No video

ഓടിച്ചവരോടുമ്പോൾ | Short on weapons, Hamas desperate for ceasefire ? | Ravichandran C

  Рет қаралды 22,254

AntiVirus

AntiVirus

Күн бұрын

Ravichandran C | RC LIVE | Antivirus |
#rc_live_asked_questions_series
#ravichandran_c #antivirus #rc_live

Пікірлер: 157
@adarshchandranarms5045
@adarshchandranarms5045 Ай бұрын
സമയവും സന്ദർഭവും സ്ഥലവും കാലവും നോക്കി കണ്ണുനീർ വാർക്കുന്ന മനുഷ്യ സ്നേഹികളെയോർത്ത് ലജ്ജ തോന്നുന്നു.you are the real philanthropist ❤
@Red_Vampire_Akhil
@Red_Vampire_Akhil Ай бұрын
5:18 തുടക്കം
@georgepx8521
@georgepx8521 Ай бұрын
5::18...bro
@ravindrankp5342
@ravindrankp5342 Ай бұрын
അടിക്കുന്നവരല്ല,അടി കിട്ടുന്നവർ വെടിനിർത്തൽ പ്രഖ്യാപിക്കുന്നു എന്നതാണ് രസകരം😅😅😅
@kumarvasudevan3831
@kumarvasudevan3831 Ай бұрын
ഇപ്പോ ഹമാസ് ഖേരളത്തിൽ മാത്രമാണ് ഹീറോകൾ.
@mathewkj1379
@mathewkj1379 Ай бұрын
കോൺഗ്രസ്‌ സിപിഎം 👍
@Rajesh.Ranjan
@Rajesh.Ranjan Ай бұрын
Yes
@manuelpa266
@manuelpa266 29 күн бұрын
😊​@@mathewkj1379
@sudhakarant5189
@sudhakarant5189 Ай бұрын
ഹമാസിന്റെ അക്രമണത്തെയും കൂട്ടക്കൊലപാതകത്തെയും സ്ത്രീകളെയും കുട്ടികളെയും റേപ്പ് ചെയ്തതിനെയും ന്യായികരിച്ച എം. സ്വരാജ് ഫേസ്ബുക്കിൽ എഴുതിയത് ഓർമ്മ വരുന്നു. അതിനൊക്കെ തെരഞ്ഞെടുപ്പിൽ ജനം മറുപടി കൊടുത്തു
@Sangikutten
@Sangikutten Ай бұрын
ഓൻ മുറിയണ്ടി താങ്ങി നോക്കിയതാണ് 😂😂
@beenasivani7093
@beenasivani7093 Ай бұрын
ഹമാസിനെ വേരോടെ പിഴുത് കളയണം.എന്ത് വിലകൊടുക്കേണ്ടിവന്നാലും.
@ShihabPkmotivation
@ShihabPkmotivation Ай бұрын
👍👍👍
@afsal235
@afsal235 Ай бұрын
വലിയ വില തന്നെ കൊടുക്കേണ്ടി വരും
@ShihabPkmotivation
@ShihabPkmotivation Ай бұрын
@@afsal235 അതെ ഹമാസ് ഇപ്പോള് തന്നെ വലിയ വില നൽകി കൊണ്ടിരിക്കുന്നുണ്ട്. 🤣🤣🤣😅😅
@afsal235
@afsal235 Ай бұрын
@@ShihabPkmotivation മർക്കവ ടാങ്കുകൾ നന്നായി കാത്തുന്നുണ്ടോ 🤔
@നിഷ്പക്ഷൻ
@നിഷ്പക്ഷൻ Ай бұрын
ഹമാസ് പലസ്തീനിൽ മാത്രമല്ല അതൊരു മത വിഗാരമാണ്
@നിഷ്പക്ഷൻ
@നിഷ്പക്ഷൻ Ай бұрын
ജൂതനെ അറബികൾ ഓടിച്ചു ജൂതൻ അറബികളെ ഓടിക്കുന്നു അതാണ് ഓടിച്ചവനെ ഓടിക്കുക എന്നത്
@ashokkumar-wk2tf
@ashokkumar-wk2tf Ай бұрын
ചുരുക്കത്തിൽ,കടിച്ച പാമ്പ് നേ തന്നെ തിരിഞ്ഞ് കൊത്തി
@jojosani
@jojosani Ай бұрын
Its a big paradox often said in almost all modern languages! In Hindi it goes like this "shikkari khud yahan shikkar ban gaya" . In English "predator becomes prey". In Malayalam "vaadi prathi aayi" Anybody knows the saying in any other languages?
