർമ്മമൂർത്തി.
@remyaraveendran-oh5rn
@remyaraveendran-oh5rn 3 ай бұрын
who is aginast yesu....they all are antichrist..not only this woman,,,,
@jhontj1859
@jhontj1859 3 ай бұрын
Nadeesj brother nte bibil pravachanagal enna u tub chana l kaanu
@SurprisedRockBand-oi5mc
@SurprisedRockBand-oi5mc 3 ай бұрын
That is Muhammed
@thomasaugustine6438
@thomasaugustine6438 2 ай бұрын
വിഡ്ഢിത്തരം പറയാതെ
@JinumonPhilip
@JinumonPhilip 2 ай бұрын
പെന്തക്കോസ്ത് മതസ്ഥാപകനായ ചാൾസ് പെർഹാം ആണ് യഥാർത്ഥ അധർമ്മ മൂർത്തി ' ഏതോ ഒരു സ്ത്രീആത്മാവിൽ ചൈനീസ് ഭാഷസംസാരിച്ചു എന്ന് കള്ളത്തിൽ അടിസ്ഥാനമായ താണ് പെന്തക്കോസ്ത് മതം ' ഈ ലോകത്തിലെ സമ്പത്തുംസുഖസൗകര്യങ്ങളുംമാത്രം ഓഫർ ചെയ്യുന്ന മറ്റൊരു യേശുവിനെ പെന്തക്കോസ്ത് മതംപഠിപ്പിക്കുന്നു
@levian8718
@levian8718 3 ай бұрын
എതിർക്രിസ്തു എന്നുപറയുന്ന ഒരാളില്ല, വരില്ല എന്നൊക്കെ എന്നു പറയുന്ന നിങ്ങളാണോ ആ എതിർക്രിസ്തു എന്നു സംശയിക്കേണ്ടിയിരിക്കുന്നു.😢
@godspeed7717
@godspeed7717 3 ай бұрын
ടുഡേ, ബൈബിളിൽ പറഞ്ഞത് അവർ പറഞ്ഞു... തങ്ങൾക്കു ഇഷ്ടമുള്ളത് ഗ്രഹിക്കാം
@gospelofresurrection1702
@gospelofresurrection1702 2 ай бұрын
വിശ്വാസം വേറെ വ്യക്തിത്വം വേറെ. നാശ യോഗ്യൻ എന്നും അധർമ്മ മൂർത്തി എന്നും പറഞ്ഞിരിക്കുന്നത് രംഗപ്രവേശം ചെയ്യുവാനുള്ള ഒരു പ്രത്യേക വ്യക്തിയാണ്. അദ്ദേഹം ഇപ്പോൾ തിരശ്ശീലയ്ക്ക് അപ്പുറത്താണ് നിൽക്കുന്നത്. അത് അവനിലുള്ള ദുഷ്പ്രവൃത്തികൾ കൂടാതെ അവനിൽ നിന്ന് ഇന്ന് ഉണ്ടായി 21:44 21:44 21:44 ക്കൊണ്ടിരിക്കുന്ന ദുരുപദേശങ്ങളും ദുർ മാർഗങ്ങളുമാണ്. അതായത് ഉന്ത് തളള് ഊത്ത് തുളള് തുപ്പ് ഛർദ്ദി വീഴ്ത്തൽ ചാട്ടം ഓട്ടം പിടുത്തം മുതലായവ. ശർദ്ദി
@jacksonjo759
@jacksonjo759 2 ай бұрын
നിങ്ങളോട് പറഞ്ഞിട്ട് കാര്യമില്ല മക്കളെ. ഒന്നെന്നു തുടങ്ങണം നിങ്ങൾ ഇനി. ദൈവം അനുഗ്രഹിക്കട്ടെ
@muhammedyaseentrivandrum5403
@muhammedyaseentrivandrum5403 3 ай бұрын
