അനുഗ്രഹത്തിന്റെ പുതുവർഷം ഇന്ന് ആരംഭിക്കും തീർച്ച

  Рет қаралды 10,081

Kreupasanam Udambadi Mathavu

Kreupasanam Udambadi Mathavu

Күн бұрын

Пікірлер: 302
@nandinivenugopal4840
@nandinivenugopal4840 2 күн бұрын
അമ്മമാതാവേ, ഈ പുതിയ വർഷത്തിൽ എല്ലാവർക്കും ശാന്തിയും, സമാധാനവും നൽകി അനുഗ്രഹിക്കേണമേ ആമ്മേൻ. 🙏🌹❤️💐🙏🌹❤️💐🙏🌹❤️💐
@MeenuArun-wx3kw
@MeenuArun-wx3kw 2 күн бұрын
അമ്മേ പരിശുദ്ധ അമ്മേ ഈ പുതുവർഷത്തിൽ ഞങ്ങളെ അനുഗ്രഹിക്കേണമേ എല്ലാം പ്രാർത്ഥനയും കേക്കണമേ അനുഗ്രഹിക്കണമെ എല്ലാം നല്ലതുപോലെ നടക്കണേ 🙏🏻🙏🏻🙏🏻
@LeelammaDivakaran
@LeelammaDivakaran 2 күн бұрын
അമ്മേ മാതാവേ എന്നെയും എന്റെ കുടുംബത്തെയും അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയാക്കണമേ മാതാവേ
@subeenasalim8757
@subeenasalim8757 2 күн бұрын
അമ്മേ മാതാവേ പരിശുദ്ധ അമ്മേ അങ്ങയുടെ കൃപ യും, അനുഗ്രഹവും എന്നും എപ്പോഴും കൂടെ ഉണ്ടാകണം 🙏🏾🙏🏾🙏🏾🙏🏾
@ShajuShoba
@ShajuShoba 2 күн бұрын
അമ്മ മാതാവേ സഹായിക്കണേ അമ്മേ കൃപാ സന മാതാവേ എൻ്റെ പ്രാർത്ഥന കേൾക്കാൻണേ അമ്മ തിരുകുമാരനേട് പ്രാർഥിക്കാണേ🙏🙏🙏
@BabuKk-t1w
@BabuKk-t1w 2 күн бұрын
Kreupasanam madhava nani ❤❤❤❤❤❤❤
@ambilya558
@ambilya558 2 күн бұрын
അമ്മേ മാതാവേ സഞ്ചാരി മാതാവേ കഴിഞ്ഞ വർഷം തന്ന അനുഗ്രഹങ്ങൾക്ക് നന്ദി പറയൂ ന്നു എൻറെ നിയോഗം സാധിച്ചു തരണമേ
@achuammu4980
@achuammu4980 2 күн бұрын
അമ്മേ മാതാവേ എനിക്ക് ഈ 2മാസത്തിനു ഉള്ളിൽ ഒരു കുഞ്ഞിനെ ഗർഭം ധരിക്കാൻ സഹായിക്കണേ 🙏🙏🙏നിന്ദിക്ക പെടാൻ അനുവദിക്കരുതേ. എനിക്ക് ഇനി ആരുമില്ല ഒരു സഹായത്തിനു 🙏🙏🙏
@reethammaashokan5385
@reethammaashokan5385 2 күн бұрын
പരിശുദ്ധ അമ്മേ കൃപാസനം പ്രസാദവര മാതാവേ എന്റെ സഹോദരന്മാരുടെ മദ്യപാനത്തിൽ നിന്നും വിടുതൽ നൽകി അനുഗ്രഹിക്കണമേ
@rejinshalu6456
@rejinshalu6456 2 күн бұрын
Sahayikkename amme.Amen❤❤❤🙏🙏🙏🙏
@shobanas4583
@shobanas4583 2 күн бұрын
അമ്മ മതാവ് മകൻആത്മിയത സൽസഽഭവം ബുദ്ധിജഞാനം വിവേകം വിശുദ്ധി സമാധാന സന്തോഷവും നൽകി നേർവഴി നയിക്കാൻ കൃപചെരിയണേആമേൻകടംവിടൻഫീസ്അടകൻമാർഗംതന്കൃപചെരിയണമേആമേൻ
@reethammaashokan5385
@reethammaashokan5385 2 күн бұрын
പരിശുദ്ധ അമ്മേ കൃപാസനം പ്രസാദവര മാതാവേ എന്റെ സഹോദരങ്ങളുടെ സാമ്പത്തിക പ്രതിസന്ധികളും കടബാദ്ധ്യതകളും മാറ്റി ശാന്തിയും സമാധാനവും നൽകി അനുഗ്രഹിക്കണമേ