@Sangikutten
@Sangikutten Ай бұрын
ഞാൻ പറയാനുദ്ദേശിച്ചത് സാർ പറഞ്ഞു ❤
@00badsha
@00badsha Ай бұрын
Thanks RC
@RAHUL-fl6nl
@RAHUL-fl6nl Ай бұрын
ഖസാക്കിൻ്റെ ഇതിഹാസത്തെപ്പറ്റി ഒരു ലൈവ് ചെയ്യാമോ?
@Basant-ex5pd
@Basant-ex5pd Ай бұрын
❤❤❤
@user-mp9ck7cv3l
@user-mp9ck7cv3l Ай бұрын
🎉❤❤❤🎉🎉🎉🎉🎉🎉 RC
@sajid5210
@sajid5210 Ай бұрын
@subhashsankaran863
@subhashsankaran863 Ай бұрын
Real information about present situation
@Red_Vampire_Akhil
@Red_Vampire_Akhil Ай бұрын
👍
@rajajjchiramel7565
@rajajjchiramel7565 Ай бұрын
Good evening Sir
@PraveenKumar-pr6el
@PraveenKumar-pr6el Ай бұрын
❤❤
@BijileshBalan
@BijileshBalan Ай бұрын
🤹‍♂️
@jayanthimercy6719
@jayanthimercy6719 Ай бұрын
manualayi chaithal athraum veam pakshey mechinery use cheyyumbol months or few years
@remeshnarayan2732
@remeshnarayan2732 Ай бұрын
🙏👍👍🙏❤️❤️❤️
@ashokkumar-wk2tf
@ashokkumar-wk2tf Ай бұрын
Good discussion, ഗ്രാമീണരിൽ എല്ലാവരും നിഷ്‌കളലങ്കരല്ല,പട്ടണത്തിലുള്ളതിനേക്കൽ പര കൂടുതൽ ഗ്രാമത്തിലാണ്,അസൂയക്കാരുടെ കേന്ദ്രം,,,,,,പണം മുടക്കുന്ന ആൾ വ്യവസായത്തിൽ കേരള വ്യാപകമായി നിക്ഷേപിച്ചാൽ,കേരള യുടെ ദാരിദ്ര്യം മാറും,,,,അന്തം കമികൾ അണികൾക്ക് ,തെറ്റായ സന്ദേശം കൊടുത്ത്,കേരളയെ,ദരിദ്ര വാസികളാക്കി......അങ്ങനെ 4 lacham കോടി കടവും, പിച്ചവട്ടി എടുക്കുന്ന മാതാവ് മരും,മറ്റ് പല സാമ്പത്തിക നെഗറ്റീവ് കളും ഇവിടെ,സംഭവിക്കുന്നത്.........
@JaiHind-3
@JaiHind-3 Ай бұрын
ട്രമ്പ് വരട്ടെ . വിവരം അറിയും ഹമാസ്
@Sangikutten
@Sangikutten Ай бұрын
ത്രുമ്പെ വരൂ ❤❤
@Maximus20629
@Maximus20629 Ай бұрын
Please change the background to older one. 🥺
@rajukurian6504
@rajukurian6504 Ай бұрын
👍👍👍👍👍
@georgepx8521
@georgepx8521 Ай бұрын
എനിക്ക് തോന്നീട്ടുണ്ട് അന്ന്..ഞാനത് എൻറെ ഫ്രൺസിനോട് പറഞ്ഞതോർക്കുന്നു,...