bro avasana nalil bhoomiyil sambhavikkunna valiya adayalangal enthokke anenn cristhumathathil undo? arenkilum varunnathine patti parayunnundo? and enthelum jeevikale patti parayunnundo? ennathine patti oru video idu bro
@Aleenaprajeesh
@Aleenaprajeesh 2 ай бұрын
ഉണ്ട് വളരെ വെക്തമായി ബൈബിളിൽ കൊടുത്തിരിക്കുന്നു ബ്രദർ
@bijujoseph6210
@bijujoseph6210 2 ай бұрын
എതിർ ക്രിസ്തു വിനെ നിങ്ങള് തേടുന്നു,ബൈബിൾ മുഴുവൻ പരതുന്നു. സത്യം സത്യമായി ഞാൻ പറയുന്നു എതിർക്രിസ്തു നിങ്ങളുടെ ഉള്ളിൽ തന്നെ ഉണ്ട്. നിങൾ ക്രിസ്തുവിനെ തേടുക അദ്യം,ക്രിസ്തുവിനെ അറിയുന്നവൻ,പിതാവ് ആരെന്നും, ലോകത്തിൻ്റെ അധർമ മൂർത്തി ആരെന്നും അറിയും
@Johnsonhentry-g1e
@Johnsonhentry-g1e 2 ай бұрын
❤❤❤YES100 %.. ITHU
@Sinayasanjana
@Sinayasanjana 2 ай бұрын
ഏലിയാവും യോഹന്നാനും വരും ദൈവത്തിന്റെ രണ്ട് സാക്ഷികൾ ബൈബിൾ ഒരിക്കലും സിമ്പിൾ അല്ല മനസ്സിലാവാത്ത അനേകം കാര്യങ്ങൾ ബൈബിളിൽ ഒളിച്ചു കിടപ്പുണ്ട് അത് ആരെക്കൊണ്ടും ആധികാരികമായി പറയാൻ സാധിക്കില്ല കണ്ടുതന്നെ മനസ്സിലാക്കണം ബാക്കിയുള്ളവർ
@salammawilson5929
@salammawilson5929 3 ай бұрын
പ്രിയമുള്ളവരേ, കള്ളപ്രവാചകന്മാർ പലരും ലോകത്തിലേക്കു പുറപ്പെട്ടിരിക്കയാൽ ഏതു ആത്മാവിനെയും വിശ്വസിക്കാതെ ആത്മാക്കൾ ദൈവത്തിൽ നിന്നുള്ള വയോ എന്നു ശോധന ചെയ്യുവിൻ. ദൈവാത്മാവിനെ ഇതിനാൽ അറിയാം. യേശു ക്രിസ്തു ജഡത്തിൽ വന്നു എന്നു സ്വീകരിക്കുന്ന ആത്മാവൊക്കെയും ദൈവത്തിൽ നിന്നുള്ളതു. യേശുവിനെ സ്വീകരിക്കാത്ത യാതൊരു ആത്മാവും ദൈവത്തിൽ നിന്നുള്ളതല്ല. അതു എതിർ ക്രിസ്തു വിന്റെ ആത്മാവു തന്നെ. 1യോഹന്നാൻ : 4 - 1തൊട്ടു 3 വരെയുള്ള വാക്യങ്ങൾ. 2 യോഹന്നാൻ : 7 തൊട്ടു 9 വരെയുള്ള വാക്യങ്ങൾ.
@jacksonjo759
@jacksonjo759 2 ай бұрын
മഹോപദ്രവത്തിൽ മധ്യത്തിൽ ഏലിയവും മോശയും വീണ്ടും പ്രവചിക്കാൻ ഇസ്രായേലിൽ വരും.ബൈബിൾ ശെരിയായി പഠിക്കുക.
@jacksonjo759
@jacksonjo759 2 ай бұрын
kzbin.info/www/bejne/oJrCi4mOl96jrtUsi=iaqUouQNgX7aKnKh
@dinkuabc
@dinkuabc 2 ай бұрын
Sound better aakku
@massmass493
@massmass493 3 ай бұрын
Praise👍 God..