@JobyMon
@JobyMon 2 күн бұрын
അമ്മേ മാതാവേ പുതുവർഷം കൈവെടിയല്ലേ 🙏🙏🙏🙏🙏🙏🙏🙏
@mariaantony5411
@mariaantony5411 2 күн бұрын
അമ്മേ ,വിശുദ്ധിയിൽ ജീവിക്കൻ എന്നെ അനുഗ്രഹിക്കണമേ
@aliapa5097
@aliapa5097 2 күн бұрын
അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷി എന്നെ ഇന്ന് അനുഗ്രഹിക്കട്ടെ alia 🙏🏻🙏🏻🙏🏻
@kaladevipn1803
@kaladevipn1803 2 күн бұрын
അമ്മേ ഈശോയെ ഗൗരിയുടേയും ഡില്ലിറ്റിൻ്റെയും ഡൈനയുടേയും എല്ലാ പ്രവർനങ്ങളിലും അമ്മേ ഈഗോയെ അങ്ങു കൂട്ടായിരിക്കേണമെ ആമേൻ❤️🙏❤️
@shollyjulius5822
@shollyjulius5822 2 күн бұрын
എന്റെ അമ്മേ.. എന്റെ കുഞ്ഞിന്റെ സർജറി വിജയിപ്പിക്കണമേ.... 🙏
@JayanthiJayanthijayan-ip4bs
@JayanthiJayanthijayan-ip4bs 2 күн бұрын
അമ്മേ നിയോഗം വച്ചിരിക്കുന്ന എല്ലാവരെയും അനുഗ്രഹിക്കണേ ❤
@anamikasathyan7534
@anamikasathyan7534 2 күн бұрын
എന്റെ കർത്താവെ എന്റെ രോഗങ്ങൾ സാമ്പത്തിക പ്രേശ്നങ്ങൾ പരിഹാരം കാണണമേ
@mariaantony5411
@mariaantony5411 2 күн бұрын
ഈശോയുടെ മാത്രമായി എന്നെ സ്വന്തമാക്കണമേ
@minijobin8225
@minijobin8225 2 күн бұрын
Amma mathave ente vittil varname Amen Amen🎉🎉🎉🎉
@leelapresannan
@leelapresannan 2 күн бұрын
അമ്മേപുതുവർഷത്തിൽഭക്തിയോടെ ജീവിക്കുവാൻഅനുഗ്രഹിക്കേണമേ🙏🙏🙏
@shylajakungumam2230
@shylajakungumam2230 2 күн бұрын
amma mathave ente achante moothrathadasam maatti tharane mathave ❤❤❤❤❤❤❤
@JobyMon
@JobyMon 2 күн бұрын
അമ്മേ മാതാവേ എന്റെ ഉടമ്പടി നടപ്പിലാക്കണമേ തമ്പുരാനോട് അപേക്ഷിയ്ക്കണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@kumarivijayan9279
@kumarivijayan9279 2 күн бұрын
അമ്മേ മാതാവേ സഹോദരി പുത്രന് ജോലി ലഭ്യമാകാൻ പുത്രനോട് അപേക്ഷിക്കേണമേ 🙏🏻
@sunithapradeep8200
@sunithapradeep8200 2 күн бұрын
അമ്മേ മാതാവേ ഈശോയെ മക്കൾക്ക് ആയുരാരോഗ്യ സൗഖ്യം നലകി അനുഗ്രഹിക്കേണമേ
@Pushpam-r5l
@Pushpam-r5l 2 күн бұрын
പരിശുദ്ധ അമ്മേ വാഗ്ദാന പേടകമേ എന്റെ കൊച്ചുമകൾക്ക് യുകെയിൽ പോകുവാൻ വിസ കിട്ടുവാനുള്ള കൃപയുണ്ടാകണമേ 🙏🙏🙏
@reethammaashokan5385
@reethammaashokan5385 2 күн бұрын
പരിശുദ്ധ അമ്മേ കൃപാസനം പ്രസാദവര മാതാവേ അക്ഷതയുടെ ആർത്തവ സംബന്ധമായ അസ്വസ്ഥതകളും നടുവേദനയും മാറ്റി പൂർണ സൗഖ്യം നൽകി അനുഗ്രഹിക്കണമേ