@georgepx8521
@georgepx8521 Ай бұрын
5:18 bro
@jojojo2068
@jojojo2068 Ай бұрын
Hi Raviji, Was Mohammad visited any time in Jerusalem?
@mr.praveen4909
@mr.praveen4909 24 күн бұрын
Palastin engil pinne israil nte koode chernude engil nalla level aakille samadanam aayi jeevikkallo
@LionelMessi-tw4fe
@LionelMessi-tw4fe Ай бұрын
Kaattu vithdchu kodumkaatu koyuthu
@SanthoshKumar-ih1zt
@SanthoshKumar-ih1zt Ай бұрын
❤❤❤ 7:43
@Mistah_X
@Mistah_X Ай бұрын
🎉
@Vibupoongode
@Vibupoongode Ай бұрын
5:16
@jayaprasanan7347
@jayaprasanan7347 Ай бұрын
♥️🌹💕💕♥️♥️💕♥️
@jamespfrancis776
@jamespfrancis776 Ай бұрын
👍🌷❤👍🌷❤👍
@georgepx8521
@georgepx8521 Ай бұрын
12:20😢😢😢😢😢😢😢😢😢
@damnhotguy1711
@damnhotguy1711 22 күн бұрын
RC😍
@georgepx8521
@georgepx8521 Ай бұрын
13 :19😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
@thehacknologist1692
@thehacknologist1692 Ай бұрын
1400 died
@pearlr4805
@pearlr4805 Ай бұрын
ചക്കര രവീന്ദ്രോ, എല്ലാം അറിയുന്ന ravi sa ഇതു വരെ എൻസിഇആർടി indus valley civilisation saraswati valley civilisation ആക്കിയത് അറിഞ്ഞില്ല. Ancient DNA study വളച്ചൊടിചത് ചക്കര രവീന്ദ്രനും അറിഞ്ഞില്ല, അതിൽ പ്രഭാഷണം നടത്തിയ ജർമനി കൃഷ്ണപ്രസേദും അറിഞ്ഞില്ല. സംഘികളെ താങ്ങാൻ പറ്റുന്നിടത്തൊക്കെ താങ്ങൾ നന്നായി നടക്കുന്നുമുണ്ട്.
@sureshpaduppu5264
@sureshpaduppu5264 Ай бұрын
കൂടുതൽ റേപ്പ് ചെയ്തവനാണ് സർഗ്ഗത്തിൽ സ്ഥാനം കിട്ടുക സർഗ്ഗം ഉറപ്പാണോ
@user-qu7tg4ek2f
@user-qu7tg4ek2f Ай бұрын
😂
@Sangikutten
@Sangikutten Ай бұрын
ഇസ്രായേൽ പട്ടാളം എന്നും ഗാസയിൽ ഉണ്ടാകും 👈😜😀😀
@CholamugathMohamedali
@CholamugathMohamedali Ай бұрын