@bijukunjukutty4477
@bijukunjukutty4477 2 ай бұрын
Look Revelation chapter 13,, that animal is a clear defenision of the people those who violate the words of god, { one is ,Rich person never enter the kingdom of God , Jesus told, can count this as a violations)
@regimonm
@regimonm 3 ай бұрын
Very good presentation, God bless your ministry. Continue the good work🎉
@rijjucr
@rijjucr 3 ай бұрын
God bless you dear brothers keep it up ❤❤❤❤❤
@TINYboy-h1o
@TINYboy-h1o 2 ай бұрын
ബാബിലോൺ പുത്രി ആന്റി ക്രൈസ്റ്റ്. മറഞ്ഞിരിക്കുന്ന പട്ടണം. വേശിയോട് ഉപമിച്ചിരിക്കുന്ന പട്ടണം. ദൈവത്തിന് എതിരായി പഠിപ്പിക്കുന്ന പട്ടണം ഏദോമിൽ യഹോവയ്ക്ക് ഒരു സംഹാരം.
@jayaramparameswaran9555
@jayaramparameswaran9555 2 ай бұрын
ഒരാൾ സമൂഹത്തിൽ ഒറ്റപ്പെടുമ്പോൾ വേദങ്ങൾ അവനുവേണ്ടി സംസാരിക്കും.
@georgekalaparambathanthony3836
@georgekalaparambathanthony3836 2 ай бұрын
Don't forget World 🌎 Trade Center.Adharmam vardhikkunnathinal palarudeyum sneham thanuthupokum.Holy Bible St Mathew chapter 24 -12'Be prepared for the second coming of Jesus Christ our Lord.World War lll will start for Jerusalem.Holy Bible Revelation Chapter 11, 1 -2'chapter 9 13-19Ruling of Anti Christ, oil 🛢️, unification of Arab Nations and Islamic fundamentalism etc etc chapter 13 and the destruction of America.chapter 17 and 18.Praise the Lord.Amen. Be prepared.Believe and repent.Give Priority for World 🌎🌍🌎 Evangelisation.Ave Mariya.
@anilalexander-x9m
@anilalexander-x9m 2 ай бұрын
Bible ethra busthakam undannu ariyamo
@jhontj1859
@jhontj1859 3 ай бұрын
Nadeesj brother nte bibil pravachanagal enna u tub chana l kaanu
@SanjuJacob
@SanjuJacob 2 ай бұрын
Better option suggested. So ,rightly divide the word of truth.
@jonmerinmathew2319
@jonmerinmathew2319 2 ай бұрын
ഇവർ വിശുദ്ധ ബൈബിൾ വിശദീകരിക്കുന്നത് എന്ന് അധികാരതലാണ്?
@salammawilson5929
@salammawilson5929 3 ай бұрын
ലൂക്കോസ്: 20 - 34 തൊട്ടു 36 വരെ യുള്ള വാക്യങ്ങൾ.
@NewRevelations
@NewRevelations 2 ай бұрын
Good 👍
@johaholidaysfanspage9209
@johaholidaysfanspage9209 3 ай бұрын
നിങ്ങൾക്കു ഈ സുവിശേഷം എവിടുന്നുകിട്ടി മനുഷ്യരെ വെറുതെ തെറ്റിക്കല്ലേ
@jayamoldsouza7288
@jayamoldsouza7288 2 ай бұрын
A romakarano ennathe. Rome ????? R. C
@prathyash
@prathyash 3 ай бұрын
god bless you brothers❤
@jibinj7534
@jibinj7534 2 ай бұрын
Good job
@febasm8914
@febasm8914 3 ай бұрын
Amen
@asishmon_biju
@asishmon_biju 2 ай бұрын
എടാ പിള്ളേരെ നിങ്ങൾപ്പോയി 10 വർഷം ബൈബിൾ പഠിക്കണം എന്നിട്ട് ഇങ്ങനെ ഉള്ള വിഷയം എടുത്തു തർക്കത്തിന് ഇറങ്ങ് വര്ഷങ്ങളായി പഠിക്കുന്നവർ പോലും നിങ്ങളെ വരുന്നില്ല
@emmanueljudeson1321
@emmanueljudeson1321 3 ай бұрын
👏👏👏 അടുത്ത സബ്ജെക്ട് ഇത് പറയാമോ യേശു എന്തിന് യോഹന്നാന് മറിയത്തെ അമ്മയായി നൽകി ഇത് ഹോസിയ 4:4ലു മുതൽ ബന്ധം ഉണ്ടോ നിങ്ങൾ കത്താൻ തുടങ്ങി കൊള്ളാം യോഹന്നാൻ മരുഭൂമിയിൽ ആത്മാവിൽ ശക്തി പെട്ടത് പോലെ നിങ്ങളും ശക്തി പെടട്ടെ ഇത് ഒന്ന് താഴ് മറ്റേതു താക്കൊലാണ്
@godspeed7717
@godspeed7717 3 ай бұрын
എന്നാല്‍, ആരും തര്‍ക്കിക്കേണ്ടാ; കുറ്റപ്പെടുത്തുകയും വേണ്ടാ. പുരോഹിതാ, നിനക്കെതിരേയാണ്‌ എന്റെ ആരോപണം. ഹോസിയാ 4 : 4 ???
