സന്ദർഭോചിതമായ ക്ലാസ്. മാഷാ അല്ലാഹ്.. ബഹുമാനപ്പെട്ട ഖാസ്മി ഉസ്താദിന്റെ മത പ്രസംഗം വര്ഷങ്ങളായി കേട്ട് കൊണ്ടിരിക്കുന്ന പുതിയ പുതിയ അറിവിന്നായി വീണ്ടും വീണ്ടും കാത്തിരിക്കുന്ന പലരെയും പ്പോലെ ഒരുവനാണ് ഞാൻ.കാരണം അത് ഇന്നത്തെ കാലഘട്ടത്തിന്ന് ആവശ്യമായ ശബ്ദമാണ്..ഉസ്താദിനും ഇതിന്റെ അണിയറ പ്രവർത്തകർക്കും അള്ളാഹു ആഫിയത്തും ദീര്ഗായുസും നൽകി അനുഗ്രഹിക്കട്ടെ.അതിലുപരി ഈ ഇരുപത്തി ഒന്നാം നൂറ്റാണ്ടിൽ ഞാനടക്കമുള്ള ജാഹിലുകൾക്ക് ഇനിയും ഇനിയും ദീനിന്റെ അറിവുകൾ പകർന്ന് തരാൻ ഞങ്ങളുടെ പണ്ഡിതന്മാർക്ക് കരുത്തെകണേ അല്ലാഹ് ആമീൻ..ഇതിന്നും DISLIKE. അടിച്ചവർ ഒരു പക്ഷെ ദാജ്ജാലിന്റെ ഗ്രൂപ്പിൽ പെട്ടവരാകാം..
@murshidk73174 жыл бұрын
അല്ലാഹുവെ ഉസ്ഥാദിനു ദീർഗ്ഗായുസ്സ് നൽകണെ. ലോകവസാനവുമായി ബന്ധപ്പെട്ട വിശയങ്ങളിൽ ഇത്രയധികം പഠിക്കുകയും പറയുകയും ചെയ്ത ഒരു ഉസ്താദ് ഖാസിമി ഉസ്താദ് മാത്രം
@yousufsulthan4 жыл бұрын
ദുബായിൽ നിന്നും യൂസുഫ് ഉദുമ ചേരുന്നു.. മാഷാ അല്ലാഹ്.. അപാര വിഞാനത്തിന്റെ ഉടമ
@dxbzain4 жыл бұрын
Yes
@AbdulKader-xv9eh4 жыл бұрын
അല്ലാഹു ഉസ്താദിന് ആരോഗ്യത്തോടെയുള്ള ദീർഗായുസ് നൽകി അനുഗ്രഹിക്കുമാറാകട്ടേ. ഉസ താ തി ൻ്റെ പ്രഭാഷ്ണം സ്ഥിരം കേൾക്കുന്ന ആളാണു ഞാൻ.ഉസ്താ തി ൻ്റെ പ്രാർതനയിലും എന്നെഴും കുടുഭത്തേഴും ഉൾപെടുത്തണമെന്നു അഭ്യർത്തിക്കുന്നു
@bradenemmanuel33503 жыл бұрын
pro trick : you can watch series on KaldroStream. Been using it for watching loads of movies these days.
@forestbraylen27583 жыл бұрын
@Braden Emmanuel Yea, been using Kaldrostream for years myself :)
@keegankarsyn70803 жыл бұрын
@Braden Emmanuel Yup, been using Kaldrostream for years myself :)
@jamesryland71043 жыл бұрын
@Braden Emmanuel yup, been watching on Kaldrostream for months myself :)
@jamalmbasheer46774 жыл бұрын
ഉസ്താദിന്റ പ്രസംഗം ആണ് ഞാൻ ഏറ്റവും കൂടുതൽ കേക്കുന്നത്, വളരെ ഏരെ അറിവുകൾ നേടാൻ കഴിയും,.. അന്ത്യനാളിനെ കുറിച് ഏറ്റവും കൂടുതൽ പ്രസഗിച്ചിട്ടിക്കുന്നത് ഖാസിമി ഉസ്താദ് മാത്രമാണ്, അള്ളാഹു ദീര്ഗായുസ്സ് നൽകട്ടെ.. 🤲
@jisharchatteysseri68774 жыл бұрын
ആയിരക്കണക്കിന് ആറ്റം ബോംബ് പൊട്ടിത്തെറിക്കുമ്പോൾ, നമ്മൾ ഭാഗ്യവാനാണെങ്കിൽ പുക കാണും
@jamalmbasheer46774 жыл бұрын
@@jisharchatteysseri6877 എന്താണ് ഉദ്ദേശിച്ചത്
@hafiz66564 жыл бұрын
Sheikh Imran Naser Hussain this scholar is the most important Islamic scholar in this matter of akhiruzaman or end times, please study.