@lazarputhiry
@lazarputhiry 2 күн бұрын
Amme mathave, njangalude kudumbathinne samarpikkunnu 🙏 🙏🙏🙏🙏🙏
@SunithaSelvamony
@SunithaSelvamony 2 күн бұрын
അമ്മ മാതാവേ എന്റെ ഉടമ്പടി നിയോഗം സാധിച്ചു തരണം അമ്മയുടെ prathishikarthet സാക്ഷിയാക്കി എന്നെയും mattaname അമ്മ രക്ഷിക്കണം അമ്മേ
@ValsaJoseph-mi5hn
@ValsaJoseph-mi5hn 2 күн бұрын
Ante Appa Amma Njagale kaividalle.Amen🙏🙏🙏
@Shajila-p1e
@Shajila-p1e 2 күн бұрын
എന്റെ മാതാവേ എന്റെ മോൾക്ക് ഡിപ്രെഷൻ ഉണ്ട് അവൾക്കു ഒന്നര വയസുള്ള ഒരു കുഞ്ഞു ഉണ്ട് എല്ലാവരും എന്റെ മോൾക്ക്‌ വേണ്ടി പ്രാർത്ഥിക്കാൻ അപേക്ഷിക്കുന്നു 😭😭😭😭😭🙏🙏🙏🙏
@Kapildev-h1y
@Kapildev-h1y 2 күн бұрын
Amen 🙏 Amen 🙏 🙏 🙏 Amma Amen Amen 🙏 🙏 🙏 🙏 🙏
@reethammaashokan5385
@reethammaashokan5385 2 күн бұрын
പരിശുദ്ധ അമ്മേ കൃപാസനം പ്രസാദവര മാതാവേ എന്റെ കൊച്ചുമോൻ അഭിഷേകിനു അനുയോജ്യമായ സ്ഥിരമായ ഒരു നല്ല ജോലി നൽകി അനുഗ്രഹിക്കണമേ
@DanishSébastien
@DanishSébastien 2 күн бұрын
അമ്മേ മാതാവേ ഉടമ്പടി സാക്ഷിയാക്കി എന്റെ സഹോദരൻ ഡാനിഷിനെ മറ്റേണമേ ആമേൻ 🙏🏼🙏🏼🙏🏼
@aliapa5097
@aliapa5097 2 күн бұрын
കൃപാസനം അമ്മമാതാവേ ഇന്ന് എന്നോട് കരുണ കാണിക്കണേ, ഉണ്ണി ഈശോയെ ഇന്ന് എന്നെ സുഖപ്പെടുത്തി അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻 alia
@shayeemohan8495
@shayeemohan8495 2 күн бұрын
മാതാവേ എന്റെയും എന്റെ മകളുടെയും അവളുടെ ദേഹത്തും എന്റെ ദേഹത്തുംഉള്ള ചൊറിച്ചിൽ മാറ്റി തരേണമേ എന്റെ ഈശോ 🙏🙏🙏
@hemarosegonsalvas7714
@hemarosegonsalvas7714 2 күн бұрын
മാതാവേ എന്റെ കുടുംബത്തെ കാത്തു കൊള്ളണമേ 🙏🙏
@minijijikumar7123
@minijijikumar7123 2 күн бұрын
അമ്മേ. മാതാവേ എന്നെയും എന്റെ കുടുംബത്തെയും രക്ഷ പെടുത്തേണമേ 🙏
@sheebababu9880
@sheebababu9880 2 күн бұрын
അമ്മേ ദൈവ മാതാവേ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷിയായി ഞങ്ങളെ ഉയർത്തേണമേ 🙏🙏🙏🙏എത്രയും പെട്ടെന്ന് അമ്മയുടെ സന്നിധിയിൽ വന്നു സാക്ഷ്യം പറയാൻ എന്നെ അനുവദിക്കണമേ 🙏🙏🙏🙏🙏യേശുവേ നന്ദി 🙏യേശുവേ നന്ദി 🙏യേശുവേ നന്ദി 🙏🙏എന്റെ ജീവിതത്തിൽ തന്നിട്ടുള്ള എല്ലാ അനുഗ്രഹങ്ങൾക്കും അങ്ങേക്ക് നന്ദി പറയുന്നു 🙏🙏🙏
@LalySamuel-ee9hl
@LalySamuel-ee9hl 2 күн бұрын
അമ്മ മാതാവേ ഞങ്ങളെ അമ്മയ്ക്കും പുത്രനും കൊള്ളക്കുന്നവരക്കേണമേ.