@anjanamoljoseph3316
@anjanamoljoseph3316 3 ай бұрын
എല്ലാവരും എന്നെപ്പോലെ ആയിരുന്നെങ്കില്‍ എന്നു ഞാന്‍ ആശിക്കുന്നു. എന്നാല്‍, ദൈവത്തില്‍നിന്ന് ഓരോരുത്തര്‍ക്കും പ്രത്യേക ദാനങ്ങളാണല്ലോ ലഭിക്കുന്നത്. 8 അവിവാഹിതരോടും വിധവകളോടും ഞാന്‍ പറയുന്നു, എന്നെപ്പോലെ ആയിരിക്കുന്നതാണ് അവര്‍ക്കു നല്ലത്. 9 എന്നാല്‍, സംയമനം സാധ്യമല്ലാത്തവര്‍ വിവാഹം ചെയ്യട്ടെ. വികാരംകൊണ്ടു ദഹിക്കുന്നതിനെക്കാള്‍ വിവാഹിതരാകുന്നതാണ് നല്ലത്. 10 വിവാഹിതരോടു ഞാന്‍ കല്‍പിക്കുന്നു, ഞാനല്ല, കര്‍ത്താവുതന്നെ കല്‍പിക്കുന്നു, ഭാര്യ ഭര്‍ത്താവില്‍നിന്നു വേര്‍പിരിയരുത്. 11 അഥ വാ, വേര്‍പിരിയുന്നെങ്കില്‍, അവിവാഹിതയെപ്പോലെ ജീവിക്കണം; അല്ലെങ്കില്‍, ഭര്‍ത്താവുമായി രമ്യതപ്പെടണം; ഭര്‍ത്താവ് ഭാര്യയെ ഉപേക്ഷിക്കരുത്. Nigal padippikunnathe sari thanne … ennal viva ham cheyyaruthe enne Sabha padippikunnilla.. viva ham cheytha almayar daralam suvisheshavela cheyyunnunde… ethu sabhayude keezhilanu nigal padippikunnathe.. vivaham cheyyan padilla enne Aaranu paranjirikunnathe.. And also read bible carefully; Shandamarayi janikkunnavarunde; swargarajyatheprathi thangale thanne shandamarakkunnavarum unde .. kelkan chevi ullavar kelkatte.. ithu yesu thanne paranja vachanam aanu .. vivaha jeevitham thirajedukkunnathum sanyasam thiranjedukkunnathum ororutharkum labhicha kripa anusarichanu.. alllathe aarum paranjittalla..
@jacksonbaby1405
@jacksonbaby1405 2 ай бұрын
നിങ്ങൾ മലപ്പുറം കോഴിക്കോട് സൈഡിൽ നിന്നും ഉള്ളവർ ആണോ
@jessyjose7240
@jessyjose7240 3 ай бұрын
മക്കളെ 👍🙏🙏👍
@sebastianaj728
@sebastianaj728 3 ай бұрын
വീഡിയോ ചെയുമ്പോൾ ലെങ്ത് പരമാവതി കുറക്കുക അഥവാ രണ്ട് ആയി ചെയുക അല്ലെങ്കിൽ സബ്സ്ക്രൈബ്ർസ് കുറയും
@philominasv7191
@philominasv7191 3 ай бұрын
Who is the moorthy(is pop)
@Ichico.kuravaski
@Ichico.kuravaski 2 ай бұрын
Ananda moorthy.