ഒരു വിദേശ രാജ്യത്തെ സംഘർഷത്തെ കുറിച്ച് 16 തവണയാണ് RC പ്രഭാഷണം നടത്തുന്നത് '2 കൊല്ലമായി സ്വന്തം നാട്ടിലെ മണിപ്പൂരിൽ തുടരുന്ന സംഘർഷത്തിൽ ഇപ്പോഴും ആളുകൾ മരിക്കുമ്പോഴും ആ വിഷയത്തിൽ RC മൗനിയാണ്
@anoopmohan005
@anoopmohan005 Ай бұрын
😂😂😂
@anoopmohan005
@anoopmohan005 Ай бұрын
Media one ayerikkum eappolum Rc kanunnath
@Lathi33
@Lathi33 Ай бұрын
മണിപ്പൂരിൽ നടക്കുന്നത് നൂറ്റാണ്ടുകളായി തുടരുന്ന രണ്ടു ഗോത്രങ്ങളുടെ കുടിപക.. കേരളത്തിൽ ബാധിക്കാത്ത കാര്യം..രണ്ടു ഭാഗവും ഒരു പോലെ കുറ്റക്കാർ ആയ പക.... നിങ്ങളെ പോലെ കൊറേ എണ്ണം ഒരു സ്ഥലത്തു ഹിന്ദുക്കൾ ഉള്ളത് കൊണ്ട് അത് ഹിന്ദു ക്രിസ്ത്യൻ ആക്കാൻ നോക്കുന്നുണ്ട് എങ്കിലും.. ഹമാസ് ഇസ്രായേൽ ആണേൽ മതവും geography യും കൂടിച്ചേർന്ന പക.. മതം നോക്കി പ്രതികരിക്കുന്ന വലിയൊരു വിഭാഗം കേരളത്തിൽ ഉള്ളത് കൊണ്ട് കേരളത്തിൽ പ്രത്യേകിച്ച് മലബാറിൽ വലിയ ചലനങ്ങൾ ഉണ്ടാക്കുന്ന പ്രശ്നം.. ജൂത വിരോധവും ഉമ്മത് സ്നേഹവും മാത്രം നോക്കി പ്രതികരിക്കുന്ന ആൾ ആണല്ലോ അണ്ണൻ പോലും.. October 7 ൽ നടന്ന ക്രൂരതക്ക് നേരെ അണ്ണൻ അടക്കം ഇപ്പോഴും ചന്തി കാണിച്ചു തന്നല്ലേ നടക്കുന്നെ? ഇസ്ലാമിക രാജ്യം ഉണ്ടാക്കാൻ നടക്കുന്ന anti semitic ആയ anti kafir ആയ സ്വന്തം ജനങ്ങളെ shield ആക്കി വെച്ച് fund സ്വരൂപിച്ചു സുഖിക്കുന്ന ഹമാസിനു സപ്പോർട്ടും.. ല്ലേ?
@mathewkj1379
@mathewkj1379 Ай бұрын
മമ്മാലീ ,മണിപൂറിൽ ചാവുന്നത് കാഫിരുകൾ അല്ലേ 🤣? പിന്നെ കോയാ എന്തിനാ കരയുന്നത്? 🤣അത് കുറുക്കന്റെ തന്ത്രമല്ലേ 🤣? കുറുക്കന് കോഴിയോട് സ്നേഹമുണ്ടോ?കാഫിറിനെ കൊല്ലേണ്ടതല്ലേ കോയാ? 🤣 മണിപൂർ , ക്രിസ്ത്യൻ ഹിന്ദു ലഹള ആകുന്നത് കോയാ മാർക്കും, വിദേശ പണം കടത്താൻ പറ്റാത്ത ക്രിസ്ത്യാനികൾക്കും മാത്രം. അവർക്ക് ചൂട്ടു പിടിക്കുന്ന കോൺഗ്രസ്‌ നും.
@sreekumargaurisankaram8204
@sreekumargaurisankaram8204 Ай бұрын
മണിപ്പൂരിനെ കുറിച്ചുള്ള presentstions നിങ്ങൾ കേൾക്കാത്തത് ആരുടെ കുറ്റം? സെലക്റ്റീവ് കേൾവിയാണല്ലേ?