@rajagopalancmrajagopalancm8630
@rajagopalancmrajagopalancm8630 2 күн бұрын
അമ്മേ നാളെ എൻ്റെ മകൻ്റെ ഓപ്പറേഷനാണ്. അനുഗ്രഹിക്കണമേ. കു പാസന പ്രസാദവര മാതാവെ
@sheelaviyani5941
@sheelaviyani5941 2 күн бұрын
Amma mathave ente makalk joliyum samadhanavum nalki anugrahikaname
@joourmedia8064
@joourmedia8064 2 күн бұрын
മാതാവേ എനിക്ക് സൗഖ്യം തന്നതിന് ഒരായിരം നന്ദി
@SununmolSunumol.p.j
@SununmolSunumol.p.j 2 күн бұрын
എന്റെ അമ്മേ മാതാവേ എന്റെ കടബാധ്യത യിൽ നിന്നും എനിക്ക് ഒരു മോചനം തരണമേ എന്നെ സഹായിക്കണമേ അമ്മേ മാതാവേ
@Suseela-r6w
@Suseela-r6w 2 күн бұрын
എന്റെ ഈശോയേ എന്റെ മാതാവേ എന്നെയും മക്കളെയും സമർപ്പിച്ച് പ്രാർത്ഥിക്കുന്നു ആമേൻ
@silidileep6338
@silidileep6338 2 күн бұрын
അമ്മേ എന്റെ കുടുംബത്തോടൊപ്പം എന്നും തുണയായി ഈശ്വയും അമ്മയും കൂടെ ഉണ്ടാകേണമേ 🙏🏻❤എല്ലാ ദൈവ മക്കളെയും അനുഗ്രഹിക്കേണമേ 🙏🏻💗💛💗💛
@Gini123-l3g
@Gini123-l3g 2 күн бұрын
അമ്മേ എന്റെ അമ്മേ 🙏🙏🙏
@sangeethajayakumar8448
@sangeethajayakumar8448 2 күн бұрын
അമ്മേ മാതാവേ എൻ്റെ കുടുംബത്തിൻ്റെ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റി തരണേ.... സമാധാനം സന്തോഷവും ഉണ്ടാക്കി തരണേമേ
@AnjaliAnjali-rf4dt
@AnjaliAnjali-rf4dt 2 күн бұрын
മാതാവേ ഈ വർഷം പുതിയ ഭവനം പണിയണം 🙏🙏മക്കളെ കാക്കണേ 🙏🙏
@BINDUSURESH-t9o
@BINDUSURESH-t9o 2 күн бұрын
മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ എൻ്റെ എല്ലാ നിയോഗവും സാധിച്ചു തരേണമേ എനിക്കും സാക്ഷി ആകുവാൻ സാധിക്കുണേ
@reethammaashokan5385
@reethammaashokan5385 2 күн бұрын
പരിശുദ്ധ അമ്മേ കൃപാസനം പ്രസാദവര മാതാവേ എന്റെ മകളുടെ obesity, pressure, knee and leg pains, acidity and gastric problems ഉം മാറ്റി പൂര്‍ണ സൗഖ്യം നൽകി അനുഗ്രഹിക്കണമേ
@JosephPJ-cp5cr
@JosephPJ-cp5cr 2 күн бұрын
അമ്മമാതാവേ അങ്ങയുടെ കൃപ തന്ന് എന്നും ഞങ്ങൾ അനുഗ്രഹിപ്ക്കണമ്
@AnitMariya-r2t
@AnitMariya-r2t 2 күн бұрын
Ammea mathavea ennea ammayudea prathishikaranatintea Sakshi akananamea ❤️🙏🥺
@thulasiramachandranpillai1955
@thulasiramachandranpillai1955 2 күн бұрын