@MargaretGeorge-wu1fm
@MargaretGeorge-wu1fm 3 ай бұрын
Yesu ane pathrosine sabayude kariyasthan akiyathe achnmareyum kaniyasreeyeyum arum nirbathiche akunnathalla avar avarude eshtathine esokuvendy akunnathane nigal mattullavare thettikaruthe
@xavierperu3602
@xavierperu3602 2 ай бұрын
Mathaytwenteyfourmaneyantychristbythenamejeesesoneexambildrkpyohannanjestlikemaney
@yesudasjoy305
@yesudasjoy305 2 ай бұрын
അകത്തു വിശുദ്ധി ഇല്ലാത്തവർ എല്ലാം എതിർ ക്രിസ്തു തന്നെ
@bobyjohn7710
@bobyjohn7710 3 ай бұрын
കുറച്ചു കൂടി ശരിയാകാനുണ്ട് വല്ലവരും എഴുതി വെച്ചത് അപ്പാടെ സ്വീകരിക്കാതെ ബൈബിളിൽ ഉള്ളത് പഠിപ്പിക്കു ഒന്നുമല്ലെങ്കിലും നിങ്ങൾ ചെറുപ്പമല്ലേ ദിവസം ഒരു മണിക്കൂർ ബൈബിൾ വായിക്കു
@happyjourney9722
@happyjourney9722 3 ай бұрын
സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു: ഇതാ, ഞാന്‍ നിനക്ക്‌ എതിരാണ്‌. ഞാന്‍ നിന്റെ പാവാട മുഖത്തോളം ഉയര്‍ത്തി ജനതകള്‍ക്കു നിന്റെ നഗ്‌നത കാണിച്ചു കൊടുക്കുംകൊടുക്കും.ം രാജ്യങ്ങള്‍ നിന്റെ ലജ്‌ജ (മുല,പൂറ്) ദര്‍ശിക്കാന്‍ ഇട വരുത്തും." @ നാഹും 3:5 ബൈബിൾ
@happyjourney9722
@happyjourney9722 3 ай бұрын
സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു: ഇതാ, ഞാന്‍ നിനക്ക്‌ എതിരാണ്‌. ഞാന്‍ നിന്റെ പാവാട മുഖത്തോളം ഉയര്‍ത്തി ജനതകള്‍ക്കു നിന്റെ നഗ്‌നത കാണിച്ചു കൊടുക്കുംകൊടുക്കും.ം രാജ്യങ്ങള്‍ നിന്റെ ലജ്‌ജ (മുല,പൂറ്) ദര്‍ശിക്കാന്‍ ഇട വരുത്തും." @ നാഹും 3:5
@antonypaul0883
@antonypaul0883 3 ай бұрын
@@happyjourney9722 ഇത് കൂടി വായിക്കൂ (നാഹും 3:4 ഇതു സംഭവി​ച്ചത്‌ ഈ വേശ്യ(മതങ്ങള്) വേശ്യാ​വൃ​ത്തി​യിൽ മുഴു​കി​യ​തു​കൊ​ണ്ടാണ്‌; അവൾ ആരെയും മോഹി​പ്പി​ക്കുന്ന സുന്ദരി​യാണ്‌, ആഭിചാരക്രിയകളിൽ പ്രഗല്‌ഭ​യാണ്‌; അവൾ(മതങ്ങൾ ) വേശ്യാ​വൃ​ത്തി​കൊണ്ട്‌ രാജ്യ​ങ്ങ​ളെ​യും ആഭിചാ​രം​കൊണ്ട്‌ കുടും​ബ​ങ്ങ​ളെ​യും കെണി​യി​ലാ​ക്കു​ന്നു). നാഹും3.5 സകല മതങ്ങളുടേയും മ്ലേച്ചത പുറത്തുകൊണ്ടുവരുന്നതിനെ അർത്ഥമാക്കുന്നു.