@mohammednoor23394 жыл бұрын
hafiz he is misinterpreting quran and hadees,watch sheikh asrar rashid
@saleemskm94854 жыл бұрын
അല്ലാഹുവേ മുസ്ലിം ഉമ്മതിനെ കാക്കണേ ഉസ്താദിന് ആഫിയത്തുള്ള ദീർഗായുസ്സ് നൽകണെ നാഥാ
@darulkareem20334 жыл бұрын
آمين
@nflk69sumayyanoufal604 жыл бұрын
ആമീൻ
@muhammadrafeek85174 жыл бұрын
നമുക്ക് പഴയത് പോലെ ഒരുമിച്ചു ഇരിക്കാൻ അള്ളാഹു തൗഫീഖ് ചെയ്യട്ടെ. ആമീൻ യാ റബ്ബൽ ആലമീൻ
@bawasaleemsaleem28394 жыл бұрын
ഉസ്താദിന്റെ പ്രഭാഷണം വല്ലാതെ ഞാൻ ഇഷ്ടപെടുന്നു: അല്ലാഹു ആ ഫിയത്തുള്ള ദീർഘായുസ്സും കടുതൽ സംസാരിക്കാനുള്ള ഓജസ്സും നൽകട്ടെ എന്ന് ആത്മാത്ഥമായി പ്രാർഥിക്കുന്നു
@BadaBazar0162 жыл бұрын
പാപം ചെയ്തു നടക്കുന്നവർക്ക് അല്ലാഹുവിലേക്ക് മടങ്ങാൻ അവശ്യമായ ചിന്തനീയമായ വാക്കുകൾ
@rashidp.t42454 жыл бұрын
Super speech ഇതാണ് നമ്മൾ അങ്ങയിൽ നിന്നും പ്രതീക്ഷിക്കുന്നത് 👏👏
നൈമിഷികതയിൽ ജീവിക്കുന്ന ആപാലവൃദ്ദം മനുഷ്യരും അശ്രദ്ദയിലാണ്!! മനസ് കൊടുത്ത് കേട്ടാൽ നിശ്പക്ഷമായി ചിന്തിച്ച് അന്തം വിട്ട് പോകുന്ന വിഷയമാണ് അന്ത്യ നാളിനെ കുറിച്ചുള്ള വിഷയം അല്ലാഹു ഉസ്താദിന് ആരോഗ്യത്തോടെ കൂടി ആയുസ്സിൽ ബറകത് ചെയ്യട്ടേ...... ആമീൻ
@sayyidhakeemthangal25954 жыл бұрын
Masha Allah മികച്ച പണ്ഡിതൻ നല്ല ദഅവത്ത് ഇങ്ങനെ വിഷയങ്ങൾ പറയുന്നവർ ഇല്ല
@shihabibnumer4 жыл бұрын
Masha Allah
@muhammedali87474 жыл бұрын
അൽഹംദുലില്ലാഹ് വളരെ നല്ല പ്രസംഗം. ഉസ്താദ് ഒരു കാര്യത്തിന് കൂടി മുന്നിട്ടിറങ്ങണം. മൗലിദ് സദസ്സിൽ. ദുആ. പ്രസംഗം. ഇവിടെയെല്ലാം ഫാത്തിഹയും. സൂറത്തുൽ ഇഹ്‌ലാസ്. മുഅവ്വിദതൈനി ഓതുമ്പോൾ. ഖുർആനിന്റെ നിയമം പാലിക്കാൻ. പറയണം. കാരണം ഒരു നിയമവും കൂടാതെയാണ് വിവരമുള്ളവർ വരെ ഓതുന്നത്. എന്നാൽ അവർക്ക് ഓതാൻ അറിയുകയും ചെയ്യും
@artycooky15544 жыл бұрын
ആത്മാർത്ഥ ത ഇല്ലായ്മ ,ഒരു യാന്ത്രിക ഏർപ്പാട് അതാണ് അതിൻറെ ഉല്പന്നമാണ് ആ കാട്ടി കൂട്ടൽ !!!