@afsal235
@afsal235 Ай бұрын
ഹമാസ് പോരാടുന്നത് അമേരിക്കയുടെ സഖ്യത്തോട് ആണ്, എന്ന് വച്ചാൽ ഇസ്രായേൽ, യൂറോപ്യൻ രാജ്യങ്ങൾ അറബ് രാജ്യങ്ങൾ, മറ്റ് ഇന്ത്യ പാകിസ്ഥാൻ ബംഗ്ലാദേശ് ജപ്പാൻ ഉൾപ്പെടെ ഉള്ള 150 രാജ്യങ്ങളോട് ആണ് ഹമാസ് പോരാടുന്നത്, 40000 ത്തോളം ഗാസൻ ജനത ഇത് വരെ അമേരിക്കൻ സഖ്യ ആക്രമണത്തിൽ കൊല്ലപ്പെട്ടു, 5 വർഷത്തോളം നീണ്ടു നിൽക്കുന്ന ഈ യുദ്ധത്തിൽ ഗാസൻ ജനതയുടെ പകുതി കൊല്ലപ്പെടും, ഇപ്പോൾ തന്നെ ഇസ്രായേലിന്റെ നല്ലൊരു ശതമാനം ടാങ്കുകളും സാമഗ്രികളും ഹമാസ് അൽയാസീൻ RPG ഉപയോഗിച്ച് തകർത്തു, അതിൽ വിറളി പൂണ്ടാണ് അറബ് രാജ്യങ്ങൾ ഇപ്പോൾ ഹമാസിനെ ഭീഷണിപ്പെടുത്തുന്നത് കാരണം ഇസ്രായേൽ ഇല്ലെങ്കിൽ ഈ അറബ് രാജ്യങ്ങൾക്കൊന്നും നിലനിൽപ്പില്ല, അമേരിക്ക ഇത് വരെ കൊണ്ടുവന്ന ഒരു സമാധാന കരാറും ഹമാസ് അംഗീകരിച്ചിട്ടില്ല, അമേരിക്കക്കും ഇസ്രായേലിനും അംഗീകരിക്കാൻ കഴിയാത്ത നിബന്ധനകൾ മുന്നോട്ട് വച് ഹമാസ് ആ കരാറുകളെ ഒക്കെ അട്ടിമറിക്കുകയാണ് ചെയ്തത്, ഈ യുദ്ധം ഹമാസ് നിർത്താൻ തുടങ്ങിയതല്ല, അമേരിക്കൻ world hegemony അവസാനിപ്പിക്കാൻ തുടങ്ങിയതാണ് അതിന് ഹമാസിന് ചൈനയുടെ പിന്തുണയും ഉണ്ട്
@jayarajsajitha2701
@jayarajsajitha2701 Ай бұрын
പോടാ പൂറിമോനേ തള്ളിമറിക്കാതെ
@victorwells717
@victorwells717 Ай бұрын
Evidunnu kitti sare ee arivu 😅
@afsal235
@afsal235 Ай бұрын
@@victorwells717 ഈ കാര്യങ്ങളെ കുറിച് ബോധ്യം ഇല്ലാത്തത് കൊണ്ടല്ലേ രവിചന്ദ്രൻ സർ ഇങ്ങനെ ഇരുന്ന് വിഡ്ഢിത്തം വിളമ്പുന്നത്
@joshyjoseph3749
@joshyjoseph3749 Ай бұрын
തഖിയ വീരന്മാർ
@Peacefulsoul9056
@Peacefulsoul9056 Ай бұрын
😂😂😂😂😂😂
@kottayilshamsudheen7139
@kottayilshamsudheen7139 Ай бұрын
ചാത്തൻ രവി ചന്ദ്രൻ എന്ന മൂന്നു പേരുകളും ഹിന്ദു പേരുകളല്ല അൽ ഹിന്ദു എന്ന് പണ്ട് പാഴ്സികൾ പറഞ്ഞത് പാകിസ്ഥാനിലെ കറാച്ചിയിലൂടെ അറബിക്കടലിലേക്ക് ഒഴുകുന്ന സിന്ധു നദിയെയായിരുന്നു എന്ന ചരിത്ര യാഥാർഥ്യം അൽ ഹിന്ദുവെ പറ്റി വ്യക്തമായ അറിവുള്ള അറബികൾക്ക് അറിയാം എന്നാൽ RC എന്ന ചുരുക്കപ്പേരിൽ നില നിൽക്കുന്ന രാക്ഷസ വർഗ്ഗത്തിൽ പെട്ട നര നായാട്ടുകാരന് ചാത്തൻ രവി ചന്ദ്രൻ എന്ന പേരിൽ നില നിൽക്കുന്നത് C ravi chandran