@cmntkxp
@cmntkxp 3 ай бұрын
കറക്ട് അന്തി ക്രിസ്തു എന്ന് ഒരു തെറ്റായ വാക് തെറ്റ്.. ഗ്രീക്ക് വാക് ..ആണ്.. അതിൻ്റ് ട ട്രാൻസ്ലേറ്റ് ..എതിർ ക്രിസ്തു.. അതിൻ്റെ ആത്മാവ് ഇപ്പോഴേ ലോകത്ത് ഉണ്ട്...
@sajithomas5829
@sajithomas5829 3 ай бұрын
Pithavinayum puthranyum nizhedikkunnavan thanay ethirchristu
@godspeed7717
@godspeed7717 3 ай бұрын
Antichrist and Beast are not the same. Antichrists are many. Beast is one he is a principality, an angel who was behind Rome and he is the one who was the ababnination of the desolation in the Daniel. Of course, in the new covenant the body of a beliver is the temple of the God. But the beast aka abomination of desolation was sit on the real temple.... that was useless after the death of Yahusha.
@sunishpk6514
@sunishpk6514 3 ай бұрын
Nathaayiyude 28 വായിക്കൂ
@DNA23777
@DNA23777 2 ай бұрын
യേശുവിന് തന്നെ തെളിവ് ഇല്ല🤔... പിന്നെ ആണ് ഇത്🤣🤣
@MargaretGeorge-wu1fm
@MargaretGeorge-wu1fm 3 ай бұрын
Hello
@muhammedasifjjaleel9985
@muhammedasifjjaleel9985 2 ай бұрын
Qadiyani trachings
@sobhajames4563
@sobhajames4563 3 ай бұрын
Oru kalla pravachakan vannu poyi athanu mMuhammed Nabi
@Ichico.kuravaski
@Ichico.kuravaski 2 ай бұрын
Muhammad Nabi Kalla pravachakan alla, adheham aanu edhartha kalki.
@sobhajames4563
@sobhajames4563 2 ай бұрын
@@Ichico.kuravaski 😃😃😃😂
@Ichico.kuravaski
@Ichico.kuravaski 2 ай бұрын
@@sobhajames4563 kalki is Muhammad or mahdi, in hindi scripture kalki is a myth.
@lillyabraham2735
@lillyabraham2735 2 ай бұрын
Emperor emmanuel
@airpsg9334
@airpsg9334 3 ай бұрын
After all, these are Greek pagan stories!
@georgemadathil9710
@georgemadathil9710 3 ай бұрын
അധർമ്മം പ്രവർത്തിക്കുന്നവരെ എന്നെവിട്ട് പോകുവിൻ എന്ന്, ക്രിസ്തു പറയും, അങ്ങനെ എങ്കിൽ, അധർമത്തിന്റെ മൂർത്തിയായവൻ, പിശാച് അല്ലെ
@pradeeshalbert1625
@pradeeshalbert1625 3 ай бұрын
Very correct
@happyjourney9722
@happyjourney9722 3 ай бұрын
യഹോവയാണ് സാത്താൻ
@Dhuriyodhanan
@Dhuriyodhanan 3 ай бұрын
@ happyjourney ninte thandhayaanu saathaan
@JinnsPg
@JinnsPg 2 ай бұрын
P o c bible അന്ത്യക്രിസ്തു എന്നുണ്ട്
@sunny-pz2yi
@sunny-pz2yi 3 ай бұрын
Ningalparayunnathuthettanu.pudhiyaniyamasabhaedhanuennariyathavar.
@godspeed7717
@godspeed7717 3 ай бұрын
മലയാളം?