@mohammedfayisfayis5774 жыл бұрын
അൽഹംദുലില്ലാഹ്
@Butterfly1384-w5b2 ай бұрын
اللہم صل علی سیدنا محمد عدد ما في علم اللہ صلاة دائمة بدوام ملك الله ❤
وعليكم سلام ورحمت الله وبركاته الحمدلله ربلعالمين اللهم صلي على سيدنا محمد وعلى آل سيدنا محمد اللهم صلي وسلم وبارك عليه تقبل الله منا ومنكم صالح الأعمال والأخلاق
@aliperingattmohamed35374 жыл бұрын
ماشاء الله بارك الله ⚘
@uknajeebazb04 жыл бұрын
اللهم لك الحمد كله ولك الشكر كله واليك يرجع الامر كله❤️
@foodballtime58404 жыл бұрын
ameen
@madeenapalace31024 жыл бұрын
അൽ ഹംദുലില്ലാഹ്...... അൽഹംദുലില്ലാഹ് .......
@kvmrahman62534 жыл бұрын
الحمد لله رب العالمين
@അബ്ദുi4 жыл бұрын
മാഷാ അള്ളാ' ഒന്നിനൊന്ന് മെച്ചം.ദു ആവസിയ്യത്തോടെ
@mohammedsajeerkv90704 жыл бұрын
ما شاء الله ان شاء الله خير لا حول ولا قوة إلا بالله العلي العظيم آ مين آمين آمين برحمتك يا ارحمراحمين ولحمد لله رب العالمين
kalojidha prabashanam Masha Allah usthadinu Allahu aarogyathodukoodiyulla deergaYus nalkatey Aameen
@noorwafa47164 жыл бұрын
Swallallahu ala muhamed swallallahu alaihiwasallam
@darulkareem20334 жыл бұрын
آمين... Duayil ulpeduthanee.
@sharafsharf75464 жыл бұрын
Masha Allah
@rolexrolex59424 жыл бұрын
ആമീൻ ആമീൻ....
@artycooky15544 жыл бұрын
ഇല്മിൻറെ ആധികാരിക ശബ്ദം !!!
@shanavasshamna19174 жыл бұрын
الحمد لله
@ranarabiya87464 жыл бұрын
Dua yil ulpeduthanam 🤲
@muhammadmusthafa78924 жыл бұрын
وعليكم السلام ورحمة الله وبركا ته آمين يا رب العالمين الحمد لله رب العالمين
@musavvirmanya11424 жыл бұрын
Masha allah Dubayil ninnum dua vasiyathode
@hamzakutteeri88064 жыл бұрын
ALHAMDULILLAH AAMEEN
@papayagrocery33984 жыл бұрын
جزاك الله خيرا يا استاذ
@sulafthaboobaker24714 жыл бұрын
ALHAMDULELLH Ameen
@salmanulfarisi13094 жыл бұрын
Alhamdulillah 🤲
@ashrafkk66314 жыл бұрын
മാഷാഅള്ളാ👍👍👌
@sainudheenmt4964 жыл бұрын
അല്ലാഹുവേ റബ്ബേ അൽഹംദുലില്ലാ
@ashir123aboobacker54 жыл бұрын
അള്ളാഹു അനുഗ്രഹിക്കട്ടെ
@hassainark15114 жыл бұрын
Alhamdulillah.