എക്സ് ഹിന്ദു ആണ് എന്ന് ചരിത്ര ബോധമില്ലാത്ത യുക്തി വാദികളെയും രാഷ്ട്രീയ കക്ഷികളേയും തെറ്റിദ്ധരിപ്പിക്കാനാവാം അതിലൂടെ ഇസ്‌ലാം വിരോധ വിഷം രാഷ്ട്രീയ മുതലെടുപ്പുകാരായ നര നായാട്ടുകാരുടെ ശിരസിൽ കുത്തി കേറ്റി നമ്മുടെ കേരളത്തിൽ ഒരു കലാപം സൃഷ്ടിക്കാനുള്ള വകുപ്പ് തിരയുന്ന രാക്ഷസൻ C Ravi Chandran എന്ന fake ഐഡിയിൽ നിന്നാൽ ഈ രാക്ഷസന് രാഷ്ട്രീയ മുതലെടുപ്പുകാരുടെ സംരക്ഷണത്തിൽ ഇസ്‌ലാം വിരോധ വിഷം മലയാളികളിൽ അടിച്ചേൽപ്പിക്കാൻ കഴിയും എന്ന രാക്ഷസ യുക്തിയാണ് ഇവിടെ പ്രകടമാവുന്നത് എന്ന് ഓർമിപ്പിച്ചു കൊണ്ട് ഇവന്റെ വാക്കുകൾ നമുക്ക് വിശകലനം ചെയ്യാം ആദ്യമായി ഓടിച്ചവരോടുമ്പോൾ എന്ന വിവരണം ചരിത്ര രേഖ വെച്ച് വിലയിരുത്താം 1947 ന് മുന്നേ ജൂത ഗോത്രം സോവിയറ്റ് യൂണിയൻ ലീഡറായ ജോസഫ് സ്റ്റാൻലിന്റെയും ഈസ്റ്റ് ഇന്ത്യൻ കമ്പനിയുടെ കുരിശു പടയുടെയും രഹസ്യപ്പോലീസായി നിന്നിരുന്ന ജൂത ഗോത്രം വേട്ടക്കാരുടെ ഒറ്റുകാരായി നാനാ ഭാഗത്തും ചിതറിക്കിടന്നിരുന്ന ജൂത ഗോത്രത്തിലെ വേട്ടക്കാരുടെ ഒറ്റുകാർ ഹിറ്റ്‌ലറെ ഭയന്ന് പാലസ്തീനിൽ ഒളിവിൽ കഴിഞ്ഞിരുന്ന കാലം ജൂതന്മാർ ഒളിപ്പോരാളികൾ എന്ന ലേബലിൽ ആണ് നിന്നിരുന്നത് അന്ന് ഒളിപ്പോരാളികളെ തീവ്ര വാദികളായോ ഭീകര വാദികളായോ കണ്ടിരുന്നില്ല കാരണം അന്ന് യുക്തി വാദികൾ തീവ്ര വാദികൾ ഭീകര വാദികൾ എന്നെല്ലാം പറയുന്നത് അന്നത്തെ മനുഷ്യരുടെ അവകാശങ്ങൾക്ക് വേണ്ടി തീവ്രമായി വാദിക്കുന്നത് തെറ്റല്ല അന്നത്തെ മനുഷ്യരുടെ അവകാശങ്ങൾക്ക് വേണ്ടി ഭീകരമായി വാദിക്കുന്നത് തെറ്റല്ല അത് പോലെ അന്നും ഇന്നും യുക്തി വാദം തെറ്റല്ല എന്നാൽ മുസ്ലീങ്ങളുടെ അവകാശങ്ങൾക്ക് വേണ്ടി ഇന്ന് പ്രതിപക്ഷ നേതാവ് വാദിക്കുന്നത് തെറ്റായി മാറുന്ന പോലെ പാലസ്തീനി മക്കളുടെ അവകാശങ്ങൾക്ക് വേണ്ടി അറബികൾ വാദിച്ചാൽ അത് തെറ്റായി മാറ്റിയ പ്രക്രിയയാണ് തീവ്ര വാദവും ഭീകര വാദവും എന്ന് മാത്രമല്ല അന്യായമായി പലസ്തീനിൽ വന്നു ഭീരുക്കളായ ജൂതപട നര നായാട്ട് നടത്തുന്നതിനെ പ്രതിരോധിക്കുന്ന ധീരന്മാർ തീവ്ര വാദികളും അക്രമകാരികളായ ജൂതപ്പടയെ ന്യായീകരിക്കാനുള്ള വകുപ്പായി പ്രതിരോധപ്പടയെ തീവ്രവാദമായി ചിത്രീകരിക്കുന്ന ചാത്തൻ രവി ചന്ദ്രന്റെ രാക്ഷസ യുക്തിയെ നാം ഏതു ഗണത്തിൽ പെടുത്തും കൂട്ടരേ ?