എന്റെ പരിശുദ്ധ മാതാവേ എന്റെ ഈശോയെ എന്റെ സ്വർഗ്ഗസ്ഥനായ പിതാവേ അഭയ മന്ദിരത്തിലെ എല്ലാ അമ്മമാരെയും സഹോദരിമാരെയും കണ്ണിലെ കൃഷ്ണമണിപോലെ അവരെ എല്ലാവരെയും കാത്തു പരിപാലിച്ചു കൊള്ളുന്ന അവിടുത്തെ എല്ലാ സഹോദരിമാരെയും എന്റെ കൃപാസന മാതാവേ എന്നും കാത്തുകൊള്ളേണമേ
@GeethaFrancis-vs8oy
@GeethaFrancis-vs8oy 2 күн бұрын
അമ്മേ kreupasanammathaveentemakkalkathukollename🙏🙏🙏
@ushadevi841
@ushadevi841 2 күн бұрын
അമ്മേ മാതാവേ എന്റെ ശരീരരത്തിലെ nurugunn a ഈ വേദന മാറ്റി തരണേ അമ്മേ എന്റെ മക്കൾക്ക് vediyum ഭർത്താവിനെ വേണ്ടിയും pradhikkne അമ്മേ 🙏
@christubranesh6245
@christubranesh6245 2 күн бұрын
Hallelujah Amen amen amen 🙏 🙏 🙏 🙏 🙏 ❤❤❤❤❤
@sunithapradeep8200
@sunithapradeep8200 2 күн бұрын
അമ്മേ ജോസഫ അച്ചനെ ആയുരാരോഗ്യ സൗഖ്യം നലകി അനുഗ്രഹിക്കേണമേ
@praveenap-4213
@praveenap-4213 2 күн бұрын
Swargya pithave appaye 🕯️🕯️🙏 ente kudumbathinmel kripa choriyaname🕯️🙏🕯️🙏ee puthiya varsham nadhaa Ella anugrehavum undakane 🕯️🕯️🙏🙏 ayusum arogyvum nalkane🕯️🙏🕯️🙏🙏🙏🙏
@suniljoseph593
@suniljoseph593 2 күн бұрын
അമ്മേ എന്റെ ശരീരത്തിലെ വെളുത്ത പാടുകൾ മാറി സുഖം പ്രാപിച്ചു സാക്ഷ്യം പ്രറയാനുള്ള കൃപ ലെഭിക്കാൻ വേണ്ടി പ്രാർത്ഥിക്കണേ അമ്മേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@Ebroxff
@Ebroxff 2 күн бұрын
അമ്മേ മാതാവേ എന്റെ രണ്ട് മക്കൾക്കും പഠിക്കാൻ ഉള്ള മടിയും അലസതയും ഭയവും മാറ്റി തരേണം നല്ല ബുദ്ധിയും ഓർമ ശക്തിയും നൽകി അവരെ അനുഗ്രഹിക്കേണമേ ആമേൽ 🙏
@footballlover1503
@footballlover1503 2 күн бұрын
അമ്മേ ഈ ഒരു വർഷ കാലം അമ്മ തന്ന അനുഗ്രഹകൾക്കു കോടാന് കോടി നന്ദി 🙏🙏🙏 ഞങ്ങളെ കാത്തു പരിപാലിച്ചതിനു നന്ദി
@Shaji.KKarimarathinal
@Shaji.KKarimarathinal 2 күн бұрын
അമ്മേ മാതാവേ ഞങ്ങൾക് സ്വന്തമായി ഒരു ഭവനം തന്ന് അനുഗ്രഹിക്കണേ
@LailaVarghese-ui4ws
@LailaVarghese-ui4ws 2 күн бұрын
ഈശോയെ എന്റെ മൂന്നു നിയോഗങ്ങൾ
@Kichukingini-nd7qz
@Kichukingini-nd7qz 2 күн бұрын
അമ്മേ പരിശുദ്ധ അമ്മേ അമ്മയുടെ പ്രത്യക്ഷിക്കാരണത്തിന് സാക്ഷി ആക്കണമേ
@sofiyasofiya1165
@sofiyasofiya1165 2 күн бұрын
അമ്മേ മാതാവേ എൻ്റെ മകൾക്ക് പഠിക്കാനുള്ള കഴിവ് നൽകണമേ
@susanmichael3017
@susanmichael3017 2 күн бұрын
അമ്മേമാതാവേ ഡേറ്റ് ഇട്ട് പ്രാർത്ഥിച്ച എന്റെ നിയോഗങ്ങൾ നിറവേറ്റി തരണേ 🙏🙏🙏എന്നെ കൈവെടിയരുതേ 🙏🙏🙏എന്റെ യാജനയുടെ സ്വരം അമ്മ കേൾക്കണമേ 🙏🙏🙏എന്റെ ആശ്രയം അമ്മയിലും തിരുക്കുമരനിലും മാത്രം 🙏🙏🙏🙏