@riyas29504 жыл бұрын
ഇന്നത്തെ തുർക്കി ഇറാൻ ഇൗ 2 രാജ്യങ്ങളുടെ കളി കാണുമ്പോൾ തന്നെ അറിയാം 2 നഷ്ടപ്പെടാൻ സമയം ആയിരിക്കുന്നു
@hsnbassary66124 жыл бұрын
riy as ... തുർക്കി ഇറാൻ കളിക്കുന്നതല്ല സുഹൃത്തേ.. അത് ഇനിയങ്ങോട്ട് വരാനിരിക്കുന്ന ഇസ്ലാമിന്റെ ചരിത്രവുമായി ബന്ധപ്പെട്ട് കിടക്കുന്ന വിഷയമാണ്.. തുർക്കിയെയും ഇറാനെയും സാമ്രാജ്യത്വ ശക്തികൾ നശിപ്പിക്കും കൂട്ടിന് അറബ് രാജ്യങ്ങളെയും കൂട്ട് പിടിക്കും.. ഉദ്ദേശം പൂർത്തി ആയിക്കഴിഞ്ഞാൽ അറബ് രാജ്യങ്ങളെയും നശിപ്പിക്കും. ഇത് വരാനിരിക്കുന്ന നഗ്ന സത്യമാണ്.. പോക്ക് അങ്ങോട്ട് തന്നെയാണ്...
Usthadhinde dhuhayil enneyum ende kudumbatheyum ulpeduthane
@musafir12324 жыл бұрын
മദീനയിൽ നിന്നും ചേരുന്നു.
@riyas29504 жыл бұрын
Dua ചെയ്യണം റിയാസ് wayanad
@riyas29504 жыл бұрын
മുത്ത് നബിയെ ഒന്ന് കാണണം aah റൗള യില് ഒന്ന് ചേരണം മരിക്കുമ്പോൾ ഇമനോട്‌കൂടെ മരിക്കണം kalima ചെല്ലി മരിക്കണം എന്റെ റസൂലിനെ സ ഫുൾ സമയവും സ്നേഹിക്കണം ഇതൊന്നു റസൂലിൻറെ റൗള യില് പോയി അറിയിക്കണം. എനിക്ക് വേണ്ടി പ്രാർത്ഥിക്കണം insha allah dua ചെയ്യണം
@bookmaster78914 жыл бұрын
Ente peer shaduli duayil marakkarude
@bookmaster78914 жыл бұрын
Barakallah
@madeenapalace31024 жыл бұрын
ദുആ യിൽ ഞങ്ങളെയും ഉൾപ്പെടുത്തേണമേ ...... ( റൗളാ ഷരീഫിൽ)
@android95494 жыл бұрын
Jazakkamallahu Hair Assalamualikum
@amanastorys4 жыл бұрын
Masha Allah Super
@hishamimedia83164 жыл бұрын
മാഷാ അല്ലാഹ്
@aburabeeh55734 жыл бұрын
Study of eschatology ഇതാണ് അന്ത്യ നാൾ നെ കുറിച്ച് പഠിക്കുന്ന വിജ്ഞാന ശാഖ. ഷെയ്ഖ് ഇമ്രാൻ ഹുസ്സൈൻ ഈ വിഷയത്തിൽ expert ആണ്.
@hafiz66564 жыл бұрын
You are absolutely correct, sheikh Imran Hussain is a mercy from Allah in this age of dajjal,I am recommending all my brother's and sisters to study his views.
@mohammednoor23394 жыл бұрын
He in misinterpreting Qurann and hadees Don't believe him rather watch shaikh asrar rashid
@നബീൽമാഹിരി3 жыл бұрын
👍👍👍💚
@aboobakrsidheeq22204 жыл бұрын
بسم الله الرحمن الرحيم الحمد لله الحمد لله رب العالمين الحمد لله حمدا طيبا مبارك جزيل جميل دائما بدوام ملك الله وما ارسلناك الا رحمة للعالمين اللهم صل وسلم وبارك عليه اوصيكم با الدعاء السلام عليكم ورحمة الله وبركاته ومغفرته
@aslamkhader83824 жыл бұрын
Mhashallha
@tubekerala8513 жыл бұрын
👍👍👍❤️❤️❤️ ❤️👍
@alihsanfaisalt21054 жыл бұрын
Sharjayil നിന്ന്...
@sahursahur22004 жыл бұрын
❤️
@muhammedrafiillikkal60474 жыл бұрын
نافع ആയ ഇൽമ് ഉണ്ടാവാൻ പ്രത്യേകം ദുആ ചെയ്യണം
@artycooky15544 жыл бұрын
നമ്മുടെ പ്രത്യയ ശാസ്ത്രം (content ) 1 ഇസ്ലാം 2ഈമാൻ 3ഇഹ്‌സാൻ 4അവസാന നാളിന്റെ അടയാളങ്ങൾ
@ayishahudha62454 жыл бұрын
🌹🌹
@yourmedia8344 жыл бұрын
ഇസ്രയേൽ- യുഎഇ ബന്ധം ചർച്ചയുണ്ടാകുമോ ഇന്ന്????