@subramaniantr2091
@subramaniantr2091 Ай бұрын
Yuktide karyamonnum parayanda. sthree ara purushan aanenna oru pottatharam ketta thanne islam ine thallam. Pinne ningalk thanne arakkunna sadhanangal athil und thappiyal kittum. RC enthu paranjalum illelum kitabil ulla pottatharam vizhungan sadhikilla. Ningal kore ezhuthi.korachu vayichapozhe karachil kettu mathiyayi.
@adarshchandranarms5045
@adarshchandranarms5045 Ай бұрын
മത അന്ധനാണെന്നു മനസ്സിലായില്ല കേട്ടോ😂
@shiningstar958
@shiningstar958 Ай бұрын
നീ ഈ ചരിത്രം എഴുതി സമയം കളയണ്ട .ആരും മുഴുവൻ വായ്ക്കില്ല. ഹമാസ് കിത്താ.ബ് product ആണ് എന്ന് അരി ആഹാരം കഴിക്കുന്ന എല്ലാർക്കും അറിയാം
@freez300
@freez300 Ай бұрын
എല്ലാ ദീനി സഹോദരന്മാരും അറിയാൻ വേണ്ടി... ഇസ്രായേൽ ന്റെ ലക്ഷ്യം രണ്ടാണ് 1) ബന്ധികളെ വിട്ടു കിട്ടുക, 2) ഹമാസ്നെ തുടച്ചു നീക്കുക,ഹമാസ് പോലെയുള്ള organisations നേവോട്ട് കൊടുത്ത് ജയിപ്പിക്കുന്നത്തിന് പകരം, 2005ൽ ഇസ്രായേൽ എല്ലാവരുടെയും സമാധാനത്തിന് ഗാസ വിട്ടു പോയപ്പോ അവിടെ ഒരു സിംഗപ്പൂർ ഹമാസ് പണിയാമായിരുന്നു ഓർഡിനറി ഗാസ കാർക്,, പക്ഷെ പറ്റൂല്ല ജൂതന്റെ പോക കണ്ടെ പറ്റൂ mentality കൊണ്ട് അന്നേരം തന്നെ ഇസ്രായേൽ ിലേക്ക് റോക്കറ്റ് ആക്രമണം തുടങ്ങി, അവസാനം ഒക്ടോബർ 7 സംഭവവും...so ഇനി ഷേവ് വിളിച്ചു monganu ആണ് വിധി ഇങ്ങടെ... വേർത്തെ കണ്ടോന്റെ മെക്കിട്ട് കേറാതെ, കേറാൻ പഠിപ്പിക്കുന്ന ആ ഒണക്ക കിത്താബ് വലിച്ചെറിഞ്ഞു മനുഷ്യർ ആയി ജീവിച്ചൂടെ മോങ്ങിയിട്ട് കാര്യമില്ല. കുളം കലക്കി പരുന്തിന് കൊടുത്തു ഇനി ആരോടാണ് പറയുന്നത് ഇറാന്റെ ചതിയിൽ ഹമാസ് പെട്ടുപോയി ഇറാനിലാണെങ്കിൽ കണാപ്പൻ മരിച്ചു ഇനി എന്ത് ചെയ്യണമെന്നറിയാതെ ഇറാൻ നിൽകുന്നു ഏതായാലും ചുളുവിന് സ്വർഗത്തിൽ പോകാൻ പറ്റിയില്ലേ അതുകൊണ്ട് അശ്വസിക്കാം.. ഇവരെക്കെ എന്നാത്തിനാണ് പഠിക്കുന്നത് സ്വർഗത്തിൽ പോകാനല്ലെ പഠിക്കാതെ ഹമാസ് സ്വർഗത്തിലേക്ക് വിസ കൊടുക്കുന്നുണ്ടല്ലേ കരയേണ്ടാ എല്ലാം ശരിയാക്കാൻ കാരണഭൂതൻ വരും
@kottayilshamsudheen7139
@kottayilshamsudheen7139 Ай бұрын