@thanks3639
@thanks3639 2 күн бұрын
അമ്മ മാതാവേ ❤️😘ഈശോയെ 😘🙏🏻❤️ഓരോ സെക്കന്റ്‌ ലും ഞങ്ങളെ കാത്തു രക്ഷിച്ചു അമ്മയുടെ സ്നേഹം കൂടെ ഉണ്ടാകണേ അമ്മയുടെ മക്കൾ ആയി വളർത്തണേ 🙏🏻🙏🏻🙏🏻🙏🏻💞💞💞🤍🤍🙏🏻🙏🏻🙏🏻ആമേൻ കോടി നന്ദി സ്തുതി ❤️🙏🏻😘
@casildamary2574
@casildamary2574 2 күн бұрын
Amme njangale atmaval nirakaname amen amen ame n 🙏🙏🙏🙏🙏🙏🙏🙏🙏🙏❤❤❤❤❤❤❤❤
@suniljoseph593
@suniljoseph593 2 күн бұрын
അമ്മേ എന്റെ മകനെ ദൈവ സ്നേഹത്തിൽ വളരാനുള്ള കൃപ ലെഭിക്കാൻ വേണ്ടി പ്രാർത്ഥിക്കണേ അമ്മേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@praveenap-4213
@praveenap-4213 2 күн бұрын
Amme ente amme avidunn anugrehikkane 🙏🙏🙏 aviduthe kripayum karuthalum eppozhum undakane 🕯️🙏🙏🕯️ ayusum arogyvum nalkane amme 🙏🙏🙏🙏 amme ente parishuddhamme innathe dhivasam Ella anugrehavum undakane 🕯️🙏🕯️🙏
@subeenasalim8757
@subeenasalim8757 2 күн бұрын
അമ്മേ മാതാവേ എന്റെ പേരെന്റ്സ് ന് ഇപ്പോൾ അനുഭവിക്കുന്ന ഉദര പ്രശ്നങ്ങൾ, ഗ്യാസ്ട്രിക് പ്രശ്നം പൂർണ മായും മാറ്റി കൊടുക്കണം 🙏🏾🙏🏾🙏🏾🙏🏾
@shayeemohan8495
@shayeemohan8495 2 күн бұрын
അമ്മേ മാതാവേ എന്റെ ദൈവത്തിന്റെ കയ് ഒപ്പ് എന്റെ എല്ലാ നിയോഗത്തിന്റെയും മേൽ പതിക്കേണമേ 😢🙏🙏🙏🙏
@rajiraj8333
@rajiraj8333 2 күн бұрын
എൻറെ കൃപാസനത്തിൽ അമ്മയെ മാതാവേ എൻറെ കടബാധ്യതകൾ എല്ലാം മാറ്റിത്തരണം അമ്മേ മാതാവേ 10 ലക്ഷത്തിൽ താഴെ കടം ഉണ്ട് അതെല്ലാം മാറ്റി തരണമേ അമ്മേ മാതാവേ അനുഗ്രഹിക്കണമേ അമ്മേ മാതാവേ ആമീൻ ആമീൻ
@sheelaviyani5941
@sheelaviyani5941 2 күн бұрын
AmmeMathave ente makkalk visa nalki anugrahikaname
@JobyMon
@JobyMon 2 күн бұрын
ആമേൻ ആമേൻ ആമേൻ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@reethammaashokan5385
@reethammaashokan5385 2 күн бұрын
പരിശുദ്ധ അമ്മേ കൃപാസനം പ്രസാദവര മാതാവേ എന്റെ ആഹാരം ഇറക്കാനുള്ള ബുദ്ധിമുട്ടും depression, pressure, thyroid, spondylitis, acidity and gastric problems ഉം മാറ്റി പൂര്‍ണ സൗഖ്യം നൽകി അനുഗ്രഹിക്കണമേ
@achuzztechy988
@achuzztechy988 2 күн бұрын
ആമേൻ 🙏🏻🙏🏻🙏🏻🙏🏻
@minimoozhickal2920
@minimoozhickal2920 2 күн бұрын
