100% പെർഫെക്ട് ആയിട്ട് ഒന്നും ചെയ്യാൻ കഴിയില്ലല്ലോ, എന്തായാലും നല്ല ഇൻഫർമേഷൻ ആണ് പറഞ്ഞു തന്നത്
@sharafudheensharafu225611 ай бұрын
ഈ ഭൂമിയിൽ ഉള്ള സകല വസ്തുക്കളും നശിക്കും അതിന് നിങ്ങൾ ഗാരണ്ടി ഒന്നും കൊടുക്കേണ്ട... നിങ്ങൾ പറഞ്ഞ രീതിയിൽ ചെയ്താൽ ചിലപ്പോ ഉള്ളതിനെക്കാൽ 2 വർഷം കൂടെ ചിലപ്പോ ആയുസ് കിട്ടും...
@binukuttanvlogs11 ай бұрын
എന്ത് ചെയ്യാനാ വീട്ടുകാരെ ഇല്ലാത്ത കാശുണ്ടാക്കി റൂഫ് ചെയ്തു. തുരുമ്പായി....അതിനിപ്പോ പൊളിച്ചു മാറ്റാൻ പറ്റത്തില്ല പിന്നെ ചെയ്യാൻ പറ്റുന്നത് ......മെയിന്റയിൻ ചെയ്ത് മുന്നോട്ട് പോവാ