എനിക്ക് തോന്നുന്നത് മലബാർ ഏരിയായിൽ കൂടുതൽ ആൾക്കാരും കടുത്ത സഭാ വിശ്വാസികളാണ് (തല പള്ളിക്ക് കൊടുത്തവർ). ദൈവത്തേക്കാൾ കൂടുതൽ ജനം സഭയിലും (സീറോ-കോർപ്പറേഷൻ) പൗരോഹിത്യത്തിലും ഇന്നു അടിമപ്പെട്ടിരിക്കുന്നു. ഈ പുരോഹിതവർഗ്ഗം ഈ അടിമവിശ്വാസം നന്നായി ചൂഷണം ചെയ്യുന്നു. വിശ്വാസികൾ ഇത്തരം സഭാ സംവിധാനത്തെക്കുറിച്ചും അതിലേ ചൂഷണത്തെക്കുറിച്ചും അടിമവിശ്വാസികൾ മനസിലാക്കിയാൽ നന്ന്.
@pauljoseph23403 жыл бұрын
മുൻപും മറ്റ് ഇടവകകളിൽ പലവിധത്തിൽ പ്രശ്നങ്ങൾ ഉണ്ടാക്കിയ സ്ഥിരം കുറ്റവാളിയായ പൈശാചിക പ്രവർത്തികൾ ചെയ്യുന്ന ഒരാളെ സംരക്ഷിച്ച് നിർത്തിയതിൽ രൂപതാ മെത്രാന് ഉത്തരവാദിത്വത്തിൽ നിന്നും ഒഴിഞ്ഞ് മാറ്റാൻ പറ്റില്ല. മാതൃകാപരമായി ശിക്ഷാ നടപടിയെടുക്കാൻ പറ്റാത്ത മെത്രാൻ ആസ്ഥാനമലങ്കരിക്കാൻ യോഗ്യനോ ?
@93874734243 жыл бұрын
ഇതു വരെ ഈ വിഷയത്തിൽ പല വീഡിയോകൾ കണ്ടു. ഒന്നിലും കാര്യം മനസ്സിലാക്കാൻ പറ്റുന്ന സ്ഥിതി ഉണ്ടായിരുന്നില്ല. ഒരു വികാരി അച്ചന് കൈക്കാരനായിരുന്ന ഒരാളോട് ഇത്രയും വൈരാഗ്യം ഉണ്ടാവാൻ ഉള്ള കാരണം ഇതുവരെ ഉള്ള വീഡിയോകളിൽ ഒന്നും കണ്ടിരുന്നില്ല. ഇപ്പോൾ വൈദികർക്ക് സമനില തെറ്റിക്കുന്ന രണ്ടു വിഷയങ്ങളാണ് മുഖ്യമായി ഉള്ളത്. ഒന്നാമത് സ്ത്രീ വിഷയം. രണ്ടാമത് സാമ്പത്തിക വിഷയം. ഇവിടെ, പള്ളിപണിയുടെ സമയത്ത് ഇദ്ദേഹം കളിക്കാരൻ ആയിരുന്നു. പള്ളിപണി പൂർത്തിയായ സമയത്ത് കൂടിയ പള്ളിക്കമ്മറ്റിയിൽ വികാരി രണ്ടു ഗുണ്ടകളെക്കൂടി പ്രവേശിപ്പിച്ചു എന്നും ഇദ്ദേഹം അതിനെ എതിര്ത്തു എന്നതുമാണ് വികാരിക്ക് വൈരാഗ്യം ഉണ്ടാവാൻ കാരണം. പണത്തിന്റെ കണക്കുകൾ ചർച്ച ചെയ്യുന്ന അവസരത്തിൽ കൈക്കാരനെ ഒതുക്കി നിറുത്താൻ ആണ് രണ്ടു ഗുണ്ടകളെ കമ്മറ്റി മീറ്റിങ്ങിൽ പ്രവേശിപ്പിച്ചത്. യെരുശലേം ദേവാലയത്തിലെ സാമ്പത്തിക ക്രമക്കേട് ജനങ്ങളെ ബോധ്യപ്പെടുത്തിയ സംഭവമായിരുന്നു നാലാം ദിവസം യേശുക്രിസ്തു റോമൻ പട്ടാളക്കാരാൽ അറസ്റ് ചെയ്യപ്പെടുന്നതിനും പീഡനം ഏറ്റുവാങ്ങി പിറ്റേന്ന് വെള്ളിയാഴ്ച കുരിശിൽ തറയ്ക്കപ്പെടുന്നതിനും കാരണമായത്. ഇവിടെ ചരിത്രം ആവർത്തിക്കപ്പെടുന്നു. പുരോഹിത ന്മാർ ജനങ്ങളിൽ ഒരുവിഭാഗത്തെ കൊണ്ട് അവനെ ക്രൂശിക്കുക എന്നു വിളിപ്പിക്കുന്നു.