അമ്മേ ക്രപസനം മാതാവേ എന്റെ കുടുംബം മുഴുവൻ അമ്മയുടെ കാൽക്കൽ സമർപ്പിക്കുന്നു എന്റെ എല്ലാം കുടുബങ്ങളും ദൈവവിശ്വവാസത്തിലും ദൈവസ്‌നേഹത്തിലും പ്രത്യാശയിലും വളരുവാൻ ക്രപ തന്ന് അനുഗ്രഹിക്കേണമേ
@Amm-z7e
@Amm-z7e 2 күн бұрын
Ente amme krupasana mathave enikku nale thanne ammede altharakkumunnil wannu udambadi edukkanulla...anughrahavum soukhyavum tharumarakename.. Athinayee eswayodu amma enikkayee apekshikkename amein❤❤❤❤❤❤
@sreedevid2247
@sreedevid2247 2 күн бұрын
അമ്മേ എനിക്ക് ഈ വർഷം രോഗങ്ങളിൽ വലയ്ക്കല്ലേ മാതാവേ
@jomolrajesh1056
@jomolrajesh1056 2 күн бұрын
അമ്മയുടെ പ്രതീക്ഷിക്കരണത്തിന്റെ സാക്ഷി ആയി എന്നെ ഉയർത്തണമേ
@RajithaNarayanan-y3h
@RajithaNarayanan-y3h 2 күн бұрын
അമ്മേ മാതാവേ അങ്ങയുടെ പു ത്രനോട് ശാരീരിക അസുഖങ്ങൾ മാറ്റി തരണമേ ഡിസ്ക് ബൾജ് പ്രശ്നം ഇനി ഉണ്ടാവരുത് കാലുവേദന മാറ്റി തരണമേ... സുനിലേട്ടന്റെ യും എന്റെ പ്രിയപ്പെട്ട വരുടെയും അസുഖം മാറ്റി തരണമേ...
@lailakk1959
@lailakk1959 2 күн бұрын
അമ്മേ കുടുംബത്തിൽ കൃപ ഉണ്ടാകണേ മകളെ അവിടുത്തെ കൃപ കൊണ്ട് നിറക്കണേ
@Kichukingini-nd7qz
@Kichukingini-nd7qz 2 күн бұрын
അമ്മേ പരിശുദ്ധമ്മേ പുതുവർഷം ആരംഭിക്കുന്ന ഇന്ന് മുതൽ എന്റെ കൂടെ എല്ലാം സന്തോഷങ്ങളിലും ദുഃഖങ്ങളിലും എന്റെ കൂടെ ഉണ്ടായിരിക്കണമേ കൃപാസനമാതാവേ
@footballlover1503
@footballlover1503 2 күн бұрын
അമ്മേ മാതാവേ രോഗങ്ങളിൽ നിന്നും പൂർണമായി എന്നെ സുഗപ്പെടുത്താണമേ എല്ലാ മക്കളെയും അനുഗ്രഹിക്കണേ നിയോഗം സാധിച്ചു തരേണമേ 🙏🙏🙏
@agnesjobai4880
@agnesjobai4880 2 күн бұрын
അമ്മേ പരിശുദ്ധ അമ്മേ കൃപാസന പ്രസാദവര മാതാവേ ഞങ്ങളുടെ കുടുംബാംഗങ്ങളുടെമേൽ കരുണയായിരിക്കേണമേ അമ്മ യുടെ പ്രതീക്ഷിക്കണത്തിൻറ് സാക്ഷി ആക്കണമേ എൻറെ നിയോഗങ്ങൾ അനുഗ്രഹിച്ച് തരണമേആമേൻ 🙏🏻🌹
@Bindhurajesh-zk5cy
@Bindhurajesh-zk5cy 2 күн бұрын
Amme mathave njagalil kripa undakename 🙏🙏🙏
@IshaLawrence
@IshaLawrence 2 күн бұрын
Amme makale anugrahikaname
@MinivijayanVijayan
@MinivijayanVijayan 2 күн бұрын
അമ്മേ പരിശുദ്ധ അമ്മേ ജോലി ഇല്ലാതെ നിൽക്കുന്ന എല്ലാം മക്കളെയുംഞാൻഈ ആരാധയിയിവിടെ സമർപ്പിക്കുന്നു
@lalithambikac7477
@lalithambikac7477 2 күн бұрын
മാതാവേ എന്നെ ജോലിക്ക് വിളിക്കണേ❤ എൻ്റെ കാബാധ്യത മാറ്റി തരണമേ
@salomijoy
@salomijoy 2 күн бұрын