@samseer4854 жыл бұрын
UAE theerum 3 world war ode....mikka gulf countriesum angane thanne. Allah اعلم
@77365675784 жыл бұрын
റഹ്മത്തുള്ള ഖാസിമിയെ പോലെയുള്ള ആലിമീങ്ങളെ ആണ് നമുക്ക് ഈ സമുദായത്തിന് ആവശ്യം അള്ളാഹു റഹ്മത്തുള്ള ഖാസിമി ദീർഘായുസ്സ് നൽകുമാറാകട്ടെ അല്ലാതെ സമുദായത്തെ ഭയപ്പെടുത്തിയും പിരിവിനു വേണ്ടിയുള്ള ഒരു കലാപരിപാടി അല്ല പ്രസംഗം ഇസ്ലാം എന്നുപറഞ്ഞാൽ ഒരു സുന്ദര മതമാണ് അല്ലാതെ ഭയപ്പാട് ഉണ്ടാക്കുന്ന ഒരു മതവും അല്ല അല്ലാഹു സുബ്ഹാനവുതാല എല്ലാവർക്കും ഹിദായത്ത് പ്രാധാന്യം നൽകട്ടെ എന്ന് പ്രാർത്ഥിച്ചുകൊണ്ട് അസ്സലാമുഅലൈക്കും വറഹ്മതുള്ളാഹിവബറകാതുഹു
@subaidasubaida20604 жыл бұрын
Subaida noorudeen usthad Uruguayan the
@noufalnoufal85834 жыл бұрын
👍👍
@madaprabasanam4 жыл бұрын
Assalamualikum
@sheejasheeja27594 жыл бұрын
ദുആയിൽ ഉൾപ്പെടുത്തണേ
@ishaknp63304 жыл бұрын
Ustaadinte no.ethra ??? Onn parayoo
@samvk23764 жыл бұрын
ഇന്ന് മനുഷ്യർക്ക് തസവ്വുഫിന്റെ കുറവുണ്ട് അത് ഹിക്ക മിലൂടെ അടിത്തറയിട്ടു കൊടുത്താൽ രക്ഷപ്പെടും
@മലയാളിനിഴൽ4 жыл бұрын
അസ്സലാമു അലൈകും
@skylab68474 жыл бұрын
ഇത് പോലെ നല്ല കാര്യം പറയൂ. വളരെ സന്തോഷം. ദയവു ചെയ്തു വിഭാഗീയത പറയരുത്. ആരായാലും?
@m4malayalam5654 жыл бұрын
Assalamualaikum
@Randomchannelllllllll4 жыл бұрын
Mangalapuram
@Randomchannelllllllll4 жыл бұрын
Wow njanum
@Randomchannelllllllll4 жыл бұрын
Masha Allah
@ayishakk63394 жыл бұрын
Plz. ധു അ. ച്ചെയ്യണം
@nazar696584 жыл бұрын
Surat ikhlas alle aadhyam odiyath.... Lillahu sammad, ennano allahu sammad ennano.. Ariyathadhu kondu chodhikunnadhaanu
@shiyameelad4 жыл бұрын
രണ്ടു രീതിയിലും ഓതാം
@SadikhP4 жыл бұрын
Nirthathe othunnathu kondanu
@shamla17244 жыл бұрын
അൽഹാംദുലിൽ
@farhanajunaid12034 жыл бұрын
33:40
@mohammedalict4 жыл бұрын
ഉസ്താദിന് മറുപടിയുമായി വഹാബി സലഫി വന്നിരിക്കുന്നു. വിടരുത് അവനെ.... അവനെ ഒന്ന് പൊളിച്ചടുക്കി കൊടുക്കണം.
@കണ്ണൂർകാരൻ-ഡ6ന4 жыл бұрын
2020 iran yuddam paranjirunnu munne
@farhanajunaid12034 жыл бұрын
Year paranjittilla
@ayishakk63394 жыл бұрын
എനിക്ക് മ്മുട്ട് വെധനയാണ് എൻ്റെ കുടുബത്തിനും വെണ്ങി ധു അച്ചെയണം