@ABDvahid
@ABDvahid 3 ай бұрын
Im a muslim, but Yeshu or father.. araaan real God ennu engane aaarokke paranjittum sherikkum manassilaavunnilla, ith Christian believers ne distract cheyyan vendi paranjathalla, but ithrem kaaalamaayitum enikkath digest aaayitilla
@godspeed7717
@godspeed7717 3 ай бұрын
ദൈവം ആത്മാവ് ആകുന്നു. ആത്മാവിനു ശരീരം ഇല്ല. ആത്മാവിന്റെ സ്വർഗ്ഗീയ ശരീരം ആണ് Yahuah. Yahuah യുടെ മനുഷ്യ രൂപത്തിൽ ഉള്ള പ്രത്യക്ഷത ആണ് Yahusha. Yahusha പൂർണ്ണ മനുഷ്യൻ ആയിരുന്നു ഭൂമിയിൽ ജീവിച്ചപ്പോൾ.... അതുകൊണ്ട് അവൻ നമുക്ക് വേണ്ടി മരിച്ചു. ഉയർത്തപ്പോൾ അവൻ വീണ്ടും സ്വർഗ്ഗീയ ശരീരം സ്വീകരിച്ചു. ദൈവം പ്രത്യക്ഷ പെടുമ്പോൾ ദൈവത്തിന്റെ ആത്മാവ് രൂപമില്ലാത്ത എല്ലായിടത്തും നിറഞ്ഞു നിൽക്കുന്ന എല്ലാമായ അവസ്ഥ സ്ഥായ് അയി തന്നെ തുടരുന്നു.
@biblemalayalam
@biblemalayalam 3 ай бұрын
​@@godspeed7717❤
@ephphatha126
@ephphatha126 3 ай бұрын
യേശു അന്ത്യനാളിൽ സകലരെയും വിധിക്കാൻ വരുമെന്ന് താങ്കൾ വിശ്വസിക്കുന്നുണ്ടോ? അല്ലെങ്കിൽ അങ്ങനെ കേട്ടിട്ടുണ്ടോ?? ഉണ്ടെങ്കിൽ, ദൈവത്തിനല്ലാതെ ലോകത്തെ വിധിക്കാൻ ആർക്കാണ് കഴിയുക?? അപ്പോൾ യേശു ആരാണെന്നു മനസ്സിലായിക്കാണുമല്ലോ..
@user-ui4dw8tm2d
@user-ui4dw8tm2d 3 ай бұрын
ഞാൻ പറഞ്ഞു തരാം..ദൈവം എന്നത് energy ആണ് നമ്മൾ പരിശുദ്ധാത്മാവ് എന്ന് പറയുന്നു..അതിന്റെ ഒരു different manifestation ആണ് പുത്രനായ ദൈവം, പിതാവായ ദൈവം.. ഇപ്പോ മനസ്സിലായോ
@abhishekabhi6870
@abhishekabhi6870 2 ай бұрын
Then try to know about sanathan dharma, those who merge with the consciousness they become the that consciousness (God) ! . Everything is in you don't search God outside, if u search inside u get all answers only with experience itself, don't just believe if there was an option to experience and understand what is the word God( g generator o operator d destroyer)
@georgemadathil9710
@georgemadathil9710 3 ай бұрын
യേശുവിന്റെ പ്രത്യക്ഷത വരെ അധർമ മൂർത്തി ഉണ്ട്,, എന്ന് നിങ്ങൾ തന്നെ പറയുന്നു,,, അധർമ മൂർത്തിയെ അവൻ എന്നാണ് പറഞ്ഞിരിക്കുന്നത്, അപ്പോൾ, ആരാണ് അവൻ, പിശാച്
@jhontj1859
@jhontj1859 3 ай бұрын
Nadeesj brother nte bibil pravachanagal enna u tub chana l kaanu
@jhontj1859
@jhontj1859 3 ай бұрын
Wrong teaching
@anilalexander-x9m
@anilalexander-x9m 2 ай бұрын
Vedicha paisakku Pani eduthu 😂😂😂
@padmanikkumar8220
@padmanikkumar8220 3 ай бұрын
Beta bible tk say padna hayi muthe vachan parmasvar ke saath hayi
@TR-ut4rt
@TR-ut4rt 2 ай бұрын
🤣
@shinuthomas2796
@shinuthomas2796 3 ай бұрын
മക്കളെ നിക്കൾക്ക് ഒരു പണിയുമില്ല 🙄
@Sunil-dq8rn
@Sunil-dq8rn 3 ай бұрын
അവരിങ്ങനെഒരുപണിയെൻകിലുംചെയ്യട്ടെ
@lyjachacko976
@lyjachacko976 3 ай бұрын
അവർ ചെയ്യുന്ന പണി ആണ് കറക്റ്റ് 🎉
@xavierperu3602
@xavierperu3602 2 ай бұрын
Youarecuretsentensewrittinginbible
@ThampiK-ju4ie
@ThampiK-ju4ie 3 ай бұрын
Full thettanallo mone padippikkunnath
@kunjimoncm1501
@kunjimoncm1501 3 ай бұрын
യേശു ശിശുവാണ്, മകൻ വേറെയാണ്. അതുകൊണ്ടാണ് യേശു അങ്ങനെയൊന്നും വിളിക്കപ്പെടാത്തത്. നിങ്ങൾ വിളിച്ചതുകൊണ്ട് കാര്യമില്ലല്ലോ. യിസ്രയേൽ ജനവും കൂടി വിളിക്കണ്ടേ?