@DONY777773 жыл бұрын
👍👍👍👍👍👍
@jaisonjoseph40433 жыл бұрын
മകൻ സ്വർഗ്ഗത്തിൽ തന്നെയാണ് അത് യേശു ചെയ്ദ പ്രവർത്തിയാണ്
@marshalcorreya3 жыл бұрын
ഒരുത്തനും നേർച്ച ഇടരുത് ...ഇവന്റെ കുർബാന കാണാൻ പോകരുത് ...
@sathyajyothi83513 жыл бұрын
👍👍👍👍❤️🌹🙏
@teesammamathew54163 жыл бұрын
God bless you..
@girijapremila33823 жыл бұрын
God bless you and your family may your Son experience God's bliss with Jesus our Lord
@93874734243 жыл бұрын
നമ്മുടെ മത മേലധ്യക്ഷന്മാർ യേശുക്രിസ്തു പറഞ്ഞ ഒരു കാര്യമെങ്കിലും അനുസരിക്കുന്നുണ്ട്..."നിങ്ങളിൽ പാപം ചെയ്‌യാത്തവർ ആദ്യം കല്ലെറിയട്ടെ".
@amaljose32743 жыл бұрын
sathyam
@seabastianmattan497 Жыл бұрын
It is wrong to hold that the Catholic Church respects, admits and follows any democratic norms in its functioning, much less any "Christian" values/norms/principles. What more: Not a single mandate of Jesus Christ, is abided by it. The Church, perforce, adopted the Roman Hierarchical Structure, which in essence is a master-slave order, as against the Christian 'Order' reflected in Mt 23:8-11, base on mutual love, respect and equality as children of God. In truth Catholicism is a Roman Pagan religion, established in AD 325, when Christianity/Apostolic Church was in full vogue, by the Roman Emperor, Constantine 1, as a thanksgiving gift to Satan for favours received, to capture/ destroy Christianity. Accordingly, RCC, using its imperial power, captured the Apostolic Church, usurped (stolen) the Apostolic Authority and swallowed 'Christianity', swallowed, because Christianity is divine and indestructible. It is not a religion, but ONLY a WAY OF LIFE, envisaged by Jesus, and accessible to all who choose it, for attaining SALVATION. No religion, like Catholicism, being governed by mundane law (Canon Law), and hence mutable, can ever cater to the interests of SALVATION of the "entire mankind"). Unfortunately, Catholicism is a diabolic religion, established for destruction of Christianity and DENIAL OF SALVATION, to the extent possible. It is the lack of this awareness which compels one not to differentiate between CHRISTIANITY (which is of God) and Catholicism (which is of Satan). The 'believers' are just "slaves" of Satan, resisting exercise of their reason. RCC is BY, OF and FOR satan. It is a Necessary Evil, that should last till the LAST JUDGEMENT (Mt. 13:24-30 & 36-42). Satan used RCC as the "another way"/back door to climb/enter into the Sheepfold/Christianity as a 'thief and robber' to steal ( the Apostolic Authority) and to destroy/swallow Christianity. An Evil Tree will produce ONLY evil fruits. A tree is known by the fruits it produces. Know RCC from its history from inception. Its activities have always been nefarious. It is not wise to expect "good" fruits/deeds from *Evil". Though its deeds (including "sacraments") may appear good and salvifying, but are venomous fruits inherently. Those who are slaves of 'tradition', will easily fall into the snares/nets cast by satan. If the "prudent" realise the diabolism of RCC and it's agents, frauds and co-ceceivers with Satan, for them salvation is easy to attain. There is no shortcuts (like sacraments} towards that goal (Mt **25:31**-46 - the NORMS for Final Judgement. Hope, this will be an "eye-opener" for those who seek TRUTH and want to be led towards the "narrow" door/gate ! Do not lose sight of "true worship* of God, Who is Spirit as against Pagan (Catholic) worship. Ref. John chapter 4, Jesus' discourse with the Samariton Woman. Also know what is true WORD OF GOD - John 3:31-36," as per which only the words of Jesus, contained in the Gospels, is THE WORD OF GOD. The Old Testament is discarded and displaced by Jesus with His "Good News" !! Catholicism has no existence without the "Old Testament", which is a primary tool of satan to deny "salvation" and assure DAMNATION !
@gracejohnson10743 жыл бұрын
E pottakkaren kochine kodukkathirunnathe nannai oru thadasavum varilla Praise Yeshua Ave Maria 🙏🌹