@@subramaniantr2091 സുബ്രമണ്യ നിന്റെ മേലാളനായ യുക്തി രാക്ഷസൻ വിളമ്പുന്ന വിഴുപ്പുകൾ വിഴുങ്ങാൻ വിധിക്കപ്പെട്ട നീ പാതി പുരുഷനും പാതി സ്ത്രീയുമായി യുക്തി രാക്ഷസൻ ചാത്തൻ രവി ചന്ദ്രൻ വിശേഷിപ്പിച്ചത് നീ ഒരു ട്രാൻസ് ജെണ്ടർ ആയത് കൊണ്ടാവാം ഈ ലോകത്തെ ജീവി വർഗ്ഗങ്ങളേ ദൈവം നിയന്ത്രിക്കുന്നത് മനക്കരുത്തുള്ള മാതാവിനെ വെച്ച് കൊണ്ടാണ് രണ്ട് പുരുഷന്മാരുടെ മനക്കരുത്താണ് ഒരു മാതാവിനുള്ളത് അത് നിന്നെപ്പോലെയുള്ള പാതി പുരുഷനും പാതി സ്ത്രീയുമായി രണ്ടും കെട്ട വർഗ്ഗങ്ങൾ കാൽ തൊട്ട് വന്ദിക്കുന്ന മക്കളെ വളർത്തി പരിജയം ഇല്ലാത്ത അമൃതാനന്ദ മയിയെ പറ്റിയല്ല മക്കളെ പോറ്റി വളർത്തി പരിജയം ഉള്ള സ്ത്രീത്വമുള്ള സ്ത്രീകളെ പറ്റിയാണ് രണ്ട് പുരുഷന്മാരേക്കാൾ മനക്കരുത്തുള്ള മാതാവ് എന്ന് വിശേഷിപ്പിക്കുന്നത് കൂട്ടരേ അത് കൊണ്ട് ഞങ്ങളുടെ മുതൽ മൂഞ്ചാൻ പാതി പെണ്ണും പാതി ആണും ആയി നടക്കുന്ന സുബ്രമണ്യൻ കരഞ്ഞത് കൊണ്ട് കാര്യമില്ല എന്ന് മനസിലാക്കാൻ ശ്രമിക്കുക വെറുതെ കരഞ്ഞു കണ്ണീരു വറ്റിയാൽ പിന്നെ ആവശ്യം വരുമ്പോൾ ക്ലിസറിന് കണ്ണിൽ പുരട്ടേണ്ടി വരും എന്ന് ഓർമ്മിക്കുന്നത് നന്ന്
@user-sr3ms8nw3f
@user-sr3ms8nw3f Ай бұрын
Njn thangalude ella live um kaanarund thangalude Israel nodulla thalparyam vaakkukaliloode mnsilaakiyathum aahnu
@hariramunni8623
@hariramunni8623 Ай бұрын
Ayinu Ippo entha Ingakkenta thalparyam illathathu?
@Red_Vampire_Akhil
@Red_Vampire_Akhil Ай бұрын
👍
@babusivaraman
@babusivaraman Ай бұрын
കലിഗുള (Caligula) - Ravichandran C
1:02:44
esSENSE Global
Рет қаралды 84 М.
What will he say ? 😱 #smarthome #cleaning #homecleaning #gadgets
01:00
Please Help Barry Choose His Real Son
00:23
Garri Creative
Рет қаралды 22 МЛН
Unveiling my winning secret to defeating Maxim!😎| Free Fire Official
00:14
Garena Free Fire Global
Рет қаралды 8 МЛН
艾莎撒娇得到王子的原谅#艾莎
00:24
在逃的公主
Рет қаралды 52 МЛН
What will he say ? 😱 #smarthome #cleaning #homecleaning #gadgets
01:00