@georgemadathil9710
@georgemadathil9710 3 ай бұрын
ആധാർമത്തിന്റ മൂർത്തിയായവൻ, പിശാച് അല്ലെ
@godspeed7717
@godspeed7717 3 ай бұрын
@@georgemadathil9710 അല്ല.. അത് ഒരു principality ആണ്
@joyaljohn6945
@joyaljohn6945 3 ай бұрын
പരിശുദ്ധ കത്തോലിക്കാ സഭയോട് ചേർന്ന് ഈശോ സ്ഥാപിച്ച കുദ്ധശകൾ എല്ലാം പാലിച്ചു.. അവിടുത്തെ വചനം പാലിക്കുന്നവർക്കല്ലാം ഈശോയുടെ ആത്മാവ് ഉണ്ട് 🙏
@manubabu3048
@manubabu3048 3 ай бұрын
വിഗ്രഹ ആരാധികൾ സ്വർഗത്തിൽ പോകില്ല... വെളി :20:8..
@Dhuriyodhanan
@Dhuriyodhanan 3 ай бұрын
​@@manubabu3048ha ha ha 🤣. Excellent reply bro 👍👍
@ThomasAntony-pq5sz
@ThomasAntony-pq5sz 3 ай бұрын
Which "koodasa" Jesus given?? Any proof in Bible??
@lyjachacko976
@lyjachacko976 3 ай бұрын
കൂദാശകൾ യേശു സ്ഥാപിച്ചതാണോ യേശുവിനെ ആല്മാവിലും സത്യത്തിലും ആരാധിക്കണം
@rejijose3048
@rejijose3048 2 ай бұрын
പെന്തകോസ്ത് കൾട്കളോട് പറഞ്ഞാൽ മനസിലാവില്ല അവർ ക്രിസ്ത്യൻ സ് അല്ല
@ramakrishnankrishna1235
@ramakrishnankrishna1235 2 ай бұрын
എടേയ് കൊച്ചു പിള്ളേരേ ഏശു ജനിച്ച് 30 വയസ്സുവരെ ഇന്ത്യയില്‍ വന്ന് സന്യാസിമാരോടോപ്പം ഇന്നില്ല എങ്കില്‍ കേശു ദൈവവും ആവില്ല തോമാസ്ളീഹ വന്നില്ല,എങ്കില്‍ നിങ്ങളും കൃസ്താനിയും ആവില്ല..😂😂😂
@sunny-pz2yi
@sunny-pz2yi 3 ай бұрын
Followgateministries.
@godspeed7717
@godspeed7717 3 ай бұрын
Follow God
Bike Vs Tricycle Fast Challenge
00:43
Russo
Рет қаралды 109 МЛН
когда не обедаешь в школе // EVA mash
00:51
EVA mash
Рет қаралды 4,1 МЛН
Tomy Sebastian | Fake Stories in Bible!!
25:07
𝙁𝙊𝙎𝙏𝙊𝙍𝙔
Рет қаралды 27 М.