Amma Mathave achante case and suspension pinvalikan Thirumakanodu Titusthirumaniku thonippikan apeshikaname Amma appa 🌹❤️❤️🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@praveenap-4213
@praveenap-4213 2 күн бұрын
Amme🕯️🌹🕯️🌹🕯️🌹🙏🙏🙏🙏
@Reena-ir2wk
@Reena-ir2wk 2 күн бұрын
കൃപാസനത്തിന്റെ അമ്മേഈ ദിവസം എന്നെ അനുഗ്രഹിച്ചതിന് അമ്മക്ക് നന്ദി
@ReenaReena-lf8bq
@ReenaReena-lf8bq 2 күн бұрын
മാതാവേ ഇന്നേ ദിവസം അമ്മയുടെ അനുഗ്രഹം എന്നിൽ നിറക്കണമേ എന്റെ സഖടകളും തടസങ്ങളും മാറ്റി എനിക്ക് അനുഗ്രഹം നൽകണമേ എന്റെ അപ്പയുടെ കള്ള് കുടു മാറ്റി എന്റെ കുടുംബത്തിനെ ശത്തിയും സമാധാനവും നൽകി തരണമേ ഈ വർഷം നല്ലതു സംഭവിക്കണമേ എന്റെ നീയോഗങ്ങൾ അമ്മയുടെ മുമ്പിൽ സമർപ്പിക്കുന്നു കൈ വിടരുതേ ഈ മാസം നടക്കുന്ന പരീക്ഷകെ നല്ല മാർക്കോടെ പാസ്സ് ആക്കാൻ അമ്മയുടെ അനുഗ്രഹം ഉണ്ടാകണമേ ❤ആമേൻ ആമേൻ ആമേൻ 🙏🙏🙏❤️❤️❤️❤️
@seemasunil1815
@seemasunil1815 2 күн бұрын
മാതാവേ എന്റെ കുടുംബത്തിന്റെ വിഷമം അമ്മെക്കു അറിയാം ആ എല്ലാം തീർത്തു തരേണമേ 🙏🙏🙏ആമേൻ 🙏🙏🙏❤️
@Sheeja-re1qw
@Sheeja-re1qw 2 күн бұрын
അമ്മേ മാതാവേ എന്റെ പല്ല് വേദനയും തല വേദനയും മാറ്റി എന്നെ അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻
@rajiraj8333
@rajiraj8333 2 күн бұрын
കൃപാസനത്തിലെ അമ്മേ മാതാവേ എനിക്ക് 3 ഉടമ്പടി പറഞ്ഞിട്ടുണ്ട് അതിൽ രണ്ടെണ്ണം ഇതിൽ എഴുതി അയച്ചിട്ടുണ്ട് ഒരെണ്ണം എൻറെ മനസ്സിൽ പ്രാർത്ഥിക്കുന്നത് എനിക്ക് സാധിച്ചു തരണമേ മൂന്നും അമ്മേ മാതാവേ എൻറെ മൂന്ന ഉടമ്പടികളും കൈക്കൊള്ളണമേ അമ്മേ മാതാവേ മനസ്സിലെ കാര്യം സാധിച്ചു തരണമേ അമ്മേ മാതാവേ ആമീൻ ആമീൻ 😢😢😢😢😢😢😢😢😢😢
@ansammathomas7678
@ansammathomas7678 2 күн бұрын
Amme mathave Ente Makante jeevithathil Daivika edapedal undakanai prarthikkunnu.essoye nanny sthuthi stostram halleluya mahatuwam Amen
@bhavyabaiju8705
@bhavyabaiju8705 2 күн бұрын
അമ്മേ മാതാവേ അനൂപ് nte വായി ഇല് അണപല്ലിൻ്റെ അവിടെ വന്ന വേദനയും മുറിവും നീരും മാറ്റി കൊടുകണേ
How Strong Is Tape?
00:24
Stokes Twins
Рет қаралды 96 МЛН
СИНИЙ ИНЕЙ УЖЕ ВЫШЕЛ!❄️
01:01
DO$HIK
Рет қаралды 3,3 МЛН
REAL or FAKE? #beatbox #tiktok
01:03
BeatboxJCOP
Рет қаралды 18 МЛН
How Strong Is Tape?
00:24
Stokes Twins
Рет қаралды 96 МЛН